നാടുനീളെ കഞ്ചാവും മയക്കുമരുന്നുകളും. ലഹരിക്കടിമകളായി എന്തും ചെയ്യാൻ മടിക്കാത്ത യുവാക്കളും കുട്ടികളും. ഇതിനെല്ലാം സംരക്ഷണം നല്കുന്ന രാഷ്ട്രീയക്കാരും സർക്കാരും ചില പോലീസുദ്യോഗസ്ഥരും. പ്രിയ സഹോദരന് പ്രണാമം.
ഈ ഭരണം തീരാൻ എത്ര നാൾ കൂടി ഉണ്ട് ഇനി🤔.... ഇനിയും എത്ര നാൾ സഹിക്കേണ്ടിവരും ..... മനുഷ്യ ജീവന് യാതൊരു വിലയും നല്കാത്ത ഈ ഭരണം ഇനി ഉണ്ടാകില്ല.... ഇത് അവസാനത്തേത് ആകട്ടെ.......
കടത്തിണ്യിൽ കിടന്നുറങ്ങുന്ന വൃദ്ധനെ വരെ തല്ലും ക്രിമിനലുകളെ ഉപദേശിക്കും യൂണിഫോം ഇല്ലെങ്കിൽ വെറും മനുഷ്യർ ഒത്തിരി നല്ല പോലീ കാരുണ്ട് അടിമ പോലീസാണ് കുഴപ്പക്കാർ അവർ ഭരിക്കുന്ന പാർട്ടി എന്തു ചെയ്താലും കണ്ടില്ല എന്നു നടിക്കും... ഈ പാവം പോലീസുകാരനു ആദരം അർപ്പിക്കുന്നു..🙏
എനിക് എന്തോ വല്ലാത്ത ഒരു ഫീൽ ആയി. ധാരാളം ഇത്തരം വാർത്തകൾ കേൾക്കാറുണ്ട് .പക്ഷെ എൻ്റെ ഭർത്താവും ഒരു പൊലീസുകരനായത് കൊണ്ടാവാം കണ്ണിൽ നിന്നും വെള്ളം നിൽകുന്നില
കാലിന്റെ ഉപ്പുറ്റി അടിച്ചു പൊട്ടിച്ചിട്ടേ ജയിലിലേക് വിടുള്ളു 1വർഷത്തിനുള്ളിൽ ആള് മരിക്കേം ചെയ്യും അതാണ് പോലീസിന്റെ മെയിൻ പണി കാലിന്റെ vein മുഴുവൻ ഡാമേജ് ആക്കും
തോക്ക് എന്തിനാ,,, വെറുതെ നോക്ക്കുത്തി ആയി വച്ചേക്കാൻ അല്ല,, എടുത്തു പെരുമാറാൻ ആണ്,,, ഇരുന്നു പറയുന്നത് കേട്ടില്ലേ,,, ഞങ്ങൾ,, ഇത് ഒക്കെ കണ്ടാൽ പേടി ആണ് എന്ന്,, പോലിസ് ഇത്രയും,, തരം താഴുന്നു പോകുന്നത്
സാറെ ഇത് കണ്ടപ്പോൾ വിഷമം തോന്നുന്നു അദ്ദേഹം വെറും പാവം ആയിരിക്കും.. പറയാനുള്ളത് ഇതുപോലെ യാണ് ഓരോ കുടുംബവും. കുറ്റം ചെയ്യുന്നവരെ നിങ്ങൾ രാഷ്ട്രീയ ക്കാരുടെ വിളി വരുമ്പോൾ കയറൂരി വിടുമ്പോൾ ഇതുപോലെ ഉള്ള സംഭവം ഉണ്ടാകും.. ചെന്തമാരക്ക് സൗകര്യം ഉണ്ടാക്കി കൊടുത്തപ്പോൾ നഷ്ടപെട്ടത് രണ്ട് ജീവൻ കൂടിയാണ്... ഇനി ഇതൊരു പാഠമാക്കണം എന്റെ ഒരു റിക്വസ്റ്റ് ആണ്.. 🙏🏻
പ്രതി ചവിട്ടിയത് കൊണ്ടാണ് പോലീസുകാരൻ മരിച്ചത് എന്ന് എന്താണ് ഉറപ്പ്? പോലീസ് കസ്റ്റഡി മരണങ്ങൾ ഒക്കെ ഹൃദയാഘാതം മൂലം ആണല്ലോ! അതുപോലെ തന്നെ ഇതും കരുതിയാൽ മതി പോലീസേ!
ഓട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ കൊലയാളി പാർട്ടിയുടെ കൊലയാളി നേതാവാ ആദ്യന്തിരം: ഭരിക്കുന്നേ.......... ഭരിക്കാൻ: കഴിയില്ലെങ്കിൽ.. ഇത്തിൾകണ്ണിയേ പോലെ ആ പവിത്രമായ കേസേരയിൽ നിന്ന്.. രാജിവെച്ച്: ഇറങ്ങി പോണം ഹേ..: ആണാണെങ്കിൽ.... ഇനിവരുന്ന തലമുറയെങ്കിലും സമാധാനത്തോടെ . മാന്യമായിട്ട്. ജീവിക്കട്ടെ...... തീക്കട്ടയിൽ: ഉറുബരിച്ചാൽ: പിന്നെ കരിക്കട്ടയുടെ കാര്യം എന്തായിരിക്കും.........
ലോകം ഭയക്കുന്ന ഇത്രയും കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളി. ഏഴ് കേസിലെ പ്രതിയായ ഒരു കൊടും ക്രിമിനൽ. അതും കേഡി ലിസ്റ്റിലുള്ള ഒരു കൊടും ക്രിമിനലാണ് ഇപ്പോഴും ഇത്രയും നിസ്സാരമായിട്ട് നമ്മുടെ സമൂഹത്തിൽ വിലസികൊണ്ട് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നുള്ള കാര്യം നാം ഓർക്കണം . ഇത്തരം കുപ്രസിദ്ധരായ കൊടും കുറ്റവാളികളെ ഇത്രയും സ്വൈര്യമായി വിഹരിക്കുവാൻ അനുവദിക്കുന്നത് ആരാണ്. അതിന് ഉത്തരവാദികൾ ആരാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ ഇനിയും ഇവൻ ജാമ്യം നേടി പുറത്തിറങ്ങും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യും.
ദയവുചെയ്ത് നിങ്ങൾ പോലീസുകാർ ഒന്ന് ഉണർന്നുപ്രവർത്തിക്കണം. അതിനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. Sp. Dgp മുതലായവർ ക്രിമിനൽസിനെ ഒതുക്കാനുള്ള ഓർഡർ കൊടുക്കണം. ഇനിയും ആരും അനാഥരാവാൻ ഇടവരുത്തരുത്
ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ.... പോലീസുകാരുടെ യും... എനിക്ക് ചോദിക്കാൻ ഉള്ളത്... നാണമില്ലേ സാറെ ഇങ്ങനെ ഇരുന്ന് പറയാൻ... നിങ്ങൾക്ക് ഒക്കെ പേടി ആണേൽ പിന്നെ ഞങ്ങളെ പോലുള്ളവരുടെ സ്വത്തിനും ജീവനും ആരു സംരക്ഷണം തരും...നിങ്ങൾ ഇതേ ശരീര ഭാഷ യിൽ ഇരുന്നാൽ ഇവിടെ നിയമം എങ്ങനെ നടപ്പാക്കും.. പേടിയാണ് പോലും എന്ന്.. തോക്കും കോപ്പും ഒക്കെ കയ്യിൽ വച്ചിട്ട് പറയുന്നത് കേട്ടോ... തോക്ക് എടുക്കേണ്ടയിടത്തു തോക്ക് എടുക്കുക... ഇവനെ പോലെ ഉള്ള സാമൂഹ്യ ദ്രോഹികളെ അമർച്ച ചെയ്യുക... അല്ലാതെ പേടിച് മാളത്തിൽ ഇരിക്കാൻ ആണേൽ കളഞ്ഞിട്ട് പോ സാറെ... എന്തിന് ജനങ്ങളുടെ നികുതി പ്പണം കളയുന്നത്... പോലീസ് സംവിധാനം എന്ന് രാഷ്ട്രീയ ചേരി യിൽ ആക്കിയോ അന്ന് തോട്ട് അത് തകർന്നു... കുറെ അസോസിയേഷൻ കാരുണ്ട്... പോലീസിൽ മ് രാഷ്ട്രീയ ചേരി ആണ്.. പിന്നെങ്ങനെ നന്നാകും
നാടുനീളെ കഞ്ചാവും മയക്കുമരുന്നുകളും. ലഹരിക്കടിമകളായി എന്തും ചെയ്യാൻ മടിക്കാത്ത യുവാക്കളും കുട്ടികളും. ഇതിനെല്ലാം സംരക്ഷണം നല്കുന്ന രാഷ്ട്രീയക്കാരും സർക്കാരും ചില പോലീസുദ്യോഗസ്ഥരും. പ്രിയ സഹോദരന് പ്രണാമം.
ഈ ഭരണം തീരാൻ എത്ര നാൾ കൂടി ഉണ്ട് ഇനി🤔.... ഇനിയും എത്ര നാൾ സഹിക്കേണ്ടിവരും ..... മനുഷ്യ ജീവന് യാതൊരു വിലയും നല്കാത്ത ഈ ഭരണം ഇനി ഉണ്ടാകില്ല.... ഇത് അവസാനത്തേത് ആകട്ടെ.......
Iniyum ithuthannallle repeat cheyyunath, pinnenthina?
തോക്കും ലാത്തിയും എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല. സ്വയരക്ഷക്കെങ്കിലും ഉപയോഗിക്കാൻ നോക്കണം
ഈ സർക്കാർ ഒന്നും മിണ്ടുന്നില്ല അവനെ ഒക്കെ ഇത് പോലെ കയർ ഊരി വിട്ടാൽ ഇതിനു അപ്പുറവും ചെയ്യും
Akamikale odukkan pattunnillenkil kakki azhichu vittubpoda pakaram Nalla ankuttikal pattalathil ninnum vramichavarundu oro police stationilum pathu ex-servicemen mare edukkuka swathanthra chumathalayode petroling viduka gundaism kanchavu kallakadathu matha theevravatham thudangiya chumathalakal eetteduthu cheyyan viduka
തീറ്റി കൊടുത്തു മേഷുകട്ടെ
kodathi jammyam koduthe
🎉🎉🎉😂😂
പോലിസ് ആ മേലും അവരും മനുഷ്യ രല്ലേ ആക്രമിച്ചാൽ എന്താ ചെയ്യും 😭😭
ആരു മരിച്ചാലും ദുഃഖം കാണും പോലീസുകാരും മരിച്ചാലും ദുഃഖം എല്ലാവർക്കും കാണും
കടത്തിണ്യിൽ കിടന്നുറങ്ങുന്ന വൃദ്ധനെ വരെ തല്ലും ക്രിമിനലുകളെ ഉപദേശിക്കും യൂണിഫോം ഇല്ലെങ്കിൽ വെറും മനുഷ്യർ ഒത്തിരി നല്ല പോലീ കാരുണ്ട് അടിമ പോലീസാണ് കുഴപ്പക്കാർ അവർ ഭരിക്കുന്ന പാർട്ടി എന്തു ചെയ്താലും കണ്ടില്ല എന്നു നടിക്കും... ഈ പാവം പോലീസുകാരനു ആദരം അർപ്പിക്കുന്നു..🙏
മൂട് താങ്ങി, മൂട് താങ്ങി സ്വയം കിട്ടിയപ്പോൾ കരയുന്നു. ഇനിയും ഇവർ പാർട്ടിക്കുവേണ്ടി മൂട് താങ്ങും.
കിട്ടിയാലും പഠിക്കില്ല.
തനിക് ഇതിനപറ്റി വല്യ ദാരണ ഇല്ല ലെ
ആഭ്യന്തര മെ. പോലീസിനും രക്ഷയില്ലാതായ കേരള മെ.
അഭ്യന്തിരം സമ്പൂർണ പരാജയം
ഒരു പാട് സങ്കടത്തോടെ ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
പോലീസുകാർക്ക് സർക്കാർ ആണ് ജോലി കൊടുക്കുന്നത് അവരുടെ ജീവൻ രക്ഷക്ക് സാർക്കെല്ലാവർക്കും നൽകണം സുരക്ഷിതത്വം നൽകണം
എനിക് എന്തോ വല്ലാത്ത ഒരു ഫീൽ ആയി. ധാരാളം ഇത്തരം വാർത്തകൾ കേൾക്കാറുണ്ട് .പക്ഷെ എൻ്റെ ഭർത്താവും ഒരു പൊലീസുകരനായത് കൊണ്ടാവാം കണ്ണിൽ നിന്നും വെള്ളം നിൽകുന്നില
പോലീസ് എങ്ങും ഇടപെടാതെ വീട്ടിൽ പോകുവാ, എന്ത് ചെയ്യാം, നാട് ഇങ്ങനെ ആയി, നമ്മുടെ നാട് 😢
ഇതുപോലെ പോലീസ്‌കാരും എത്രയോ ആളുകളെ ഇടിച്ചു കൊന്നിരിക്കുന്നു. എങ്കിലും ഈ നല്ല പോലീസുകാരന് ഇത് സംഭവിച്ചുപോയതിൽ വല്ലാതെ ഖേദിക്കുന്നു.
വളരെ വിഷമിപ്പിക്കുന്ന വാർത്ത 🙏
പോലീസുകാരൻ മരിച്ച ദുഃഖമുണ്ട് പക്ഷേ പോലീസുകാർ ജനങ്ങളോട് മാന്യമായി പെരുമാറണം പോലീസാണ് എന്നുള്ള ഒരു ധാർഷ്ട്യം അതാണ് പ്രശ്നം
അവൻ അധികം നാൾ ജീവിച്ചിരിക്കാത്ത മട്ടിൽ മർമ്മ സ്ഥാനത്തു കൈ വെക്കണം.
കാലിന്റെ ഉപ്പുറ്റി അടിച്ചു പൊട്ടിച്ചിട്ടേ ജയിലിലേക് വിടുള്ളു 1വർഷത്തിനുള്ളിൽ ആള് മരിക്കേം ചെയ്യും അതാണ് പോലീസിന്റെ മെയിൻ പണി കാലിന്റെ vein മുഴുവൻ ഡാമേജ് ആക്കും
ഇനിയെങ്കിലും മയക്കുമരുന്നുകാർക്കെതിരെ പോലീസ് നടപടി എടുക്കുക
ഇനി എങ്കിലും ഉണർന്നു പ്രവർത്തിക്കൂ പോലീസെ. നിങ്ങൾക്ക് മാത്രമേ ഈ അവസ്ഥയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ പറ്റൂ
👍👍👍💯
ഹൃദയം നിറയുന്ന വിങ്ങലോടെ ആദരാഞ്ജലികൾ!
🌹🌹🌹
വല്ലാത്ത സങ്കടായി ഈ വാർത്ത
പോലീസ് കാർ തന്നെ ഇങ്ങനെ പറയാൻ തുടങ്ങിയാൽ എന്ത് ചെയ്യാൻ പറ്റും
ദുഷ്ടന്മാരായ പോലീസുകാർ നാട് നീളെ നടക്കുമ്പോൾ
ഒരു സാധു
പോലീസ് ഉദ്യോഗസ്ഥൻ
ജീവന് നഷ്ടപ്പെട്ടു 😞🙏🏻
ക്രിമിനൽ പോലീസുകാർ പിരിച്ചു വിടുക
ഒന്നും ഇടപെടാതെ പോകും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ പറ്റില്ല കേരളം ക്രിമനലുകളെ തവാളമായി മാറി കഴിഞ്ഞു
തോക്ക് എന്തിനാ,,, വെറുതെ നോക്ക്കുത്തി ആയി വച്ചേക്കാൻ അല്ല,, എടുത്തു പെരുമാറാൻ ആണ്,,, ഇരുന്നു പറയുന്നത് കേട്ടില്ലേ,,, ഞങ്ങൾ,, ഇത് ഒക്കെ കണ്ടാൽ പേടി ആണ് എന്ന്,, പോലിസ് ഇത്രയും,, തരം താഴുന്നു പോകുന്നത്
പോലീസ് ഡ്രൈവർക്ക് തോക്ക് ഇല്ല സുഹൃത്തേ.. തോക്ക് ഉണ്ടെന്ന് വെച്ച് ആരെയും വെടി വെക്കാൻ പറ്റില്ല.
Police driver anu vere post allaa
Police gun showcase vakkan alla ..Tamil Nadu police kandu padikku
ആദരാഞ്ജലികൾ 🌹🌹🌹
ഒപ്പം പോലീസുകാർ ലോക്കപ്പിൽ ഇട്ട് ഇടിച്ചും ഉരുട്ടിയും കൊന്നിട്ടുള്ള നിരപരാധികൾക്കും 🌹🌹🌹
പോലീസ് കാരും മോശമല്ലല്ലോ.. നിങ്ങളും പാവങ്ങളെ കിട്ടിയാൽ ഉപദ്രവിക്കുന്നില്ലേ.. അത് തിരിച്ചു കിട്ടി എന്ന് കരുതുക....
ആദരാഞ്ജലികൾ.. പ്രിയപ്പെട്ട സഹപ്രവർത്തകന്.. 🌹🌹
പൌരന്മാരോട് പോലീസ് കാണിക്കുന്നത് എന്താണെന്നു പോലീസ് ഇപ്പോഴെങ്കിലും തിരിച്ചറിയുക
വേദനയോടെ സഹോദര ആദരാഞ്ജലി 🌹
അവനെ വച്ചേക്കരുത്.
കഞ്ചാവ് മൈക്ക് മരുന്ന് ഇതിനെല്ലാം കുടപിടിക്കുന്നത്
ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പേടി എന്ന് പറഞ്ഞാൽ ഇനിയുള്ളകാലം ഇല്ല വീട്ടുകാരും അവർക്കു പേടിയില്ലാതെ നടക്കാൻ ഒരാളുണ്ട് ഗുണ്ട ആക്കി വളർത്തേണ്ടി വരുമോ ? 😭
പോലീസ് ഓഫീസർക്ക് പേടി ശമ്പളം വേടിക്കാൻ പേടിയൊണ്ടോ സാദാരണ പൗരന്റ അവസ്ഥ ആലോചിച്ചു നോക്കിയേ
തമിഴ് പോലീസ് ആകണം അപ്പോൾ തന്നെ തീർത്തേനെ
👌
സാറെ ഇത് കണ്ടപ്പോൾ വിഷമം തോന്നുന്നു അദ്ദേഹം വെറും പാവം ആയിരിക്കും.. പറയാനുള്ളത് ഇതുപോലെ യാണ് ഓരോ കുടുംബവും. കുറ്റം ചെയ്യുന്നവരെ നിങ്ങൾ രാഷ്ട്രീയ ക്കാരുടെ വിളി വരുമ്പോൾ കയറൂരി വിടുമ്പോൾ ഇതുപോലെ ഉള്ള സംഭവം ഉണ്ടാകും.. ചെന്തമാരക്ക് സൗകര്യം ഉണ്ടാക്കി കൊടുത്തപ്പോൾ നഷ്ടപെട്ടത് രണ്ട് ജീവൻ കൂടിയാണ്... ഇനി ഇതൊരു പാഠമാക്കണം എന്റെ ഒരു റിക്വസ്റ്റ് ആണ്.. 🙏🏻
പോലീസ് സംവിധാനം പൌരന്മാരോട് ഇത് ചെയ്യുമ്പോള് അതൊക്കെ ശരിയാണെന്നാണ് പൊതുവേ പറയുന്നത്
നമ്മുടെ പോലീസിന്റെ ഗതികേട്, അവന് ഒരു ബിരിയാണി വാങ്ങി കൊടുക്ക് സാറെ
കഷ്‌ടം അ കുടുംബം അനാഥ മാക്കിയവനെ വെറുതെ വിടരുത് ലോക്കപ്പിൽ ഇട്ടു കൊടുത്തേ ജയിലിൽ ഇടാവു
പ്രതി ചവിട്ടിയത് കൊണ്ടാണ് പോലീസുകാരൻ മരിച്ചത് എന്ന് എന്താണ് ഉറപ്പ്? പോലീസ് കസ്റ്റഡി മരണങ്ങൾ ഒക്കെ ഹൃദയാഘാതം മൂലം ആണല്ലോ! അതുപോലെ തന്നെ ഇതും കരുതിയാൽ മതി പോലീസേ!
ഇപ്പോൾ ക്രിമിനൽസിനു പോലീസിനെ പേടിയില്ല
Big Salute sir🌹
ആദരാഞ്ജലികൾ 🌹🌹🌹
നമ്പർ വൺ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ..?
ഇങ്ങനെയുള്ള സാഹചര്യത്തിൽ തോക്ക് ഉപയോഗിച്ചുകൂടെ ഇനിയെങ്കിലും നിയമം കണ്ണ് തുറന്നെങ്കിൽ 😢😢
ക്രിമിനൽ അല്ല പാവം മാസികരോഗി ഇപ്പോൾ എല്ലാ കൊലയാളികൾക്കും ഒരു പേര് ചാർത്തി കൊടുക്കുന്നുണ്ട്
ഓട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ കൊലയാളി പാർട്ടിയുടെ കൊലയാളി നേതാവാ ആദ്യന്തിരം: ഭരിക്കുന്നേ..........
ഭരിക്കാൻ: കഴിയില്ലെങ്കിൽ.. ഇത്തിൾകണ്ണിയേ പോലെ ആ പവിത്രമായ കേസേരയിൽ നിന്ന്.. രാജിവെച്ച്: ഇറങ്ങി പോണം ഹേ..: ആണാണെങ്കിൽ....
ഇനിവരുന്ന തലമുറയെങ്കിലും സമാധാനത്തോടെ . മാന്യമായിട്ട്. ജീവിക്കട്ടെ......
തീക്കട്ടയിൽ: ഉറുബരിച്ചാൽ: പിന്നെ കരിക്കട്ടയുടെ കാര്യം എന്തായിരിക്കും.........
തോക്ക് ഉപയോഗിക്കാൻ അനുവദിക്കണം
🟪
ആഭ്യന്തരം പിരിച്ചു വിടുക
ലോകം ഭയക്കുന്ന ഇത്രയും കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളി.
ഏഴ് കേസിലെ പ്രതിയായ ഒരു കൊടും ക്രിമിനൽ. അതും കേഡി ലിസ്റ്റിലുള്ള ഒരു കൊടും ക്രിമിനലാണ് ഇപ്പോഴും ഇത്രയും നിസ്സാരമായിട്ട് നമ്മുടെ സമൂഹത്തിൽ വിലസികൊണ്ട് വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നത് എന്നുള്ള കാര്യം നാം ഓർക്കണം . ഇത്തരം കുപ്രസിദ്ധരായ കൊടും കുറ്റവാളികളെ ഇത്രയും സ്വൈര്യമായി വിഹരിക്കുവാൻ അനുവദിക്കുന്നത് ആരാണ്. അതിന് ഉത്തരവാദികൾ ആരാണ്. ഈ കേസ് കോടതിയിലെത്തുമ്പോൾ ഇനിയും ഇവൻ ജാമ്യം നേടി പുറത്തിറങ്ങും. വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യും.
തട്ടുകടയിൽ വച്ചുള്ള അക്രമം.
ഈ പ്രതികളെ എന്തിനാണ് പിന്നീടും തീറ്റി പോറ്റുന്നത്...
പ്രണാമം 🌹🌹
പിന്നെ ആര് യെടപെടും. പോലീസ് കാർ തന്നെ ഇങ്ങനെ പറഞ്ഞാൽ പിന്നെ. ജെനങ്ങൾ കൈകാര്യം ചെയ്യും
മനുഷ്യനല്ലേ..' പേടിക്കണം.
സ്ഥാനത്ത് കിട്ടിയാൽ ആള് പോകും ഇന്നത്തെ ആളുകൾക്ക് അങ്ങനെ ഉളളബോധം ഒന്നുമില്ലല്ലോ? ആദരാഞ്ജലികൾ🙏
ആദരാജ്ഞലികൾ
ഇതല്ല ഇതിനപ്പുറവും ഇവിടെ നടക്കും... കാരണം ഇത് കേരളം ആണ്... 💪🏻💪🏻
നിയമം കൈകളിൽ ഉള്ള നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്തായിരിയ്ക്കും?
ഏറ്റുമാനൂർ അപ്പൻ ആരെയും റക്ഷിച്ചില്യ
പാവങ്ങൾ ❤❤❤
സഹപ്രവർത്തകരുടെ ജീവൻ പോലും രക്ഷിക്കാൻ കഴിയാത്ത പോലീസ്. തോക്ക് എന്തിനാ ? വേദനയോടെ ആദരാഞ്ജലി അർപ്പിക്കൂ ന്നു.
അന്വേഷണം കോട്ടയം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സാജു വർഗീസിനെ ഏൽപ്പിക്കണം
ഒരു പോലീസ് ഓഫീസർ ഇങ്ങനെ പറയരുത്
പിന്നെ എങ്ങനെ പറയണം
ആദരാഞ്ജലികൾ 🙏🙏🙏
ആദരാഞ്ജലികൾ
ഇനി നമ്മൾ സമരം ചെയ്യേണ്ടത് ജയിലിലെ സുഖ സൗകര്യങ്ങൾ കുറക്കുക എന്നതാണ്. ജയിലിൽ പോവാൻ ആളുകൾ ഭയക്കണം എങ്കിൽ മാത്രേ കുട്ടകൃത്യങ്ങൾ കുറയുകയുള്ളു
ദയവുചെയ്ത് നിങ്ങൾ പോലീസുകാർ ഒന്ന് ഉണർന്നുപ്രവർത്തിക്കണം. അതിനുള്ള സമയം അതിക്രമിച്ചുകഴിഞ്ഞു. Sp. Dgp മുതലായവർ ക്രിമിനൽസിനെ ഒതുക്കാനുള്ള ഓർഡർ കൊടുക്കണം. ഇനിയും ആരും അനാഥരാവാൻ ഇടവരുത്തരുത്
ക്രിമിനൽ നെ അതെ പോലെ ഇടിച്ചു കലക്ക് ഇഞ്ചിജ്ജായി കൊല്ല് ദുഷ്ടനെ വളരെ സങ്കടത്തോടെ കണ്ണീർ പ്രണാമം
Encounter vere vsrthaanalla👍👍
പാവം പോലീസ് ഉദ്യോഗസ്ഥൻ ഫാമിലി അനാഥവും ആയി
എത്ര പൌരന്മാരുടെ കുടുംബങ്ങളെ പോലീസ് അനാദമാക്കിയിട്ടുണ്ട് .. ഒന്നു പഠനം നടത്തി നോക്കൂ
Condolences
ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ.... പോലീസുകാരുടെ യും... എനിക്ക് ചോദിക്കാൻ ഉള്ളത്... നാണമില്ലേ സാറെ ഇങ്ങനെ ഇരുന്ന് പറയാൻ... നിങ്ങൾക്ക് ഒക്കെ പേടി ആണേൽ പിന്നെ ഞങ്ങളെ പോലുള്ളവരുടെ സ്വത്തിനും ജീവനും ആരു സംരക്ഷണം തരും...നിങ്ങൾ ഇതേ ശരീര ഭാഷ യിൽ ഇരുന്നാൽ ഇവിടെ നിയമം എങ്ങനെ നടപ്പാക്കും.. പേടിയാണ് പോലും എന്ന്.. തോക്കും കോപ്പും ഒക്കെ കയ്യിൽ വച്ചിട്ട് പറയുന്നത് കേട്ടോ... തോക്ക് എടുക്കേണ്ടയിടത്തു തോക്ക് എടുക്കുക... ഇവനെ പോലെ ഉള്ള സാമൂഹ്യ ദ്രോഹികളെ അമർച്ച ചെയ്യുക... അല്ലാതെ പേടിച് മാളത്തിൽ ഇരിക്കാൻ ആണേൽ കളഞ്ഞിട്ട് പോ സാറെ... എന്തിന് ജനങ്ങളുടെ നികുതി പ്പണം കളയുന്നത്... പോലീസ് സംവിധാനം എന്ന് രാഷ്ട്രീയ ചേരി യിൽ ആക്കിയോ അന്ന് തോട്ട് അത് തകർന്നു... കുറെ അസോസിയേഷൻ കാരുണ്ട്... പോലീസിൽ മ് രാഷ്ട്രീയ ചേരി ആണ്.. പിന്നെങ്ങനെ നന്നാകും
ഗുണ്ടകളുള്ള സ്ഥലത്തേക്ക് പോലീസ് പോകാൻ പാടുണ്ടോ? ഇത് കേരളമാണ് !
പോലീസുകാരെ പോലും സംരക്ഷിക്കാൻ പറ്റാത്തെ എന്തൊരു .. ഭരണം കർത്താവേ..നാട് എങ്ങോട്ടാ പോകുന്നത്
SHO Shiji❤
പോലിസ് ആണേലും അവരും മനുശ്യർ അല്ലെ 😭അക്രമിച്ചാൽ എന്ദു ചെയ്യും 😭😭
നിങ്ങൾക് തന്നെ നിതി കിട്ടുന്നില്ല പിന്നെ സാദാരണകാരുടെ അവസ്ഥ
Daivame adheham entu thettu cheytu kallum kanchavum nadu mudikumm😢😢😢
ആർഷോ മോനെ തോളത്തെടുത്ത് ഇങ്ക് കൊടുക്കു..
Nanamille Police Phooo
Heart felt condolence
അയ്യോ ആരും മുഘ്യനെ കുറ്റം പറയല്ലേ അയാൾക്ക് ഒന്നുമറിയാത്ത കുനു വാവ ആണേ 😄
പ്രണാമം sir 🙏🙏🙏🙏🌹❤️❤️❤️❤️🌹🌹🌹🌹🌹
🙏🏻🙏🏻🙏🏻🌹
പ്രണാമം sir
😢😢
🌹🙏💐
Pavam🙏🙏🙏
ഇനി അവനും കൊലപാതക കുറ്റം ഒഴിവാക്കുമോ ആവോ
Edak kittanam Policine
🙏
Neeyoke athrayo nirapatathikale kondu lokappilittu marthichu kollunnu athum oru jeevanaane😢😢😢 vaaleduthavan vaalale 💪🏽💪🏽💪🏽💪🏽
Pavam policekaran
കഷ്ട്ടം
😢😢😢😢😢
Pavam rip
നിങ്ങളും പല നിരപരാധികളെയും ചവിട്ടി കൊന്നിട്ടില്ലെ.....😅😅😅
Eda.m.mare.neeyoke.ethe.music.ettu.aghhoshikkuyane
Iniyengilim manasilakku Kuttavalikalkku shisha nadapadi karshanamakkanem ennullathu.
🙏😭🌹