Tiago EV User experience | After 1 year!

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 106

  • @jobaisebastian1035
    @jobaisebastian1035 8 หลายเดือนก่อน +30

    EV വാങ്ങണോ വേണ്ടയോ എന്ന് ആലോചിച്ചു confuse ഇരിക്കുന്ന ആൾക്കാരെ കൊണ്ട് വാങ്ങിപ്പിക്കാൻ തോന്നിപ്പിക്കുന്ന ഒരു video, good.

  • @meetnc88
    @meetnc88 8 หลายเดือนก่อน +46

    Neff ചേട്ടൻ്റെ എല്ലാ വീഡിയോയും കാണുന്നവർക്ക് നീലം മുക്കാൻ ഉള്ള ഇടം ❤

  • @ozonmedia
    @ozonmedia 8 หลายเดือนก่อน +12

    ബ്രോയുടെ വീഡിയോസ് എത്ര length ആയാലും മുഴുവനും കാണും. Seriously addicted❤❤

  • @RAMSEEKK
    @RAMSEEKK 8 หลายเดือนก่อน +11

    Good to see you this owner 😍

  • @jcwmalayalam5855
    @jcwmalayalam5855 8 หลายเดือนก่อน +20

    Tiago ev sports mode mone 🔥

  • @abhijithaa2096
    @abhijithaa2096 8 หลายเดือนก่อน +10

    Doctor explained it nicely...

  • @SreehariVariar
    @SreehariVariar 6 หลายเดือนก่อน +2

    What he said about unplugging at 92% isn't true. The car is rebalancing the battery during slow charges at home.

  • @Vjoflife
    @Vjoflife 8 หลายเดือนก่อน +5

    Punch ev yude user experience cheyyamo.🎉

  • @sebindkumar8858
    @sebindkumar8858 5 หลายเดือนก่อน +1

    👆🏼at 23:51 minutes in the video, you advice to do 100% charge with Fast Charge. I suppose, the correct thing should have been 100% charge during slow charge, if possible, isn’t it? And the advice for fast charge would be to stop between 80 to 90%?

  • @ludadoyt8317
    @ludadoyt8317 8 หลายเดือนก่อน +3

    Tiago EV sports mode🚀🚀

  • @gopunambiyar
    @gopunambiyar 8 หลายเดือนก่อน +3

    ഹലോ Dear MG zട ev2020 വണ്ടിയുടെ ഒരു long Tearm Review ച്ചെയ്യാമോ?motor, Battery detailലായി ഒരു Review ച്ചെയ്യാമോ?

  • @georgethomas5470
    @georgethomas5470 6 หลายเดือนก่อน +3

    ആദ്യാവസാനം കേട്ടു. വളരെ ഇന്ററസ്റ്റിംഗ് ആയിരുന്നു രണ്ടു പേരുടേം സംസാരം. പക്ഷെ ഒരു കാര്യം വിവരണവുമായി ചേർന്നുപോകുന്നില്ല. ❗ 3 year=28000 km. Daily 130 km, മാസം 16 ദിവസം ഓടിയാൽ ഒരു മാസം 2080 km. 35 മാസം ഓടിയാൽ 35*2080 = 72800 km. എന്നാൽ ഡോക്ടർക് aroud 28000 only.

    • @Michael.De.Santa_3006
      @Michael.De.Santa_3006 6 หลายเดือนก่อน +1

      Doctors allee.... Math is their nightmare

    • @ROSERTTM
      @ROSERTTM 5 หลายเดือนก่อน +1

      1 year എന്നല്ലേ description yil ഉള്ളത്

    • @vimalramakrishnan911
      @vimalramakrishnan911 หลายเดือนก่อน

      It's 1 year.

  • @manusanker6268
    @manusanker6268 8 หลายเดือนก่อน +5

    പുള്ളി നല്ലൊരു auto enthusiasts ആണ്, but not in profession, എന്റെ personal experience ആണ് 😊,.. എന്ന് ഒരു ആലപ്പുഴക്കാരൻ

  • @krishnakanthvp8822
    @krishnakanthvp8822 8 หลายเดือนก่อน +4

    Hi, how many cells did the service centre change?

  • @rajanm.g647
    @rajanm.g647 8 หลายเดือนก่อน

    Very realistic review.Battery replaced with in one year is unbelivable.

  • @nidhinthankachan7877
    @nidhinthankachan7877 8 หลายเดือนก่อน +1

    Suprer video. Hats off

    • @WalkWithNeff
      @WalkWithNeff  7 หลายเดือนก่อน

      Thnkew so much for watching bro

  • @Indeedinfinity
    @Indeedinfinity 8 หลายเดือนก่อน +1

    Great conversation !!

  • @rishipr9396
    @rishipr9396 6 หลายเดือนก่อน +5

    ബാറ്ററി പാക്ക് ഫുൾ മാറ്റിക്കിട്ടിയോ, അതോ കംപ്ലയിന്റ് ഉള്ള സെല്ലാണോ മാറ്റിക്കിട്ടിറ്റിയത് ഒന്നുറപ്പാക്കാമോ
    ?

    • @RajeevM0380
      @RajeevM0380 14 วันที่ผ่านมา

      Complaint ഉള്ള cell മാത്രം

  • @abdullamohammed8072
    @abdullamohammed8072 8 หลายเดือนก่อน +5

    ഇത് ബാറ്ററി പ്രശ്നം അല്ല BMS ന്റെ ഇഷ്യൂ ആണ്. BMS ഫോൾട്ടി ആവുന്നത് കൊണ്ട് ബാറ്ററി പതുക്കെ പോകുന്നു അങ്ങനെയുള്ള വണ്ടികളിൽ ഒരു ബാറ്ററി മാറിയാലും വീണ്ടും അത്ര കിലോമീറ്റർ ഓടുമ്പോഴേക്ക് ബാറ്ററി പോവാൻ ചാൻസ് ഉണ്ട്

    • @niriap9780
      @niriap9780 8 หลายเดือนก่อน +1

      No.
      Tata full battery replace cheythu kodukunnathu avarku aa battery Pune plantil study nadathaan aanu...avar study nadathi enthu kondu batteryde kurachu cells pettennu life theernu poyadu ennu identify cheyum...
      Serikum battery full onnum replace cheyanda....kurachu cells mathram replace cheythaal mathi...

  • @GreenTechIndia7424
    @GreenTechIndia7424 8 หลายเดือนก่อน

    Detailed video 👍👍👍

  • @varunn534
    @varunn534 8 หลายเดือนก่อน +1

    Z connect app use cheythall veettill pokkum 🤭

  • @AbhiMehfil
    @AbhiMehfil 5 หลายเดือนก่อน

    നല്ല അവതരണം.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 2 หลายเดือนก่อน

    ടാടായെ മലയാളി ഒരിക്കലും ഉൾക്കൊള്ളില്ല. കാരണം അവന് വിദേശ ആഢംബരങ്ങളിലാണ് താല്പര്യം. അത്തരം മൈൻ്റെ സെറ്റുള്ള മലയാളിയിലേക്കാണ് TATA ഇടിച്ചു കയറിഞ്ഞ്. എന്നാലും ഒരു ഇന്ത്യൻ ബ്രാൻഡ് എന്നത് ഇപ്പോഴും TATA യെ കുഴയ്ക്കുന്നുവോ?😮😮

  • @abhinand4915
    @abhinand4915 7 หลายเดือนก่อน +1

    Best ev's BYD

  • @MGN5850
    @MGN5850 8 หลายเดือนก่อน +4

    വാറന്റി കഴിഞ്ഞ് ബാറ്ററി മാറുമ്പോൾ അറിയാം കാശ് എത്ര പോകുമെന്ന്..

    • @abhinavraj1001
      @abhinavraj1001 8 หลายเดือนก่อน +11

      അപ്പോഴേക്കും ഒരു കാർ വാങ്ങാനുള്ള പൈസ ലാഭം ആയിട്ടുണ്ടാവും......😂

    • @electroco1474
      @electroco1474 7 หลายเดือนก่อน

      8- 10 lakh

    • @arunk5307
      @arunk5307 5 หลายเดือนก่อน

      He is a surgeon , so may be 2 (or 3) month's salary ??

    • @sreechandvnair8486
      @sreechandvnair8486 4 หลายเดือนก่อน

      @@electroco1474 new tiago cost only 8l then who will spend 8l for attery throw it and get newone

  • @sreejithsali3417
    @sreejithsali3417 8 หลายเดือนก่อน

    Battery change chyt kazhinjal battery water protection still valid arikumo?

    • @niriap9780
      @niriap9780 8 หลายเดือนก่อน +2

      Yes

  • @johge02
    @johge02 8 หลายเดือนก่อน

    We have to get public opinions deom Tata EV Owners.

  • @ronyjose100
    @ronyjose100 8 หลายเดือนก่อน

    Etra km lu anu battery mariyathu

  • @RAMSEEKK
    @RAMSEEKK 8 หลายเดือนก่อน +4

    diesel lovers🥵💥

    • @fuel3870
      @fuel3870 8 หลายเดือนก่อน +2

      Diesel 🔥

  • @sooryanandanans236
    @sooryanandanans236 8 หลายเดือนก่อน +1

    Abs kicking tyre upgrade cheythal maarum enn thoonunnu

    • @pgk277
      @pgk277 5 หลายเดือนก่อน

      Pl explain

  • @visakhnair9848
    @visakhnair9848 3 หลายเดือนก่อน

    Film actor jinu joseph same sound and way of talking

  • @anandpv5754
    @anandpv5754 8 หลายเดือนก่อน

    Nice review ❤️

  • @majojohny6116
    @majojohny6116 8 หลายเดือนก่อน +1

    ഇ ചേട്ടൻ ചെയുന്ന പോലെ car charge ചെയ്യരുത്, battery കേടാകും 😂😂

  • @johnclukosereloaded
    @johnclukosereloaded 4 หลายเดือนก่อน

    Very good

  • @sksfob
    @sksfob 8 หลายเดือนก่อน +1

    Warranty how many years. New bcatory. Any change s.....

  • @aneeshanand
    @aneeshanand 8 หลายเดือนก่อน

    Anyone doubts why he likes ev now, have a ride with him first. 😈

  • @NiyasNiyas-f4y
    @NiyasNiyas-f4y 8 หลายเดือนก่อน

    ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കാർ ഒക്കെ ലാഭം ആണ് പക്ഷെ ബാറ്ററി വില കൂടുതൽ സർവീസ് കേരളത്തിൽ എല്ലായിടത്തും ഇല്ലാ ഇലക്ട്രിഷൻ ഇല്ലാ

  • @anzarxas
    @anzarxas 8 หลายเดือนก่อน +1

    Nexon EV better than Punch ev ..

  • @apr1578
    @apr1578 4 หลายเดือนก่อน

    Good detailed video

  • @Pooppi-y8e
    @Pooppi-y8e 4 หลายเดือนก่อน

    ചെട്ട ഇ ട്ടട്ട കുറവ് വണ്ടി എങ്ങനുണ്ട്

  • @prince1995moh
    @prince1995moh 8 หลายเดือนก่อน

    19:13 battery matti ennu parayumbol all battery cells matti ennu anno or complaint ullathu mathram anno ?
    angane enkil same life ayirikillalo undakuka battery ikku ? warrant condition eganna parayunnae all battery matti tharum ennu anno or complaint ullathu mathram ennu anno ?

    • @getsujith
      @getsujith 7 หลายเดือนก่อน +2

      As of now no cell wise replacement for tata. Full replacement mathrame ullu

  • @joyaljose2930
    @joyaljose2930 6 หลายเดือนก่อน

    Teekoy?

  • @georgethomas5470
    @georgethomas5470 6 หลายเดือนก่อน

    മാസം 6 ദിവസമേ ഡോക്ടർ tiago യുമായി ഹോസ്പിറ്റലിൽ പോകുന്നുള്ളോ?

  • @arunk5307
    @arunk5307 5 หลายเดือนก่อน

    Very useful video, no comparison with the other shitty vloggers, who cannot even properly start the car.

  • @donythomas7
    @donythomas7 8 หลายเดือนก่อน +1

    Why ex-BHPen?

    • @aneeshanand
      @aneeshanand 8 หลายเดือนก่อน

      Early members of toon bhp know who is Ripper 😜

    • @GokulGopakumar-GG
      @GokulGopakumar-GG 6 หลายเดือนก่อน

      Bishwa hindu parishath

    • @azimrashidkhan
      @azimrashidkhan 5 หลายเดือนก่อน

      XBhp

  • @hemanthvlsrj
    @hemanthvlsrj 5 หลายเดือนก่อน

    Jinu Joseph ?? 🙄🙄

  • @liovivek2454
    @liovivek2454 7 หลายเดือนก่อน

    Vdo length is heavy.....

  • @lee-wl1dj
    @lee-wl1dj 6 หลายเดือนก่อน

    Tata യെ നന്നായി താങ്ങുന്നുണ്ടല്ലോ. . എല്ലാം നല്ലതിന്. .. കേടുവന്നാലും നല്ലതിന്. . ആകെ ബാറ്ററിയെ യുള്ളൂ. അത് കേടുവന്നാലും happy. . എന്താല്ലേ

    • @arunk5307
      @arunk5307 5 หลายเดือนก่อน

      They serviced it in a week, that's what makes customer happy. He had multiple cars so will not miss the car that much.

  • @abul4521
    @abul4521 7 หลายเดือนก่อน

    Volkswagen odikatha owner ano ithu?

  • @LittleWorld2k23
    @LittleWorld2k23 26 วันที่ผ่านมา

    Tiago ev de whatsapp group undo?

  • @maheshthandassery5352
    @maheshthandassery5352 7 หลายเดือนก่อน +1

    കോമേറ്റിനെ കാർ ആയി കണക്കാക്കേണ്ട .... 😄😄😄

  • @alwinxavier1406
    @alwinxavier1406 8 หลายเดือนก่อน

    purakil kooi vanna chettan powli...🤣

  • @mohammedshiyammohammedshaf3238
    @mohammedshiyammohammedshaf3238 8 หลายเดือนก่อน

    Jinu joseph nte samsaram pole thoni 😊

  • @sirilkindle1245
    @sirilkindle1245 7 หลายเดือนก่อน

    Thanks. Never taking ev

  • @vaitheeswraransrinivasan4978
    @vaitheeswraransrinivasan4978 7 หลายเดือนก่อน

    Good you baught tata ev . Their ice engine are so poor quality they have to switch to ev. However tata service ie pathetic and will ruin any good vehicle

  • @akhileshmobilepalace8914
    @akhileshmobilepalace8914 2 หลายเดือนก่อน

    Ippo ev adutha peadum monea

  • @pranavpradeep1807
    @pranavpradeep1807 8 หลายเดือนก่อน +1

    Ex bhp😅

  • @lp6015
    @lp6015 8 หลายเดือนก่อน +7

    Oru doctor ithrayum pishuku ano? Oru big car suit ur profession long drive and safety,My brother in law bought 35 lakhs suv 700 and business person and local rough use of that much expensive car

    • @sabarinathps2222
      @sabarinathps2222 8 หลายเดือนก่อน +12

      Ev was his experiment so he chose a small car.
      Next he will take harrier ev

    • @ludadoyt8317
      @ludadoyt8317 8 หลายเดือนก่อน

      You are a fool,it is clear from this comment 😂

    • @lp6015
      @lp6015 8 หลายเดือนก่อน

      @@sabarinathps2222 pinne aru pisuk

    • @amal_v_p
      @amal_v_p 8 หลายเดือนก่อน +9

      Athentha Doctor kk pishukkan aayikkoode, engane jeevikkunnu ennullath ororutharude ishtam alle.

    • @GokulGopakumar-GG
      @GokulGopakumar-GG 6 หลายเดือนก่อน +1

      Asset anu pulli nokkiath liability alla.
      He has a rich person's mentality.
      That's why the rich get richer and the poor and middle class stay where they are and get poorer.

  • @allingallery9533
    @allingallery9533 8 หลายเดือนก่อน +1

    മലയാളത്തിൽ പറയടാ

  • @spectacularflower9663
    @spectacularflower9663 8 หลายเดือนก่อน +1

    ഒന്നുകിൽ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം,😮

  • @sujith9495553338
    @sujith9495553338 7 หลายเดือนก่อน +2

    എനിക്ക് 45000 കഴിഞ്ഞു... ഈ വിലയ്ക്ക് കിട്ടുന്ന വണ്ടി മാത്രമേ ബാറ്ററി കാലാവധി കഴിഞ്ഞു തൂക്കി വിറ്റാലും നഷ്ടമില്ലാതെ കൊടുക്കാൻ പറ്റും...

  • @9947959191
    @9947959191 8 หลายเดือนก่อน +3

    വാറന്റി തീർന്നാൽ എന്ത് ചെയ്യും

    • @varunn534
      @varunn534 8 หลายเดือนก่อน +7

      Petrol car enth cheyum

    • @9947959191
      @9947959191 8 หลายเดือนก่อน

      @@varunn534 battery pack expensive... Car nte vila thanne und...8lkh

    • @sabarinathps2222
      @sabarinathps2222 8 หลายเดือนก่อน +7

      Warranty 8 varsham aan.
      Annoke batteryk innathe 10il 1 vilaye kanu

    • @abhinavraj1001
      @abhinavraj1001 8 หลายเดือนก่อน +8

      അപ്പോഴേക്കും ഒരു കാർ വാങ്ങാനുള്ള പൈസ ലാഭം ആയിട്ടുണ്ടാവും......😂

    • @ludadoyt8317
      @ludadoyt8317 8 หลายเดือนก่อน +1

      ​@@abhinavraj1001correct