ഉണ്ണീശോയോടുള്ള അത്ഭുത നൊവേന. നിയോഗം വെച്ച് പ്രാർത്ഥിക്കാം നിയോഗങ്ങൾ അത്ഭുതകരമായി സാധിച്ചു കിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 142

  • @vineethabiju5676
    @vineethabiju5676 3 วันที่ผ่านมา +5

    എന്റെ ജോലി ശരി ആക്കി താരേ ണ മേ ഉണ്ണി ഈശോ യെ 🙏🙏🙏🌹🌹🌹🌹

  • @MeenaJacob-j4h
    @MeenaJacob-j4h 2 วันที่ผ่านมา +4

    ഈശോയെമി ജോയും ഫെമിയും സന്ത്യേഷ ത്തോടെ ജീവിക്കുകയും അവർക്ക് മനസ്സിനും സന്തോഷമുള്ള ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നല്ല ക 1 അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @indujabs7880
    @indujabs7880 2 วันที่ผ่านมา +1

    Amen❤️❤️❤️❤️❤️

  • @rosilybasil9035
    @rosilybasil9035 3 วันที่ผ่านมา +2

    Kudubthinu samathanam kodukana ammen❤

  • @beenaraphy7403
    @beenaraphy7403 2 วันที่ผ่านมา +4

    എന്റെ സ്ഥലം എത്രയും വേഗം വിൽക്കാൻ കനിയണമേ 🙏🏾🙏🏾

  • @sandhya7712
    @sandhya7712 2 วันที่ผ่านมา

    ഉണ്ണീശോയെ എന്റെ മക്കളുടെ പഠന വൈകല്യങ്ങളെ മാറ്റി നന്നായി പഠിക്കാനുള്ളകഴിവു കൊടുക്കണമെ.✝️✝️✝️🙏.🙏

  • @ranibaiju3417
    @ranibaiju3417 2 วันที่ผ่านมา +6

    ഉണ്ണീശോയേ, എന്റെ റോജ മോളുടെ ഉദരത്തിൽ ഉരുവായ ഉണ്ണിയെ യാതൊരാപത്തും കൂടാതെ പാർണ്ണ വളർച്ച ച്ചയെത്തി പ്രസവിക്കാനുള്ള കൃപ കൊടുക്കണമേ.🙏🏻🙏🏻🙏🏻

  • @sheelaantony59
    @sheelaantony59 2 วันที่ผ่านมา

    എന്റെ ഉണ്ണീശോയെ എന്റെ മകന്റെ നടുവേദന മാറ്റിത്തരാണമേ ഈശോയെ anugrahiykkaname✨

  • @lissyjaison8438
    @lissyjaison8438 3 วันที่ผ่านมา +3

    Ente ഉണ്ണീശോയെ ഞങ്ങളുടെ സാമ്പത്തികമായ എല്ലാ പ്രയാസവും മാറ്റിതരണേ

  • @reethammaashokan5385
    @reethammaashokan5385 วันที่ผ่านมา

    എന്റെ ഉണ്ണി ഈശോയേ ഞങ്ങളുടെ രോഗങ്ങൾ സൗഖ്യം പ്രാപിക്കുന്നതിനുള്ള കൃപ നൽകണമേ

  • @marypeter9110
    @marypeter9110 วันที่ผ่านมา

    ഉണ്ണി ഈശോയെ സ്റ്റതി 🙏 ഞാൻ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ 😭🙏🙏ആമേൻ 🙏🙏

  • @ReenaJoy-ef3hp
    @ReenaJoy-ef3hp 2 วันที่ผ่านมา

    Eesso...entea molk oru kunjine thanne anugrahikanamea❤

  • @anicekuruvilla1691
    @anicekuruvilla1691 2 วันที่ผ่านมา +1

    എൻ്റെ ഉണ്ണിശോയെ എൻ്റെ ആവശ്യങ്ങളെ അവിടന്ന് സാധിച്ചു തരണമേ ആമേൻ

  • @Jeorgia-k8r
    @Jeorgia-k8r 2 วันที่ผ่านมา

    എന്റെ വീടുപണി പുറത്തിയാക്കി തരണമേ എന്റെ ഉണ്ണിശോയെ 🙏🙏🙏🙏🙏🙏

  • @alicejose9752
    @alicejose9752 3 วันที่ผ่านมา +1

    മോൾക്ക് ഒരു കുഞ്ഞിന് കൊടുത്ത അനുഗ്രഹിക്കണമേ

  • @SuryaChacko
    @SuryaChacko 2 วันที่ผ่านมา +13

    എൻ്റെ മകൾക്ക് ക്രിസ്തുമസ് പരീക്ഷക്ക് എല്ലാ വിഷയത്തിനും നല്ല മാർക്ക് കൊടുക്കണെ ഉണ്ണീശോയെ

  • @RosammaGeoji
    @RosammaGeoji 2 วันที่ผ่านมา

    ഉണ്ണിയേശോയേ, അഞ്ജുവിന്റെ സുഖ പ്രസവത്തിനായി അങ്ങയോടു അപേക്ഷിക്ക്കുന്നു 🙏🙏🙏

  • @SaviyothomasShiju
    @SaviyothomasShiju 2 วันที่ผ่านมา

    Eshoye kochumolk oru joli nalgi anugrahikane

  • @sherlysunny2628
    @sherlysunny2628 2 วันที่ผ่านมา

    Kevinu our holy koduthanugrahikaname ammen

  • @anugeorge99
    @anugeorge99 2 วันที่ผ่านมา

    ഈശോയെ ഞങ്ങളുടെ മക്കൾക്ക് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @ValsaJoseph-mi5hn
    @ValsaJoseph-mi5hn 2 วันที่ผ่านมา

    Thank you my infant jesus I Love you.plradr help me today financially.Amen❤❤❤, 🙏🙏🙏

  • @anoopunni5246
    @anoopunni5246 2 วันที่ผ่านมา +1

    ❤❤❤❤😊

  • @Deivasnehi
    @Deivasnehi 3 วันที่ผ่านมา +1

    ente lover enne snehathode uchyakk 1 manikk munpe enne vilich valare snehathode ithvare kuttapeduthiyath pole allathe sneham kondu valare nalla reethiyil vilich samsarikan anugrahikaname parisudhanaya unniyeshuve❤

  • @MiniVarghese-e5i
    @MiniVarghese-e5i 2 วันที่ผ่านมา

    ഉണ്ണിയോശുവേ ഞങ്ങളുടെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമെAmen

  • @aninaalexander7814
    @aninaalexander7814 3 วันที่ผ่านมา

    Jesus bless our son and pray for his marriage 🙏🙏🙏

  • @mintuthomasmintu354
    @mintuthomasmintu354 3 วันที่ผ่านมา +1

    Bless us with a baby pls pray 🙏
    Amen

  • @GracyJacob-s4p
    @GracyJacob-s4p วันที่ผ่านมา

    Veedu. Vilpana nalla vila.thannu medikuvan aline.thannu anugrahikaname🙏🙏🙏🙏

  • @sreelesht.s10B372
    @sreelesht.s10B372 2 วันที่ผ่านมา

    ഉണ്ണീശോയെ ente makanu christumas examnu nalla mark kittanamennu apeshikkunnu. Amen. 🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 3 วันที่ผ่านมา

    Unni eessoye dhukabharangalum kadabharangalum neekkikkalayaname samadanam nalkename ente bhavanathil 💔🥲🌷🌷🌷🙏🙏🙏

  • @vineetaantony5798
    @vineetaantony5798 2 วันที่ผ่านมา

    Unneshoye Abimonu nalla oru joliyum nalla swabhavum nalki anugrahikaname

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 3 วันที่ผ่านมา

    Ente unnieesoje ente veettil santhijum, samadanavum nalkename 😢😢❤❤🙏🙏🙏🙏🌹

  • @kalakc4211
    @kalakc4211 2 วันที่ผ่านมา

    Unni esoye ente molk oru kunjine nalki Anugrahikename❤❤❤

  • @jecyabraham4645
    @jecyabraham4645 2 วันที่ผ่านมา

    ഉണ്ണിശോയെ രോഗവസ്ഥ പൂർണമായി അകറ്റിതരണം 🙏🕯️

  • @sheebashaji1418
    @sheebashaji1418 2 วันที่ผ่านมา

    Ente eshoye njan bhayapedune kariyam nadakalle njangolde karuna thonaname 🙏🏼🙏🏼❤❤

  • @lintamaryjohn4155
    @lintamaryjohn4155 3 วันที่ผ่านมา

    Ente jolil ulla problem, samathika prasanagal thirthu tharanne Unni easow

  • @Anisha-f1p
    @Anisha-f1p 2 วันที่ผ่านมา

    എൻറെ ഉണ്ണി യേശുവേ അങ്ങയുടെ കൃപ ഞങ്ങളിൽ ചൊറിയേണമെ. എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലത്തെ കാത്തോളണേ ഞങ്ങളെ സാമ്പത്തികമായി ഉയർത്തേണമേ

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 วันที่ผ่านมา

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @vineetaantony5798
    @vineetaantony5798 2 วันที่ผ่านมา

    Unneshoye jithimone samrudhamayi anugrahikaname

  • @maryjoy4364
    @maryjoy4364 2 วันที่ผ่านมา

    എന്റെ ഉണ്ണീശോയെ അടുത്തവർഷം ഈ സമയമാകുമ്പോഴത്തേക്ക് എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ😭😭🙏🙏

  • @JoyJoseph-f5y
    @JoyJoseph-f5y 2 วันที่ผ่านมา

    Eeshoye enteyum ammachiyudeyum rogam Matti tharaname amen

  • @elsaabraham8257
    @elsaabraham8257 2 วันที่ผ่านมา

    ഉണ്ണിശോയേ എൻ്റെ മോന് ഒരു നല്ല ജോലി നൽകി അവനെ മാനിച്ച് അനുഗ്രഹിക്കേണമേ ❤

  • @JAIMOLANTONY
    @JAIMOLANTONY 2 วันที่ผ่านมา

    Ente unnishoyckai ente kunjumakkale randipereyum samarppickunnu unnishoyckishtamulla makkalaivalarthan anugrahickane amen

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 3 วันที่ผ่านมา

    Infant Jesus bless my son Joyce and family and give them prudence and love and fear of God

  • @jecyabraham4645
    @jecyabraham4645 2 วันที่ผ่านมา

    ഉണ്ണിസോയെ മകളുടെ പഠനങ്ങൾ നന്നായി നടത്തിതരണം 🙏🕯️

  • @SuryaChacko
    @SuryaChacko 2 วันที่ผ่านมา

    ഞാനും എൻ്റെ ഭർത്താവും മകളും ഇന്ന് അനുഭവിക്കുന്ന സന്തോഷവും സമാധാനവും എന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാവണമെ ഞാനും എൻ്റെ ഭർത്താവും പരസ്പരം ഐക്യത്തോടെയും പരസ്പര വിശ്വാസത്തോടും കൂടി എന്നും ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണെ. ഞങ്ങളുടെ മകൾക്ക് പഠനത്തിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണെ ഉണ്ണീശോയെ

  • @salimachandrabose5853
    @salimachandrabose5853 2 วันที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ ചങ്ക് അനിൽ എന്നെ വിച്ചേക്കനെ അവൻ എന്നെ വീട്ടി പോകരുതേ ഈശോയെ😭😭🙏🙏🙏

  • @salimachandrabose5853
    @salimachandrabose5853 2 วันที่ผ่านมา

    Ente eashoye ente കടബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണേ 😭😭🙏🙏🙏

  • @amminikuriankurian6459
    @amminikuriankurian6459 2 วันที่ผ่านมา

    ഉണ്ണ ശോയേ എന്റെ കണ്ണനു ഒരു കുഞ്ഞിനെ കൊടുക്കണമേ ആമേൻ🙏🙏🙏🙏

  • @vsn5574
    @vsn5574 3 วันที่ผ่านมา

    Ente kunju eshoye ente kunjungale nee thotty anughraham ❤

  • @Daisy-o4k5s
    @Daisy-o4k5s 11 ชั่วโมงที่ผ่านมา

    എൻ്റെ ഉണ്ണി ഈശോയെ എൻ്റെ അമ്മയുടെ കാലിന് ബലം കൊടുത്ത് കാലിൻ്റെ വളവ് മാറ്റി കൊടുക്കണമെ

  • @lissyrajan6603
    @lissyrajan6603 2 วันที่ผ่านมา

    എന്റെ മോന്റെ ജോലി സ്ഥിരം ആകുവാൻ ഉണ്ണിയേശുവെ അവിടത്തോട് യാചിക്കുന്നു 🙏🙏🙏

  • @SheebaRajan-s3c
    @SheebaRajan-s3c 3 วันที่ผ่านมา

    ആമ്മേൻ ❤❤❤

  • @linta2677
    @linta2677 2 วันที่ผ่านมา +1

    Murive vegam kariyane

  • @reethak.a2178
    @reethak.a2178 5 ชั่วโมงที่ผ่านมา

    അനുഗ്രക്കുന്മേ 🙏🙏🙏

  • @achyutdas2032
    @achyutdas2032 2 วันที่ผ่านมา

    Amen Hallelujah

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 วันที่ผ่านมา

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏

  • @vipinedwin9754
    @vipinedwin9754 3 วันที่ผ่านมา

    ആമേൻ 🙏🏻🙏🏻🙏🏻

  • @JayanthySomaraj
    @JayanthySomaraj 2 วันที่ผ่านมา +1

    എന്റെ ഈശോ എന്റെ അച്ചുവിന് 11 ന് ഇന്റർവ്യു ആണ് ഈ ജോലി അവനു കിട്ടേണമേ

  • @roselinmathew1361
    @roselinmathew1361 2 วันที่ผ่านมา +2

    എൻ്റെ ഉണ്ണീസോയെ എൻ്റെ മകൾക്ക് ഒരു ജോലി കൊടുതെ അനുഗ്രഹിക്കണമേ

  • @Sunittamma
    @Sunittamma 2 วันที่ผ่านมา

    ഉണ്ണി ഈശോയെ എന്റെ മകന് ബർത്ത് ദേ ഗിഫ്റ്റ് നൽകണമേ.🙏🙏🙏🙏

  • @prasannavincent7466
    @prasannavincent7466 2 วันที่ผ่านมา

    Sweet Jesus please bless Helna and Siya with a perfect blessed babies

  • @meevalvjackson2342
    @meevalvjackson2342 2 วันที่ผ่านมา

    Yesuve ente salarykittuvanullakripa nalkeñame. Ellaa thadasangalum mattitharename. Sambathikamayi njangale uyarthenamee. Amen

  • @sunilpaul4074
    @sunilpaul4074 2 วันที่ผ่านมา

    Ente Unni isoye ente makkalkku examinu Nalla markku nalki anugrahikkaname ammen

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 2 วันที่ผ่านมา

    Ente elaya molke oru joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @leenaaneesh8081
    @leenaaneesh8081 2 วันที่ผ่านมา

    Esoye ente asugangal ellam mattitharane Amen

  • @JayanthySomaraj
    @JayanthySomaraj 2 วันที่ผ่านมา +1

    അമ്മേ പൊന്നുവിന് +2 examinu ഫുൾ A+ കിട്ടേണമേ

  • @anjalianju7581
    @anjalianju7581 3 วันที่ผ่านมา

    ഉണ്ണിയെശോയെ എന്റെ ജീവിതപങ്കാളിയെ എല്ലാ പിണക്കവും മാറി എനിക്ക് മടക്കി തരണേ 🙏🙏

  • @sunilpaul4074
    @sunilpaul4074 2 วันที่ผ่านมา

    Ente Unni isoye ente mone rogasugyam nalki anugrahikkaname ammen

  • @RobleKJohn
    @RobleKJohn 2 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മകൻ ക്രിസ്റ്റോക്ക് ജ്ഞാനം നൽകി ഉയർന്ന വിജയം നൽകി അനുഗ്രഹിക്കേണമേ 🙏

  • @jollymathew4377
    @jollymathew4377 5 ชั่วโมงที่ผ่านมา

    Please prayand protecth my daughter and baby.🙏🙏🙏

  • @SofiyaSaji
    @SofiyaSaji 2 วันที่ผ่านมา

    എന്റെ മകൾക്കു പരീക്ഷ കു നല്ല മാർക്ക്‌ നൽകണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @mathomas4590
    @mathomas4590 2 วันที่ผ่านมา

    beena Infant Jesus You know my intentions please grant them from Aaba Father 🙏🙏🙏

  • @arjunkannan8483
    @arjunkannan8483 3 ชั่วโมงที่ผ่านมา

    Ente mone reshikkane

  • @mariyaancymendez3556
    @mariyaancymendez3556 2 ชั่วโมงที่ผ่านมา

    എന്റെ ഉണ്ണിയിശോയെ എന്റെ 3 മത്തെ മകൾക്ക് 9 തീയതി ക്രിസ്തുമസ് പരീക്ഷ തുടങ്ങുകയാണ് പഠിക്കാൻ പുറകോട്ടാണ് പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അതുപോലെ ആ മകളെ നല്ല മകളായി വളരുവാൻ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnnammaMolly-ip3yk
    @AnnammaMolly-ip3yk 2 วันที่ผ่านมา

    Amen

  • @sreekalachadran254
    @sreekalachadran254 2 วันที่ผ่านมา

    ഈശോ എൻ്റെ മകൻ നല്ല പോലെ പഠിക്കാൻ മനസ് കൊടുകണമേ.. husband kanninu kazha nalkename.

  • @sinithajoseph8989
    @sinithajoseph8989 2 วันที่ผ่านมา

    Unneesoye nalathe ente makante interview asirvathikaname vijayam kodukaname

  • @seenupaul604
    @seenupaul604 2 วันที่ผ่านมา

    Ente molku nale exam thudanghunnu.ellam nannayi ezhuthuvanulla kripa koduthu anugrahikyane eeshoye

  • @elsammathomas804
    @elsammathomas804 2 วันที่ผ่านมา

    Baby Jesus, Bless protect save heal Sumy and Tibu Ruben with a healthy baby 😭👏🙏😭👏🙏😭👏🙏

  • @grittakuriakose8657
    @grittakuriakose8657 2 วันที่ผ่านมา

    December 6 th ne ane ente Osce exam first chance l pass akki tharane Daivame please pray for me 🙏

  • @VineeshPoulose-bt4is
    @VineeshPoulose-bt4is 3 วันที่ผ่านมา

    Job onu shariyakirharaname

  • @tessydavis3838
    @tessydavis3838 2 วันที่ผ่านมา

    Jesus and mothermarry Ansha and Sachin jolly thadsavum putheya visa adechu kettunna thadsavum essoudey namathil vetupokkatte

  • @maryxavier202
    @maryxavier202 2 วันที่ผ่านมา

    Amen🌹🙏🌹

  • @shoneyjoshy3245
    @shoneyjoshy3245 3 วันที่ผ่านมา

    Amen 🙌🙏

  • @jecyabraham4645
    @jecyabraham4645 2 วันที่ผ่านมา

    ഉണ്ണിശേയെ ഒരു നല്ല വീട് കണ്ടുകിട്ടണം 🙏🕯️

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 3 วันที่ผ่านมา

    എന്റെ ഓൺലൈൻ തടസം മാറ്റിത്തരണമേ ഉണ്ണിയേശു 🙏🌹✝️⛪🌟✨⭐🌠❤️‍🔥

  • @elsym.p4126
    @elsym.p4126 2 วันที่ผ่านมา

    എന്റെഉണ്ണിശേയെ എന്റെ മോന്റെ ജിർമിനിക്ക്‌ പോകാൻ ഉള്ള വിസയിൽ ഒരു തടസം കൂടെത് നടത്തി തരേണേ🙏

  • @ashaletha3790
    @ashaletha3790 2 วันที่ผ่านมา

    എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ

  • @meenaalex1064
    @meenaalex1064 วันที่ผ่านมา

    Unnieasso, ente makanu nalla salary Ulla jolium, yogicha jeevitha pankaliye nalki vivaham vegam nadakane

  • @REJIMOLLS
    @REJIMOLLS 2 วันที่ผ่านมา

    എനിക്ക് ഒരു കുഞ്ഞു കൂടെ തന്നു അനുഗ്രഹിക്ക നെയ് ആമേൻ 🙏🙏🙏

  • @AnnakuttyKunnakattu
    @AnnakuttyKunnakattu 3 วันที่ผ่านมา

    Ente unnieesoje njagalude Kochumone blood Canser rogathil ninum reshickenane sugappeduthename amen jesuve nanni jesuve shtothram jesuve aaradana amen amen jesuve

  • @DivyaDanam
    @DivyaDanam 2 วันที่ผ่านมา

    ഉണ്ണിഈശോയെ എന്റെ തലപ്പെരുപ്പം നീക്കി നൽകേണമേ

  • @smitharubin3914
    @smitharubin3914 2 วันที่ผ่านมา

    Please heal my daughter's hair fall

  • @LisyMicheal
    @LisyMicheal 2 วันที่ผ่านมา

    ഉണ്ണി ഈശോയെ, ചെൽസയുടെVisa എത്രയുപ്പെട്ടന്ന് കാനഡയിൽ ഭർത്താവിൻ്റെ അടുത്ത് പോകാനുള്ള വഴി ഒരുക്കി കൊടുക്കേണമെ എന്ന് എളിമയോട് അപേക്ഷിക്കുന്നു. ആമ്മേൻ.🙏

  • @shylaja-n1m
    @shylaja-n1m 2 วันที่ผ่านมา

    ഉണ്ണിയേയോഎന്റെ മോന്റ ഭാവി ജീവിതം ഏറ്റടുജനമ്മീ. ജർമൻ ലാംഗ്വേജ് പഠിച്ചു ജയിക്കാൻ കരുണസ്ചൊറിയാനാമ്മീ 🙏🙏

  • @sunusiju6765
    @sunusiju6765 2 วันที่ผ่านมา

    Dec 5

  • @sajikurian5124
    @sajikurian5124 2 วันที่ผ่านมา

    എന്റെ ഡോണ മോൾക്ക്‌ ഒരു ജോലിക്കുവേണ്ടി എന്റെ ഉണ്ണിശോയോട് ഞാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @Sophygeorge-bg2qj
    @Sophygeorge-bg2qj วันที่ผ่านมา

    എത്രയും പെട്ടന്ന് ഒരു ഉണ്ണിയെ ഞങ്ങൾക്ക് തരണേ

  • @joyav5011
    @joyav5011 2 วันที่ผ่านมา

    Amme entemakane b tech examnuyarnnamarkkodukane❤❤

  • @saniyasani8231
    @saniyasani8231 2 วันที่ผ่านมา

    Ente unni eeshoyee enik varan pokuna nursing supply examum sem examum pass akuvan ne enne sahayikaname aamen enne kanathe povalle karthave aamen 🥺🙏🥺🙏