അടപ്രഥമൻ ഉണ്ടാക്കുന്ന വിധം 😋 | Onam Special Recipie | Ep 9 | Village Spices

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2022

ความคิดเห็น • 421

  • @villagespices
    @villagespices  ปีที่แล้ว +27

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ ☺️

  • @indiancitizen9319
    @indiancitizen9319 ปีที่แล้ว +72

    ഇക്കാനെയും ഇക്കാടെ പാചകവും ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ട്

    • @madhuv9646
      @madhuv9646 ปีที่แล้ว

      ഒത്തിരി പേര് ഉണ്ട്‌ 💕

  • @bijujoseph5346
    @bijujoseph5346 ปีที่แล้ว +121

    ചേട്ടാ പരിസരവും പാചകവും ഒന്നും വിഷയവല്ല 🙏❤️👍😀😃നിങ്ങളുടെ നിഷ്കളങ്കമായാ അവതരണം 👍👍😀❤️🙏 ചേട്ടൻ സൂപ്പറാ 😀😃👍❤️

  • @Zohra846
    @Zohra846 ปีที่แล้ว +61

    അവതരണവും പാചകവും അടിപൊളിയാണ് 👏👏

  • @rajikp7977
    @rajikp7977 ปีที่แล้ว +10

    ഇത്രയും നിഷ്കളങ്കമായ മനുഷ്യൻ ഉണ്ടോ ഇപ്പോഴും പാവം ❤🥰

  • @susangeorge4
    @susangeorge4 ปีที่แล้ว +160

    ഞാൻ കുക്കിംഗ്‌ അല്ല കാണുന്നത് ആ ദയയായിട്ടുള്ള ആ വർത്താനം ആണ് എനിക്ക് ഇഷ്ട്ടം പായസം അടിപൊളി എല്ലാം ആകും ചേട്ടാ എല്ലാരുടെ സപ്പോർട്ട് 100%കിട്ടും god help u👏

  • @renjinirenjini7792
    @renjinirenjini7792 ปีที่แล้ว +6

    ചേട്ടന്റെ ചിരിച്ചു കൊണ്ടുള്ള അവതരണത്തിൽ കാടൊക്കെ മുങ്ങി പോയി😀😀 ചേട്ടൻ പറഞ്ഞപ്പോൾ ആണ് കാട് ശ്രദ്ധിച്ചത് തന്നെ👍👍😍😍

  • @ayushsiju8240
    @ayushsiju8240 ปีที่แล้ว +26

    ചേട്ടാ ഞങ്ങൾ എല്ലാം കുടെ ഉണ്ട്‌ ആരു പറഞ്ഞാലും നല്ലതായി എടുക്കു 💜🥰🥰ചേട്ടൻ നല്ല വൃത്തിയിൽ ആണ് പാചകം ചെയ്യുന്നേ 👌👌👌👌❤️❤️❤️❤️❤️🥰🥰🥰🥰🥰ദൈവം എല്ലാ നന്മകളും തരുന്നത് ഞങ്ങൾ കാണും 👍👍👍👍

  • @SasiKumar-by7gn
    @SasiKumar-by7gn ปีที่แล้ว +3

    അട പായസം കൊണ്ടപ്പോൾ കൊതി തോന്നുന്നു അതിൽ ഉപരി താങ്കളുടെ അവതരണവും എളിമയും വളരെ ഇഷ്ടപ്പെട്ടു.

  • @itsmesofi5226
    @itsmesofi5226 ปีที่แล้ว +11

    Thanks ikka 🥰... എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ട്
    എന്റെ വാപ്പയെ ഓർമ്മവരും ഇങ്ങളെ കാണുമ്പോൾ....

  • @susaruchi5827
    @susaruchi5827 ปีที่แล้ว +20

    ആദപ്രഥമൻ സൂപ്പർ സൗകര്യം കുറവായതിൽ ഒരു കുഴപ്പവും ഇല്ല ഉള്ളസൗകര്യത്തിൽ നല്ലരീതിയിൽ പാചകം ചെയ്യുന്നുണ്ടല്ലോ അതുമതി. കൂടാതെ നല്ല അവതരണം 🥰.

  • @sindusanthosh5984
    @sindusanthosh5984 ปีที่แล้ว +3

    ചേട്ടൻ ഉള്ള സൗകര്യത്തിൽ ചെയ്താ മതി. നമ്മളൊക്കെ വിഡിയൊ കാണും. ഭാവിയിൽ എല്ലാ സൗകര്യത്തോടു കൂടിയും ചേട്ടന് വീഡിയൊ ഇടാൻ പറ്റും എല്ലാവരുടേയും പ്രാർത്ഥനയുണ്ട്.🙏👌👌👌🌹🌹🌹

  • @nithinchelamnithin9013
    @nithinchelamnithin9013 ปีที่แล้ว +6

    അടപ്രഥമൻ പായസം ഉണ്ടാക്കി ചേട്ടൻ കഴിക്കുന്നത്‌ കണ്ടപ്പോൾ വളരെ കൊതിയായി പായസം കഴിക്കാൻ എന്തായാലും പായസം ഉണ്ടാക്കി കഴിക്കണം ചേട്ടൻ തകർത്തു.

  • @leesashiju4875
    @leesashiju4875 ปีที่แล้ว +3

    Ithrayum innocent aaya oraale njan kandittilla utube channelil..sneham 😍😍🥰

  • @jomygeorge3511
    @jomygeorge3511 ปีที่แล้ว +33

    👍 ചേട്ടായി സൂപ്പർ . ഓണത്തിന്റെ എല്ലാ വിധ ആശംസകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @jipsyvymel2681
    @jipsyvymel2681 ปีที่แล้ว +13

    ഉള്ളതുകൊണ്ട് ഓണം പോലെ എല്ലാം ശരിയാകും പായസം സൂപ്പർ 🙏🏻🙏🏻👍👍

  • @ismaleismale7355
    @ismaleismale7355 ปีที่แล้ว +1

    എന്തിനാ പായസം അതിനെകാളും മധുരമുള്ള സംസാരം ചേട്ടാ ചേട്ടൻ പൊളിയാണ് 💜🙏💜🙏💜💜💜

  • @rajipillai6064
    @rajipillai6064 ปีที่แล้ว +27

    അളളാഹു നസീറിനെ അനുഗ്രഹിക്കട്ടെ. പായസവും കൊളളാം,സൂപ്പർ 👍🏻

  • @wwe51966ROX
    @wwe51966ROX ปีที่แล้ว +6

    Yes I watch many different people cooking but this is very simple and old traditional cooking very nice the key point is simple presentation 👌

  • @saneshsharanya6101
    @saneshsharanya6101 ปีที่แล้ว +7

    ഏട്ടാ പാല്പായസം കൂടി ആക്കി കാണിച്ചു തരുഒ. ❤. ഏട്ടൻ സൂപ്പർ ആണ്. എല്ലാ വിഡിയോസും കാണാറുണ്ട്. ഏട്ടന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പിന്നെയും പിന്നെയും കാണാൻ തോന്നും. അത്കൊണ്ട് ഏട്ടന്റെ വീഡിയോ കാണുന്ന എല്ലാവരും ഏട്ടനെ സപ്പോർട്ട് ചെയ്യും. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @daya8479
    @daya8479 ปีที่แล้ว +5

    നല്ലൊരു ഷെഫ് ആണട്ടോ... പായസം . സൂപ്പർ ചേട്ടായി 👌🏻👌🏻👌🏻👍🏻👍🏻😍😍ആ സ്നേഹമുള്ള മുഖം കണ്ടാൽ പായസം കുടിച്ചപോലൊരു പ്രതീതിയാ.... 🙏🙏

  • @appucookiessvlog
    @appucookiessvlog ปีที่แล้ว +6

    അട പ്രഥമൻ സൂപ്പർ. ചേട്ടന്റെ അല്ലേ പാചകം

  • @user-qd4hp9tq7b
    @user-qd4hp9tq7b ปีที่แล้ว +3

    Nalla madhuram veruthe kothippikkuva alle❣️❣️❣️

  • @THE_INDIANA_GAMER
    @THE_INDIANA_GAMER ปีที่แล้ว +1

    ചേട്ടൻ അവിടെ നിന്ന് ചെയ്താൽ മതി നല്ല ഭംഗി ഉണ്ട് ❤️

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว +12

    പാചകവും അവതരണവും സൂപ്പർ 👌👌👌 നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കികൂടെ

  • @simi-u9b
    @simi-u9b ปีที่แล้ว +2

    നല്ല നിഷ്കളങ്കമായ പാചക വാചകം സൂപ്പർ

  • @alliyadhekitchencoking
    @alliyadhekitchencoking ปีที่แล้ว +3

    എല്ലാം ഓണം സ്പെഷ്യൽ ആണ് ല്ലേ

  • @anulavanya4886
    @anulavanya4886 ปีที่แล้ว +11

    Super 👌👌👌

  • @unnikrishnan386
    @unnikrishnan386 ปีที่แล้ว +6

    കൊതിപ്പിച്ചു 😂♥👌🏻

  • @celinnk5992
    @celinnk5992 ปีที่แล้ว +9

    സൂപ്പർ ചേട്ടാ 👍👍

  • @manjui9014
    @manjui9014 ปีที่แล้ว +6

    ചേട്ടൻ പായസം ഉണ്ടാക്കി കുടിക്കുന്ന കണ്ടപ്പോൾ വായിൽ വെള്ളം ഊറി 😋

  • @maryjacob3148
    @maryjacob3148 ปีที่แล้ว +2

    Supper Payasam. Supper presentation.GodBless your show

  • @miniskumar4511
    @miniskumar4511 ปีที่แล้ว +5

    നസീർക്ക അടിപൊളി.

  • @jishidevasreebasu1044
    @jishidevasreebasu1044 ปีที่แล้ว +2

    പായസവും അവതരണവും സൂപ്പർ 👌👌👍

  • @ajalakumariav9775
    @ajalakumariav9775 ปีที่แล้ว +8

    ഒത്തിരി സന്തോഷം ❤❤❤നിഷ്കളങ്ക സ്നേഹ മുള്ള അവതരണം ❤❤❤ഒരുപാട് ഇഷ്ടായി

  • @husainhusain1165
    @husainhusain1165 ปีที่แล้ว +3

    Poliyayittund ningale Ella videosum kanarund ❣️🥰😍🥰🤩

  • @sreejiththamban9397
    @sreejiththamban9397 ปีที่แล้ว +1

    Adipoli vedichillayitond

  • @ashajayan5224
    @ashajayan5224 ปีที่แล้ว +6

    Super....👌👌👌👌

  • @koyakutykoya6075
    @koyakutykoya6075 ปีที่แล้ว +3

    നിങ്ങളുടെഒന്നുരണ്ടുവീഡിയോഞാൻ കണ്ടുഅദിൽഒരുപച്ചകറി കാരാട്ട്മുരി ങ്ങക്ക തേങ്ങ അരച്ചുകറി അടിപൊളി ളി

  • @skk1048
    @skk1048 ปีที่แล้ว

    Ethra simple settings,ista pettu chetaaa... simple Aya chetande presentation excellent.

  • @animohandas4678
    @animohandas4678 ปีที่แล้ว +2

    കൊതിയാവുന്നു 🤤🤤🤤🤤🤤

  • @gg-ij2rz
    @gg-ij2rz ปีที่แล้ว +1

    Kothiyavunnu

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 ปีที่แล้ว +3

    എന്റെ സ്വന്തം പായസം ഐ ലവ് യു മൈ അട പ്രഥമൻ ❤❤❤❤❤❤

  • @sureshshenoy6393
    @sureshshenoy6393 ปีที่แล้ว

    Super. Love the way u explain. Expression is really good 👍😊

  • @maheshkumarg656
    @maheshkumarg656 11 หลายเดือนก่อน

    Pazhattinoppam pappadam cherthal super

  • @nachusfamily4880
    @nachusfamily4880 ปีที่แล้ว +2

    കൊള്ളാം, ചവ്വരി ചേർത്തില്ലല്ലോ

  • @shebeenashebeena6296
    @shebeenashebeena6296 ปีที่แล้ว +1

    Kudichathupole aayi super

  • @priyakuttan3625
    @priyakuttan3625 ปีที่แล้ว +2

    Payasam 😋😋😋😋😋😋

  • @shehanasdiya5601
    @shehanasdiya5601 ปีที่แล้ว +7

    Suprrrrr 😋😋😋😋

  • @sobhapv5998
    @sobhapv5998 ปีที่แล้ว +20

    ചേട്ടാ ആദ്യമേ തന്നെ പറയട്ടെ അത്തംദിന ആശംസകൾ അട പ്രഥമൻ നന്നായിട്ടുണ്ട് ചേട്ടന്റെ ഒട്ടുമിക്ക റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട് ഇതും ഞാൻ ട്രൈ ചെയ്യും ഇനിയും നല്ല നല്ല ഐറ്റം ആയിട്ട് വരണം കേട്ടോ 🥰

  • @rushikesh5139
    @rushikesh5139 ปีที่แล้ว +3

    അടപ്രഥമൻ സൂപ്പർ അത്തം ദിന ആശംസകൾ

  • @suniltvla
    @suniltvla ปีที่แล้ว +3

    നാരങ്ങാക്കറിയും പ്രഥമ ൻ്റെ കൂടെ വേണം.... ഹ. ഹ

  • @prajilav4048
    @prajilav4048 ปีที่แล้ว +1

    ഞങ്ങളുടെ കുടുംബം ഏറ്റവും ഇഷ്ടപ്പെടുന്ന channel Happy onam ചേട്ടാ.... ☺️😊

  • @nasrathna489
    @nasrathna489 ปีที่แล้ว +7

    Super 😋😋

  • @prasadcprasad8243
    @prasadcprasad8243 ปีที่แล้ว

    സ്നേഹ സ്പർശം ആയ സംസാരം 👍 ബിഗ് സല്യൂട്ട് ❤️👍

  • @bindhureji813
    @bindhureji813 ปีที่แล้ว +1

    കണ്ടിട്ട് കൊതി തോന്നുന്നു. ഇങ്ങനെ ഉണ്ടാക്കിയിട്ട് തന്നെ കാര്യം

  • @annammaeyalil4702
    @annammaeyalil4702 ปีที่แล้ว +3

    നസീർ ചേട്ടന്റെ ഈ സിംപിളിസിറ്റി തന്നെ ഞങ്ങൾക്കെല്ലാവർക്കും ഒരു പ്രചോദനമാണു്. അത്തം സന്ധൃക്കു് അടപ്രഥമൻ കുടിച്ച അനുഭവവുമായി എനിക്കു്. ഹഹഹ എന്തൊരു മധുരം എന്തൊരു മധുരം
    സൂപ്പർ മധുരം !!!

  • @Manikku_Vlogs
    @Manikku_Vlogs ปีที่แล้ว +1

    Supper l will try it in uthradam

  • @sanjuthomas3212
    @sanjuthomas3212 ปีที่แล้ว +2

    Sariya chetta kadu parichu randazhcha kazhiyupol veendum atheepolee. Payasam suuper

  • @anitharajendran742
    @anitharajendran742 ปีที่แล้ว

    Ada payasam kandittu kothiya super

  • @wilsyjose3743
    @wilsyjose3743 ปีที่แล้ว +1

    അട പ്രഥമൻ അടിപൊളി 🌷

  • @SMTT2023
    @SMTT2023 ปีที่แล้ว +1

    സൂപ്പർ അടിപൊളി 😋😋

  • @omanatomy5917
    @omanatomy5917 ปีที่แล้ว +4

    കാടുപിടിച്ചു കിടക്കുന്നിടത്ത് ഇഴജന്തുക്കൾ തീർച്ചയായും കാണും അപകടം വരുത്തരുത് അതിനുവേണ്ടി ആണ് എല്ലാവരും പറയുന്നത് അടപ്രഥമൻ 👍👍👍 അടുത്താഴ്ച ഉണ്ടാക്കും

  • @shahanjins9654
    @shahanjins9654 ปีที่แล้ว +1

    കൊതിയാവുന്നു

  • @joker_5463
    @joker_5463 ปีที่แล้ว

    Adipoliiii payadam

  • @jintu1958
    @jintu1958 ปีที่แล้ว

    ചേട്ടൻ എത്ര നിഷ്കളങ്കആയി ആണ് സംസാരിക്കുന്നത് 👍🏻

  • @soudhajabbar6494
    @soudhajabbar6494 ปีที่แล้ว +1

    Suuuper

  • @muneera6687
    @muneera6687 11 หลายเดือนก่อน

    ആദപ്രഥമൻ സൂപ്പർ 👌👍😋😋

  • @tgreghunathen8146
    @tgreghunathen8146 ปีที่แล้ว +6

    ആദപ്രഥമൻ അടിപൊളി.. നന്നായിരിക്കുന്നു. കാണുമ്പോൾ തന്നെ മനസ് നിറഞ്ഞു. 👍👍👍👍👍.

  • @bindub3000
    @bindub3000 ปีที่แล้ว +5

    Super

  • @bindusanthoshmumbai519
    @bindusanthoshmumbai519 ปีที่แล้ว +1

    അടിപൊളി 👏👏👏😋😋😋

  • @shyamsreedhar3102
    @shyamsreedhar3102 ปีที่แล้ว +1

    ഹോ ആങ്ങ് കൊതിപ്പിച്ചു കളഞ്ഞു😋😋😋

  • @vijayalekshmirajeev3865
    @vijayalekshmirajeev3865 ปีที่แล้ว +4

    So impressed by your presentation and you are so genuine chetta…we don’t see many like you in this world

  • @akshaychungathil8065
    @akshaychungathil8065 ปีที่แล้ว +1

    Super naadan style

  • @ambus.kitchen.alappuzha7233
    @ambus.kitchen.alappuzha7233 ปีที่แล้ว +1

    Polichu ikka polichu 👍

  • @libysanthosh6019
    @libysanthosh6019 ปีที่แล้ว +5

    സംസാരവും പായസവും super 👌🏻👌🏻

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +2

    Adipoli chetta🥰🥰

  • @PradeepKumar-yn5zp
    @PradeepKumar-yn5zp ปีที่แล้ว

    ചേട്ടാ പാചകത്തിനേക്കാൾ എനിക്ക് ഇഷ്ട്ടം ചേട്ടന്റെ സംസാരമാണ് സൂപ്പർ 👌👌👌👏👏👏പാജകവും ഇഷ്ട്ടാണ്

  • @srriya9190
    @srriya9190 ปีที่แล้ว

    സൂപ്പർ... Simple..

  • @maneshtt1795
    @maneshtt1795 ปีที่แล้ว +1

    Super thanks cheta

  • @ravindranpillai9885
    @ravindranpillai9885 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു കേട്ടോ

  • @anithapradeep9916
    @anithapradeep9916 ปีที่แล้ว +5

    ശർക്കരയും അടയും നല്ലവണ്ണം വരട്ടണം നല്ലടെസ്റ്റ് ആയിരിക്കും 🥰

  • @akumark273
    @akumark273 ปีที่แล้ว

    കൊള്ളാം Super👌👌👌👌👌

  • @sheeba1471
    @sheeba1471 ปีที่แล้ว +2

    Super 👌

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 ปีที่แล้ว +1

    Chettaaaa...parisaram no mattter tto.....adipoli paachakam aaanu...super

  • @navasmuhammed3343
    @navasmuhammed3343 ปีที่แล้ว +5

    അവതരണവും, അട പ്രഥമനും അടിപൊളി.....

  • @geethamenon8255
    @geethamenon8255 ปีที่แล้ว

    ആട പ്രഥമൻ സൂപ്പർ👌👌👍

  • @omanamk1108
    @omanamk1108 ปีที่แล้ว +1

    Supperrr ഇക്കാ 👌

  • @francisben465
    @francisben465 ปีที่แล้ว

    Adi poli

  • @SuryaSurya-ny1ly
    @SuryaSurya-ny1ly ปีที่แล้ว +1

    Chetta super

  • @shanthasreenivasan1572
    @shanthasreenivasan1572 ปีที่แล้ว +1

    അടപ്രഥമൻ സൂപ്പർ.

  • @joyp2635
    @joyp2635 ปีที่แล้ว +6

    ഹായ് ചേട്ടന്റെ വാർത്തമാനവും പാചകവും സൂപ്പർ...... 👍👍♥️

  • @shanusshanus8706
    @shanusshanus8706 ปีที่แล้ว

    Payasam supper. Chettan😍❤️👍🏻

  • @sabnakunukki9089
    @sabnakunukki9089 ปีที่แล้ว +4

    😋😋😋

  • @beenathomas7701
    @beenathomas7701 ปีที่แล้ว

    സൂപ്പർ അടിപൊളി 👍👍👍👍👍

  • @thankamanithankamani1427
    @thankamanithankamani1427 ปีที่แล้ว

    പായസം സൂപ്പർ ❤️👍

  • @royjoy6168
    @royjoy6168 ปีที่แล้ว +5

    അടിപൊളി👍👍 ഹാപ്പി ഓണം🎉

  • @sunitharajeev8333
    @sunitharajeev8333 ปีที่แล้ว

    Super👍god bless u

  • @sheejashaji1091
    @sheejashaji1091 ปีที่แล้ว

    Super kothiyakunnu

  • @sumayyanajeesh9952
    @sumayyanajeesh9952 ปีที่แล้ว +2

    ഇക്കാ സൂപ്പർ 👍👍