1000 MEDU VADA | Indian Kerala Traditional Snacks Uzhunnu Vada | Medu Vada Making Skill

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 3.1K

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  4 ปีที่แล้ว +640

    ഇനി ഓൺലൈനിലൂടെ തടി കുറക്കാം... ജിമ്മിൽ പോകാൻ കഴിയാത്തവർക്കായി Abin Transformation Program (ATP) ഇനി ഓൺലൈനിലും.
    Join ATP Online program :
    bit.ly/ATPFitnessProgram
    ATP TH-cam channel : th-cam.com/video/YDXcf6lc5Ac/w-d-xo.html
    ATP Instagram: instagram.com/atponline?r=nametag

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +3

      Hai

    • @kuluschannel
      @kuluschannel 4 ปีที่แล้ว +3

      😀

    • @cookingplant9551
      @cookingplant9551 4 ปีที่แล้ว +10

      Any chocolate lovers

    • @abhiramps7666
      @abhiramps7666 4 ปีที่แล้ว +5

      In Biology ATP FULL FORM
      .."Adino Try Phosphate"..

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +2

      Ozy troll video 🤣🤣🤣🤣
      th-cam.com/video/8ppY7mxHfzo/w-d-xo.html

  • @instajin2638
    @instajin2638 4 ปีที่แล้ว +645

    സ്വന്തം വയറു നിറക്കുന്നതിനൊപ്പം മറ്റുള്ളവരുടെ വയറും നിറക്കുന്ന ആ നല്ല മനസായുണ്ടല്ലോ 🥰🥰
    അത് മതി നിങ്ങൾ വലിയൊരു ഹൃദയംത്തിനു ഉടമയാകാൻ 🥰

  • @sree6943
    @sree6943 4 ปีที่แล้ว +314

    വൃത്തിയും വെടിപ്പും അതാണ് നിങ്ങളുടെ വിജയം 😍😍

  • @akshayrajt3877
    @akshayrajt3877 4 ปีที่แล้ว +100

    ഓർഫനേജ് കൊടുക്ക് ചേട്ടാ അവർക്ക് കൊടുക്കുന്നത ഞങ്ങക്ക് ഇഷ്ടം

  • @afzalas5757
    @afzalas5757 4 ปีที่แล้ว +69

    പത്തെണ്ണത്തിന്റെ ആവശ്യമുള്ളിടത് ആയിരമെ ണ്ണം ഉണ്ടാക്കി.... ബാക്കിയുള്ളത് മറ്റുള്ളവർക്ക് കൊടുക്കാനുള്ള ഇദ്ദേഹത്തിന്റെ മനസ്സുണ്ടല്ലോ... അതിനൊരു like.... 👍

  • @akashkrishnan8074
    @akashkrishnan8074 4 ปีที่แล้ว +220

    എന്ത് കാര്യവും വളരെ വൃത്തിക്കും നന്നായും അവതരണം ചെയുന്ന ഫിറോസ് ഭായ് വേറെ ലെവലാണ് 🔥❣️

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 ปีที่แล้ว +2

      Please watch and subscribe our youtube channel 🙏

  • @silnasilna5621
    @silnasilna5621 4 ปีที่แล้ว +2

    കുറച്ചു ദിവസമായി ഉഴുന്നു വട ഉണ്ടാക്കണം എന്നു വിചാരിച്ചിട്ട് ഇതു കണ്ടപ്പോ കഴിച്ചപ്പോലുള്ള സുഖം കിട്ടി......ഫിറോസ്ക്കാ എന്തായാലും അടിപൊളിയായിട്ടുണ്ട് സൂപ്പർ......

  • @ws3900
    @ws3900 4 ปีที่แล้ว +273

    വൃത്തിയായിട്ടുള്ള പാചകവും മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സും അതാണ് മക്കളെ ഇവരുടെ ഹൈലേറ്റ്

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      എന്റെ ചാനൽ ആരും നോക്കുന്നില്ല

    • @ws3900
      @ws3900 4 ปีที่แล้ว

      @@gamerspleasure7907 sed avalla mwonoose

    • @vlogersineishtapedunnavana6539
      @vlogersineishtapedunnavana6539 4 ปีที่แล้ว +1

      Kandodirikkan thanne oru resamanu

    • @arshadchikku55
      @arshadchikku55 4 ปีที่แล้ว +1

      വിദേശ ഭാശ സിനിമകൾ മലയാളത്തിൽ കണാം വെറും 20മിനുറ്റിൽ th-cam.com/video/rwyEibOxRF/w-d-xo.html

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว

      Yes

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 4 ปีที่แล้ว +138

    പണ്ട് കല്യാണ വീടുകളിൽ തേങ്ങാ ആട്ടിയുള്ള experience ആണ്. ഇക്കാ നിങ്ങള് പൊളിയാണ്.😅😅സാധാരണക്കാരുടെ ഈ നിഷ്കളങ്കമായ സംസാരം ഉണ്ടല്ലോ. ഇങ്ങള് പൊളിയാണ് ഭായി.

  • @AartiMadan
    @AartiMadan 4 ปีที่แล้ว +292

    Indian cuisine is one of the best!

  • @ziyamk5930
    @ziyamk5930 4 ปีที่แล้ว +477

    ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ???😊😊 ഒരു കട്ട ഫിറോസ് ഇക്ക ഫാൻ..

  • @rincesam1963
    @rincesam1963 4 ปีที่แล้ว +106

    ആദ്യമായ് ഇക്ക ഒരു സത്യം തുറന്നു പറഞ്ഞു...."പുതിയിനയില ചട്നിയിൽ ഉപ്പ് കൂടി..".....ഇന്നത്തെ ലൈക്ക് അതിനിരിക്കട്ടെ.😍

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 4 ปีที่แล้ว +1

    ഇതൊക്കെയാണ് സബ്സ്ക്രൈബ്, ഷെയർ ചെയ്യേണ്ടത്. വളരെ വൃത്തിയായും ആത്മാർഥമായും ചെയ്യുന്നു. എത്രയോ പേരുടെ വിശപ്പുമാറ്റുന്നു. പിന്നെ എനിക്ക് കൂടുതൽ ഇഷ്ടം ടേസ്റ്റ് നോക്കിയിട്ട്, ഉം.... പൊളി സാനം എന്നു പറയുന്നതാണ്. നല്ല ബാസ് സൗണ്ട്. മേല്ക്ക് മേൽ ഉയരട്ടെ, നാടെങ്ങും അറിയട്ടെ., 🙏🙏🙏🙏🙏😍😍😍😍😍😍

  • @NihalPoovanjeri
    @NihalPoovanjeri 4 ปีที่แล้ว +563

    ഇങ്ങക്ക് ആയിരത്തിൽ കുറഞ്ഞ ഒരു ഏർപ്പാടും ഇല്ല അല്ലേ...... ഏതാ ആയാലും പൊളി തന്നെ😍😍😍😍

    • @naseebcivilengineer7499
      @naseebcivilengineer7499 4 ปีที่แล้ว +2

      Nice videos bro😍

    • @naseebcivilengineer7499
      @naseebcivilengineer7499 4 ปีที่แล้ว +3

      വളർത്തുമൃഗങ്ങളെ കൊടുക്കാനുണ്ടോ?

    • @asifbinad5910
      @asifbinad5910 4 ปีที่แล้ว +9

      ഇത് അദ്ദേഹത്തിന് തിന്നാനല്ല ബ്രോ അദ്ദേഹം പാവങ്ങൾക്ക് കൊടുക്കാറാണ് പതിവ്

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Ozy troll video 🤣🤣🤣🤣🤣
      th-cam.com/video/8ppY7mxHfzo/w-d-xo.html

    • @NihalPoovanjeri
      @NihalPoovanjeri 4 ปีที่แล้ว +1

      @@asifbinad5910 😍

  • @ouxiliaryhomes1119
    @ouxiliaryhomes1119 4 ปีที่แล้ว +201

    മറ്റുള്ളവരുടെ വിശപ്പ് അറിഞ്ഞവർക്ക് ആഹാരം കൊടുക്കുന്ന വ്യക്തിയാണ് ലോകത്തെ ഏറ്റവും നല്ല വ്യക്തി ഫിറോസ് കാ അത്തരത്തിലുള്ള ഒരു വ്യക്തി ആയതിൽ നമ്മൾ മലയാളികൾക്ക് എല്ലാവർക്കും അഭിമാനിക്കാം

  • @nimishae3287
    @nimishae3287 3 ปีที่แล้ว +21

    ഇതിനൊന്നും പറയാൻ വാക്കുകൾ ഇല്ല. ഇത്രേം നല്ല മനസ് ആർക്കും ഉണ്ടാവില്ല

  • @NajiyaNaaj_h
    @NajiyaNaaj_h 4 ปีที่แล้ว +39

    മാഷാ അല്ലാഹ്.... എല്ലാവർക്കും സദഖ ചെയ്യുന്ന firozkkaakk അള്ളാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ.... ഇനിയും മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സ് നാഥൻ നൽകട്ടെ....
    അമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

  • @jasirsuhail9833
    @jasirsuhail9833 4 ปีที่แล้ว +201

    സഹായിക്കുന്ന കുട്ടികൾ ഇല്ലെങ്കിലും അവർക്കുള്ളത് വീട്ടിൽ എത്തിക്കുന്ന ഞാൻ കണ്ട ഒരേ ഒരാൾ ഫിറോസ്‌ക്ക 😘😘❤❤

    • @rageshpullikkal
      @rageshpullikkal 4 ปีที่แล้ว

      th-cam.com/video/dpO2_eOkNyU/w-d-xo.html

  • @paalakkaran.
    @paalakkaran. 4 ปีที่แล้ว +73

    വൃത്തിയാണ് സാറെ ഇവരുടെ മെയിൻ...😍😍😍

  • @Basi114
    @Basi114 4 ปีที่แล้ว +1812

    ഇന്ന് എന്റെ 18 ആമത്തെ പിറന്നാൾ ആണ് ഈ കമന്റ്‌ കാണുന്നവർ കയ്യാണെൽ ഒരു ലൈകും ഒരു വിഷും ചെയ്യണേ ❣️.
    .
    .
    . വിഷ് ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ നമ്പന്മാർക്കും ❣️❣️❣️❣️

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +720

    ഉഴുന്ന് വട ഫാൻസ്‌ ലൈക്‌
    👇

    • @naaz471
      @naaz471 4 ปีที่แล้ว +3

      Ende chanelum kand support cheyamo 😊

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😀

    • @abhi-qm9yp
      @abhi-qm9yp 3 ปีที่แล้ว +4

      Like adichal ouzhunu vadaa ketto

    • @noushadvkm4581
      @noushadvkm4581 3 ปีที่แล้ว +2

      @@naaz471 a

  • @sanoopcp8799
    @sanoopcp8799 4 ปีที่แล้ว +86

    ഉഴുന്നു വട ഇഷ്ടമുള്ളവർ അഡി ലൈക്‌ 🥺🤪😄

    • @MALLUFOOTBALLMANIA
      @MALLUFOOTBALLMANIA 4 ปีที่แล้ว

      arenkilum ente channel support cheyyumo

    • @baburajknair6392
      @baburajknair6392 4 ปีที่แล้ว

      ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാവുമോ?? Like ഇന്‍ വേണ്ടി എന്തും comment ചെയ്യുമോ!?? 😬

  • @hashimabdulhakk2960
    @hashimabdulhakk2960 4 ปีที่แล้ว +15

    എന്ത് ചെയ്താലും ഉള്ള ഒരു പ്രൊഫോഷണൽ touch ഉം ആ വൃത്തിയും വേറെ level.....

  • @kazrodianstec1584
    @kazrodianstec1584 3 ปีที่แล้ว +232

    ഉഴുന്ന് വട കഴിക്കണമെങ്കിൽ ട്രെയിൻ യാത്ര ചെയ്യണമെന്ന് ഓർമിപ്പിക്കുന്ന ബാല്യം

    • @sherinjahfar6099
      @sherinjahfar6099 3 ปีที่แล้ว +10

      Sathyam....shoranur stationile uzhuñnu vadaa,😋😋😋😋😋.,.....

    • @jeebuthomas
      @jeebuthomas 3 ปีที่แล้ว +10

      Train il erunnu comment vayikunna njan

    • @rinuribi1560
      @rinuribi1560 3 ปีที่แล้ว +7

      @@sherinjahfar6099 with chutney😝

    • @lovelybabies5290
      @lovelybabies5290 3 ปีที่แล้ว +1

      Sathym

    • @saifunnisav4843
      @saifunnisav4843 3 ปีที่แล้ว +1

      Sathyam

  • @ksa7010
    @ksa7010 4 ปีที่แล้ว +96

    എന്ത് കാര്യം ഉണ്ടാക്കുമ്പോഴും വൃത്തിയുടെ കാര്യത്തിൽ നമ്മുടെ ഫിറോസ് ഇക്കാ മുൻപന്തിയിൽ തന്നെയാണ്

  • @rajeeshyoosuf3138
    @rajeeshyoosuf3138 4 ปีที่แล้ว +60

    😍വട ഉണ്ടാക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞ് പോയി...
    സൂപ്പർ ആയിട്ടുണ്ട്👌👌

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +208

    ഇവിടെ ചെറിയ കളികൾ ഒന്നും ഇല്ല വലിയ കളികൾ മാത്രം.

  • @strangeme8609
    @strangeme8609 4 ปีที่แล้ว +748

    പാലക്കാട് ഇങ്ങേരുടെ വീടിനടുത്ത് സ്ഥലം വിൽപ്പനക്ക് ഉണ്ടോ.... ഉണ്ടേൽ എത്രയും പെട്ടന്ന് അങ്ങോട്ട് മാറണം...😭

  • @ignatioust528
    @ignatioust528 4 ปีที่แล้ว +1

    സത്യം പറഞ്ഞാല് കണ്ടിട്ട് കൊതിയായി.. എനിക്കും ഇപ്പോ ഉഴുന്ന് വടയും ചമ്മന്തിയും കഴിക്കണം.. 😋😋

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +66

    വടകൾ എത്രതരം. 1. പരിപ്പു ചതച്ച്, ഉള്ളി, പച്ചമുളക്, ഉപ്പ് ചേർത്ത് കുഴച്ചു പരത്തി പൊരിച്ചെടുക്കുന്നത് പരിപ്പു വട. 2. പരിപ്പു വട വളിക്കുമ്പോൾ രസത്തിലിട്ടെടുത്താൽ രസവട 3. ഉഴുന്ന് അധികം അരയാതെ ചതച്ച്, ടിയാന്മാരെ ചേർത്ത്, ഉരുട്ടി, പരത്തി, നടുക്ക് ഒരു കുഴിയും ഉണ്ടാക്കി പൊരിച്ചെടുക്കമ്പോൾ ഉഴുന്നു വട. 4. അത് വളിക്കുമ്പോൾ തൈരിന് കടുക് വറുത്ത് അതിലിട്ടെടുക്കുമ്പോൾ തൈരുവട. 5. ഉഴുന്നുമാവിൽ ഉള്ളി നീളത്തിലരിഞ്ഞ് പച്ചമുളക് ചേർത്ത് ഉഴുന്നുവട രൂപത്തിൽ പൊരിച്ചെടുത്താൽ ഉള്ളിവട. തട്ടുകടയിൽ കിട്ടുന്ന ഉള്ളിവട മൈദയിൽ ഉണ്ടാക്കുന്നു. അതുകൊണ്ട് അത് വടയുടെ കുടുംബത്തിൽപ്പെടുമോ എന്നറിയില്ല. പക്കുള്ള വട പക്കുവട എന്ന പക്കാവട. അതെത്രതരം. ഒരുടുപ്പിൽ അനേകം. അതിൻറ്റെ മാവ് എന്ന ബാർട്ടർ ഉണ്ടാക്കുന്നത് കടലമാവിൽ മുളകും ഉപ്പും ചേർത്ത്. വേണമെങ്കിൽ കായപ്പൊടിയും അജ്വായിൻ എന്ന അയമോദകവും ചേർത്താൽ ഉഗ്രൻ. അതിൽ - 1. ഉള്ളിയും പച്ചമുളകും ഇഞ്ചിയും ചേർത്തിളക്കി ചെറിയ ഉരുളകളാക്കി പൊരിച്ചെടുത്താൽ വെറും പക്കാവട. 2. സാവാള വട്ടത്തിലരിഞ്ഞ് മുക്കി പൊരിച്ചെടുത്താൽ ഉള്ളി പക്കാവട. 3. അങ്ങനെ കിഴങ്ങിൻറ്റെത് കിഴങ്ങു വട. 4. അങ്ങനെ ചീരയും പാലക്കും മുക്കിപൊരിച്ചാൽ ഇലവട 5. വഴുതനങ്ങ വട്ടത്തിലരിഞ്ഞാണെങ്ക­ിൽ വഴുതനങ്ങ വട 6. ക്വാളീഫ്ളവറിൻറ്റേത് ക്വാളീഫ്ളവർ വട 7. മുട്ട പുഴുങ്ങി രണ്ടായോ നാലായോ കീറി മുക്കിപ്പൊരിച്ചാൽ മുട്ടവട 8. പനീർ മുക്കി പൊരിച്ചാൽ പനീർ വട 9. പച്ച മട്ടർ(ഗ്രീൻ പീസ്) പച്ചക്കടല ഇവ മുക്കി പൊരിച്ചാൽ അതിൻറ്റെ വട 10. മുള്ളില്ലാത്ത മീൻ കഷണം പൊരിച്ചെടുത്താൽ മീൻ വട (പഞ്ചാബികൾക്ക് - മദ്യപാനികൾക്ക് - ഏറ്റവും ഇഷ്ഠപ്പെട്ട സാധനം) 11. ഇറച്ചി ഘനം കുറച്ച് നീളത്തിലരിഞ്ഞ് മുക്കിപ്പൊരിച്ചാൽ ഇറച്ചി വട. നോമ്പുകാലം വരികയല്ലേ, ഈ ലിസ്റ്റ് അങ്ങനെ നമുക്ക് നീട്ടാം.

    • @shibil__x2881
      @shibil__x2881 4 ปีที่แล้ว +2

      🙄🙄

    • @fahminsh
      @fahminsh 4 ปีที่แล้ว

      th-cam.com/video/Sw7LGpVh34U/w-d-xo.html

    • @vin7769
      @vin7769 4 ปีที่แล้ว +4

      ഇത് കമന്റ് വട 😅

    • @ബണ്ടിപെരാന്തൻ
      @ബണ്ടിപെരാന്തൻ 4 ปีที่แล้ว +4

      ആരും കൊതിച്ചു പോകുന്ന thammana വട

    • @vin7769
      @vin7769 4 ปีที่แล้ว

      @@ബണ്ടിപെരാന്തൻ 🤣😅

  • @aadishsuresh4878
    @aadishsuresh4878 4 ปีที่แล้ว +42

    മറ്റുള്ളവരെ ഇങ്ങനെ കൊതിപ്പിച്ചിട്ട് നിങ്ങക്ക് എന്ത് സുഖം ആണ് ഇക്ക കിട്ടണേ😂😋

    • @uneekore3656
      @uneekore3656 4 ปีที่แล้ว

      th-cam.com/video/APNUf-iMduE/w-d-xo.html

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍😃

    • @aadishsuresh4878
      @aadishsuresh4878 4 ปีที่แล้ว +1

      @@akltechzz8008 ohk bro☺

  • @vinuvss90
    @vinuvss90 4 ปีที่แล้ว +1

    ഫിറോസ് ഇക്കാ... നിങ്ങൾ എന്ത്‌ ഉണ്ടാക്കിയാലും ഇക്കയുടെതന്നെ ഒരു കമെന്റ് ഉണ്ടല്ലോ.. മ്മ് മം..... അടിപൊളി.. എന്ന ഡയലോഗ് അത് സൂപ്പറാണ് ഇക്കാ.. മ്മ് മം.. അടിപൊളി പൊളിച്ചുലെ.

  • @സൂര്യകലബവീഷ്വിപഞ്ചിക

    വടയും തേങ്ങ ചട്‌നിയും പിന്നെ കട്ടൻ ചായയും. നല്ല വടയാണ് . ഈ രാത്രി 10 മണിക്ക് ഇത് കണ്ടിട്ട് വിഷമിച്ചിരുന്ന ഞാൻ....

  • @basilbabu1669
    @basilbabu1669 4 ปีที่แล้ว +163

    ഫിറോസ് ഇക്കാടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി വന്നവർ ലൈക് ബട്ടൺ അടിച്ചു pwolik ❤️❤️

    • @wagontraveller8070
      @wagontraveller8070 4 ปีที่แล้ว +2

      ബ്രോ എന്റെ ചാനൽ സപ്പോർട്ട് ഇഷ്ടപെട്ടാൽ ഒന്ന്

    • @ccstudioz3596
      @ccstudioz3596 4 ปีที่แล้ว +3

      Njan☝️

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +1

      Ozy troll video 🤣🤣🤣🤣🤣
      th-cam.com/video/8ppY7mxHfzo/w-d-xo.html

    • @fahminsh
      @fahminsh 4 ปีที่แล้ว +1

      th-cam.com/video/Sw7LGpVh34U/w-d-xo.html

    • @cookingplant9551
      @cookingplant9551 4 ปีที่แล้ว +1

      .

  • @naseelamuhsin2291
    @naseelamuhsin2291 3 ปีที่แล้ว

    ഇക്കാക് അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് നല്ല കാര്യം

  • @sanath1077
    @sanath1077 4 ปีที่แล้ว +37

    ഫിറോസ് ഇക്കയുടെ FOOD കഴിക്കാൻ ഇഷ്ടമുള്ളവർ
    UNDO?? 😊😊

  • @sandeepks2700
    @sandeepks2700 4 ปีที่แล้ว +15

    വിശപ്പ്‌ ഉള്ളവനെ വിശപ്പിന്റെ വില അറിയതോള്ളൂ അത് കണ്ട് അറിഞ്ഞു കൊടുക്കുന്ന ഫിറോസ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ... 😊❤️🙏

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍

  • @Cinecut623
    @Cinecut623 3 ปีที่แล้ว +8

    ആരെക്കെ എന്തെക്കെ പറഞ്ഞാലും ഫിറോസ് ഇക്ക ഒരു സംഭവം തന്നെ 💞❤🔥

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 ปีที่แล้ว +136

    ഫിറോസ് ഇക്കയെ ഇഷ്ടമുള്ളവർ ലൈക്ക് അടി.......

  • @aswinaswin4395
    @aswinaswin4395 4 ปีที่แล้ว +958

    Kandu വെള്ളം ഇറക്കുന്ന വർ like adicho

    • @yoosafma4861
      @yoosafma4861 4 ปีที่แล้ว +11

      സത്യം വെള്ളം ഇറങ്ങി..

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว +2

      Ozy troll video 🤣🤣🤣🤣🤣
      th-cam.com/video/8ppY7mxHfzo/w-d-xo.html

    • @sanjaysanjay7761
      @sanjaysanjay7761 4 ปีที่แล้ว +2

      Nangal ithoke kanumbol vellom irakkarilla thupall irakum

    • @fahminsh
      @fahminsh 4 ปีที่แล้ว +2

      th-cam.com/video/Sw7LGpVh34U/w-d-xo.html

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +3

      എന്റെ ചാനലിൽ ഒരു വീഡിയോ ഉണ്ട് അത് കണ്ടാൽ ഏതവനായാലും ചിരിക്കും 😂😂🤣🤣😂😂🤣🤣😂😂🤣🤣😂😂🤣😂

  • @lijibaiju1251
    @lijibaiju1251 3 ปีที่แล้ว

    ചേട്ടന്റെ ക്ലീനിങ് സൂപ്പർ അതുകൊണ്ടുതന്നെ കുക്ക് ചെയുന്നതും കാണാൻ തോന്നും sooper 👍👍👍👍

  • @ahmedfaizal4273
    @ahmedfaizal4273 4 ปีที่แล้ว +4

    En pearu faizal
    Unga videoslam daily papean romba happy ya irukum unga voice nice........,😍😍

  • @veenarajesh4003
    @veenarajesh4003 4 ปีที่แล้ว +19

    ഇത്രേം ഉഴുന്ന് കല്ലിൽ അരയ്‌ക്കുന്ന ഇക്കാ 😲😲😲ഒരു ചമ്മന്തി പോലും മിക്സിയിൽ അരയ്‌ക്കുന്ന ഞാൻ 🤗🤗🤗

    • @thomasmathew19
      @thomasmathew19 4 ปีที่แล้ว

      If there is a will, there is a way....

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍

  • @vibavp2288
    @vibavp2288 3 ปีที่แล้ว +1

    സ്വന്തം സന്തോഷവും മറ്റുള്ളവരുടെ സന്തോഷവും ഒരുപോലെ കാണുന്ന ആ മനസ്സിന് കിടക്കട്ടെ ഫിറോസ് ക്ക ഒരു ലൈക്ക് ❤️❤️👍👍👍👍

  • @RYANTechVlogs
    @RYANTechVlogs 4 ปีที่แล้ว +53

    8:17 ലെ പുതീന ചട്ടണിയിൽ കുറച് ഉപ്പ് കൂടിപോയോ എന്ന ചോദ്യത്തിന് പല്ലി ഉത്തരം നൽകി on 8:24 👍👍👍👍👍👍👌

    • @ichuichutty3447
      @ichuichutty3447 4 ปีที่แล้ว +3

      Obsrvtn spr

    • @ack.ajoo__2405
      @ack.ajoo__2405 4 ปีที่แล้ว +2

      ejjaathi 😁

    • @uzumakiuzumaki4863
      @uzumakiuzumaki4863 4 ปีที่แล้ว

      @@ichuichutty3447 th-cam.com/video/0U5i9zdPN7g/w-d-xo.html

    • @uzumakiuzumaki4863
      @uzumakiuzumaki4863 4 ปีที่แล้ว

      @@ack.ajoo__2405 th-cam.com/video/0U5i9zdPN7g/w-d-xo.html

    • @anjanag8575
      @anjanag8575 4 ปีที่แล้ว

      Please cut the cycle pic do

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 4 ปีที่แล้ว +6

    Firoska not only introducing new recipes but also showing traditional methods tooo 👍

  • @敖红豆
    @敖红豆 4 ปีที่แล้ว +2

    ഇത് സുന്ദരമാണ്.ഈ ലോകത്ത്, സ്നേഹത്തിനും ഭക്ഷണത്തിനും താഴേണ്ടതില്ല.

  • @beenageorge7273
    @beenageorge7273 4 ปีที่แล้ว +33

    അവിടെ അടുത്ത് അഞ്ച് സെന്റ് സ്ഥലം കിട്ടുമോ??🙄🤔👍👌🤝💪💕🥰😋

  • @Midhun-1994
    @Midhun-1994 4 ปีที่แล้ว +44

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല!! എനിക്കും കൂടി ഒരെണ്ണം താ.... ഫിറോസ് ഇക്ക 😘

    • @kichukrishna2546
      @kichukrishna2546 4 ปีที่แล้ว +3

      Chettan ethuvare kazhichitilea ethu

    • @A6JUN.
      @A6JUN. 4 ปีที่แล้ว +1

      @@kichukrishna2546 sad bgm🤣

    • @Midhun-1994
      @Midhun-1994 4 ปีที่แล้ว +2

      @@kichukrishna2546 Homely Style എന്തുതന്നെ ഉണ്ടാക്കിയാലും അതിന് ഒരു പ്രത്യേക രുചിയാണ്, better than any Restaurant. അതാണ് ഞാൻ....

    • @kichukrishna2546
      @kichukrishna2546 4 ปีที่แล้ว +1

      @@Midhun-1994 athanu healthy

  • @jeniselva521
    @jeniselva521 4 ปีที่แล้ว +13

    Love from Tamil Nadu ♥️ I'm your big fan

  • @muhammedsahir13
    @muhammedsahir13 4 ปีที่แล้ว +24

    സഹായമനസ്കനായ പയനിയപ്പാക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍
    😃😄😜

  • @SaranyaBoban
    @SaranyaBoban 4 ปีที่แล้ว +116

    വട ഇഷ്ടമുള്ള എത്ര പേരുണ്ട് ഇവിടെ 🙈🙈😋😋👍like അടിക്കാൻ മറക്കണ്ട 👍👍👍😋

    • @techtravel6356
      @techtravel6356 4 ปีที่แล้ว +1

      @@anzikaanil nthuvaday nannavathe

    • @SaranyaBoban
      @SaranyaBoban 4 ปีที่แล้ว +1

      @@anzikaanil 🙄

    • @SaranyaBoban
      @SaranyaBoban 4 ปีที่แล้ว +1

      @@techtravel6356 ✌️

    • @shanumarley3871
      @shanumarley3871 4 ปีที่แล้ว

      Ozy troll video 🤣🤣🤣🤣🤣
      th-cam.com/video/8ppY7mxHfzo/w-d-xo.html

    • @arshadchikku55
      @arshadchikku55 4 ปีที่แล้ว

      വിദേശ ഭാശ സിനിമകൾ മലയാളത്തിൽ കണാം വെറും 20മിനുറ്റിൽ th-cam.com/video/rwyEibOxRF8/w-d-xo.html

  • @mastercrop4811
    @mastercrop4811 4 ปีที่แล้ว +5

    അദ്ദേഹത്തിന്റെ വീടിനടുത്തു 10 ദിവസത്തിന് വാടകക്ക് നിന്നാൽ ഉഷാർ ആയിരിക്കും🤩🤩🤩

  • @stalin8855
    @stalin8855 4 ปีที่แล้ว +42

    ആ ആട്ടുന്ന കല്ലിന്റെ ശബ്ദം 👌👌👌💥❤️

  • @afal007
    @afal007 4 ปีที่แล้ว +82

    "ഇനി ഇതൊന്ന് കഴുകിയെടുക്കണം" അല്ലേലും വൃത്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്ക മാസ് ആണ് 💪💪😍😍😁

  • @afzalmuhammed3787
    @afzalmuhammed3787 3 ปีที่แล้ว +1

    എല്ലാ video യിലും Taste നോക്കിയിട്ട് ഇക്കയുടെ ഒരു മൂളൽ ഉണ്ട്...... Um....
    #മച്ചാനെ അത് പോരെ #അളിയാ....
    👌😎♥

  • @ishwastips
    @ishwastips 3 ปีที่แล้ว +9

    നിങ്ങളെ സെർവിൻ സ്ഥലമായ വലിയ ചെമ്പിന്റെ മൂടി അതാണ് പൊളി 😍👍

  • @rakeshraveendran03
    @rakeshraveendran03 4 ปีที่แล้ว +22

    ഫിറോസ്ക്കാ കുറേ നാൾ ആയി ഒരു ലൈക്ക് കിട്ടിയിട്ട്, ഒരെണ്ണം തരുമോ? പ്ലീസ്🙏

  • @sappersupper9779
    @sappersupper9779 3 ปีที่แล้ว

    ഉഴുന്ന് വട. പൊളിച്ചു. ഇക്ക. ഒന്നും പറയാൻ. ഇല്ല. ഇത്രയും. ഉണ്ടാക്കി. പാവങ്ങൾ ക്ക്. കൊടുക്കുന്ന. ഇക്കയുടെ. മനസ്സിനെ. ഒരു. വെരി. ബിഗ്. സലൂട്ട്. പടച്ചോൻ. അനുഗ്രഹിക്കട്ടെ. ഒക്കെ ❤👍👌

  • @hafeefvalangattayil9067
    @hafeefvalangattayil9067 4 ปีที่แล้ว +7

    1000 uyunnu vadakku thola ittaa chettanu big like,,,😀

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +31

    *കണ്ട് വെള്ളം ഇറക്കാൻ മാത്രം ആണ് നങ്ങളൂടെ വിധി😥😋😋*

  • @juby_ktr
    @juby_ktr 4 ปีที่แล้ว +6

    ഭായ് ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഭായിയുടെ ചാനൽ ഇഷ്ടപ്പെടുന്നവരാണ്, ദൈവാനുഗ്രഹമെപോഴും ഉണ്ടായിരിക്കും

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +25

    വട കൊതി വരുമെങ്കിൽ വാ ചങ്ക്‌സ് 🤩👍

  • @SecretHoneyLoaf
    @SecretHoneyLoaf 4 ปีที่แล้ว +5

    നല്ല ചൂട്‌ ഉഴുന്ന് വട പിന്നെ നല്ല എരിവ്‌ ഉള്ള ചട്ട്നി🤩👌😋

  • @shinulalas
    @shinulalas 4 ปีที่แล้ว +34

    ഫിറോസ്ക്ക നിങ്ങളുടെ നിഷ്കളങ്കതയാണ് നിങ്ങളുടെ വിജയം...

  • @rishikaankittayal1216
    @rishikaankittayal1216 4 ปีที่แล้ว +6

    Firoz eka..u r superup...big salute to you...people surround you must be grateful and lucky to be a part of the wonderful food celebration...

  • @sleepwithrain6363
    @sleepwithrain6363 4 ปีที่แล้ว +74

    One day I will definitely coming to India for eat this kind of delicious spicy foods ❤❤❤❤

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 4 ปีที่แล้ว +2

    മാഷേ അടിപൊളി. താങ്കൾ ഇത് കാണിച്ചകാരണം ഇത് ഉണ്ടാകാൻ ഉള്ള ഒരു ഐഡിയ മനസിലായി.

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +76

    ചെറുപ്പത്തിൽ ഉഴുന്ന് വട കഴിയ്ക്കുമ്പോൾ ആ വടയിലെ തുള എങ്ങനെ ആണ് ഇടുന്നത് എന്ന സംശയം ഉള്ളവർ ഉണ്ടായിരുന്നോ 🤔

  • @pmnshortfilms246
    @pmnshortfilms246 4 ปีที่แล้ว +27

    എത്ര നല്ല മനുഷ്യനെ ഈ ഫിറോസ് ഇക്ക ഫിറോസ് ക ദോസ്ത് 😃😃😃🤗🤗

  • @anniroys6091
    @anniroys6091 4 ปีที่แล้ว +4

    ഇങ്ങേരുടെ വീടിന്റെ അടുത്ത് വെള്ളോം ജനിച്ചാൽ മതിയാരുന്നു 🤩🥰🤩🤩🥰

  • @shibumanjeri7763
    @shibumanjeri7763 4 ปีที่แล้ว +46

    ഉഴുന്നുവട ഇഷ്ട്ടമുള്ളവർ നീലം മുക്കിക്കൊ 👇👍👇👍

    • @s2ht897
      @s2ht897 4 ปีที่แล้ว +2

      Bro pattuvengi ente channel subscriber ako😅

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍

    • @shibumanjeri7763
      @shibumanjeri7763 4 ปีที่แล้ว +1

      @@s2ht897 ഞാൻ bro അല്ല 6th standard kuttiyan

    • @shibumanjeri7763
      @shibumanjeri7763 4 ปีที่แล้ว +1

      @@akltechzz8008 ഞാൻ bro അല്ല 6th standard kuttiyan

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว +1

      @@shibumanjeri7763 😄🤗

  • @n4seeh.
    @n4seeh. 4 ปีที่แล้ว +107

    The one and only traditional man in kerela 'firosikka' 💓

    • @sahadalayil
      @sahadalayil 4 ปีที่แล้ว

      th-cam.com/video/NwcgJZOgm6k/w-d-xo.html
      Oru patt

    • @beaver-qf3th
      @beaver-qf3th 4 ปีที่แล้ว

      Understandable intention but your comment is inappropriate

    • @nihaltech1621
      @nihaltech1621 4 ปีที่แล้ว +1

      ചാനൽഇഷ്ടപ്പെട്ടുഅടിപൊളിചാനൽആണ്സബ്സ്ക്രൈബ്ചെയ്തുതിരിച്ചുചെയ്യണെ

    • @n4seeh.
      @n4seeh. 4 ปีที่แล้ว +1

      @@nihaltech1621 ok broo thirichum cheyyaam

    • @chennaiyanmalluz1705
      @chennaiyanmalluz1705 3 ปีที่แล้ว

      Please watch and subscribe our youtube channel

  • @gobinathannair6013
    @gobinathannair6013 4 ปีที่แล้ว +4

    Wonderful to see the batter for 1000 vadas being ground with one grinder. Must have taken quite some time.
    Some people use the electric grinder which also has the same stone set-up but driven by electricity.

  • @SHENIVILLAGE
    @SHENIVILLAGE 4 ปีที่แล้ว +17

    നമ്മുടെ ഈ മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @SmartKitchenRecipes
    @SmartKitchenRecipes 4 ปีที่แล้ว +94

    ഫിറോസ്സിക്കയിൽ നിന്ന് ഒരു പാർട്ടി ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ👍

  • @novlogsbyfahad
    @novlogsbyfahad 4 ปีที่แล้ว +1

    Village cooking channel ഒരു വര്‍ഷം മുന്‍പ് ചെയ്ത വീഡിയോ അതേ പോലെ പകര്‍ത്തിയിട്ടുണ്ട്

  • @deepuzz9846
    @deepuzz9846 3 ปีที่แล้ว +6

    നല്ല മനുഷ്യൻ 🙏🙏🙏🙏🙏🥰

  • @aswathyachu4858
    @aswathyachu4858 3 ปีที่แล้ว +2

    ഉഴുന്ന് വട ചട്ണി നല്ല ചൂട് ചായ😋😋😋😋👌👌👌👌👌👍👍👍👍👍

  • @fasnaimthiyas2604
    @fasnaimthiyas2604 4 ปีที่แล้ว

    Mashallah..🤲. ഒന്നും പറയാനില്ല..😍 ഞാൻ ആദ്യം ഒക്കെ ഇങ്ങടെ vedio ഇങ്ങനെ കണ്ടിരുന്നു... but bore ആയിരിക്കും കരുതി play ചെയ്യാറില്ലായിരുന്നു.... 😒
    എന്നാ ഇങ്ങടെ vedio കണ്ട് നോക്കിയപ്പോ മുതൽ......❤️.. ആദ്യം മുതൽ കാണുകയായിന്നു....👍 ഇന്നലെതോടെ ഒരു വിധം കണ്ടു.
    അവസാനം MB കഴിഞ്ഞപ്പളാ അറിഞ്ഞേ... 😊
    😍
    ഒരു രക്ഷയും ഇല്ല...😊. ഇങ്ങൾക്ക് നല്ല കഴിവ് ഉണ്ട്... എത്ര വലിയ foodaa ഇങ്ങൾ എന്നും ഉണ്ടാക്കുന്നെ...... പാചകം ചെയ്യുന്നത് ഒരു കല തന്നെ ആണ്......✌️👍...
    ഇങ്ങളെ കണ്ടപ്പോ എനിക്കും ചാനൽ തുടങ്ങണമെന്ന് വല്ലാത്ത ആഗ്രഹം......😊.. ഇങ്ങൾ ഫോണിലാണോ ഷൂട്ടിംഗ് ചെയ്യാറ്...
    ഏത് ഫോൺ ആണ് ന്ന് പറഞ്ഞുതരാവോ ⁉️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 ปีที่แล้ว +11

    ഫിറോസ്‌ക്കാ അടിപൊളി😍😍😍🌹🌹🌹...

    • @3amthoughts425
      @3amthoughts425 4 ปีที่แล้ว +1

      Namaskaaram
      എന്റെ ചാന്നലോന്ന് നോക്കി videos ഇഷ്ടപ്പെട്ടാൽ മാത്രം ഓന്ന് subscribe ചെയ്തേക്കണെ...❤️

  • @mohammedsuhail327
    @mohammedsuhail327 4 ปีที่แล้ว +15

    ❤️❤️❤️ഐവ പൊളി ഇത്രേം വലിയ ചാനൽ ഒക്കെ ആയില്ലേ വീഡിയോസ് കണ്ടു സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർക്ക് വേണ്ടി ഒരു ഗിവ് എവേ നടത്താമോ ❤️❤️❤️

    • @rasharishu3893
      @rasharishu3893 4 ปีที่แล้ว

      Ikka namukk givavay tharunnayhilum valuthaan aa pavangale theettikkunnath

    • @mohammedsuhail327
      @mohammedsuhail327 4 ปีที่แล้ว

      @@rasharishu3893 athu cheyyanda enn njan paranjittillallo

  • @binoisworld9471
    @binoisworld9471 4 ปีที่แล้ว

    ഇക്ക ഓരോ വിഡിയോയും തകർക്കുന്ന്നുണ്ട്. ഞാനും എന്റെ ചന്നലിൽ ട്രൈ ചെയ്തുനോകും ഉഴുന്നുവട.............

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +16

    ഇത് സംഭവം കിടിലോസ്ക്കി😍🤗❤✌🎉ഫിറോസ്ക്ക പൊളിച്ചേ💪💪😙😙💞💚👌😉💖

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +26

    *ഫിറോസ് ഇക്കാടെ ഒകെ അയൽവാസി ആയി ജനിക്കാനും വേണം ഒരു റേഞ്ച് 😍🤪*

  • @prasanthprasanth5221
    @prasanthprasanth5221 3 ปีที่แล้ว

    ഫിറോസ് ഇക്ക ഡൈനിങ് ടേബിൾ ഇഷ്ടപ്പെട്ടു സൂപ്പറായിട്ടുണ്ട്

  • @santhoshkumar-fb7qg
    @santhoshkumar-fb7qg 4 ปีที่แล้ว +12

    Your traditional grinding of the dhall itself telling the taste of the vada 😋😋😋😋 thanks for encouraging traditional process

  • @rubingeorge98
    @rubingeorge98 4 ปีที่แล้ว +142

    ഹോ ഇനി നമ്മുടെ ഇക്കയുടെ തട്ടു പൊളപ്പൻ ഉഴുന്നുവട കഴിച്ചു വയറു നിറച്ചു (കണ്ടിട്ടാണേലും )... IPL കളി കാണാൻ പോവാലോ... അല്ലെ മച്ചാന്മാരെ 👍👍👍😅😅😁😁😁😁😁😁😁😁

    • @aleyammajoy5328
      @aleyammajoy5328 4 ปีที่แล้ว

      Mi patlan💙💙

    • @ayish_ayisha9912
      @ayish_ayisha9912 4 ปีที่แล้ว +1

      Mi alle

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      എന്റെ ചാനലിൽ ഒരു ആപ്പ് ഉണ്ട് അത് കണ്ടാൽ ഏതവനായാലും ചിരിക്കും 😂😂🤣🤣😂😂🤣🤣😂😂🤣🤣😂😂🤣😂

    • @athults9958
      @athults9958 4 ปีที่แล้ว

      @@aleyammajoy5328 always mi

    • @rubingeorge98
      @rubingeorge98 4 ปีที่แล้ว

      @@gamerspleasure7907 ലൈക്‌ അടിച്ചിട്ടുണ്ട്... 😀😀തിരിച്ചു

  • @iqbalmessi1250
    @iqbalmessi1250 3 ปีที่แล้ว

    ഫിറോസ് ക്കാ നല്ല വൃത്തി ആയിട്ടാണ് എല്ലാം ചെയ്യുന്നത് 👍

  • @FoodCrazy
    @FoodCrazy 4 ปีที่แล้ว +10

    Looks delicious
    I was admiring the way it was put in oil it came out perfect
    Nice work great job

  • @FirozThurakkal
    @FirozThurakkal 3 ปีที่แล้ว +4

    പിച്ചർ ക്ലാരിറ്റി.ഫുഡ്‌ ഉണ്ടാകുബോൾ കാണിക്കുന്ന വൃത്തി യും
    എടുത്തു പറയേണ്ടി വ തന്നെ 👍

  • @dryas333
    @dryas333 3 ปีที่แล้ว

    Good vada..Firozinu kurachu vada shape cheythu oil ittu try cheyyanam ayirinnu..that is the most skilled part of vada making...

  • @Dhanjeevdhanju
    @Dhanjeevdhanju 4 ปีที่แล้ว +21

    പഴനി അയ്യപ്പൻ ചേട്ടൻ വട എക്സ്പേർട്ട് ആണെന്നു തോനുന്നു😁. പുള്ളിക്കാരൻ ആ തുള ഇടുന്നത് കണ്ടാൽ അറിയാം ആള് പുലിയാണെന്ന്.

    • @gayathriraj274
      @gayathriraj274 4 ปีที่แล้ว +2

      ആ chetana undakiyadh... കാണുമ്പോള്‍ arinjoode...

  • @yesiamyoutubeaddict4636
    @yesiamyoutubeaddict4636 4 ปีที่แล้ว +4

    7:58 Elaavarum kaanam kaathirikunna aa permanent dialogue
    Hmmmm adipoli

  • @daskollengodendasphotograp5759
    @daskollengodendasphotograp5759 4 ปีที่แล้ว

    ഫിറോസ് ഇക്ക സൂപ്പർ ഒന്നും പറയാനില്ല 😋😋 കഷ്ടപ്പെട്ട് ഇത്രയും ഫുഡ്‌ ഐറ്റംസ് ചെയ്യുന്നതിന് ഒരു സല്യൂട്ട്.. 👌

  • @mrkalakaaran9573
    @mrkalakaaran9573 4 ปีที่แล้ว +4

    Enthoru rasamaanu firoz ikkade sound kelkkan 🤗

  • @shaheerkp3062
    @shaheerkp3062 4 ปีที่แล้ว +9

    നിങ്ങളുടെ അയൽവാസി എങ്കിലും ആയാൽ മതിയായിരുന്നു😜😍😍😋

    • @akltechzz8008
      @akltechzz8008 4 ปีที่แล้ว +1

      Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍

  • @baijujose9253
    @baijujose9253 4 ปีที่แล้ว

    ഉഴുന്ന് vada നിങ്ങൾ പറഞ്ഞ രോഗത്തിനുള്ള മരുന്നാണോ.. ഉറപ്പല്ലേ 🥰😍

  • @subintuttu3973
    @subintuttu3973 4 ปีที่แล้ว +37

    4:48
    എവിടെ എന്റെ..കർപ്പൂരം....
    😌😌😌😌😌
    😁😁😁

  • @敖红豆
    @敖红豆 4 ปีที่แล้ว +8

    It looks delicious. In this world, love and food should not be let down.