കാറ്ററിംഗ്കാരുടെ അട പ്രഥമന്റെ രുചി രഹസ്യവും കട്ടിയുള്ള തേങ്ങപാൽ എടുക്കുന്ന സൂത്രവും | Ada Pradhaman

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2023
  • #anithastastycorner #adapradhaman #payasam
    Ada Pradhaman
    Pradhaman
    Anithas Tastycorner
    Ada Pradhaman Kerala Style
    Payasam
    Onam Special Payasam
    Onam Recipes
    This video is about Ada pradhaman.
    Ada Pradhaman is a traditional Kerala special ada payasam recipe that is made with ada, coconut milk and jaggery. Rice Ada is basically rice flour batter cooked until thick & dough like and dried out as thick, long ribbons. It is quite time-consuming to make rice ada at home but is real simple to make the ada pradhaman using store-bought dry rice ada. The flavor of the payasam is delicious as it is rich with jaggery and coconut milk - a combo match made in heaven. Ada Pradhaman is served as a part of Onam Sadhya but can also be served as a dessert anytime! Its special recipe in onam sadya. Try this tasty recipe and drop your comments.
    #adapradhaman
    #payasam
    #payasamrecipe
    #anithastastycorner
    #keralastyleadapradhamanrecipe
    #adapradhamankeralastylerecipe
    #adapradhamanrecipekeralastyle
    #payasamrecipe
    #keralastylesadyaspecialadapradhaman
    #adapayasamrecipe
    #prashamanrecipeinmalayalam
    #payasamrecipeinmalayalam
    #pradhamanrecipeinmalayalam
    #adapayasamrecipeinmalayalam
    #payasammalayalamrecipe
    #parippupradhamanrecipe
    #pradhamanpayasamrecipe
    #pradhaman
    #അടപ്രഥമൻഉണ്ടാക്കുന്നവിധം
    #howtomakeadapradhamanrecipe
    #paladapradhamanrecipeinmalayalam
    #varietypayasamrecipeinmalayalam
    #pinkpaladapayasamrecipe
    #easypayasamrecipe
    #onamspecial
    #onamspecialrecipes
    #onamspecialpayasam
    #onamspecialadapayasam
    #cookerpayasamrecipe
    #quickpayasam
    #ambalapuzhapalpayasam
    #adarecipesinmalayalam
    #onamspecialpayasam
    #onapayasam
    #adapradhamanpayasam
    #payasamundakkunnavidham
    #adapradhamanintamil
    #ottavisililadapradhaman
    #adapradhmanpayasamwithcoconutmilk
    #adapradhamanpayasamwithcowmilk
    കാറ്ററിംഗ്കാരുടെ അട പ്രഥമന്റെ രുചി രഹസ്യവും കട്ടിയുള്ള തേങ്ങപാൽ എടുക്കുന്ന സൂത്രവും | Ada Pradhaman
    Ingredients
    Ada-200gm
    coconut-1no
    hot water
    coconut milk 2nd=1 1/2ltr
    ghee-100gm
    kadali pazham-3nos
    cashews-100gm
    jaggery -600gm
    coconut milk-1/2ltr
    sugar-2tbsp
    salt
    ghee-1sp
    fried cashews
    powdered dry ginger and cardamom-1sp
    For promotions and collaborations mail me at anithastastycornerpromotions@gmail.com
    whatsapp no-9074079758 ( no calls only message)

ความคิดเห็น • 283

  • @ajinsam960
    @ajinsam960 ปีที่แล้ว +14

    എന്റെ പൊന്നു ചേച്ചി ഒരുപാട് നന്ദി അടപ്രഥമന്റെ വീഡിയോ ആണണ് യെന്ന് കണ്ടപ്പോൾ പിന്നെ ഒന്നും ആലോചിച്ച് ഇല്ല വീഡിയോ കണ്ടിട്ട് തന്നെ കാര്യം ബാക്കി ഒക്കെ പിന്നെ അടിപൊളി ഞാൻ അടപ്രഥമൻ വെയ്ക്കും കുക്കറിൽ ആ അട വേവിക്കുന്നത് കുഴഞ്ഞ് പോകും എല്ലാം പശയാ ഭയങ്കര ഒരുപാട് thanks ചേച്ചി❤❤❤ ഞാൻ എന്നും ആലോചിക്കും ചേച്ചി നാളെ എന്തുവാ യായിരിക്കും ചേചയുടെ വീഡിയോയെന്ന്❤❤❤❤❤❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      മോളെ നല്ല പായസം ആണ് കുഴഞ്ഞു പോകില്ല അടയെ വേവിച്ച് കഴിഞ്ഞു അതിനെ പശ പോകുന്നവരെയും തണുത്ത വെള്ളത്തിൽ കഴുകി എടുത്താൽ മതി
      ഇനി പെർഫെക്ട് ആയി പ്രഥമൻ ഉണ്ടാക്കാം 😍🙏

    • @rejirajan8541
      @rejirajan8541 ปีที่แล้ว

      ഇങ്ങനെയല്ല ഒർജിനൽ അടപ്രദവൻ ഉണ്ടാക്കേണ്ടത്. നിങ്ങളുടെ നാട്ടിൽ ഇങ്ങനെ ആയിരിക്കും.100 ഗ്രാം അടക്ക് 100ഗ്രാം കശുവണ്ടി 600 ഗ്രാം ശർക്കര 1തേങ്ങ ആകെകൂടി ഒരു പൊരുത്തകേട് .

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്കൾ ആണ് വീഡിയോ നല്ല രീതിയിൽ വീഡിയോ കണ്ടു നോക്കു എന്നിട്ട് parayu😍🙏🏼

    • @jagalsimhan6954
      @jagalsimhan6954 11 หลายเดือนก่อน

      9

  • @roshiniskitchenworld9531
    @roshiniskitchenworld9531 ปีที่แล้ว +3

    My favourite payasem...oru rekshayumilla...athrakku super Anitha

  • @bincyalex
    @bincyalex 11 หลายเดือนก่อน +2

    Kadhalipasham arachulla adapayasam super good idea ona payasam ithu thanne thank you Anitha for sharing this recipe

  • @preethijose5360
    @preethijose5360 11 หลายเดือนก่อน +2

    Super ayittundu...thank you....

  • @AzeezJourneyHunt
    @AzeezJourneyHunt ปีที่แล้ว +6

    അടപ്രഥമൻ ഒരു രക്ഷയുമില്ല കണ്ടിട്ട് തന്നെ കൊതിയായി

  • @SWADISH27
    @SWADISH27 ปีที่แล้ว +3

    അട പ്രഥമൻ ഇനിക്ക് ഭയങ്കരം ഇഷ്ടം ആണ് 😋😋😋അടിപൊളി 👌👌👌👌👌❤️

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      ഒത്തിരി താങ്ക്സ് 😍😍

  • @lekharpm8414
    @lekharpm8414 26 วันที่ผ่านมา +1

    Two times undakki adipoli choooopr ❤❤❤❤❤❤❤❤

  • @susheelasworld1722
    @susheelasworld1722 ปีที่แล้ว +4

    ഓണം സ്പെഷ്യൽ അട പ്രഥമൻ നന്നായിട്ടുണ്ട് 👌👌

  • @myvision179
    @myvision179 ปีที่แล้ว +2

    Super thanks chechi❤

  • @sreekala.k6741
    @sreekala.k6741 ปีที่แล้ว +2

    Superb. Thank you

  • @ambilidas4661
    @ambilidas4661 ปีที่แล้ว +1

    Very good payasem super try cheyam

  • @aneeshkumar5506
    @aneeshkumar5506 ปีที่แล้ว +2

    Wow അടിപൊളി അടപ്രഥമൻ പായസം 👌😋😋🤤🥰🤗

  • @anumohanadas5352
    @anumohanadas5352 11 หลายเดือนก่อน +3

    Chechy superrr🥰🥰 arum ithra perfect ayittuparanju tannitilla

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      Thanks മോളെ 😍😍😍😍

  • @PKsimplynaadan
    @PKsimplynaadan ปีที่แล้ว +1

    Oho appp ithanu rehasiyamnalle thanku anuse njangaloke sago cherkkarund ippo ee onathonu ingane cheyyam thanku dear ❤️😍

  • @Homelymealcourt
    @Homelymealcourt ปีที่แล้ว +6

    ഓണം സ്പെഷ്യൽ പായസം അടിപൊളി ആയിട്ടുണ്ട് ചേച്ചി 🥰

  • @saleenakodakkad1564
    @saleenakodakkad1564 ปีที่แล้ว +1

    Adipoli ada pradaman njangal cheriya adayanu upayogikkaru ona thinu undakkam anitha minichechi

  • @vpsasikumar1292
    @vpsasikumar1292 11 หลายเดือนก่อน +1

    Ammo polichu.kothichitt vayya.oro ghattathilum kazhikan tonnuva

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      ഉണ്ടാക്കാം dear ഈസി aayitt

  • @maliifa6573
    @maliifa6573 11 หลายเดือนก่อน

    Super try cheyom

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      🤩 thanks മോളെ 😍😍😍

  • @anusaji2084
    @anusaji2084 10 หลายเดือนก่อน +1

    Thanks for revealing the secret of catering adda prathaman

    • @Anithastastycorner
      @Anithastastycorner  10 หลายเดือนก่อน

      താങ്ക്യൂ സോ മച്ച് അനുസ് 💞💞

  • @harithamediavision
    @harithamediavision ปีที่แล้ว +2

    അടിപൊളി കിടുക്കാച്ചി ഓണം സ്പെഷ്യൽ🥰🥰🥰

  • @savissweethome
    @savissweethome ปีที่แล้ว +1

    Chechi nannayitud 😋😋

  • @savithrimayoosh1180
    @savithrimayoosh1180 ปีที่แล้ว +3

    അമ്പോ poli പ്രഥമൻ കദളി പഴം അരച്ച കിടുക്കച്ചി creamy pradhamn കളർ കാണുമ്പൊൾ തന്നെ കൊതിയവും 👍👍 😋😋❤❤

  • @sajivarughese6465
    @sajivarughese6465 ปีที่แล้ว

    ചേച്ചിസൂപ്പർ അയീട്ടുണ്ട്. My favorite dish🌹🌹🌹🌹🌹💚💚

  • @manjusanthosh6832
    @manjusanthosh6832 ปีที่แล้ว

    Onsm special payasam variety ആണല്ലോ ഇത്, ഓണം recipies പ്രതീക്ഷിക്കുന്നു

  • @sreelekhavs2227
    @sreelekhavs2227 10 หลายเดือนก่อน

    Mouth watering😊🥰👍🏼👍🏼👍🏼

  • @geethaaravindakshan69
    @geethaaravindakshan69 ปีที่แล้ว +1

    Thanks Anitha for sharing this Video All the best wishes

  • @FNM774
    @FNM774 ปีที่แล้ว

    Anithechi 🥰 ada Pradaman Kandittukothiyayi 😋

  • @neethu4935
    @neethu4935 ปีที่แล้ว +1

    എന്റെ അനിചേച്ചി , ഞാൻ 12 പ്രാവശ്യം ഉണ്ണിയപ്പം ഉണ്ടാക്കിട്ടും ആകെ ചളമായി പോയിട്ടുള്ളത്. എന്നാൽ ചേച്ചിന്റെ ഉണ്ണിയപ്പ റെസിപ്പി നോക്കി ഇന്ന് ഞാൻ ഉണ്ടാക്കി. എന്റെ ച്ചി അടിപൊളി. എനിക്ക് ഭയങ്കര സന്തോഷായി. എന്റെ ആൾക്കും കുഞ്ഞുങ്ങൾക്കും നല്ല ഇഷ്ടമായി. ഒരു പാട് നന്ദി. Thank you........ ചേച്ചി ഉമ്മ ....

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് മോളെ 😍😍😍😍😍🙏🏼

  • @AnithVlogs
    @AnithVlogs ปีที่แล้ว +3

    തകർത്തു ❤❤❤

  • @beingjo5
    @beingjo5 ปีที่แล้ว +3

    ഹായ് അനിതേച്ചി അടിപൊളി അട പ്രഥമൻ സൂപ്പർ. ശരിക്കും കൊതിപ്പിച്ചു. അവസാനം bowl 🥣 എടുക്കുമ്പോൾ😋😋😋😋😋😋❤❤❤❤❤❤❤

  • @asoosmix3382
    @asoosmix3382 ปีที่แล้ว +2

    അട പ്രഥമൻ അടിപൊളി 😋👍

  • @rajanibaskaran5661
    @rajanibaskaran5661 ปีที่แล้ว +3

    Adipoli 👌👍

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 11 หลายเดือนก่อน +2

    സൂപ്പർ പ്രഥമൻ 🎉🎉🎉🎉🎉

  • @lekharpm8414
    @lekharpm8414 29 วันที่ผ่านมา +1

    Nale undakkam dear ❤

  • @smithabalachandran4724
    @smithabalachandran4724 11 หลายเดือนก่อน +1

    ഇഷ്ടമായി 👌

  • @priyaa7229
    @priyaa7229 11 หลายเดือนก่อน +1

    My favourite

  • @valsamathai4342
    @valsamathai4342 11 หลายเดือนก่อน +1

    Delicious

  • @user-uz8ed7eb6x
    @user-uz8ed7eb6x 11 หลายเดือนก่อน +1

    Good morning chechi🙏
    Agane Onam igu ethi...adapayasam super tasty anu..ellavarudeyum favourite um,😋.undakkunna padu nokumbol njan madi vicharikkum.😊.ithu valare simple ayi chethu kanichu thannu ..,👌👌👌👍
    Onnu chethu nokkam.
    Yummy recipe 😋😋

  • @shakeelavp2330
    @shakeelavp2330 ปีที่แล้ว +1

    Chechikkutty poliyanutto ❤❤❤

  • @afth1234
    @afth1234 ปีที่แล้ว +1

    Cheachiiiiii എത് ഞാൻ പൊളിക്കും ❤❤❤

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      എന്തോ
      😍 താങ്ക്സ് ഡിയർ 🥰🙏🏼

  • @user-oe1jj9ei3j
    @user-oe1jj9ei3j หลายเดือนก่อน +1

    Super

  • @sarabindufunwitharadhya
    @sarabindufunwitharadhya ปีที่แล้ว

    Lkd 606
    പൊളിച്ചു ചേച്ചി ഒത്തിരി ഇഷ്ടം ആയി ❤

  • @shanus745
    @shanus745 ปีที่แล้ว +1

    ചേച്ചി പൊളിച്ചു 😋😋കാണുമ്പോൾ അറിയാം ടേസ്റ്റ് കിടിലൻ ആണെന്ന് 👍

  • @noushadmayanihal2751
    @noushadmayanihal2751 ปีที่แล้ว +1

    adipoli

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് ഡിയർ 😍😍🙏

  • @shamsukadamkode4574
    @shamsukadamkode4574 ปีที่แล้ว +2

    സൂപ്പർ ❤️

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +1

    ചേച്ചി അടിപൊളി ❤❤❤❤🎉🎉🎉🎉

  • @harithamedia
    @harithamedia 9 หลายเดือนก่อน

    അടപ്രഥമൻ അടിപൊളി👍👍👍👍💞

  • @momsworld100
    @momsworld100 11 หลายเดือนก่อน +1

    Adopoli😊

  • @archanau6051
    @archanau6051 8 หลายเดือนก่อน +1

    Super👍

  • @najilanizar7430
    @najilanizar7430 11 หลายเดือนก่อน +1

    Supper

  • @julyietgeorge4560
    @julyietgeorge4560 ปีที่แล้ว +1

    സൂപ്പർആണുട്ടാ 👍👍👍😊

  • @minibinoy6917
    @minibinoy6917 11 หลายเดือนก่อน +1

    detail aayi paranju thannathinu othiri thanks.

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      താങ്ക്സ് dear 🥰🥰🥰

  • @user-cm6py9yd6d
    @user-cm6py9yd6d 11 หลายเดือนก่อน

    Super ❤

  • @KokoBakeOfficial
    @KokoBakeOfficial ปีที่แล้ว +1

    അടപ്രഥമൻ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു😋

  • @navaneethma6236
    @navaneethma6236 ปีที่แล้ว +2

    ചേച്ചീ പായസം അടിപൊളി യായി ട്ടുണ്ട് ❤❤❤

  • @ambilysasi8549
    @ambilysasi8549 ปีที่แล้ว

    super dear

  • @FNMcookings
    @FNMcookings ปีที่แล้ว

    Anithechi 🥰🥰

  • @leenanelson7992
    @leenanelson7992 ปีที่แล้ว +1

    Chechi yemmi😋😋😋🥰🥰🥰

  • @muralithasanmoorthy3832
    @muralithasanmoorthy3832 ปีที่แล้ว +1

    Woweeeeee 😘😘😘👌👍😍❤

  • @shynothomas2909
    @shynothomas2909 11 หลายเดือนก่อน

    YUMMY dish

  • @neenuaneesh
    @neenuaneesh ปีที่แล้ว +1

    ചേച്ചി spr

  • @RetheshKrishnan-mz9yn
    @RetheshKrishnan-mz9yn 11 หลายเดือนก่อน +1

    അടിപൊളി..... ചേച്ചി

  • @shynothomas2909
    @shynothomas2909 ปีที่แล้ว

    Looks so divine anitha

  • @sophyjohn1218
    @sophyjohn1218 ปีที่แล้ว +1

    👌

  • @rasnabineesh8991
    @rasnabineesh8991 ปีที่แล้ว +4

    👍👍😋😋

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      രസ്ന ഇതെവിടർന്നു മോളെ 😍😍

  • @shijoejoseph2011
    @shijoejoseph2011 ปีที่แล้ว +1

    Advance Onam wishes! Naad nallonam miss cheyyunnu. Ee video okke nalla sandhosham tharunnu. I will try this! Nalla adipoli uruli. 🥰❤️😭😇

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO ปีที่แล้ว +1

    This is too delicious a perfect onam recipe

  • @Binduscookbook
    @Binduscookbook ปีที่แล้ว +1

    അടപ്രഥമൻ അടിപൊളി... 👌👌
    Kadalipazham ചേർത്ത് സൂപ്പർ.... കണ്ടിട്ട് തന്നെ കൊതി ആവുന്നു ചേച്ചി... 👌👌😋😋♥️🥰

  • @geethamenon2597
    @geethamenon2597 ปีที่แล้ว +1

    ഹായ് അനിതാ...! ഇന്ന് വീഡിയോ കണ്ട് അഭിപ്രായം പറയാൻ അല്പം വൈകിപ്പോയി. സോറി ട്ടോ ഡിയർ..! ഞങ്ങളുടെ വീട്ടിൽ കുറച്ച് വിരുന്നകാരൊക്കെ ഉണ്ടായിരുന്നു !!👌❤️ ഇപ്പോഴാണ് അനിതാസ് ടേസ്റ്റി കോർണർ വീഡിയോ കാണാൻ സമയം കിട്ടിയത്...🙏😍 ഇന്നത്തെ സൂപ്പർ 'ഓണം സ്പെഷ്യൽ അട പ്രഥമൻ റെസിപിയും', ടിപ്സും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു...!!
    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു..!!
    "സ്നേഹം നിറഞ്ഞ ഓണാശംസകൾ" മുൻകൂർ ആയി ഇതാ അനിതക്കുട്ടിക്ക് ഞാൻ അയക്കുന്നു..!❤️❤️❤️😍
    അപ്പോൾ ഇനി നാളെ 'കാണാം'!👏👏👏😘

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      ഒത്തിരി thanks ചേച്ചി 😍😍😍😍😍😍😍

  • @sreejascookingworld
    @sreejascookingworld ปีที่แล้ว +1

    അടപ്രഥമൻ 🎉🎉🎉🎉

  • @kcm4554
    @kcm4554 ปีที่แล้ว +1

    Most sweet tasty tongue watering yummy recipes. Very fine superb recipes. I understood some of your words as the words use in Odiya also as kadali= banana 🍌, sarkara pani = jaggery water but Ada=?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Thanks bro 🥰🥰🥰

    • @kcm4554
      @kcm4554 ปีที่แล้ว +1

      @anithastastycorner God bless you my dear most sister ♥️😘🌹💐💗

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      Thanks bro❤❤❤❤🙏🏼

    • @kcm4554
      @kcm4554 ปีที่แล้ว

      @anithastastycorner Wish you all success wellness peacefulness wealthyness & happiness dear most sister Anitha....stay blessed. ♥️😘🌹🙏🙏🙏💐💗

  • @priyankar6840
    @priyankar6840 10 หลายเดือนก่อน +1

  • @minipr169
    @minipr169 ปีที่แล้ว +1

    🥰👍

  • @sunithaasokan3628
    @sunithaasokan3628 ปีที่แล้ว +1

    8:07 super

  • @shynijayan6044
    @shynijayan6044 ปีที่แล้ว +1

    ചേച്ചി ഓണത്തിനെമുൻപേ കടല പായിസം കുടി കാണിക്കാമോ അടപ്രഥമൻ 👌 ആയിട്ടുണ്ട്

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      കടല പ്രഥമൻ ഇട്ടിട്ടുണ്ട് 🥰😍 മോളെ

  • @lekshmin1767
    @lekshmin1767 11 หลายเดือนก่อน +1

    Super chechi.kanditt tanne kotiyakunu.kadalipazhatin pakaram njalipoovan pazham chertal taste difference undakumo

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      മോനെ കദളി പറഞ്ഞാല് അമ്പലത്തിലെ പൂജയ്ക്ക് എടുക്കുന്ന ഒന്നാണ് ഞാലിപ്പൂവനും കദളിപ്പഴത്തിന് രണ്ട് ടേസ്റ്റാണ്

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      കദളിപ്പഴം കിട്ടിയില്ലെങ്കിലും തീർച്ചയായിട്ടും ഞാലിപ്പൂവൻ പഴം എടുക്കാട്ടോ

  • @user-lo7zy1vm9w
    @user-lo7zy1vm9w 11 หลายเดือนก่อน +1

    ❤❤

  • @meenasp3888
    @meenasp3888 ปีที่แล้ว +1

    😊

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 11 หลายเดือนก่อน +1

    👌👌👌👌👌❤

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +1

    പായസംസൂപ്പർ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      സൈനു 🥰🥰

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      സൈനു മോളുടെ വീഡിയോയിൽ പോരായ്മകൾ ഉണ്ട്‌ ചേച്ചി nokkitirunni

  • @sheenajayan6163
    @sheenajayan6163 ปีที่แล้ว +1

    ❤❤❤❤

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว

    ❤❤❤❤❤

  • @jahfarjahfar7789
    @jahfarjahfar7789 ปีที่แล้ว

    ❤❤❤

  • @anjalimenakkath7564
    @anjalimenakkath7564 11 หลายเดือนก่อน +1

    Salt add cheythal kuzhapam aavo chechi? Ith vare payasathil salt add cheyyunnath kanditilla.
    Pinne pazham ethayalum pattumo.?

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      സാൾട്ട് പിഞ്ചു ഇടാൻ പാടുള്ളു
      ഞാലി പൂവൻ പഴം pattum

  • @boomaprince6656
    @boomaprince6656 11 หลายเดือนก่อน +1

    Super Ada ethra neram kuthirkkan veykkanam

  • @thevloger3332
    @thevloger3332 ปีที่แล้ว +1

    ഓണത്തിനുളള എല്ലാ വിഭവങ്ങളും ഓരോ ദിവസമായി കാണിക്കാമോ പ്ലീസ്

  • @UmmarPa-vd5wq
    @UmmarPa-vd5wq 11 หลายเดือนก่อน +1

    Suooppar

    • @UmmarPa-vd5wq
      @UmmarPa-vd5wq 11 หลายเดือนก่อน

      Suooppar voyse paayasam kanditt kudikan thonni😂😂

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      🥰🥰🥰

  • @DEEPTHYS-WORLD
    @DEEPTHYS-WORLD ปีที่แล้ว +2

    ഓണം വന്നേ-

  • @shinyxavier7903
    @shinyxavier7903 11 หลายเดือนก่อน +1

    🎉🎉🎉🎉

  • @itsmedevuzzz5211
    @itsmedevuzzz5211 11 หลายเดือนก่อน +1

    Chechii eth Ada aaan nallath

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      മോളെ സൂരജിന്റെ പാലടയാണ് എപ്പോഴും നല്ലത്

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      പാലട യാണെങ്കിൽ ചെറിയതായിട്ടുള്ള അട വാങ്ങിക്കണം

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      അടപ്രഥമൻ ആണെങ്കിലോ വലുതായിട്ടുള്ളത് വാങ്ങിക്കണം

  • @anithaanitha3342
    @anithaanitha3342 11 หลายเดือนก่อน +1

    Super❤ ചൗവരി ചേർക്കണ്ടായോ

  • @premas4862
    @premas4862 ปีที่แล้ว

    Kadali pazham ennal palayanthodanpazham ano Trivandrum anu nte place pls reply tharane

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      അയ്യോ അല്ല അമ്പലത്തിൽ പൂജയ്ക്ക് എടുക്കുള്ളു

    • @premas4862
      @premas4862 ปีที่แล้ว

  • @valsalaasok9248
    @valsalaasok9248 11 หลายเดือนก่อน +1

    Super adakke ഇത്ര കൊഴുപ്പ് എങ്ങിനെ വരുന്നു ന്നുള്ള സംശയം മാറി, thank you

  • @christeenala9732
    @christeenala9732 11 หลายเดือนก่อน +1

    ചൗ വരി ചേർക്കണം

  • @chellakkili
    @chellakkili ปีที่แล้ว

    👍.ഓണതിന് prepare ചെയുമ്പോ ഈ അളവ് 1glass (200ml) കണകിന് എത്ര പേർക് കഴിക്കാഠ?

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      24 glass payasam undakum

    • @chellakkili
      @chellakkili ปีที่แล้ว

      @@Anithastastycorner thank u....

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      വറ്റിച്ചു ചോറ് എടുക്കുമ്പോ വെള്ളം ചേർക്കുമ്പോ
      അളവിൽ ചേർക്കുന്ന വെള്ളവും പാലും cherkkam

    • @chellakkili
      @chellakkili ปีที่แล้ว

      @@Anithastastycorner ok

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      😍😍😍😍

  • @vidyasasi7233
    @vidyasasi7233 ปีที่แล้ว +1

    ഏത്തപഴം പറ്റുമോ

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว +1

      പുളിപ്പ് വരും dear 🥰🥰

  • @jijisopanam8298
    @jijisopanam8298 ปีที่แล้ว +1

    എന്ത് അട ആണ് madam

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      Ethu babino aanu dear enthu veanamengilum edukkam dear 😍🙏

  • @DEEPTHYS-WORLD
    @DEEPTHYS-WORLD 11 หลายเดือนก่อน +1

    ചേച്ചി ഇത് ഞാൻ 4 തവണയാകാന്നുന്നത്

    • @Anithastastycorner
      @Anithastastycorner  11 หลายเดือนก่อน

      ഉണ്ടാക്കിയോ മോൾ എന്നിട്ട്

    • @DEEPTHYS-WORLD
      @DEEPTHYS-WORLD 11 หลายเดือนก่อน

      @@Anithastastycorner 17-ന് എൻ്റെ പിറന്നാളാ അതിന് ഉണ്ടാക്കാനാ ചേച്ചി

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb ปีที่แล้ว +1

    Ithe ko pole anu nane cheyaru

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      താങ്ക്സ് ഡിയർ 😍😍😍

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว

    ചേച്ചീ ഇന്ന് കാറ്ററിംഗ് ഉണ്ടായോ?😛

    • @Anithastastycorner
      @Anithastastycorner  ปีที่แล้ว

      എന്നും ഉണ്ടല്ലോ കൊച്ചേ 😍😍