രവിവർമ്മ ചിത്രം പോലെ കാലങ്ങൾ കഴിയുന്തോറും മൂല്യം കൂടി കൂടി വരട്ടെ അച്ഛന്റെ സ്മരണകൾ .... ജീവിച്ചിരിക്കുമ്പോൾ മഹത്വം അറിയുക.... മരണത്തിനുശേഷം കണ്ണുനീരോടെ ഓർക്കേണ്ട ഗതികേട് വരുന്ന ഒരു ഓർമ്മയാകാതിരിക്കട്ടെ അച്ഛൻ
Kori ചൊരിയുന്ന വാത്സല്യം ആണ് അച്ഛൻ ഈ സ്നേഹ നിധി ജങ്ങളെ വിട്ടു പോയിട്ട് 18 വർഷം ഇന്ന് ഉം ഓർക്കുമ്പോൾ കണ്ണ് niranjozhukum അച്ഛനും തുല്യം അച്ഛൻ മാത്രം ആദരാഞ്ജലികൾ
എനിക്ക് 8വയസുള്ളപ്പോൾ അച്ഛനെ നഷ്ടമായി പിന്നെ ദുരിതങ്ങൾ കഷ്ടപ്പാട് മറ്റുള്ളവരുടെ അവജ്ഞയും പരിഹാസം ഇതെല്ലാം അനുഭവങ്ങൾ നാളെ എന്റെ മക്കളിൽനിന്ന് ഞാനൊന്നും ആഗ്രഹിക്കുന്നില്ല പ്രതീക്ഷയുമില്ല
. എനിക്കു വളരേ ഇഷ്ടമായി ഞാൻ ഞങ്ങളുടെ വാപ്പാനെ ഓർത്തു പോയി ഒരു ചെറിയ കർഷക കുടുമ്പം ത്തിലാണ് ഞങ്ങൾ വളർന്നത് ഇന്നേത്തേ പോലുള്ള രെു ജീവിതമൊന്നും അന് ഇല്ലായിരുന്ന രോഗങ്ങളും കുറവായിരുന്ന
എന്റെ അച്ഛൻ അദ്ധ്യാപകനായിരുന്നു. പെൻഷനായി. എനിക്ക് ദ്ധ്യാപികയായി ജോലിയായി, രണ്ടു മാസത്തെ ശമ്പളം അഛനെ ഏല്പിക്കാൻ കഴിഞ്ഞു. സൂക്ഷിച്ചു വയ്ക്കുക എന്നു പറഞ്ഞ് തിരികെ തന്നു. മൂന്നാമത്തെ ശമ്പളത്തിനു മുൻപ് അച്ഛൻ പോയി.
സ്നേഹനിധിയായ അച്ചനും അമ്മക്കും കോടാനുകോടി പ്രണാമം!!!!!❤❤❤❤❤🙏🙏🙏🙏🙏🙏🙏
ഞങ്ങളെ വിട്ടുപോയ ഞങ്ങളുടെ സ്നേഹ കടലായ അച്ഛൻ തിരികെ വന്നതുപോലെ കരഞ്ഞുപോയി "നല്ല ormakal"🙏🏻🙏🏻🙏🏻
വായനയ്ക്കും അഭിപ്രായത്തിനും നന്ദി
😊😊
അച്ഛന്റെ സ്നേഹം കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞില്ല. എന്റെ ചെറുപ്പത്തിലേ മരണപ്പെട്ടു. 🙏🙏🙏🌹🌹🌹
എന്റെ അച്ഛൻ എന്റെ എല്ലാം ആയിരുന്നു മുന്നോട്ടുള്ള ഓരോ ചുവടും അച്ഛന്റെ ഓർമ്മയിൽ 🙏😔
ഫാദർ...... ❤ഗ്രെറ്റ് ഗ്രെറ്റ്....... ഫാദർ..... 🔥🔥
സ്നേഹിക്കാൻ മാത്രം അറിയാവുന്ന അച്ഛനെ ഓർമ്മ വന്നു.
ഉള്ളിൽ കരഞ്ഞു കണ്ണീർ വറ്റിയ എന്റെ കണ്ണിൽനിന്പോലും കണ്ണീരിന്റെ കണങ്ങൾ അറിയാതെ വീണുപോയി
ഹൃദയ സ്പർശിയായ മനോഹരമായ കവിത അതി മനോഹരമായ ആലാപനം
അഭിനന്ദനങ്ങ👏👏👏👏👌👌👌👌💕💕💕💕❤️❤️❤️
താങ്ക്യൂ ആസ്വാദനക്കുറിപ്പിനും .... പ്രോൽസാഹനത്തിനും
Anikum esthapet kavitha
🙏👌ജീവിതച്ചാറിൽ ചാലിച്ച കരളലിയിക്കുന്ന വാക്കുകൾ.... നന്നായി ചൊല്ലി.... സന്തോഷം 👍🙏
സ്നേഹകടലാണ് എന്റെ അച്ഛൻ 🌹🌹
രവിവർമ്മ ചിത്രം പോലെ കാലങ്ങൾ കഴിയുന്തോറും മൂല്യം കൂടി കൂടി വരട്ടെ അച്ഛന്റെ സ്മരണകൾ .... ജീവിച്ചിരിക്കുമ്പോൾ മഹത്വം അറിയുക.... മരണത്തിനുശേഷം കണ്ണുനീരോടെ ഓർക്കേണ്ട ഗതികേട് വരുന്ന ഒരു ഓർമ്മയാകാതിരിക്കട്ടെ അച്ഛൻ
അഭിപ്രായത്തിനു നന്ദി, സഹോദരാ ....❤
❤
ഉള്ളിൽ തട്ടുന്ന മനോഹരമായ വരികൾ.. അച്ഛൻ
നന്ദി പ്രിയ സുഹൃത്തേ ...❤
കവിതയും ആലാപനവും വളരെ മനോഹരം.ജോൺസൺ സാറിനും വിനോദ് ജിയ്ക്കും അഭിനന്ദനങ്ങൾ 🙏🙏🌹🌹
Goodksvittja
Hoodkavitha
അച്ഛനെ വല്ലാതെ ഓർമ വന്നു ഹൃദയത്തിൽ തൊടുന്നവരികൾ
നന്നായിരിക്കുന്നു 😊👏🏻👏🏻👏🏻👌🏻👌🏻
നല്ല വരികൾ..👏👏
വളരെ നന്നായിട്ടുണ്ട് മോളെ.......❤👏🏻👍🏻☺️☺️👌🏻
❤ മനോഹരമായ സാഹിത്യത്തിന്.🔥അതി ഗംഭീരമായ " ശബ്ദ സംഗീതം" പ്രിയ ജോൺസൺ മാഷിനും, വിനോദ് മാഷിനും❤️ അഭിനന്ദനങ്ങൾ👍ആശംസകൾ❤️❤️❤️
കരഞ്ഞുപോയി ♥️
Eppol oru sakadameyullu avar ellallo yenne evedy poye yenne jan chothikkarunde ammayum achhanum jagaludy dyvam thanne ayerunnu ❤❤
Wonderful lines👌👌👌
വല്ലാതെ സങ്കടം വന്നു
ഓഫീസിൽ ഇരുന്നപ്പോൾ വെറുതേയൊന്നു കവിതകൾ കേൾക്കാൻ തോന്നി. യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ വന്നത് ഈ കവിതയും..വരികളും ആലാപനങ്ങളും സൂപ്പർബ്
താങ്ക്യൂ , മാഡം
ശക്തിയുള്ള വരികൾ - അഭിനന്ദനങ്ങൾ
അപ്പനും അമ്മയ്ക്കും ഒരുകോടി സ്നേഹാദരം, ഈ വരികൾക്ക് നന്ദി
@@rajansanthy4288 അഭിപ്രായത്തിന് വളരെ നന്ദി....
👌 സൂപ്പർ
രചനയും, ആലാപനവും വളരെ മനോഹരം
Excellent 🎉😂❤
Congratulations. Nalla kavitha❤
Kori ചൊരിയുന്ന വാത്സല്യം ആണ് അച്ഛൻ ഈ സ്നേഹ നിധി ജങ്ങളെ വിട്ടു പോയിട്ട് 18 വർഷം ഇന്ന് ഉം ഓർക്കുമ്പോൾ കണ്ണ് niranjozhukum അച്ഛനും തുല്യം അച്ഛൻ മാത്രം ആദരാഞ്ജലികൾ
എന്റെ സ്വന്തം അച്ഛൻ എന്റെ എല്ലാം ആയിരുന്നു
Super vappaye orma vannu
ഇതുപോലൊരു അച്ഛനെ. അടുത്ത ജന്മ മെങ്കിലും കിട്ടിയാ മതി എന്നുംതൊന്നും. എല്ലാം വിധി
സത്യം, വെറും സത്യം
നല്ലവരികളും നല്ല ആലാപനവും അർത്ഥവും
എന്റെ അച്ഛനെ ഞാൻ നന്നായി നോക്കി എന്നെ മക്കൾ നോക്കുമോ ആർക്കറിയാം❤❤❤
🙏
0
മക്കൾ നോക്കും മക്കൾ നിങ്ങളെ നോക്കിയില്ലെങ്കിലും നിങ്ങളുടെ കടമ നിർവഹിച്ചു
Thirichu kittatte ennu prardhikkunnu
തീർച്ചയായും.
Praise the lord 🙏
Nalla meaningful kavitha.manassil thatti. Superr bro❤
Anik estapet kavitha
Achaa vittittu pouille enne 😢😢
Super🙏
അച്ഛൻ, എന്റെ അച്ഛനെ
പ്പോലെ മറ്റൊരാളില്ല എനിക്ക്സ്നേഹിക്കാൻ.
Super 👌👌
Achene orthu poyi e aduthakalathu vittu poya Ammayum eni njangalude nalla ormakalil🙏🙏🙏🙏
എന്റെ വാപ്പിച്ചി നെ ഓർക്കുന്നു ഞാൻ ❤❤
എനിക്ക് 8വയസുള്ളപ്പോൾ അച്ഛനെ നഷ്ടമായി പിന്നെ ദുരിതങ്ങൾ കഷ്ടപ്പാട് മറ്റുള്ളവരുടെ അവജ്ഞയും പരിഹാസം ഇതെല്ലാം അനുഭവങ്ങൾ നാളെ എന്റെ മക്കളിൽനിന്ന് ഞാനൊന്നും ആഗ്രഹിക്കുന്നില്ല പ്രതീക്ഷയുമില്ല
വളരെ വ്യക്തമായ സത്യങ്ങൾ
വളരെ സ്നേഹം
Entachante dairyam ayirunnu ente jeevitha vijayam
Wonderful lines
എന്റെ അച്ഛനെ ഓർമ്മ വന്നു😢
Anikum
Anikum
കറക്റ്റ് 👌👍🎉
@@saraswathysarayu Thankyou Madam
നോവുമൺ മനസും അസ്വസ്ഥം 🔥
Achhane kothi theeruvolam kanuvan anugraham undayilla🙏🙏🥸
ഒരുപാട് ഇഷ്ടം🙏🌹
@@saraswathipm7063 താങ്ക്യൂ മാഡം
🎉manoharm🎉🎉🎉🎉🎉
. എനിക്കു വളരേ ഇഷ്ടമായി ഞാൻ ഞങ്ങളുടെ വാപ്പാനെ ഓർത്തു പോയി ഒരു ചെറിയ കർഷക കുടുമ്പം ത്തിലാണ് ഞങ്ങൾ വളർന്നത് ഇന്നേത്തേ പോലുള്ള രെു ജീവിതമൊന്നും അന് ഇല്ലായിരുന്ന രോഗങ്ങളും കുറവായിരുന്ന
നന്ദി അബു ഹാജിക്കാ.....
Congratulations❤❤
🙏❤️❤️😍❤️❤️
Valare nannayitundu fm mumbai
Thankyou
Valarenannayittund
Thankyou madam
👏🏻👏🏻👏🏻
Ente Achan Njangale kalanjittupoyiiii😭😭😭😭
സങ്കടകരം, പാട്ട് കേട്ട് അഭിപ്രായം പറഞ്ഞതിന് നന്ദി
ഹൃദയസ്പർശിയായ വരികൾ
Verygood
Ente achanem ammem marikkunnadhuvare ponnupole nokki.ippozhathe makkal nokkumo?nokkumennu agrahikkunnu😢
Ellam vidhi pole aayirikkum
എന്റെ അച്ചനെ ഓർമ്മ വന്നു
Chila nagna sathyangal
Super❤❤❤
എന്റെ അച്ഛൻ അദ്ധ്യാപകനായിരുന്നു. പെൻഷനായി. എനിക്ക് ദ്ധ്യാപികയായി ജോലിയായി, രണ്ടു മാസത്തെ ശമ്പളം അഛനെ ഏല്പിക്കാൻ കഴിഞ്ഞു. സൂക്ഷിച്ചു വയ്ക്കുക എന്നു പറഞ്ഞ് തിരികെ തന്നു. മൂന്നാമത്തെ ശമ്പളത്തിനു മുൻപ് അച്ഛൻ പോയി.
❤❤
അഛ്ഛൻ്റെ അനുഗ്രഹം , അതു മതി🎉❤
താങ്കളുടെ ഗ്രൂപ്പിൽ ഷെയർ ചെയ്യണേ!❤
😔😔😔
H h😢@@prajithksa8262
Pranamam to achan,amma
അന്തി ചുവന്നല്ലോ അർത്ഥൻ മറഞ്ഞല്ലോ..❤❤❤🎉🎉🎉
അർത്ഥൻ അല്ല .... അർക്കൻ - സുര്യൻ ...
" അന്തി ചുവന്നല്ലോ ,
അർക്കൻ മറഞ്ഞല്ലോ "
( അസ്തമയ സൂര്യനെയാണ് കവിതയിൽ ഉദ്ദേശിക്കുന്നത്. സൂര്യനെ - അച്ഛനോട് ഉപമിച്ചിരിക്കുന്നു.)
ഒരച്ഛൻ,,,,,സ്വന്തം,,,,,മകനെ,,,നോക്കാത്ത,,,കാലം,,,,,,,,,,
Goodpoem
❤
Thank you 🙏
Super
Great
super
നല്ല കവിത
👏👏
Mankoharamaya kavitha
@@aixha.. വളരെ സന്തോഷം സഹോദരി.......
Super🌹🌹🌹🙏🏻🙏🏻🙏🏻😭😭😭😭
Ethu ente achan ne kezpichu. This is his story
❤
ഹൃദയ സ്പർശിയാണ് വാക്കുകൾ കിട്ടുന്നില്ല മാതാപിതാക്കളെ സ്നേഹിക്കുന്നവർക്ക് അവർ കഴിഞ്ഞിട്ടുള്ള ദൈവമേ ഉള്ളൂ അഭിവാദ്യങ്ങൾ
മാതാപിതാ ഗുരു ദൈവം ഇത് കഴിഞ്ഞേ അമ്പലങ്ങളും പള്ളികളും ഉള്ള
😢❤
Kuttappan Songs❤
❤🙏❤❤❤❤🙏🙏🙏
Superrrttttto
താങ്ക് യൂ bro...
എന്റെ അച്ഛൻ ഒരു നന്മയുള്ള അച്ഛനായിരുന്നു
മക്കളുടെ ഭാവി ഒന്നും കാണാൻ യോഗം ഉണ്ടായില്ല
അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരും
🙏🙏🙏💞
ഉള്ളാഴങ്ങളിൽ കുതി൪ന്നുപിടിച്ച കുറേ ഓർമ്മകൾ ഉണ്ട് എന്റെ അപ്പനേകുറിച്ച്... ❤❤ഒരുപാടിഷ്ടമായി കവിത..
ഒരു സംശയം ചോദിച്ചോട്ടേ?
താങ്കൾ പൈസക്കരികാരനാണോ?
അതേ, തുടിയൻ പ്ലാക്കൽ
@@marykuttyjohnson6070 ഞാൻ ചതുരംപുഴ🙏
😭😭😭😭🙏
🙏👍💕💐
🙏🏻😊
👌
എൻ്റെ അച്ഛൻ എന്നെയും അനിയത്തിയെയും അമ്മയെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിചു്.ഓർക്കാൻ പോലും ഇഷ്ടമല്ല.
So Sad 😢
എന്റെ അച്ഛനെ ഓർത്തുപോയി 🙏❤️
🙏🙏🙏
👍
കൊടുത്തത് സ്നേഹമാണെങ്കിൽ തിരിച്ചു കിട്ടിയിരിക്കും
Satyam
❤❤
അർത്ഥവത്തായ കവിത
🙏🙏🙏🙏👌👌👌👌👌
Ente achane anadhalayathil kontakkan malsarikkua ellarum
മൽസരിക്കുന്നവർക്കും വരാം ഈ അവസ്ഥ.കവിത കേട്ടതിനും അഭിപ്രായത്തിനും നന്ദി
Goodpoem