Sradha | Malayalam Full Movie HD | Mohanlal, Shobhana , Abhirami , Major Ravi, Arun Pandian

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 435

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +55

    പണ്ട് ഈ സൂര്യ ടീവിയിൽ കണ്ടതിനു കണക്ക് ഇല്ല.. അതൊക്കെ ഒരു നല്ലൊരു കാലം ❣️❣️വീണ്ടും 2024.. ൽ ആരൊക്കെ തിരഞ്ഞു പിടിച്ചു കാണുന്നു 🎉🎉

  • @dsvideos1338
    @dsvideos1338 ปีที่แล้ว +75

    പരാജയം ആയിരുന്നു ഈ പടം എന്നാലും എനിക്ക് ഒത്തിരി ഇഷ്ടം ആയ ഒരു പടം ആണ് ഇത്. ചോലമരം കാട്ടടിക്കാണ് എന്ന പാട്ട് ഇപ്പോൾ കേട്ടാലും..... 👍🏾👍🏾👍🏾

    • @fathahmon5997
      @fathahmon5997 ปีที่แล้ว +3

      ഈ പടം പരാജയപെട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ ?
      ഇത് പോലുള്ള പടങ്ങൾ മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്താലേ ശരിയാവൂ
      കഥ കൊള്ളാം പക്ഷെ തിരക്കഥ സ്വാഹ.....

    • @shajraj-indian
      @shajraj-indian 7 หลายเดือนก่อน +2

      സത്യം ലാലേട്ടൻ പകരം സുരേഷേട്ടൻ ആയിരുന്നു എങ്കിൽ പടം ഹിറ്റ്. Ivsasi sir ന്റെ ഡയറക്ഷൻ 👌

  • @shibu5477
    @shibu5477 ปีที่แล้ว +776

    2023 ആരേലും 🤔 കാണാതിരിക്കാൻ വഴി ഇല്ല 😂 എങ്കിൽ ഇതാ ഇവിടെ തന്നെ ഞാൻ ചോദിക്കുന്നു 2024 കമോണ്ട്രാ... 😁

  • @prasanthv9100
    @prasanthv9100 ปีที่แล้ว +61

    ഇന്ന് തിയേറ്ററിൽ ഇറങ്ങുന്ന പടം വച്ച് നോക്കമ്പോൾ എത്രയോ ഭേദം!!!!!😆😆😆😆👍👍👍👍

  • @subashsubhashmp7561
    @subashsubhashmp7561 ปีที่แล้ว +124

    2023 ൽ കാണുന്നവർ ഒണ്ടോ ഒരു laik അടിക്കണേ 😊

  • @rajaramank3290
    @rajaramank3290 ปีที่แล้ว +41

    Even as a tamlian iam telling Malayalam is very very sweet language to hear n speak....

  • @josephsalin2190
    @josephsalin2190 5 หลายเดือนก่อน +7

    ഇവിടെ അഭിരാമിയുടെ കഥാപാത്രം വേണ്ടായിരുന്നു.
    കഥ വേറെ Level ആക്കാമായിരുന്നു.
    ജനീഷയുടെ കഥാപാത്രം അവതരിപ്പിച്ച രസിക super.
    ഇന്ദ്രജയും

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน

      അതെ. അഭിരാമിയുടെ കഥാപാത്രം തന്നെ അനാവശ്യമായിട്ടാ തോന്നിയത്. ആ പയ്യനെ അവൾ സ്കൂളിൽ നിന്ന് പിക്ക് ചെയ്ത് ഷോപ്പിംഗിന് പോയത് കൊണ്ടാണ് തീവ്രവാദികൾക്ക് മോഹൻലാലിൻറെ മകനാണ് ആ പയ്യനെന്ന് തിരിച്ചറിയാൻ പറ്റിയതും പിന്നീട് തട്ടികൊണ്ട് പോയതും. പിന്നെ ജെനീഷ എന്ന ചാവേർ പെണ്ണായി രസിക പൊളിച്ചു, പിന്നെ പോലീസുകാരിയായി ഇന്ദ്രജയും പൊളിച്ചു. എങ്കിലും രസികയാണ് പെർഫോമൻസിൽ കുറച്ച് കൂടി മികച്ചു നിന്നത്👌

  • @Akshayjs1
    @Akshayjs1 ปีที่แล้ว +30

    ഈ സിനിമയുടെ ഒറിജിനൽ സ്കോർ (ബിജിഎം ) ഭയങ്കര ക്വാളിറ്റി ഉള്ളതാണ്. ക്വാളിറ്റി സൗണ്ട് മിക്സിങ് 👌
    Bharadwaj associate ചെയ്തതിന്റെ ഗുണം

    • @bougainvillea8011
      @bougainvillea8011 ปีที่แล้ว +1

      ഒഞ്ഞു പോടാവേ. കമന്റ് ഇടാൻ എന്തെങ്കിലും പൊട്ടത്തരം എഴുന്നേള്ളിച്ചോണ്ട് വരും ഓരോ പാഴുകൾ. Bgm ക്വാളിറ്റി കൂടുതൽ ആണെന്ന് 😂😂😂😂

    • @Akshayjs1
      @Akshayjs1 ปีที่แล้ว +1

      @@bougainvillea8011 പോടാ മൈരേ നിനക്ക് ആ കമന്റിൽ പറഞ്ഞ എന്തെങ്കിലും മനസ്സിലായോ?? ഓരോ കുണ്ണകൾ ഇറങ്ങിക്കോളും ഉണ്ടാക്കിയ പൂറൻ തന്ത തായോളിയേ പറയിപ്പിക്കാൻ

    • @vaj121
      @vaj121 หลายเดือนก่อน

      Bgm clarity undu but quality illa.. one of the biggest let down of this movie is infact bgm composed

    • @Akshayjs1
      @Akshayjs1 หลายเดือนก่อน

      @@bougainvillea8011 poda myre... നിന്റെതന്തയുടെ ചെവിയല്ല മറ്റുള്ളവർക്ക്.അറിയും പറിയും തിരിച്ചറിയാത്ത കുണ്ണ

  • @lensonlawrence1604
    @lensonlawrence1604 5 หลายเดือนก่อน +2

    മേഘരാഗത്തിൽ ഹിമസൂര്യൻ,, ആ പാട്ട് മനോഹരമായി ശശി സാർ വിഷ്യൽ ചെയ്തു1.35 to പാട്ട് തീരുന്നത് വരെ❤❤❤

  • @harikrishnankanakath2121
    @harikrishnankanakath2121 2 ปีที่แล้ว +152

    ഈ സിനിമയിൽ രസിക അവതരിപ്പിച്ച ജെനീഷ എന്ന ചാവേർപെണ്ണിന്റെ കഥാപാത്രം അടിപൊളിയാണ്🥰❤

  • @ajaskollam910
    @ajaskollam910 ปีที่แล้ว +13

    മോഹൻലാൽ
    ശോഭന
    അഭിരാമി
    ഇന്ദ്രജ
    രസിക
    സീമ
    വിജയകുമാർ
    സിദ്ധരാജ്
    സ്ഫടികം ജോർജ്
    ദേവൻ
    യമുന
    ശ്രീരാമൻ
    നിസാർ
    ജനാർദനൻ
    രശ്മി സോമൻ
    കുഞ്ചൻ
    മിനി അഗസ്റ്റിൻ
    നാരായണൻ നായർ
    ബിന്ദു രാമകൃഷ്ണൻ
    മേജർ രവി
    ലക്ഷ്മിരത്തൻ
    അരുൺ പാണ്ട്യൻ
    അനു ആനന്ദ്

  • @meerasarath9338
    @meerasarath9338 ปีที่แล้ว +15

    Sobhana: Ayyo ente mon, ayyo 😮 ente mon, ente mone, ayyo ente mon.....
    Seema: Baletta, balettaaaa, balettaa enthu patti? Enthu patti baletta? Baletta.........
    Abhirami: I love you, I love you, I love you... 😂

    • @jomonvarkey5141
      @jomonvarkey5141 ปีที่แล้ว +1

      Kazinjo

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว +1

      Appo Arun Pandiano?

    • @VN-ux2ep
      @VN-ux2ep 3 หลายเดือนก่อน

      😂😂😂😂😂😂😂😂 correct!!!

  • @deepakm.n7625
    @deepakm.n7625 ปีที่แล้ว +15

    55:28 മുതൽ രസിക... മികച്ച പ്രകടനം... 👌👌👏👏👏👏👏👏👍👍👍✍️
    56:05... 👌👌👌👌👌👌👌👌 സബാഷ് 👏👏👏👌👍👍

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +75

    ഇതിൽ രസിക അവതരിപ്പിച്ച ജനീഷ എന്ന കഥാപാത്രം Super

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +5

      അതെ. ലോക്കപ്പിൽ വച്ച് രസിക ചെയ്ത fight super ആണ്🥰❤

    • @susminsuresh8040
      @susminsuresh8040 2 ปีที่แล้ว

      She shouldn't have played the villain role. Her acting in Summer in Bethlehem, Uthaman, Magic Lamp, Ezhupunna Tharakan, English Medium was better than this movie. She acted the supporting role but in this movie she played the villain role.

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      @@susminsuresh8040 But I think she did her character perfectly. My be I am wrong. This is my personal opinion

    • @susminsuresh8040
      @susminsuresh8040 2 ปีที่แล้ว

      @@harikrishnankanakath2121 yes. But supporting roles were better

    • @rajank3276
      @rajank3276 2 ปีที่แล้ว

      @@harikrishnankanakath2121 >

  • @christythomas4911
    @christythomas4911 2 ปีที่แล้ว +221

    2022 ൽ കാണുന്നവരുണ്ടോ?

    • @sajithajoseprakash85
      @sajithajoseprakash85 2 ปีที่แล้ว +2

      mm

    • @ukunitedkerala989
      @ukunitedkerala989 2 ปีที่แล้ว

      Mm

    • @dreamshore9
      @dreamshore9 2 ปีที่แล้ว +3

      2022 ൽ അല്ല മോനേ ഇത് അപ്‌ലോഡ് ചെയ്തേ അപ്പൊൾ ഇത് കണ്ടവരെല്ലാം ഈ group തന്നെ

    • @suneerasuni9975
      @suneerasuni9975 ปีที่แล้ว

      Ys

    • @thoufeekpk5485
      @thoufeekpk5485 ปีที่แล้ว

      ഉണ്ട് ബ്രോ 😂

  • @chefsayidubai
    @chefsayidubai 2 ปีที่แล้ว +183

    Aadhyamaayitt kaanunnavar

    • @SandyKrishnan
      @SandyKrishnan 2 ปีที่แล้ว +2

      Njn Theatre nn kandatha 😃

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      @@SandyKrishnan ഹോ. എങ്ങനെയുണ്ടായിരുന്നു 2 1/2 മണിക്കൂർ😄

    • @roby-v5o
      @roby-v5o 8 หลายเดือนก่อน

      പണ്ട് സൂര്യ ടിവി യിൽ ഒരുപാട് പ്രാവശ്യം കണ്ട സിനിമയാണിത് ❤❤

  • @cogito-ergosumenglishgramm3040
    @cogito-ergosumenglishgramm3040 7 หลายเดือนก่อน +2

    2024 kanunuu March month💕 shobhana after break vanatha ee movie 2000

  • @muhammedrahim-uz7bb
    @muhammedrahim-uz7bb ปีที่แล้ว +6

    ഇതിൽ അട്ടപ്പാടി ആയി കാണിച്ചിരിക്കുന്ന സ്ഥലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര പെരുവണ്ണാ മൂഴി ഡാംമും പരിസരവും ആണ്

  • @karthikraj9858
    @karthikraj9858 2 ปีที่แล้ว +12

    I NEVER WATCHED DIS KIND OF STORRY MOVIE.....ULTIMATE MOVIE'...MOHANLAL AND BHAVANA ACTING REALY ULTIMATEE.......HATS OFF LAALYETAAAA

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +13

      Shobhana not Bhavana😂

    • @shibu5477
      @shibu5477 ปีที่แล้ว +8

      Bhavana ennu kett thirichum marichum 4 thavana kandunoki.. Evide bhavana evide bhavana... 🤷‍♂️🤣

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      @@shibu5477 Shobhana ennu type cheyyanirunnappol Bhavana manassil vannu kanum😂

  • @muhammednisar8415
    @muhammednisar8415 ปีที่แล้ว +19

    ശോഭന 👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️

  • @sree33377
    @sree33377 ปีที่แล้ว +4

    Pile2 ✨️❤️i am strongly claim it.... 💓💓💓💓thank you universe💓🌸

  • @leena3867
    @leena3867 ปีที่แล้ว +31

    രസിക സൂപ്പർ അഭിനയം 🥰🥰🥰

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +5

      അതെ. ജയിലിലെ Fight ഒക്കെ അടിപൊളിയായിട്ടുണ്ട്. പിന്നെ കാണാനും hot🥰🥰🥰

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      ​@@susminsuresh8040 രസിക (സംഗീത). പക്ഷേ അവൾക്ക് positive roles തന്നെയാണ് നന്നായി ചേരുക

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +1

      ​@@susminsuresh8040 എനിക്കും അവളെ Positive റോളുകളിൽ കാണാനാണ് ഇഷ്ടം bro🥰👍

  • @kunjoon
    @kunjoon ปีที่แล้ว +23

    ലാലേട്ടൻ🔥🔥🔥🔥👌

  • @rismirismi242
    @rismirismi242 11 หลายเดือนก่อน +7

    2023 കാണുന്നവർ ഇവിടെ കമോൺ

  • @Sandeepkumar-wf9zl
    @Sandeepkumar-wf9zl ปีที่แล้ว +15

    Very toughest villain mohan lal ever faced Arun pandian.

    • @RajendraPrasad-uo4ze
      @RajendraPrasad-uo4ze ปีที่แล้ว

      À

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      Exactly. Arun Pandian didn't get much offers in Malayalam as villain because Shraddha was not a success movie. But his performance was super👌

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      But he made a perfect debut in this movie.

  • @amalrai7817
    @amalrai7817 ปีที่แล้ว +8

    What about Indraja's character in this movie???

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว +1

      I don't know. Do u know anything about Sangeetha's role?

    • @amalrai7817
      @amalrai7817 ปีที่แล้ว +1

      @@susminsuresh8040 Sangeetha's role was very good and such a terrible antagonist...

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน

      ​@@amalrai7817 Yes. She looks hot, gorgeous and stylish as Jeneesha😊❤️

  • @khaleelrahmankhan1259
    @khaleelrahmankhan1259 ปีที่แล้ว +6

    2000 july 7 release
    2023 july 7 കാണുന്നു ❣️

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +2

      ഇന്നപ്പോ 23 ആം വാർഷികം ആണല്ലേ😯👌

    • @khaleelrahmankhan1259
      @khaleelrahmankhan1259 ปีที่แล้ว +1

      @@harikrishnank1312 yss🥰🥰

  • @swarajswargam7889
    @swarajswargam7889 ปีที่แล้ว +9

    അരുൺ പാണ്ഡിയൻ അടിപൊളി വില്ലൻ

  • @edwina8131
    @edwina8131 2 หลายเดือนก่อน +1

    എന്റെ പൊന്നോ.. കഷ്ടകാലത്തിന് കുറച്ചു കണ്ടുപോയി.. ജീവനും കൊണ്ട് ഓടി എന്ന് പറയുന്നതാവും ശെരി.
    ഐ വി ശശിയ്ക്ക് ഇതെന്ത് പറ്റി 🤔

  • @kidszone6050
    @kidszone6050 ปีที่แล้ว +15

    2023 watching

  • @rahulc-h4v
    @rahulc-h4v 8 หลายเดือนก่อน +3

    ഇന്ദ്രജ ❤❤🥰🥰😍😍

    • @harikrishnank1312
      @harikrishnank1312 2 หลายเดือนก่อน

      ഇന്ദ്രജയും പിന്നെ രസികയും (ജെനീഷ)🥰🥰❤️❤️

  • @ശ്രിയാമൃതം
    @ശ്രിയാമൃതം 2 หลายเดือนก่อน

    To be continued... 😍
    ഒരു തുടർച്ച വന്നിരുന്നെങ്കിൽ...🥰
    അതോ വന്നിട്ടുണ്ടോ..🤔 ഇനി ഞാൻ എങ്ങാനും അറിയാതെ പോയതാണോ.. 😁
    ബൈ ദുബയ്.. ചോലമലങ്കാറ്റടിക്കണ്..❤️❤️❤️👌😉

  • @AslamasluAslam-zi5tq
    @AslamasluAslam-zi5tq 11 หลายเดือนก่อน +2

    ലാലേട്ടന് നേരിട്ട് കണ്ടവർ കാണാത്തവർ ഒന്ന് ലൈക്ക് അടിക്കണേ 👍

  • @parvathiv1511
    @parvathiv1511 ปีที่แล้ว +12

    36:52 ♥️ bgm ♥️♥️♥️

  • @lajkl9198
    @lajkl9198 2 ปีที่แล้ว +6

    Aathivaasikal kulla tight security enikyu eshtapettu. Abhiraami enthinu aano aavo ee padathil.
    Mohanlal intay kochu school inu pakaram play school il aano pookunney athum parukku pattan maathram 😂

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      Sheriaanu Abhiramiyude role cut cheythu aa role Sangeetha cheyamayirunu. Angane veruga ayirunangill ee padathill oru villain mathrame undagum ayirunu. Athu Arun Pandian mathram agum ayirunnu

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      ​@@susminsuresh8040 Arun Pandian mathramalla avareyokke command cheyyunna aalaya Babuji aanallo main villain😊

  • @theimpaler7005
    @theimpaler7005 2 ปีที่แล้ว +9

    Watch that dialogue from 6.06 and the police fellow's face 😅

  • @SreejaP-z7y
    @SreejaP-z7y 29 วันที่ผ่านมา +1

    2024 kaanuvar undo🍁🍁🍁🍁🍁

  • @o34-kt-2
    @o34-kt-2 11 หลายเดือนก่อน +3

    E role sureshgopik kittiyirunengil padem oru pakshe hit aayilengil polum click aayene pottil aayirunnu.

    • @susminsuresh8040
      @susminsuresh8040 10 หลายเดือนก่อน +1

      Mammootty aayirunengillu

    • @saayvarthirumeni4326
      @saayvarthirumeni4326 7 หลายเดือนก่อน +1

      യാ .. ഇത്പോലെ പോലീസ് വേഷം ബോറാ ക്കുന്ന നടൻ വേറെയില്ല

    • @harikrishnank1312
      @harikrishnank1312 6 หลายเดือนก่อน

      ​@@saayvarthirumeni4326 ബാബ കല്യാണിയും, ഗ്രാൻഡ് മാസ്റ്ററും മാത്രമാണ് പോലീസ് വേഷങ്ങളിൽ പുള്ളി വിജയിപ്പിച്ച സിനിമകൾ

  • @justinjustin7263
    @justinjustin7263 ปีที่แล้ว +3

    മോഹൻലാലിന്റെ ഇതുവരെയുള്ള പടത്തിലെ ഏറ്റവും പൊട്ടപട ആയിട്ടാണ് എനിക്ക് തോന്നുന്നത്.. മോഹൻലാലിനെ കുറ്റപ്പെടുത്തിയതല്ല പടത്തിന് ഒരു ലോജിക്കില്ല.. രസിക ആ നടി സൂപ്പറായിട്ട് അഭിനയിച്ചു അടിപൊളി സൂപ്പറായി... കുറെ മണ്ടത്തരങ്ങൾ കാണിച്ചു കൂട്ടിയിട്ടുള്ളൂ.

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      അതെ. രസിക സൂപ്പറാണ്. കാണാനും സ്റ്റൈലിഷ് ആയിട്ടുണ്ട്🥰🥰❤️

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      She shouldn't have done the villain role

  • @cchethasss
    @cchethasss ปีที่แล้ว +3

    ശ്രദ്ധ 🔥

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 2 ปีที่แล้ว +12

    Nice movie...1st.. 🥰

  • @kunjappanmallb4575
    @kunjappanmallb4575 ปีที่แล้ว +7

    9:35 Revolver um Pistol um Kandaal thirich ariyaatha Mahaan aaya Police ! Chundakaaya enn parayanjey nallath

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +17

    ശ്രദ്ധ അത്ര ശ്രദ്ധിക്കാതെ പോയ പടം

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +2

      Screenplay മോശമായതാണ് കാരണം. അതും ഒരു കൊച്ചിനെ ഒരിക്കൽ കാണാതായിട്ട് പിന്നെ കണ്ടുപിടിച്ചിട്ട് പിന്നെയും കാണാതാവുക. അതൊക്കെ ആയിരിക്കാം കാരണം. പിന്നെ വില്ലത്തി ആയി അഭിനയിച്ച രസികയുടെ performance ഉള്ളത് കൊണ്ട് വലിയ bore തോന്നിയില്ല

    • @BLAZING_INFERNO_007
      @BLAZING_INFERNO_007 2 ปีที่แล้ว

      ​​@@harikrishnankanakath2121 sradha will be continued enn avasanam kanichalo.Athinte artham part 2 unden ano? Undel athinte name egana?

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +1

      @@BLAZING_INFERNO_007 Will be continued എന്ന് ഞാനും കണ്ടു. പക്ഷേ ഇതിന്റെ ഒന്നാം ഭാഗത്തിന്റെ directoraya I.V.ശശി എന്ന genious പടം direct ചെയ്തിട്ടും ഒന്നാം ഭാഗം floppayi. പിന്നെ ഇത്രയും വർഷങ്ങൾ കഴിഞ്ഞില്ലേ. ഇനി ആരെങ്കിലും രണ്ടാം ഭാഗം direct ചെയ്യാൻ ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല

    • @vivekv5194
      @vivekv5194 ปีที่แล้ว

      @@BLAZING_INFERNO_007 അയ്യോ സഹിക്കാൻ വ്വയ്യേ....

  • @Watchnextt
    @Watchnextt 2 ปีที่แล้ว +17

    Super movie

  • @mathewkrijo5772
    @mathewkrijo5772 ปีที่แล้ว +12

    വിജയകുമാർ 💖

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว +1

      ഇതിൽ പക്ഷേ പുള്ളിയെ മറ്റുള്ളവരാണ് cheat ചെയ്തത്😂😂

  • @deepakl.mukundan6459
    @deepakl.mukundan6459 6 หลายเดือนก่อน

    ആദ്യത്തെ ഒന്നര മണിക്കൂർ അട്ടർ വേസ്റ്റ് ആണ് 🥴

  • @sundarjits
    @sundarjits 2 ปีที่แล้ว +22

    പ്രഗൽഭരായ നദിനടന്മാരെ വച്ച് ..legend director ആയ ശശി സർ ഇത്ര മോശമായ ഒരു സിനിമ ചെയ്തതിൽ അത്ഭുതപെടുന്നു..

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +2

      രസിക ചെയ്ത ജെനീഷ എന്ന ചാവേർപെണ്ണിന്റെ പ്രകടനമാണ് ആകെ അടിപൊളി എന്ന് പറയാവുന്നത്🥰❤

    • @noordesire9149
      @noordesire9149 2 ปีที่แล้ว

      Very funny. The wife role is a disaster.

    • @harikrishnank1312
      @harikrishnank1312 2 ปีที่แล้ว

      ​@@noordesire9149 How was the character Jeneesha🥰?

    • @noordesire9149
      @noordesire9149 2 ปีที่แล้ว +1

      Sangeetha is good, shobana also good.only the character of that wife so not right to a high ranking police officer😄

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      @@noordesire9149 Sangeetha looks glamorous and stylish😂👍

  • @jaimonjohn2516
    @jaimonjohn2516 ปีที่แล้ว +9

    Seriously are they really planning to to make a sequel to this film ???

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      I don't think so

    • @jaimonjohn2516
      @jaimonjohn2516 ปีที่แล้ว

      @@susminsuresh8040 to be continued at the end ??

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว +1

      ​@@jaimonjohn2516 maybe they told us to keep focus on everywhere

    • @jaimonjohn2516
      @jaimonjohn2516 11 หลายเดือนก่อน

      ​@@susminsuresh8040give me a break

  • @ismailtv9338
    @ismailtv9338 ปีที่แล้ว +5

    500 കോടി നേടിയ പടം

  • @naturehome7899
    @naturehome7899 2 ปีที่แล้ว +9

    2022il കാണുന്നവർ ഉണ്ടോ

  • @Rajeenasiddiq
    @Rajeenasiddiq ปีที่แล้ว +3

    പൊളി

  • @a5lm_mdk-20
    @a5lm_mdk-20 ปีที่แล้ว +7

    2:19:12 Cheating star for a Reason😹🔥🔥🔥🔥

  • @unaiseva8754
    @unaiseva8754 ปีที่แล้ว +5

    Ithil lalettante makanayi abhinayich abi ippo evidayirikkum

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      Antarticayile ayirkyum. Alengill Saudi Arabia

  • @ravirajtc
    @ravirajtc ปีที่แล้ว +5

    തിയേറ്ററിൽ പോയി കണ്ട പടം🙂

  • @sureshssss3003
    @sureshssss3003 2 ปีที่แล้ว +25

    മോൻ വിളിച്ച ഫോൺ കോൾ ട്രേസ് ചെയ്താ പോരെ പൊട്ടൻ പോലീസെ 😂😂😂

  • @shemil4074
    @shemil4074 ปีที่แล้ว +4

    2056 il kaanunnavarundoo

  • @hamzakoyapv289
    @hamzakoyapv289 ปีที่แล้ว +4

    ഈ പടം കാണാൻ ന്നല്ല ആഗ്രഹം ഉണ്ടായി രിന്നു നായിക നേയും നായികയേയും കണ്ടപ്പോൾ . ആ ....

    • @bajaj111222
      @bajaj111222 ปีที่แล้ว +4

      സിനിമയുടെ പേര് സെയ്ദ് എന്ന് കരുതി കാണും നായകൻ മമ്മദും 🤣🤣🔥

    • @remyaganesh7447
      @remyaganesh7447 ปีที่แล้ว

      ശോഭന ഭാഗ്യലക്ഷ്മി കോമ്പോ 🔥

    • @Athulsudarsanan
      @Athulsudarsanan 4 วันที่ผ่านมา

      മന്തു ഫാൻസ് ന്റെ favarat movie

  • @shad1019
    @shad1019 ปีที่แล้ว +2

    2023 may monthil kaannvr undo😌

  • @RahulMurali-us6zx
    @RahulMurali-us6zx 9 หลายเดือนก่อน +1

    Abhirami acted well❤

  • @bdaniel4775
    @bdaniel4775 2 ปีที่แล้ว +13

    Worst climax and wasted Mohanlal action. Director need more perfection.

    • @jobych89
      @jobych89 ปีที่แล้ว

      നിന്റെ അപ്പനെ വിളിക്കാം അടുത്ത പടത്തിൽ

    • @abinbenny7455
      @abinbenny7455 ปีที่แล้ว

      💯

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      But he managed to kill Arun Pandian

  • @philipeapen5214
    @philipeapen5214 2 ปีที่แล้ว +10

    Very Nice Movie

  • @orupravasi9922
    @orupravasi9922 11 หลายเดือนก่อน +2

    ചോലമരം song മാത്രം എനിക്ക് ഇഷ്ടം

  • @AmanullahAmanu-wm3vu
    @AmanullahAmanu-wm3vu ปีที่แล้ว +3

    ഞാൻ 2023 വീണ്ടും കണ്ടു

  • @LavanyaRao-bj1ms
    @LavanyaRao-bj1ms 6 หลายเดือนก่อน

    As a teluguian i like lalettan's movie 😍😍😍😍😍

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 ปีที่แล้ว +2

    Super

  • @dreamshore9
    @dreamshore9 2 ปีที่แล้ว +10

    വില്ലൈൻ പൊളി

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      അരുൺ പാണ്ട്യൻ👌

    • @rolex7270
      @rolex7270 2 ปีที่แล้ว +1

      Arun pandiyan🔥🔥🔥🔥

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      Villain engote poyi?

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      ​@@susminsuresh8040 പോയി അല്ല പൊളി. പൊളി എന്നാൽ അടിപൊളി എന്ന്😊

  • @shreyaranasajeesh
    @shreyaranasajeesh 2 ปีที่แล้ว +5

    Good mve

  • @ytsoulchannel
    @ytsoulchannel ปีที่แล้ว +6

    Mohanlal - Shobana..

  • @sharmilamondal9982
    @sharmilamondal9982 2 ปีที่แล้ว +16

    Very good action movie

  • @alexanderraj2806
    @alexanderraj2806 10 หลายเดือนก่อน +1

    Sorry.. Lost all Shraddha with this Sradha!

  • @sanilsphotography4952
    @sanilsphotography4952 7 หลายเดือนก่อน

    2024il kanunnavar undo

  • @laibaliza1098
    @laibaliza1098 ปีที่แล้ว +1

    Adhyayittan enghenor movie kelkkunbe

  • @remyaganesh7447
    @remyaganesh7447 ปีที่แล้ว +2

    1.06 നു മേജർ രവി 🔥

  • @NEXTVALIDHANI
    @NEXTVALIDHANI ปีที่แล้ว +2

    ഇപ്പൊ ആണെകിൽ സ്ത്രീ പുറകെ നടന്ന് നടൻ ചതിച്ചു എന്നും പറന്നു പാവാട ആണുങ്ങൾ കമന്റിൽ കിടന്ന് കരഞ്ഞ രുന്നു 🤣

  • @susminsuresh8040
    @susminsuresh8040 10 หลายเดือนก่อน +1

    Best Villain: Arun Pandian

  • @josejohn4113
    @josejohn4113 2 ปีที่แล้ว +16

    1:50:42 Scene 🙂🙂

  • @cindrella8156
    @cindrella8156 3 หลายเดือนก่อน +1

    First time 2024

  • @meenujaimon3943
    @meenujaimon3943 9 หลายเดือนก่อน +1

    Super movie 😆😆

  • @unnikrishnanms8139
    @unnikrishnanms8139 ปีที่แล้ว +2

    യെസ് കാണുന്നവർ ഉണ്ട്

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +3

    തലയും വാലും ഇല്ലാത്ത ആറ്റം ബോംബ് ലെവൽ സിനിമ

  • @sachinsanthosh1717
    @sachinsanthosh1717 ปีที่แล้ว +3

    2023❤

  • @ka-pn4od
    @ka-pn4od ปีที่แล้ว +2

    ശ്രദ്ധയില്ല ശ്രദ്ധ വേണം.1.5.2023.

  • @bvn4680
    @bvn4680 ปีที่แล้ว +1

    Aarkenkilum ee cinema engane flop aayi ennu samshayam thonnunundenkil ningalkk entho preshnam und.

  • @vipindas3696
    @vipindas3696 ปีที่แล้ว +1

    നല്ല concept ആയിരുന്നു പക്ഷെ ഡയറക്ഷനിലും സ്ക്രീൻ പ്ലേയിലും ഉള്ള പോരായ്മകൾ കാരണം പരാജയപെട്ടു നല്ല രീതിയിൽ എങ്കേജിങ് ആയി കൊണ്ട് പോവാവുന്ന ഒരു പ്ലോട്ട് അനാവശ്യമായ ട്രയാണൻങ്കിൽ ലവ് over സെന്റിമെന്റ്സ് ഒക്കെ കുത്തികേറ്റി ബോർ ആക്കിയില്ലാരുന്നെങ്കിൽ ഒരു ഫ്രഞ്ചേസ് ആയി കൊണ്ട് പോകാമായിരുന്നു

  • @bichubichu6405
    @bichubichu6405 2 ปีที่แล้ว +10

    Spr movi

  • @neelambaridevaragam5043
    @neelambaridevaragam5043 2 ปีที่แล้ว +11

    🔥🔥🔥🔥🔥

  • @sreehari3127
    @sreehari3127 10 หลายเดือนก่อน +1

    7:20 China, Pakistan, Qutar, UK, USA
    2:11:05🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @adwaith2482
    @adwaith2482 2 ปีที่แล้ว +4

    2022 march 13 Kanunna Vr Ondo

  • @ubi4686
    @ubi4686 2 ปีที่แล้ว +15

    Sradha (2000) IMDB Rating: 3.6 flop

  • @educationpurpose2532
    @educationpurpose2532 ปีที่แล้ว +1

    Lastil hand kond oru appupane shoot cheythu ethina a appupan villan ano

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      Ah. Terroristukale കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത് ആ അപ്പൂപ്പനാ. പുള്ളിയെ കൈ കൊണ്ട് വെടി വക്കുന്നത് കാണിച്ചിട്ടാണ് സിനിമ അവസാനിച്ചത്😁

  • @jacobrenoj3388
    @jacobrenoj3388 2 ปีที่แล้ว +3

    18:53 lol why they are dancing food serve cheythal pore

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว +1

      Maybe it might be a style of the restaurant

  • @Simplystylesanju
    @Simplystylesanju 2 หลายเดือนก่อน

    Abhirami❤

  • @Allcandresmovies
    @Allcandresmovies 9 หลายเดือนก่อน +1

    13:1:2024 😂😂ഞാൻ കണ്ടു ഫിലിം

  • @twinkle1234561
    @twinkle1234561 7 หลายเดือนก่อน +1

    2024

  • @najmanasrin7513
    @najmanasrin7513 ปีที่แล้ว

    2023 l kaanunnavar ndo

  • @swalihabu5945
    @swalihabu5945 2 ปีที่แล้ว +3

    ithpolotha movie iniyundoo

  • @vishnuvichu3300
    @vishnuvichu3300 9 หลายเดือนก่อน

    2024 kanunnu new yer divasam🎉❤

  • @lajkl9198
    @lajkl9198 2 ปีที่แล้ว +12

    Pinney.. 20-22 vayasulla pennu swapnam kaanunnadu 45-50 vayasulla aaley aanallo. Onnu eduthondu poodey.
    Rasika super acting

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +3

      Ath shariya. Rasikayude negative role illath kondanu adhikam bore adikkathirunnath😂

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      Avare ee role cheyandaayirunu

    • @JananiAyyappan33
      @JananiAyyappan33 ปีที่แล้ว

      Who is rasika?her name is Sangeetha right

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      @@JananiAyyappan33 yes

    • @harikrishnank1312
      @harikrishnank1312 ปีที่แล้ว

      ​@@JananiAyyappan33 In Malayalam industry she is credited as Rasika. In Tamil industry she is credited as Sangeetha

  • @Akhil_2255
    @Akhil_2255 ปีที่แล้ว +5

    5:11 🔥

  • @shibum5378
    @shibum5378 ปีที่แล้ว +2

    വില്ലനെ കണ്ടാൽ തന്നെ അറിയാം ഏതോ പാണ്ടി ആണെന്ന്... വൃത്തികെട്ട ശബ്ദവും കൊടുത്തു

    • @susminsuresh8040
      @susminsuresh8040 ปีที่แล้ว

      Arun Pandian

    • @redhood405
      @redhood405 4 หลายเดือนก่อน +1

      എന്താടെ പുല്ലേ കുഴപ്പം