നെഹ്റു കൊന്നതാണ് മുഖർജിയെ !!| ABC MALAYALAM | ABC TALK | 6-7-2024

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 386

  • @gowarigowari4771
    @gowarigowari4771 7 หลายเดือนก่อน +122

    നെഹ്റു കുടുംബത്തിൻ്റെ കൊടുംക്രൂരതകൾ കുട്ടികൾക്ക് പാഠപുസ്തകം ആക്കണം🙏

    • @jayaradhadevidasi
      @jayaradhadevidasi 7 หลายเดือนก่อน +14

      Yes

    • @bhargaviamma7273
      @bhargaviamma7273 7 หลายเดือนก่อน +11

      @@gowarigowari4771
      അതേ !
      ഇല്ലെങ്കിൽ ജനതയോടു ചെയ്യുന്ന അനീതിയാവും....

    • @surendrankt4546
      @surendrankt4546 6 หลายเดือนก่อน +2

      ചൈന 🥰😍യുദ്ധവും 🥰😍😄🤣====പെണ്ണും 🥰😍😄????

    • @deepakpv3270
      @deepakpv3270 4 หลายเดือนก่อน +2

      97 blunders of nehru by shiv pauranik ellarum vayikendethaanu

  • @vikramanpillaig4735
    @vikramanpillaig4735 7 หลายเดือนก่อน +82

    എത്ര വലിയ അറിവുകൾ❤TG യ്ക്ക് എന്തൊരു വ്യക്തത, ഓർമ്മ, integriy❤ എനിക്ക് വലിയൊരു വെളിവാണ് ഈയർച്ച ഉണ്ടാക്കിയത്. നന്ദി. അങ്ങയെ വണങ്ങുന്നു. ഈ ചരിത്രം BJP ക്കാർക്കെങ്കിലും അറിയുമോ ആവോ. തമസ്ക്കരിക്കപ്പെട്ട ഈ ചരിത്ര വസ്തുതകൾ പ്രചരിപ്പിക്കേണ്ടതാണ്❤

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +4

      Yes💯

    • @pradeepsk5898
      @pradeepsk5898 2 หลายเดือนก่อน +1

      BJP ക്കാർക്കും RSS കാർക്കും അറിയാം എന്ന് മാത്രമല്ല..... പലരുടെ വീട്ടിലും മൂക്കെർജി യുടെയും.... ഹെഡ്ഗീവറിന്റെയും..... ധീനാഥയാൽ ഉപദ്യയയുടെയും... ഗുരുജി ഗോൾവർക്കറിൻറെയും..... സർവോപരി സാക്ഷാൽ വീര സാവർക്കാരിന്റെയും ഒക്കെ PHOTO ഉണ്ട്..

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 7 หลายเดือนก่อน +51

    വന്ദേ മാതരം🙏🕉️🙏

  • @radhamanikn3993
    @radhamanikn3993 7 หลายเดือนก่อน +149

    അന്ന് അംബേദക്കൾ പറഞത് ചെയ്തിരുന്ന വെങ്കിൽ ഇവിടെ ആസാദി പറയുമോ ഭീകരവാദം ഉണ്ടാകുമോ നെഹ്റു കുടുംബം നശിക്കട്ടെ

    • @balakrishnanca2116
      @balakrishnanca2116 7 หลายเดือนก่อน

      അംബേദ്കറിന്റെ ഉപദേശം ഇനിയെങ്കിലും പ്രാവർത്തികമാക്കണം ഇന്ത്യ എന്ന രാജ്യം വീണ്ടും വിഭജിച്ചു പോകാതിരിക്കാൻ. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ അംഗീകരിക്കാത്ത ഇന്ത്യ എന്ന രാജ്യം ഇല്ലാതാക്കി ഇസ്ലാമിക രാജ്യം ആക്കണം എന്നു പറയുന്ന പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുന്ന😢 ജിഹാദികളുടെയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെയും കാലി സ്ഥാനികളുടെയും വോട്ടുകൾ ഓട്ടവകാശം റദ്ദാക്കണം. അവർ കുറ്റമൊന്നും ചെയ്യാത്തെ ടുത്തോളാം കാലം ഇന്ത്യയിൽ സ്ഥിരതാമസക്കാരായി ജീവിക്കാം. പക്ഷേ ഇന്ത്യൻ പാർലമെന്റിലേക്ക് ലോകസഭയിലേക്ക് വോട്ട് ചെയ്യാൻ അവർക്ക് അവകാശമുണ്ടാവില്ല ഉണ്ടാവരുത്.. അതുപോലെ മത്സരിക്കാനും.

    • @GirigiriBharath
      @GirigiriBharath 7 หลายเดือนก่อน

      @@radhamanikn3993 അംബേദ്ക്കറെ ഒതുക്കിയത് ഈ നെഹ്‌റു ചാച്ചാ 😄യാണ്. T. G. ഒരിക്കൽ പറഞ്ഞത് പോലെ, ജീനിയാസ് ആയിരുന്ന അംബേദ്കരെ, സീറോ ആയ നെഹ്‌റു വല്ലാതെ ഭയപ്പെട്ടു

    • @gangadharanaa5935
      @gangadharanaa5935 2 หลายเดือนก่อน

      നശ്ശിച്ചു വെണ്ണീറാകട്ടെ

  • @AnilKumar-gh6hs
    @AnilKumar-gh6hs 5 หลายเดือนก่อน +13

    ശ്യാമപ്രസാദ് മുഖർജി യെന്ന നല്ല മനുഷ്യനെ പരിചയപ്പെടുത്തിയതിന് നന്ദി!

    • @gangadharanaa5935
      @gangadharanaa5935 2 หลายเดือนก่อน

      കൊൽക്കട്ടയിലെ sp മുഖർജി road ഓർമ വരുന്നു. അദ്ദേഹത്തിനെ പറ്റി കുറേ കാര്യങ്ങൾ മനസ്സിലാകുവാനും കഴിഞ്ഞിരുന്നു.

  • @pankajakshanep37
    @pankajakshanep37 7 หลายเดือนก่อน +25

    Very good ഇൻഫർമേഷൻ, and discuss.

  • @sundarlokesan3465
    @sundarlokesan3465 7 หลายเดือนก่อน +55

    ഇതുപോലുള്ള വിവരണം കോൺഗ്രസ്സിന്റെയും നെഹ്‌റുവിന്റെയും ഇരട്ടത്താപ് ജനങ്ങൾക്ക്‌ മനസ്സിലായി

  • @kochattan2000
    @kochattan2000 7 หลายเดือนก่อน +40

    ടി.ജി.സാർ താങ്കൾ
    എന്റെ ഉള്ളിൽ
    "വിദുരരുടെ"
    ഓർമ്മയുണർത്തുന്നു 🙏.

    • @sreelathans639
      @sreelathans639 7 หลายเดือนก่อน +8

      👌👌👌😍

  • @prakashk.p9065
    @prakashk.p9065 7 หลายเดือนก่อน +53

    മോഹൻ ദയാൽ ഉപാദ്ധ്യായയ്കും ദാരുണമായ അന്ത്യം.

    • @prakashk.p9065
      @prakashk.p9065 7 หลายเดือนก่อน +9

      ദീൻ ദയാൽ ഉപാദ്ധ്യായ.

    • @_Babu_TD
      @_Babu_TD 7 หลายเดือนก่อน

      അരണയാൽ

    • @vineethvijayan8491
      @vineethvijayan8491 7 หลายเดือนก่อน +1

      @@_Babu_TDhe was an RSS ideologue, who was found dead in railway station, it still remains a mystery

    • @_Babu_TD
      @_Babu_TD 7 หลายเดือนก่อน

      @@vineethvijayan8491 അതെന്താ കണ്ടുപിടിക്കാത്തത്.?

    • @vineethvijayan8491
      @vineethvijayan8491 7 หลายเดือนก่อน

      @@_Babu_TD even I don’t know , but it’s a mystery

  • @ravindrangopalan
    @ravindrangopalan 7 หลายเดือนก่อน +74

    ഇപ്പോൾ ഏതാണ്‌ ബംഗാൾ ഏതാണ് ബംഗ്ലാദേശ് എന്ന് മനസ്സിൽ ആകാത്ത തരം ഒന്നായി

  • @sasthrikal856
    @sasthrikal856 3 หลายเดือนก่อน +8

    അംബേദ്കർ പറഞ്ഞത് ശരിയായ വിക്ഷണമായിരുന്നു അതായിരുന്നു ശരിയും ശരിയായ തീരുമാനവും അങ്ങനെ നടന്നിരുന്നെങ്കിൽ ഇന്നീ പ്രശ്നം ഇപ്പോൾ ഉള്ള ജനങ്ങൾ അനുഭവിക്കേണ്ടി വരില്ലായിരുന്നു ബുദ്ധിശാലിയ മഹാത്മാവ് ഡോക്ടർ ബി അർ അംബേദ്കർ 🙏👌👍

    • @sradharaj-yp1my
      @sradharaj-yp1my 3 หลายเดือนก่อน

      അറിവുള്ളവരെ അംഗീകരിക്കാത്തതിന്റെ ആണ് ഈ രാജ്യം അനുഭവിക്കുന്നത്

    • @Jp-341
      @Jp-341 3 หลายเดือนก่อน

      😂😂😂😂😂😂😂

  • @pradeesh1712
    @pradeesh1712 7 หลายเดือนก่อน +18

    ABC, Such a great discussion. Thanks TG & Sunil

  • @2451164
    @2451164 7 หลายเดือนก่อน +69

    ശ്യാമപ്രസാദ് മുഖർജി.... 🙏🏻🙏🏻

  • @SreeMathaProductions
    @SreeMathaProductions 7 หลายเดือนก่อน +94

    ചരിത്രത്തിന്റെ രാജപാതയിലൂടെ നടക്കുന്നവന് ചരിത്രത്തിന്റ ഇരുണ്ട ചേരികളിൽ നടന്നതും കുഴിച്ചു മൂടപ്പെട്ടതുമായ ചരിത്രസത്യങ്ങളെ പറ്റി ഒന്നും അറിയില്ല.ഇത്തരം വസ്തുതകൾ പുസ്‌തകരൂപത്തിൽ പ്രകാശനം ചെയ്യാനും ക്രോഡീകരിച്ചു വൻപ്രചാരണം നടത്തി ഗ്രഥാവലികൾ ആയി പ്രസിദ്ധീകരിക്കാനും
    നമ്മുടെ ചരിത്ര കൗൺസിലിനോ അക്കാദമിക്കൾക്കോ കഴിയണ്ടേ? സ്കോളേഴ്‌സിനു സ്കോലർ ഷിപ്പും ഗവേഷണസൗകര്യങ്ങളും നൽകി സത്യം പുറത്തു കൊണ്ടുവരാൻ ഇനിയും എന്തെ വൈമുഖ്യം?

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +5

      Yes you are absolutely right🎉🎉

    • @bhargaviamma7273
      @bhargaviamma7273 7 หลายเดือนก่อน

      ഭാരതീയ പൈതൃകം തന്നെ ബുദ്ധികേന്ദ്രമാണു് അവരുടെ ധർമ്മചര്യയാൽ - അതു പരമ്പരയിലൂടെ വെളിവാകുന്നു പ്രകാശമായി.. മ്ലേഛ അധർമ്മികൾ ഭാരതത്തിലെ യാഗാഗ്നിയിൽ എരിഞ്ഞു പോവും!🔥

    • @manikrishanan5127
      @manikrishanan5127 7 หลายเดือนก่อน +4

      വളരേ ശരിയാണ്. പലതും ചെയ്യാൻ നമ്മൾ മറന്നു പോകുന്നു...😢

    • @tsbalasubramoniam8886
      @tsbalasubramoniam8886 7 หลายเดือนก่อน

      In western countries many incidents that took place in World Wars, Science, politics, art, sculpture , investigations, everything are in library or has come open through varias means in open. It is only in India everything is shrouded in secrecy. Rip off the lid, let cans of worms that is living in comfort become known to all. Then only we will come to know how much our politicians whom we consider Greats are / were living in neck deep scandals& Scams & Shame. Nothing wrong to know about their personal life also, no one needs to be spared.

  • @legacy9832
    @legacy9832 7 หลายเดือนก่อน +23

    നമസ്ക്കാരം ജയ്ഭാരത്

  • @surendransurendran1863
    @surendransurendran1863 7 หลายเดือนก่อน +29

    ടി.ജി കണ്ണി രോടെ താങ്കളുടെ ഈ പ്രഭാഷണം ഞാൻ കേക്കുന്നു നമ: സ്ക്കാരം

    • @John_635
      @John_635 7 หลายเดือนก่อน

      Full of lies.. 🙏

  • @PrasadP-tv6ei
    @PrasadP-tv6ei 7 หลายเดือนก่อน +94

    ഞങ്ങളുടെ ശ്യാമപ്രസാദ് മുഖർജി കേരളത്തിലേ'tg യാ

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +7

      Good selection🎉

    • @anoop3930
      @anoop3930 7 หลายเดือนก่อน

      തൈര് 😂

    • @viswanathnathan534
      @viswanathnathan534 6 หลายเดือนก่อน +1

      ഈ പറഞ്ഞതി നെ ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു

  • @soudaminypv3602
    @soudaminypv3602 7 หลายเดือนก่อน +24

    അന്ന് അംബേദ്കർ ഫോർമുല നടപ്പാക്കിയെങ്കിൽ ഇന്ന് നമ്മുടെ രാജ്യത്തു എത്ര സമാധാനം ഉണ്ടാകുമായിരുന്നു.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 7 หลายเดือนก่อน +52

    എല്ലാവർഷവും ശമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനം ബിജെപിക്കാർ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് പുഷ്പാർച്ചന നടത്തും ഈ വർഷവും ഞങ്ങളുടെ ബൂത്ത് കമ്മറ്റി ചെയ്തു മുടങ്ങാതെ

  • @ANTMMW
    @ANTMMW 7 หลายเดือนก่อน +74

    ശ്രീരാമകൃഷ്ണ ദേവനും, സ്വാമി വിവേകാനന്ദനും, നേതാജി സുഭാഷ് ചന്ദ്രബോസും ജീവിച്ചിരുന്ന മണ്ണ് ഇപ്പോഴും ഭാരതത്തിൽ🙏🏻🙏🏻🙏🏻

  • @indirapk868
    @indirapk868 7 หลายเดือนก่อน +24

    TG യുടെ അറിവിന്റെ ആഴം അളക്കാൻ കഴിയില്ല. 🙏

  • @vijayangovindan6917
    @vijayangovindan6917 7 หลายเดือนก่อน +21

    നെഹറു അധികാര മോഹിയു൦, ദാഹിയുമാണ്.

  • @rajeshkumarkp1377
    @rajeshkumarkp1377 7 หลายเดือนก่อน +17

    ചരിത്രം ഇവരിലൂടെ കേൾക്കാൻ നല്ല രസം

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 7 หลายเดือนก่อน +70

    ഈശ്വരാ ഇത്രക്കും ഭീകരനെ ആണൊ ആധുനിക ഭാരതത്തിന്റെ ശിൽപ്പി എന്നെല്ലാം ചെറിയ ക്ലാസ്സുകളിൽ പഠിപ്പിച്ചത് .
    ഉള്ളിൽ രാഗവും, ക്രോധവും, രാജ്യ ദ്രോഹവും, കുപ്പായ കീശയിൽ പനിനീർ പൂവും.

    • @Ravisidharthan
      @Ravisidharthan 7 หลายเดือนก่อน +16

      പക്കാ ഫ്രോഡ് ആണ്...
      പക്ഷേ ചെറിയ കുഞ്ഞുങ്ങൾക്ക് ഈ ചെറ്റയെ നല്ല ആണെന്ന് പറഞ്ഞ് പരിചയപെടുത്തി ഫേക്ക് narrative ഉണ്ടാക്കുന്നു..

    • @purushothamankani3655
      @purushothamankani3655 7 หลายเดือนก่อน +15

      ​@@Ravisidharthan
      നമ്മൾ ഇന്ന് അനുഭവിക്കുന്ന കാശ്മീർ പ്രശ്നവും ഇദ്ദേഹത്തിന്റെ നോട്ടപ്പിശകോ പിശകോ കൊണ്ട് സംഭവിച്ചതാവും, ഇനിയും എത്ര നൂറ്റാണ്ട് ആ വൃണവും പേറി ഓരോ ഇന്ത്യക്കാരനും ജീവിക്കേണ്ടിവരും.. ഇതിനോടകം എത്രയോ പാവങ്ങളുടെ ജീവൻ ബലികൊടുക്കേണ്ടി വന്നു..

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +9

      Yes💯

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน

      ​@@purushothamankani3655yes💯

    • @uynnikrishnanperingara5081
      @uynnikrishnanperingara5081 7 หลายเดือนก่อน

      ഇ പറഞ്ഞ കാര്യങ്ങൾ യർത്ഥവാ😊 30:55 30:55 30:56

  • @nishanthmk4070
    @nishanthmk4070 7 หลายเดือนก่อน +23

    Dear team
    ദുരൂഹമായി മരിച്ച നേതാക്കളെപ്പറ്റി ഒരു പരമ്പര ചെയ്യാമോ?

    • @sillygirl5725
      @sillygirl5725 6 หลายเดือนก่อน +1

      Athoru nalla aashayam aanallooo

  • @samarth4054
    @samarth4054 7 หลายเดือนก่อน +13

    ദീനദയാൽ ഉപാദ്ധ്യായ - അടൽ ബിഹാരി വാജ്പേയി-ലാൽകൃഷ്ണ അഡ്വാനി- കെ.ആർ.മൽഖാനി- നാനാജി ദേശ്മുഖ്-സുന്ദർസിംഗ് ഭണ്ഡാരി ..ഇവാരാണ് ആ അഞ്ച് ജീവികൾ.

  • @K.S.sajiKadakethu
    @K.S.sajiKadakethu 7 หลายเดือนก่อน +13

    Very good information for our community thank TG Sir🎉🎉

  • @SNkidschannel
    @SNkidschannel 7 หลายเดือนก่อน +26

    Pranamam 🙏

  • @bindusreedevi1584
    @bindusreedevi1584 7 หลายเดือนก่อน +29

    ശ്യാമ പ്രസാദ് മുഖർജി 😥😥😥😥🙏🙏🙏🙏🙏

  • @എമ്പോക്കി
    @എമ്പോക്കി 7 หลายเดือนก่อน +165

    നെഹ്റു എന്നത് സൗമ്യതയുടെ മുഖംമൂടി അണിഞ്ഞ ഒരു ചെന്നായ ആയിരുന്നല്ലേ...!!?

    • @Ravisidharthan
      @Ravisidharthan 7 หลายเดือนก่อน +23

      അതേ...100% ഫ്രോഡ്

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +13

      Yes💯👍

    • @ShajiPJoseph-r1p
      @ShajiPJoseph-r1p 7 หลายเดือนก่อน +2

      😢Kashdam

    • @manikrishanan5127
      @manikrishanan5127 7 หลายเดือนก่อน +11

      തീർച്ചയായും ഇതിൽ കൂടുതൽ വാക്കുകൾ ഉണ്ടെങ്കിൽ അതുപയോഗിച്ചാലും കൂടുതലാവില്ല....👍👌

    • @bhargaviamma7273
      @bhargaviamma7273 7 หลายเดือนก่อน +4

      @@manikrishanan5127
      അതാണ് സത്യം.!👍

  • @krishnanaruketty9346
    @krishnanaruketty9346 7 หลายเดือนก่อน +27

    നെഹ്രു ചെയ്ത വലിയ പാപം തലമുറ തുടരുന്നു.

  • @ManjuBiju-v9h
    @ManjuBiju-v9h 7 หลายเดือนก่อน +29

    നെഹ്‌റുവിനോട് ദേഷ്യം തോന്നുന്നു

  • @unnikrishnanpillai2533
    @unnikrishnanpillai2533 7 หลายเดือนก่อน +50

    അങ്ങനെ പല നല്ല നേതാക്കന്മാരും കൊല ചെയ്യപ്പെട്ടിട്ടുണ്ട്.

  • @Jkvp534
    @Jkvp534 7 หลายเดือนก่อน +16

    ഇതൊക്കെ കേൾക്കുമ്പോൾ വളരെ വേദന തോന്നുന്നു..
    ഭാരതത്തിന് വേണ്ടി ജീവൻ ത്യജിച്ച ഇവരുടെ ആത്മാക്കൾക്ക് എന്നെന്നും ശാന്തി ലഭിക്കട്ടെ..😢

  • @ANOOPKUMAR-il5qz
    @ANOOPKUMAR-il5qz 7 หลายเดือนก่อน +19

    ചരിത്രം ഒരിക്കലും സത്യമല്ല അത് ആ കാലഘട്ടത്തിലെ ശക്തരായവർക്ക് അനുകൂലമായിരിക്കും

  • @harijith5
    @harijith5 7 หลายเดือนก่อน +35

    പണ്ട് bjp അണികൾ ജനങ്ങളോട് പറയുമായിരുന്നു നെഹ്റു കോൺഗ്രസും വിഷമാണെന്ന് അന്ന് ആരും മൈന്റ് ചെയ്തില്ല ഇപ്പോ ബ്രിട്ടീഷ് മതാമൾക്കൊപ്പം കുളിച്ചും കെട്ടിപ്പിടിച്ചും ഉമ്മവെച്ചുള്ള നെഹ്റുവിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വന്നപ്പോ മനസ്സിലായില്ലേ ഗാന്ധി വധം തൊട്ട് നേതാജി പട്ടേൽ അംബേദ്കർ മുഖർജി വരെ സകല മഹാന്മാരെ ഒതുക്കി ഇല്ലാതാക്കിയതിന് പിന്നിൽ നെഹ്റു ആണെന്ന്

    • @gangadharanaa5935
      @gangadharanaa5935 2 หลายเดือนก่อน

      ഇന്നും എന്തിനാണ് ഈ ദുഷ്ട സ്വേചാധിപതി യെ കുട്ടികളെ കൊണ്ട് ചാച്ചാന്നു വിളിപ്പിക്കുന്നത്?

  • @Mogambo3ct
    @Mogambo3ct 7 หลายเดือนก่อน +40

    Nehru തുടങ്ങിയ നാശം ഇന്നും അവസാനിച്ചിട്ടില്ല😢

    • @soudaminypv3602
      @soudaminypv3602 7 หลายเดือนก่อน +5

      രാഹുൽ ഗണ്ടി എത്ര ഭീകരനാണോ? ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.

  • @Aam-admi-commonman
    @Aam-admi-commonman 7 หลายเดือนก่อน +44

    കോൺഗ്രസിന്റെ തനി നിറം പുറത്ത് വരട്ടെ

    • @sureshbtasb4060
      @sureshbtasb4060 7 หลายเดือนก่อน +7

      Congress means Nehru family .

  • @beenaks3414
    @beenaks3414 7 หลายเดือนก่อน +57

    അതാണ് ആ കുടുംബ ത്തിലെ അവസാനകണ്ണി പൊട്ടൻ ആയിപോയത് .

    • @purushothamankani3655
      @purushothamankani3655 7 หลายเดือนก่อน +8

      😊😊.. മുജ്ജന്മപാപം എന്നാ പറയുന്നെ.. ആ കുലം അയാളാൽ നശിപ്പിക്കപ്പെടും എന്നുമുണ്ട് 😊

    • @yusifera8528
      @yusifera8528 7 หลายเดือนก่อน +16

      അവൻ പൊട്ടനൊന്നുമല്ല അവനെ പൊട്ടനെന്നു കരുതുന്നവർ വിളിക്കുന്നവരാണ് യഥാർത്ഥ പൊട്ടന്മാർ അവനെ promote ചെയ്യുന്നത് അവൻ്റെ കുടുബബന്ധുവായ 100 പിന്നിട്ട ഫ്ലോറി ആൻ്റിയുടെ രാജ്യക്കാരനും കുടുംബ ബന്ധുവുമായ ജോർജ് സോറസ്പിന്നെ ചൈന തുടങ്ങി നിരവധി ശക്തികൾ സഹസ്രകോടികൾ ചിലവാക്കി AI ഉപയോഗിച്ച് സോഷ്യൽ മീഡിയായെ വരെ സ്വാധിനിച്ച് ആണ് കഴിഞ്ഞ election അട്ടിമറിക്കാൻ ശ്രമിച്ചതെന്നറിയുമോ

    • @purushothamankani3655
      @purushothamankani3655 7 หลายเดือนก่อน

      @@yusifera8528
      അതേ AI ൽ വൻ കളി കളിച്ചു എന്ന് തോന്നുന്നു, ഇത്തരം വീഡിയോകൾ ഒര് സംശയവും തോന്നാത്ത തരത്തിൽ ചെയ്യാനുള്ള ടെക്നോളജി ഇന്ത്യക്ക് അകത്തുതന്നെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. സംവരണവുമായി ബന്ധപ്പെടുത്തി അമിത് ഷാ ജി യുടെ വീഡിയോ ഇവർ create ചെയ്ത് പ്രചരിപ്പിച്ചെന്നു യൂട്യൂബിൽ ഒര് കമന്റ്‌ മുൻപൊരിക്കൽ കണ്ടിരുന്നു..

    • @GirigiriBharath
      @GirigiriBharath 7 หลายเดือนก่อน

      @@beenaks3414 😄. ഒരുപാട് പാതകങ്ങൾ ചെയ്തതിന്റെ ഫലം.. അവനിലൂടെ ഈ കണ്ണി തീരും

    • @shajuthachamkulam137
      @shajuthachamkulam137 6 หลายเดือนก่อน

      🤣🤣🤣

  • @hemasathyan2411
    @hemasathyan2411 6 หลายเดือนก่อน +9

    വെറുതെയല്ല നെഹ്‌റു കഴിഞ്ഞ് ആ കുടുംബത്തിലെ ആർക്കും സ്വാഭാവികമരണം ഉണ്ടായില്ല.
    എല്ലാർക്കും അകാലത്തിൽ തന്നെ ചിന്നിചിതറിയാണ് മരണം

  • @Mogambo3ct
    @Mogambo3ct 7 หลายเดือนก่อน +14

    നമ്മളെ പഠിപ്പിച്ച ചരിത്രം വേറെ എന്തൊക്കെ ആയിരുന്നു😢

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi 7 หลายเดือนก่อน +23

    ടിജി സാർ എല്ലാം പഠിച്ചു പറയുന്നു എന്നെ പോലെ ഉള്ളവർ കേൾക്കൂന്നു. ❤❤❤

  • @geethag5488
    @geethag5488 7 หลายเดือนก่อน +12

    A big salute

  • @janakkumar9248
    @janakkumar9248 7 หลายเดือนก่อน +6

    TG my big salute to you 🙏👌🌷🌺🌹

  • @sanubalakrishnan3989
    @sanubalakrishnan3989 7 หลายเดือนก่อน +14

    New Knowledge..good talk ABC

  • @RavikKaliyikkal
    @RavikKaliyikkal 7 หลายเดือนก่อน +8

    Thanks a lot for providing such valuable information

  • @saneeshsanu1380
    @saneeshsanu1380 7 หลายเดือนก่อน +46

    മതത്തിൻ്റെ പേരിൽ ഉണ്ടാക്കിയ രാജ്യത്തേക്ക് അവസാന മതക്കാരനെയും വീട്ടിരുന്നെങ്കിൽ ഭാരതം എത്ര സമാധാനമായിരുന്നേനെ😒

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +7

      Yes💯

    • @sajithagpai9002
      @sajithagpai9002 7 หลายเดือนก่อน +6

      Correct

    • @jayashrisr5854
      @jayashrisr5854 7 หลายเดือนก่อน +5

      Correct

    • @ajichandran1316
      @ajichandran1316 6 หลายเดือนก่อน +1

      Yes💯

    • @vinodnarayanan4547
      @vinodnarayanan4547 6 หลายเดือนก่อน +2

      സത്യം. ഇന്ന് സമാധാനത്തോടെ കഴിയാമായിരുന്നു.

  • @pallathuvarghesepeter202
    @pallathuvarghesepeter202 6 หลายเดือนก่อน +4

    Let,'us salute Shyama Prasad Mukherjee, The greatest Nationalist,🙏🙏🙏

  • @MoniSoma-rh7sl
    @MoniSoma-rh7sl 7 หลายเดือนก่อน +10

    നമ്മുടെ tg പാർലിമെന്റെയിൽ വേണം. നമുക്ക് വേണ്ടി തലമുറയ്ക്ക് വേണ്ടി. സുരേണ്ടർജി നിങ്ങൾ tg യെ കൊടുത്താൽ മോദിജി നിങ്ങളെ അംഗീകരിക്കും. Modi+tg എല്ലാ കാര്യങ്ങളും അവർ മനസിലാക്കുന്നു. വളരെ അപൂർവമാണ് ഇങ്ങനെ ഉള്ളവർ. നേരെ ചോയ്യേ.

  • @GunsAndRoses-p1g
    @GunsAndRoses-p1g 7 หลายเดือนก่อน +15

    ഡിയർ ടി.ജി.,
    നിങ്ങൾക്കറിയാവുന്ന ഭാരതത്തിന്റെ ചരിത്രവും ആരും കേൾക്കാത്ത ഇതുപോലെ ഉള്ള കഥകളും ഒക്കെ ഒരു പുസ്തകം ആക്കിക്കൂടേ? ഈ സംസാരിക്കുന്നതു തന്നെ പുസ്തകമാക്കിയാലും മതി. എല്ലാവർക്കും അറിയാവുന്ന ചരിത്രം എഴുതിയാലും പ്രശ്നമില്ല. അത് മനസ്സിലാക്കാൻ പല വഴികൾ ഉണ്ട്. ടി.ജി. പറയുന്ന കൂടുതലാർക്കും അറിയാത്ത ചരിത്രം വേണം എഴുതാൻ. ഇംഗ്ലീഷിലും ഒരു പകർപ്പ് വേണം.
    നമ്മൾ ഇതൊക്കെ ഇപ്പൊഴാണ് കേൾക്കുന്നത്. ശ്യാമപ്രസാദ് മുഖർജി എന്ന് കേട്ടിട്ടുണ്ടെന്ന് മാത്രം, അയ്യാളെ കുറിച്ച് അധികം ഒന്നും അറിയില്ല.

  • @joyjdavid1
    @joyjdavid1 หลายเดือนก่อน

    ബഹു. TG അങ്ങയുടെ വിശദീകരണങ്ങൾ സമ്പൂർണ്ണവും വിശദവുമാണ്... വളരെ നന്ദി... സ്നേഹം. 🙏❤🙏

  • @rajankottilakkaran9198
    @rajankottilakkaran9198 7 หลายเดือนก่อน +17

    പുതിയ ചരിത്രത്തിലെങ്കിലും ഇദ്ദേഹത്തെക്കുറിച്ച് പഠിപ്പിക്കുന്നുണ്ടോ.

  • @Rahmos-0880
    @Rahmos-0880 7 หลายเดือนก่อน +10

    അംബേദ്കർ ഇസ് റൈറ്റ്

  • @alexvarghese2826
    @alexvarghese2826 7 หลายเดือนก่อน +16

    Kallan chetta nehru ithu cheyyum.

  • @sanalkumar2049
    @sanalkumar2049 7 หลายเดือนก่อน +11

    നെഹ്രു ഇത്രയും പരമനാറിയായിരുന്നു ലേ

  • @ab-sp7wi
    @ab-sp7wi 20 วันที่ผ่านมา

    The great vedio Post from ABC Malayalam

  • @vedavyaspk4323
    @vedavyaspk4323 7 หลายเดือนก่อน +10

    ബച്ച്രാജ് വ്യാസ് മിലിട്ടറി ട്രക്കിടിച്ചാണ് മരണപ്പെട്ടത്. ഇതും ദുരൂഹതയിലാണ്.

  • @midhunpattally554
    @midhunpattally554 7 หลายเดือนก่อน +10

    Ambedkar knows very well..😊😊

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +4

      Yes he wrote a book📕📕

  • @kolaveliraveendranraman3349
    @kolaveliraveendranraman3349 6 หลายเดือนก่อน +3

    ചരിത്രത്തിന്റെ തമസ്കരിച്ച ഏടുകളിലേക്ക് വെളിച്ചം വീശുന്നു. നെഹ്‌റു എന്ന ക്രൂക്!

  • @sathyabhamavk9712
    @sathyabhamavk9712 6 หลายเดือนก่อน +6

    നെഹ്‌റു നീചൻ. വെറുതെയല്ല കൊച്ചു മോൻ ഗതിക്കിട്ടാ പ്രേതമായി ലോകം മുഴുവൻ അലഞ്ഞു നടക്കുന്നത് 🤣🤣🤣

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 7 หลายเดือนก่อน +4

    Profound and informative explanations.

  • @ranjankm5178
    @ranjankm5178 7 หลายเดือนก่อน +24

    അമിത് ഷാജിയ്ക്ക് ശ്യാമപ്രസാദ് മുഖർജിയുടെ ചെറിയ ഛായ ഉണ്ട്.

    • @Wrrt-tr7fz
      @Wrrt-tr7fz 7 หลายเดือนก่อน +1

      ക്രൂരന്മാർക് എല്ലാം ഒരേ മുഖം 😂

    • @xangrilag
      @xangrilag 7 หลายเดือนก่อน +9

      ​@@Wrrt-tr7fzIs wrrt's face looks like traitor Nehru's face?

    • @thirunalloorajith4771
      @thirunalloorajith4771 7 หลายเดือนก่อน

      ആറാം നൂറ്റാണ്ടിലെ കാട്ടറബി മഹോന്നതമനോരോഗി മമ്മദിനെ ആണോ ഉദ്ദേശിക്കുന്നത്​@@Wrrt-tr7fz

    • @anandmvanand8022
      @anandmvanand8022 7 หลายเดือนก่อน +3

      ​@@Wrrt-tr7fzമുസ്ലിമാണല്ലേ.....

    • @vrmallia9050
      @vrmallia9050 7 หลายเดือนก่อน +3

      You're right. Perhaps Amit Shah is re-incarnation of Shyaama Prasaad Mukherjee to complete the task of Jammu & Kashmir article 370.

  • @banil7257
    @banil7257 7 หลายเดือนก่อน +2

    Thank you, highly appreciable and informative ❤

  • @sreerajkm6471
    @sreerajkm6471 7 หลายเดือนก่อน +8

    TG യെ കുറിച്ച് ഒരു Bio ചെയ്യാൻ സാധിക്കുമോ 🙏 🙏🙏, Iam very inspired to him.

  • @chandranpp1663
    @chandranpp1663 7 หลายเดือนก่อน +3

    Good initiative by ABC & TG Sir to educate public & create awareness

  • @satheeshkumar-zi5jx
    @satheeshkumar-zi5jx 7 หลายเดือนก่อน +11

    കോൺഗ്രസ്‌ ചതി എല്ലാരും അറിയണം

  • @syamrs5877
    @syamrs5877 7 หลายเดือนก่อน +20

    അംബേദ്ക്കർക്ക് ഇങ്ങനെ ഒരു formula ഉണ്ടായിരുന്നൊ? അതിനെ കുറിച്ച് ഒരു സംവാദം വയ്ക്കാമൊ?

    • @K.S.sajiKadakethu
      @K.S.sajiKadakethu 7 หลายเดือนก่อน +7

      Yes 🎉please find out in Ambedkar books🎉

    • @sradharaj-yp1my
      @sradharaj-yp1my 3 หลายเดือนก่อน

      Addehathinte books vayichal mathi, ethra brilliant aya rashtra thanthranjan ayirunnu addeham ennu manasilaavum

  • @shabipv3572
    @shabipv3572 7 หลายเดือนก่อน +4

    ശ്യാമപ്രസാദ് മുഖർജി ക്ക് പ്രണിമം

  • @reghumohan
    @reghumohan 7 หลายเดือนก่อน +10

    It was quite misfortune that Nehru was our first Prime minister.....

  • @balakrishnanca2116
    @balakrishnanca2116 7 หลายเดือนก่อน +4

    ഇതൊക്കെ കേട്ടപ്പോൾ ശ്യാമപ്രസാദ മുഖർജിയുടെ ഒരു വലിയ പ്രതിമ കാശ്മീരിൽ കൂടാതെ ബംഗാളിലും ഉണ്ടാക്കേണ്ടത് വളരെ ആവശ്യമാണ് എന്ന് തോന്നി. ഭാവി തലമുറകൾക്ക് ഈ നാടിന്റെ ചരിത്രം ചരിത്രനായകന്മാരുടെ ജീവിതം മനസ്സിലാക്കാൻ ഇതു വളരെ പ്രയോജനകരമാണ്.

  • @krishnaprassad4232
    @krishnaprassad4232 7 หลายเดือนก่อน +1

    Very very interesting and enlightening discussion !!!!!!!!! This should be taught in schools and colleges !!!!! This should also be highlighted in Parliament as well !!!!!!!!!

  • @rajdea
    @rajdea 7 หลายเดือนก่อน +4

    അഖണ്ഡ ഭാരതം എന്ന മണ്ടൻ ആശയം ഇനി എങ്കിലും ഉപേക്ഷിക്കണം . ഭാരത വിഭജനം മഹാത്മ ഗാന്ധി ചെയ്ത ഏറ്റവും മികച്ച ബുദ്ധി പരമായ പ്രവർത്തി ആയിരുന്നു. ഒറ്റ അടിക്ക് എത്ര ഭീകരന്മാരെ കൂട്ടമായി വേലി കടത്തി. അല്ലായിരുന്നെങ്കിൽ ഇന്ന് എന്തായിരിക്കും അവസ്ഥ👍👍🙏

  • @RemadeviRamamoorthy
    @RemadeviRamamoorthy 2 หลายเดือนก่อน

    Very humble and clear person. 👍🙏

  • @raxinmoon631
    @raxinmoon631 7 หลายเดือนก่อน +14

    വർത്തമാനകാലം നേരംപോകുകളുടെ കാലം. ഈ വിഷയത്തിൽ രാമൻപിള്ള സാർ ഒരു പുസ്തകം തന്നെ എഴുതിയിരുന്നു.. പക്ഷെ രാമൻപിള്ള സാറിനെതന്നെ എത്രപേർ ഓർക്കുന്നു.... മിസ്കോളടിച്ചു പാർട്ടി മെമ്പർഷിപ്പിനുള്ള Q വിലാണെന്നു ചിന്തിക്കുന്നവരും കാണാം..

  • @drvgpillaipillai8206
    @drvgpillaipillai8206 2 หลายเดือนก่อน

    Very informative.
    Thank you TG sir.

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 7 หลายเดือนก่อน +1

    Thank you TG Sir, for this enlightening episode 🙏

    • @RavikKaliyikkal
      @RavikKaliyikkal 7 หลายเดือนก่อน

      Thanks a lot for providing such valuable information.

  • @RajeshKumar-yl2ck
    @RajeshKumar-yl2ck 4 หลายเดือนก่อน +4

    നെഹ്റുവിന്റെ ചതികൾ കുട്ടികൾ കൾക്ക് പാഠപുസ്തകമാക്കാൻ ശ്രമിക്കുക

  • @AnilKumar-gh6hs
    @AnilKumar-gh6hs 5 หลายเดือนก่อน +2

    അംബേദ് കറോട് ഒരു മമത തോന്നുന്നു സർ, ആദ്യമായി

    • @sradharaj-yp1my
      @sradharaj-yp1my 3 หลายเดือนก่อน

      അദ്ദേഹത്തിന്റെ പുസ്തകം വായിച്ച് നോക്കൂ എത്ര ബ്രില്ല്യന്റ് ആയ കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലാവണം എങ്കിൽ! അല്ലാതെ ഒന്നും അറിയാതെ അദ്ദേഹത്തോട് മമതയില്ല എന്ന് പറയുന്നത്, അറിവില്ലായ്മ കൊണ്ട് ആണ്

  • @ushanandini6721
    @ushanandini6721 7 หลายเดือนก่อน +5

    Vikram sara bhai also......

  • @SunilkumarAr-l3l
    @SunilkumarAr-l3l 3 หลายเดือนก่อน +2

    ഇത്രവലിയ കൊലപാതകിയെയാണ്
    മഹാനെന്ന് ആളുകളെ തെറ്റിധരിപ്പിച്ചരിക്കുന്നത്

  • @ipankajakshan3098
    @ipankajakshan3098 6 หลายเดือนก่อน

    Good information.

  • @venkitaramanVenkit
    @venkitaramanVenkit 3 หลายเดือนก่อน

    This speech need be preserved.TGM IS DEEP IMPARTIAL PATRIOT TO THE CORE

  • @Multipages
    @Multipages หลายเดือนก่อน

    TG ❤

  • @dvellakat
    @dvellakat 7 หลายเดือนก่อน +7

    യുദ്ധത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചശേഷം ബംഗ്ലാദേശ് ഒരു പ്രത്യേകരാജ്യമാക്കിയതെന്തിന്? എന്തുകൊണ്ട് അത് ഇന്ത്യയുടെ ഭാഗമായില്ല?

    • @sillygirl5725
      @sillygirl5725 6 หลายเดือนก่อน

      Athe minority kkarkke majority demography gift chyyan..

  • @vinodnandanaam8781
    @vinodnandanaam8781 7 หลายเดือนก่อน +4

    നെഹറു മുതലിങ്ങോട്ട് ഇന്ദിര രാജീവ് ..... കോൺഗ്രസ് ഭരണകാലത്ത് നടന്ന ഭാരതത്തിലെ പ്രതിപക്ഷ നേതാക്കളുടേയും ശാസ്ത്രജ്ഞന്മാരുടേയും കോൺഗ്രസ്സിലെ തന്നെ പല മുതിർന്ന നേതാക്കന്മാരുടേയും ദുരൂഹ മരണങ്ങൾ കൃത്യമായി അന്വേഷിക്കപ്പെടാതിരുന്നത് എന്തുകൊണ്ട് ?
    അവ ഇനിയെങ്കിലും അന്വേഷിക്കാൻ ബിജെപി ഗവൺമെൻറ് തയ്യാറാകുമോ ?

  • @pindropsilenc
    @pindropsilenc 7 หลายเดือนก่อน +4

    ശ്യാമ പ്രസാദ് മുഖർജി വലക്കാർ ഇത് കാണുന്നുണ്ടോ(കണ്ണൂർ)

  • @bindujy7766
    @bindujy7766 7 หลายเดือนก่อน +1

    🙏🏻💐👍🏻

  • @user-jj5mz3ih7k
    @user-jj5mz3ih7k 2 หลายเดือนก่อน

    Great are the patriots like Shyamprasad Mukerjee & Ambedkar.

  • @omanakuttannair9474
    @omanakuttannair9474 4 หลายเดือนก่อน

    👌👌👌

  • @saburaghavan5361
    @saburaghavan5361 7 หลายเดือนก่อน +6

    മോളും കൊച്ചു മോനും 😢😢😢😢😢

  • @user-jj5mz3ih7k
    @user-jj5mz3ih7k 2 หลายเดือนก่อน

    Deep Respect for the bold & brave heart patriotic like Kerala governor Arif Muhammed Khan.

  • @Sasidharan-p9s
    @Sasidharan-p9s 7 หลายเดือนก่อน +2

    👍👍👍🌹

  • @thomasthomaskt9301
    @thomasthomaskt9301 5 หลายเดือนก่อน

    🌹🌹🌹

  • @samarth4054
    @samarth4054 7 หลายเดือนก่อน +3

    1946 ലെ കലാപം നേരിട്ടത് ശ്യാമപ്രസാദ് മുഖർജിയും ഗോപാൽ മുഖർജിയുമായിരുന്നു
    .

  • @venugopalan7735
    @venugopalan7735 7 หลายเดือนก่อน

    Sir new knowledge thank you sir

  • @shajimadhavan7292
    @shajimadhavan7292 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MelodySongHub
    @MelodySongHub 7 หลายเดือนก่อน

  • @ptcnchandran5567
    @ptcnchandran5567 6 หลายเดือนก่อน +1

    Piolet , sindhyaji YSR, shashriji

  • @abhi41992
    @abhi41992 7 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @sreelathans639
    @sreelathans639 7 หลายเดือนก่อน

    😍!!!!🙏🙏🙏!!! 😍