MALAYALAM KAVITHA (POEM) SINDHOORA REKHA - HARI VETTOOR.mpg

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2011
  • ตลก

ความคิดเห็น • 62

  • @ManojManoj-iw6qw
    @ManojManoj-iw6qw 11 หลายเดือนก่อน +6

    ഈ ഉൾ കാമ്പുള്ള കവിതയൊക്കെ, ഞാനെ പാടൂ എന്നഹങ്കരിക്കുന്നവർക്കൊക്കെ ഒരു വെല്ലുവിളിയാണ്, അങ്ങ് ചൊല്ലുക മാത്രമല്ല അഭിനയിക്കാനും മിടുക്കനാണ് sir

    • @chandrabhanu0055
      @chandrabhanu0055 4 หลายเดือนก่อน

      കവിത ഒന്നാന്തരം എഴുതിയ ആൾ ആലപിക്കുമ്പോൾ കവിത കാണാപ്പാടമാകണം. ലിപ് മൂവ്മെന്റ് കണ്ടാലറിയാം അദ്ദേഹം ഈ കവിത കാണാതെ പടിച്ചിട്ടില്ല. കാഴ്ചാപരമായി പുതിയ സീനുകൾ ചേർത്ത് ഈ കവിത പരിഷ്കരിക്കണം. കവിയോടുള്ള അഭ്യർത്ഥനയാണ്. ആ വെർഷനും ഒന്നു കാണാമല്ലോ.

    • @chandrabhanu0055
      @chandrabhanu0055 4 หลายเดือนก่อน

      അയാളത് കാണാപ്പാടം പഠിച്ചിട്ടില്ല. ശ്രദ്ധിക്ക

  • @ManojManoj-iw6qw
    @ManojManoj-iw6qw 11 หลายเดือนก่อน +5

    അങ്ങേയുടെ കവിതകളിൽ ഉൾകാഴ്ച കാണാൻ സാധിക്കും, onv ക്കുശേഷം sheeba m ജോൺ നൊപ്പം , അങ്ങേയ്ക്ക് കവിത ചൊല്ലുക മാത്രമല്ല അഭിനയിക്കാൻ കഴിവുണ്ട് ,

  • @user-hf7pw7de6u
    @user-hf7pw7de6u 10 หลายเดือนก่อน +2

    ക വിയുടെ ജീവിതാനുഭവം ആണെന്ന് തോന്നുന്നു സാഹത്യ അത്രക്ക് ഹൃദയം കവർന്നു. നന്ദി സാർ എത്രയോ തവണ കേട്ടു ഓരോ പ്രാവശ്യവും പുതിയ തലത്തിലേക്ക് വളർന്നു വലുതായി കാണാൻ സാധിക്കുന്നത് ഓരോ ആസ്വാദകന്റെ യുഗം ജീവിതത്തിലേക്ക് കൊള്ളുവാക്കുകൾ സാറിനെയും കവിതയും വളരെ അധികം ഇഷ്ടം

  • @janakaputhri545
    @janakaputhri545 10 หลายเดือนก่อน +2

    sir super.. Talented personality..

  • @NarayankuttyM-gv4yr
    @NarayankuttyM-gv4yr ปีที่แล้ว +2

    ഒരുപാടു പ്രാവശ്യം കേട്ടു നല്ല കവിത

  • @lathanair1910
    @lathanair1910 ปีที่แล้ว +3

    Etrakettalum mathivarathaoru kavitha ❤️❤️❤️

  • @user-cn3xz5bd6m
    @user-cn3xz5bd6m 6 หลายเดือนก่อน

    ❤മനോഹരവും സുന്ദരവും മധുരവും😢 ഹൃദയസ്പർശിയും ആയ. കവിയും. കവിതയും. വരികളും ആലാപനവും. മാഷേ. നന്ദി. നന്ദി. നന്ദി❤❤

  • @somashekhar500
    @somashekhar500 ปีที่แล้ว +5

    ഈ കവിതയിൽ ബന്ധങ്ങളുടെ തകർച്ചയാണ് കാണുന്നത്.

  • @manimyladi2381
    @manimyladi2381 ปีที่แล้ว +2

    ഏറെ ഇഷ്ടപ്പെട്ട കവിത...

  • @santhoshkumarek333
    @santhoshkumarek333 ปีที่แล้ว +2

    ഹരിചേട്ടാ ഇന്നും കേട്ടു ❤❤❤❤

  • @sreekumarmp8612
    @sreekumarmp8612 2 หลายเดือนก่อน

    വളരെ നല്ല ആലാപനം

  • @Hitman-055
    @Hitman-055 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല! വളരെയധികം വൈകിപ്പോയ്!

  • @user-ur7nj5cg2c
    @user-ur7nj5cg2c 7 หลายเดือนก่อน

    വല്ലാത്ത വരികൾആലാപനം 👌👌👌🌹

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 ปีที่แล้ว +1

    Super kavitha excellent Lyrics ❤️👏👏🙏🏻

  • @preethababuraj1147
    @preethababuraj1147 ปีที่แล้ว +1

    പ്രദീപ്‌ കൊച്ചേട്ടൻ 🌹

  • @miracleworld2213
    @miracleworld2213 4 ปีที่แล้ว +1

    Orupadishttamayi. Sindoorarekha. Supper
    Harietta....

    • @rajhavansajeev8718
      @rajhavansajeev8718 ปีที่แล้ว

      ❤️❤️❤️💕💕👍👍👍
      Oll the best beautiful

  • @vijithraveendran66
    @vijithraveendran66 12 ปีที่แล้ว +2

    "nice hari bhaiiiiiiiii"

  • @sajeevav9194
    @sajeevav9194 5 หลายเดือนก่อน

    ഹൃദ്യം.....മനോഹരം...❤

  • @bineshwayanad2011
    @bineshwayanad2011 10 ปีที่แล้ว +1

    Ishtamaayee orupaadorupaad.........

  • @babya2683
    @babya2683 3 หลายเดือนก่อน

    Amazing

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 3 หลายเดือนก่อน

    super

  • @sujathasuju4546
    @sujathasuju4546 7 ปีที่แล้ว +3

    kelkkan orupaad late aayi.....parayan vaakkukal Ella. lov u hari sir.

  • @NishaReji-yq2qk
    @NishaReji-yq2qk 4 หลายเดือนก่อน

    മനോഹരം......

  • @rajhavansajeev8718
    @rajhavansajeev8718 ปีที่แล้ว +2

    💕💕💕🌃👍👍👍👍❤️❤️❤️ very very nice

  • @user-ix6or7jc3c
    @user-ix6or7jc3c 3 หลายเดือนก่อน

    👌🏻👌🏻

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 4 หลายเดือนก่อน

    Adipoli song

  • @sarojapk6859
    @sarojapk6859 6 หลายเดือนก่อน

    Sir super nalla voice

  • @fathimasona6698
    @fathimasona6698 8 หลายเดือนก่อน

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 3 หลายเดือนก่อน

    Super kavitha

  • @preethisreejith2072
    @preethisreejith2072 11 หลายเดือนก่อน +1

    Wowwww

  • @HARIVETTOOR
    @HARIVETTOOR 11 ปีที่แล้ว +2

    adaaaa midukkaaaa....

    • @user-im4vy8ov5x
      @user-im4vy8ov5x ปีที่แล้ว

      ❤️🙏✌️✌️✌️✌️

  • @madhusudhananvellandath5965
    @madhusudhananvellandath5965 7 หลายเดือนก่อน

    ഹരി ചേട്ടാ!❤❤❤❤❤

  • @haripriya9436
    @haripriya9436 ปีที่แล้ว +1

    Spr.. 🌹🙏🏻

  • @anunadhuadwaith9406
    @anunadhuadwaith9406 ปีที่แล้ว +1

    Super❤❤

  • @spectra1277
    @spectra1277  12 ปีที่แล้ว +2

    hari vettoor...........

  • @anunadhuadwaith9406
    @anunadhuadwaith9406 ปีที่แล้ว +1

    ❤❤

  • @prabhakarant.a2481
    @prabhakarant.a2481 ปีที่แล้ว +3

    Verygood

    • @mohanankk4501
      @mohanankk4501 ปีที่แล้ว

      Very good. Mohanan Annalloor

  • @user-ei2nq4wd3n
    @user-ei2nq4wd3n 8 หลายเดือนก่อน

    ❤️❤️❤️

  • @user-fr7vl3yw5e
    @user-fr7vl3yw5e 11 หลายเดือนก่อน +1

    Very like

  • @ussanp4582
    @ussanp4582 5 หลายเดือนก่อน

    കേൾക്കാൻ നന്ന്.
    കവിത ചൊല്ലുമ്പോൾ ശോകഭാവവും, സന്തോഷവും മുഖത്ത് മിന്നിമറയുന്നത് കവിതയുടെ ആസ്വാദ്യതയെ മങ്ങലേൽപ്പിക്കുന്നതായി...

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 3 หลายเดือนก่อน

    oru pada thavana kettu

  • @adhithyanpradhi3134
    @adhithyanpradhi3134 3 ปีที่แล้ว +1

    Good

  • @krishnakv8228
    @krishnakv8228 9 ปีที่แล้ว +1

    Gud one. Lyrics is excellent and reciting (rather singing) is also amazing ...BGM is more of devotional song type.

  • @syamalav.p-bi5jo
    @syamalav.p-bi5jo ปีที่แล้ว +1

    സൂപ്പർ കവിത 👍👍

  • @MohanKumar-fx4oo
    @MohanKumar-fx4oo 8 ปีที่แล้ว +1

    hello Hari sir i am mohankumar. very nice kavitha sindoorarekha. njan pala thavana kettu. mathi varunnilla. pl. give yr contract no.

  • @baijuknattily3390
    @baijuknattily3390 9 ปีที่แล้ว +1

    Iva

  • @ChandrabanuV-wc5lj
    @ChandrabanuV-wc5lj 8 หลายเดือนก่อน

    Prevaasiyude nombaram,50 vayasu kazhinjavante nissahaayatha,marannupooya youvvanam ....ellam kavithayilundu.kavitha kaanaathe padikkaathathaano ennoru samsayam.chundanangunnidathu varikal munpe pooyo ennoru samsayam.ithonnu clear cheyyumo? ee kavitha njan mikkavaarum ella divasavum kealkkaarundu.enikku priyankaramaaya puthu kavithakalude koottathil ee seemanthiniye chearthu vaykkaarundu.thanks for the lirics & sung.

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 4 หลายเดือนก่อน

    super

  • @user-dx5xn2qr7v
    @user-dx5xn2qr7v 7 หลายเดือนก่อน

  • @sheejasheeja651
    @sheejasheeja651 4 ปีที่แล้ว +2

    super

  • @fathimasona6698
    @fathimasona6698 8 หลายเดือนก่อน