ഇടത്തരം കുടുംബത്തിൽ നിന്ന് വാടക വീട്ടിലേക്ക് വന്നത് ഇങ്ങനെ ആണ് 😔/Real life story

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഇടത്തരം കുടുംബത്തിൽ നിന്ന് വാടക വീട്ടിലേക്ക് വന്നത് ഇങ്ങനെ ആണ് 😔/Real life story
    Frocknighty 👇
    Whatsup 👇
    6282893485
    For Business Enquiries /Collaboration /PR Please contact me at 👉sruthystipsandtalks@gmail.com
    Whatsup 👉6282893485
    Dayinmylife /Parippu payasam /Real life /Breakfast
    #dayinmylife
    #productivedayinmylife
    #parippupayasam
    #keralatraditionalrecipes
    #malayalam
    #malayalamvlog
    #reallife
    #reallifestory
    #debitlife

ความคิดเห็น • 187

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 10 วันที่ผ่านมา +14

    ചേച്ചി ഈ സമയവും കടന്നു പോകും. 🫂ചേർത്തു നിർത്താൻ ആരുമില്ലയെന്ന സങ്കടം വേണ്ട . എവിടെയാണെങ്കിലും ഞങ്ങളെ പോലുള്ളവർ മനസ് കൊണ്ട് ചേച്ചികുട്ടിയോടൊപ്പം ഉണ്ടാകും👍

  • @printyjijoprintyjijo3536
    @printyjijoprintyjijo3536 10 วันที่ผ่านมา +10

    ചേച്ചി പറഞ്ഞത് ശരിയാണ് ക്യാഷ് ഉള്ളവർക്ക് ഇതൊന്നും മനസിലാവില്ല ഇല്ലാത്തവന് അറിയാം ,എല്ലാം ശരിയാകും ചേച്ചി❤❤❤

  • @sindhus527
    @sindhus527 19 ชั่วโมงที่ผ่านมา +1

    Mole njanum ethe avasthayil koodi kadanu pokunnu, molde vishamam enik manasilakum. Deivam nammale ee, bhumiyilott vittengil athinulla nanmakalum, anugrahangalum sarvashakthan nalkum. Vishamikanda, nammal ethum kadannupokum. Deivam daralamayi anugrahikatte. ❤

  • @monsteryt-tt9qh
    @monsteryt-tt9qh 2 วันที่ผ่านมา +1

    Adhyamayittannu channel kand@thu.ethupoley budhimuttunna orupaduper ee lokathundu. Adhyam eppol nammuku enthellam undennu thirich@riyuka.Thank God. Think positively. Ella sahanaghalkum avasanum oru nanma undamkum.

  • @jayasreens7931
    @jayasreens7931 9 วันที่ผ่านมา +2

    Same situation thanne pinne sahayikkanillathathu thanne nalllath sahayichaal pinne avarude adimaye pole jeevikkanam nammude swantham achanum ammayum aanenkil ok adwanikkuvanulla aarogyam tharaan eswaranod prarthikkuka ❤❤

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  9 วันที่ผ่านมา

      അതും ശരിയാ, സഹായിക്കുന്നില്ല എന്നിട്ടും പാര ക്ക് കുറവ് ഇല്ല, ഇനി സഹായിച്ചാൽ എന്റെ പൊന്നോ 🤦‍♂️

    • @sreejasreeja3374
      @sreejasreeja3374 9 วันที่ผ่านมา +1

      ആരും സഹായിക്കില്ല മോളെ. നമ്മുടെ വിട്ടിൽ നിന്നെന്നാ കിട്ടുന്നെ അവരെണ്ടേലും തന്നാൽ ആയി അല്ലാതെ ആരും സഹായിക്കില്ല പാരവെക്കാൻ മാത്രമേ എല്ലാവരെയും കൊള്ളു. എന്റെ രണ്ടാമത്തെ കുട്ടിക്ക് ഹോസ്പിറ്റലിൽ ലക്ഷം ആയതാ. എല്ലാം ഒരാനുഗ്രഹം പോലെ നടന്നു pokunnu🙏🏼🙏🏼

  • @devu860
    @devu860 ชั่วโมงที่ผ่านมา

    ശ്രുതിയുടെ അതേ അവസ്ഥയിൽ ആണ് ഞാനും. സത്യം പറഞ്ഞാൽ ശ്രുതി പറയുന്നത് കേട്ടപ്പോൾ എന്റെ കാര്യങ്ങൾ ആണ് പറയുന്നത് എന്നു തോന്നി പോയി. എന്നെങ്കിലും ശരിയാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ല. വരുന്നിടത്തു വച്ചു കാണാം എന്നു വിചാരിച്ചു മുന്നോട്ട് പോകുന്നു. മുൻപ് എനിക്ക് ഈശ്വരനിൽ വലിയ വിശ്വാസം ആയിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. അതിനും മാത്രം അനുഭവിക്കുന്നു.

  • @athirasyam7494
    @athirasyam7494 10 วันที่ผ่านมา +3

    ചേച്ചി എന്നും വീഡിയോ ഇട്ടു ok ആകും ഞങ്ങൾ sapport ചെയ്യും

  • @reshmaakhil1660
    @reshmaakhil1660 15 ชั่วโมงที่ผ่านมา +1

    Njan prardhikam kto ellam sheriyavum ente mathave ee kudumbathe kakkane

  • @sindhus6320
    @sindhus6320 10 วันที่ผ่านมา +3

    നിരാശപ്പെടേണ്ട ശ്രുതി എല്ലാം seriyakum കഴിവതും വീഡിയോ ഇടാൻ ശ്രെമിക്കുക 👍

  • @mariancreations8111
    @mariancreations8111 10 วันที่ผ่านมา +1

    Sruthiye pole orupadu perundu. Kashtspadu ullavar. Ennenkilum ellam sariyavum. 👍👍👍

  • @jayasreehari3711
    @jayasreehari3711 2 วันที่ผ่านมา +1

    വിഷമങ്ങൾ മാറും, പ്രാർത്ഥിക്കാം 👍

  • @dhanyamol9731
    @dhanyamol9731 10 วันที่ผ่านมา +2

    Tiffin box shortsum pinne puratokke onnupokuka . shortsokke edanulla vaka kittumallo . athokke onnu nokkuka . puthuma konduvara sremikku, pinne , kuttikalude froke , pinne meterials eduthu stichu cheithu nokku , dhavany , blows . anghanokke , nalla emproderry work okk cheithu nokku dress il .kashttapedunnathinte bhablam orappayittum thirichukittum . ❤ nallaoru bhavy undaakum god bless you dear

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  10 วันที่ผ่านมา

      👍👍🥰🌹അങ്ങനെ ഒക്കെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെടാ പക്ഷെ നമ്മുടെ കയ്യിൽ എന്തെങ്കിലും വേണ്ടേ, ഇപ്പോൾ ഞാൻ ചെയ്യുന്ന ബിസിനസ് തന്നെ തുടങ്ങിയ അതെ അവസ്ഥയിൽ തന്നെ ആണ്, കാരണം അതിന്റ മുതൽ മുടക്ക് കൂടി എടുത്ത് ചിലവാക്കി, ഇപ്പോൾ അത് പോലും😔

    • @dhanyamol9731
      @dhanyamol9731 10 วันที่ผ่านมา

      @@sruthyskitchenvlogs2.0 vishamikalle ellathinum oru vazhy daivam orukkithatum theercha

  • @joshypjacobputhussery4607
    @joshypjacobputhussery4607 10 วันที่ผ่านมา +2

    Don't worry sister.... Everything will be fine.... Keep on moving.... We all are praying for your family🙏🙏

  • @kripaunnikrishnan2063
    @kripaunnikrishnan2063 10 วันที่ผ่านมา +2

    Ellam sari avum chechii..God bless you

  • @SujaKalesh-w9e
    @SujaKalesh-w9e 3 วันที่ผ่านมา +3

    എടാ പണം ഉണ്ടങ്കിൽ എല്ലാവരും കാണും പണമില്ലേ ആര്ക്കും നമ്മളെ വേണ്ട വിഷമിക്കണ്ട രണ്ട് മക്കൾ ഉണ്ടല്ല ദൈവം അവരുടെ കാര്യത്തിൽ ഒരു വേദനയും തരില്ല എല്ലാം മാറും kto🙏🏻❤️❤️❤️❤️❤️

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  3 วันที่ผ่านมา +1

      അതേടാ പണം ഉണ്ടെങ്കിൽ എല്ലാവരും ഉണ്ടാകും ഇല്ലെങ്കിൽ എല്ലാവർക്കും കണ്ണിലെ കരട് നമ്മൾ ആയിരിക്കും

    • @MuhammedAneesKTM
      @MuhammedAneesKTM 2 วันที่ผ่านมา

      Ente avasthem ithu thanne swantham veetukark polum venda😢

  • @സിനിസിനി8293
    @സിനിസിനി8293 2 วันที่ผ่านมา +3

    ഞങ്ങളുടെയും അവസ്ഥ ഇതിലും ക്ഷ്ട്ടമാണ്,ഉള്ള കാലത്ത് എല്ലാവരും ഉണ്ടായിരുന്നു,ഇപ്പൊ ബിസിനസ് പൊളിഞ്ഞു, ഒന്നുമില്ലാതായപ്പോൾ ഞങ്ങളെ കാണുന്നത് തന്നെ ചിലർക്ക് പേടിയാ,കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വീട്ടിൽ കഴിക്കാൻ ഒന്നുമില്ലാഞ്ഞിട്ടു സ്ക്കൂൾ വിട്ട് വന്നു ഒറ്റിയ വയറുമായി കുഞ്ഞുങ്ങൾ കിടന്നുറങ്ങിയ ദിവസങ്ങൾ ഒരുപാടുണ്ട്😢,എൻ്റെയും മോളുടെയും ആഭരണങ്ങൾ എല്ലാം വിറ്റ്,കാർ വിറ്റ്,എനിക്ക് ഇപ്പോള് സ്വർണ്ണത്തിൻ്റെ ഒരു കമ്മൽ പോലും ഇല്ല,😔ബിസിനസ് മാൻ aayiruñna എൻ്റെ ഭർത്താവ് ഇന്ന് റോഡ് വക്കിൽ ചെറിയൊരു കച്ചവടം ചെയ്യുകയാണ്😢അതിൽ നിന്നും കാര്യമായിട്ട് ഒന്നും കിട്ടുന്നില്ല,പോരാത്തതിന് എത്തും പറഞ്ഞ് ചിലർ എൻ്റെ ഭർത്താവിനെ കളിയാക്കുകയും ചെയ്തു....അതാണ് ശ്രുതി സഹിക്കാൻ കഴിയാത്തത്😢,ഒരുപാട് കടവും ഉണ്ട്,കൊടുക്കാനുള്ള ചിലർ എൻ്റെ ഹസ്സിനെ വിളിച്ച തെറി കേട്ട് ഞാൻ ഇല്ലാണ്ടെ ആയി😢,ഇനി a5hokke എന്ന് വീട്ടും ആവോ...... ഈ ഭൂമിയിലെ ഏറ്റവും വലിയ ബാധ്യത കടമാണ്,😢kadamilleñkil കഞ്ഞിയും അച്ചാറും കൂട്ടി വിശപ്പടക്കി ജീവിക്കാമായിരുന്നു,ഞാൻ എപ്പോഴും എൻ്റെ ഹസ്സിനോട് പറയും,ജീവിതത്തിൽ മനസ്സമാധാനത്തോടെ ജീവിക്കാൻ എന്നായിരിക്കും നമുക്ക് കഴിയുക എന്ന്😔.
    എനിക്ക് 34 വയസ്സായി,എൻ്റെ കുട്ടിക്കാലവും എത്ര സുഖമുള്ള ഒന്നല്ലായിരുന്നു, അന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്,ഇന്നും അതേ....അവസ്ഥ.😔

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 วันที่ผ่านมา +2

      എന്റെ അതെ അവസ്ഥ, കഴിഞ്ഞ പത്തു വർഷം ആയി ഞാനും ഒരു കമ്മൽ പോലും ഇല്ലാതെ ആണ് നടക്കുന്നത്😔

    • @സിനിസിനി8293
      @സിനിസിനി8293 2 วันที่ผ่านมา

      😔😔

  • @femimaxon1202
    @femimaxon1202 9 วันที่ผ่านมา +2

    Enthanu sruthiyude qualification

  • @sheejasethu-pb6gu
    @sheejasethu-pb6gu 10 วันที่ผ่านมา +1

    Stay strong sruthi...god is with u ...will bless u all.....keep hope...ennum videos idaan nokku...then see the difference...monetization koodum...❤❤❤❤njaan prarthikaaam❤❤❤

  • @AswathiChandran-ow4ri
    @AswathiChandran-ow4ri 2 วันที่ผ่านมา +1

    Ellam sariyakum chechi

  • @saloojakp3931
    @saloojakp3931 10 วันที่ผ่านมา +6

    എല്ലാം ശരിയാവുമെടാ ശ്രുതി❤❤

  • @sajidshabana3327
    @sajidshabana3327 2 วันที่ผ่านมา +1

    Vallathoru അവസ്ഥയാണ് chechi vadaka veed avar parayumbo nammal ഇറങ്ങി kodukanam karanam nammale veedallalo veed ellarem oru sowpnam thanne aan ഞങ്ങളോട് ipo adutha masam veed ozinj kodukana paranje വാടക koduthalum chila house onark demand aan ini evde aanenn ariyilla oro varasham oro veed 😒

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  2 วันที่ผ่านมา +1

      😔അതേടാ ചില വീട്ടിൽ താമസിച്ചാൽ മനഃസമാദാനം കാണില്ല

  • @Sandhyashaji-ik1ff
    @Sandhyashaji-ik1ff 9 วันที่ผ่านมา +3

    Chechi vishamikendato,allam sariyavum

  • @mjcreations6824
    @mjcreations6824 2 วันที่ผ่านมา +1

    Same അവസ്ഥയാണ് enikkum youtube onnum kittunnilla
    Nirasayanu

  • @shajithashamsudheen3367
    @shajithashamsudheen3367 10 วันที่ผ่านมา +3

    ശ്രുതീ എല്ലാം ശരിയാവും എപ്പോഴും പോസിറ്റീവ് മാത്രം ചിന്തിക്കുക ആരു സമാധാനിപ്പിച്ചാലും നമ്മുടെ വിഷമം നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടാവും എങ്കിലും പറഞ്ഞു പോവാണ് എല്ലാത്തിനും ഒരു നല്ല കാലം ഉണ്ടാവുമെന്ന് 👍👍🤲🤲

  • @LIJISPRASAD
    @LIJISPRASAD 5 วันที่ผ่านมา +1

    Ellam ok aakum mole❤❤

  • @rajithadipu2211
    @rajithadipu2211 10 วันที่ผ่านมา +2

    എല്ലാം ശരിയാവും ചേച്ചി ❤️

  • @REENA44541
    @REENA44541 10 วันที่ผ่านมา +2

    ശ്രുതി വിഷമിക്കണ്ട ട്ടോ എല്ലാം ശെരി ആവും ഈ സങ്കടങ്ങ ളൊ ക്കേ മാറും 🥰

  • @Rechuz_vlog
    @Rechuz_vlog 10 วันที่ผ่านมา +2

    എല്ലാം ശെരിയാവും ശ്രുതി.... 🙏🏼

  • @ShejinashahulSheji
    @ShejinashahulSheji 7 วันที่ผ่านมา +1

    എല്ലാം ശെരിയാകും ചേച്ചി 🥰

  • @naseerashaju4296
    @naseerashaju4296 10 วันที่ผ่านมา +2

    ഏല്ലാവർക്കും ഒന്ന് അല്ലങ്കിൽ ഒരു പ്രശ്നം ഉണ്ടാവും. എനിക്കു ഇങ്ങനെ ആണ് എന്നു ശ്രുതിക് അറിയാം പിന്നെ എപ്പോഴും ഇങ്ങനെ ചിന്തിച്ചു മനസ് വേദനിപ്പിക്കാതെ മുന്നോട്ട് പോകുക. നല്ല കാലം വരും അതികം അകലെ അല്ല എന്നു ചിന്തിക്കുക. എന്നും വീഡിയോ ഇടുക ഇല്ലങ്കിൽ റീച് കുറയും.

  • @geetharatnakumar5005
    @geetharatnakumar5005 5 วันที่ผ่านมา +2

    Ok sariyavum to...nannayi prarthikkoo...

  • @Priya-hu6tv
    @Priya-hu6tv 6 วันที่ผ่านมา +2

    വിഷമിക്കണ്ട എല്ലാം ശെരിയാകും ❤

  • @Sunitha-p5j
    @Sunitha-p5j 7 วันที่ผ่านมา +1

    ഹായ് ശ്രുതി മനസ്സിലായോ വീഡിയോ 👌 വിഷമിക്കേണ്ട എല്ലാംശരിയാകും 😊

  • @susangeorge5497
    @susangeorge5497 10 วันที่ผ่านมา +1

    Srurhy don’t worry , everything going to be okay

  • @femimaxon1202
    @femimaxon1202 9 วันที่ผ่านมา +1

    Will remember in our prayers🙏...

  • @suseelamenon4209
    @suseelamenon4209 9 วันที่ผ่านมา +1

    Sruthi 🎉🎈 ok godbless you ❤

  • @ambilimadhavan620
    @ambilimadhavan620 3 วันที่ผ่านมา +1

    Ellam sariyakum❤

  • @beenathomas35
    @beenathomas35 3 วันที่ผ่านมา +1

    I am a new subscriber of your channel ❤

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  3 วันที่ผ่านมา

      Thank you 🌹ഈ കുഞ്ഞു ഫാമിലിയിലേക്ക് സ്വാഗതം 🌹

  • @vedireens1150
    @vedireens1150 10 วันที่ผ่านมา +2

    God bless you 🙏

  • @rosmyjohn815
    @rosmyjohn815 10 วันที่ผ่านมา +2

    എല്ലാം ശെരി ആകും എല്ലാർക്കും ഉണ്ട് പ്രേശ്നങ്ങൾ 😢

  • @rasna.c110
    @rasna.c110 5 วันที่ผ่านมา +1

    Oru day ellaam ok aavum vishamikenda❤

  • @sonajames5125
    @sonajames5125 10 วันที่ผ่านมา +2

    Cheachi continuous aayitt video idanam...allenkil aalkkarkk reccomendation chellilla...videos idunnathil gap idaruth..🥰

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  10 วันที่ผ่านมา

      ശ്രെമിക്കാം 🥰👍content ആണ് പ്രശ്നം

    • @TintuSusan
      @TintuSusan 10 วันที่ผ่านมา +1

      ​@@sruthyskitchenvlogs2.0 Ennum cheyunna karyangal kanichal mathi. Contentinu vendi kashtapedenda

  • @ambilymanuprasad26
    @ambilymanuprasad26 9 วันที่ผ่านมา +1

    ഞാനും ഇപ്പോൾ വല്ലാത്ത അവസ്‌ഥയിൽ ആണ്. ഈ സമയം കടന്ന് പോകും എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം ശരിയാകും. ശ്രുതി 🙏

  • @PrathibhasarathPs
    @PrathibhasarathPs 10 วันที่ผ่านมา +3

    Chechikkutty🥰🥰സാരമില്ല എല്ലാം ശരിയാകും.. Vishamikkathirikkuttoo🥰🥰happy ആയി irikkuttooo

  • @riyaazmohammad1468
    @riyaazmohammad1468 10 วันที่ผ่านมา +1

    Vishamikkanda ellam nadakum oru irakam undenkil oru kayattavum undakum

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  10 วันที่ผ่านมา

      കഴിഞ്ഞ 12വർഷം ആയി ഇറക്കം മാത്രം ഉള്ളു 😂

  • @nidiyavinod245
    @nidiyavinod245 10 วันที่ผ่านมา +1

    സാരമില്ല ശ്രുതി, എല്ലാം ശരിയാവും❤❤❤

  • @binnymanu7513
    @binnymanu7513 9 วันที่ผ่านมา +2

    എല്ലാം ശരിയാകും കുട്ടി

  • @anjalithankappan5651
    @anjalithankappan5651 10 วันที่ผ่านมา +1

    Haii chechi❤❤ellam ok aavum

  • @sijisubi6487
    @sijisubi6487 5 วันที่ผ่านมา +1

    Correct 💯

  • @jishapc3031
    @jishapc3031 9 วันที่ผ่านมา +1

    God bless you,

  • @fbivlogskochi4850
    @fbivlogskochi4850 9 วันที่ผ่านมา +1

    എല്ലാം ശരിയാവും വിഷമിക്കണ്ട കേട്ടോ❤❤

  • @femimaxon1202
    @femimaxon1202 9 วันที่ผ่านมา +1

    You tube videos mathram allallo ullath.. Private firm il enthenkilum nokku

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 10 วันที่ผ่านมา +3

    ശരിയാകും ശ്രുതി ഞാനും ഒരുപാട് പ്രീതിശയിൽ ആണ് യൂട്യൂബ് ചാനൽ തുടഗിയത് ഒരു വീട് എന്ന സ്വപ്നം.. എനിക്കും ഇപ്പോൾ ഇല്ലാതായി നമ്മുടെ ഒന്നും വീഡിയോ വൈറൽ ആകില്ല copy അടിച്ചു ഓരോന്ന് കാണിക്കുവാണെങ്കിൽ അത് റീച് കുടും എനിക്ക് മനസിലാകും ഞാനും ഒരു സങ്കടത്തിൽ ആണ് കുട്ടനാട് ആണ്.. വെള്ളം വന്നു കഴിഞ്ഞാൽ വീട്ടിൽ കയറും എനിക്കും വീഡിയോ ഇടാൻ തോന്നുന്നില്ല പക്ഷേ ഒരു സന്തോഷം അത്രേ 🙏🏻♥️

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 4 วันที่ผ่านมา +2

    കുട്ടി കഴിഞ്ഞ 20കൊല്ലം .ഹോ.ഇന്നും ഒരു കരകയറ്റം ഇല്ല.ഇനി ഉണ്ടാകുമെന്ന പ്രതിക്ഷയുമില്ല. ഈ ഒഴുക്കിനങ്ങ്പോകണം.എവിടെപ്പോയി നിൽക്കുമെന്ന് നോക്കട്ടെ. എന്നോടാണോ കളി

  • @AryanandaM-s7g
    @AryanandaM-s7g 10 วันที่ผ่านมา +2

    ശ്രുതി ❤❤❤❤❤

  • @binduvasu6277
    @binduvasu6277 6 วันที่ผ่านมา +1

    Ellam marikolum prarthikkam

  • @varunvikas6042
    @varunvikas6042 9 วันที่ผ่านมา +1

    ശ്രുതി എന്താ പഠിച്ചത്.Psc onnu try cheythoode?evideya thamasam nthelum pvt job nokkikoode?

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  9 วันที่ผ่านมา

      Psc എഴുതാൻ പ്രായം കഴിഞ്ഞു 🥰

  • @babitharijo1191
    @babitharijo1191 10 วันที่ผ่านมา +2

    ഈ സമയവും കടന്നു പോകും,❤

  • @Bindhu_.michael
    @Bindhu_.michael 2 วันที่ผ่านมา +1

    Allam sariyakum😉

  • @aswathyrajan375
    @aswathyrajan375 10 วันที่ผ่านมา +1

    Hai sruthi 🙋🏻‍♀️.... ഞാൻ ഒരു വർഷത്തിന് അടുത്തായി ശ്രുതിയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറെ പ്രയാസം തന്റെ ലൈഫിൽ ഉള്ളതുപോലെ തോന്നി അങ്ങനെ ആണ് കാണാൻ തുടങ്ങിയത്.. ജോലിക്കു പോണത് കൊണ്ട് ടൈം കിട്ടാറില്ല കാണാൻ എന്നാലും ഞാൻ കിട്ടുന്ന ടൈം ഒരുമിച്ചു കാണും വീഡിയോസ്... ഒക്കെ മാറും ശ്രുതി ഒരു നല്ല സമയം നിങ്ങൾക്കും ഉണ്ട്...👍🏻

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  10 วันที่ผ่านมา

      പറഞ്ഞത് കറക്റ്റ് ആണ്, ഇത് മാത്രം അല്ല ഒരുപാട് ഉണ്ട് പ്രശ്നങ്ങൾ പക്ഷെ എല്ലാം പറയാൻ പറ്റില്ലാലോ 😔

  • @aminshaahhhAminu
    @aminshaahhhAminu 10 วันที่ผ่านมา +2

    Sruthy enikkum ee oru avesthayan

  • @nikhilasubin236
    @nikhilasubin236 2 วันที่ผ่านมา +1

    ഈസമയവും കടന്നുപോകും വിഷമിക്കേണ്ട 🙏

  • @elsyroby2100
    @elsyroby2100 10 วันที่ผ่านมา +1

    Be strong sruthi.

  • @arunsasi2203
    @arunsasi2203 9 วันที่ผ่านมา +1

    Niz vlog

  • @mariyammaissac2628
    @mariyammaissac2628 10 วันที่ผ่านมา +2

    മോളെ.....💕💕💕💕💕💕💕 വിഷമിക്കണ്ടടാ ദൈവം തുണയുണ്ടാകും😢

  • @aminshaahhhAminu
    @aminshaahhhAminu 10 วันที่ผ่านมา +2

    Sruthy njanund kude

  • @babythomas7036
    @babythomas7036 10 วันที่ผ่านมา +1

    God bless you🙏🙏🙏q

  • @balakrishnan2485
    @balakrishnan2485 10 วันที่ผ่านมา +4

    സാമ്പത്തിക ബുദ്ധിമുട്ട് വലിയ പ്രശ്നം തന്നെയാണ്. അനുഭവിച്ചവർക്ക് അത് നന്നായി മനസ്സിലാകും. ചിലർ എന്തു തുടങ്ങിയാലും ഇരട്ടി ബാധ്യത യിൽ അവസാനിക്കും. പിന്നെയും എന്തെങ്കിലും ചെയ്യും. എല്ലാം പ്രതീക്ഷയോടെ ആണല്ലോ ചെയ്യുന്നത്. വിജയിക്കാതെ വരുമ്പോൾ നിരാശ ആകും.
    എങ്കിലും മക്കളെ ഓർത്ത് എല്ലാം സഹിക്കും. മറ്റുള്ളവർ എന്തും പറയട്ടെ. അതൊന്നും കാര്യമാക്കേണ്ട. കക്കാനും, മോഷ്ടിക്കാനും അല്ലല്ലോ, മാന്യമായി ജീവിക്കാനല്ലേ പണി എടുക്കുന്നത്. അത് അഭിമാനം തന്നെ ആണ്. അതുകൊണ്ട് ഭർത്താവിന് support ആയി മുന്നോട്ട് പോകുക. ആരെയും പേടിക്കണ്ട. കുറെയൊക്കെ ഇതുപോലെ അനുഭവം ഉള്ളതു കൊണ്ട് പറയുകയാണ്. നല്ലത് വരട്ടെ. ഇന്ദിര ടീച്ചർ.

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  10 วันที่ผ่านมา

      Ok ടീച്ചർ, ചില ആളുകൾ ഉണ്ട് ടീച്ചർ പാര വയ്ക്കാൻ തന്നെ ഇരിക്കുന്നത്, ഒരു സഹായം ഇല്ല താനും പാര വേണ്ടുവോളം ഉണ്ട് താനും 😔

  • @rajalekahmisubhash177
    @rajalekahmisubhash177 10 วันที่ผ่านมา +3

    ശ്രുതി എല്ലാവർക്കുമുണ്ട് അവരുടേതായ പ്രശ്നം,, മുന്നോട്ടു തന്നെ പോകുക, വിഷമിക്കരുത്

  • @sreejasreeja3374
    @sreejasreeja3374 9 วันที่ผ่านมา +1

    ഞങ്ങൾക്കും വീട് ഇല്ല വാടക വിട്ടിൽ എന്ന് വീടുണ്ടാകും എന്നറിയില്ല

  • @LijiBinu411
    @LijiBinu411 9 วันที่ผ่านมา +1

    ❤️❤️❤️❤️

  • @gigikuriakose
    @gigikuriakose 10 วันที่ผ่านมา +2

    Monu enthayirunnu asugam,pattumenkil paranjal mathi

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  10 วันที่ผ่านมา

      അസുഖം എന്ന് പറയാൻ പറ്റില്ല, hearing loss ആണ്

  • @rajithadipu2211
    @rajithadipu2211 10 วันที่ผ่านมา +1

    Hi chechi

  • @RosePaiva-h9u
    @RosePaiva-h9u 8 วันที่ผ่านมา +1

    😊😊😊

  • @femimaxon1202
    @femimaxon1202 9 วันที่ผ่านมา +1

    Vere enthenkilum jolikku try cheythu koode🤔

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  9 วันที่ผ่านมา

      കുട്ടികളെ ആരും നോക്കാൻ ഇല്ല

  • @angelvava954
    @angelvava954 2 วันที่ผ่านมา +1

    നൈറ്റി എന്ന വിലയാ

  • @josekalarickal8813
    @josekalarickal8813 10 วันที่ผ่านมา +1

    മുറ്റത്തു പുല്ലു കിളുർക്കത്തില്ലേ

  • @binugeorge3167
    @binugeorge3167 10 วันที่ผ่านมา +1

    ശ്രുതി മോളെ വിഷമിക്കേണ്ട എല്ലാം ശരിയാകും positive ആയി ചിന്തിക്കുക മോളെ nigthty business ഒക്കെ നടക്കുനോണ്ടോ ഇനി ennu video ഇടുക മോളെ എല്ലാം ശരിയാകും

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  10 วันที่ผ่านมา

      നൈറ്റി ബിസിനസ് വലിയ മെച്ചം ഇല്ല, എന്നും വ്ലോഗ് ചെയ്യാൻ content ഇല്ല അതാണ് 🥰നോക്കട്ടെ 🥰

  • @shyjushyju1604
    @shyjushyju1604 3 วันที่ผ่านมา

    Koothara

    • @sruthyskitchenvlogs2.0
      @sruthyskitchenvlogs2.0  3 วันที่ผ่านมา

      സ്വന്തം പേര് ഇങ്ങനെ വിളിച്ചു പറയുന്നത്, ഇയാളുടെ പേര് ഇതാണല്ലേ ഈ സ്വഭാവം കാരണം നാട്ടുകാർ ഇട്ടത് ആകും അല്ലെ 😜

    • @shyjushyju1604
      @shyjushyju1604 3 วันที่ผ่านมา

      Bhayangara comedy

  • @Amma_lathisworld
    @Amma_lathisworld 9 วันที่ผ่านมา +1

    ♥️♥️Sub done 🤝 don't worry dear 🥰

  • @--queen115
    @--queen115 10 วันที่ผ่านมา +1

    God bless you 🙏🏻

  • @vijishajiviji7117
    @vijishajiviji7117 10 วันที่ผ่านมา +1

    Ellam sariyakum❤

  • @JebaJeniba-sw8gk
    @JebaJeniba-sw8gk 10 วันที่ผ่านมา +2

    ❤❤

  • @shakeelanizar
    @shakeelanizar 10 วันที่ผ่านมา +1

    ശ്രുതി ♥️♥️♥️♥️♥️

  • @priyaraju6574
    @priyaraju6574 7 วันที่ผ่านมา +1

    God Bless You

  • @Thejus-wl5uk
    @Thejus-wl5uk 9 วันที่ผ่านมา +1

    ❤❤❤❤❤

  • @AiswaryaSarosh
    @AiswaryaSarosh 10 วันที่ผ่านมา +2

  • @DhanyaShinu-k7h
    @DhanyaShinu-k7h 10 วันที่ผ่านมา +1

    ❤❤❤❤❤❤

  • @Tina_Sebastian
    @Tina_Sebastian 10 วันที่ผ่านมา +1

    ❤❤

  • @RadhaKrishnan-rj7vt
    @RadhaKrishnan-rj7vt 10 วันที่ผ่านมา +1

  • @deepa653
    @deepa653 10 วันที่ผ่านมา +1

    ❤❤❤