Used Royal Enfield collections🔥🤘| Ernakulam | kerala

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • used bikes ernakulam
    Royal enfield collection
    bike mart
    condact number : 9447011690

ความคิดเห็น • 62

  • @amjudreams1051
    @amjudreams1051 ปีที่แล้ว +14

    മാർക്കറ്റ് വിലയെക്കാൾ ഓരോ വണ്ടിക്ക് 5000 മുതൽ20000 വരെ കൂടുതലാണ്.

    • @amjudreams1051
      @amjudreams1051 ปีที่แล้ว

      റോയൽ എൻഫീൽഡ് ബൈക്കിന്

    • @ROBINALLESH
      @ROBINALLESH หลายเดือนก่อน

      Satyam

  • @fourwheeldrivevlogs..5075
    @fourwheeldrivevlogs..5075 ปีที่แล้ว +4

    ചേട്ടാ വെള്ളക്ക വീഴാൻ ആയിട്ട് വെള്ളക്കാ ഇരുമ്പു കൊണ്ട് ഉണ്ടാക്കിയതാണോ ഒടുക്കത്തെ നുണയാണല്ലോ ചേട്ടൻ പറയുന്നത്

    • @shajik.damodaran8156
      @shajik.damodaran8156 ปีที่แล้ว

      തേങ്ങ എന്നു പറയാമായിരുന്നു 😂😂😂

  • @noushadr6920
    @noushadr6920 ปีที่แล้ว +3

    1980 - '90 ഇടയിൽ ഉള്ള Bullet വിൽക്കാൻ ഉണ്ടോ

  • @Anil44389
    @Anil44389 6 หลายเดือนก่อน +1

    ഒന്നിന് താഴോട്ട് ഉള്ള ബുള്ളറ്റിന് മാസം emi എത്ര അടെക്കേണ്ടി വരും. പ്രൂഫ് നമ്മൾ എന്തൊക്കെ ആണ് കൊടുക്കേണ്ടത്. കൊല്ലം ആണ് സ്ഥലം മസ്റ്റായിട്ടു ഉള്ള പ്രൂഫ് എന്തൊക്കെ വേണം. പിന്നെ അവിടെ വരെ വന്നിട്ട് അതില്ല, ഇതില്ല എന്നൊരു പ്രശ്നം വേണ്ട അത് കൊണ്ട് പറഞ്ഞതാ.

  • @sandeepck6253
    @sandeepck6253 ปีที่แล้ว +5

    Rate is much higher than market rate.

  • @TijoUae
    @TijoUae 5 หลายเดือนก่อน

    I want royal Enfield standard 500... Single owner...2019 last model.... help

  • @lttteamsmkd2670
    @lttteamsmkd2670 ปีที่แล้ว +13

    വില വളരെ വളരെ കുറവാണു കുറച്ചു കൂട്ടമായിരുന്നു 😂😂😂😂😅😅

  • @aks3072
    @aks3072 ปีที่แล้ว

    Ethilum vilakurachu kittiyal poyi vagikkko ,adheham avarude vila paranju athra thanne

  • @michuz6896
    @michuz6896 ปีที่แล้ว

    Ith kannur aano eranakulam aano😅

  • @bineeshcnabineesh8631
    @bineeshcnabineesh8631 3 วันที่ผ่านมา

    ഈ വിലയിൽ കുറച്ചു പുറത്ത് വണ്ടി കിട്ടും

  • @haneefahairu2825
    @haneefahairu2825 ปีที่แล้ว +1

    Bullett pazhaya model undo

  • @pknm6702
    @pknm6702 ปีที่แล้ว +9

    കൊടുത്ത വണ്ടിയുടെ വില പറഞ്ഞപ്പോൾ തന്നെ ബോധ്യപ്പെട്ടു നിങ്ങളുടെ നിലവാരം 😏😏😏

  • @RajeevpNil
    @RajeevpNil 7 หลายเดือนก่อน

    2016 standard bullet 55000 eduthu km 36789

  • @roshancop5450
    @roshancop5450 11 หลายเดือนก่อน

    other states NOC avilable

  • @GangadharanKR-6652
    @GangadharanKR-6652 หลายเดือนก่อน

    Used bullet ഏറ്റവുംവിലക്കുറവിലക്കുറവിൽ

  • @rijiantony9585
    @rijiantony9585 ปีที่แล้ว +4

    എന്തൊരു വില ബുള്ളറ്റ് കൂടുതലാണ് വില

    • @sreejithsudhakaran2680
      @sreejithsudhakaran2680 9 หลายเดือนก่อน

      സത്യം

    • @sreejithsudhakaran2680
      @sreejithsudhakaran2680 9 หลายเดือนก่อน

      കൊല്ലത്ത് പള്ളിമുക്കിൽ 16 മോഡൽ വണ്ടി 50,000 രൂപ ചോദിക്കു

  • @muhammedking4206
    @muhammedking4206 ปีที่แล้ว +9

    2017 classic 105000 haha market 80k ullu

    • @aleemk7929
      @aleemk7929 ปีที่แล้ว

      😆😆

    • @sajikochi3242
      @sajikochi3242 ปีที่แล้ว

      Bro ee bullet okkey visheasikan pattumo, is it good condition.,,,, Also bullet satharana alkar vilkarillallo pinney enthanu alkar ithu vikunathu complaints karanam ano? Please give your suggestions

  • @devadasmuchukunnu1295
    @devadasmuchukunnu1295 ปีที่แล้ว +2

    വില വളരെ കുറവ് ആണ്, കൂട്ട്

  • @Mahesh-wm9mu
    @Mahesh-wm9mu ปีที่แล้ว

    Chummathe odichu nokathathe vandi neetanennu parayalle bro

  • @linilinish6802
    @linilinish6802 ปีที่แล้ว +1

    ഏത് ചാനൽ നോക്കിയാലും ബൈക്ക് മാർട് വീഡിയോ ആണല്ലോ

  • @ronikg5726
    @ronikg5726 ปีที่แล้ว +3

    Very very high price

  • @TheCpsaifu
    @TheCpsaifu ปีที่แล้ว

  • @shameemshameem9065
    @shameemshameem9065 2 หลายเดือนก่อน

    Arkk venam bullet 😂😂😂😂

  • @rajeeshari4326
    @rajeeshari4326 10 หลายเดือนก่อน

    Rate koodthalanu bullet

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable ปีที่แล้ว +1

    3:39 സ്റ്റീൽത്ത് ബ്ലാക്ക്കും പറി ഒന്നും അല്ല ഏറ്റവും കുറഞ്ഞ ക്ലാസ്സിക്‌

    • @sadhivlogs5003
      @sadhivlogs5003  ปีที่แล้ว +1

      പറഞ്ഞത് തെറ്റ് ആയിരിക്കും സമ്മതിച്ചു തെറി വിളിക്കുന്നത് എന്തിനാണ് ബ്രോ കഷ്ട്ടം

  • @BangloreBang
    @BangloreBang ปีที่แล้ว

    2018 ne 80000 an

  • @shihabshihabudheen4318
    @shihabshihabudheen4318 ปีที่แล้ว

    ഞാൻ 2015 മോഡൽ വിറ്റത് 70000 എടുക്കാൻ ആളില്ല എല്ലാവരും പുതിയ മോഡലിലേക് അല്ലാത്തവർ മൈലേജ് ഉള്ള ബൈക്ക് 😌😌

    • @nishadnishu5851
      @nishadnishu5851 ปีที่แล้ว

      Bro ethina milege puthiyatho payayatho.. 🌝

  • @teamdot32
    @teamdot32 7 หลายเดือนก่อน

    Hello

  • @sreekumar2386
    @sreekumar2386 ปีที่แล้ว +1

    Very high rate,🧐🧐

  • @shihabshihabudheen4318
    @shihabshihabudheen4318 ปีที่แล้ว

    നിങ്ങൾ പറയുന്ന റേറ്റ് 😂😂ബുള്ളറ്റ് വില ഇടിഞ്ഞു വരികയാണ്

  • @umesh4497
    @umesh4497 9 หลายเดือนก่อน

    😢😢

  • @VijayanKA-ed7jc
    @VijayanKA-ed7jc 3 หลายเดือนก่อน

    ഫോൺനമ്പർ

  • @ShafiC-zx5yy
    @ShafiC-zx5yy ปีที่แล้ว

    KOZHIKODE vannal 2020 90

  • @kichucyriljoseph5705
    @kichucyriljoseph5705 ปีที่แล้ว

    Down payment available aano?

    • @sadhivlogs5003
      @sadhivlogs5003  ปีที่แล้ว

      Yess bro available ane model base chaythattan

    • @sajikochi3242
      @sajikochi3242 ปีที่แล้ว

      ​@@sadhivlogs5003 bro why people are selling these bullets, is it good condition?

  • @sunilkumarn9652
    @sunilkumarn9652 ปีที่แล้ว

    ഇങ്ങള് നല്ല പാണക്കാരനാണ് അല്ലെ 😂

  • @justinjustin6019
    @justinjustin6019 ปีที่แล้ว +1

    😂🍌

  • @linilinish6802
    @linilinish6802 ปีที่แล้ว +1

    വിലകുറവുണ്ട്

    • @sadic770
      @sadic770 ปีที่แล้ว +1

      Nerittu poyal ithu kannilla😅😅😅

  • @sreejithkannan5971
    @sreejithkannan5971 ปีที่แล้ว

    🥰🤩🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🤩🥰🤩🥰🤩🥰🤩🥰🤩🥰🤩🤩🥰

  • @ajjuzzajul
    @ajjuzzajul ปีที่แล้ว

    Nalla vilakurav 😂😂 🙏 alkare pottanakuvano

  • @BasheerKt-fy3vo
    @BasheerKt-fy3vo 8 หลายเดือนก่อน

    ഇയാൾ ഒരു ഭയങ്കര വിലയായിരുന്നു ഇപ്പോൾ... ആദ്യം വില കുറവായിരുന്നു കാശ് ആയപ്പോൾ വില കൂട്ടി വിൽക്കുന്നു.... ആരും ഇവിടെ പോയി വണ്ടി എടുക്കരുത് ഉടായിപ്പ് മാത്രമാണ് ഇയാളുടെ കയ്യിലുള്ളത്

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +1

    മാക്സിമം റേറ്റ് ആണല്ലോ 🤔