@@jomonputhenpurackal123 No Sir. They have another publicity on that day. Jains college talk about it. They accepted two days after. Please check the talks in News 18. Don't think Deshabimani don't like money. All the publications like money. Hungry is the God.
@@jomonputhenpurackal123 യെസ്. സത്യമാണ്. അവരുടെ അന്തസ്സ് കുറേ കാലങ്ങളായി കാണുന്നുണ്ട്. ഇത്രയധികം വ്യാജവാർത്തകളും ദേശ വിരുദ്ധ വാർത്തകളും വന്നു കൊണ്ടിരിക്കുന്ന ഒരു പത്രത്തെ സ്നഹിക്കാൻ ഞാൻ തലക്ക് വെളിവില്ലാത്ത അന്തം കമ്മി അല്ല. അവർക്ക് അന്ന് അതിനേക്കാൾ കൂടുതൽ പൈസ കിട്ടുന്ന പരസ്യം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അവർ ഇത് കൊടുക്കാത്തത്.
ശുദ്ധ തെമ്മാടിത്തരം. എങ്ങിനെയും ചവിട്ടി നിൽക്കുന്ന മണ്ണിനെ അപമാനിക്കുക. അവർക്ക് ഇഷ്ടം ഇല്ലാത്തവർ ഭരിക്കുന്നതിലെ അമ്മായി അമ്മ പോര്. പണ്ട് ബ്രിട്ടീഷ്കാർക്ക് കൂലിക്ക് എഴുതി കോടീശ്വരർ ആയവർ.
ശ്രീ ജോമോൻ ഒരു നീതിമാനാണ്. അദ്ദേഹം സ്വന്തം കയ്യിൽ നിന്നും പണവും സമയവും എടുത്തു എന്തിനാണ് കേസ് കൊടുക്കുന്നത്. ഇതു എല്ലാവർക്കും ബാധകമല്ലേ. എല്ലാവരും കൂടി പൊതുഹർജി കൊടുക്കട്ടെ
You are right👍👍👍👍👍
യഥാർത്ഥത്തിൽ ഈ കാര്യത്തിൽ പരാതി കൊടുക്കേണ്ടത് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിലാണ്സുപ്രീംകോടതിയിലെ റിട്ടയേഡ് ജഡ്ജിയാണ് പ്രസ് കൗൺസിലിന്റെ ചെയർമാൻ
ഞാൻ മനോരമ പത്രം നിർത്തി, കാരണം നമ്മൾ അറിയേണ്ട പല കാര്യങ്ങൾ അവർ മുക്കുന്നു.
ദേശഭിമാനിക്ക് ഒരന്തസ് ഉണ്ടെന്ന് ഈ ചേട്ടൻ പറഞ്ഞപ്പോൾ തന്നെ ഇങ്ങേരുടെ ബുദ്ധി മനസ്സിലായി. വീഡിയോ കാണൽ നിർത്തി🙏
ദേശാഭിമാനി പത്രം നല്ലത് ചെയ്താൽ നല്ലതുതന്നെ പറയണം അനിയന് ദേശാഭിമാനി പത്രത്തോടും തീർത്ത തീരാത്ത പകയുണ്ടെന്ന് മനസ്സിലായി
@@jomonputhenpurackal123
No Sir. They have another publicity on that day. Jains college talk about it. They accepted two days after. Please check the talks in News 18. Don't think Deshabimani don't like money. All the publications like money. Hungry is the God.
@@jomonputhenpurackal123 യെസ്. സത്യമാണ്. അവരുടെ അന്തസ്സ് കുറേ കാലങ്ങളായി കാണുന്നുണ്ട്. ഇത്രയധികം വ്യാജവാർത്തകളും ദേശ വിരുദ്ധ വാർത്തകളും വന്നു കൊണ്ടിരിക്കുന്ന ഒരു പത്രത്തെ സ്നഹിക്കാൻ ഞാൻ തലക്ക് വെളിവില്ലാത്ത അന്തം കമ്മി അല്ല. അവർക്ക് അന്ന് അതിനേക്കാൾ കൂടുതൽ പൈസ കിട്ടുന്ന പരസ്യം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അവർ ഇത് കൊടുക്കാത്തത്.
ദീപികയിലും ഒന്നാം പേജിൽ
ഉണ്ടായിരുന്നു.
Athe
Yes... pathetic... 😢
ഞാൻ പത്രം വരുത്തുന്നത് ഇതിനാൽ നിറുത്തി
ശുദ്ധ തെമ്മാടിത്തരം. എങ്ങിനെയും ചവിട്ടി നിൽക്കുന്ന മണ്ണിനെ അപമാനിക്കുക. അവർക്ക് ഇഷ്ടം ഇല്ലാത്തവർ ഭരിക്കുന്നതിലെ അമ്മായി അമ്മ പോര്. പണ്ട് ബ്രിട്ടീഷ്കാർക്ക് കൂലിക്ക് എഴുതി കോടീശ്വരർ ആയവർ.
ശ്രീ ജോമോൻ ഒരു നീതിമാനാണ്. അദ്ദേഹം സ്വന്തം കയ്യിൽ നിന്നും പണവും സമയവും എടുത്തു എന്തിനാണ് കേസ് കൊടുക്കുന്നത്. ഇതു എല്ലാവർക്കും ബാധകമല്ലേ. എല്ലാവരും കൂടി പൊതുഹർജി കൊടുക്കട്ടെ
എല്ലാവരും നിന്നെപ്പോലെ സ്വന്തം കാര്യം നോക്കി നടക്കുന്നവരാണ് എന്നാണോ നീ ധരിച്ചിരിക്കുന്നത്
നല്ല ഭാഷാശുദ്ധിയോടെ സംസാരിക്കാൻ കഴിവില്ലാത്ത ഈ ജോമോനെ അഭിപ്രായം കൊണ്ടിരിത്തിയതിനാൽ തന്നെ പുച്ഛം തോന്നുന്നു
നീയൊരു ന്യായീകരണ തൊഴിലാളി ആയതുകൊണ്ട് തോന്നിപ്പോകുന്നതാണ് എൻറെ കുറ്റമല്ല
ജോമോൻ, ഒരു കൊലപാതക കേസ് കൊണ്ട് ജീവിതം ജീവിച്ചു പോകുന്ന ആൾ, ഇനി ഇപ്പോൾ അടുത്ത ജീവിക്കാനുള്ള മാർഗം നോക്കുന്നു 🤔🤔🤔🤔!,