'ചെകുത്താനെതിരെ പണി വരുന്നുണ്ട്, സൈന്യത്തെ അപമാനിച്ചതിൽ മോഹൻലാലിന് ബുദ്ധിമുട്ടുണ്ട്'

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1K

  • @aromal-az
    @aromal-az 2 หลายเดือนก่อน +975

    ഒരു പൊതു മാലിന്യ സംസ്കരണത്തിന്റെ ഉഥാർത്ഥമായ മാതൃക 😂

    • @user-lokkjsdzo9fw9
      @user-lokkjsdzo9fw9 2 หลายเดือนก่อน +5

      😂😂

    • @shybukv
      @shybukv 2 หลายเดือนก่อน +1

      😂😂

    • @anoopvc1461
      @anoopvc1461 2 หลายเดือนก่อน +1

      😅😅👍👏👏

  • @abeebi3526
    @abeebi3526 2 หลายเดือนก่อน +982

    യൂട്യൂബിലും അദർ സോഷ്യൽ മീഡിയയിലും അതും സ്വന്തം ബെഡ്‌റൂമിൽ കതകടച്ചിരുന്നു ആരെയും എന്തും പറയാം എന്നുള്ള എല്ലാവർക്കും ഒരു പാഠമാകുന്ന തരത്തിലുള്ള ഒരു നടപടി വേണം.....

    • @observer4039
      @observer4039 2 หลายเดือนก่อน +12

      ആ നടപടി അവര് എടുക്കും , ആര് ? 🤨 , പോലീസ് വിട്ടെങ്കിലും ഇനി പട്ടാളം കൊണ്ട് പോകുമല്ലോ ? 🤓 , നമ്മുടെ പാവം പോലീസുകാരെ കൊണ്ടൊക്കെ ഒരു പരിധിയില്ലേ ? ഇങ്ങനെ തല തിരിഞ്ഞവന്മാർ ഉണ്ടായാൽ അവർക്കെന്ത് ചെയ്യാൻ പറ്റും ? 🫠🫠.

    • @VishnuredIndian
      @VishnuredIndian 2 หลายเดือนก่อน +3

      അങ്ങനെ അല്ല സുഹൃത്തേ നല്ലത് പറഞ്ഞ അംഗീകരിക്കണം കൊള്ളില്ലായ്മ പറഞ്ഞാൽ രണ്ടു പെട കൊടുക്കണം 😎

    • @rajeshk.p9290
      @rajeshk.p9290 2 หลายเดือนก่อน +8

      പട്ടാളക്കാരെ തല്ലുന്ന പോലീസിനെതിരെ എന്ത് നടപടി?

    • @AalafarmMalayalamTV
      @AalafarmMalayalamTV 2 หลายเดือนก่อน +7

      ​@@rajeshk.p9290അതാണ്? അന്നേരം ആർക്കും പട്ടാളക്കാരോട് പ്രേമം ഇല്ലല്ലോ? ഇപ്പോൾ എന്തൊരു ഒലിപ്പീരു 😂😂😂

    • @sheelakumary7386
      @sheelakumary7386 2 หลายเดือนก่อน +1

      Yes

  • @sebastiangeorge6108
    @sebastiangeorge6108 2 หลายเดือนก่อน +422

    ചുരുക്കി പറഞ്ഞാൽ ചെകുത്താൻ ഇനി നരകത്തിൽ തന്നെ.....😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 หลายเดือนก่อน +479

    അവനു സ്വാഗത... "അടി ".. കൊടുത്തോ?😂ഇല്ലേൽ അത് ആദ്യം പൊട്ടിക്കണം 👍

    • @gladiator5303
      @gladiator5303 2 หลายเดือนก่อน +6

      Nada adi kodthu 😂😂😂

    • @pinartstudio9381
      @pinartstudio9381 2 หลายเดือนก่อน +1

      Yes

    • @nimmyannjoy3379
      @nimmyannjoy3379 2 หลายเดือนก่อน +1

      Athu kittikkanum,athukondanu avanu nalla maryadha

  • @AnilKumarG-b3m
    @AnilKumarG-b3m 2 หลายเดือนก่อน +326

    1:45 - 1:52 കംപ്ലീറ്റ് ട്രാൻസ്‌ഫോർമേഷൻ 🤣 തനി പോലീസ് ഡയലോഗ് പറഞ്ഞു തുടങ്ങിയപ്പോഴാ ഓർത്തത് മുമ്പിൽ ക്യാമറയും മൈക്കും ഉണ്ടെന്ന്. നൈസ് ആയിട്ട് റിവേഴ്‌സ് എടുത്തു😂

    • @kichucyriljoseph5705
      @kichucyriljoseph5705 2 หลายเดือนก่อน +11

      Yes

    • @vavafetch5897
      @vavafetch5897 2 หลายเดือนก่อน +8

      😂😂😂

    • @sandeeppaulose8383
      @sandeeppaulose8383 2 หลายเดือนก่อน +17

      😂😂 പണി വരുന്നുണ്ട് എന്നൊന്നും പറയാൻ പാടില്ല അങ്ങേരു , അവൻ മാറി അദ്ദേഹം ആയി പെട്ടെന്ന് 😂

    • @sanithrs
      @sanithrs 2 หลายเดือนก่อน +7

      ​@@Civiccteerchayayum kanum. Gallery erunu Kali kanunathum Groundil erangi kalikunathum randum vytyasamund mashe. 😊

    • @karthikajaisree5938
      @karthikajaisree5938 2 หลายเดือนก่อน +4

      😂😂

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 2 หลายเดือนก่อน +106

    എന്ത് കാണിച്ചിട്ടാണെങ്കിലും വേണ്ടില്ല അവനെ പൂട്ടണം

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +3

      Hmm Lalettante Ana kombu Case entayi bro ? Pootiyo ?

    • @paulps1199
      @paulps1199 2 หลายเดือนก่อน

      ആനകൊമ്പു കേസ്

  • @santhisethu76
    @santhisethu76 2 หลายเดือนก่อน +286

    അവനെ ഒരു രണ്ടു ദിവസം എങ്കിലും ജയിലിൽ കീടത്തേണ്ടതായിരുന്നു. അവന്റെ തലക്കകത്ത് നേരായ ചിന്താഗതി അല്ല ഉള്ളത്

    • @shajahaninshan867
      @shajahaninshan867 2 หลายเดือนก่อน +1

      അപ്പോൾ മോഡിയോ??

    • @LolLelLuL
      @LolLelLuL 2 หลายเดือนก่อน

      Ithinonnum jail shiksha illa bhai…

    • @ADON_GMNG2
      @ADON_GMNG2 2 หลายเดือนก่อน

      ആന എന്ന് പറയുമ്പോൾ ചേന 🤣​@@shajahaninshan867

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 หลายเดือนก่อน

      നിന്നെ ആരാഉണ്ടാക്കിയത്​@@shajahaninshan867

    • @Mntrikan
      @Mntrikan 2 หลายเดือนก่อน

      ​@@shajahaninshan867 പിണറായി തായോളിയോ

  • @RatheeshRavi-k9y
    @RatheeshRavi-k9y 2 หลายเดือนก่อน +79

    നല്ലതാണ് കുറച്ചു കൂടുതൽ ആണ് ചെകുത്താൻ എന്ന് പറഞ്ഞ പുള്ളിക്ക് അതുകൊണ്ട് തന്നെ ഇത് കിട്ടേണ്ടത് തന്നെ എന്നാ തോന്നിയത് കേട്ടപ്പോൾ

  • @anithaashok5570
    @anithaashok5570 2 หลายเดือนก่อน +58

    യുട്യൂബിൽ തോന്നിയപോലെ ഇങ്ങനെ മനുഷ്യനെ ദ്രോഹിക്കുന്ന, രാജ്യദ്രോഹികൾക്കു ഒരു പാഠം ആയിട്ട് ശിക്ഷ കൊടുക്കാൻ 🙏അപേക്ഷിക്കുന്നു

    • @sreerajcalicut
      @sreerajcalicut 2 หลายเดือนก่อน

      😊😊

    • @lewandoskirl9757
      @lewandoskirl9757 2 หลายเดือนก่อน

      അയ്‌ശ്ശേരി ശിക്ഷ കിട്ടി പോയി നോക്ക് ചെകുവിന്റെ ചാനെൽൽ 🤣🤣🤣🤣🎉🎉🎉

  • @SivarajanccCc
    @SivarajanccCc 2 หลายเดือนก่อน +135

    നേരിട്ട് ലാലേട്ടൻ വിളിച്ചത്തിന്റെ അമ്പരപ്പ് മാറിയിട്ടില്ലാ...😂😂😂

  • @roopchandps
    @roopchandps 2 หลายเดือนก่อน +131

    ഇന്ത്യൻ ആർമി ഒരു പരാതിയുമായി ഇറങ്ങിയാൽ പിന്നെ അതിന്റെ അവസാനം കണ്ടേ അവർ മടങ്ങു. സിഐ സർ പറഞ്ഞത് ശരി ആണെങ്കിൽ ...ശരിക്കും ഉള്ള പണി വരുന്നേ ഉള്ളു അവറാച്ചാ...

    • @antonygipson6120
      @antonygipson6120 2 หลายเดือนก่อน +14

      ഒരു പണിയും ഇല്ല. ഇതിൽ എവിടെയാണ് സൈന്യത്തെ അപമാനിച്ചത്...

    • @TheUncertainCat
      @TheUncertainCat 2 หลายเดือนก่อน +6

      Fundamental right of a citizen athil armykk oru immunity yum elladey.

    • @unidentified3162
      @unidentified3162 2 หลายเดือนก่อน

      ​@@antonygipson6120mohanlal.honarary anelum army il olathann entha avark ath pore munotu pokan

    • @mynameismaximus3624
      @mynameismaximus3624 2 หลายเดือนก่อน

      ​@@TheUncertainCatആണോ? അങ്ങനെയാണെങ്കിൽ നൂപുർ ശർമ്മക്കും സംഘികൾക്കും ഇതേ ഫണ്ടമെന്റൽ റൈറ്റ് വേണ്ടേ?

    • @Michael.De.Santa_
      @Michael.De.Santa_ 2 หลายเดือนก่อน +10

      അവൻ മോഹൻ ലാലിനെ ആണ് തെറി പറഞ്ഞത്....അല്ലാതെ സൈന്യത്തെ അല്ല.....ഇന്ത്യയിൽ എല്ലാവരെയും ട്രോൾ ചെയ്യാൻ ഉള്ള റൈറ്റ്സ് ഉണ്ട് (രാഷ്ട്രപതിയെ ഒഴിച്ച് എല്ലാവരെയും ട്രോളാൻ പറ്റും)...personally എനിക്ക് ചെകുത്താൻ്റെ വീഡിയോസ് ഇഷ്ടം ഇല്ല.....ഇവൻ ആണ് ലൂസിഫർ കാണാതെ യൂട്യൂബിൽ അതിൻ്റെ റിവ്യൂ ഇട്ടവൻ😂😂

  • @SunitaSunita-r3m
    @SunitaSunita-r3m 2 หลายเดือนก่อน +199

    ഇതെല്ലാം യൂട്യൂബന്മാർക്കും ഒരു പാഠമായിരിക്കട്ടെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും വധഭീഷണിയുമായി ഇനിയും കുറെ പേര് ഇതിൽ ഉൾപ്പെടുന്നുണ്ട് കർശനമായ നടപടിയെടുക്കണം

    • @Yourszone0
      @Yourszone0 2 หลายเดือนก่อน +6

      Maarar😂aanu next

    • @SunitaSunita-r3m
      @SunitaSunita-r3m 2 หลายเดือนก่อน +15

      @@Yourszone0 മാരാർ പറയുന്നതിലും സത്യമുണ്ട്

    • @riyassalim123
      @riyassalim123 2 หลายเดือนก่อน

      Marar 🥰​@@Yourszone0

    • @ananc6468
      @ananc6468 2 หลายเดือนก่อน +3

      ​@@SunitaSunita-r3mmarar kind of confidentantly speaking aan athond sheri aann thonnum

    • @sugesanchathoth7238
      @sugesanchathoth7238 2 หลายเดือนก่อน +4

      ഒരു വക യൂട്യൂബിൻ മാർ വായിൽ തോന്നുന്നത് പറയുന്നുണ്ട് ,മറുനാടൻ. അതെ മാതിരി അകിൽ മാറാർ ഇവരെല്ലാം

  • @Uniquegirl757
    @Uniquegirl757 2 หลายเดือนก่อน +199

    അങ്ങനെ ചെകുത്താനെ defence ഇല്‍ ഇട്ടു പരിശീലനം നല്‍കി അതിര്‍ത്തിയില്‍ വിടണം

    • @IADD932
      @IADD932 2 หลายเดือนก่อน +35

      Without salary 😂

    • @ramleshrr6002
      @ramleshrr6002 2 หลายเดือนก่อน

      ഹ്യൂമൽ ഷീൽഡാക്കി നിർത്തി അരിപ്പയാക്കണം മലരനെ...ഷെകുത്താൻ😂

    • @sreerajcalicut
      @sreerajcalicut 2 หลายเดือนก่อน

      😅​@@IADD932

    • @carelectricmaster6380
      @carelectricmaster6380 2 หลายเดือนก่อน

      ​@@IADD932😂 തൂങ്ങി ചാകും 😂

    • @vishnuprasada.s1741
      @vishnuprasada.s1741 2 หลายเดือนก่อน +8

      Ivane kondonum mukkiyal pattila train cheyan

  • @SreedeepKrishna-un6ht
    @SreedeepKrishna-un6ht 2 หลายเดือนก่อน +15

    പോലീസ്‌കാരനിൽ ഒരു fanboy ഇഷ്ടം കാണുന്നു ❤️❤️

  • @bindushaji2845
    @bindushaji2845 2 หลายเดือนก่อน +35

    സൂപ്പർ സുനിൽ സാർ

  • @DONX0-nv2wj
    @DONX0-nv2wj 2 หลายเดือนก่อน +60

    ഡൽഹിയിൽ നിന്ന് വരുന്ന കേസിൽ ചെകുത്താന് നല്ല സുഖം കിട്ടും 😂

  • @pakkaran999
    @pakkaran999 2 หลายเดือนก่อน +57

    Ci മോഹൻലാൽ ഫാൻ ആണ്

    • @unnivijay2472
      @unnivijay2472 2 หลายเดือนก่อน +3

      Yes 😂

    • @geethusunil8750
      @geethusunil8750 2 หลายเดือนก่อน +2

      Sure

    • @OoooOooo-hu8uv
      @OoooOooo-hu8uv 2 หลายเดือนก่อน

      ശരിയാണ്... ചെകുത്താനുള്ള പണി.. 🤣 ഉള്ളി..

    • @yourstruly1234
      @yourstruly1234 2 หลายเดือนก่อน

      Chekuthan moonji

    • @muthalvan143
      @muthalvan143 2 หลายเดือนก่อน

      No സത്യന്റെ ഫാൻ ആണ്

  • @sreejithts9332
    @sreejithts9332 2 หลายเดือนก่อน +50

    ഇന്ന് കേട്ടെ ഒരു നല്ല വർത്ത..ഒരു മനസുഖം കിട്ടി....

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 หลายเดือนก่อน +9

    ഉയർന്നവരെന്നും,താഴ്ന്നവരെന്നുമുള്ള ഉശ്ചനീചത്വം
    ഇന്നും നിലനിക്കുന്നു ഇങ്ങനെ.

  • @mymedia4461
    @mymedia4461 2 หลายเดือนก่อน +37

    ബിഗ് സല്യൂട് സാർ ❤

  • @sheeba2971
    @sheeba2971 2 หลายเดือนก่อน +21

    നല്ല കാര്യം ഇതുപോലെ ഇനിയും ഉണ്ട് ഇതുപോലെയുള്ള യൂ ട്യൂബർ മാര്

  • @shintomathew21
    @shintomathew21 2 หลายเดือนก่อน +98

    മോഹൻലാൽ അദ്ദേഹത്തിന്റെ യൂണിറ്റിലെ സൈനീകരെ കാണാനും അവരുടെ ആത്മവിശ്വാസം ഉയർത്തുവാനും ആണ് ചെന്നത്... അവരെപോലെ.. അവരിലൊരാളായി അവിടെച്ചെല്ലുന്നതു അവരെന്നല്ല ഏതു സൈനീകനും പ്രചോദനമാണ്.... പ്രത്യേകിച്ച് ഇത്രയും വലിയ ഒരു സെലിബ്രിറ്റി കൂടിയായ അവരുടെ ഓഫീസർ... നിങ്ങൾ ഒരു കാര്യം ഓർക്കുക.. സൈനീകവൃത്തി ഒരു ജോലി അല്ല... ഒരു സൈനീകനും ഒരു ജോലിയും ചെയ്യുന്നില്ല... അവർ ചെയ്യുന്നത് രാഷ്ട്രസേവനം ആണ്.. അതിനായി അവർ തങ്ങളുടെ ജീവൻ തന്നെയാണ് പണയ പെടുത്തിയിട്ടുള്ളത്... അതിനായി അവർക്കുവേണ്ടത്.. രാജ്യത്തോടുള്ള പ്രതിബദ്ധത.. മോട്ടിവേഷൻ ഇതൊക്കെയാണ്... അവർ സാലറി കൈപ്പറ്റുന്നത് അവരുടെയും കുടുബത്തിന്റെയും നിലനിൽപ്പിനാണ്... ഏതുരാത്രിയിലും അവർ തങ്ങളുടെ പ്രിയപെട്ടവരെ വിട്ടു രാജ്യത്തിനായി ബുള്ളറ്റുകൾക്കുനേരെ ചെല്ലുവാൻ തയാറാണ്... അതിനായി അവർ എപ്പോഴും ട്രെയിനിങ് ചെയ്തുകൊണ്ടരിക്കുന്നു...
    ഈ സമയത്തു മോഹൻലാൽ അവിടെ ചെന്നത് അവരെയോ അവരുടെ ടാസ്കിനെയോ ബാധിച്ചിട്ടില്ല.... പക്ഷെ നിങ്ങൾ ഈ പറഞ്ഞ വാക്കുകൾ അവരെയും..ഓരോ മലയാളി സൈനികനെയും... രാജ്യത്തെ സ്നേഹിക്കുന്നവരെയും വളരെയധികം വേദനിപ്പിച്ചു.....

    • @muhsinasathar
      @muhsinasathar 2 หลายเดือนก่อน +6

      എല്ലാവരും സേവനമാണ് ചെയ്യുന്നത് .😊 അവർക്കും അവരുടെ കുടുംബത്തിനും ജീവിച്ചുപോകാൻ ....

    • @MrLGKM
      @MrLGKM 2 หลายเดือนก่อน +6

      ഒന്ന് നിർത്തി പോടെ

    • @maniyelipapputhankamma3148
      @maniyelipapputhankamma3148 2 หลายเดือนก่อน +13

      Mohanlal chennittu venamallo avarkk athmaviswasam undavan 🤣

    • @mynameismaximus3624
      @mynameismaximus3624 2 หลายเดือนก่อน +1

      ​@@muhsinasatharജിഹാദികളും

    • @Yourszone0
      @Yourszone0 2 หลายเดือนก่อน

      👌👌👌👌

  • @prabintp5884
    @prabintp5884 2 หลายเดือนก่อน +13

    അജു സറ്റാർ ആയി കഴിഞ്ഞു

  • @jotube08
    @jotube08 2 หลายเดือนก่อน +44

    സാറിന് സിനിമയിൽ അഭിനയിക്കാൻ മോഹം ഉണ്ടല്ലേ. 😊

    • @ourlittlebubble7518
      @ourlittlebubble7518 2 หลายเดือนก่อน +15

      താങ്കൾ ഈ ചെകുത്താൻ പറഞ്ഞ ഭാഷ കേട്ടായിരുന്നോ 😂😂 പോയി ഒന്ന് കെട്ട് നോക്ക് headset use ആക്കിട്ട് വേണം കേൾക്കാൻ..

    • @anusasi1500
      @anusasi1500 2 หลายเดือนก่อน +4

      Thanoke samoohyavipathanu allenkil wayanad jangalku aswasamakan vannvare adhishepikunnathine support cheyyuvo

    • @ourlittlebubble7518
      @ourlittlebubble7518 2 หลายเดือนก่อน +6

      @@anusasi1500 ഇവൻ ഒന്നും 10 രൂപടെ ഉപകാരം ചെയ്യതും ഇല്ല.. വല്ലവനും ചെയ്താൽ അവനെ കുറ്റം പറയാൻ ഞെളിഞ്ഞു ഇരിക്കും 😂

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน

      ​@@ourlittlebubble7518അതൊന്നും മനുഷ്യന്മാർക്ക് കേൾക്കാൻ പറ്റാത്തതാ

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 หลายเดือนก่อน +15

    ഇവിടെ - പഴചൊല്ലലായി "പണി കിട്ടിയാലും - അജുവിന് കിട്ടിയ പണി കിട്ടരുതേ" എന്നായി

  • @dilshadkalathingal5536
    @dilshadkalathingal5536 2 หลายเดือนก่อน +158

    എന്തുവാടെ ഏഷ്യാനെറ്റ് ന്യൂസ് രണ്ടുവള്ളത്തിൽ കാലുകുത്തുന്നത് ചെകുത്താനെ സപ്പോർട്ട് ചെയ്യുകയും അവനെ ഇന്റർവ്യൂ എടുക്കുകയും എന്നിട്ട് അവനെതിരെ വീണ്ടും വീഡിയോ ചെയ്യുകയും ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ് മനസ്സിലാകുന്നില്ല

    • @abhishekjose2329
      @abhishekjose2329 2 หลายเดือนก่อน +34

      That's how news medias should be, they shouldn't be biased.

    • @miraclekid123
      @miraclekid123 2 หลายเดือนก่อน

      ❤​@@abhishekjose2329

    • @muhsinasathar
      @muhsinasathar 2 หลายเดือนก่อน +22

      കാര്യങ്ങൾ അറിയിക്കുക എന്നതാണ് അവരുടെ ഡ്യൂട്ടി 😊

    • @sasikandathil3014
      @sasikandathil3014 2 หลายเดือนก่อน +2

      ​@@muhsinasatharനാരധൻ 😅😅

    • @james55380
      @james55380 2 หลายเดือนก่อน +18

      ​​@@sasikandathil3014 Yes അതാണ് യഥാർത്ഥ മാധ്യമ ധർമ്മം. എല്ലാ ആയ്ങ്കിളിൽ നിന്നും വാർത്ത പുറത്ത് വിടണം. അല്ലാതെ ദേശാഭിമാനി നിലവാരം അല്ല വേണ്ടത്.

  • @saneeshsam5505
    @saneeshsam5505 2 หลายเดือนก่อน +8

    Salute sir❤

  • @dhanyarajesh8194
    @dhanyarajesh8194 2 หลายเดือนก่อน +3

    കൊല്ലം കിളികൊല്ലൂർ പോലീസ്റ്റ ഷനിൽ സൈനികന്റെ കരണ മടിച്ച് പൊട്ടിച്ചപ്പോൾ മോഹൻലാലിന് വിഷമം തോന്നിയില്ല. പഴയത് നാട്ടുകാര് മറക്കും പക്ഷേ ആത്മാർത്ഥതയുള്ള ഒരു സൈനികനും മറക്കില്ല. എല്ലാ സൈനികർക്കും അറിയാം റാങ്ക് അടിസ്ഥാനത്തിലേ നീതി ലഭിക്കുവെന്ന് അല്ലെങ്കിൽ തേജ് ബാഹ്ദൂർ ഇന്ന് സർവ്വീസ്സിലുണ്ടാകുമായിരുന്നു. ഒരു ശിപാഹി ആണ് ഫോട്ടോ യൂണിഫോമിൽ അപ് ലോഡ് ചെയ്യുന്നത് എങ്കിൽ പണിഷ്മെന്റ് + 28 days Quarter guard. ജാതാ സാബൂൺ പാനി മത് ഭേംഗോ സേനേയ്ക്ക ഊപ്പർ ജാഗ് നഹി ഠിക്കേഗ ക്യൂമ് കി ഹമ് ലോഗ് ഗരമ് ഹേ

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 หลายเดือนก่อน +11

    എല്ലാവരും ഈ സി.ഐക്ക് ബഹുമാനപ്പെട്ടവരാണ്. പാവം! എന്ത് മാത്രം വിധേയനാണ് ഈ ബഹുമാന്യ സി.ഐ. അമ്മേടെ ജനറൽ സെക്രട്ടറി. ടെറിട്ടോറിയൽ ആർമിയെ അപമാനിച്ചത്രെ ! അങ്ങനെ അയാൾ ആർമിയെ അപമാനിച്ചിട്ടുണ്ടോ? കഷ്ട്രം മി.സി.ഐ! മോഹൻലാലിനെ കുറിച് പറയുമ്പോൾ ആദരണിയ സി.ഐക്ക് എന്തൊരു പുളകം!!

    • @raavan71
      @raavan71 2 หลายเดือนก่อน

      നല്ല വിഷമം ഉണ്ട് അല്ലേ.....😂
      നാളെ നിങ്ങളെ കുറിച്ചും ഇതുപോലെ ആരേലും വിളിച്ചു കൂവുമ്പഴും ഇത് തന്നെ പറയണം.

  • @kspandalam
    @kspandalam 2 หลายเดือนก่อน +20

    *_പത്തനംതിട്ട പോലീസിന് ഒരു കുതിരപ്പവൻ_*

  • @Varunni123
    @Varunni123 2 หลายเดือนก่อน +9

    സമൂഹത്തിൽ വലിയ വർഗീയ കലാപങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുള്ള വർഗീയ കമന്റുകൾ ഇടുന്ന ധാരാളം തെമ്മാടികൾ കേരളത്തിലുണ്ട് അവർക്കെതിരെ ഒന്നും കേരള പോലീസിന്റെ യാതൊരു നടപടിയും ഇതുവരെ കണ്ടിട്ടില്ല..

    • @anr1983
      @anr1983 2 หลายเดือนก่อน

      ഹമാസ് സപ്പോർട്ട് ടീംസ് നെ തുക്കി അകത്ത് ഇടണം.

  • @akshay3140
    @akshay3140 2 หลายเดือนก่อน +3

    ഫാൻ ബോയ്.....❤❤

  • @sunilkumar-pu1mj
    @sunilkumar-pu1mj 2 หลายเดือนก่อน

    ഒരു പൊതു ശല്യത്തെ കൂട്ടിലകിയതിനു ഒരു നന്ദി 👍

  • @deepthy7997
    @deepthy7997 2 หลายเดือนก่อน +5

    മോഹൻലാലിനെ പറഞ്ഞാൽ മാത്രമേ ഇവർക്ക് അനക്കം ഉണ്ടാകു??? മറ്റുള്ളവരുടെ കാര്യത്തിൽ ഇവർക്ക് പ്രശനമില്ലേ???

    • @Useri530
      @Useri530 2 หลายเดือนก่อน

      👍👍

    • @Zak-qh5tb
      @Zak-qh5tb 2 หลายเดือนก่อน +3

      നമ്മുടെ രാജ്യം സമ്പന്നർക്കും ശക്തർക്കും വേണ്ടിയുള്ളതാണ്.

    • @RockyBhai-ku9tc
      @RockyBhai-ku9tc 2 หลายเดือนก่อน

      100%

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      ​@@Zak-qh5tb😢😢😢😢😢😢😢Sad

  • @seldom44
    @seldom44 2 หลายเดือนก่อน +180

    ഇതേ പരാതി വല്ല സാധാരണക്കാരനും ആണ് കൊടുത്തത് എങ്കിൽ ഏമാന്മാർ തിരിഞ്ഞ് നോക്കില്ലായിരുന്നു..!!! ഇതാണ് മഹത്തായ ഇന്ത്യൻ ജനാധിപത്യം

    • @sasikandathil3014
      @sasikandathil3014 2 หลายเดือนก่อน +4

      ശരിയാ

    • @sreeragkp
      @sreeragkp 2 หลายเดือนก่อน +30

      ഇവനെപോലെയുള്ളവർക്കുള്ള നടപടി വേഗത്തിൽ വേണം അവൻ അത്‌ അർഹിക്കുന്നു..

    • @hrishikeshv.k2836
      @hrishikeshv.k2836 2 หลายเดือนก่อน +34

      ആര് പറഞ്ഞു? ആര് പരാതി കൊടുത്താലും നടപടി ഉണ്ടാകും. ഉണ്ടാകാറുമുണ്ട്. ഈ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്കൊണ്ടാണ് നമ്മൾ അറിയുന്നെന്ന് ഒള്ളു. ബാക്കി caseകളിലും ഇത്പോലെ നടപടി ഉണ്ടാക്കുന്നുണ്ട്. ന്യൂസ്‌ വരാത്തത്കൊണ്ട് അറിയുന്നില്ലന്ന് മാത്രം

    • @udayunnikrishnan1617
      @udayunnikrishnan1617 2 หลายเดือนก่อน +2

      അത് സത്യം

    • @udayunnikrishnan1617
      @udayunnikrishnan1617 2 หลายเดือนก่อน

      ​@@hrishikeshv.k2836 ഒരു പരാതി കൊടുത്താൽ സ്വാധീനം ഉണ്ടെങ്കിൽ നല്ലത്

  • @dineshr3932
    @dineshr3932 2 หลายเดือนก่อน +8

    ഇതു കോടതിയിൽ നിക്കുമെന്നു തോന്നുന്നില്ല. ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. സിനിമാ നടന്മാർ പരാതിപ്പെട്ടാൽ എത്ര പെട്ടന്നാണ് ഏമാൻമാർ നടപടി എടുക്കുന്നത്. ഇതു മറ്റ് കേസുകളിൽ ഇങ്ങനെയൊന്നും കാണാറില്ലല്ലോ.

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน

      ഭരണഘടനയിൽ കൊലപാതകത്തിന് മാത്രമല്ല ശിക്ഷ

    • @heeraittl9826
      @heeraittl9826 2 หลายเดือนก่อน

      ഈ നാട്ടിൽ എത്ര തരം പൗരന്മാരാണ് ഉള്ളതെന്ന് ഒരാൾ കേസ് കൊടുത്താൽ അത് സ്വീകരിക്കുന്ന വിധം കണ്ടാൽ അറിയാം...സിനിമ നടൻ സിദിഖ് പരാതി കൊടുത്താൽ ഡിജിപി നേരിട്ട് മോണിറ്റർ ചെയ്യും..മീൻകാരൻ സിദിഖ് പരാതി കൊടുത്താൽ പോലീസ് സ്റ്റേഷനിലെ CCTV പോലും മോണിട്ടർ ചെയ്യില്ല

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      ​@@heeraittl9826😁😁😁🤣🤣🤣🤣🤣🤣🤣

  • @ArunKumar-vt8cx
    @ArunKumar-vt8cx 2 หลายเดือนก่อน +12

    Honey Rose നെ പറ്റിയുള്ള വിവാദ പരാമർശത്തിൽ Boche എതിരേ കേസെടുക്കാൻ പറ്റുമോ കേരളാ പോലീസിന് . .. ?
    പറ്റില്ല ലേ

    • @Userty-t2h
      @Userty-t2h 2 หลายเดือนก่อน +2

      Honey റോസ് നു പരാതി ഉണ്ടേൽ എടുക്കും

    • @SabinSathyan-bt5gu
      @SabinSathyan-bt5gu 2 หลายเดือนก่อน +1

      ഹണിറോസിന് പരാതി ഇല്ലല്ലോ പിന്നെ നിനക്ക് ആണോ പരാതി😂

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 2 หลายเดือนก่อน

      ​@@SabinSathyan-bt5gu🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁

    • @Hari-gw5mz
      @Hari-gw5mz 2 หลายเดือนก่อน

      appo naattukare pattichathinu honey rosenu ethire aarkkum paraathi ille ... 😝

    • @ArunKumar-vt8cx
      @ArunKumar-vt8cx 2 หลายเดือนก่อน

      @@SabinSathyan-bt5gu പിന്നെ A 10 പരാതി പെട്ടിട്ടാണല്ലോ കേസ് എടുത്തത് . ഒന്നു പോടെ.

  • @Valiaparambilproperties
    @Valiaparambilproperties 2 หลายเดือนก่อน

    ഇത്‌ കുടുക്കും

  • @SreejithTK-jy7yi
    @SreejithTK-jy7yi 2 หลายเดือนก่อน +22

    നടിയുടെ കേസിൽ സിദ്ധിക് ഇത്ര ആവേശം കാണ്ടിക്കാ ഞ്ഞത്

    • @SA_shorts780
      @SA_shorts780 2 หลายเดือนก่อน +5

      അത് പേടിച്ച് ട്, ആയിരിക്കും

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน +1

      സിദ്ധിക്ക് ആയിരുന്നില്ലല്ലോ അന്ന് general secratary

  • @babualanallur8188
    @babualanallur8188 2 หลายเดือนก่อน +2

    ശക്തമായ നടപടി 😂 ജാമ്യം കിട്ടി

  • @aslamafreed653
    @aslamafreed653 2 หลายเดือนก่อน +3

    Full support 🔥

  • @AVEEFILMS
    @AVEEFILMS 2 หลายเดือนก่อน

    സൂപ്പർ 🔥

  • @irfaddafri8217
    @irfaddafri8217 2 หลายเดือนก่อน +10

    2:32 athu vennal theern🤣🤣🤣

  • @karanavar
    @karanavar 2 หลายเดือนก่อน +1

    ഇപ്പോയെങ്കിലും തോന്നിയല്ലോ. പണ്ടേ ചെയ്യേണ്ടതായിരുന്നു 🙏

  • @sarath.p.l8367
    @sarath.p.l8367 2 หลายเดือนก่อน +14

    കൊലവിളി പ്രസംഗം നടത്തുന്ന രാഷ്ട്രീയക്കാർക്കെതിരെയും ഇതുപോലെ മാതൃകപരമായ നടപടി സ്വീകരിച്ചാൽ നന്നാകും സമരക്കാരെ തെറി അഭിക്ഷേകം നടത്തിയ പോലീസുകാരനെതിരെ നടപടി എടുത്തതായി അറിയില്ല train ഇൽ പ്രശ്ന മുണ്ടാക്കിയ സ്പീക്കർ നിയമ സഭയിൽ പ്രശ്നമുണ്ടാക്കിയ MLA മാർ എന്നിവർക്കെതിരെയും നടപടി കണ്ടില്ല ഇതൊരു തുടക്കമാകണ്ടെ എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ

  • @arunbabu2668
    @arunbabu2668 2 หลายเดือนก่อน

    സന്തോഷം എന്നുപറഞ്ഞാൽ അതിയായ സന്തോഷം.👌👌👌🥰😍🥰
    എത്രയും പെട്ടെന്ന് ഒരു തടസ്സവുമില്ലാതെ ആ കേസുകളൊക്കെ ഇങ്ങു പെട്ടെന്ന് വരുത്തി തരണമേ ദൈവമേ......🙏😌

  • @NSK1127
    @NSK1127 2 หลายเดือนก่อน +14

    Angeoplasty ചെകു🔥🔥🤣

  • @allinonevolgbytitus3038
    @allinonevolgbytitus3038 2 หลายเดือนก่อน

    സന്തോഷകരമായ വാർത്ത 😂🎉

  • @sujithcphilips
    @sujithcphilips 2 หลายเดือนก่อน +20

    ചെകുത്താൻ പറഞ്ഞതിലും നല്ല വെടിപ്പ് ആയി ഈ വിഷയത്തിൽ പണ്ട് ശ്രീനിവാസൻ പറഞ്ഞിട്ടില്ലേ.. അപ്പോൾ അയാൾക്ക് എതിരെയും കേസ് എടുക്കേണ്ടേ

  • @liferiders
    @liferiders 2 หลายเดือนก่อน +2

    അല്ല ഈ ചെകുത്താൻ പറഞ്ഞതിൽ എന്താ തെറ്റ്? മുല്ലപ്പെരിയാർ വിഷയത്തിൽ ഈ മോഹൻ ലാൽ എന്താണ് മിണ്ടാതിരിക്കുന്നത്? സന്തോഷ്‌ പണ്ഡിറ്റ് മാത്രമേ അതിന് വേണ്ടി ശബ്ദിക്കുന്നള്ളല്ലോ? അമ്മ സംഘടനക്ക് എന്താ ഒരു സ്റ്റാൻഡ് ഇല്ലേ? നിങ്ങളുടെ പ്രേക്ഷകർ ഒലിച്ചു കടലിൽ പോയിക്കോട്ടെ എന്നാണോ? പിന്നെ അപകീർത്തിപ്പെടുത്തി എന്നാണ് ചെകുത്താനെതിരെ ഉള്ള കുറ്റമെങ്കിൽ ഇവിടെ ഏത് രാഷ്ട്രീയ ക്കാരനാണ് സംസ്കാരം ഉള്ളത്?

  • @amalraj2083
    @amalraj2083 2 หลายเดือนก่อน +23

    ആനക്കൊമ്പ് കേസ് എന്തായി?

    • @rafimotiv2762
      @rafimotiv2762 2 หลายเดือนก่อน +2

      ❤❤🤭🤭

    • @TopkeralaFacts
      @TopkeralaFacts 2 หลายเดือนก่อน +12

      Nalla vishamam undalle 😂

    • @amalraj2083
      @amalraj2083 2 หลายเดือนก่อน +11

      @@TopkeralaFacts എന്തിന്? മോഹൻലാലിന് പ്രത്യേക നിയമം വല്ലതും ഉണ്ടോ?

    • @TopkeralaFacts
      @TopkeralaFacts 2 หลายเดือนก่อน +1

      @@amalraj2083 enn njan paranjilalo😁 vishamam und alle enne chodichullu

    • @Shinaj-uh5yg
      @Shinaj-uh5yg 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻😂😂😂

  • @unnikrishnan084
    @unnikrishnan084 2 หลายเดือนก่อน

    Nalla kaaryam ✌✌

  • @Cp-qg3uc
    @Cp-qg3uc 2 หลายเดือนก่อน +42

    ഒരു ഉസ്താദ് സൈന്യത്തെ അവഹേളിച്ചതായി വാർത്ത ഉണ്ടായിരുന്നു.. അയാളെ പിടിച്ചോ???

    • @VincentDePaul1083
      @VincentDePaul1083 2 หลายเดือนก่อน +8

      ആ വാർത്ത കാണില്ല😂

    • @akashp.r8938
      @akashp.r8938 2 หลายเดือนก่อน +1

      😂😂

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน +1

      അവന്മാരെ പൊക്കുവാണെങ്കിൽ ജയിൽ നിറയും

  • @വിപ്ലവം-ഭ6മ
    @വിപ്ലവം-ഭ6മ 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🎉🎉

  • @alleeenaaa
    @alleeenaaa 2 หลายเดือนก่อน +10

    Y sidiique not giving complaint against Boche for insulting Honey Rose ?

  • @moorthyts1844
    @moorthyts1844 2 หลายเดือนก่อน

    അടിപൊളി.. 👍

  • @sidheeqp1043
    @sidheeqp1043 2 หลายเดือนก่อน +7

    ഇനി ഒരിക്കലും ഇത്തരം വാക്കുകൾ അരുടെ പേരിലും ഉപയോഗിക്കരുതെന്ന് കർഷനമായി പറഞ്ഞ് മനസിലാക്കി ഒരു വാണിങ്ങ എന്നിലയിൽ വിടാമായിരുന്നു ഇത് എൻ്റെ സ്വയം അഭിപ്രായം

    • @MrVarnam1
      @MrVarnam1 2 หลายเดือนก่อน

      അതൊക്കെ പണ്ടേ വിട്ടത് ആയിരിക്കും സഹിക്കാൻ വയ്യാതെ ആയപ്പോൾ ആയിരിക്കും പിടിച്ചു അകത്തു ഇട്ടത് 😂🤣

  • @sujithks7968
    @sujithks7968 2 หลายเดือนก่อน +1

    ഓ ഭയങ്കരം മോഹൻ ലാൽ ആർമിയിൽ ചേർന്നതുകൊണ്ട് ആർമിയിൽ ചേർന്നവർ 🤣

  • @TGC_THEGREATCOURSE
    @TGC_THEGREATCOURSE 2 หลายเดือนก่อน +31

    മോഹൻലാൽ എന്ന് പറയുമ്പോ S I കോരി തരിക്കുന്നു 😄

  • @GOPUSCREATIONS
    @GOPUSCREATIONS 2 หลายเดือนก่อน

    സന്തോഷം ❤

  • @Nelsondsnielnelsondsniel
    @Nelsondsnielnelsondsniel 2 หลายเดือนก่อน +14

    ചെകുത്താനേ സപ്പോർട് ചെയ്യുന്നവർക്ക് ഒരു പാടമായിരിക്കട്ടെ

  • @saifusaifu8818
    @saifusaifu8818 2 หลายเดือนก่อน

    അത് കലക്കി 👏👏

  • @ratheeshmangalam6719
    @ratheeshmangalam6719 2 หลายเดือนก่อน

    എന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. പക്ഷെ എന്റെ ആർമിനെ 😂😂😂😂😂😂

  • @akhilzachariah8253
    @akhilzachariah8253 2 หลายเดือนก่อน +4

    ആർമിയെ ഒന്നും പറഞ്ഞിട്ടില്ല

    • @jincynandhu3007
      @jincynandhu3007 2 หลายเดือนก่อน +1

      Aru paranju

    • @അബു-ഝ7യ
      @അബു-ഝ7യ 2 หลายเดือนก่อน

      Undalo😅

    • @renjithkrishnan8591
      @renjithkrishnan8591 2 หลายเดือนก่อน

      ആർമിയെ പറഞ്ഞു ആർമി ഡ്യൂട്ടി ചെയ്യുന്നത് paid ആയത് കൊണ്ടാണെന്നു

  • @lewandoskirl9757
    @lewandoskirl9757 2 หลายเดือนก่อน

    എല്ലാ അപ്പാപ്പന്മാർക്കും മറുപടി അജുവിന്റെ യൂട്യൂബിൽ ഉണ്ട് 🤣🤣🤣ചിരിച് ചിരിച്ചു മതിയായി 🤣

  • @riyasmannarkkad6318
    @riyasmannarkkad6318 2 หลายเดือนก่อน +5

    ചെകുത്താൻ 8 ന്റെ പണി കിട്ടും 😂

  • @googlemalayalam3292
    @googlemalayalam3292 2 หลายเดือนก่อน

    കൊല്ലത്ത് പട്ടാളക്കാരനെ ചവിട്ടി കൂട്ടി പോലീസ് അതിന്റെ കേസ് എന്തായി

  • @shanidkm9934
    @shanidkm9934 2 หลายเดือนก่อน +8

    ഇതുപോലെ എല്ലാ കേസുകളിലും ഈ ആവേശം കാണണം കേട്ടോ??...

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 2 หลายเดือนก่อน

    അടിപൊളി ദൈവം ഉണ്ട് 🔥🔥🔥🔥🔥🔥🔥🔥🔥🔥ഗുഡ് സാർ

  • @Bhavadas-g8k
    @Bhavadas-g8k 2 หลายเดือนก่อน +4

    അല്ല പോലീസ് ചേട്ടാ നിങ്ങൾ ഇതിനേക്കാൾ വൃത്തികേട് യൂ ട്യൂബ് വഴി പ്രചരിപ്പിക്കുന്നവർക്ക് എതിരെ ഒന്നും ചെയ്യാറില്ലല്ലോ? അതെന്താ?

  • @jct127
    @jct127 2 หลายเดือนก่อน +1

    അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ...!😂😂😂

  • @mallu_backpacker
    @mallu_backpacker 2 หลายเดือนก่อน +12

    കൊല്ലത്ത് ഒരു സൈനിക പ്രവർത്തകനെ തല്ലിയ പോലീസിൻറെ കാര്യം അപ്പോൾ എന്ത് ചെയ്യും?

  • @sherif.T
    @sherif.T 2 หลายเดือนก่อน

    കൊള്ളാം സാറിന് ബിഗ് സല്യൂട്ട്

  • @tonykattookaranlonappan7276
    @tonykattookaranlonappan7276 2 หลายเดือนก่อน +3

    ചെകുത്താൻ കൂളായി പുറത്തിറങ്ങും, ഇതൊക്കെ വെറും ഷോ 😮

  • @vishnu_unnikrishnan8661
    @vishnu_unnikrishnan8661 2 หลายเดือนก่อน

    Ntha oru satisfaction 💕

  • @thetruthofland
    @thetruthofland 2 หลายเดือนก่อน +20

    മോഹൻലാൽ പോലുള്ള ആള്ക്കൾ മുന്നിൽ വരുബോൾ കൂടുതൽ ആവേശം ആയിരിക്കും രക്ഷപ്രവർത്തകർകും നാട്ടുകാർക്കും... അത് പോലെ സംഭാവനയു വരും 3കോടി കൊടുത്തത് പോലും പറഞ്ഞില്ലേലും ഇത് പോലെ കുറ്റം പറയുന്നവരെ അടിച്ചൊടിക്കണം

    • @akashp.r8938
      @akashp.r8938 2 หลายเดือนก่อน +1

      മോഹൻലാൽ വന്നാലേ rashkapravarthanam efficient അവു എന്ന് പറയുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണ് bro..😢 പൊട്ടത്തരം പറയാതെ

    • @thetruthofland
      @thetruthofland 2 หลายเดือนก่อน

      @@akashp.r8938 efficient ആവുന്നു അല്ല ഇവരൊക്കെ മുന്നോട്ട് വന്നാലേ നല്ല പോലെ എല്ലാർക്കും സഹായം കിട്ടും... ഇല്ലാതെ ഇവർക്ക് ഒന്നും പുതിയ വീട് പോലും വെക്കാൻ പറ്റില്ല

    • @abin5047
      @abin5047 2 หลายเดือนก่อน

      ​@@akashp.r8938മോഹൻലാൽ വന്നാലേ efficient ആകൂ എന്നാണോ മുകളിലത്തെ കമെൻ്റ്... 🙏

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน

      ​@@akashp.r8938കൂടുതൽ efficient ആവും എന്നാണ് പറയുന്നത്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน

      @@akashp.r8938 അങ്ങനെ വരാനേണ് റാങ്ക് കൊടുത്തിരിക്കുന്നത് ..സൈനികർക്കും നാട്ടുകാർക്കും ഉന്മേഷമായിരുന്നു

  • @ASUTHOSHMk
    @ASUTHOSHMk 2 หลายเดือนก่อน +4

    ഹോ, മഹാ അപരാധം ആയിപോയി. ചെകുത്താൻ ലാലിന്റെ അല്പത്തരത്തെ ആണ് പറഞ്ഞത്

    • @ASUTHOSHMk
      @ASUTHOSHMk 2 หลายเดือนก่อน +1

      @@meirah4822 അതേ 😂

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน

      ചെകുത്താന്റെ അൽപ്പത്തരം മൂലം ആണ് അവനെ ഇപ്പോൾ പോലീസിൽ ചേർത്തത്

  • @sivaniengineeringwork9770
    @sivaniengineeringwork9770 2 หลายเดือนก่อน +2

    പോലീസ്കാർക്ക് പട്ടാളക്കാരോട് ഇത്രയും ബഹുമാനമുണ്ടായിരുന്നൊ😢
    ചില പട്ടാളക്കാരോട് പെരുമാറുന്നതും ഈ വാർത്തയിലൂടെതന്നയാ അറിയുന്നെ
    സെലിബ്രട്ടികൾക്ക് പൊള്ളിയത്കൊണ്ടാണന്ന
    എനിക്ക് തോന്നണത്
    നിയമവശം വെച്ച്നോക്കിയാണങ്കിൽ അത് എപ്പോഴും പ്രകടമാകണ്ടെ?
    എത്രയൊ പട്ടാളക്കാരെ പട്ടിയെ തല്ലുന്നപോലെ തല്ലിയട്ടുണ്ട് . ഈ പോലീസ്കാർ ഈ
    സ്നേഹം അന്നേരം കണ്ടില്ലല്ലൊ പട്ടാളക്കാരനെ
    വീട്ടിൽകയറി പടിച്ച്കൊണ്ട്പോയ് തല്ലിയട്ടുണ്ടല്ലൊ.

  • @njsoumya90
    @njsoumya90 2 หลายเดือนก่อน +9

    കേരള പോലീസിന് ഹൃദയാഭിവാദ്യങ്ങൾ❤❤❤

  • @abeerali1797
    @abeerali1797 2 หลายเดือนก่อน

    Nalla abhinayam....
    Namaskaaa..aram🙏sir,....

  • @SureshKumar-xd6fj
    @SureshKumar-xd6fj 2 หลายเดือนก่อน +3

    ശെയ്ത്താനെ കല്ലെറിയണം.

  • @shibuvdevan
    @shibuvdevan 2 หลายเดือนก่อน +2

    മുഖ്യനെ അധിക്ഷേപിക്കുന്നവരെ ആര് പിടിക്കും.

  • @kirankrishna8710
    @kirankrishna8710 2 หลายเดือนก่อน +10

    Ithoke endhonn c i

  • @DeepakKurian-ct5xu
    @DeepakKurian-ct5xu 2 หลายเดือนก่อน

    Big salute

  • @santhoshgv1568
    @santhoshgv1568 2 หลายเดือนก่อน +4

    Just wondering, what law was broken by this TH-cam blogger?

    • @Zak-qh5tb
      @Zak-qh5tb 2 หลายเดือนก่อน +1

      In our corrupt society just obey what the rich and powerful say. Don't ask any questions

  • @Jibinboban
    @Jibinboban 2 หลายเดือนก่อน

    സാറെ, നിങ്ങൾ അടിപൊളിയാണ് 🔥❤️

  • @veenaveena4295
    @veenaveena4295 2 หลายเดือนก่อน +3

    എല്ലാ കാര്യങ്ങളിലും പോലീസ് ഏമാൻമാർ ഈ ശുഷ്കാന്തി കാണിക്കും എന്ന് വിചാരിക്കുന്നു.

  • @prajishabijesh3109
    @prajishabijesh3109 2 หลายเดือนก่อน +1

    Valare nalla karyam👏👏👏👏

  • @Adivergentmind
    @Adivergentmind 2 หลายเดือนก่อน +4

    Look at his tone when talking about film stars 🤣 evdidennu aanu avo ee star okke kittiye 🤣

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 หลายเดือนก่อน

      ​@@meirah4822ചെകുത്താന്റെ അടിമക്കണ്ണ്

  • @cutesuperkat
    @cutesuperkat 2 หลายเดือนก่อน +1

    Super kidu

  • @shaibuv8685
    @shaibuv8685 2 หลายเดือนก่อน +12

    ആർമിയ അദ്യ o അപമാനിച്ചത് മോഹൽ ലാലാണ് യുണിഫോമുo ഇട്ട് മദ്യത്തിന്റ പരസ്യത്തിൽ അഭിനയിച്ചത്

    • @User8ztup
      @User8ztup 2 หลายเดือนก่อน +7

      എന്ന് മതേതര സുഡു😂😂😂

    • @jojitt
      @jojitt 2 หลายเดือนก่อน +7

      അൽഫാം വെന്തില്ലാഹ് 🤲

    • @Useri530
      @Useri530 2 หลายเดือนก่อน

      അപ്പൊ സിദ്ദിഖ് സുടു അല്ലെ

  • @bibilnv
    @bibilnv 2 หลายเดือนก่อน +3

    അവനെ പണ്ടേ പൂട്ടേണ്ടത് ആയിരുന്നു

  • @shajahanvelur5785
    @shajahanvelur5785 2 หลายเดือนก่อน +2

    സംഭവം ചെകുത്താനെ ഞങ്ങൾ അംഗീകരിക്കുന്നില്ല അദ്ദേഹത്തോട് ഒരുപാട് കാര്യത്തിൽ വിയോജിപ്പുണ്ട് പക്ഷേ ചെകുത്താന്റെ കാര്യത്തിൽ എടുത്ത ശുശുകാന്തിയും ആത്മാർത്ഥതയും എല്ലാവരുടെ കാര്യത്തിലും ഉണ്ടാകണം അത് ഏമാന്മാർ വിളിച്ചാൽ മാത്രം നടപടി ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകരുത്

  • @HackerMedia
    @HackerMedia 2 หลายเดือนก่อน +6

    രാജാവിനെതിരെ ശബ്ദമുയർത്തിയാൽ തുറങ്കിൽ അടക്കപ്പെടും😂

  • @div41
    @div41 2 หลายเดือนก่อน

    നല്ല theerumanam sir. 👍🙏🙏🙏

  • @AbdulVahidchelli
    @AbdulVahidchelli 2 หลายเดือนก่อน +9

    പട്ടാളത്തെ ദുരുപയോഗം ചെയ്തില്ലേ എന്ന് എനിക്കും അഭിപ്രായം ഉണ്ട്

    • @vishnu-mfc
      @vishnu-mfc 2 หลายเดือนก่อน +3

      ദുരുപയോഗം ചെയ്തത് എങ്ങനെനാണെന്ന് അങ്ങ് ഒന്ന് പറഞ്ഞാലും

    • @AbdulVahidchelli
      @AbdulVahidchelli 2 หลายเดือนก่อน +1

      @@vishnu-mfc രക്ഷപ്രവർത്തനം നടുതുപ്പോൾ തന്നെ അവിടെ മോഹൻലാൽ വരണം എന്ന് നിനക്ക് എന്താ നിർബന്ധം

    • @fightergaming5059
      @fightergaming5059 2 หลายเดือนก่อน

      Ayade regiment eggandde alle pne bhakki ulla nethakkale poye enthina aggane nokkuvane​@@AbdulVahidchelli

    • @thomasmathew8635
      @thomasmathew8635 2 หลายเดือนก่อน +1

      It was indeed a showbiz. There was no need for him to go there and showcase him there

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 หลายเดือนก่อน

      അവിടെ ചെല്ലണമെന്നത് അയാളുടെ നിയമപരമായ ഉത്തരവാദിത്വമാണ്...ടെറിറ്റോറിയൽ ആർമിയേക്കുറിച്ചും അവിടെ ഒണററി കേണലുമാരേക്കുറിച്ചും താങ്കൾക്ക് അറിയില്ലാത്തതു കൊണ്ടാണ്...ചുമ്മ ലഫ് കേണൽ പദവി തൂക്കിയിട്ട് നടക്കാനല്ല അതു കൊടുത്തേക്കുന്നതെന്ന് സാരം

  • @mvhmvh4107
    @mvhmvh4107 2 หลายเดือนก่อน +2

    ചെകുത്താൻ,,, super

  • @മീശേട്ടൻബീരൻ
    @മീശേട്ടൻബീരൻ 2 หลายเดือนก่อน

    സല്യൂട്ട് സർ

  • @BijuR-lm2kr
    @BijuR-lm2kr 2 หลายเดือนก่อน

    Great. Sir

  • @malluzfreakz898
    @malluzfreakz898 2 หลายเดือนก่อน +9

    Nanma Maram Mohanlal 😢😢😢

    • @xyzO786
      @xyzO786 2 หลายเดือนก่อน +11

      3 കോടി ആണ് അയാൾ കൊടുക്കുന്നത്.. ഹിക്കയും കുഞ്ഞു ഹിക്കയും കൊടുത്തത് 20 ലച്ചം

    • @bepositive4612
      @bepositive4612 2 หลายเดือนก่อน

      Uluppundoda mayire,

    • @Human_957
      @Human_957 2 หลายเดือนก่อน

      ​@@xyzO786 ഞമ്മന്റെ ആളാണ് 😂 ഇക്കാച്ചിയെ പൊക്കി അടിയ്ക്കുക ഇതേ ഒള്ളു ഇവന്മാരുടെ മെയിൻ ലക്ഷ്യം

    • @L亗X
      @L亗X 2 หลายเดือนก่อน +1

      Ntha ayal nine pidichu thinno