വീടിനുള്ളിൽ വെള്ളച്ചാട്ടം, തോണി, കൗതുകം നിറയെ ഉളെളാരു വീട് | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 458

  • @comeoneverybody4413
    @comeoneverybody4413  2 ปีที่แล้ว +171

    ന്ത് ണ്ടേലും പോളേട്ടനെ വിളിച്ചാ മതീട്ടോ... Paul land Angamaly
    Phone: 8921367776 .8547260064

    • @CHANNEL-ih3bf
      @CHANNEL-ih3bf 2 ปีที่แล้ว +3

      Pencil bamboo eviday kittum

    • @muhsinamuzammil326
      @muhsinamuzammil326 2 ปีที่แล้ว

      Carporch roof
      entha meterial

    • @ashababy4926
      @ashababy4926 2 ปีที่แล้ว +1

      @@muhsinamuzammil326 'f

    • @sajan.relappara2578
      @sajan.relappara2578 2 ปีที่แล้ว

      Au

    • @raone6145
      @raone6145 2 ปีที่แล้ว

      ചേച്ചിയെപ്പോലെ സുന്ദരിയായ വീട്. ഒത്തിരി ഇഷ്ട്ടപ്പെട്ടു

  • @sreejasreejith665
    @sreejasreejith665 2 ปีที่แล้ว +57

    Beautiful house. കിണറ്റിലെ വെള്ളം സൂര്യപ്രകാശം കൊള്ളുന്നതാണ് നല്ലത്

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +67

    തോണിയുടെ ആകൃതിയിലുള്ള ഊഞ്ഞാൽ പൊളിച്ചു👍😍

  • @pksanupramesh178
    @pksanupramesh178 2 ปีที่แล้ว +1261

    പണ്ട് കാമറ ഉണ്ടാർന്നേൽ ഇതിനേക്കാൾ മികച്ച water fall എന്റെ വീട്ടിൽ, മഴക്കാലത്ത് , ഞാൻ കാട്ടിയേനെ . 😁

    • @svasti._.
      @svasti._. 2 ปีที่แล้ว +53

      Veettil ippozhum und waterfalls 🤭😂😂🤭

    • @shejeelanazar7334
      @shejeelanazar7334 2 ปีที่แล้ว

      @@svasti._. 😅😅😅

    • @raone6145
      @raone6145 2 ปีที่แล้ว +166

      വെള്ളച്ചാട്ടം ഒക്കെ എന്ത്?!!
      ഒന്നര മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ എന്റെ വീട്ടിൽ വരുന്നത് സാക്ഷാൽ അറബിക്കടൽ ആണ്....

    • @haseenat2171
      @haseenat2171 2 ปีที่แล้ว +4

      😁

    • @shamnashamna5060
      @shamnashamna5060 2 ปีที่แล้ว +4

      @@raone6145 😂😂

  • @raninair6065
    @raninair6065 2 ปีที่แล้ว +23

    കിണർ ചെയ്തിരിക്കുന്നത് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്. വീട് അതിമനോഹരം സച്ചിൻ, പിഞ്ചു ❤️❤️❤️❤️

  • @Madhukoko2622
    @Madhukoko2622 2 ปีที่แล้ว +35

    Hello
    I am big fan of both of you..
    I am from Maharashtra...
    Fall in love with Kerala houses...

  • @ansvlogs3931
    @ansvlogs3931 2 ปีที่แล้ว +2

    നിങ്ങളെ ഒരുപാടു മിസ്സ്‌ ചെയ്യ്തു.എന്റെ fvrt ആണ്. രണ്ടു പേരും. വീടും അതിനുള്ളിലെ കാഴ്ചകളും മനോഹരമാണ്. ഞാൻ അതു enjoy ചെയ്യുന്ന ആൾ ആണ്. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു. ഗോഡ് bless you 😍😍😍😍😍🥰🥰🥰🥰🥰🥰

  • @martinsebastian130
    @martinsebastian130 2 ปีที่แล้ว +47

    സൂപ്പർ വീട്. കണ്ടു കൊതി തീർന്നില്ല. പുറത്ത് ചെറിയ മഴയും കൂടി ഉണ്ടായിരുന്നതുകൊണ്ട് വളരെ മനോഹരമായിരുന്നു വീഡിയോ

    • @hugecutz3069
      @hugecutz3069 2 ปีที่แล้ว +1

      Bro please sub please

  • @devutrolls5819
    @devutrolls5819 ปีที่แล้ว +5

    നല്ല വീട്... ബട്ട്‌ നമുക്ക് ithonnum സ്വപ്നം കാണാൻ പോലും പറ്റാത്ത തരത്തിലുള്ള veedu... i like it 🎉❤️🥰

    • @hamzaaboobacker6956
      @hamzaaboobacker6956 ปีที่แล้ว

      സ്വപ്‌നങ്ങൾ കാണാത്തതു ആണ് പ്രശ്നം സ്വപ്നങ്ങൾ കാണുക അതിനു വേണ്ടി പണിയെടുക്കുക തീർച്ചയായും വിജയിക്കും

  • @tvmpanda
    @tvmpanda 2 ปีที่แล้ว +2

    ഇത് പോലെ ഒരു വീട് വെക്കാൻ കയ്യിൽ കാശ് ഇല്ലെന്നുളത് നേരാണ് .. പക്ഷെ എനിക്കെന്തോ ഇത് പോലത്തെ വലിയ വീടുകൾ കാണുമ്പോൾ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്. വീടിന്റെ വലിപ്പം അല്ല മറിച്ചു അതിൽ താമസിക്കുന്നവരുടെ സന്തോഷവും, സമാധാനവും, ഐക്യവും, കരുതലും, സഹകരണവും ഒക്കെയാണ് വലുത് എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ ... ചിലപ്പോൾ എന്റെ ചിന്ത പഴഞ്ചൻ ആയിരിക്കാം .. അറിയില്ല ... പറഞ്ഞൂന്നേ ഉള്ളു

  • @abdulhameedpa8260
    @abdulhameedpa8260 2 ปีที่แล้ว +27

    കാണാനൊക്കെ കൊള്ളാം.. ഇത് വൃത്തി ആയി സൂക്ഷിക്കുന്ന കാര്യം ഓർത്തിട്ട് 🙄🙄

  • @pachamaala3477
    @pachamaala3477 2 ปีที่แล้ว +15

    To be honest that waterfall part is wierd. Either it's not at the right place of seems a big unfinished. That vanji swing is super

  • @MITTAYIVLOG
    @MITTAYIVLOG 2 ปีที่แล้ว +2

    വളരെ മനോഹരമായ വീട് എല്ലാ വീടിയോയും കാണാറുണ്ട്. കുറച്ച് നാളായി കാണാൻ പറ്റാറില്ല > ഗുഡ് വീടിയോ

  • @dileepkuruppu4332
    @dileepkuruppu4332 2 ปีที่แล้ว +12

    ലോട്ടറി അടിക്കട്ടെ... ഇങ്ങനൊന്നു എനിക്കും ഉണ്ടാക്കണം 🤭

    • @hugecutz3069
      @hugecutz3069 2 ปีที่แล้ว +1

      Bro please sub please

    • @kalavaramedia4829
      @kalavaramedia4829 2 ปีที่แล้ว +1

      നിങ്ങൾക് അടിച്ചിട്ട് എനിക്കും അടിക്കട്ടെ എനിക്കും വേണം ഒരു വീട് 🙂

  • @rainbowplanter786
    @rainbowplanter786 2 ปีที่แล้ว +167

    നല്ല കിടുക്കാച്ചി വീട്‌... 👍🏻Balcony കാണാൻ സൂപ്പർ 💝

    • @hugecutz3069
      @hugecutz3069 2 ปีที่แล้ว

      Bro please sub please

  • @josualjose8068
    @josualjose8068 2 ปีที่แล้ว +25

    Kandathil vechu ettavum kidikkachi vibe olla vdu 90% Joyson te planning ahnnu kandal ariyam powli bro🔥

  • @rajeshks123
    @rajeshks123 2 ปีที่แล้ว

    എന്റെ വീട്ടിലും ഉണ്ട്... പക്ഷെ ശക്തമായ മഴവേണം... താങ്ക്സ് ടു വാർക്കപണിക്കാർ... 🙄

  • @vachi2010
    @vachi2010 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല..... lovely

  • @rabisathu1471
    @rabisathu1471 2 ปีที่แล้ว +1

    Super home..aa vellachattam aria adipoli..avidirunn oru sulaimani adikan thonnipoyi

  • @salinijaya1843
    @salinijaya1843 2 ปีที่แล้ว +1

    ഇത് കാണുമ്പോൾ രണ്ട് അടുക്കള ഞാൻ എത്ര കാലം ആയിന്നോ ഒരു വീട് വാടകക്ക് എടുക്കാൻ കൊതിക്കുന്നു എല്ലാവരും വിചാരിക്കും ഞങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശുകൊണ്ടു ഇഷ്ട്ടം ഉള്ള പോലെ ചെയ്യും എന്ന് എന്നാലും ദൈവം ഞങ്ങൾക്ക് ഒരു വാടക വീട്ടിൽ കിടക്കാൻ പോലും യോഗം തന്നില്ലല്ലോ എന്നു വിചാരിച്ചു പോകും മരിക്കുന്നതിനു മുൻപ് എനിക്ക് അല്ല എന്റെ മക്കൾ

  • @shemishemi8212
    @shemishemi8212 2 ปีที่แล้ว +1

    പണം ഉണ്ടെങ്കിൽ തോണി, വിമാനം, അങ്ങനെ എന്തും super🥰🥰👍

  • @lijomaliakkal805
    @lijomaliakkal805 2 ปีที่แล้ว

    Super വീട്, എന്റമ്മോ ഒരു രക്ഷയും ഇല്ല

  • @sidheeqp3434
    @sidheeqp3434 2 ปีที่แล้ว +31

    ഇതൊക്കെ ഇങ്ങനെ നോക്കിയിരിക്കാനേ നമ്മളെ കൊണ്ട് പറ്റൂ 🤭🤭😃😍🥰

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +10

    മനോഹരമായ വീട്, നന്ദി സച്ചിൻ പിഞ്ചു , ഇനിയും വ്യത്യസ്തമായ വീടുകൾ പ്രതീക്ഷിക്കുന്നു

  • @San-h9c-o1s
    @San-h9c-o1s 2 ปีที่แล้ว +8

    നല്ല വീട്... ഇതുപോലെ ഒരുപാട് videos ചെയ്യണം.. full sapport

  • @saaji2715
    @saaji2715 2 ปีที่แล้ว +376

    നിങ്ങൾ ഹോം ടൂർ കാണിക്കുമ്പോൾ എത്ര സെന്റിലാണ് വീട് ഇരിക്കുന്നതെന്നും വീട് എത്ര സ്‌ക്വയർ ഫീറ്റാണ് എന്നും പറയുന്നത് നന്നായിരിക്കും

    • @nazarnazar417
      @nazarnazar417 2 ปีที่แล้ว +31

      Cost പറയാൻ പറ്റുമെങ്കിൽ പറയുക

    • @sheryhassan2284
      @sheryhassan2284 2 ปีที่แล้ว +9

      Yes athupole... Total cost

    • @subhashkeytee5189
      @subhashkeytee5189 2 ปีที่แล้ว +5

      @@nazarnazar417 അതെ..കൂടാതെ വീട് ഏതു ഡയറക്ഷനിൽ എന്നും വേണം..

    • @anishlals7043
      @anishlals7043 2 ปีที่แล้ว

      @@enjoyfullifenatural.cultiv8441 l
      Lal q aa PP
      P
      Lllpppppp
      .

    • @anishlals7043
      @anishlals7043 2 ปีที่แล้ว

      @@nazarnazar417 ok....... Mm aa aa ààà
      Aa
      A
      A
      A

  • @babyjames1079
    @babyjames1079 2 ปีที่แล้ว

    വീട് അതിമനോഹരമായിരിക്കുന്നു

  • @Dhyan9635
    @Dhyan9635 2 ปีที่แล้ว +3

    കണ്ടുകൊതിക്കാൻ നിൽക്കാതെ ഞാൻ 🏃🏼‍♀️🏃🏼‍♀️

  • @krupageorge432
    @krupageorge432 2 ปีที่แล้ว +10

    എന്ത് ഭംഗി ഉള്ള വീടാണ് ❤️❤️❤

  • @BigVlogger
    @BigVlogger 2 ปีที่แล้ว +3

    സൂപ്പർ, God Bless You all❤❤

  • @shihavudheenvm4725
    @shihavudheenvm4725 2 ปีที่แล้ว +3

    പാമ്പ് വരാതിരിക്കട്ടെ

  • @pets_park_nilambur
    @pets_park_nilambur 2 ปีที่แล้ว +8

    7:37 അ birds ന്റെ ശബ്‌ദം എവിടെ നിന്നാണ് ‼️അതും കൂടെ കവർ ചെയ്യാരുന്നു 😇

  • @bisigliserin6056
    @bisigliserin6056 2 ปีที่แล้ว +157

    കോടികൾ ചെലവാക്കി ഞാനും പണിയും ഇങ്ങനൊരു വീട് എന്ന് നയാ പൈസയില്ലാത്ത ഞാൻ🥴😌

  • @sahanathshaik835
    @sahanathshaik835 2 ปีที่แล้ว +1

    വെള്ളച്ചാട്ടം കൊള്ളാം കുഞ്ഞുങ്ങളെ സൂക്ഷിക്കണം

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +28

    സച്ചിൻ ചേട്ടോയ് 😍
    എന്നും ഇഷ്ടം, ഇതുപോലെയുള്ള വേറിട്ട വീടുകൾ കാണാൻ, വീഡിയോ 👌👌👌

  • @agsd4x648
    @agsd4x648 2 ปีที่แล้ว +1

    Pauletta. ... sambhavam super..

  • @MunshadK
    @MunshadK 2 ปีที่แล้ว +59

    Mazha peyyumbol ente veedilum vellachatam undavum😞😞

  • @midhunijk1697
    @midhunijk1697 2 ปีที่แล้ว +13

    സൂപ്പർ വീട് 👏👏👏

  • @arumugarajganesan1256
    @arumugarajganesan1256 2 ปีที่แล้ว

    Tamil Nadu subscriber's vanakkam setta and team.

  • @shahanasarath1086
    @shahanasarath1086 2 ปีที่แล้ว

    Ithupole waterfall ulla oru vtl njnm poyi adipoliyyirunu. Pine athinaduth thanne tree angana kure dayirunu

  • @pravikm9391
    @pravikm9391 2 ปีที่แล้ว

    Adipoli pinchu nd achaya...nerathe palakad ellah traditional veedu nanayrnu

  • @anaschokli3383
    @anaschokli3383 2 ปีที่แล้ว +5

    വിചാരിച്ച ഭംഗി ഒന്നുമില്ല... നോർമൽ 👍

  • @Lion-60e
    @Lion-60e 2 ปีที่แล้ว

    തോണിയുടെ വഞ്ചി അത് പൊളിച്ചു 😂😂😂

  • @prasadvettam511
    @prasadvettam511 2 ปีที่แล้ว

    നല്ല വീട് പോൾ ചേട്ടൻ പൊളിച്ച്

  • @shajansuby7256
    @shajansuby7256 2 ปีที่แล้ว +3

    പോളേട്ടനെ ഒന്ന് വിളിച്ചാലോ എന്നൊരാലോചന ...... വിഷു ബംപർ ടിക്കറ്റ് ഒന്ന് എന്റെ പക്കലും ഉണ്ടേ

  • @rizwansait1824
    @rizwansait1824 2 ปีที่แล้ว +3

    Mashallah ♥️, its beautiful

  • @TheSajsimson
    @TheSajsimson 2 ปีที่แล้ว

    Vellachattam maha borayirunnu...bakki Superb

  • @sherlyphilip4740
    @sherlyphilip4740 2 ปีที่แล้ว +12

    സൂപ്പർ വീട് 👌❤️

  • @ushanayar7158
    @ushanayar7158 2 ปีที่แล้ว +2

    Iza jenthukkalkku kidakkaan oru veedu. Welcome.

  • @rejulasalim1045
    @rejulasalim1045 2 ปีที่แล้ว +86

    Hometour കാണിക്കുമ്പോൾ നിർമാണനചിലവ് പറഞ്ഞാൽ നന്നായിരിക്കും

  • @shainaunni4065
    @shainaunni4065 2 ปีที่แล้ว

    എന്റെ മകൾ ഒരു മുറി ക്കായി കൊതി കുനു. ഒരു ചെറിയ വീട് ഉണ്ട്.

  • @sidheeqali6259
    @sidheeqali6259 2 ปีที่แล้ว

    .oru barum oru kallushappum koodi kodukkoo padachavan ellam kanunnu ee durta samayath oru minnal matiyakum oru minittu kondu oru keessilakki kayyil tarum.

  • @justanothernameh4039
    @justanothernameh4039 2 ปีที่แล้ว

    Sachin lost weight. Congratulations. So now looking younger.

  • @ByeByeSeeYou
    @ByeByeSeeYou 2 ปีที่แล้ว +17

    വീട് വളരെ മനോഹരം.... അഭിനന്ദനങ്ങൾ വീട്ടുകാർക്കും, അതിനുപിന്നിൽ പ്രവർത്തിച്ചവർക്കും... ചാനലിനും അഭിനന്ദനങ്ങൾ

  • @divyaratheesh4897
    @divyaratheesh4897 2 ปีที่แล้ว +1

    സൂപ്പർ വീട്

  • @jollyljody3408
    @jollyljody3408 2 ปีที่แล้ว

    Ella rooms um kaanikaamayirunnu.... Nalla rasamindu veedu

  • @ikanti821
    @ikanti821 2 ปีที่แล้ว

    Kidakan oru veedukitiyinegil🙂

  • @raalthatsall
    @raalthatsall 2 ปีที่แล้ว +3

    Thumbnail kanda njan, engil athoru eco tourism place aayi prakyapichoode😂

  • @cincymarysebastian658
    @cincymarysebastian658 2 ปีที่แล้ว

    Veedokke super Ithu maintain cheyyunnatha paadu

  • @godsonedassery4361
    @godsonedassery4361 2 ปีที่แล้ว +1

    Aaah veetile Ella plantum joyson adichu maatitha

  • @shanifmc8547
    @shanifmc8547 2 ปีที่แล้ว +9

    Dream Home❤️💯

  • @Xesthetic_Girl123
    @Xesthetic_Girl123 2 ปีที่แล้ว +36

    Beautiful house....🤩🤩

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 2 ปีที่แล้ว

    Ente veedinte akathum ithu pole Vellam veezhum.pakshe mazha peyyanam.

  • @Ifoundmoonstone
    @Ifoundmoonstone 2 ปีที่แล้ว +1

    Amazing home!!
    Joyson te tatoo notice cheythavaru do......???.

  • @jiyajudy3331
    @jiyajudy3331 2 ปีที่แล้ว

    എന്തുപറയണം എന്നറിയില്ല 👍👍👍

  • @muhammadishaquemuhammadish3905
    @muhammadishaquemuhammadish3905 2 ปีที่แล้ว

    Ente വീട്ടിലും ഉണ്ട് ബട്ട്‌ എനിക്ക് മാത്രേ കാണാൻ പറ്റള്ളു 😎😎😎😎😎

  • @chandhni84
    @chandhni84 2 ปีที่แล้ว

    Idakkidakku yeah yeah ozhichal baaki oke kollaam

  • @saheershapa
    @saheershapa 2 ปีที่แล้ว

    Kidilan veedu, video polichu

  • @bennyantony4565
    @bennyantony4565 ปีที่แล้ว

    Superb👍

  • @surnit
    @surnit 2 ปีที่แล้ว +5

    Very well designed. It will be nice to get more info like the paint used tiles used even electrical switches

  • @sabithibrahim2445
    @sabithibrahim2445 2 ปีที่แล้ว

    Kinattilekk veyil adikkunnath nallath aanenn kettitt und

  • @jyothraj
    @jyothraj 2 ปีที่แล้ว

    Vanji ozhike ellam kidu

  • @hibahibaameer7624
    @hibahibaameer7624 2 ปีที่แล้ว +1

    Superrrrr🔥🔥🔥

  • @lathaalva4472
    @lathaalva4472 2 ปีที่แล้ว +3

    What's the Approximate construction budget

  • @KLBROBijuRithvik1
    @KLBROBijuRithvik1 2 ปีที่แล้ว +8

    🥰🥰🥰

  • @APPU_KUTTAN124
    @APPU_KUTTAN124 2 ปีที่แล้ว

    Kidilan ufff super house

  • @Tony_Montana659
    @Tony_Montana659 2 ปีที่แล้ว

    Both look Handsome & Gorgeous ......Your t-shirt nice

  • @noooowayyy
    @noooowayyy 2 ปีที่แล้ว

    ente veetilum und vellachattam ,tank narayumbol maatrame vellam chaadu.

  • @LekshmipriyaHNair
    @LekshmipriyaHNair 2 ปีที่แล้ว

    Joyson is handsome👍

  • @subhadramohan3128
    @subhadramohan3128 2 ปีที่แล้ว

    കലക്കി മോനെ വീട്

  • @NDMedia2020
    @NDMedia2020 2 ปีที่แล้ว

    Angmalykaran aanale poli poli

  • @Harikrishnan-nn9rs
    @Harikrishnan-nn9rs 2 ปีที่แล้ว +27

    Can u please add the details of architects? It would be helpful

    • @zzzaaa6019
      @zzzaaa6019 2 ปีที่แล้ว

      Check pinned comment!

  • @dharshankottayi5577
    @dharshankottayi5577 2 ปีที่แล้ว +1

    Adipoli.veede.makkale

  • @hairunnisat5999
    @hairunnisat5999 2 ปีที่แล้ว +3

    ഇതാണ് വീട് 💞💞suuupper👌

  • @ambilyk7833
    @ambilyk7833 2 ปีที่แล้ว +2

    Super veedu

  • @ponkinakkalFilms
    @ponkinakkalFilms 2 ปีที่แล้ว +1

    വീട് നന്നായിട്ടുണ്ട്.
    ചൂട് വിട്ട് പോവില്ല.
    ബഡ് റൂമിന്റെ ഭിത്തിക്ക് ഗ്ലാസ് ഉചിതമല്ല
    വെള്ളച്ചാട്ട ഠ ഓ.കെ.
    പുതുമ അൽപകാലം മാത്രം
    വീടിനുളളിൽ മൊത്തം ഏ.സി. വേണ്ടതായിരുന്നു.
    വൃത്തിയിൽ സൂക്ഷിക്കാൻ പാട് പെടും.
    മകന്റെ മക്കൾ വികൃതികളാണെങ്കിൽ ഈ അടുക്കും ചിട്ടയും ഏതാനും മാസത്തേക്ക് മാത്രം.

  • @snehalathanair1562
    @snehalathanair1562 2 ปีที่แล้ว +18

    Super house.... Love your videos..... All unique houses..... You bring the tastes of brainy and artistic people.... Keep it up.... These videos will inspire many

    • @hugecutz3069
      @hugecutz3069 2 ปีที่แล้ว +1

      Bro please sub please

  • @godsonedassery4361
    @godsonedassery4361 2 ปีที่แล้ว

    Aaah roomil irunnu joyson eni enth padikan
    Mattu pala kulsitha prpdi aanu ivate hobby

  • @ffvloge3692
    @ffvloge3692 2 ปีที่แล้ว

    Uff really good 👍

  • @kuwaitigirl5779
    @kuwaitigirl5779 2 ปีที่แล้ว

    Othiri veedu kandittundenkilum ee veedu sprayittundu

  • @anuspeaking4705
    @anuspeaking4705 2 ปีที่แล้ว

    Super...

  • @mustafakemal718
    @mustafakemal718 2 ปีที่แล้ว

    ചേട്ടൻ ചുമ്മാ ഒരു ലോജിക് ഉം ഇല്ലാതെ വായിൽ വരുന്നത് തള്ളി മറിക്കുകയാണ് ....ജൂത തെരുവ് ,പിന്നെ പുറത്തെ ഭിത്തി ക്ലാസിക് ലുക്ക്...എന്തോന്നെടേയ് ..മിണ്ടാതിരുന്ന മതി ...ചേച്ചി പറഞ്ഞോളും..

  • @travelmusic8607
    @travelmusic8607 2 ปีที่แล้ว +3

    Very nice home 👌👌👌

  • @aneesaazeez4274
    @aneesaazeez4274 2 ปีที่แล้ว +5

    Full home tour aayilla, baaki veedinte rooms kanichillalllo

  • @abhikrishnar1419
    @abhikrishnar1419 2 ปีที่แล้ว +12

    Super adipoli വീട്😍😍😍😍

  • @musthafapt1708
    @musthafapt1708 2 ปีที่แล้ว +2

    Masha Allah 👍

  • @rafeekpkrafeek206
    @rafeekpkrafeek206 2 ปีที่แล้ว +1

    Iva3k tour povende aavishyam illa😂😂😂😂😂❣💖
    Nice home🌸

  • @shalishali2775
    @shalishali2775 2 ปีที่แล้ว

    Engine kandupidichu? Both of you are great,,

  • @philominaphilomina4244
    @philominaphilomina4244 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️beautyful house

  • @jahanajanu499
    @jahanajanu499 2 ปีที่แล้ว

    Kollaam adipwoli aayitund... Total ethra room und aavo?