കൂട്ടുകുടുംബത്തിലെ മരുമക്കൾ/ koottukudumbathile marumakkal/malayalam short film / Happy and Cool 1

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 188

  • @ananthakrishnana5351
    @ananthakrishnana5351 2 วันที่ผ่านมา +26

    അമ്മയുടെ Super performance നായി കാത്തിരിക്കുന്നു '❤

  • @RemaDevi-s2z
    @RemaDevi-s2z 2 วันที่ผ่านมา +16

    Nalla marumakkal ❤❤❤pavam amma

  • @mareenareji4600
    @mareenareji4600 2 วันที่ผ่านมา +17

    മക്കളും കൊള്ളാം മരുമക്കളും കൊള്ളാം...... പാവം അമ്മ

  • @LOVESHORE-d1t
    @LOVESHORE-d1t 2 วันที่ผ่านมา +39

    അതൊക്കെ എന്റെ അമ്മായിയമ്മ,20 ആമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞു . പിറ്റേന്ന് തന്നെ അടുക്കള മൊത്തമായും ഒന്നര ഏക്കർ പറമ്പ് വാക്കാലെയും എന്നെ ഏൽപ്പിച്ചു.അടുക്കളപ്പണി മൊത്തം തീർത്ത് പറമ്പിലോട്ട് ഇറങ്ങണം.കാട് തെളിക്കാനുംവിറകെടുക്കാനും,തേങ്ങ പെറുക്കാനും അടക്ക പെറുക്കാനുമൊക്കെയായി.അന്നേരം പേടിച്ചിട്ട് ഒന്നും പ്രതികരിക്കാതെ എല്ലാം ചെയ്യും.ഉണ്ടാക്കുന്ന ഭക്ഷണത്തിന് ഉപ്പ് നോക്കാൻ പോലും അവരെ കിട്ടില്ല എന്നിട്ട് കഴിക്കാൻ ഇരിക്കുമ്പോൾ കുറ്റം പറയും.സഹിക്കാനാവാത്ത സങ്കടം വരുമ്പോൾ ആരും കാണാതെ കരയും.രണ്ട് വർഷമേ ഞാനവിടെ നിന്നുള്ളൂ എന്റെ ജീവിതത്തിൽ ഞാനേറ്റവും ദുരിതവും കഷ്ടപ്പാടും അനുഭവിച്ച രണ്ട് വർഷം😢ഉടുക്കാൻ നല്ല ഡ്രസ്സ് വാങ്ങുന്നതോ നല്ല ഭക്ഷണം കഴിക്കുന്നതോ പുറത്ത് പോകുന്നതോ ഒന്നു അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു.

    • @hhkp4630
      @hhkp4630 2 วันที่ผ่านมา +3

      അവിടെ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം

    • @LOVESHORE-d1t
      @LOVESHORE-d1t 2 วันที่ผ่านมา +11

      @hhkp4630 എവിടെയും രക്ഷപ്പെട്ടില്ല ആവുന്നകാലത്ത് പരമാവധി ദ്രോഹിച്ചിട്ട് പ്രായമായപ്പോൾ പാവം ചമഞ്ഞ് എന്റെ കൂടെ തന്നെയുണ്ട്.ബാക്കിയെല്ലാവരും വാക്കുകൾ കൊണ്ട് സ്നേഹം അഭിനയിക്കുകയേ ഉള്ളൂ.... നന്നായി നോക്കാൻ ഞാൻ തന്നെ വേണം🤭

    • @praveenajoseph123
      @praveenajoseph123 2 วันที่ผ่านมา

      😂

    • @lathamadhu3528
      @lathamadhu3528 2 วันที่ผ่านมา

      😂

    • @musthafaek2031
      @musthafaek2031 2 วันที่ผ่านมา +1

      Same avastha thanne aayirunnu enikkum.. pakshe athokke manasilaakki thirichuvaraan tym eduthu.. 6 varsham anubhavichittaan enik athine kurichu bhodham vannath.. makkal undavathath ente kuzhappam aanu.. ennu paranju food tharilla. Ravile 4:30 ezhunettaaal rathri 12 vare panithanne.. ithinumaathram pani okke evidunna umma tharunnenu ariyilla.. ente mutha randu marumakkale aanu ummak ishtam.. avark food vilimbi vare kodukkum. Husum agane thanne.. ipo enthaayaalum enik nalla life kitti.. randara varsham aaayi kalyanam kazhinjit. Ipo onnara vayassulla monum und.. avide ummane nookkan aarum illa.. randumarumakkalum avarde life nokki a arde veetil.. enne aathyam kettiyavan avalde veetil..sisnte veetil aanu umma.. avarde mon divorce aaayi. Karanam avalk avihidam.. enikkum avihidam.. pinne avarde kudumbathil vere randu marumakkale kudi ozhivakki avarkkum avihidam..
      Ithokke kandu dhyavam avidethe mutha ikakante molkum same anubhavam koduthu.. avaleem divorce aaakki.. cheriya vethyasam ithavana avlde hus aaanu avihidam.. ini aaarkeke undaavm ithepole 😂

  • @ambikadas65
    @ambikadas65 2 วันที่ผ่านมา +27

    ആൺ മക്കൾ കല്യാണം കഴിഞ്ഞാൽ അധികം താസിയാതെ വേറെ മാറി താമസിപ്പിക്കണം. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്തു പഠിക്കട്ടെ.

    • @dp5030
      @dp5030 12 ชั่วโมงที่ผ่านมา

      Adhe angottum ingottum jolikari avanda..

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 2 วันที่ผ่านมา +9

    Enganatthe marumakkal aarkkum kittaadhirikkatte ammaye manassilaakkaattha makkalum

  • @jayasreekrishnakumar1054
    @jayasreekrishnakumar1054 2 วันที่ผ่านมา +4

    അടുത്ത episode നായി waiting ലാണ്👌🏻👌🏻👌🏻

  • @sreevalsang70
    @sreevalsang70 2 วันที่ผ่านมา +1

    ആഹാ 1st പാർട്ട്‌ അടിപൊളി 🥰👍🏻👍🏻

  • @unboxingkidsvlogs5463
    @unboxingkidsvlogs5463 2 วันที่ผ่านมา +135

    ഇന്ന് എന്റെ wedding anniversary ആണ്.

    • @Shakkira-shafeekh
      @Shakkira-shafeekh 2 วันที่ผ่านมา +12

      Happy anniversary 🎉

    • @manurajani3377
      @manurajani3377 2 วันที่ผ่านมา +9

      Happy Anniversary🎉

    • @waznahvaseem6190
      @waznahvaseem6190 2 วันที่ผ่านมา +6

      Happy wedding anniversary

    • @happyandcool1-t1y
      @happyandcool1-t1y  2 วันที่ผ่านมา +12

      Wish you a very happy wedding anniversary.

    • @Merin5489
      @Merin5489 2 วันที่ผ่านมา +2

      Happy anniversary 🎉

  • @remajnair4682
    @remajnair4682 2 วันที่ผ่านมา +6

    അടുത്ത എപ്പിസോഡ് വെയിറ്റിംഗ് . കുങ്കുമം നടുവിരൽ കൊണ്ടാണ് അണിയേണ്ടത് ചന്ദനം മോതിരവിരൽ കൊണ്ടും .💕💕💕💕💝👍✌️👆

    • @BinduKP-w1r
      @BinduKP-w1r 2 วันที่ผ่านมา

      @@remajnair4682 ❤️

  • @sarithanair2038
    @sarithanair2038 2 วันที่ผ่านมา +4

    Waiting eagerly for continued episode

  • @Shibikp-sf7hh
    @Shibikp-sf7hh 2 วันที่ผ่านมา +9

    പാവം അമ്മ, മരുമക്കൾക്ക് എട്ടിന്റെ പണി കൊടുക്കണമമ്മേ

  • @amirthasanthosh7137
    @amirthasanthosh7137 2 วันที่ผ่านมา +1

    പാവം അമ്മ പെട്ടുപോയി ❤❤❤

  • @vidyaraju3901
    @vidyaraju3901 2 วันที่ผ่านมา +8

    ഇനി ആണ് അമ്മ ആരെന് അറിയുന്നത് വെയിറ്റ് and se😄😄

  • @PushpaK-bd8hq
    @PushpaK-bd8hq 2 วันที่ผ่านมา +3

    Super❤❤ part 2 waiting

  • @AnuAami-bl7jo
    @AnuAami-bl7jo วันที่ผ่านมา +1

    Waiting for part 2❤❤

  • @shereenasherin4543
    @shereenasherin4543 2 วันที่ผ่านมา +1

    Kandirikaam kuzhappam illa aduthath vekam Aayikotte kaanaam 👍❤️❤️❤️

  • @rajipillai6064
    @rajipillai6064 2 วันที่ผ่านมา +8

    എനിക്കും മരുമകൾ ഒൻഡ്. ഇതുപോലെ യാ. മടിച്ചികൾ എല്ലാം ഞാൻ തന്നേ ചെയ്യണം

    • @Vidhyavasanth234
      @Vidhyavasanth234 2 วันที่ผ่านมา +3

      Avar varunna munne ningal alleyo cheythath marumakkal jolikkar onnum allallo

    • @priyamal96
      @priyamal96 2 วันที่ผ่านมา +1

      Swantham makhal entyee

    • @deepapramod2747
      @deepapramod2747 2 วันที่ผ่านมา +2

      മരുമക്കൾക്ക് മൂന്ന് നേരം വച്ച് വിളമ്പികൊടുക്കാൻ അമ്മയും വേലക്കാരിയല്ല. ഒരു വീടായാൽ അവിടുത്തെ ladies എല്ലാവരും അടുക്കളയിൽ കയറി ജോലി ചെയ്യണം. അതാണ് മര്യാദ.

    • @BinduKP-w1r
      @BinduKP-w1r 2 วันที่ผ่านมา

      @@Vidhyavasanth234 ഒരു സംശയം ചോദിച്ചോട്ടെ ? മരുമക്കൾ വരുന്നതിന് മുന്നേ അമ്മയാണ് വീട്ട് ജോലികളൊക്കെ ചെയ്ത് വന്നത്. എന്ന് വച്ച് , ആൺ മക്കൾ കെട്ടിയതിന് ശേഷവും അമ്മ തന്നെ എല്ലാ ജോലിയും ചെയ്യണം എന്നാണോ ? വന്ന് കയറുന്ന മരുമക്കളെയും , മക്കളെയും എല്ലാം അമ്മമാർ പരിചരിക്കണം എന്നാണോ പറയുന്നത് ? അങ്ങനെ ആണെങ്കിൽ ,അങ്ങനെയുള്ള പെൺമക്കളെ അന്യവീട്ടിലേക്ക് വിവാഹത്തിൻ്റെ പേരും പറഞ്ഞ് പറഞ്ഞയക്കുന്നത് , പെൺവീട്ടുകാർ സ്വന്തം മകളോട് കാട്ടുന്ന ക്രുരത അല്ലേ ? അങ്ങനെ ചെയ്യരുത് . അത് തെറ്റാണ് . ഇനി അഥവാ മകളിലൂടെ തലമുറ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു വിവാഹം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ തന്നെ , മാതാപിതാക്കൾ മരണപ്പെട്ടതോ , അല്ലെങ്കിൽ ഉപേക്ഷിച്ച് പോയതോ ആയ ചെക്കൻമാർ ഉണ്ടാവുമല്ലോ . അങ്ങനെയുള്ള ബന്ധം തെരഞ്ഞെടുക്കുക . ചെക്കന് ഭാര്യ വീട്ടിൽ ജമായ്ദാറായി നിൽക്കാലോ . അഭിപ്രായം പറഞ്ഞതാണേ . ഈ അമ്മയുടെ കമൻ്റ് കണ്ടപ്പോൾ മകളുടെ കാര്യത്തിൽ ഒരുപാട് ഉത്കണ്ഠ ഉള്ള ആളാണെന്ന് തോന്നി . അങ്ങനെ പറഞ്ഞതാ . ഒന്നും വിചാരിക്കരുതേ 🙏

    • @priyankasreeroop
      @priyankasreeroop วันที่ผ่านมา +2

      മകൻ കല്യാണം കഴിക്കുന്നതിനു മുൻപ് അപ്പോ വീട്ടിലെ ജോലിയൊന്നും ആരും ചെയ്യാറില്ലേ....
      🤔🤔 ജോലി ചെയ്യുന്നില്ലെങ്കിൽ ജോലിക്കാരിയെ പറഞ്ഞു വിട്ട് പുതിയ ആളെ അപ്പോയ്ന്റ് ചെയ്യണം. അല്ല പിന്നെ.....കൊടുക്കുന്ന ശമ്പളത്തിന് പണിയെടുക്കണ്ടേ..... 😂😂😅

  • @anjupillai1342
    @anjupillai1342 2 วันที่ผ่านมา +5

    Super video part 2 nu waiting

  • @aircargo1971
    @aircargo1971 10 ชั่วโมงที่ผ่านมา

    randalum ore divasamaano kalyanam kazichathu ??

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh วันที่ผ่านมา

    Adipoliyayitund😊😊

  • @vijivijitp9622
    @vijivijitp9622 2 วันที่ผ่านมา

    Super video ആണ് 🎉🎉🎉🎉next part എപ്പോഴാ 🎉🎉🎉❤

  • @maheshsreedhar7459
    @maheshsreedhar7459 2 วันที่ผ่านมา

    ഇ ജാതി മക്കളും മരുമക്കളും ഉണ്ടാഗിൽ കുടുബം സ്വാഹാ ഇ sice ജീവിതം കട്ടപ്പുക

  • @anjanadavis7403
    @anjanadavis7403 วันที่ผ่านมา

    അമ്മയുടെ അവസാനത്തെ മുഖം കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി

  • @sonamolbinoy8447
    @sonamolbinoy8447 2 วันที่ผ่านมา +1

    സൂപ്പർ വീഡിയോ 2 nd പാർട്ടിനു വെയിറ്റ് ചെയ്യുന്നു

  • @Krishnapriya_1984
    @Krishnapriya_1984 2 วันที่ผ่านมา +2

    Puramekk Snehasambannaraya relatives nte shariyaya mukham..😁🙏🏻

  • @KoulathTT
    @KoulathTT 2 วันที่ผ่านมา +2

    പാവം അമ്മ❤❤❤❤

  • @HaseenaHasi-i8j
    @HaseenaHasi-i8j 2 วันที่ผ่านมา

    Superr❤❤

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 2 วันที่ผ่านมา +4

    ഒരു കുടുംബം നന്നാക്കുന്നതും വടകാക്കുന്നതും ആ വീട്ടിലെ ആണ്മക്കളാണ് 😡😡😡ഇത് പോലെ ഒന്ന് മതി ഒരു കുടുംബം മൊത്തം കുട്ടിച്ചോറാക്കാൻ 😡

  • @Abidha111
    @Abidha111 2 วันที่ผ่านมา +7

    ഇന്ന് കാലത്ത് ഓരോ വീട്ടിലും ഇതൊക്കെ തന്നെയാണ് അവസ്ഥ ഇന്നത്തെ വീഡിയോയിൽ അമ്മയെ കണ്ടപ്പോൾ സങ്കടം വന്ന സത്യായിട്ടും 😢
    ചില അമ്മമാർ മക്കൾക്ക് വേണ്ടി എല്ലാം ചെയ്യും അത് മക്കൾക്ക് മനസ്സിലാവും പക്ഷേ മരുമക്കൾക്ക് മനസ്സിലാവില്ല😔 ചിലവടെ രണ്ടുപേർക്കും മനസ്സിലാവില്ല ആ അമ്മ ആർക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നതെന്ന് കഷ്ടപ്പെടുന്ന എന്ന് എന്തായാലും വീഡിയോ സൂപ്പർ ആണ് അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു😊

  • @akashkorani5624
    @akashkorani5624 2 วันที่ผ่านมา +2

    ❤❤❤❤👍👍👍

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 2 วันที่ผ่านมา +1

    പെട്ടന്ന് തീർന്ന് poi 😭😭കുറച്ചൂടെ നീട്ടണേ

  • @honeyfrancis4951
    @honeyfrancis4951 วันที่ผ่านมา +3

    എനിക്ക് ആരേലും എന്നെ സഹായിക്കാൻ വന്നാൽ അത്രേം ഇഷ്ടമില്ലാത്ത കാര്യം വേറെ ഇല്ല എല്ലാം ഒറ്റയ്ക്ക് ചെയ്ത് നടുവൊടിഞ്ഞു അന്ത്യശ്വാസം വലിക്കണം അമ്മാതിരി പ്രാന്താണ് എനിക്കു.😂

    • @kumarykumary9844
      @kumarykumary9844 วันที่ผ่านมา

      ഞാനും 😂😂😂😂👍

    • @dp5030
      @dp5030 12 ชั่วโมงที่ผ่านมา

      But adhum mattullavarku budhimuttanu.. ente cousinte ammayiammaku prayam aayi but ellam avarku thanne cheyanam.. chechi oru cup chaya undakan adukalayil kayarunadhu polum sammadikilla.. cleaningum adhu pole.. ivarem cheyikilla jolikarinem patoola… but naatukarum mattullavarum nokimbo avade prayamaya stri ellam cheyanam .. mono marumolo onnum cheyilla… pinne swandam veetil onnum cheyan freedom illatha avastha.. kuttukudumbam aayi nilkumbol itharam vashi nalladalla…

    • @honeyfrancis4951
      @honeyfrancis4951 12 ชั่วโมงที่ผ่านมา

      @@dp5030 എന്റെ അമ്മായിഅമ്മ 13 വർഷം ആയി cancer ആണ് പ്രായം 79 അങ്ങനെ ഉള്ള ഒരാളെ ഞാൻ എന്തിനാ എന്തെങ്കിലും ചെയ്യാൻ സമ്മതിക്കണേ. നടക്കാൻ പോലും പറ്റാത്ത ഒരു സ്ത്രീയെ എനിക്കു ആശ്രയിക്കാൻ പറ്റൂലല്ലോ അതു കൊണ്ട് ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യും പിള്ളേരേം നോക്കും ഓൺലൈൻ വർക്കും ചെയ്യാം 👍

  • @shafeeqaslu8959
    @shafeeqaslu8959 2 วันที่ผ่านมา +10

    ഇന്ന് എന്റെ birthday aanu
    Hy guys oru like tharumo

  • @meenamalus
    @meenamalus 2 วันที่ผ่านมา +6

    Part 2 ന് വേണ്ടി waiting 👍🏻👍🏻

  • @SaranyaRajeev-zf1mb
    @SaranyaRajeev-zf1mb 2 วันที่ผ่านมา +2

    സെവൻ ❤️

  • @deepavarma8233
    @deepavarma8233 11 ชั่วโมงที่ผ่านมา

    Super vlog

  • @Super-world552
    @Super-world552 2 วันที่ผ่านมา +9

    എന്റെ ഇക്കാന്റെ യും അനിയൻ ന്റെ യും ഒന്നിച്ചായിരുന്നു കല്യാണം.. ഞങ്ങൾ 2 പേരും ഒന്നിച്ചു എല്ലാ പണിയും ചെയ്യും.. ഉമ്മ ഒന്നും ചെയ്യാറില്ല.. 10 മണി ആവുമ്പോളേക്കും എല്ലാ പണിയും തീരും.. 🥰 ഇപ്പോൾ ഞങ്ങൾ വേറെ വീടുവെച്ചു മാറി.. കല്യാണം kazhinjit 12 varsham aayi😊

  • @ShafeequCt
    @ShafeequCt 2 วันที่ผ่านมา +1

    Ammamare bhudhimuttikkunnadu kandappo deshyam vannu

  • @leelapaul3591
    @leelapaul3591 2 วันที่ผ่านมา

    Super marumakkal

  • @remyakrishnan3698
    @remyakrishnan3698 2 วันที่ผ่านมา

    👍🏻👍🏻amma pavam

  • @BinduKP-w1r
    @BinduKP-w1r 2 วันที่ผ่านมา +4

    വീട്ടിൽ പയറ് മണികൾ പോലത്തെ രണ്ട് പെണ്ണുങ്ങളുണ്ടായിട്ടാണോ അമ്മ അടുക്കളയിൽ നിന്ന് പെടാപാട് പെടുന്നത് ? പണിയൊക്കെ അവര് ചെയ്യെട്ടെ .കെട്ടിലമ്മ ചമഞ്ഞിരിക്കാനാണോ , രണ്ടു പേരെയും കെട്ടിക്കൊണ്ട് വന്നത് ? പ്രായമായ അമ്മ എന്നും വച്ചുണ്ടാക്കിക്കെടുക്കാൻ , അമ്മമാർക്ക് എന്നും ബാല്യമാണോ ? ആൺമക്കളെ കൊള്ളില്ലെങ്കിൽ , ഇതല്ല , ഇതിപ്പുറവും നടക്കും . പാവം ! അമ്മ .

    • @priyamal96
      @priyamal96 2 วันที่ผ่านมา

      Anmakalkum cheyam

    • @BinduKP-w1r
      @BinduKP-w1r วันที่ผ่านมา

      ​@@priyamal96ആൺമക്കൾക്കും അത്യാവശ്യ ഘട്ടങ്ങളിൽ അടുക്കളയിൽ കയറേണ്ടതായി വരും എന്നത് ശരി തന്നെ . ഭാര്യക്ക് വയ്യാതിരിക്കുമ്പോൾ , അതുപോലെ വിശേഷ ദിവസങ്ങളിലെ ജോലിയാവുമ്പോൾ , ഭാര്യ പുറത്ത് ജോലിക്ക് പോകുന്ന ആളാണെങ്കിൽ , അങ്ങനെയുള്ള അവസരങ്ങളിൽ ഒക്കെ ഭർത്താവും അടുക്കളയിൽ ഭാര്യയെ ഹെൽപ് ചെയ്യണം . ഭാര്യയെ കെട്ടിലമ്മയാക്കി ഇരുത്തി , എല്ലാ ജോലിയും ചെയ്യുന്ന കൊണാപ്പൻ ഭർത്താക്കൻമാരും ഉണ്ട് . അത് ശരിയല്ല പിന്നെ , ഈ കഥയിൽ രണ്ട് മരുമക്കൾ ഉണ്ട് . അമ്മയുമായി സഹകരിച്ച് നല്ല രീതിയിൽ , സ്വസ്ഥമായി കുടുംബം മുന്നോട്ട് കൊണ്ട് പോവാൻ പറ്റും . ആ സന്തോഷത്തെ അവരവർ തന്നെ കെടുത്തുന്നു . ഇത്തരം സന്ദർഭങ്ങളിൽ അമ്മമാർ , ഗഡ്സ് കാട്ടണം , മരുമക്കളെ നേർവഴിക്ക് കൊണ്ട് വരണം . ഈ കഥയിലെ കഥാപാത്രങ്ങളുടെ കാര്യമാണ് പറയുന്നത് . അങ്ങനെയുള്ള വീടുകളും ഉണ്ടാവുമല്ലോ .

    • @priyamal96
      @priyamal96 วันที่ผ่านมา +1

      @@BinduKP-w1r atyavisha gantagalil alla normally oru stri cheyunna polle cgeyanam. Pine kalyanam kayichu kond varunna penpiller vtle jolikal cheyanam ennu parayu. Evidute nyamanu. Pine anmakalud kayivu teliyikendath wifine kond pani edupuchala... vtle jolikal pennugalude matram alla a vtil food kayikukeyum dress idukayum vrthi ulla place venam ennu parayun ellavarkum cheyamm.

    • @BinduKP-w1r
      @BinduKP-w1r วันที่ผ่านมา

      @@priyamal96 അപ്പോ നോർമ്മലി പുരുഷൻമാർ കുടുംബകാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് നയിക്കാൻ , പുറത്ത് ജോലി ചെയ്യുന്നത് പോലെ സ്ത്രീകളും നിർബന്ധമായും പുറത്ത് ജോലിക്ക് പോയി കുടുംബം നയിക്കുന്നതിൽ ഗൃഹനാഥന് താങ്ങാവണം. അത്തരം അഭിപ്രായക്കാർ വീട്ടിൽ മാത്രം ഒതുങ്ങിപ്പോവരുത് .അപ്പോ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോകും

    • @priyamal96
      @priyamal96 วันที่ผ่านมา +1

      @@BinduKP-w1r 21 nuttandil strigal purrath poyi job cheyth earn cheyune oru normal karyamanu. But still ee purushanmar vtle job cheyum normalise ayitilaa..

  • @SheejaShaji-b9t
    @SheejaShaji-b9t 2 วันที่ผ่านมา

    Kidilan video taa

  • @Krishnapriya_1984
    @Krishnapriya_1984 2 วันที่ผ่านมา +1

    👍🏻👍🏻

  • @geethavasudevan9859
    @geethavasudevan9859 2 วันที่ผ่านมา

    Makaludaum, marumakaluda edayel kashtam padunatha Ammayana pavam.

  • @joonuparvanammedia7461
    @joonuparvanammedia7461 2 วันที่ผ่านมา +1

    അമ്മ രംഗത്തിറങ്ങുന്നതും കാത്തിരിക്കുന്നു

  • @vasanthinagaraj316
    @vasanthinagaraj316 2 วันที่ผ่านมา

    👌👍👍

  • @DayanaNixon
    @DayanaNixon 2 วันที่ผ่านมา +1

    ആശംസകൾ 100 നൂറാശംസകൾ❤❤

  • @ManjuArun-qs7jf
    @ManjuArun-qs7jf 2 วันที่ผ่านมา +1

  • @radamani8892
    @radamani8892 14 ชั่วโมงที่ผ่านมา

    ആണുങ്ങള ഈ പെണ്ണുങ്ങളെ മോശമാക്കുന്നെ ഇവറ്റകളെ ഒരു പാഠം പഠിപ്പിക്കണം 🥰

  • @vamosargentina10
    @vamosargentina10 2 วันที่ผ่านมา +4

    Fourth😂

  • @omanasuresh6064
    @omanasuresh6064 13 ชั่วโมงที่ผ่านมา

    Dinuvetta eeswabavem chettanu cherilla. Sujithinum cherilla. Veruthey ngaludey sneham kalayelley.

    • @happyandcool1-t1y
      @happyandcool1-t1y  5 ชั่วโมงที่ผ่านมา

      Characters അല്ലേ dear ,thanks for ur love towards us😊

  • @ShafeequCt
    @ShafeequCt 2 วันที่ผ่านมา

    Paavam amma

  • @geethak1319
    @geethak1319 2 วันที่ผ่านมา +3

    സെക്കന്റ് ഞാൻ...😂😂😂😂,

  • @AnakhaSekhar
    @AnakhaSekhar 2 วันที่ผ่านมา +2

    First ❤❤

  • @PraseethaR-s6x
    @PraseethaR-s6x 2 วันที่ผ่านมา

    ❤❤❤

  • @Nairazrin
    @Nairazrin 15 ชั่วโมงที่ผ่านมา

    കേറി വരുന്ന മരുമക്കൾ നന്നാവണം എങ്കിൽ ആൺ മക്കൾ നന്നാവണം അല്ലെങ്കിൽ കണക്കാ

  • @shahalats2420
    @shahalats2420 2 วันที่ผ่านมา +1

    Part 2 idane plzzzz

  • @-kp1lq
    @-kp1lq 2 วันที่ผ่านมา

    Part 2 venam

  • @anujas4083
    @anujas4083 2 วันที่ผ่านมา +2

    3rd

  • @RiswanaRisu-kz6eo
    @RiswanaRisu-kz6eo 2 วันที่ผ่านมา +1

    Super ❤️❤️❤️

  • @hannalinu7805
    @hannalinu7805 2 วันที่ผ่านมา

    Enikkishtama ee familiye

  • @jayabalan6554
    @jayabalan6554 วันที่ผ่านมา

    Poram jolikku all onnum kittuulle. Ee amma endinu kashttapedanam.
    Nalla chettanum aniyanum bharyamarum .

  • @NajumathP
    @NajumathP 2 วันที่ผ่านมา

    ഇന്ന് എന്റെയും wedding aniversary ആണ്

    • @happyandcool1-t1y
      @happyandcool1-t1y  2 วันที่ผ่านมา

      Hi
      Wishing u a very Happy wedding Anniversary from happy and Cool family.

    • @baneetjoy2768
      @baneetjoy2768 วันที่ผ่านมา

      Happy wedding anniversary

  • @julibiju1357
    @julibiju1357 2 วันที่ผ่านมา

    😮😮😮😊😊😊

  • @subadhrakaladharan359
    @subadhrakaladharan359 วันที่ผ่านมา

    പാവം അമ്മ

  • @snehasnesnehasne-r2t
    @snehasnesnehasne-r2t 2 วันที่ผ่านมา

    ഒരൂ ഹായ് പറയെു

  • @VijayanP-t7t
    @VijayanP-t7t 2 วันที่ผ่านมา

    വന ജാമ്മ പാവം

  • @MubashiraMubi-g6i
    @MubashiraMubi-g6i 11 ชั่วโมงที่ผ่านมา

    Ingne onnum oru Aanmakkalum parayarth🥹

  • @sudhavijayan78
    @sudhavijayan78 2 วันที่ผ่านมา

    Pavam Amma 😢

  • @vinodinitc1490
    @vinodinitc1490 2 วันที่ผ่านมา

    Veetil kayattan pattatha inangal

    • @dp5030
      @dp5030 12 ชั่วโมงที่ผ่านมา

      Makkaleyo😂

  • @JaseebaK-uk1mf
    @JaseebaK-uk1mf 2 วันที่ผ่านมา +1

    Sixth

  • @mirshadmirshu400
    @mirshadmirshu400 2 วันที่ผ่านมา +2

    Fifth

  • @rejeenasha6756
    @rejeenasha6756 2 วันที่ผ่านมา

    മക്കൾക്ക്‌ drawing class ആവശ്യമുള്ളവർ contact
    ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട് ആറ്

  • @saisimna2377
    @saisimna2377 2 วันที่ผ่านมา

    Super

  • @meenakrishnan709
    @meenakrishnan709 2 วันที่ผ่านมา

    അമ്മ പാവം.മക്കളും മരുമക്കളും കൊള്ളാം

  • @shajnafaisal6038
    @shajnafaisal6038 2 วันที่ผ่านมา

    അടിപൊളി ❤️

  • @jithaajikumar6187
    @jithaajikumar6187 2 วันที่ผ่านมา

    ❤❤

  • @fathimamuneer998
    @fathimamuneer998 2 วันที่ผ่านมา +1

    Fifth

    • @JaseebaK-uk1mf
      @JaseebaK-uk1mf 2 วันที่ผ่านมา +2

      Sixth

    • @akashkorani5624
      @akashkorani5624 2 วันที่ผ่านมา +1

      ❤❤❤❤,👍👍👍👍👍

  • @snehasnesnehasne-r2t
    @snehasnesnehasne-r2t 2 วันที่ผ่านมา

    ❤❤❤❤

  • @devivibindevivibin9888
    @devivibindevivibin9888 2 วันที่ผ่านมา

    ❤❤❤❤