വീണ്ടും പരീക്ഷണം 😔ഇനി എന്ത് ചെയ്യും എന്നറിയില്ല /Morning vlog/Real life

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • വീണ്ടും പരീക്ഷണം 😔ഇനി എന്ത് ചെയ്യും എന്നറിയില്ല /Morning vlog/Real life

ความคิดเห็น • 73

  • @binugeorge3167
    @binugeorge3167 15 ชั่วโมงที่ผ่านมา +3

    എല്ലാം ശരിയാകും മോളെ ഓരോ പരിക്ഷണ ങൾ ആണ് എന്നെകിലും നല്ല സമയം വരും പ്രാത്ഥിക്കാം

  • @nidiyavinod245
    @nidiyavinod245 2 ชั่วโมงที่ผ่านมา +1

    സാരമില്ല ശ്രുതി എല്ലാം ശരിയാവും, വിഷമിക്കണ്ട എല്ലാത്തിനും ദൈവം ഒരു വഴി കാണിച്ചു തരും❤

  • @MangeshThomas
    @MangeshThomas 4 ชั่วโมงที่ผ่านมา +1

    ചേച്ചി എല്ലാ ദിവസോം 5:30 നു മാത്യു വയലമണ്ണിൽ എന്ന് പറയുന്ന ഒരു അച്ഛൻ്റെ ഡെയിലി ബ്ലെസിംഗ് ഉണ്ട് അത് ഒന്നു കേട്ട് നോക്കൂ മനസ്സിന് സന്തോഷവും സമാധാനും തോന്നു,

  • @Nachuuh-tq6te
    @Nachuuh-tq6te 18 ชั่วโมงที่ผ่านมา +2

    Ellam shriyaakum. Chechy. Njnghaloke suport❤

  • @sabithashivakumar5741
    @sabithashivakumar5741 20 ชั่วโมงที่ผ่านมา +2

    Chechi don't worry!! Ellarkum oru nalla samayam varum

  • @rajithadipu2211
    @rajithadipu2211 20 ชั่วโมงที่ผ่านมา +2

    Ellam sharyyavum chechi

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  20 ชั่วโมงที่ผ่านมา

      എവിടെ, അറിയില്ല 😔

  • @babythomas7036
    @babythomas7036 18 ชั่วโมงที่ผ่านมา +1

    ആലപ്പുഴ മാതാവിനോട് പ്രാർത്ഥിക്കുക ബലം നിശ്ചയം 🙏🙏🙏❤️❤️

  • @krishnapriya9471
    @krishnapriya9471 4 ชั่วโมงที่ผ่านมา +1

    Sruthy ante monum same achukuttan thanne kusrithy aanu, vishamikkanda allam sheriyakum ee time kadannu pokum confidance kalayathirikku ok

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  40 นาทีที่ผ่านมา

      ആഹാ അച്ചുമാർ എല്ലാം കുസൃതി ആണോ 🥰

  • @babythomas7036
    @babythomas7036 18 ชั่วโมงที่ผ่านมา +2

    Aleppuzha Mathavinode Prarthikuka🙏🙏❤️❤️

  • @sobhapv5998
    @sobhapv5998 20 ชั่วโมงที่ผ่านมา +1

    എന്റെ ശ്രുതി കഷ്ട്ടക്കാലം എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റില്ല ഒക്കെ ശെരിയാവും ശ്രുതി ❤

  • @kcm4554
    @kcm4554 20 ชั่วโมงที่ผ่านมา +2

    Beautiful delicious presentation ❤🎉👌👍

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  19 ชั่วโมงที่ผ่านมา +1

      Thank you so much 👍

    • @kcm4554
      @kcm4554 19 ชั่วโมงที่ผ่านมา

      @@sruthyskitchenvlogs2.0 Wish you success and happiness.

  • @Shaila-e7g
    @Shaila-e7g 18 ชั่วโมงที่ผ่านมา +1

    എല്ലാ കഷ്ടപ്പാടും മാറാൻ പ്രാർത്ഥിക്കാം

  • @Sunitha-p5j
    @Sunitha-p5j 19 ชั่วโมงที่ผ่านมา +1

    എല്ലാം ശരിയാകും ശ്രുതി 🥰🥰

  • @varghesep5801
    @varghesep5801 19 ชั่วโมงที่ผ่านมา +1

    ശ്രുതി വിശമിക്കേണ്ട എന്ന അല്ല വിഷമിക്കേണ്ട എന്ന കേട്ടോ ശ്രുതി ശ്രുതി ഞാൻ സബ്സ്ക്രൈബ് ബെൽ കൊടുത്തു സുഖം ആണൊ ചായ കുടിച്ചോ അവിടെ മഴ ഉണ്ടോ ❤🌹🥰

  • @Nachuuh-tq6te
    @Nachuuh-tq6te 18 ชั่วโมงที่ผ่านมา +1

    Ellam shariyakum. Ennu. Manasil. Urapikuka. Pinneed ghot. Ok. Akum. Low of attraction pareekshik

  • @varghesep5801
    @varghesep5801 19 ชั่วโมงที่ผ่านมา +1

    സാരമില്ല വേറെ പുതിയ മൊബൈൽ എടുക്കാം ❤❤🌹🌹🥰🥰

  • @Unnimaya-v6o
    @Unnimaya-v6o 17 ชั่วโมงที่ผ่านมา +1

    Chechikku veedukalil ninnu stiching kittille.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  16 ชั่วโมงที่ผ่านมา

      വാടകക്ക് അല്ലെ അപ്പോൾ ഇവിടെ അങ്ങനെ പരിചയം ഇല്ല അറിയുന്ന ഒന്ന് രണ്ടു പേര് തരുന്നുണ്ട് അത്രേ ഉള്ളു

  • @fbivlogskochi4850
    @fbivlogskochi4850 19 ชั่วโมงที่ผ่านมา +1

    Ellam sheriyavum dear❤

  • @aminshaahhhAminu
    @aminshaahhhAminu 14 ชั่วโมงที่ผ่านมา +1

    Sruthy oru nall ellam sheriyakum

  • @Nachuuh-tq6te
    @Nachuuh-tq6te 18 ชั่วโมงที่ผ่านมา +2

    Vedeo. Daily. Etukondirikuka. Appo. Raechkitum.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  18 ชั่วโมงที่ผ่านมา

      ഇടണം പക്ഷെ ഫോൺ ഇങ്ങനെ ആയത് കൊണ്ട് thambnail, ഷൂട്ടിംഗ് ഒക്കെ കണക്കാ 😔

    • @Nachuuh-tq6te
      @Nachuuh-tq6te 18 ชั่วโมงที่ผ่านมา

      Husbandinte phonil edk

  • @Matha-p5r
    @Matha-p5r 19 ชั่วโมงที่ผ่านมา +1

    Vishamikanda sister yellam sheryakum prathikku

  • @athirasyam7494
    @athirasyam7494 18 ชั่วโมงที่ผ่านมา +1

    എന്താ പറയുക. Ok ആകും. എനിക്ക് ഉണ്ട് ചേച്ചി 60 ലക്ഷം കടം.

  • @mariyammaissac2628
    @mariyammaissac2628 20 ชั่วโมงที่ผ่านมา +2

    Mole.......❤❤❤❤❤❤❤❤

  • @Nachuuh-tq6te
    @Nachuuh-tq6te 18 ชั่วโมงที่ผ่านมา +2

    Daily

  • @varghesep5801
    @varghesep5801 18 ชั่วโมงที่ผ่านมา

    ഫുഡ്‌ കഴിച്ചോ വീഡിയോ കണ്ടു രാവിലെ ദോശ ആണോ ദോശയിക്കു എന്താ കറി ❤🌹🥰

  • @babythomas7036
    @babythomas7036 18 ชั่วโมงที่ผ่านมา +1

    പ്രാർത്ഥന mathram

  • @diyasreejith1702
    @diyasreejith1702 19 ชั่วโมงที่ผ่านมา +1

    ആ സ്വിച്ച് ന് 300 രൂപയെ ഉള്ളെഡാ... My g പോലെ നല്ല സർവീസ് ഉള്ള ഇടത്തു കൊടുക്ക്‌

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  19 ชั่วโมงที่ผ่านมา +1

      ആണോ നാളെ പോയി നോക്കണം 300ആണെങ്കിൽ രക്ഷപെട്ടു 🙏

  • @Nachuuh-tq6te
    @Nachuuh-tq6te 18 ชั่วโมงที่ผ่านมา +1

    Valiya oru youtuberaakate

  • @varghesep5801
    @varghesep5801 19 ชั่วโมงที่ผ่านมา +1

    ചായ കുടിച്ചോ അവിടെ മഴ ഉണ്ടോ ❤🥰🌹

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  18 ชั่วโมงที่ผ่านมา

      ചായ കുടിക്കുന്ന ടൈം കഴിഞ്ഞു, മഴ ഇല്ല

  • @Nachuuh-tq6te
    @Nachuuh-tq6te 18 ชั่วโมงที่ผ่านมา +1

    My g. Showroomil. Pokunnath. Oru. Vedeo. Aaki edu

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  16 ชั่วโมงที่ผ่านมา

      One plus അവിടെ പോയാൽ മതിയോ

    • @Nachuuh-tq6te
      @Nachuuh-tq6te 9 ชั่วโมงที่ผ่านมา

      @@sruthyskitchenvlogs2.0 offer oke undakum. TH-camr anennu. Paranju. Collab. Cheyyaloo. Cashum. Kitum. Be. Smart

  • @riyaazmohammad1468
    @riyaazmohammad1468 19 ชั่วโมงที่ผ่านมา +1

    Vishamikkanda ellam marunna time varum

  • @shajithashamsudheen3367
    @shajithashamsudheen3367 17 ชั่วโมงที่ผ่านมา +1

    അച്ചുകുട്ടാ 🥰😀

  • @AryanandaM-s7g
    @AryanandaM-s7g 18 ชั่วโมงที่ผ่านมา +1

    ശ്രുതി സാരില്ല ❤

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  18 ชั่วโมงที่ผ่านมา

      👍

    • @AryanandaM-s7g
      @AryanandaM-s7g 18 ชั่วโมงที่ผ่านมา

      എടാ ഇപ്പൊ നിനക്ക് ഒത്തിരി കഷ്ടപ്പാട് ആണേലും ഒരു നല്ല കാലം വരാനുണ്ട് ട്ടോ അങ്ങനെ മനസ്സിൽ വിചാരിച്ചു സന്തോഷത്തോടെ ജീവിക്കണം എല്ലാം ശരിയാകും 💓നന്നായി പ്രാർത്ഥിക്കണം

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 20 ชั่วโมงที่ผ่านมา +3

    ശ്രുതി വിശമിക്കണ്ട..വിഷമം ഉള്ളവർക്കു എന്നും അതു തന്നെ ഞാൻ ഇപ്പോൾ വീഡിയോ പോലും ഇടുന്നില്ല മെന്റൽ tantion കൊണ്ട് എല്ലാത്തിനും ഒരു ടൈം ഉണ്ടെന്ന് വിശ്വസികാം 🙏🏻❤

  • @priyaraju6574
    @priyaraju6574 18 ชั่วโมงที่ผ่านมา +1

    ❤❤

  • @bindhuroy1975
    @bindhuroy1975 19 ชั่วโมงที่ผ่านมา +1

    Ellam sariyavum