കറയില്ലാത്ത കളങ്കമില്ലാത്ത സംസാരം തനിക്കു വന്ന രോഗം പോലും തുറന്നു പറയാൻ തോന്നിയ മനസ്സ് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം നല്ലൊരു ജീവിതപങ്കാളിയെകിട്ടാൻ
കലക്കി മേനോ ഒടുക്കാത്ത ബുദ്ധി തന്നെ പക്ഷെ ഞാൻ എന്റെ സ്വന്തം വീട്ടിൽ ബോർഡ് വയ്ക്കണം വിചാരിച്ചു. താങ്കൾ കടയിൽ ബോർഡ് വച്ചു. എന്തായിലും നല്ല കാര്യം എത്ര യും പെട്ടെന്ന് നല്ല ജീവിത സഖിയെ കിട്ടാൻ പ്രാർത്ഥിക്കാം.😄🤣🤣😄😁😆👍👍🤩🤩🤩🙏🙏🙏
ഇതുപോലെ ഒരു ചായക്കട കാരനെ ജനങ്ങൾ കൊണ്ടുപോയി കൊമ്പത്തു ഇരുത്തി. എന്നാൽ ആ ജനങ്ങൾ തന്നെ ഇന്ന് ആ ചായക്കടകരനെ കൊണ്ട് പൊറുതിമുട്ടി നിൽക്കുകയാണ്, മാത്രവുമല്ല ഇന്ന് ആ ചായക്കടക്കാരൻ സന്തോഷത്തിലും ആണ് കാരണം ഒരു ചായക്കടകാരൻ സന്തോഷിക്കാറ് ആ ചായക്കടയിലെ എല്ലാ സാധനങ്ങളും വിറ്റു തീരുമ്പോൾ ആണല്ലോ. ആ സന്തോഷം ആണ് ഇന്ന് ആ ചായക്കടക്കാന്റെ മുഖത്ത്. ദയവ് ചെയ്തു താങ്കളും ഇനി ചെന്ന് കേറുന്നിടം കുളംതോണ്ടാതെ... ഐശ്വര്യം ആയി ജീവിക്കുക എല്ലാ ഭാവുകങ്ങളും ന്നേരുന്നു 👍👍❤
നമസ്കാരം 🙏 അദ്ദേഹത്തിന്റെ മുൻപ് വന്ന അസുഖം ഉണ്ടായിരുന്നു അത്ഇപ്പോൾ സുഖമായി എന്ന് പറയാൻ കാണിച്ച മനസ് 👌 (അത് അംഗീ കരിക്കണം) ചികിൽസിച്ച ഡോക്ടർ അദ്ദേഹത്തിനും ആശംസകൾ . വിവാഹം നടക്കുവാൻ പ്രാർഥിക്കുന്നു ആശംസകൾ 👍👍👍👍
ബ്രോക്കർ മാരും വിവാഹ ദല്ലാൾ മാരും മാർട്ടിമോണി യിലൊക്കെ പറഞ്ഞാൽ പകുതിയും കേട്ടു കഥ പറഞ്ഞു പൈസ പറ്റിക്കും ഇതാണ് ശരിക്കും നല്ല വിവാഹ പരസ്യം സ്വന്തം അയാൽ തിരങ്ങെടുക്കാൻ പ്രയാസമുണ്ടാവില്ല
ഗതികേട് അണ് സമൂഹമേ ഗതികേട്.. ഈ നാട് നന്നാവില്ല. ജാതി, പണം, തൊഴിൽ ഒക്കെ നോക്കി എല്ലാരും പായുമ്പോൾ ഒത്തിരി നല്ല മനസ്സുള്ള വരെ ആരും കണതെയായി.. കെട്ടിയതാണെൽ പീഡനവും മറ്റുമൊക്കെ ആയി ഡിവോഴ്സിലും എത്തി നിൽക്കുന്നു.. കഷ്ടമുണ്ട് ഈ സാമൂഹിക ഘടന യോടു.. 🥺🙄
ഞാൻ ഗൾഫിൽ വന്നിട്ട് രണ്ടു വർഷമായി അവിടുത്തെ പണി കളഞ്ഞ വന്ന് പെണ്ണ് നോക്കി നടക്കുകയാണ് എൻറെ ഒപ്പം വന്ന ഒരു മുസ്ലിം സുഹൃത്ത് ആള് വിവാഹം കഴിഞ്ഞു പോയി ഒരു കുട്ടിയുമായി ഞാൻ ഇപ്പോഴും ജാതകം നോക്കി നടക്കുന്നു
എന്തായാലും ആള് നല്ല ആത്മാർത്തതയോട് നടങ്ങിയ ആവശ്യമാണ് ഈ ആവശ്യത്തിൽ വന്ന് ചേരുന്നവൾ ആരായാലും അവർക്ക് ദുഃഖിക്കേണ്ടി വരില്ല എന്ന് തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹം ആഗ്രഹിച്ചത് പോലെ വിധി വരട്ടെ
ചെറുപ്പക്കാരുടെ ഈ ദുരവസ്ഥയിൽ ഒട്ടും വിഷമം തോന്നുന്നില്ല. ഒരു കാലത്ത് നേരെ തിരിച്ചായിരുന്നു. പെൺകുട്ടികൾ വീട്ടിൽ നിന്നു കല്യാണം കഴിഞ്ഞു ഇറങ്ങികിട്ടാൻ വീട്ടുകാർ തിന്ന തീയിന് കണക്കില്ല. 😑
തന്ത യും തള്ളയും കൊള്ളുക ഇല്ലാ എങ്കിൽ. ആണ്മകളുടെ ജീവിതം ഇല്ലാതാക്കും. കുറ്റബോധം വരണം എങ്കിൽ മനുഷ്യത്തം വേണം.. കല്യാണത്തിന് മുൻപ് ശ്രീക്കും പുരുഷനും ഉണ്ട്ടായ വികാരം.അവരുടെ മകൾക്കും ഉണ്ട്ടാകും എന്നാ ചിന്ത ഉണ്ട് എങ്കിൽ. ക്രൂരാ മനസുള്ള ശ്രീ യും പുരുഷനും. മൃഗങ്ങളെക്കാൾ അദം പതിച്ചവർ ആകില്ലായിരുന്നു.. എനിക്കു ഒരിക്കലും യോജിക്കൻ പറ്റില്ല
ശരിക്കും പറഞ്ഞാൽ ഈ സുഹൃത്തിനെ ഗതികേടാണ്. ഇതുതന്നെയാണ് ഇപ്പോഴത്തെ സമൂഹം നേരിടുന്ന പ്രശ്നം. കുറെ കാലം കഴിഞ്ഞാൽ വയസ്സ് ആയിട്ട് കല്യാണം കഴിക്കണ്ട അവസ്ഥ വരും
അയ്യോ, ചായക്കട നടത്തുന്ന ഉണ്ണി കൃഷ്ണൻ മാർക്ക് പെണ്ണോ... മലയാളി പെൺകുട്ടികൾ എൻജിനീയറും, ഡോക്ടറും, വക്കീലും മറ്റ് ഉന്നത വിദ്യാഭ്യാസവും ഒക്കെ ആയി നടക്കുമ്പോൾ, ചായക്കടക്കാരൻ ഉണ്ണി കൃഷ്ണൻമാർ നാട്ടിൽ പെണ്ണ് നോക്കി നിൽക്കുകയേ ഉള്ളൂ.... ഫ്ലക്സ് ബോർഡ് അടിക്കാൻ പലർക്കും ഇപ്പൊൾ ആഗ്രഹം കാണും... 😂
ആദ്യം ഒരു പെണ്ണിനെ കിട്ടിയാൽ മതി എന്ന് കരുതി വെച്ച പരസ്യം ആണ് ഇപ്പോ ചേട്ടന് കൂടുതൽ ആലോചന വരുന്നു... ഇപ്പൊ നല്ല സുന്ദരി പെണ്ണ്തന്നെ വേണം പെണ്ണിന് ഗവണ്മെന്റ് ജോലിയും വേണം എന്നൊരു ചെറിയ പിടിവാശി 🤣🤣🤣🤣🤣🤣
ജാതക സിസ്റ്റം വലിച്ചെറിഞ്ഞാൽ എന്റെ ഒരുപാട് സുഹൃത്തുക്കൾക് കല്യാണം റെഡിയാവും 🙂🙂 ഒരു ലോജിക്കുമില്ലാത്ത കുറെ വിശ്വാസത്തിന്റെ പേരിൽ കല്യാണം കഴിക്കാൻ കഴിയാത്ത ഒരുപാട്പേരുണ്ട് 😪
എൻ്റെ ഒരു സുഹൃ്തിൻ്റെ 25 )വിവാഹ അന്വേഷണം മാണ് കോഴിക്കോട് പയ്യനക്ക ലിൽ മുടക്കിയത് അതിനും ചില. സാമൂഹ്യദ്രോഹികൾ. വിഷമിക്കേണ്ട നല്ലൊരു ഇണയെ നിങ്ങൾക്ക് കിട്ടും
പാവപ്പെട്ട ഒരു പെൺകുട്ടിയും ജീവിതത്തിൽ സ്നേഹിക്കാൻ മാത്രം അറിയുന്ന ആൾ ആകട്ടെ ഞ്ഞിങ്ങൾക്ക്കിട്ടുന്നത്. എത്രയോ പാവപ്പെട്ട പെൺകുട്ടികൾ ഉണ്ട് വിവാഹജീവിതം സ്വപ്നം കാണുന്നവർ പ്രായം കൊണ്ടസൗന്ദര്യം കൊണ്ടും എല്ലാം പഴിച്ചു പോകുന്നവർ അവർക്കെല്ലാം ഒരു പ്രചോദനം ആകട്ടെ ഞിങ്ങളുടെ ഈ തീരുമാനം
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം, അതുപോലെ ചായക്കടക്കാരൻ ആയാലും രണ്ടുണ്ട് കാര്യം ആ രണ്ട് കാര്യം താഴെ പൂരിപ്പിക്കുക 1).............. 2)............. സമ്മാനം ഉണ്ടായിരിക്കുന്നതാണ്
കറയില്ലാത്ത കളങ്കമില്ലാത്ത സംസാരം തനിക്കു വന്ന രോഗം പോലും തുറന്നു പറയാൻ തോന്നിയ മനസ്സ് സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം നല്ലൊരു ജീവിതപങ്കാളിയെകിട്ടാൻ
Gþř
ആരെങ്കിലും ഈ സഹോദരൻ ഒരു ജീവിതം കൊടുക്കു പാവത്തിനെ പറ്റിക്കരുത്
ഓസ്ട്രേലിയയിൽ നിന്നുവരെ വിളി വന്നെന്നോ.. സ്വന്തമായിട്ട് ചായക്കട ഇല്ലേലും.. വല്ലവന്റെയും ചായക്കടകളിൽ ഞാനും തൂക്കാൻ പോവാ ഒരു ബോർഡ് 😁😁
😃👏👍Good luck
@@Maya-l8n7s 😁
ചേട്ടാ 2 എണ്ണം തുക്കിക്കോ 😜
@@nycilah7050 ഹമ്പട കില്ലാടി 🤣
@@nycilah7050 3
ഉണ്ണിയേട്ടന് പെട്ടന്നു തന്നെ ഒരു പെണ്ണ് കിട്ടട്ടെ ഈ t shop മാറ്റി വലിയ ഒരു റെസ്റ്റോറന്റ് ഇടട്ടെ...👍👍👍all the best...😊😊😊👍👍
തട്ട് കട അത്ര മോശം ഒന്നും അല്ലല്ലോ
@@dportindia3589 തട്ട് കട മോശമാണന് ഞാൻ പറഞ്ഞില്ലാലോ ബ്രോ... എന്നാലും ഒരു ഉയർച്ച എപ്പോളും നല്ലതല്ലേ....?
@@ar__un4779 അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത് ഇകഴ്തതിയും പുകഴ്ത്തിയും പറയുമ്പോൾ അങ്ങനെ അല്ലേ നിരീക്ഷിക്കുക
@@dportindia3589 🙄 ennarenkilum paranjo
@@muhammedafeef313 mm
ചേട്ടന് കിട്ടി കഴിഞ്ഞാൽ ആ നമ്പർ എന്റെ ആക്കാവോ 😂🤭❌️
🤣🤣🤣🤣
ആ നമ്പർ അങ്ങ് കൈയിൽ ഇരിക്കട്ടെ 🤣🤣🤣
😂😂
എജ്ജാതി😂😂😂😂
@@BaluDas 😀😀😂😂
വളരെ നിഷ്കളങ്കമായ ഒരു ശ്രമം!
ഒരു ചായക്കടക്കാരൻ നാട് മുടിപ്പിക്കുന്നു...മറ്റൊരു ചായക്കടക്കാരൻ പെണ്ണ് അന്വ്വേഷിച്ച് നടക്കുന്നു...എന്തായാലും ചേട്ടന് നല്ലൊരു കുട്ടിയെ കിട്ടട്ടെ...
😅
😂
എല്ലാം ഒരു കടകാർ
കറക്റ്റ്.
Point
കലക്കി മേനോ ഒടുക്കാത്ത ബുദ്ധി തന്നെ പക്ഷെ ഞാൻ എന്റെ സ്വന്തം വീട്ടിൽ ബോർഡ് വയ്ക്കണം വിചാരിച്ചു. താങ്കൾ കടയിൽ ബോർഡ് വച്ചു. എന്തായിലും നല്ല കാര്യം എത്ര യും പെട്ടെന്ന് നല്ല ജീവിത സഖിയെ കിട്ടാൻ പ്രാർത്ഥിക്കാം.😄🤣🤣😄😁😆👍👍🤩🤩🤩🙏🙏🙏
ഇത് നല്ല ഐഡിയ ആയിപ്പോയി. കച്ചവടവും നടക്കും പെണ്ണും കിട്ടും വൈറലും ആകും 🤩
🤣🤣🤣
ഒരു വെടിക്ക് രണ്ടല്ല.... മൂന്ന്.... പക്ഷി..... ഇല്ലേ...
@@renjithravi4424 / വെടിയും പടക്കവും ഒന്നുമല്ല , ഒരു സാദാ..... മതി 😂😂
@@moidunnigulam6706 🤣🤣🤣
😄😄
മിക്കവാറും ഞാൻ ഒക്കെ Flex അടിക്കേണ്ടി വരും🥴🤣
Crct😌
@@faizysalahudeen9723 😌
😂😂
നീ ചുള്ളൻ ആണല്ലോ
😂😂
എല്ലാ ചായക്കടക്കാരും ഒരുപോലെ അല്ല😂. ഇയാൾക്ക് ബുദ്ധിയുണ്ട്
You mean Radar mandan
ഒരു മുൻ ചായക്കാരനെയാണോ താങ്കൾ ഉദ്ദേശിച്ചത്..അയാൾ ഇപ്പോൾ എല്ലാം വില്പനക്ക് വെച്ചിരിക്കുന്നു.
Thaankal mean cheytha aa chayakadakaranekkal budhi india il vere oru chayakadakaranum ila. Athanalo ayaal avide vare ethiyath.🤪
🤣
@@febinmohammed9610 /ആദ്യമായി ബഹിരാകാശത്തു പോയത് ആരാ ?
ലൈക്ക എന്നൊരു പട്ടിയല്ലേ.? അതിപ്പോ എങ്ങനേർന്നു.... ആവോ ! ഓ, ശരി ..... ആരോ കേറ്റി വിട്ടപ്പോൾ അങ്ങ് എത്തി....അത്രന്നെ..
സംഗതി കലക്കി . 🐧എത്ര അഭിനന്ദിച്ചാലും അധികാവില്ല 🥀🥀
👍🏼.. എന്താ ഈ പക്ഷിയുടെ സ്റ്റിക്കർ കൊണ്ട് ഉദ്ദേശിച്ചത്🤔കാക്ക എന്നാണോ..🤦
ഇതുപോലെ ഒരു ചായക്കട കാരനെ ജനങ്ങൾ കൊണ്ടുപോയി കൊമ്പത്തു ഇരുത്തി. എന്നാൽ ആ ജനങ്ങൾ തന്നെ ഇന്ന് ആ ചായക്കടകരനെ കൊണ്ട് പൊറുതിമുട്ടി നിൽക്കുകയാണ്,
മാത്രവുമല്ല ഇന്ന് ആ ചായക്കടക്കാരൻ സന്തോഷത്തിലും ആണ് കാരണം ഒരു ചായക്കടകാരൻ സന്തോഷിക്കാറ് ആ ചായക്കടയിലെ എല്ലാ സാധനങ്ങളും വിറ്റു തീരുമ്പോൾ ആണല്ലോ. ആ സന്തോഷം ആണ് ഇന്ന് ആ ചായക്കടക്കാന്റെ മുഖത്ത്.
ദയവ് ചെയ്തു താങ്കളും ഇനി ചെന്ന് കേറുന്നിടം കുളംതോണ്ടാതെ... ഐശ്വര്യം ആയി ജീവിക്കുക എല്ലാ ഭാവുകങ്ങളും ന്നേരുന്നു 👍👍❤
എന്റെ ചങ്കും വെച്ചു "നമുക്കൊന്നും ആരുമില്ലാട്ടോ മുത്തുമണിയെ.... "😁😁🤣😂🤣🤣
🤣🤣🤣
നമസ്കാരം 🙏
അദ്ദേഹത്തിന്റെ മുൻപ് വന്ന അസുഖം ഉണ്ടായിരുന്നു അത്ഇപ്പോൾ സുഖമായി എന്ന് പറയാൻ കാണിച്ച മനസ് 👌 (അത് അംഗീ കരിക്കണം) ചികിൽസിച്ച ഡോക്ടർ അദ്ദേഹത്തിനും ആശംസകൾ .
വിവാഹം നടക്കുവാൻ പ്രാർഥിക്കുന്നു ആശംസകൾ 👍👍👍👍
ബ്രോക്കർ മാരും വിവാഹ ദല്ലാൾ മാരും മാർട്ടിമോണി യിലൊക്കെ പറഞ്ഞാൽ പകുതിയും കേട്ടു കഥ പറഞ്ഞു പൈസ പറ്റിക്കും ഇതാണ് ശരിക്കും നല്ല വിവാഹ പരസ്യം സ്വന്തം അയാൽ തിരങ്ങെടുക്കാൻ പ്രയാസമുണ്ടാവില്ല
സ്പീക്കർ രാജേഷിനെ പോലെ മതം ഉള്ള പെണ്ണിനെ കെട്ടി സംവരണം ഒപ്പിക്കൂ സഖാവേ
ഗതികേട് അണ് സമൂഹമേ ഗതികേട്.. ഈ നാട് നന്നാവില്ല. ജാതി, പണം, തൊഴിൽ ഒക്കെ നോക്കി എല്ലാരും പായുമ്പോൾ ഒത്തിരി നല്ല മനസ്സുള്ള വരെ ആരും കണതെയായി.. കെട്ടിയതാണെൽ പീഡനവും മറ്റുമൊക്കെ ആയി ഡിവോഴ്സിലും എത്തി നിൽക്കുന്നു.. കഷ്ടമുണ്ട് ഈ സാമൂഹിക ഘടന യോടു.. 🥺🙄
ശരിയാണ് മച്ചാനെ എന്താ ചെയ്യാ 35 ആയി ഇപ്പോ
Sathyam.
👌👌👌
മീഡിയ one നെ കൊണ്ട് വരെ ബ്രോക്കർ പണി എടുപ്പിച്ച 🤨 നിങ്ങൾ മാസ്സ് ആണ് ഉറപ്പായിട്ടും നല്ല ഒരു പങ്കാളിയെ കിട്ടട്ടെ 😊
😅😅😅😅😅
😄😄😄
ഞാൻ ഗൾഫിൽ വന്നിട്ട് രണ്ടു വർഷമായി അവിടുത്തെ പണി കളഞ്ഞ വന്ന് പെണ്ണ് നോക്കി നടക്കുകയാണ് എൻറെ ഒപ്പം വന്ന ഒരു മുസ്ലിം സുഹൃത്ത് ആള് വിവാഹം കഴിഞ്ഞു പോയി ഒരു കുട്ടിയുമായി ഞാൻ ഇപ്പോഴും ജാതകം നോക്കി നടക്കുന്നു
എന്തായാലും ആള് നല്ല ആത്മാർത്തതയോട് നടങ്ങിയ ആവശ്യമാണ് ഈ ആവശ്യത്തിൽ വന്ന് ചേരുന്നവൾ ആരായാലും അവർക്ക് ദുഃഖിക്കേണ്ടി വരില്ല എന്ന് തോന്നുന്നു ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹം ആഗ്രഹിച്ചത് പോലെ വിധി വരട്ടെ
കട നടത്തിയും കല്യാണം കഴിച്ചും നല്ല നിലയിൽ ജീവിതം മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു
3:22
ലാൽസലാം സഖാവേ ❤️😘🚩💪
എല്ലാം നടക്കും 🥰
ദദ്ദാണ് തൃശ്ശൂക്കാരൻ💪
ഈ ചേട്ടന്റെ കല്യാണം കൂടി ന്യൂസ് ആക്കണേ മീഡിയ one...... ആ പെൺകുട്ടിയെ ഒന്ന് കാണാൻ വേണ്ടിയാ 😍
ചെറുപ്പക്കാരുടെ ഈ ദുരവസ്ഥയിൽ ഒട്ടും വിഷമം തോന്നുന്നില്ല. ഒരു കാലത്ത് നേരെ തിരിച്ചായിരുന്നു. പെൺകുട്ടികൾ വീട്ടിൽ നിന്നു കല്യാണം കഴിഞ്ഞു ഇറങ്ങികിട്ടാൻ വീട്ടുകാർ തിന്ന തീയിന് കണക്കില്ല. 😑
💯😪
10000//
തന്ത യും തള്ളയും കൊള്ളുക ഇല്ലാ എങ്കിൽ. ആണ്മകളുടെ ജീവിതം ഇല്ലാതാക്കും. കുറ്റബോധം വരണം എങ്കിൽ മനുഷ്യത്തം വേണം.. കല്യാണത്തിന് മുൻപ് ശ്രീക്കും പുരുഷനും ഉണ്ട്ടായ വികാരം.അവരുടെ മകൾക്കും ഉണ്ട്ടാകും എന്നാ ചിന്ത ഉണ്ട് എങ്കിൽ. ക്രൂരാ മനസുള്ള ശ്രീ യും പുരുഷനും. മൃഗങ്ങളെക്കാൾ അദം പതിച്ചവർ ആകില്ലായിരുന്നു.. എനിക്കു ഒരിക്കലും യോജിക്കൻ പറ്റില്ല
വിവാഹം കഴിക്കാൻ മാത്രം പെണ്ണില്ല..👍
Bro present condition. ?
ഉണ്ണിക്കുട്ടനൊരു പൊന്നുംകൂടം കിട്ടട്ടെ.... All the best 👍👍
ഞങ്ങളെ പോലുള്ള ചെറുപ്പക്കാർ ക്ക് ബോർഡ് വെക്കാൻ മടിയായിട്ടാണ്.. .ഒരു ഡിമാന്റില്ല എന്നിട്ടും ശരിയാവുന്നില്ല......
ഇനി board ടുകളുടെ വരവാണ് 💪😁😂😂
Point 🤣🤣🤣
വഴിയിൽ ഫ്ലക്‌സിന് പകരം enni കല്യാണ alojanayude board mathram akkum . Board thatti nadakkan pattadakko😂😂
God bless all... ❤❤
എത്രയും വേഗം സഖാവിന് ഒരു സഖിയെ കിട്ടട്ടെ ....
എല്ലാ സഖാക്കളും ഒന്നിച്ചു വരണം നമ്മുടെ പ്രിയ സഖാവിനെ രക്ഷിക്കണം 👌ok
ന്നാ ബക്കറ്റ് എടുക്കട്ടേ ?? അല്ല പിരിവ് തുടങ്ങേണ്ടേ ഇനി സമയലില്ല 🤣🤣🤣🤣🤣
👍👍👍wish you happy life 🌹🌹🌹🌹🌹
Variety ആയിക്കോട്ടെ,
അത് കലക്കി
he look like an innocent Man, hats off bro.
Athu polichu 🚩🚩🚩🚩🚩🚩
Idea കൊള്ളാം ഞാനും വെക്കേണ്ടിയിരിക്കുന്നു ഒരു ബോർഡ്😁😁😁😁
ശരിക്കും പറഞ്ഞാൽ ഈ സുഹൃത്തിനെ ഗതികേടാണ്. ഇതുതന്നെയാണ് ഇപ്പോഴത്തെ സമൂഹം നേരിടുന്ന പ്രശ്നം. കുറെ കാലം കഴിഞ്ഞാൽ വയസ്സ് ആയിട്ട് കല്യാണം കഴിക്കണ്ട അവസ്ഥ വരും
ഈ ചേട്ടന് പെണ്ണ് കിട്ടുകയാണെങ്കിൽ കല്യാണം കൂടി മീഡിയവൺ കാണിക്കണം......
Plsssss......
തത്കാലം ഇങ്ങനെ നോക്കണ്ടി വരും 🤭 നന്നിയുണ്ട് ചേട്ടാ നല്ല idea😄
അയ്യോ, ചായക്കട നടത്തുന്ന ഉണ്ണി കൃഷ്ണൻ മാർക്ക് പെണ്ണോ... മലയാളി പെൺകുട്ടികൾ എൻജിനീയറും, ഡോക്ടറും, വക്കീലും മറ്റ് ഉന്നത വിദ്യാഭ്യാസവും ഒക്കെ ആയി നടക്കുമ്പോൾ, ചായക്കടക്കാരൻ ഉണ്ണി കൃഷ്ണൻമാർ നാട്ടിൽ പെണ്ണ് നോക്കി നിൽക്കുകയേ ഉള്ളൂ....
ഫ്ലക്സ് ബോർഡ് അടിക്കാൻ പലർക്കും ഇപ്പൊൾ ആഗ്രഹം കാണും... 😂
അപ്പോൾ സർക്കാർ ജോലി വേണ്ടേ പെണ്ണ് കിട്ടാൻ
കേരളത്തിൽ വേണം...... അതോണ്ടാ പുള്ളീടെ ഐഡിയ വാർക്ഔട്ട് ആയി ഓസ്ട്രേലിയ വരെപ്പോയത്..... പ്രബുദ്ധകേരളം നാണിക്കട്ടെ..... കഷ്ടം.....
ആദ്യം ഒരു പെണ്ണിനെ കിട്ടിയാൽ മതി എന്ന് കരുതി വെച്ച പരസ്യം ആണ് ഇപ്പോ ചേട്ടന് കൂടുതൽ ആലോചന വരുന്നു... ഇപ്പൊ നല്ല സുന്ദരി പെണ്ണ്തന്നെ വേണം പെണ്ണിന് ഗവണ്മെന്റ് ജോലിയും വേണം എന്നൊരു ചെറിയ പിടിവാശി 🤣🤣🤣🤣🤣🤣
Very good idea. God bless u
കെട്ടിയവനെ വിൽക്കാനുണ്ട്.. എന്നൊരു ബോർഡ്.. ഞാനും വയ്ക്കാൻ പോവാ 😁😁😁
അതുവേണോ
Chettan poli🧨🧨
All the best Unnietta
ജാതക സിസ്റ്റം വലിച്ചെറിഞ്ഞാൽ എന്റെ ഒരുപാട് സുഹൃത്തുക്കൾക് കല്യാണം റെഡിയാവും 🙂🙂 ഒരു ലോജിക്കുമില്ലാത്ത കുറെ വിശ്വാസത്തിന്റെ പേരിൽ കല്യാണം കഴിക്കാൻ കഴിയാത്ത ഒരുപാട്പേരുണ്ട് 😪
അതിൽ മാർകിസ്റ്റ് എന്ന് പറയുന്ന ആളുകളായിരിക്കും കൂടുതലും അവർ അധികവും അമ്പലത്തിൽ പോയെ കല്യാണം കഴിക്കൂ പറച്ചിൽ ഒന്നും ചെയ്യൽ വേറൊന്നും
ജാതകം നോക്കൽ അവരുടെ വിശ്വാസമാണ്. നമ്മൾ അതിൽ ഇടപെടേണ്ടതില്ല.
സത്യം സഹോദര... ഞങ്ങളുടെ ഏറ്റവും അന്തവിശ്വാസങ്ങളിൽ ഒന്നാണ് ഈ ജാതക നാടകം
മൂപ്പർക്ക് പെണ്ണ് കിട്ടിയതിനു ശേഷം media one ഒരു വര കൂടി വരണം... 🙏
വളരെ നല്ലത്
ഇനി കല്യാണം കഴിഞ്ഞാലും
ആ ബോർഡ് അവിടെത്തന്നെ
ഇരിക്കട്ടെ, അടുത്ത ആൾക്ക്
ഉപകാരപ്പെടും . അന്വേഷിച്ചു
വരുന്ന ആൾക്ക് നമ്പർ കൊടുത്താൽ മതിയല്ലോ.
❤❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️❤️❤️
സഖാവെ 💪💪💪💪💪💪
എൻ്റെ ഒരു സുഹൃ്തിൻ്റെ 25 )വിവാഹ അന്വേഷണം മാണ് കോഴിക്കോട് പയ്യനക്ക ലിൽ മുടക്കിയത് അതിനും ചില. സാമൂഹ്യദ്രോഹികൾ. വിഷമിക്കേണ്ട നല്ലൊരു ഇണയെ നിങ്ങൾക്ക് കിട്ടും
❤
Sakhav❤️
Good
നാളെ മുതൽ ചായക്കട ബോർഡിന് പകരo പെണ്ണിനെ വേണം എന്നൊരു ബോർഡ് കാണാൻ തുടങ്ങും 🤣😂
😍😍😍 ഉണ്ണിയേട്ടൻ ഫസ്റ്റ്
🙏👍എത്രയും പെട്ടന്ന് വിവാഹം നടക്കട്ടെ.
🙏🙏🙏
നമ്മുടെ പ്രധാന മന്ത്രി ചായക്കട ക്കാരൻ അല്ലെ,ഇതും ഒരു ചായക്കക്കാരൻ ,അനുസരണള്ള പെണ്ണിനെ കിട്ടട്ടേ എന്ന് ആശംസിക്കുന്നു,
Super
നല്ല പച്ചയായ മനുഷ്യൻ സുന്ദരിയായ ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ....
കമ്യൂണിസ്റ്റുകാരിൽ കള്ളക്കടത്ത്, മയക്കുമരുന്ന്, ക്വട്ടേഷൻ ഗുണ്ടകൾ മാത്രമല്ല അപൂർവമായി ഇങ്ങനെയുള്ള നല്ല മനുഷ്യരും ഉണ്ട്.
പാവപ്പെട്ട ഒരു പെൺകുട്ടിയും ജീവിതത്തിൽ സ്നേഹിക്കാൻ മാത്രം അറിയുന്ന ആൾ ആകട്ടെ ഞ്ഞിങ്ങൾക്ക്കിട്ടുന്നത്. എത്രയോ പാവപ്പെട്ട പെൺകുട്ടികൾ ഉണ്ട് വിവാഹജീവിതം സ്വപ്നം കാണുന്നവർ പ്രായം കൊണ്ടസൗന്ദര്യം കൊണ്ടും എല്ലാം പഴിച്ചു പോകുന്നവർ അവർക്കെല്ലാം ഒരു പ്രചോദനം ആകട്ടെ ഞിങ്ങളുടെ ഈ തീരുമാനം
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം, അതുപോലെ ചായക്കടക്കാരൻ ആയാലും രണ്ടുണ്ട് കാര്യം ആ രണ്ട് കാര്യം താഴെ പൂരിപ്പിക്കുക
1)..............
2).............
സമ്മാനം ഉണ്ടായിരിക്കുന്നതാണ്
ഇതു ഒരാളുടെ മാത്രം പ്രശ്നമല്ല അല്ലാവര്ക്കും സർക്കാർ ജോലിക്കര മതി
എന്നാലും ബംഗാളികളുടെ കൂടെ ഒളിച്ചോടാൻ നാട്ടിൽ ഒരുപാടുണ്ട് അതാ സ്ഥിതി
നല്ലൊരു കുട്ടിയെ കുട്ടിയെ താങ്കൾക്കു കിട്ടട്ടെ.
All the best
ഈ ബുദ്ദി എനിക്കെന്തെ മുമ്പ് തോന്നാഞ്ഞെ😂😂😂😂😂
Adh kond oru pennengilum rakshapettu
ആ പരസ്യത്തിൽ ബോണ്ട സുഗിയൻ പരിപ്പ് വട എന്നിവ ഉണ്ടാക്കാൻ അറിയുന്നവർക്ക് മുൻഗണന എന്നു കൂടി ചേർക്കാമായിരുന്നു..
Chettanil njan enne kanunnu
keep it upp........ 🤼
മ്മളെ തൃശൂർ പൊളിച്ചു
😂 nalla manushyan .nalla kuttiye kittatte. Ameen
സംഘടന പകർന്നു തന്ന ആശയം വെച്ച് 51.ഉം 56ഉം വെട്ടൊന്നും വെട്ടിയേക്കരുതേ..🙏🙏
👍🏻👍🏻
Ennitt njngalod njngale sagadana paranjitt illalo setta..settan ithoke kaanumbo kuru pottonnudo engill kurach marii irunn karyy
6 വർഷമായി പെണ്ണ്കിട്ടാതെ പുര നിറഞ്ഞ ഞാൻ,,,മടുത്ത് ജീവിതം
Ellam sheriyakym
ലാൽസലാം സഖാവേ 😍😍😍🤝🤝🤝
Super Adipoli 😂
🙏👍👍
ഹൈവ Good I dea 😅
ഞാൻ ഇപ്പോൾ ഇത് ഒരു വർഷം കഴിഞ്ഞു ആണ് കാണുന്നത്.. ഈ ചേട്ടന്റെ കല്യാണം അങ്ങിനെ കഴിഞ്ഞോ ആവോ..
ചെറിയ ഒരു പന്തികേട് ഇല്ലേ എന്ന് ആരങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല
Masha allha
Daivam anugrahikatte
ഉണ്ണിയേട്ടന് മനസ്സിനിണങ്ങിയ പെണ്ണിനെ കിട്ടാൻ കൂട്ടായി പ്രാർത്ഥിക്കാം
ഹായ് നല്ല ചായ ഗ്ലാസിൽ പകരുന്നത് കണ്ട് പറഞ്ഞതാ
ഇദ്ദേഹമാണ് ഒറിജിനൽ പാർട്ടിക്കാരൻ
ഈ കാലഘട്ടം ചായക്കടക്കാരുടേതാണ്..... അവരാണിപ്പോൾ താരങ്ങൾ... 😛😊😆🤣
ലാൽസലാം സഖാവെ.. 🚩🚩 നല്ലൊരു പെണ്ണിനെ തന്നെ ചേട്ടന് കിട്ടട്ടെ
❤️🧡👍
Chetta dairiyamay vannadil bettar sweekaricholu nalloru dambathiya jeevidam nerunnu💓 ini vadhuvinullad nallavarayrikum jevidathileak kadannu varunnad eann vishwasikunnu .. theappanagil njangal keralakkara eattedutha kalyanamanu pani palum vellthil thearum 100 varsham ayusullad varea kai vidadea pidichonam ok sis😊 chumm ouru veruppikkal😉
ഇങ്ങേർക്ക് ചായക്കടയുണ്ട് പക്ഷേ ചായക്കട ഇല്ലാത്ത ഒരു കൊമഡിയനെ ഓർമ്മ വന്ന് 🤣
ഏതായാലും ഇങ്ങേർക്ക് നല്ലൊരു കുട്ടിയെ കിട്ടട്ടെ..🥰
ആശംസകൾ ഉണ്ണിയേട്ട
3.26 കമ്മ്യൂണിസ്റ്റ് കാരൻ ആയിട്ടും കമ്മ്യൂണിസ്റ് കേരളത്തിൽ ഇങ്ങനെ ബോർഡ് വെക്കേണ്ട ഗതികേട് വന്നെലോ
🔥
നല്ല ആ വേ ശ തോടുകൂടി കണ്ട് ഇരിക്കുക യായിരുന്നു സ ഗാ വാണ് എന്നറിഞ്ഞപ്പോൾ മൂഡ് പോയി
ഇയാൾ famous ആയി ഇനി നല്ല പാചകം അറിയാവുന്ന കുട്ടിയെ മതി... കട നടത്തണ്ടേ
👍👌
Asoogam undaairunnad polum thurann paranju. Nalla manushiyam. Nalla manasinde udama. Njaanum oru sagaav aan. Sagaave nigal poliyaan. Nalla oru sagaathi tedi varatte 😍
അഭിവാദ്യങ്ങൾ
കമ്മ്യൂണിസ്റ്റ് കാരൻ ❤