ഉറങ്ങാൻ മുമ്പ് ഇത് പ്രാർത്ഥിക്കൂ, നാളെ നീ ഒരത്ഭുതം കാണും

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 131

  • @arunmk2342
    @arunmk2342 8 ชั่วโมงที่ผ่านมา +2

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @SubashSekhar
    @SubashSekhar 7 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ അമ്മയുടെ വയയ്കകൾ മാറ്റികൊടുക്കേണമേ, അമ്മയുടെ ശോസംമുട്ടൽ മാറിപോകേണമേ അമ്മക്ക് സുഗമായി ഉറങ്ങാനും ആരോഗ്യത്തോടെ ഉണരുവാനും കഴിയേണമേ ആമേൻ.

  • @valsammageorge8494
    @valsammageorge8494 7 ชั่วโมงที่ผ่านมา +1

    Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏💖

  • @jijijoy9117
    @jijijoy9117 9 ชั่วโมงที่ผ่านมา +3

    കർത്താവേ കരുണ ചെയ്യേണമേ എല്ലാം അങ്ങയിൽ അർപ്പിക്കുന്നു

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 8 ชั่วโมงที่ผ่านมา +3

    നസ്രായ യേശുവേ എന്റെ കൊച്ചു മകന്റെ അസുഖങ്ങളും മാറി അവൻ പൂർണ ആരോഗ്യവാൻ ആകണമേ 🙏🙏🙏🙏🙏🙏🙏

  • @rajanikrishnakumar9671
    @rajanikrishnakumar9671 7 ชั่วโมงที่ผ่านมา +2

    അമ്മേ എന്റെ വസ്തു വില്കുവാനും കട ബാധ്യത തീരാനും അനുഗ്രെഹിക്കണേ

  • @Sarumayi
    @Sarumayi 8 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ ക്ഷേമിക്കാനുള കൃമ്പ നൽകി അനുഗ്രഹിക്കേണമേ അമൃരആമേൻ 🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @remyaappu3941
    @remyaappu3941 8 ชั่วโมงที่ผ่านมา +2

    എന്റെ കർത്താവെ ഈ നിമിഷം വരെയും എനിക്ക് നൽകിയ അനുഗ്രിഹങ്ങൾക്കും നന്മകൾക്കും ഞാൻ അവിടുത്തോട് നന്ദി പറയുന്നു 🙏... എന്റെ കുഞ്ഞിന് വിസ ചിലവിനായി നീ നൽകിയ സാമ്പത്തികത്തെ ഓർത്തു ഞാൻ നന്ദി അർപ്പിക്കുന്നു നാഥാ... ഇനിയും ബാക്കിയുള്ള അവളുടെ ആവശ്യങ്ങളിൽ കർത്താവെ അങ്ങ് ഇടപെട്ട് എല്ലാ വഴികളും ഒരുക്കേണമേ... അമ്മേ മാതാവേ എന്റെ മോന്റെ ആഗ്രഹങ്ങൾ സാധിച്ചു നൽകേണമേ.. എന്റെ കുഞ്ഞുങ്ങളെയും കൂടപ്പിറപ്പിനെയും കാത്തു കൊള്ളേണമേ 🙏ആമേൻ ❤

  • @sobhavijayan2587
    @sobhavijayan2587 7 ชั่วโมงที่ผ่านมา +1

    കർത്താവായ ദൈവമേ എൻ്റെ മോൻ ശരത്തിൻ്റെ വിസ അടിച്ചു kittane

  • @LallyLally-vb8bp
    @LallyLally-vb8bp 9 ชั่วโมงที่ผ่านมา +7

    കർത്താവെ എന്റെ കടഭാരങ്ങൾ മാറി സമാധാനത്തോടെ ഉറങ്ങുവാൻ സഹായിക്കണമേ. ആഴത്തിലുള്ള വിശ്വാസം തന്ന് അനുഗ്രഹിക്കേണമേ, ഞങ്ങൾ അങ്ങിൽ നിന്നും അകന്നു പോകുവാൻ അനുവദിക്കരുതേ അപ്പാ. സംരക്ഷിച്ചു അങ്ങയുടെ ചിറകിൻ കീഴിൽ മറച്ചു കൊള്ളേണമേ ആമേൻ

  • @SunnykurianSunny
    @SunnykurianSunny 9 ชั่วโมงที่ผ่านมา +3

    യേശുവേ ഞാൻ ചതിക്ക പെട്ടു ജോമി എന്ന മകൻ വഴിയായി എന്നെ രക്ഷിക്കണമേ 🙏🙏🙏 ഹാലേലൂയ....

  • @RanishaN-t7g
    @RanishaN-t7g 8 ชั่วโมงที่ผ่านมา +1

    പിതാവേ എന്റെ അസുഖങ്ങൾ ഭേദമാക്കി തരേണമേ 🙏

  • @vvbose1641
    @vvbose1641 8 ชั่วโมงที่ผ่านมา +2

    എൻ്റെ പേര് മാലതി യേശുവേ നന്ദി നാളെ അത്ഭുതം തന്നെ നടക്കണം കർത്താവേ സമാധാനം ഉണ്ടാകണമോ ഇന്നലെ നടന്ന മീറ്റിംഗ് നല്ല മനസ്സമാധാനത്തോടെ തന്നെയായിരുന്നു. കർത്താവിന് ഒരായിരം നന്ദി മേൻ എല്ലാ കാര്യങ്ങളു ഈ മാസത്തിൽ തന്നെ നടത്തി തരണമേ നന്ദിയേശുവേ

  • @beenasajansajan4398
    @beenasajansajan4398 8 ชั่วโมงที่ผ่านมา +4

    എന്റെ മകൾക് നല്ലൊരു പങ്കാളിയെ കിട്ടാൻ പ്രാർത്ഥിക്കണമേ

  • @thankammarajan5480
    @thankammarajan5480 7 ชั่วโมงที่ผ่านมา +1

    Karthave kathukollaname
    Amen Amen🙏🙏🙏🙏🙏

  • @leenaanil8039
    @leenaanil8039 6 ชั่วโมงที่ผ่านมา

    Praise the Lord 🙏🙏🙏 Hallelujah hallelujah hallelujah 🙏🙏🙏 യേശു വേ സ്തോത്രം യേശു വേ നന്ദി യേശു വേ ആരാധന ആമേൻ ആമേൻ ആമേൻ.

  • @sarathomas9424
    @sarathomas9424 8 ชั่วโมงที่ผ่านมา +1

    കർത്താവേ എൻ്റെ എല്ലാ niyogangale അങ്ങ് സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങൾ എല്ലാം നീക്കി എനിക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏

  • @BeenaJacob-t9u
    @BeenaJacob-t9u 8 ชั่วโมงที่ผ่านมา +2

    എൻറെ ഈശോയെ എൻറെ ജീവിത പ്രതിസന്ധികൾ എല്ലാം കൂട്ടായി ഇരിക്കണം കടബാധ്യതകൾ എല്ലാം കൊടുത്തു തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ ഈശോയെ എനിക്ക് കുഞ്ഞുങ്ങൾക്കും സമാധാനത്തോടെ കിടന്നുറങ്ങുവാൻ നല്ല ഭവനം നൽകി അനുഗ്രഹിക്കണമേ ഈശോയെ❤🙏🙏🙏🌄🙏🌄

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 7 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ ഭർത്താവിന്റെ ശ്വാസം മുട്ടൽ മാറ്റി തരേണമേ, ആമേൻ

  • @anandhuab230
    @anandhuab230 7 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ ചേച്ചിയുടെ വീടിന്റെ ബാക്കി പണി പൂർത്തീകരിക്കാൻ എന്റെ പിതാവേ അവിടുന്ന് കരുണ തോന്നി ഒരു വഴി ഒരുക്കി തരണമേ.അവൾക്കു എന്റെ തമ്പുരാൻ കൊടുത്ത ഭാവനമാണ്.ഞാൻ ബാക്കി ചെയ്തു തരാമെന്നു പറഞ്ഞു നിന്റെ ദൂതനെ അയക്കണമേ. പാപികളും, കുറവുകളും ഉള്ളവരാണപ്പാ ആ കുറവുകൾ എന്റെ തമ്പുരാന്റെ പാത പീഡത്തിൽ വക്കുന്നു ആമേൻ 🙏🏿🙏🏿🙏🏿

  • @SindhuLijo-v8v
    @SindhuLijo-v8v 8 ชั่วโมงที่ผ่านมา +2

    Amen 🙏🙏🙏🙏🙏🙏

  • @BejoyGopi
    @BejoyGopi 6 ชั่วโมงที่ผ่านมา

    കർത്താവേ എന്റെ ഭാര്യയുടെ അസുഖം മാറ്റിത്തരണമേ അമ്മേ അവൾക്ക് പൂർണ്ണ ആരോഗ്യം നൽകണമേ പിതാവേ🙏🙏🙏🙏🙏🙏

  • @sobhavijayan2587
    @sobhavijayan2587 7 ชั่วโมงที่ผ่านมา +1

    കർത്താവേ എൻ്റെ മോൻ വിഷ്ണു വിദേശത്ത് ജോലി കണ്ടെത്താൻ സഹായിക്കണേ

  • @CsajiSaji
    @CsajiSaji 8 ชั่วโมงที่ผ่านมา +2

    Amen❤❤❤

  • @leenaanil8039
    @leenaanil8039 6 ชั่วโมงที่ผ่านมา

    എൻ്റെ കർത്താവേ എൻ്റെ kadabharavum സാമ്പത്തിക ബുദ്ധിമുട്ടും തുടച്ച് മാർട്ടി തരേണമേ പ്രൈഡ്. ആമേൻ ആമേൻ ആമേൻ

  • @MariyammaKorachan
    @MariyammaKorachan 7 ชั่วโมงที่ผ่านมา

    കർത്താവേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @lijilibu7512
    @lijilibu7512 9 ชั่วโมงที่ผ่านมา +4

    എൻ്റെ ഈശോയെ എൻ്റെ പ്രാർഥന കേൾക്കണമ ആമേൻ🙏🙏🙏

  • @thankammarajan5480
    @thankammarajan5480 7 ชั่วโมงที่ผ่านมา +1

    Karthave njangalkku vendi
    Prarthikkaname karuna thonnaname. Amen🙏🙏🙏🙏

  • @bettymonachen4210
    @bettymonachen4210 8 ชั่วโมงที่ผ่านมา +1

    Karthave paishachika shakthi angayudey thiru rakthathinte shakthi kondu neeki kalanju angu njagaley anugrahikenamae Amen 🙏

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 5 ชั่วโมงที่ผ่านมา

    എന്റെ ഉണ്ണി ഈശോ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏✝️

  • @AmbilyX-cw7ev
    @AmbilyX-cw7ev 5 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ 🙏🙏🙏ഈ മാസം അടക്കാനുള്ള പൈസകൾ അടച്ചു തീർത്തില്ലെങ്കിൽ ജപ്തി വരും. വീടും വാഹനവും ജപ്തി യിൽ നിന്നും ഒഴിവാക്കാൻ വഴി തുറക്കണമേ 🙏🙏🙏🙏🙏ഈ പ്രെയർ എനിക്ക് എന്നും വെളിച്ചമാണ് 🙏🙏🙏ആമേൻ

  • @SreehariSree-qj1jm
    @SreehariSree-qj1jm 9 ชั่วโมงที่ผ่านมา +3

    എന്റെ ചേച്ചിയുടെ മകന്റെ ലഹരി മൂലമുള്ള അസുഖം മാറ്റി കൊടുക്കണേ ലഹരി വായിൽ വെക്കാൻ തോന്നിക്കരുതേ കർത്താവേ

  • @AnuGeorge-sq6qp
    @AnuGeorge-sq6qp 7 ชั่วโมงที่ผ่านมา +1

    Karthakarthave Abinte Ashinte padanamekhale angrahiken Amen

  • @SindhuLijo-v8v
    @SindhuLijo-v8v 8 ชั่วโมงที่ผ่านมา +1

    Enta eshoye anughrhikaname kudubhatha aswasthathakal matti anughrhikaname eshoye thadasangal ellam matti anughrhikaname eshoye Amen 🙏🙏🙏🙏

  • @nancypaul7352
    @nancypaul7352 9 ชั่วโมงที่ผ่านมา +4

    Eeshoye nanni ഇന്നത്തെ ദിവസത്തിനായി നന്ദി.എൻ്റെ മകളുടെ ജോലി യുടെ വിഷയം അങ്ങയെ ഏൽപിക്കുന്നു.

  • @Kunji797
    @Kunji797 7 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ 🙏നാളെ 6000 രൂപ ലഭിക്കാനുള്ള അനുഗ്രഹം തരണേ 🙏 ആമേൻ

  • @mollykuruvilla2342
    @mollykuruvilla2342 9 ชั่วโมงที่ผ่านมา +2

    Eeshoyananni .എന്റെ മകൾബിനീതയുടെകഷ്ടതകൾക്,തരണംചെയ്തൂജീവികുവാൻശക്തികോടുകgivehollണമെ,അനുഗ്രഹികണമേ AMEN ❤hallelujah
    She,s

  • @AshaLathaNath
    @AshaLathaNath 9 ชั่วโมงที่ผ่านมา +2

    Praise the Lord
    Thank you Lord for being with us for the whole year 2024. For the happy moments and also for the bad days helping us to face them courageously. Thank you my Lord.
    Amen.

  • @ponnachank5149
    @ponnachank5149 8 ชั่วโมงที่ผ่านมา +2

    എന്റെ ഈശോയെ എന്റെ മകളുടെ യാത്രയിൽ കൂടെയുണ്ടാകണേ അപ്പച്ചാ, ഇന്നത്തെ എന്റെ അത്വനത്തിൽ ഒന്നും ഫലം കിട്ടിയില്ല. കുറവുകളെ കണക്കിടല്ലേ ഈശോയെ അനുഗ്രഹിക്കണേ, അപ്പാ 🙏🏻🙏🏻🙏🏻

  • @thankammarajan5480
    @thankammarajan5480 7 ชั่วโมงที่ผ่านมา +1

    Sister makkalude kudumba jeevithathi santium samadanavum nalki anugrahikkaname adinu
    Prarthikkaname. Amen🙏🙏🙏🙏🙏

  • @Sojimol-dh3mv
    @Sojimol-dh3mv 9 ชั่วโมงที่ผ่านมา +3

    കർത്താവെ എനിക്ക് വീട് തന്നു അനുഗ്രഹിക്കണേ

  • @caabraham8815
    @caabraham8815 8 ชั่วโมงที่ผ่านมา +1

    Ameen 🙏🙏🌹

  • @babylatisha2240
    @babylatisha2240 8 ชั่วโมงที่ผ่านมา +1

    Amen 🙏 karthave njagalude Ella kariyangalilum kude undakaneme anugrahikane

  • @Sajyjose-w6b
    @Sajyjose-w6b 8 ชั่วโมงที่ผ่านมา +1

    Aman eshoya karunayirkanamaa 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 6 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ ദൈവമേ കാത്തോളണമേ. നാളെ ഒരു അത്ഭുതം എന്റെയ ജീവിതത്തിൽ സംഭവിപ്പിക്കണmea

  • @SindhuLijo-v8v
    @SindhuLijo-v8v 8 ชั่วโมงที่ผ่านมา +1

    Lijo yude madhypanam purnamayum matti anughrhikaname eshoye veetl swasthatha ella urangan polum pattatha avastha eshoye appanum monum ennum vazhaku annu lijo ku appane onnu matti thamasipikuvan thonane eshoye anughrhikaname Amen Amen Amen 🙏🙏🙏🙏

  • @suganthip.v6466
    @suganthip.v6466 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള ക്യാഷ് എത്രയും പെട്ടന്ന് തിരിച്ചു തരാൻ മനസ്സിൽ തോന്നി തിരിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @bettymonachen4210
    @bettymonachen4210 8 ชั่วโมงที่ผ่านมา +1

    Ente Karthave ente Nithin nu FMGE first time thanne angu ezhuthi koduthu pass aaki anugrahikenamae Amen 🙏

  • @sujajose4
    @sujajose4 6 ชั่วโมงที่ผ่านมา

    Amen🙏🙏🙏Praise the lord Anta father mother sugapaduthanama Monu work kituvan molu exam kaziju vijayama jesus Amma kudayudakanama jesus nanni jesus prayers amen🙏🙏🙏🌹

  • @bettymonachen4210
    @bettymonachen4210 8 ชั่วโมงที่ผ่านมา +1

    Karthave Nathan nu nannayi padichu 11th um 12th pass aaki nalla marks koduthu anugrahikenamae Amen 🙏

  • @lissykoshy7308
    @lissykoshy7308 9 ชั่วโมงที่ผ่านมา +2

    🙏 🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏

  • @geethaajayan2971
    @geethaajayan2971 8 ชั่วโมงที่ผ่านมา +1

    Eshoeay nani halealue halealue halealue 👏👏👏👏

  • @valsammavasu476
    @valsammavasu476 9 ชั่วโมงที่ผ่านมา +1

    Karthave njangale ellavareum kathu kollename🙏🙏🙏

  • @lissykoshy7308
    @lissykoshy7308 9 ชั่วโมงที่ผ่านมา +2

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @aswathyta2801
    @aswathyta2801 7 ชั่วโมงที่ผ่านมา

    Amen
    Yente makkale anugrahikkaname
    Monu pareeshayanu angrahikkaneme
    Adiyangaleyum kathukollename

  • @shinylalu7502
    @shinylalu7502 6 ชั่วโมงที่ผ่านมา

    ഈശോയ കുടുംബത്തെയും anugrahikaname🙏🏻🙏🏻

  • @marypeter9110
    @marypeter9110 7 ชั่วโมงที่ผ่านมา

    ഈശോയെ ആമേൻ 🙏🙏

  • @mariammageorge1431
    @mariammageorge1431 8 ชั่วโมงที่ผ่านมา +6

    എന്റെ കർത്താവെ അമ്മ ആയ എന്നെ ഒന്നും കാണിക്കാതെ ഒളിച്ചു കൊണ്ട് എന്നെ മാറ്റി നിർത്തുന്നത് അവിടുന്ന് കാണുന്ന കാണണമേ ജാൻ ഒരു വിധവ ആണ് എന്റെ മൂത്ത മരുമകൾ ഷീനായുടെ ഈ സ്വഭാവം മാറ്റിതരണമേ എന്റെ മറ്റു രണ്ടു മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും ഈ വീട്ടിൽ കേറ്റത്തില്ല അവളുടെ ദുഴ്ട്ട സ്വഭാവം മാറ്റി തരണമേ കർത്താവേ

    • @ponnachank5149
      @ponnachank5149 8 ชั่วโมงที่ผ่านมา +1

      എപ്പോഴും പ്രാർത്ഥിക്കുക, ദൈവം ഇടപെടാതിരിക്കില്ല, വലിയവൻ ആണ്, അമ്മേ ഉപേക്ഷിക്കേല്ലേ, അപ്പച്ചാ നീ കുടിരിക്കണേ 🙏🏻🙏🏻🙏🏻

    • @RobleKJohn
      @RobleKJohn 7 ชั่วโมงที่ผ่านมา

      കർത്താവേ കരുണയായിരിക്കേണമേ 🙏

  • @geethaajayan2971
    @geethaajayan2971 8 ชั่วโมงที่ผ่านมา +1

    Eshoeay ente kudubhathil ninum rogtheay attipaikanamey 😭😭😭

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 7 ชั่วโมงที่ผ่านมา

    Eshoye ente makkalea kividalea anugrahikkaname kudeaundayirikanamea 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @PSAbraham-v7v
    @PSAbraham-v7v 9 ชั่วโมงที่ผ่านมา +1

    ആമീൻ

  • @bijutpachakkade
    @bijutpachakkade 8 ชั่วโมงที่ผ่านมา +1

    എനിക്ക് വേണ്ടി പ്രാർത്തി ക്കണം ഒരുപാട് കടം ആണ് 🙏

  • @bharathiraveendran7532
    @bharathiraveendran7532 9 ชั่วโมงที่ผ่านมา +1

    Thank you Sister.
    Praise you Jesus.

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 9 ชั่วโมงที่ผ่านมา +1

    Amen 🙏🙏🙏 praise the Lord Hallelujah sthothram Amen ❤❤❤

  • @gopikagrgopikagr671
    @gopikagrgopikagr671 8 ชั่วโมงที่ผ่านมา +1

    ഭർത്താവ് അച്ഛനും പിണങ്ങി... ഭർത്താവ് അച്ഛനോട് മാപ്പ് പറയണമേ.. Sister pray ചെയ്യണേ 🙏

  • @mariyamma-it4tm
    @mariyamma-it4tm 9 ชั่วโมงที่ผ่านมา +1

    അബ്വാപിതാ ആരാധനാ വരും കാലങ്ങളിൽ ഒരു നല്ല കാലം :വരേണമേ ദൈവമേ ഞങ്ങളോട് കരുണ തോന്നി ഞാനല്ലെ കതുകൊള്ളണമേ സ്‌നേഹം സന്തോഷം ദയ സമാധാനം എല്ലാം വർക്ക്‌ ഉണ്ടാകാൻ അനുഗ്രഹിക്കട്ടെ

  • @SreehariSree-qj1jm
    @SreehariSree-qj1jm 9 ชั่วโมงที่ผ่านมา +1

    വൈശാഖിന്റെ വിവാഹ തടസ്സം മാറ്റി എത്രയും വേഗം ജീവിതപങ്കാളിയെ കാട്ടിക്കൊടുക്കണം, പെങ്ങൾക്ക് കുഞ്ഞുങ്ങളെ കൊടുത്തു അമ്മയുടെ അസുഖം മാറ്റി കൊടുക്കണേ

  • @binnyjames8061
    @binnyjames8061 6 ชั่วโมงที่ผ่านมา

    Amen ❤

  • @beenasajansajan4398
    @beenasajansajan4398 9 ชั่วโมงที่ผ่านมา +1

    എന്റെ മകൾ Mariya Sajan നല്ല ഭാവി ക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 9 ชั่วโมงที่ผ่านมา +1

    Ente karthave, ennu rathriyil aviduthe kripayum samadhanavum thanne njangale ellavareyum anugragikaname nadha, ellavareyum, lokam muzhuvaneyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, palavidha sambathika budhimutte anubavikunnavareyum, joli nashtapettavareyum, Joli veedu makkal ellathavareyum, sonthamayi veedum sthalavum vazhiyum ellathavareyum, sthiramayi joliyum varumanavum ellathavareyum, kudumbathil palavidha kashtapade palavidha prayasangal duridhangal vishamangal, manasika asosthakal, sammardhathil pettavareyum, parasparam veruppe vidhvesham ayi jeevikunnavareyum, kadabaram jebthi beeshani neridunnavareyum, kudumbathil palavidha sidhileekaranam sambavikunnathil ninnum ellathil ninnum viduviche ellavareyum nervazhikke nadathaname appa, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️🕯️

  • @ZeIzz-w9d
    @ZeIzz-w9d 4 ชั่วโมงที่ผ่านมา

    Daivame ente agraham nadathi tharane... Ameen eshu appa.... Appa... 🥹🥹

  • @lathasreekumar8620
    @lathasreekumar8620 7 ชั่วโมงที่ผ่านมา +1

    Merry Christmas Appa oru miracle tharane

  • @vijiraji9358
    @vijiraji9358 6 ชั่วโมงที่ผ่านมา

    Ente eshoye enne anugrahickaname 🙏🌹🙏🙏🙏

  • @RobleKJohn
    @RobleKJohn 7 ชั่วโมงที่ผ่านมา

    ഹല്ലേലുയ ആമേൻ 🙏

  • @sajykuriappan6307
    @sajykuriappan6307 9 ชั่วโมงที่ผ่านมา +1

    Amen

  • @somachacko6109
    @somachacko6109 9 ชั่วโมงที่ผ่านมา +1

    Entay yesuvae monay anugrahikkanay coc exam pass aayi enn kelkkan sahayikkanay koodayirunn anugrahikkanay tension ellam mattitharanay papers nokkunna ee samayam koodayirunn anugrahikkanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay thadasangal ellam mattitharanay amen 🙏

  • @ranjanasunny5406
    @ranjanasunny5406 5 ชั่วโมงที่ผ่านมา

    Praise the Lord

  • @ranibaby-gm1cs
    @ranibaby-gm1cs 7 ชั่วโมงที่ผ่านมา

    മകൾ boney യുടെ 5വർഷമായ വിവാഹതടസം മാറാൻ പ്രാർത്ഥിക്കണേ 🙏വേഗം നല്ല വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @lenimathew8083
    @lenimathew8083 6 ชั่วโมงที่ผ่านมา

    Entae karthavae innu manpoweril poyi oru paper manager sign cheyithu. Yesuvae sthothram. Prathiykam prarthnayil orthathil thanks. Procee continuing Prathiykam prarthnayil thudarnnum prarthikanamae. Amen Amen 🙏🙏🙏❤️❤️❤️

  • @mollykuruvilla2342
    @mollykuruvilla2342 9 ชั่วโมงที่ผ่านมา +1

    Holyspirrgive,forbeenitha❤🙏🙏🙏➕➕➕➕💓

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 7 ชั่วโมงที่ผ่านมา

    Eshoye joshy Mon jobin jeena samarppikkunnu visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾 Eshoye inte kudubatoodu Karuna thoonnaname anugrahikkaname 🙏🏾

  • @racheldolly6746
    @racheldolly6746 8 ชั่วโมงที่ผ่านมา +1

    പ്ലീസ് prayer

  • @NancyP-m4u
    @NancyP-m4u 9 ชั่วโมงที่ผ่านมา +1

    🙏🙏❤️❤️

  • @geethaajayan2971
    @geethaajayan2971 8 ชั่วโมงที่ผ่านมา +1

    Nikhil sagaikanulla manase kodukanamey 😭😭😭😭

  • @AnithaAnitha-rt3cq
    @AnithaAnitha-rt3cq 8 ชั่วโมงที่ผ่านมา +1

    Nale oru albhudham enikkum kananam sister prayer for me nale kodukkanulla 50000 rs kodukkanulla vazhy dhaivam thurannutharane tharam ennu parayunnavar samayamakumpol vakku marunnu ente karthave nale kannuneeru veezhan edavaralle thakka samayathu ente dhaivam prevarthikkane

  • @annanwhite8109
    @annanwhite8109 9 ชั่วโมงที่ผ่านมา +2

    YESUVE ENNESUVE ente husband family prayeril munkai edukkayum join cheyukkayum cheyyuvan eesoye.. Kaniyename

  • @susymartin6780
    @susymartin6780 7 ชั่วโมงที่ผ่านมา

    Appaa...ente makkalude mel parisudhatmavine nirakaname....

  • @geethaajayan2971
    @geethaajayan2971 8 ชั่วโมงที่ผ่านมา +1

    Akhil dhania nikhil ammu janveemole kripamole banumole samarppikune

  • @PushpaSuprean
    @PushpaSuprean 8 ชั่วโมงที่ผ่านมา +1

    Praying for my grandson for better health who is suffering from stomach infection, 🙏 he is only 2 months old

  • @Majini-yn4vp
    @Majini-yn4vp 7 ชั่วโมงที่ผ่านมา

    എന്റെ മകന്റെ വിദേശ ത്തു ജോലി ശെരിയാകാൻ പ്രാർത്ഥിക്കേണമേ

  • @achyutdas2032
    @achyutdas2032 7 ชั่วโมงที่ผ่านมา

    Abba,Father, if possible, please take this cup from me, but not my will, thy will be done, Amen

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 7 ชั่วโมงที่ผ่านมา

    Eshoye ente makkalea madhyapanathil ninnum rashikanamea sister please pray for joshy Mon jobin 🙏🏾

  • @deborahkuriakose2081
    @deborahkuriakose2081 9 ชั่วโมงที่ผ่านมา +1

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly Heavenly Father help me to get the visa to accompany my daughter Ani at your destined time.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 9 ชั่วโมงที่ผ่านมา +1

    🙏🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 7 ชั่วโมงที่ผ่านมา

    Eshoye joshy Mon jobin jeena visa sariyakuvan prarthikkunnu Karuna thoonnaname anugrahikkaname 🙏🏾

  • @annanwhite8109
    @annanwhite8109 9 ชั่วโมงที่ผ่านมา +1

    Please ask/allow my husband to join family prayers daily my sisters and brothers please request to God for me in the mighty name of Jesus Christ Amen

  • @seenaipaul8886
    @seenaipaul8886 7 ชั่วโมงที่ผ่านมา

    Makkale anugrahikkename nanni daivame

  • @alkajoseph2167
    @alkajoseph2167 8 ชั่วโมงที่ผ่านมา +1

    Eeshoye pass aakanee exam 😢

  • @girijanagarajan814
    @girijanagarajan814 9 ชั่วโมงที่ผ่านมา +1

    Ente Monte birthday avane anugrakikkanam

  • @alappuzhakari663
    @alappuzhakari663 6 ชั่วโมงที่ผ่านมา

    Entayesuve kudumbathe angekku samarppikkunnu angunne anugrahikkaname sahayikkaname