ഇപ്പൊ ദിവസവും നോട്ടിഫിക്കേഷൻ വരുന്നോ എന്ന് നോക്കിയിരിക്കും കാരണം നിങ്ങടെ സംസാരവും അച്ഛന്റെ നിഷ്കളങ്ക ത യും ലെതയുട പാചകവും എന്തു കൊടുത്താലും നല്ലത് തന്നെ എന്നുള്ള പറച്ചിലും കേക്കാൻ ഒരുപാടിഷ്ടം ആണ് നാരായണേട്ടനെ എടുത്തു പറയുന്നു മക്കൾ സുഖമായിരിക്കുന്നോ 👍🥰🥰🥰🥰🥰🥰🥰
നച്ചൂൻ്റെ ഉടുപ്പിൻ്റെ കൈ കയറ്റി വെക്കാമായിരുന്നു ഭക്ഷണത്തിൽ മുട്ടുന്നുണ്ട് പിന്നേയ് കൂടെ ജോലി ചെയ്യുന്നവർ വീഡിയോ കണ്ട് അഭിപ്രായം പറയാറുണ്ടോ നിങ്ങളെ എല്ലാവരേയും ഇഷ്ടമാണ് അച്ഛനെ ഇത്തിരി കൂടുതൽ
ചിക്കൻ, മീൻ മുതലായവ കഴുകിയ ശേഷം ഒരു കിഴുത്ത പാത്രത്തിൽ മാറ്റി വെക്കണം അപ്പോൾ വൃത്തിയായിരിക്കും അധിക അഴുക്ക് വെള്ളം ചോർന്നും പോകും പ്രത്യേകം ശ്രദ്ധിക്കുക.... ഒരുപാട് മാറ്റം ഉണ്ട് നന്നായി വരുന്നു ചാനൽ.... അഭിനന്ദനങ്ങൾ
ലത എന്ത് പാവമാണ് നല്ല ഒരു വീട്ടമ്മ
🙏
ഇതുപോലെ niravaittu എന്നും കഴിക്കാൻ ഈശ്വരൻ aussum ആരോഗ്യവും, സമ്പത്തും തരട്ടെ. 👍👍👍❤️❤️❤️🙏🙏
🙏🥰
ലോകത്തിലെ ഏറ്റവും നല്ല ഒരു കുടുബ ജീവിതം ഇതാണ് ആകുടുബത്തിലെ പോലെ എല്ലാവരും ആകാൻ ദൈവം അനുഗ്ഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു
kachil curry kandappol kothy vannu,, kachil kazhichittu othiry varshagal aay, ini nattil varubol kazhikanam, അടിപൊളി
അമ്മയുടെ ചോറ് പിടിച്ചു കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട് ❤❤❤😂ലതേ സൂപ്പർ ചിക്കൻ കറി... നച്ചു ചിക്കൻ 👍🏻😂😂😂
🥰
Hai latha super ❤️❤️❤️❤️❤️🙏🙏🙏🙏🙏
🥰
ലത അടിപൊളി ആയിട്ട് food ഉണ്ടാക്കും 👌🏻👌🏻, 🥰
🥰
ഇന്ന് ലത ചിക്കൻ വെക്കുന്ന സ്റ്റൈൽ മാറ്റി പിടിച്ചിനല്ലാ 👌❤️❤️
👍
ചിക്കൻ കറി Super
അമ്മ❤️❤️❤️ അച്ഛൻ🙏🙏
🥰
നമ്മളും വരട്ടെ 🥰🥰🥰
Food adipoli👍👍👍👍
നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയാണ്
🥰
njangal charuppam mudhal nallavannam kazhichittulla oru curryaanu kachil 😊
eppo kittanilla. pazhaya oru paadu ormagal vannu edhu kandappol andaa ladha molaa
Super.❤❤❤
കാച്ചിലും ചിക്കനും കൊള്ളാലോ 🥰🥰🥰
അടിപൊളി 👌👌👌
🥰
Super curry ❤❤
ലതയെ എനിക്കും ഒരുപ്പാട് ഇഷ്ട്ടമാണ് അച്ഛനെയും ഇത്ര പ്രായമായിട്ടും വെറുതെ ഇരിക്കുന്നില്ലല്ലോ
🙏
ഇപ്പൊ ദിവസവും നോട്ടിഫിക്കേഷൻ വരുന്നോ എന്ന് നോക്കിയിരിക്കും കാരണം നിങ്ങടെ സംസാരവും അച്ഛന്റെ നിഷ്കളങ്ക ത യും ലെതയുട പാചകവും എന്തു കൊടുത്താലും നല്ലത് തന്നെ എന്നുള്ള പറച്ചിലും കേക്കാൻ ഒരുപാടിഷ്ടം ആണ് നാരായണേട്ടനെ എടുത്തു പറയുന്നു മക്കൾ സുഖമായിരിക്കുന്നോ 👍🥰🥰🥰🥰🥰🥰🥰
🥰🙏
Lathe kachil kari kooduthal elakki payasam akkaruthe. Kazhanavum venum.
🙏
Achan and u hardworking person
🙏
Njngal dubai anu kaachil kari. Oke kanumbo kothi avunnu chechi😊
Lathechiyude curry yoke super aanu.❤❤❤❤.
🥰
സൂപ്പർ👌🏽❤❤❤😄
🥰
Lathakutty hai nalla veettammayanu ❤️❤️😁
🙏
Lethakutty😄acha amma❤u chiken podi ok piratti kukkaril oru vicil adichu ulli vayati athil idu eluppanu👍🏻
🙏
❤❤❤❤
Veettil indaya violet kachil karivechu kazhichu ❤
👍
Very nice
🥰
😍😍🥰🥰🥰
Kachil kozhikary adipoli👌👌👍👍
🥰
എന്ത് ജോലി ഉണ്ട് ലതക്ക് പാവം എല്ലാം സന്തോഷം ആയി ചെയ്തു എല്ലാരെയും നന്നായി നോക്കുന്നു ഇങ്ങനെ വേണം 😘😘
🙏
അടിപൊളി സൂപ്പർ❤❤
🥰
Super❤
🥰
കാച്ചിൽ ചെത്തുന്നപാടെ വെള്ളത്തിൽ ഇടണം. ഇല്ലെങ്കിൽ കളർ മങ്ങിപ്പോകും.❤
👍
ചേട്ടന് സഹോദരങ്ങ ഉണ്ടോ. ഒരുപാട് ഇഷ്ടം ആണ് വീഡിയോസ്
ഉണ്ട് മൂന്നുപേർ 🙏
അ ടി പൊളി ഫുണ്ട് 👍👍👍
🥰
Achan amme ennum sathoshamayerikate❤❤❤❤
🙏
എല്ലാരും നല്ലോണം ഫുഡ് കഴിക്കും ഇല്ലേ.
കഴിക്കട്ടെ
👍
തിന്നാൻ കഴിയുന്നവർ തിന്നട്ടെ.....
👍👍👍👍❤❤❤
🥰
Super 🎉🎉
🥰
Kallipenne nachu thinnittu para😍naval hai chetta song ille🤔
😆🙏
👍👍
🥰
😊😊
🙏
Achan❤
🙏
എനിക് നിങ്ങളുടെ വിഡിയോ വളരെ ഇഷ്ട്ടം
നോക്കി നിൽക്കാറുണ്ട് സൂപ്പർ ❤️❤️❤️
🥰
❤❤❤❤❤
🥰
Ennu evening payyannur kandu evide poyi 3 perum
നച്ചുവിൻ ചെവിവേദന കാണിക്കാൻ പോയത് 🙏
🌟🌟🌟🌟🌟
🙏
Latha.nalla.oru.kudumbhini.narayanettan.bhagyavananu.lathaya.partner.ayyi.kittiyathil
നച്ചൂൻ്റെ ഉടുപ്പിൻ്റെ കൈ കയറ്റി വെക്കാമായിരുന്നു ഭക്ഷണത്തിൽ മുട്ടുന്നുണ്ട് പിന്നേയ് കൂടെ ജോലി ചെയ്യുന്നവർ വീഡിയോ കണ്ട് അഭിപ്രായം പറയാറുണ്ടോ നിങ്ങളെ എല്ലാവരേയും ഇഷ്ടമാണ് അച്ഛനെ ഇത്തിരി കൂടുതൽ
ചില ആൾക്കാർ മാത്രം🙏
ഹലോ. എല്ലാവർക്കും സുഖമല്ലേ
സുഖമാണ് 🙏
Mackkal evide?
Latha❤
🙏
Kaachi aake kozhanju poyallo
🙏
നാരായണൻ കഴ്യ്ക്കുമ്പോഴാ ഒരു ഗും. 😂👍❤️
🥰
❤️❤️❤️❤️❤️❤️❤️❤️
🥰
ലതേ ആ വെള്ള കാച്ചിൽ നല്ലതാണ്. ഇങ്ങനെ കൊക്ക കളയല്ല. ലതക്ക് എന്നും ജോലി തന്നെ
🙏
കുട്ടികൾ ഭക്ഷണം നല്ലോണം കഴിക്കും. പക്ഷെ ശരീരത്തിൽ അത് കാണുന്നില്ല.
കണ്ടൻ കാളി വന്നാൽ കിട്ടുമോ ഈ ഭക്ഷണം
😆🙏
കാവത്ത് ഇങ്ങനെ പായസം പോലെ ആവരുത്.... ഇടക്ക് കടിക്കാൻ ഓരോ കഷ്ണം വേണം
ചിക്കൻ, മീൻ മുതലായവ കഴുകിയ ശേഷം ഒരു കിഴുത്ത പാത്രത്തിൽ മാറ്റി വെക്കണം അപ്പോൾ വൃത്തിയായിരിക്കും അധിക അഴുക്ക് വെള്ളം ചോർന്നും പോകും പ്രത്യേകം ശ്രദ്ധിക്കുക.... ഒരുപാട് മാറ്റം ഉണ്ട് നന്നായി വരുന്നു ചാനൽ.... അഭിനന്ദനങ്ങൾ
🙏👍
👍👍👍👍👌🥰🥰🥰🥰🥰🥰
🥰
നമ്മുടെ നാട്ടിൽ പേര് കാവത്ത്
പാലക്കാടും കാവത്ത് തന്നെ
👍
Super👌👌
❤❤❤❤❤
🥰
Super👍👍👍