Harivettoor കവിത, എന്റെ ഗ്രാമത്തിലേക്ക്,

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2016
  • കരൾ കുളിർക്കുന്ന കാഴ്ചകൾ കാണാൻ കൊതിച്ച കണ്ണുകൾക്ക്‌...,
    കണ്ണീരിൽചാലിച്ച കദനങ്ങൾ കാണാനാണ്
    വിധിയുണ്ടായത് #അന്യംനിന്നുപോയോ നമ്മുടെ സംസ്കാരങ്ങൾ?
    പാടിപ്പുകഴ്ത്തുന്ന സാക്ഷരതക്കുമങ്ങലേറ്റിരിക്കുന്നു...
    അധപ്പതിച്ചുപോയോ നമ്മുടെ കൊച്ചുകേരളം ??
    വയ്യാ... കണ്ണേമടങ്ങാം #മനസ്സേ ഉറങ്ങാം..
    നിയമതുലാസ്സിൽ സത്യവും ധർമ്മവും,
    സംസ്കാരങ്ങളും നീതിബോധവും,
    അഹിംസയും വിശ്വാസവും.. ഉണ്ടാകുന്നകാലത്തുമടങ്ങിവരാം#
    "എന്റെ ഗ്രാമത്തിലേക്ക് "..
  • เพลง

ความคิดเห็น • 320

  • @ManojManoj-iw6qw
    @ManojManoj-iw6qw 11 หลายเดือนก่อน +5

    മുരുകൻ കടക്കടയുടെ കവിതകളെക്കാൾ എത്രയോ , ഉൾകാമ്പുള്ള മനോഹരമായ കവിത, (ഒരു അഹങ്കാരവും തോന്നിയതുമില്ല )

    • @HARIVETTOOR
      @HARIVETTOOR  11 หลายเดือนก่อน

      സന്തോഷം 🙏🙏ഇഷ്ടം 🌹🌹❤❤സ്നേഹം

  • @prameshthottathil7498
    @prameshthottathil7498 ปีที่แล้ว +2

    മനോഹരം അതിലുപരി ഗംഭീര്യം

  • @user-in4pz9ro1i
    @user-in4pz9ro1i 4 ปีที่แล้ว +36

    ഇത്രയും, മനോഹരമായ കവിതക്ക് ഇത്ര വ്യൂവേഴ്സ് പോര' ഞാൻ കേൾക്കാൻ വൈകി. കഴിയുന്നതും എല്ലാവരും ഷെയർ ചെയ്ത് മറ്റുള്ളവരിൽ എത്തിച്ച് ഈ കവിതയെ മഹാവിജയമാക്കുക. ഞാൻ തുടക്കമിടുന്നു.

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว +4

      നന്ദി ഒരുപാട് നന്ദി

    • @chandrikaradhakrishnan6200
      @chandrikaradhakrishnan6200 4 ปีที่แล้ว

      HARI VETTOOR of

    • @user-in4pz9ro1i
      @user-in4pz9ro1i 4 ปีที่แล้ว

      @കാളിദാസ്. അതെ, അത് തന്നെയാണ് സത്യം .. ... ഗുഡ്:

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      @കാളിദാസ്... നന്ദി

    • @SunilKumar-po9tm
      @SunilKumar-po9tm 4 ปีที่แล้ว +1

      അതി മനോഹരം

  • @kvradhakrishnan8365
    @kvradhakrishnan8365 5 หลายเดือนก่อน +1

    . ശബ്ദം അതിഗംഭീരം 👍 അതി സുന്ദരമായ വരികൾ ആക്ടിങ് സൂപ്പർ👍👍👍👍

  • @manu-pc5mx
    @manu-pc5mx 3 ปีที่แล้ว +11

    ഇന്ന് നമ്മുടെ പ്രവാസി ഭാരതി റേഡിയോ കൂടി താങ്കളുടെ പേരും താങ്കളുടെ കവിതയും കേൾക്കാൻ സാധിച്ചു മനോഹരമായിട്ടുണ്ട് ഒപ്പം എന്റെ ആശംസയും നേരുന്നു

  • @chandrikasuku4266
    @chandrikasuku4266 9 หลายเดือนก่อน +2

    മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന വരികളും ആലാപനവും . എതയോ തവണ കേട്ടു.👍👍👍

    • @HARIVETTOOR
      @HARIVETTOOR  9 หลายเดือนก่อน

      സ്നേഹം ❤വളരെ സന്തോഷം 🙏🌹ഇഷ്ടം ❤🙏🌹

  • @vinodvatakara1339
    @vinodvatakara1339 4 ปีที่แล้ว +6

    Super വീണ്ടും വീണ്ടും കേൾക്കന്നു അതി മനോഹരം ആശംസകൾ

  • @Lotus40367
    @Lotus40367 5 หลายเดือนก่อน +1

    ❤❤❤❤❤ അതി മനോഹരം
    ❤❤❤❤❤❤❤❤❤❤❤ദൈവം അനുഗ്രഹീതനായ അങ്ങയുടെ തൂലികയിൽ ഇനിയും കവിതകൾ
    ജനിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤ അത് കേൾക്കാനുള്ള ഭാഗ്യം എനിക്കും🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-sy6qx8mr7w
    @user-sy6qx8mr7w 11 วันที่ผ่านมา

    അതിമനോഹരം വരികളും ആലാപനവും 👏🏻👏🏻👏🏻👍🏻അഭിനന്ദനങ്ങൾ ❤️🙏🏻🙏🏻

  • @prabhakarank6177
    @prabhakarank6177 4 ปีที่แล้ว +3

    എത്ര തവണ കേട്ടു എന്നറിയില്ല. ഞാൻ ഇൗ കവിക്ക് എന്റെ തൊഴുകൈയോട് കൂടിയ നന്ദി മുമ്പേ അറിയിച്ചതാണ്.

  • @kumarnair3090
    @kumarnair3090 4 ปีที่แล้ว +7

    മനോഹരം :: പഴമയിലേക്ക് ഒരു മടങ്ങിപ്പോക്ക്: 'നന്ദി

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว +1

      താങ്ക്സ്

  • @babupv2882
    @babupv2882 ปีที่แล้ว +3

    സിന്ധുരരേഖ എന്ന സാറിന്റെ മറ്റൊരു കവിതയുണ്ട് അതുകൂടി കേട്ടുനോക്കൂ എന്തു ഫീൽ ഒരായിരം നന്ദി കവിക്കും കവിതക്കും ❤️

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      നന്ദി ❤❤ഇഷ്ടം 🥰🥰സ്നേഹം 🌹🌹

    • @babupv2882
      @babupv2882 ปีที่แล้ว

      @@HARIVETTOOR സാറിന്റെ നമ്പർ തരുമോ

    • @Hitman-055
      @Hitman-055 ปีที่แล้ว

      നമ്പർ തരുമോ?

  • @missionnews772
    @missionnews772 2 ปีที่แล้ว +3

    സൂപ്പർ എന്നും ഉറങ്ങുന്നതിനു മുൻപ് ഒരു പ്രാവശ്യം കേട്ടിട്ട് ഉറങ്ങാറുള്ളൂ

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      ഇഷ്ടം 🙏🙏❤❤സ്നേഹം 🌹🌹

  • @rameshr853
    @rameshr853 ปีที่แล้ว +1

    Harieatta sirakalil alinju poyi eattanu iniyum orupaadu kavithakal aalapikkaan kazhiyatte nalla kavithakal janikkatte🙏🙏

  • @shaijukoothattukulam7637
    @shaijukoothattukulam7637 3 ปีที่แล้ว +3

    ഞാനിഷ്ടപെടുന്ന ആരാധിക്കുന്ന കവി. വളരെ കഷ്ടപെട്ട് നമ്പർ കിട്ടി.Mടg കിട്ടി സന്തോഷമായി. നന്ദിയും ആശംസകളും വാക്കുകളിൽ തീരില്ല

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว +1

      നന്ദി പ്രിയ മിത്രമേ... ഇഷ്ടം

  • @ratheeshrameshan6138
    @ratheeshrameshan6138 3 ปีที่แล้ว +3

    നല്ല്ല കവിത, നല്ല വരികൾ, നല്ല ആലാപനം... അഭിനന്ദനങ്ങൾ

  • @santhoshkumarek333
    @santhoshkumarek333 ปีที่แล้ว +3

    ആശയചാരുതയുടെരാജകുമാരാ,അറിയുന്നു ഞാനാനെഞ്ചിലെ കതിർവിളഞ്ഞുള്ള ജ്ഞാനമാം വയലിനെ.അറിവ് അധികമായി പേറിനടക്കുന്ന ഉങ്കിലാണിന്നു ഇവിടെയെല്ലാം. ഹരിച്ചേട്ടാ കവിതയുടെ ഉൾകാമ്പ്‌ സൂപ്പർ. (പനച്ചിക്കാട് )

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว +1

      Thanks dear Mr.Santhosh ji💓

  • @rajeevrnath
    @rajeevrnath 3 ปีที่แล้ว +3

    എന്താ പറയുക ഇപ്പോൾ ഈ കവിത മാത്രം റിപ്പീറ്റ് ചെയ്തു കേൾക്കുന്നു ......... പൊളി ഹരി ചേട്ടാ ആശംസകൾ

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      താങ്ക്സ് രാജീവ്‌.. എല്ലാം കേൾക്കണം നന്ദി ♥

  • @vinodkonchath4923
    @vinodkonchath4923 4 ปีที่แล้ว +6

    ഹായ് എത്ര മനോഹരം വരികൾ ആലാപനം അതിഗംഭീരം
    മാഷെ അഭിനന്ദനങ്ങൾ

  • @sarojinichandran7312
    @sarojinichandran7312 ปีที่แล้ว +2

    അർത്ഥത്തെ വീണ്ടും വീണ്ടും അർത്ഥപൂർണ്ണമാക്കുന്ന ആലാപന ശൈലി👌 വാക്കുകൾക്കൊക്കെ തീ വ്രത .... പിടിച്ചിരുത്തി ചിന്തിപ്പിച്ചു. സർഗാത്മകം.🙏🙏🙏

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      സന്തോഷം 🙏❤ഇഷ്ടം 🌹സ്നേഹം 🙏🙏🙏🥰

  • @grkavi
    @grkavi ปีที่แล้ว +1

    നല്ല സംഗീതം വരികൾ നന്ന് ആലാപനം അനുയോജ്യം

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      ഒരുപാട് സ്നേഹം ❤❤സന്തോഷം 🙏🙏🙏🌹🥰

  • @sankaranarayanan1157
    @sankaranarayanan1157 4 ปีที่แล้ว +13

    സുപ്പര്‍ വരികള്‍..സമകാലിക കേരളത്തിന്റെ മുഖത്ത് പിടിച്ച കണ്ണാടി ആണ് ഈ കവിത

  • @sobharmenon7653
    @sobharmenon7653 2 ปีที่แล้ว +2

    മനോഹരമായ കവിത..
    ഗംഭീരമായ ആലാപനം..,..,👍🌹🌹🌹

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      സന്തോഷം 🙏🙏ഇഷ്ടം 🌹🌹❤❤സ്നേഹം

  • @ajeeshrba367
    @ajeeshrba367 4 ปีที่แล้ว +6

    മനോഹരമായ കവിത ....

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      താങ്ക്സ്

  • @rajiradhakrishnan5225
    @rajiradhakrishnan5225 4 ปีที่แล้ว +3

    അതിമനോഹരം... വരികളും ആലാപനവും... എഴുതിയതും പാടിയതും താങ്കൾ തന്നെയാണോ... എത്ര കേട്ടാലും മതിവരില്ല... അത്രയ്ക്കും മനോഹരം... അഭിനന്ദനങ്ങൾ...

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      ഇഷ്ടം. നന്ദി

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว +2

      Athe🙏🙏🙏

  • @sreedharchakkiyat1590
    @sreedharchakkiyat1590 4 ปีที่แล้ว +4

    രണ്ടു വിജയമാണ് ഇ കവിത കാരണം എഴുതിയ ആൾ തന്നെയാ പാടുന്നത് തോന്നും പിന്നേ ഒരു അനുഭവം വിവരിക്കുന്ന ഫീൽ ഉണ്ടായിരുന്നു 🙏

  • @suniletps
    @suniletps 2 ปีที่แล้ว +3

    Nice lyrics like naranathu branthan

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว +1

      🌹🌹🌹🙏നന്ദി 🥰🥰ഇഷ്ടം

    • @suniletps
      @suniletps 2 ปีที่แล้ว +1

      Thank u sir

  • @mukesh7918
    @mukesh7918 4 ปีที่แล้ว +3

    Ethra manoharam. Kavitha eshtappedunna ellavarum kelkkenda kavitha .

  • @SunilKumar-po9tm
    @SunilKumar-po9tm 4 ปีที่แล้ว +3

    മനോഹരമായ വരികൾ മധുരമായ കവിത
    അഭിനന്ദനങ്ങൾ

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว +1

      നന്ദി, ഇഷ്ടം

    • @SunilKumar-po9tm
      @SunilKumar-po9tm 3 ปีที่แล้ว +1

      Sir please publish al your poems in a book

  • @sindhu.parackal3180
    @sindhu.parackal3180 4 ปีที่แล้ว +4

    വളരെ മനോഹരമായ അഭിനയ, ആലാപനം..

  • @lejithabhadra7274
    @lejithabhadra7274 ปีที่แล้ว +1

    മനോഹരം. ... 🌹🌹🌹🌹🌹🌹🌹

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว +1

      സന്തോഷം ❤ഇഷ്ടം ❤🙏സ്നേഹം 👍🌹

  • @maneeshpm354
    @maneeshpm354 4 ปีที่แล้ว +3

    എന്താല്ലേ! സൂപ്പർ

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว +1

      നന്ദി

    • @user-in4pz9ro1i
      @user-in4pz9ro1i 4 ปีที่แล้ว +3

      അതെ .... ഇത് വല്ലാത്തൊരു ഫീൽ തന്നെ .... എത്ര അഭിനന്ദിച്ചാലും മതിവരില്ല. അഭിനന്ദനം ഹരി സാർ ഒരിക്കൽ കൂടി .

  • @SureshKumar-hi1ef
    @SureshKumar-hi1ef 2 ปีที่แล้ว +1

    നല്ല കവിത, ഒപ്പം ആലാപനവും.. ഓർക്സ്ട്രേഷൻ ഗംഭീരം.. അഭിനന്ദനങ്ങൾ 🌹

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว +1

      ഇഷ്ടം ❤സന്തോഷം 🌹നന്ദി 🙏🙏

  • @geethas9902
    @geethas9902 ปีที่แล้ว +1

    Njan othiri ishtapetta kavita njan oru grama jeevi

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      സന്തോഷം ❤സ്നേഹം ഇഷ്ടം 🙏🙏❤

  • @ishu2318
    @ishu2318 4 ปีที่แล้ว +3

    സൂപ്പർ... ഇനിയും... കവിതകൾ ഉണ്ടാവട്ടെ

  • @arjunsreekumar5874
    @arjunsreekumar5874 2 ปีที่แล้ว +1

    Ithu manoharamaaya kavithayaanenkilum enikkettavum ishttam sindura rekhayaanu heart touching

  • @raveendrapavumpa9142
    @raveendrapavumpa9142 2 ปีที่แล้ว +1

    സൂപ്പർ എനിക്കൊന്നു കാണണണം സാർ

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      നാളെ പോകും ദുബൈ

  • @swathirakhin51
    @swathirakhin51 ปีที่แล้ว +1

    Adi poli👌

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      ഇഷ്ടം ❤സ്നേഹം 🌹സന്തോഷം 🙏🙏

  • @remakrishnamurthy1412
    @remakrishnamurthy1412 2 ปีที่แล้ว +1

    Valare nalla kavitha, mumbai

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      സ്നേഹം ❤സന്തോഷം 🌹🌹ഇഷ്ടം

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +1

    ഗംഭീരം. 👌👌

  • @girijammadevarajan5914
    @girijammadevarajan5914 ปีที่แล้ว +1

    വളരെ മനോഹരമായ കവിത എത്ര കേട്ടാലും മതിയാകില്ല

  • @sheenasubramanyan425
    @sheenasubramanyan425 3 ปีที่แล้ว +1

    Nanmayulla kavitha veendum veendum kelkkan kothikkunna varikal ❤️❤️❤️❤️

  • @vineetharaveendran1421
    @vineetharaveendran1421 4 ปีที่แล้ว +3

    Valare manoharam

  • @anishneeranjanam4241
    @anishneeranjanam4241 4 ปีที่แล้ว +2

    സൂപ്പർ, ആലാപനവും വരികളും - ...

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      ഒരുപാട് നന്ദി

  • @malakfffans123
    @malakfffans123 3 ปีที่แล้ว +2

    സത്യം കവിത യിലൂടെ ആവിഷ്കരിച്ചുആർജ്ജവത്തീനുമുമ്പിൽ പ്രണമിയ്ക്കുന്നു

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      ഇഷ്ടം... നന്ദി

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +1

    സൂപ്പർ 😄👍👌

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      ഒരുപാട് നന്ദി ❤സ്നേഹം 🙏സന്തോഷം 🌹

  • @sukumarankr3649
    @sukumarankr3649 ปีที่แล้ว

    താങ്കളുടെ കവിതകൾ എലാം ഞാൻ ദിവസവും കേൾക്കാൻ ശ്രമിക്കാറുണ്ട് എനിക്ക് പ്രത്യകി ച്ച് ഗ്രാമം
    ഗ്രാഹാതുരത്യം ഉണർതുന്ന വരികൾ എത്രകേട്ടാലും മതിവര് ല

  • @sureshbabu5318
    @sureshbabu5318 3 ปีที่แล้ว +2

    വല്ലാതെ ഇഷ്ടപ്പെട്ടു👍🙏

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി 🙏🙏🙏♥ഇഷ്ടം

  • @velumayilm1390
    @velumayilm1390 4 ปีที่แล้ว +2

    Monoharamaya ardhamulla varikal

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      ഇഷ്ടം. നന്ദി

  • @ushamanoharan7271
    @ushamanoharan7271 4 ปีที่แล้ว +4

    Supper

  • @karthiayaninambiar2637
    @karthiayaninambiar2637 3 ปีที่แล้ว +2

    ആലാപനം ഹൃദ്യം. കരളിൽ നിന്നും ഊറി വരുന്ന വരികൾ!
    നമസ്കാരം!

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി ♥🙏ഇഷ്ടം 🙏🙏♥

  • @mariyamm.d3648
    @mariyamm.d3648 4 ปีที่แล้ว +3

    ഈ കവിത ഇടയ്ക്കിടെ കേൾക്കാൻ തോന്നും

  • @kuttanvijayan8393
    @kuttanvijayan8393 2 ปีที่แล้ว +1

    Etra manoharam

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      നന്ദി 🙏സ്നേഹം ❤❤

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +1

    രചനയും അലാപനവും നന്നായിട്ടുണ്ട് ഇനിയും ഉണ്ടാവട്ടെ ഇങ്ങനെയുള്ള കവിതക ചന്ദ്രമതി കെ.വി.കരീ വെള്ളൂർ

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി ഒരുപാട് 🥰🥰🙏♥

  • @girijadevics5988
    @girijadevics5988 4 ปีที่แล้ว +4

    വളരെ കഉഞ്ഞിലെ സ്കൂളിൽ പോഓയ വഴികളൂം ആ കാലവും മിന്നിമായുന്നു

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      നന്ദി ട്ടോ

  • @user-im4vy8ov5x
    @user-im4vy8ov5x 3 ปีที่แล้ว +2

    അതി ഗംഭീരം🙏🙏🙏🙏❤️

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      ഇഷ്ടം ♥സ്നേഹം ♥♥♥

  • @arvindakshanv2470
    @arvindakshanv2470 3 ปีที่แล้ว +2

    Manoharamaya Kavitha.. Excellent rendering by Kavi himself... Listened,viewed and enjoyed so many times...thanks🙏🙏🙏

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി ഒരുപാട്

  • @radhak2171
    @radhak2171 4 ปีที่แล้ว +1

    വളരെനന്നായിട്ടുണ്ട് പഴയ ആ കുട്ടിക്കാല൦ ഓർമ്മ വന്നു വർത്തമാനകാലത്തിൻറ പ്റതീക൦ നല്ല സാഹിത്യ൦ ഹൃദയസ്പർശിയായ ആലാപന൦

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      നന്ദി ട്ടോ..

  • @mickeygrapher8650
    @mickeygrapher8650 4 ปีที่แล้ว +1

    നല്ല കവിത വളരെ ഇഷ്ടപ്പെട്ടു

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +1

    മറക്കില്ല ഈ വരീ ക8 അഭിനന്ദനങ്ങൾ കവചന്ദ്രമതി കരീ വെള്ളൂർ

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി ട്ടൊ ♥ഇഷ്ടം

  • @sasika8636
    @sasika8636 3 ปีที่แล้ว +2

    നല്ല കവിത, നല്ല ആലാപനം,

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      വളരെ നന്ദി ♥ഇഷ്ടം

  • @revuzzz237
    @revuzzz237 4 ปีที่แล้ว +2

    Nalla varikal,Great meaning...Tnku,Great message..

  • @pathrosethomas1944
    @pathrosethomas1944 4 ปีที่แล้ว +1

    Hari Ji how great kavitha from bottom of heart

  • @NNP1952
    @NNP1952 4 ปีที่แล้ว +1

    വളരെ മനോഹരം:പദങ്ങളും സന്ദേശവും;ശരീരവും.

  • @haneefakulathil3496
    @haneefakulathil3496 3 ปีที่แล้ว +2

    Super
    Very best lines
    Congrats

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      സ്നേഹം ♥♥♥ഇഷ്ടം 🌹നന്ദി

  • @vandhanad2318
    @vandhanad2318 4 ปีที่แล้ว +3

    മനോഹരം

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      താങ്ക്സ് ട്ടോ

  • @anukrishnamvr9750
    @anukrishnamvr9750 4 ปีที่แล้ว +1

    Malayala kavitha lokathinde swakarya ahangaram thanks hari sir innethe keralathinde neer kazhcha

  • @mohanakumar9414
    @mohanakumar9414 3 ปีที่แล้ว +2

    True lines Hari
    Super voice
    Keep it
    All the best

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      THANKS.............................

  • @AnilKumar-jx5wl
    @AnilKumar-jx5wl ปีที่แล้ว +1

    👍

  • @mukundannair2817
    @mukundannair2817 4 ปีที่แล้ว +2

    Good to listen your Kavita. Thanks Methil Mukundan.

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      നന്ദി ഒരുപാട്

  • @cookwithbindhu7252
    @cookwithbindhu7252 3 ปีที่แล้ว +2

    മനോഹരമായ കവിത

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി ♥ഇഷ്ടം ട്ടൊ

  • @rajismm5558
    @rajismm5558 4 ปีที่แล้ว +2

    Super....

  • @skanjal
    @skanjal 4 ปีที่แล้ว +2

    മനോഹരം.... ചിന്തനീയം...

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      നന്ദി ട്ടോ

  • @v.p.k.pillai6849
    @v.p.k.pillai6849 4 ปีที่แล้ว +2

    I enjoyed it .very nice .regards.

  • @bindusuresh3196
    @bindusuresh3196 4 ปีที่แล้ว +2

    Ilove this kavitha

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    വീണ്ടും കേൾക്കുന്നു. അഭിനന്ദനങ്ങൾ

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      ഇഷ്ടം ❤സ്നേഹം ❤🙏🙏

  • @prasannakumarp6017
    @prasannakumarp6017 ปีที่แล้ว +1

    Very very nice .ariyathae ngan entae gramathiloodae. Onnodi nadannu.annathae sneham ayalathorocha kettal aadhiyodae oodiyethunna vaphadhu poonda manassu athevide annyantae vedanayil mizhizhi thulumbunna nishkalankatha ellam manmaranju poyi.aa nallakaalam ingini vaartha vannam vismruthiyil aandu poyi. Priya kavi angayodoppam nganum dhucklkkunnu.

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      നന്ദി ♥🙏ഇഷ്ടം 🙏🙏♥

  • @sumangalanair1693
    @sumangalanair1693 5 ปีที่แล้ว +2

    Beautiful 👌👌👌👌👌👍👍👍👍👍👍

  • @user-in4pz9ro1i
    @user-in4pz9ro1i 4 ปีที่แล้ว +2

    ഗുഡ്.... .ഉഗ്രൻ'.'. പൊളിച്ചു.

  • @reshmamanoj2364
    @reshmamanoj2364 2 ปีที่แล้ว

    🙏🏻 മാമന്റെ കൂട്ടുകാരാ

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      ന്തോ.. 👌👌👌🌹🌹

  • @masssmallenginerepair3363
    @masssmallenginerepair3363 2 ปีที่แล้ว +1

    ഹരിയണ്ണാ ഹൃദയസ്പർശിച്ച കവിത

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      🙏🙏സ്നേഹം ❤ഇഷ്ടം 🌹

  • @sureshk.a7778
    @sureshk.a7778 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്, കേൾക്കാൻ വൈകി സോറി

    • @HARIVETTOOR
      @HARIVETTOOR  2 ปีที่แล้ว

      കേട്ടല്ലോ pls ഷെയർ... ഇഷ്ടം സന്തോഷം 🌹🌹🌹🌹❤❤🙏❤

  • @sasikumarmv
    @sasikumarmv 3 ปีที่แล้ว +1

    Super വീണ്ടും വീണ്ടും കേൾക്കന്നു അതി മനോഹരം ആശംസകൾ, lyrics കിട്ടാൻ എന്ത് ചെയ്യണം

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി ഇഷ്ടം ♥ഉടൻ പുസ്തകം ഇറങ്ങും

  • @hydervengara2166
    @hydervengara2166 4 ปีที่แล้ว +2

    ജ ട ത്തീ ർ ത്ത നൊമ്പരം

  • @smithajayarajan6380
    @smithajayarajan6380 4 ปีที่แล้ว +1

    അതിമനോഹരം

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว +1

    🙏🙏🙏

    • @HARIVETTOOR
      @HARIVETTOOR  ปีที่แล้ว

      സ്നേഹം ബഹുമാനം ❤❤❤🙏🙏സന്തോഷം

  • @sailajakumari4217
    @sailajakumari4217 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @tcvimala7608
    @tcvimala7608 ปีที่แล้ว

    Super🌹🌹

  • @spsheejaps608
    @spsheejaps608 4 ปีที่แล้ว +2

    എനിക്ക് ഒരുപാടിഷ്ടപ്പെട്ടു

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      താങ്ക്സ് ട്ടോ

  • @pradeepthirpparappu9064
    @pradeepthirpparappu9064 5 ปีที่แล้ว +2

    കൊള്ളാം മാഷെ നന്നായിട്ടുണ്ട്

  • @johnyc384
    @johnyc384 2 ปีที่แล้ว +1

    👍👍👍

  • @narayanant.k277
    @narayanant.k277 24 วันที่ผ่านมา

    🙏

  • @ushamanoharan7271
    @ushamanoharan7271 4 ปีที่แล้ว +3

    സാർ. താങ്കളുടെ കവിതകൾ ഞാൻ ഒരുദിവസം ഒരു തവണയെങ്കിലും കേൾക്കും. പ്രത്യേകിച്ച് "സിന്ദൂരരേഖ ".
    താങ്കൾ പത്തനംതിട്ട യിലെ വെട്ടൂർ ആണോ. ഞാൻ എന്റെ friends ന്റെ അടുത്തെല്ലാം പറഞ്ഞത് ഞങ്ങളുടെ നാട്ടിൽ ഉള്ള താനെന്നാണ്. ഞാൻ പത്തനംതിട്ട ആണ് sir. ഇപ്പോൾ ഞാൻ യൂട്യൂബിൽ അങ്ങയുടെ കേൾക്കാറുണ്ട്. ഇനിയും ഇതുപോലുള്ള കവിതകൾ എഴുതണം സർ

  • @shaijukoothattukulam4798
    @shaijukoothattukulam4798 ปีที่แล้ว +1

    എൻ്റെ Ring Tune

  • @gundadi100
    @gundadi100 4 ปีที่แล้ว +4

    വളരെ നല്ല വരികൾ...നല്ല ശബ്ദം..നല്ല അവതരണം.

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว

      നന്ദി

    • @gundadi100
      @gundadi100 4 ปีที่แล้ว +1

      HARI VETTOOR Sir
      Can you give a beautiful introduction for this? I am reciting this in Riyadh

    • @gundadi100
      @gundadi100 4 ปีที่แล้ว +1

      Of course with your permission

    • @HARIVETTOOR
      @HARIVETTOOR  4 ปีที่แล้ว +2

      @@gundadi100shure

    • @gundadi100
      @gundadi100 4 ปีที่แล้ว

      @@HARIVETTOOR Sir, it was a happy moment for me. I saw the description late. However, I got 2nd position. There were lots of competitors. Thank you sir. expecting more from you.

  • @user-ie1cg4bw9l
    @user-ie1cg4bw9l 4 ปีที่แล้ว +2

    💝

  • @bijukumarp561
    @bijukumarp561 4 ปีที่แล้ว +1

    SUPER

  • @sreekumarkumar2002
    @sreekumarkumar2002 3 ปีที่แล้ว +1

    നമിക്കുന്നു ഈ വരികൾക്കു മുന്നിൽ.

    • @HARIVETTOOR
      @HARIVETTOOR  3 ปีที่แล้ว

      നന്ദി ♥ഇഷ്ടം

  • @sailajakumari4217
    @sailajakumari4217 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏

  • @raveendrapavumpa9142
    @raveendrapavumpa9142 2 ปีที่แล้ว +1

    ഇപ്പോൾ കേൾക്കുകുന്നു ഒന്ന് കാണുവാൻ