TMM സെക്യൂരിറ്റി സ്റ്റാഫും ആംബുലൻസ് സ്റ്റാഫ് സ്റ്റാഫും പറയുന്നത് കേൾക്കാം
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഒരപകടം നടന്നാൽ എത്രയും പെട്ടെന്നവിടെയെത്തി, വേണ്ടവിധത്തിലുള്ള പ്രാഥമിക ശുശ്രൂഷ ചെയ്ത്, അടിയന്തിര വൈദ്യസഹായം കിട്ടാനായി ആശുപത്രിയിലെത്തിക്കുക എന്ന ഉദ്യമം TMM ലെ ആംബുലൻസ് സ്റ്റാഫ് എപ്പോഴും കാര്യക്ഷമമായി നടത്താറുണ്ട്. TMM ലെത്തുന്ന ഓരോ ആക്സിഡന്റ് കേസുകൾക്കും ശരിയായ ചികിത്സ ലഭ്യമാക്കാനുള്ള നടപടികൾ ചെയ്യാൻ TMM സെക്യൂരിറ്റി സ്റ്റാഫും സദാ ജാഗരൂകരാണ്.
#AccidentCare #EmergencyResponse #TMMHospital #AmbulanceService #LifeSavingMission #QuickResponseTeam #AccidentSupport #EmergencyCareMatters #DedicatedStaff #TMMEmergencyServices #WeCareForYou #SafeHandsAlways #HealthcareHeroes #SavingLives #TimelyCare #TiruvallaMedicalMission #TMM
❤
Tmm hospital പൊള്ളി നീതു അഖിലേഷ് സ്റ്റാഫ് tmm ഹോസ്പിറ്റൽ പുറത്ത് അക്കുക
♥️❤️❤️❤️❤️❤️