കുക്കറിൽ എളുപ്പത്തിലൊരു വെള്ളകുറുമ, കഴിച്ചവർ മറക്കില്ല ഇതിന്റെ രുചി | Vegetable White Kuruma| Kuruma

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 602

  • @rojam8550
    @rojam8550 2 ปีที่แล้ว +162

    മോളെ ഞാനും ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി ശരിക്കും ഹോട്ടലിൽ കിട്ടുന്ന അതെ taste, ഇത് ഞാൻ thetikkontirikka ayirunnu🙏🙏

  • @rajithakarayath7370
    @rajithakarayath7370 3 ปีที่แล้ว +4

    രാവിലെ മനസ്സിൽ വിചാരിച്ചു ഇങ്ങനെ ഒരു കുറുമ..... ഫോൺ എടുത്തപ്പോ തന്നെ കാണുകയും ചെയ്തു 🙏🙏നാളെ രാവിലെ ഉറപ്പായും ഉണ്ടാക്കും 👍👍

  • @beemashameer4404
    @beemashameer4404 3 ปีที่แล้ว +26

    ഇന്നലെ ആണ് ഞാൻ ഇത് കാണുന്നത് ഇന്നു രാവിലെ ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് എന്റെ ഭർത്താവിന് വളരെ ഇഷ്ടപ്പെട്ടു നന്ദി ഇത്തി

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Orupaddu Santhosham 🥰💕🤩🥰

  • @ShafeelaNashri-ly9nu
    @ShafeelaNashri-ly9nu 5 หลายเดือนก่อน +3

    ഞനും ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടപ്പെട്ടു കടല വേവാൻ 2 vissel പോരാ ബാക്കി oke super 😍👏👏😍😍

  • @neethunihas5219
    @neethunihas5219 3 ปีที่แล้ว +4

    ഹായ് ,ഷമീസ് ന്റെ മിക്ക റെസിപ്പിയും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് എല്ലാം സൂപ്പർ ആണ്😍😍ഈ വിഡിയോ ഇന്നാ കണ്ടത് ഇതും ഞാൻ ട്രൈ ചെയ്യും ✌️✌️✌️

  • @remyakrishnan3871
    @remyakrishnan3871 3 ปีที่แล้ว +4

    ഞാൻ നാളെ ഉണ്ടാക്കും 😊 പിന്നെ ചേച്ചി de വീഡിയോ നോക്കി ഞാൻ മിക്കതും ഉണ്ടാക്കി കേട്ടോ 😘

  • @_.radhika_krishna
    @_.radhika_krishna 2 ปีที่แล้ว

    ഞാനും .. വെജ് കുറുമ ഉണ്ടാകുന്നത് എങ്ങനെ എന്നു തിരയുകയായിരുന്നു... നാളെ തന്നെ വേണ്ടുന്ന സാധനങ്ങൾ വാങ്ങിച്ചു ഉണ്ടാക്കി നോക്കാം ട്ടോ... കുട്ടിയുടെ വീഡിയോസ് കാണാറുണ്ട്... അതിനാൽ തന്നെ ഇതും നന്നാകും ഉറപ്പാണ്... ❣️❣️🥰

  • @Sidan-y2p
    @Sidan-y2p ปีที่แล้ว +2

    Supper Kuruma❤
    ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടമായി
    Thankyou❤❤❤

  • @shahanasiyad4570
    @shahanasiyad4570 2 ปีที่แล้ว +1

    Nja try cheythu ith super ayirinnu
    Ellarkkum ishttayiii... I🥰

  • @SobhanaP-n2e
    @SobhanaP-n2e หลายเดือนก่อน

    Njangalum kurumakkari undakki noki...adipoli ayirunnu...ellavarkum ishtayi thankyou 🎉❤

  • @shamseenacp6642
    @shamseenacp6642 3 ปีที่แล้ว +29

    ഞാൻ ഇന്നലെ ഈ കറി ഉണ്ടാക്കി ഷെമി സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു ❤❤❤❤😍😍😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +4

      Orupaddu Santhosham comments kanumbol 😘🥰🤩

  • @farooqcm673
    @farooqcm673 6 หลายเดือนก่อน

    😊ഞാൻ എപ്പോ ഗ്രീൻ പീസ് കറി ഉണ്ടാകുമ്പോളും ഇത് കണ്ടു കൊണ്ടാ ഉണ്ടാകുകുക 👌സൂപ്പർ tasty ആണ് 😊✨

  • @sajithasajansajithasajan7716
    @sajithasajansajithasajan7716 3 ปีที่แล้ว +2

    Cherupayar laddu njan undakki nokki.valare nannayirunnu itha👌ini ithum koode try cheyyanam.Keep going......😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Hi.. orupaddu Santhosham 🥰💕🤩

    • @sajithasajansajithasajan7716
      @sajithasajansajithasajan7716 3 ปีที่แล้ว

      @@ShameesKitchen Njan aadyamaatitta nammude e channelil comment cheyyunath😁Anyway thanks for ur reply🙏

  • @satheeshkumar-mq3ds
    @satheeshkumar-mq3ds 2 ปีที่แล้ว +2

    ഇന്നാണ് ഉണ്ടാക്കിയത്. സൂപ്പർ ആയിട്ടുണ്ട്. താങ്ക്സ് ഇത്ത..

  • @aryarpillai2590
    @aryarpillai2590 3 ปีที่แล้ว

    Enikkishtppettu chechi undaakkiyilla but ithu kandappol oru santhosham! Undaakkanam! Njan always ee chanalile cookinga pareekshikkunna! Vijayichittundu athokke!

  • @kamarudheenrisana5040
    @kamarudheenrisana5040 3 ปีที่แล้ว +2

    Enikke appathinte koode kazhikkana esttam adipoliyatto 😋😋👌👍 njan undakkarunde 👍👍

  • @meeee3980
    @meeee3980 3 ปีที่แล้ว +109

    😍😍😍😍😍😍😍😍Ithaante kai kond undakya food orikal engilum tasteyanam enn agraham ullavar indoo ente pole😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sinan2943
    @sinan2943 2 ปีที่แล้ว +1

    എന്റെ ഉമ്മ ഉണ്ടാക്കി ഒരു രക്ഷയുമില്ല അടിപൊളി💚💚💚

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 3 ปีที่แล้ว

    Simple white kuruma. Undakki nokkam. Shameesinte samsara reethi valarae istam. Thanks.

  • @raihana3545
    @raihana3545 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി..... രണ്ടു വട്ടം വെച്ചു.... വീട്ടിൽ എല്ലാർക്കും ഇഷ്ട്ടപെട്ടു പിന്നെ ആ സംസാരം കേൾക്കാൻ എന്ത്‌ രസാ 😍

  • @knowledgeden5959
    @knowledgeden5959 2 ปีที่แล้ว +7

    Thank you Itha. It's very tasty. Worked out very well. Simple and Delicious.

  • @sufeedahannapt1429
    @sufeedahannapt1429 ปีที่แล้ว

    Shamiyude recepies try cheyyan comment nokkenda avashyam illa. 👍🥰

  • @gowribiju5205
    @gowribiju5205 3 ปีที่แล้ว +2

    Panipuriyude recipe idumo plz

  • @athiral6183
    @athiral6183 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ചേച്ചി.. എല്ലാർക്കും ഇഷ്ടായി 🥰

  • @sahiraibrahim7979
    @sahiraibrahim7979 ปีที่แล้ว

    Adipoli aanu itha njhan try cheythu....... Super.........

  • @rajeeshavlog1450
    @rajeeshavlog1450 3 ปีที่แล้ว +1

    എനിക്കി ഒരുപാട് ഇഷ്ട്ടപ്പെട്ട കറി ആണ് കുറുമ 🔥🔥🔥🔥വായിൽ വെള്ളം വന്നുപോയി shammitha

  • @arjunkrishna672
    @arjunkrishna672 3 ปีที่แล้ว +6

    ഞാൻ ഇന്ന് ഉണ്ടാക്കാൻ റെസിപി തപ്പിയപ്പോ ദേ കിടക്കുന്നു ഇത്തയുടെ നോട്ടിഫിക്കേഷൻ 🥰

  • @catharinjose6069
    @catharinjose6069 3 ปีที่แล้ว +1

    Njn try chythu super ayittinden ellarum paranj thank u chechi

  • @rejaaa_jpeg
    @rejaaa_jpeg 3 ปีที่แล้ว +6

    ഷമിത്തന്റെ പച്ചമാങ്ങാ കൊണ്ടുള്ള ആ റെസിപി ട്രൈ ചെയ്തു അടിപൊളി ഒരു രക്ഷയുമില്ല 🤤😋🤍

  • @sunithav3688
    @sunithav3688 3 ปีที่แล้ว +7

    Kuruma പൊളി
    Shamee നല്ല soft chappathi - chapparhi ഇരെയും സോഫ്റ്റ്‌ ആയി വരാൻ ടിപ്സ് video ചെയ്യാമോ?

  • @kuttyfmily2081
    @kuttyfmily2081 3 ปีที่แล้ว

    Hai chechi.. Njan innu ith try cheythu.. Spr aayirunnu
    Tnks chechi....☺️

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Hi.. happiyee dear 🤩🤩💝🥰🥰

  • @kumarank1733
    @kumarank1733 3 ปีที่แล้ว +3

    Your all recepies are Super.Thanks.

  • @hippolitakiltas9479
    @hippolitakiltas9479 3 ปีที่แล้ว +4

    Good recipe, nja innu thanne try cheyyum

  • @abdurahim1899
    @abdurahim1899 3 ปีที่แล้ว

    Thatha nanum ummayum kuruma 2 pravesham undaakki super aayittund thatha

  • @unnikuttan5
    @unnikuttan5 ปีที่แล้ว +1

    അടിപൊളി.. ഉണ്ടാക്കി ഞാനും 👍😍

  • @fathimarafa1850
    @fathimarafa1850 3 ปีที่แล้ว +3

    Itha nanum try cheythuu adipoliyaatto

  • @sajeermp4417
    @sajeermp4417 3 ปีที่แล้ว +2

    Edu onangiya greenbeesano ado pacha greenbeesano

  • @Sadhasadha9477
    @Sadhasadha9477 10 หลายเดือนก่อน

    Njhan innanu aakiyath. Super taste ❤thank you chechi❤

  • @NaseebaYoosuf
    @NaseebaYoosuf 7 หลายเดือนก่อน

    Njan undakki. Kurach pepper powder koode cherthu. Super

  • @drisyam2305
    @drisyam2305 2 ปีที่แล้ว

    Njan ith second time aanu undakkan pokunnath. Valare taste und

  • @aswinid4805
    @aswinid4805 3 ปีที่แล้ว +10

    Hey...I tried this ...and came out well 😍😍😍😍😍😍 everyone juz loved this dish 😘❤️❤️❤️...thank you so much 🌈

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      🥰🥰😘🥰🥰❤️😘🥰

    • @bushrakoora
      @bushrakoora 2 ปีที่แล้ว

      .....33e4w^aa4333a.
      Sb bbbh b ! B🖐🖐.afghbhbbbnb2ndcgfcxxdsssz

    • @bushrakoora
      @bushrakoora 2 ปีที่แล้ว

      .....33e4w^aa4333a.
      Sb bbbh b ! B🖐🖐.afghbhbbbnb2ndcgfcxxdsssz

    • @bushrakoora
      @bushrakoora 2 ปีที่แล้ว

      111111111111 ㄖㄜㄜㄝㄙㄙˉㄦㄦㄩㄨ67

  • @jahananoushad6569
    @jahananoushad6569 3 ปีที่แล้ว +4

    Super aann try cheyyanam

  • @vvrajeev483
    @vvrajeev483 2 ปีที่แล้ว

    U r honest in every vedio, i dout u r real chef

  • @shanlyyy7270
    @shanlyyy7270 2 ปีที่แล้ว +1

    Njanum cheidhu nokki sister...🤤🤤🤤😋😋😋 amezing 🥰🥰🥰🥰🥰 super teasty

  • @aliscookingworld4258
    @aliscookingworld4258 3 ปีที่แล้ว +5

    ഹായ് എല്ലാർക്കും സുഗാണല്ലോ 😃😃😁 അടിപൊളി 👌👌

  • @sibinis2268
    @sibinis2268 2 ปีที่แล้ว +3

    Chechi njan undakki Nokki nalla taste aayirunnu

  • @aruljyothiaruljyothi386
    @aruljyothiaruljyothi386 3 ปีที่แล้ว +32

    Veg kuruma sooper😋😋
    Ithede kuruma ആയതുകൊണ്ട് ഒരു variety taste ആയിരിക്കും...😋😋😍😍

  • @shemizgallery9460
    @shemizgallery9460 3 ปีที่แล้ว +1

    Simple anallloo urappayum indakki nokkatto inshallah

  • @shyamganesh6715
    @shyamganesh6715 3 ปีที่แล้ว

    Njaanum try cheyaa to.ariyillaayirunnu e curry undaakkaan epo manasillaayi.

  • @elsytageorge4655
    @elsytageorge4655 2 หลายเดือนก่อน

    I tried this receipe, and it was yummy.

  • @subhasanthosh7046
    @subhasanthosh7046 3 ปีที่แล้ว +3

    Super shamee..nice recipe...will try ❤😍😍👍🌹🌹

  • @aminasajith5278
    @aminasajith5278 2 ปีที่แล้ว

    Ithaa..njninnu try cheythu...Masha allah
    👌aayrunnu😘

  • @sreejithsreejith6618
    @sreejithsreejith6618 3 ปีที่แล้ว

    Spr chechi.. Njn try chydu.. Ellarkum orupadu ishtamayii... Tnkuu

  • @shanumuthu1104
    @shanumuthu1104 3 ปีที่แล้ว

    Hai ittha kuruma super ellavideoum kanarund ullichmmandi Jan trycheydu👍

  • @achuponnu6503
    @achuponnu6503 2 ปีที่แล้ว

    Super ഞാൻ ചെയിതു നോക്കി good

  • @anuanuz2814
    @anuanuz2814 3 ปีที่แล้ว

    Hai shameetha...ini eniku uchakku shameethaye kaanan pattillallo😭😭 . shop thurannu innu thottu....miss u shameethaaa... ennalum nammukku time kittumbol kaanato...luv u ithaaa❤️🤩🤩😘❤️🤩😍😘❤️🤩😍😘

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      Luv u..time kittumbole ivide ethanam ketto 🤩🥰🥰😘

    • @anuanuz2814
      @anuanuz2814 3 ปีที่แล้ว

      @@ShameesKitchen urapayum... njangalude shameethaye kaanan ethiyirikkum...miss u❤️

  • @ninaninash1361
    @ninaninash1361 3 ปีที่แล้ว +5

    Chappathi recipe edanee 😍😍😍

  • @satheeshsivasankaran8839
    @satheeshsivasankaran8839 3 ปีที่แล้ว

    അടിപൊളി ഞാൻ വച്ചു സൂപ്പർ സതീഷ് ഫ്രം ഖത്തർ 😀

  • @sojajose9886
    @sojajose9886 3 ปีที่แล้ว

    Hiiiii my dear shamees how r u .. കുറെ ആയി കണ്ടിട്ട്. ഈ ഇടയായി busy ആയി പോയി......kurma ഒന്നു try cheythu നോക്കണം

  • @gopika.kanddevikavijitha5259
    @gopika.kanddevikavijitha5259 3 ปีที่แล้ว +1

    ഞാൻ നാളെ ഈ കറി ഉണ്ടാക്കും

  • @jomonkorah1846
    @jomonkorah1846 3 ปีที่แล้ว +13

    സൂപ്പർ... 🙋‍♂️👍👍.. God bless u.

  • @praseethadeepesh1455
    @praseethadeepesh1455 2 ปีที่แล้ว

    Yummmy...❤️❤️👌veetile innathe curry. Super taste echi...
    Ningalde recipes kureyokke njn undakkunund. Eluppam aanu pinne ellam veetil eluppam ulla sadanagal kondu undakkunath ayathukond pani eluppam kazhiyunnu🥰👌

  • @risvana4855
    @risvana4855 2 ปีที่แล้ว

    Oru beef kuruma undakamo

  • @sakkirkk1
    @sakkirkk1 3 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട് 👍👌

  • @sachu23804
    @sachu23804 3 ปีที่แล้ว

    Try cheyyan vendi ravile video kaanumna njan boorikkane........

    • @sachu23804
      @sachu23804 3 ปีที่แล้ว

      Superane ....

  • @sanasajil9639
    @sanasajil9639 3 ปีที่แล้ว +3

    Ithaa I'm first 🥳🥇 oru hii tharuo plzzzzzzzz 😘😘😘

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Hi..🤩🥰🥰

    • @sanasajil9639
      @sanasajil9639 3 ปีที่แล้ว +1

      @@ShameesKitchen yooo itha I lub you😘😘😘

  • @noushadsheri3021
    @noushadsheri3021 3 ปีที่แล้ว

    Nalla samsaram pajakam super.ella recipe kalum kanarund

  • @minumolminhafathima9453
    @minumolminhafathima9453 2 ปีที่แล้ว

    Njan undakki..nalla taste.ellarkum ishttappetu

  • @sanasworldtalks1086
    @sanasworldtalks1086 ปีที่แล้ว +1

    Chechi njanum try cheythu superb tasty recipe🤤

  • @rashidahammed7305
    @rashidahammed7305 3 ปีที่แล้ว +3

    Enthayalum try cheyyum simple aan

  • @Sidan-y2p
    @Sidan-y2p ปีที่แล้ว

    Njaanum undaakki
    Supper taestaan🥰🥰

  • @ShinyMadhu-c3o
    @ShinyMadhu-c3o 11 หลายเดือนก่อน

    Njan eppozhum idhu kanarundu pakshe subscribe cheyan marannu chechi innu cheydhu

  • @keerthana.subramanianinwon4251
    @keerthana.subramanianinwon4251 3 ปีที่แล้ว +3

    Super aunty🙏🙏🙏🙏😍😍😍😍😍😍nice cooker aunty

  • @ALLINONE-iz2qe
    @ALLINONE-iz2qe 3 ปีที่แล้ว +1

    Adipoli..spr❤️ njan undaakki👍👍

  • @shazz__747
    @shazz__747 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി👍👍

  • @muhammedfariskp7954
    @muhammedfariskp7954 3 ปีที่แล้ว

    Last..line...und und und...... I like yur..voice😊😊😀😀

  • @sandhyab5937
    @sandhyab5937 3 ปีที่แล้ว

    Pacha clr beens evide kittum...

  • @dreamtraveler9136
    @dreamtraveler9136 3 ปีที่แล้ว +7

    തപ്പി നാടകർന്ന് ഒരു കുറുമ 👍🏻

  • @divyaajikumar2315
    @divyaajikumar2315 3 ปีที่แล้ว +1

    Hi...
    Try cheyamee 😍👍

  • @timeofgod.7857
    @timeofgod.7857 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി Super 🙂👌👌👌🥣🥣🥣🥣

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +18

    എനിക്ക് ഭയങ്കര ഇഷ്ടാ വെള്ളകുറുമ 😋😋😋😋😍😍❤️❤️

  • @rishanafathimarishu5726
    @rishanafathimarishu5726 3 ปีที่แล้ว +2

    Kaananum supr😍😍😍 tastum supr aairkkum😋

  • @aleeshaparvin5481
    @aleeshaparvin5481 3 ปีที่แล้ว +7

    Njaan inn indaakki to...it was super delicious 🤤 ellaarum ishttaayi🥰 thank you so much shemithaa❤️

  • @Shaliha-q8q
    @Shaliha-q8q 11 หลายเดือนก่อน

    Pachakada vellathil pothirthivekkano thalenne

  • @subikaja3536
    @subikaja3536 3 ปีที่แล้ว +5

    ഷമീത്താക്ക് സുഖാണോ ഈ വീഡിയോ ഇന്നാണ് കാണുന്നത് എനിക്കാണെങ്കില്‍ veg കുറുമകളെല്ലാം വളരെയിഷ്ടാണ്

  • @gopikak4366
    @gopikak4366 ปีที่แล้ว

    Njan today evng indakum enghane indenu parayamto😄

  • @Nishabasheer431
    @Nishabasheer431 10 หลายเดือนก่อน

    75 perkke undaakan appol ethra alave vegetable edukanam

  • @annaibel3859
    @annaibel3859 2 ปีที่แล้ว

    I tried.. Nannaytund👍

  • @ibrutechvlog
    @ibrutechvlog 2 ปีที่แล้ว +1

    I am shajidha നാളെ ഞാൻ ഇതു ഇണ്ടാക്കുന്നുണ്ട് ചേച്ചി

  • @jabisha302sha7
    @jabisha302sha7 3 ปีที่แล้ว +3

    ഇത്താ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയാ👌👌spr

  • @shahban670
    @shahban670 3 ปีที่แล้ว +2

    Hi sana

  • @AjithKumar-cu6xv
    @AjithKumar-cu6xv 2 ปีที่แล้ว

    ഈ കുട്ടിയുടെ കുറുമയെക്കാളും സംസാര രീതി അജിത്തിന് ഇഷ്ടപ്പെട്ടു

  • @akshayas5342
    @akshayas5342 3 ปีที่แล้ว +19

    Shameethaye neritt കാണണം ennu ആഗ്രഹിക്കുന്നുണ്ട് 😘urappayum try cheyyum 🙌

  • @soumyamaneesh
    @soumyamaneesh 3 ปีที่แล้ว

    Chicken ithupole cheyamo Shammi, recipe idane

  • @anjanasankar1770
    @anjanasankar1770 3 ปีที่แล้ว +1

    കുറുമ ഇടിയപ്പത്തിനു ഉപയോഗിക്കാമോ

  • @ponnuminnuzz2958
    @ponnuminnuzz2958 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കും 👌❤

  • @nirmalaxavier3411
    @nirmalaxavier3411 3 ปีที่แล้ว +6

    Oh nice chechi, therchayium undakum ee kuruma kanubol vayil vellam urum 🥳😍❤️🤩👌👌❤️🥰❤️👏👌

  • @binibiswas372
    @binibiswas372 3 ปีที่แล้ว +3

    Thank u dear looks very tasty n easy wl definitely make

  • @sreejasgnair
    @sreejasgnair 3 ปีที่แล้ว +2

    Cooker ഏതു ബ്രാൻഡ് ആണുന്നു ഒന്നുപറയാമോ

  • @GGTastyFood
    @GGTastyFood 3 ปีที่แล้ว +11

    വീഡിയോ എല്ലാം അടിപൊളി 👍 👍 👍, അതിലും അടിപൊളി ഇത്തായുടെ ശബ്ദമാണ് ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️