ഇന്ന് അത്ഭുതം നിൻ്റെ കണ്ണുകോണ്ട് നീ കാണും, ഇത് നീ മുടക്കരുത്

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 185

  • @sandhyavgeorge6890
    @sandhyavgeorge6890 11 วันที่ผ่านมา +4

    കർത്താവേ ക്ഷമ എന്ന പുണ്യം കൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ🙏❤

  • @MiniRexi-yg9rk
    @MiniRexi-yg9rk 11 วันที่ผ่านมา +3

    🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തു രക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ അങ്ങയുടെ കരുണ കാണിക്കേണമേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളും സാധിച്ച് തരേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 12 วันที่ผ่านมา +5

    എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഒരു അത്ഭുതം സംഭവിക്കണമെ. എനിക്ക് വേണ്ടി എല്ലാപേരും പ്രാർത്ഥിക്കണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @YamunaB.S-ks7eg
    @YamunaB.S-ks7eg 12 วันที่ผ่านมา +6

    എൻ്റെ കർത്താവേ എൻ്റെ പ്രാർത്ഥന കൈ കൊണ്ട് ഉത്തരമരുളേണമേ കൈവിടല്ലേ തമ്പുരാനേ

  • @prasadjose1113
    @prasadjose1113 12 วันที่ผ่านมา +3

    എന്റെ ഈശോയെ ഇന്നത്തെ എന്റെയും കുടുംബത്തിന്റെയും എല്ലാ ആവശ്യങ്ങളും സാധിച്ചു തന്ന അനുഗ്രഹിക്കണമേ

  • @LeelaP-je8dl
    @LeelaP-je8dl 11 วันที่ผ่านมา +1

    കർത്താവേ അങ്ങ് ദാനമായി നൽകിയ മകൻ സഞ്ജയ്നെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 കർത്താവേ അങ്ങ് മകനോട് കൂടെയുണ്ടായിരുന്നു കാത്തു കൊള്ളണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏 അങ് അല്പഭുതം പ്രവർത്തിക്കണമെ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ മകന് നല്ല ഒരു വരുമാനം കൊടുത്ത് അനുഗ്രഹിക്കണമ ഭാവി ജീവിതം നൽകി അനുഗ്രഹിക്കണമ 🕯️🕯️
    സർവ്വ ശക്തനായ ദൈവമേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി കാത്തു കൊള്ളണമേ യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എന്നെയും മറ്റു കുടുംബങ്ങളെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ദൈവമേ തക്ക സമയത്ത് അങ്ങ് വഴികൾ തുറന്നു തരണമേ 🙏🙏
    യേശു ക്രിസ്തുവേ സകല വിധ രോഗികളെയും പ്രത്യേകിച്ച് കൃൻസർ രോഗികളെയും ഹാർട്ട് വാൽവ് പ്രോബ്ലം ഉള്ള ലക്ഷ്മൺ റെഡിയെയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ്,, മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം, ദൈവമേ ഈ പാപിയായ എന്നോട് കരുണ തോന്നി എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു നല്ല ഒരു വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏 ദൈവമേ ഞാൻ അങ്ങയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന വിഷയങ്ങളുടെ മേൽ അങ്ങയുടെ വലതു കരം ✋ പ്രവർത്തിക്കണമേ സകലവും സർവ്വവും യേശു ക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏

  • @YdihGsjjs
    @YdihGsjjs 11 วันที่ผ่านมา +1

    ഈശോയെ എന്റെ മോൻ ഇന്ന് പരീക്ഷ എഴുതാൻ പോകുന്നു അവനെ അനുഗ്രഹിക്കണേ എന്റെ വിസയുടെ ആവശ്യം എത്രയും വേഗം നടത്തി തരണേ അവിടുത്തെ ഹിതം പോലെ എല്ലാം നടത്തി തരണേ എന്റെ കട ഭാരത്തിൽ നിന്നും അവിടുന്ന് എന്നെ രക്ഷിക്കണേ 🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 11 วันที่ผ่านมา +2

    കർത്താവെ 🙏🙏🙏മോനു exam എഴുതുമ്പോൾ മാത്രം ജലദോഷം വരുന്നു.... എഴുതാൻ ബുദ്ധിമുട്ടുണ്ട്.... മാറ്റി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏എനിക്ക് താമസിക്കാൻ ഒരു room നല്ലത് കിട്ടണമേ 🙏🙏കൊടുക്കാനുള്ള പൈസകൾ തക്ക സമയത്തു കൊടുക്കാൻ സഹായിക്കണം... ആമേൻ 🙏🙏🙏

  • @SouravsandhyaSunil
    @SouravsandhyaSunil 12 วันที่ผ่านมา +1

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏

  • @AksharaAkshay-v4s
    @AksharaAkshay-v4s 11 วันที่ผ่านมา

    കർത്താവേ എന്നെ മക്കളെ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ വേർതിരിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @arunmk2342
    @arunmk2342 12 วันที่ผ่านมา +1

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @KunjanBaiju-s1f
    @KunjanBaiju-s1f 12 วันที่ผ่านมา +1

    ഈശോയേ എന്റെ കാര്യത്തിൽ ഇന്ന് ഇടപെടണമേ എന്നേ മറക്കല്ലേ കർത്താവേ🙏🙏

  • @KunjanBaiju-s1f
    @KunjanBaiju-s1f 11 วันที่ผ่านมา +1

    ഈശോയേ ഞങ്ങൾ ഒരു പുതിയ വാടക വീട്ടിലാണ് ഇവിട് നിന്ന് ഒന്നിനും ഒരു കുറവും ഉണ്ടാകാതെ ഉയർച്ച ഉണ്ടാകണമേ എല്ല അസുഖങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും കടബാദ്ധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ കാത്തു കൊള്ളണമേ അങ്ങയുടെ കരങ്ങൾ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ എനിക്ക് അങ്ങന് ബൈബിളിലെ വച്ചനങ്ങൾ ഒന്നും അറിയില്ല എന്നാലും എനിക്ക് അറിയാവുന്ന രീതിയിലൊക്കെ പ്രാർദ്ധിക്കുന്നുണ്ട് ഞാൻ ഒരു ഹിന്ദുവാണ് പിന്നെ എപ്പോഴും എന്റെ കർത്താവ് എന്റെ കൂടെണ്ടന്ന് ഞാൻ വിശ്വസിക്കുന്നു🙏🙏🙏

  • @marypeter9110
    @marypeter9110 12 วันที่ผ่านมา +1

    ഈശോയെ വീണ്ടും ഒരു പുലരിക്ക് ഒത്തിരി നന്ദി 🙏എന്റെ കർത്താവെ കാര്യങൾ നടക്കാതെ വരുബോൾ ഞാൻ വിചാരിക്കുന്നു ഞാൻ നും അമ്മ യും പല വിധത്തിൽ പറ്റി കാപെട്ടു ഇനിയും പറ്റി ക്ക പെടാതെ കാണുന്നു സമയം വരുബോൾ എല്ലാം ശരി ആകും എന്ന് വിശോസിച്ചു ജീവിക്കുന്നു അമ്മേ മാതാവേ 🙏ആമേൻ ഈശോയെ 🙏🙏❤️❤️

  • @vvbose1641
    @vvbose1641 12 วันที่ผ่านมา +5

    ഇന്ന് ഞങ്ങൾക്ക് സമാധാനം ഉണ്ടാവണമേ പ്രാർത്ഥന കേൾക്കണമേ കടക്കാർ ഞങ്ങളെ വേദനിപ്പിക്കരുതേ വരുമാനം വളരെ കുറവാണ് ഇന്ന് അങ്ങുതം നടക്കണം കർത്താവേ

  • @pushpajajg1745
    @pushpajajg1745 12 วันที่ผ่านมา +1

    Karthave എന്റെ മോളുടെമേൽ കരുണയായിരിക്കണമേ ആമേൻ 🙏🙏🙏

  • @sanjay-n2d
    @sanjay-n2d 12 วันที่ผ่านมา +1

    കർത്താവേ എന്റെ മകന്റെ ഇന്നത്തെ ഇംഗ്ലീഷ് പരീക്ഷ നന്നായി എഴുതാൻ സഹായിക്കേണമേ

  • @lijishijulijishiju3288
    @lijishijulijishiju3288 11 วันที่ผ่านมา

    കർത്താവേ നാളെ മുതൽ മോൾക്ക് എക്സാം തുടങ്ങുകയാണ് എൻ്റെ കുഞ്ഞിന് എല്ലാ വിഷയങ്ങളും നല്ലതുപോലെ പഠിക്കാനും എഴുതാനും സഹായിക്കണമേ ആമേൻ ✝️✝️🙏🙏

  • @sabymelbin3795
    @sabymelbin3795 12 วันที่ผ่านมา +8

    ഈശോയെ എന്റെ മകന്റെ വീവഹകാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിത്തന്നു എന്റെ കുടുംബത്തിന്റെ നിരാശ വേദന എല്ലാം എടുത്തു മാറ്റണമേ.

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn 12 วันที่ผ่านมา +1

      Ente aniyanum avane anuyogyamaya oru vivaga bandham orukki tharename a nadhe, amen🙏🙏🙏🌹🌹🌹🕯️🕯️🕯️🕯️

    • @hermyjohnson
      @hermyjohnson 11 วันที่ผ่านมา

      ആമേൻ

  • @RobleKJohn
    @RobleKJohn 11 วันที่ผ่านมา

    കർത്താവേ എന്റെ കട ബാധ്യതകളെ നീക്കുവാൻ എനിക്കു വഴി കാണിച്ചു തരണമേ 🙏😭

  • @leelammatitty2873
    @leelammatitty2873 12 วันที่ผ่านมา +1

    യേശുവേ ഇന്ന് ഞാൻ പോകുന്ന സ്ഥലത്ത് എന്നോടൊപ്പം ഉണ്ടായിരിക്കേണമെ. എൻ്റെ ആവശ്യങ്ങൾ അറിയുന്ന അപ്പാ എല്ലാം ഭംഗിയായി നിറവേറ്റി തരേണമെ.😪😪🙏🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 11 วันที่ผ่านมา

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു മാർഗം കാണിച്ച് തന്നു സഹായിക്കണമേ ആമേൻ ✝️✝️🙏🙏

  • @narayananthadathil8233
    @narayananthadathil8233 12 วันที่ผ่านมา +1

    ആമേൻ, ഇന്ന് ഓഫീസിൽ വർക്ക്‌ തന്ന് അനുഗ്രഹിച്ചതിന് നന്ദി കർത്താവെ. സ്തോത്രം കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻

  • @Rajim-ds8cd
    @Rajim-ds8cd 11 วันที่ผ่านมา

    കർത്താവെ പോകാനുള്ള സൗകര്യങ്ങൾ ഒരുക്കി തരണേ 🙏🏻🙏🏻🙏🏻🙏🏻എന്റെ പ്രധാന ഒന്നും ഫലം കണ്ടില്ല ദൈവമേ 🙏🏻🙏🏻 prarthikuñnu അമ്മേ 🙏🏻🙏🏻🙏🏻🙏🏻ആമ്മേൻ

  • @daisyvargheese4359
    @daisyvargheese4359 11 วันที่ผ่านมา +1

    എന്റെ യേശുവേ ഞങളുടെ മോൻ ഇന്ന് ഒരു interview നു പോകുന്നു. കരുണ തോന്നി ഇന്റർവ്യൂ പാസ്സ് ആയീ അന്ന് കേൾകുവാനും ധാരാളം ക്രുപകൾ അനുഭവിക്കുവാനും സാധിക്ക്കണമേ. നല്ല ജോലി നൽകി അനുഗ്രഹികണമേ

  • @MR_AC_HU__.Z
    @MR_AC_HU__.Z 12 วันที่ผ่านมา +3

    എൻറെ ഈശോയെ കടബാധ്യത തീർക്കുവാൻ എനിക്ക് ഒരു ജോലി നിത്യ വരുമാനത്തിന് ഉള്ള ഒരു മാർഗ്ഗം ഞാൻ ഈശോയുടെ നാമത്തിൽ അപേക്ഷിക്കുന്നു ആമേൻ ഈശോയെ നന്ദി യേശുവേ നന്ദി നന്ദി ഈശോയെ സ്തുതി ഈശോയേ നന്ദി ഇത്രത്തോളം എന്നെ കൊണ്ട് നടന്ന മാതാവിന് വഴി നടത്തുന്ന ആമേൻ പറയുന്നു

    • @jacobpc4951
      @jacobpc4951 12 วันที่ผ่านมา +1

      Amen

  • @jomolaugustine9288
    @jomolaugustine9288 11 วันที่ผ่านมา

    ഈശോയെ എന്റെ വിസ അടിച്ചു കിട്ടാൻ ഇടവരുത്താണമേ ഈശോയെ എന്റെ കുടുംബത്തിലെ രോഗങ്ങൾ മാറ്റിത്തരാണമേ

  • @GladiesChrisilda
    @GladiesChrisilda 12 วันที่ผ่านมา +1

    കർത്താവേ എന്റെ രണ്ട് ആൺമക്കളുടെയും മദ്യപാനത്തിൽ നിന്ന് വിടുതൽ നൽകേണമേ അവരുടെ കുടുംബജീവിതം അനുഗ്രഹിക്കേണമേ രണ്ടാമത്തെ മകന്റെ ബിസിനസ് അഭിവൃദ്ധിപ്പെടുത്ത എത്രയും പെട്ടെന്ന് മൂത്ത മകന് ഒരു വീട് വാങ്ങുവാനുള്ള കഴിവ് നൽകണമേ നൽകി അനുഗ്രഹിക്കേണമേ

  • @S_joseph88
    @S_joseph88 11 วันที่ผ่านมา

    യേശുവേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ. ജോലിമേഖലയിലെ തടസങ്ങൾ എല്ലാം മാറ്റി തരണമേ. പ്രതികൂല സാഹചര്യങ്ങൾ എല്ലാം അനുകൂലമാക്കി തന്ന് അനുഗ്രഹിക്കേണമേ. ജോലി ചെയ്യാൻ ഉള്ള ആരോഗ്യം തന്ന് അനുഗ്രഹിക്കേണമേ. ജോലിമേഖലയിലെ ശത്രുക്കളെ നിർജീവമാക്കണമേ. ആമേൻ 🙏🏽🙏🏽

  • @SreehariSree-qj1jm
    @SreehariSree-qj1jm 12 วันที่ผ่านมา +2

    യേശുവേ കർത്താവേ, എന്റെ സഹോദരന്റെ കുടുംബത്തെ മുഴുവനായും സമർപ്പിക്കുന്നു, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, എന്റെ സഹോദരിയുടെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ ആവശ്യങ്ങളും എഴുത്തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു,

  • @Kunji797
    @Kunji797 11 วันที่ผ่านมา

    എന്റെ കർത്താവേ 🙏🙏എന്നോടൊപ്പം അങ്ങ് ഉണ്ടാവണേ ❤

  • @lijishijulijishiju3288
    @lijishijulijishiju3288 11 วันที่ผ่านมา

    കർത്താവേ ഇന്ന് 3 മണിക്ക് ആണ് ചിട്ടി ഇടുന്നത് എൻ്റെ കർത്താവ് നേരിട്ട് വന്ന് ഈ ചിട്ടി ഞങ്ങൾക്ക് എടുത്ത് തരണേ ആമേൻ ✝️✝️🙏🙏

  • @MariyammaKorachan
    @MariyammaKorachan 12 วันที่ผ่านมา +2

    കർത്താവേ എനിക്ക് ചെയ്തു തന്നഎല്ല അനുഗ്രഹങ്ങൾക്കും നന്ദിയേശുവേന ന്ദീ ഈ കുടുംബത്തിലെ എല്ലാവരെയും പരിശുദ്ധാന്മാവകൊണ്ട് നിറക്കണമേ എല്ലാവരം ഒരുമിച്ച് ഇരുന്നു കുടുംബപ്രാ സ്നചൊല്ലുവാൻ തോന്നിച്ചതിൻ നന്ദി നന്ദി അജ്ജുവിന് ജർമ്മനിയിൽപോകുവൻ എത്രയും പെട്ടന് സാധിച്ച് കൊടുക്കണ മേത്തമേൻ

  • @jessyanand3130
    @jessyanand3130 12 วันที่ผ่านมา +2

    കർത്താവെ എന്റെ മോൻ ഇന്ന് പരീക്ഷ ആണ് ഇംഗ്ലീഷ് അവനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻 കൂടാതെ എന്റെ കടം കർത്താവെ ഓരോ ദിവസവും കടക്കാർ ശല്യം ചെയുന്നു ഞാൻ ഒരു കടയിൽ നിക്കുന്നു സമാദാനമായി അവിടെ നിൽക്കാൻ പറ്റുന്നില്ല വലിയ പ്രശ്നം ആണ് കർത്താവെ സഹായിക്കേണമേ 🙏🏻🙏🏻🙏🏻

  • @lissykoshy7308
    @lissykoshy7308 12 วันที่ผ่านมา +3

    🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️

  • @Jomzt
    @Jomzt 11 วันที่ผ่านมา

    എൻ്റെ ഈശോയെ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @suganthip.v6466
    @suganthip.v6466 12 วันที่ผ่านมา +2

    എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള ക്യാഷ് എത്രയും പെട്ടന്ന് തിരിച്ചു തരാൻ മനസ്സ് തോന്നി തിരിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @preethipaul4323
    @preethipaul4323 11 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ സഹോദരന് ഏഥിരായി കേസ് കൊടുത്തവരെ ഇന്ന് വൈകിട്ടു അഞ്ചു മണിയ്ക്കു കാണുവാൻ പോവുകയാണ് തടസ്സം ഒന്നും ഇല്ലതെ കേസ് പിൻവലിക്കാൻ ഇടയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏ആമേൻ അവിടെ അമ്മ മാധ്യസം വഹിക്കണമേ 🙏

  • @samuelk6555
    @samuelk6555 12 วันที่ผ่านมา

    ദൈവമേ എന്റെ അവസ്ഥ മാറാൻ കടങൾ രോഗങ്ങൾ തടസങ്ങൾ എല്ലാം മാറ്റി തരണം എന്ന് അങ്ങയുടെ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി അപ്പാ നാഥാ ആമേൻ ഹാല്ലേലുയ്യ 🙏🔥🙏🔥🙏🔥🌹🎚️

  • @hildalordson1605
    @hildalordson1605 12 วันที่ผ่านมา

    ആമേൻ ഈശോയെ കാരുണ യുണ്ടാക്ണമേ മക്കളെ സമ്മർപ്പിക്കുന്നു anugrakinme🙏🏾🌹

  • @mollykuruvilla2342
    @mollykuruvilla2342 11 วันที่ผ่านมา

    യേശൂവേഞൻ എല്ലാ വൈദികരെ അനുഗ്രഹികണമേ ആമീൻ അനുഗ്രഹികണമേ ❤രോഗികൾക്ക് സൗഖൃനൽകി അനുഗ്രഹികണമേ AMEN aleluia aleluia aleluia 🤲🤲🌟⭐📿🌷➕➕➕

  • @bharathiraveendran7532
    @bharathiraveendran7532 12 วันที่ผ่านมา

    Thañk you Sister . Praise you Jesus. പരിശുദ്ധ അമ്മേ നന്ദി

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 11 วันที่ผ่านมา

    ഇന്നത്തെ ദിവസം ദൈവമേ സന്തോഷവും, സമാധാനവും നൽകേണമേ, ആമേൻ.

  • @minibiju1067
    @minibiju1067 12 วันที่ผ่านมา +1

    ഈശോയെ എന്റെ മകന്റെ നഴ്സിംഗ് എക്സാം ആണ് 16,th 18th,അങ്ങ് കൂടെ ഇരിക്കണമേ അവൻ പഠിച്ച കാര്യങ്ങളെ വരാവേ നല്ല വിജയം കൊടുക്കണമേ, ഈശോയെ അങ്ങ് കൂടെ ഇരിക്കണമേ 🙏🙏🙏

  • @beenathomas7971
    @beenathomas7971 12 วันที่ผ่านมา

    Eshoye. Karam. Pidichu. Vazhi. Nadathename. Amen. 🙏

  • @bijus7301
    @bijus7301 12 วันที่ผ่านมา

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @ponnachank5149
    @ponnachank5149 11 วันที่ผ่านมา

    എന്റെ എല്ലാം അറിയുന്ന കർത്താവെ കരുണ കാണിക്കണേ കുടുംബത്തെ അനുഗ്രഹിക്കണേ,

  • @Renuka-n6q
    @Renuka-n6q 12 วันที่ผ่านมา

    കർത്താവ് എന്റെ കൂടെ ഉണ്ടെന്ന് പറയുന്നു കർത്താവേ. എന്റെ മോന്റെ പരീക്ഷയിൽ അനുഗ്രഹിക്കണ മേ എന്റെ കടഭാരം കൊണ്ട് രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല കർത്താവേ 🙏🙏🙏

  • @lissyjose923
    @lissyjose923 11 วันที่ผ่านมา

    ഈശോയെ എന്റെ മകൻ ജോബിന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണം. യേ ശുവേ നന്ദി, യേശുവേ സ്റ്റോസ്ത്രം

  • @valsammageorge8494
    @valsammageorge8494 12 วันที่ผ่านมา

    Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah hallelujah 🙏

  • @aasha6923
    @aasha6923 11 วันที่ผ่านมา

    ദൈവമേ കടം തീരാൻ സഹായിക്കണേ 🙏🙏🙏🙏🙏

  • @pandariveedumv4508
    @pandariveedumv4508 12 วันที่ผ่านมา

    Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾

  • @babyjoseph2843
    @babyjoseph2843 11 วันที่ผ่านมา

    Thank you Lord for everything thou art provided and caring.
    AMEN 🙏🙏🙏

  • @Sssssssss-c6f
    @Sssssssss-c6f 12 วันที่ผ่านมา

    Karthave karuna maya njanglku samathanam nalkename njagaludekujumakaleyellam kakkename amen nani daivame ✝️ hallelujah hallelujah hallelujah hallelujah hallelujah amen appa 🙏🏽🙏🏽🙏🏽

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 11 วันที่ผ่านมา

    ആമേൻ🙏🙏🕯️🕯️🌹🌹🙏🙏🕯️🕯️🌹🌹🙏🙏

  • @lissykoshy7308
    @lissykoshy7308 12 วันที่ผ่านมา +1

    Amen❤❤❤❤🎉🎉🎉🎉🎉
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤

  • @amminisagarsagar2619
    @amminisagarsagar2619 11 วันที่ผ่านมา

    സ്തുതി നാഥേ സ്വസ്തി 🙏🙏🙏

  • @Sangeetha862
    @Sangeetha862 12 วันที่ผ่านมา +2

    ഈശോയെ എനിക്ക് കടബാധ്യത കാരണം പിടിച്ചുനിൽക്കാൻ പറ്റുന്നില്ല.. ഒന്നരമാസമായി ഷോപ്പ് തുടങ്ങിയിട്ട്.. ഇതുവരെ നഷ്ടങ്ങൾ മാത്രം.. ഡെയിലി ഉള്ള വാടക കൊടുക്കുവാനോ മറ്റുള്ള കാര്യങ്ങൾ നടത്താൻ പറ്റുന്നില്ല.. ഈശോയെ ഷോപ്പിന്റെ കുറവുകൾ എല്ലാം പരിഹരിച്ച് എനിക്ക് നല്ലൊരു വരുമാന മാർഗ്ഗം കണ്ടുപിടിച്ച തരേണമേ

  • @manjujacob9664
    @manjujacob9664 11 วันที่ผ่านมา

    Enta yeshuvai 🙏madhavai 🙏eniku naduvinu bhayakara vedanaya Matti tharananai madhavai yeshuvai🙏🙏 eniku bp anxiety ondakaruthai kathu kollanai🙏🙏 eniku urine pokumbol adivayarinum vedana ondu Matti tharananai madhavai🙏🙏🙏 eniku illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 eniku naduvinu bhayakara vedanaya Matti tharananai madhavai🙏🙏 njagaluda Paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 eniku illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 sister prethyekam prarthikanai madhavai yeshuvai🙏🙏 njagalai pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏 monu thondeku infection Matti tharananai madhavai yeshuvai🙏🙏 monu vayarinu infection Matti tharananai madhavai yeshuvai🙏🙏 thadasam Matti tharananai madhavai yeshuvai🙏🙏

  • @miniyohannan9814
    @miniyohannan9814 12 วันที่ผ่านมา

    ദൈവമേ രോഗത്താത്ഭരാപെടുന്ന സഹോദരനെ ഒരു വഴി കാണിക്കണേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 12 วันที่ผ่านมา

    Ente karthave, njangale ellavareyum kudumbathil ullavareyum, mattellavareyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, makkale orthe palavidhathil barapedunna vishamikunna ella mathapithakaleyum, joli nashtapettavareyum, jolikkai palavidha kashtapade anubavikunnavareyum, arorum sagayikkan ellathavareyum, vivaga prayam kazhinjittum vivagam nadakathavareyum ,, palavidha rohsngal moorchiche thudarnne ulla cheekthasakke cash ellathe vishsmikunna ellavareyum, kunjumol kunjamma, kala, evare ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️

  • @maryvarghese.t1946
    @maryvarghese.t1946 11 วันที่ผ่านมา

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname AMÉN

  • @babyjacob7247
    @babyjacob7247 12 วันที่ผ่านมา

    Ishoye eppozhum njangalute kooteyundakename kathukollename🙏🙏 ellakkaryangalilum Anugrahikkename🙏 Ishoye🙏🙏🙏

  • @bernadettethomasthazhedam8915
    @bernadettethomasthazhedam8915 12 วันที่ผ่านมา

    Thank you Jesus praise the lord 🙏🙏🙏🙏🙏🖐️🖐️🖐️

  • @sonyjoseph7449
    @sonyjoseph7449 12 วันที่ผ่านมา +1

    Heavenly Father i come before this morning with great full receive your heavenly power full abundant blessings grace seeking wisdom guidance get right path open doors of opportunities financial success prosperity stability continuesly flows through out from my trading business today bless me with the riches of your grace

  • @simonabraham9645
    @simonabraham9645 12 วันที่ผ่านมา

    Eessoye njangalude kadabharam neekkikalayename samadanam nalkename ente bhavanathil karthave ente unniyude shramangale angu sabhalamakkename anugrahikename 💔🥲🙏🙏🌷🌷

  • @mercyskariah7988
    @mercyskariah7988 12 วันที่ผ่านมา

    Praise the Lord Hallelujah Hallelujah Hallelujah🙌🙌🙌

  • @lijumathew6013
    @lijumathew6013 11 วันที่ผ่านมา

    യേശുവേ ഇന്നു എണ്ണൂ 500 ഡിഎച്ച്എസ് ബിസിനസ് തരണമേ.വാടക കൊടുക്കണം.ഗ്യാസ് പൈസ കൊടുക്കണം

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 12 วันที่ผ่านมา

    AMEN 🙏
    KARTHAAVE ENTE PRARDTHANAKAL NIYOGANGAL AAVASHYANGAL ELLAM SAPHALAMAKKANE AMEN 🙏 YESHUVE NJANGALE RAKSHIKKANE THANKS 🙏

  • @bettyjohn9916
    @bettyjohn9916 11 วันที่ผ่านมา

    Karthave njagaludey kunjugaludey tension eduthu matti manasinu oru kulir mazha peyyichu manasinu shanthi koduthu anugrahikenamae Amen 🙏

  • @rachelthomas2712
    @rachelthomas2712 11 วันที่ผ่านมา

    Ente karthave sherinmoente alargy mukeadape jalathosham kadom matey therane shebinmoente pani chuma jalathosham matey therane ente parthavente vatharogam varecose vain matey therane ente kujugal vaganam odiqupol kathukolane ente kadom vetuvan markam therane🙏✝️🙏✝️🙏✝️amen

  • @mariammavarghese6595
    @mariammavarghese6595 11 วันที่ผ่านมา

    Karthave exam innu ezhuthunna Ella makkale anugrahikkaname
    Give Your wisdom and knowledge to every child . Hallelujah Sthothram Amen.
    ❤❤❤

  • @valsammageorge8494
    @valsammageorge8494 12 วันที่ผ่านมา

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏

  • @sarayoousneha6850
    @sarayoousneha6850 12 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻ആമേന്‍

  • @mercyjoy2894
    @mercyjoy2894 12 วันที่ผ่านมา +1

    ഈശോയേ എനിക്ക് എല്ലാ നന്മകളും നൽകിയ ഈശോയുടെ അനന്തകാരുണ്യത്തിന് നന്ദി 🙏🏽

  • @suniajayan230
    @suniajayan230 12 วันที่ผ่านมา

    ❤ആമേൻ❤

  • @RobleKJohn
    @RobleKJohn 11 วันที่ผ่านมา

    ഹല്ലേലുയ ആമേൻ 🙏

  • @sarammababu7538
    @sarammababu7538 12 วันที่ผ่านมา

    Karthave anugrahikaname kadangal thirkane veedu vittu kittuvan prarthikaname amen🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 12 วันที่ผ่านมา

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah

  • @renuka-xj2bk
    @renuka-xj2bk 12 วันที่ผ่านมา

    Eeshoyeee ante kudumbathe annghilsamarpichu prarthikunnu amen

    • @renuka-xj2bk
      @renuka-xj2bk 12 วันที่ผ่านมา

      Veeduthannu anukrekikkename amen

  • @nellattucars1854
    @nellattucars1854 12 วันที่ผ่านมา

    Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme 🙏

  • @pandariveedumv4508
    @pandariveedumv4508 12 วันที่ผ่านมา

    Esooeee ante pankaliea samarppichu prarthikkunnu kathukollane koodeundavane anugrahikkane yathrayil jolyil aviduthe samrashanavum kavalum undayirikkane daivakreupayil nadathane viswasam vardhippichukodukkane manasandaram nalkane visudeekarikkane sareerikamaulla alla asugangalum soukkyamakkane arogyavum aussum nalkikodukkane amen 🙏🏾 esooeee ante pankaliude innathe yathra vahanam driving jole tapping thottam innu pokunna allavazhikalilum ammaude samrashanavum kavalum undayirikkane Amen 🙏🏾🙏🏾

  • @maryrajan8591
    @maryrajan8591 11 วันที่ผ่านมา

    jesus i thanku for your loving care jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith guide

  • @lijavarghese
    @lijavarghese 11 วันที่ผ่านมา

    Laila Varghese. Karthave anugrahikkaname 🙏 Yesuve ente makante Businessil unnathi tharaname Kadabharagalkk ethrayum pettenne viduthal tharaname apeshichhu prathikkunnu 5. Varzharmayi panayathil vechha gold therichhe eduthu kodukkan sadikkaname apeshichhu prathikkunnu Yesuve Amen 🙏🙏🙏🙏🙏🙏🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 11 วันที่ผ่านมา

    Eshoye joshy Mon jobin jeena samarppikkunnu Karuna thoonnaname anugrahikkaname 🙏🏾

  • @babylatisha2240
    @babylatisha2240 11 วันที่ผ่านมา

    Amen 🙏 karthave njagalude veedintepani angu poorthiyaki tharane sahaekane anugrahikane

  • @vvbose1641
    @vvbose1641 12 วันที่ผ่านมา

    എൻ്റെ ഭാര്യ കല്യാണ ിൽ ജോലി അപേക്ഷിച്ചിട്ടുണ്ട കർത്താവേ ബയോഡാറ്റ കൊട്ടു ത്തിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രായം നോക്കാതെ വിളിക്കണമേ കർത്താവേ

  • @susanbabu4655
    @susanbabu4655 11 วันที่ผ่านมา

    Amen karthave oru prabhatham kudi kanuvan kripa thanna rakshaganu nanniyode sthothram cheyunnu ennu pahalkalam kathuparipalichu kollename Ella pyshachiga thanthrangalil ninnum vidivichu kollename athupole rakshaga shibuvinte Ella shaririga ashasthakum ashwasam nalhi anugrahikeneme Amen 🙏

  • @lathaphilipose8376
    @lathaphilipose8376 11 วันที่ผ่านมา

    Amen Amen Amen 🙏👏

  • @AnuGeorge-sq6qp
    @AnuGeorge-sq6qp 11 วันที่ผ่านมา

    Karthave Abinte Ashinte padanamekhale anugrahikename Amen 🙏

  • @somachacko6109
    @somachacko6109 12 วันที่ผ่านมา

    Entay yesuvae montay exam results varumbol jayichu kananay koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay, molay anugrahikkanay periods regular aakanay cough poornamayi mattitharanay amen 🙏

  • @sneharajesh9043
    @sneharajesh9043 12 วันที่ผ่านมา

    Amen esoye Rajeshinte sthalam udane vilkkan anugrahikkane adharathinte prasnangalum mattaname parisudhathmavinal nirakkane

  • @JoycyJoy-w3u
    @JoycyJoy-w3u 11 วันที่ผ่านมา

    ദൈവമോ എല്ലാവിധ പ്രശ്നം ശത്രുത ഭയം പേടി പ്രയാസം ദുഃഖം കുടുംബത്തിൽ എല്ലാവരും കാക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijutpachakkade
    @bijutpachakkade 12 วันที่ผ่านมา

    എനിക്ക് വേണ്ടി പ്രാർ ത്തി ക്കണം ഒരുപാട് കടം ഭാരം ആണ് 🙏🙏

  • @geethaajayan2971
    @geethaajayan2971 12 วันที่ผ่านมา

    Thanku sister ❤❤❤❤❤🌹

  • @LizyMathew-y4x
    @LizyMathew-y4x 12 วันที่ผ่านมา

    Praise the lord bless my family l pray for my husband's buisness and improve his health. Pray that give up on bad habits. Pray to improve our financial stability. We pray that our kids have good future in her college and her office

  • @lj00171
    @lj00171 12 วันที่ผ่านมา

    Eshunamathil eshoye njangaluday makan jolicheyunna postofficele samarameduth mattane joliku pokunnathinu kreupa vendiyum prarthikane🙏🙏🙏🙏

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 11 วันที่ผ่านมา

    Ante karthave anodu Karuna Toni ante baricha kadagal Attedutu ane sahayikane.Mjan tanichanu .Arumilla ane sahayikan.Not by merit But by Grace.Amen❤❤❤, 🙏🙏🙏

  • @chinnammavarghesevarghese
    @chinnammavarghesevarghese 12 วันที่ผ่านมา

    Amen 🙏 🙏 🙏

  • @seenaipaul8886
    @seenaipaul8886 12 วันที่ผ่านมา

    Nanndi mathave iris nu nalla kudumba jeevitham kodukkamame harris nte visa thadassam ellathe kittan prarthikkaname kudumbathe anugrahikkename nanni daivame