💯പേഴ്സൺ ഇന്നലെ നല്ല രിതിയിൽ നിങ്ങളെ കുറിച്ച്.♥️😝💯8/7/24

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024

ความคิดเห็น • 145

  • @Angelblessingtarot
    @Angelblessingtarot  16 วันที่ผ่านมา +2

    th-cam.com/video/whxmsTgD-Pc/w-d-xo.htmlsi=bfzof4lx8zfZbDl5

  • @leneendrancc561
    @leneendrancc561 16 วันที่ผ่านมา +8

    🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ ഈശ്വരാനുഗ്രഹത്താൽ എത്രയും വേഗം തന്നെ സംഭവിക്കട്ടെ. റീഡിങ്ങിൽ പറഞ്ഞ നമ്പറുകളും മാസങ്ങളും കുറേ എൻ്റെ ലൈഫിൽ ശരിയാണ്. മേഡത്തിന് ഇനിയും റീഡിങ്ങ് കാണുന്ന എല്ലാവരുടെയും കാര്യങ്ങൾ 100% ശരിയായ രീതിയിൽ റീഡ് ചെയ്യുന്നതിന് ഗുരുകാരണവൻമാരുടേയും, ഈശ്വരൻ്റെയും അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. എല്ലാവരുടേയും സത്യസന്തമായ പ്രശ്നങ്ങൾ ഈശ്വരൻ പരിഹരിച്ചു നൽകട്ടെ. എല്ലാവർക്കും നന്മ വരട്ടെ .താങ്ക്യൂ മേഡം, താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച്.🙏

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      Thank you universe mother ♥️♥️♥️♥️♥️ നിങ്ങളുടെ പോസിറ്റീവ് എനർജി സ്വീകരിച്ചിരിക്കുന്നു.. നിങ്ങളുടെ ആഗ്രഹം യൂണിവേഴ്സ് മദർ നിങ്ങളിൽ നിറവേറ്റി തന്നതിനാൽ നന്ദി

  • @AchuKaali
    @AchuKaali 8 วันที่ผ่านมา +1

    മാടം പറഞ്ഞത് സത്യങ്ങളാണ് മാടത്തിനും ദൈവത്തിനും ഒരു പാട് നന്ദിനന്ദി നന്ദി

  • @User-an3mnx7
    @User-an3mnx7 16 วันที่ผ่านมา +3

    മാഡം പറഞ്ഞത് എല്ലാം സത്യം... എനിക്ക് ഒരു വാല്യൂ തന്നിട്ടില്ല... ഏതു വിഷമ സമയത്തു ഞാൻ എന്റെ കാര്യം മറന്നു ഞാൻ കൂടെ നിന്നിട്ടുണ്ട്..
    തേർഡ് പാർട്ടിക്ക് ആയിരുന്നു വാല്യൂ കൊടുത്തത്... വാക്കുകൾ കൊണ്ട് തന്നെ ഒരുപാട് വേദനകൾ തന്നു.... തിരിച്ചു വരുവാ മടി കാണും അങ്ങനെ ഉള്ള വാക്കുകൾ ആയിരുന്നു അവസാനം പറഞ്ഞത്... മാഡം പറഞ്ഞത് പോലെ നടക്കട്ടെ 🙏🙏thanks universe 🙏🙏🙏 thanks god🙏🙏

  • @sajichummar9212
    @sajichummar9212 15 วันที่ผ่านมา +2

    ഇതിൽ പറഞ്ഞതുമുഷുവൻ ശരിയാണ് maam എന്റെ ജീവിതത്തിൽ നടന്നതാണ്
    Thanks univers

  • @achuachu6786
    @achuachu6786 15 วันที่ผ่านมา +1

    പഴയത് ഒന്നും ഞാൻ ഓർക്കില്ല, എന്റെ ജീവനേ നീ തിരിച്ചു വന്നാൽ മതി. നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻എനിക്ക് നീതി നടത്തി തരുന്നതിനു എന്റെ ജീവനോളം നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @sarathchandran8980
    @sarathchandran8980 16 วันที่ผ่านมา +2

    സംഭവിച്ച കര്യങ്ങൾ പറഞ്ഞത് എല്ലാം ശരിയാണ് , സംഭവിക്കാൻ പോകുന്നതും ശരിയായ രീതിയിൽ നടക്കുന്നതാണ്
    ദൈവാനുഗ്രഹത്താൽ എൻ്റെ ജീവിതത്തിലേക്ക് എല്ലാ positive energy ഞൻ എന്നിലേക്ക് attract ചെയ്യുന്നു
    ഞാൻ ഇതിൽ ഒരുപാട് സന്തോഷിക്കുന്നു
    Am strongly claimed positive energy
    Thank you universal energies 💚
    Thank you so much 🌈

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      Thank you universe mother ♥️♥️♥️♥️🙏

  • @DijeshKt
    @DijeshKt 16 วันที่ผ่านมา +3

    പറഞ്ഞ കാര്യം എല്ലാം സത്യമാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @meenasubash2294
      @meenasubash2294 15 วันที่ผ่านมา

      🙏🙏🙏🙏🙏🙏❤❤👌

  • @user-qh8ww1yx4v
    @user-qh8ww1yx4v 16 วันที่ผ่านมา +2

    വളരെ വളരെ ശെരിയാണ് ❤️❤️❤️

  • @westchalakudyscbr262
    @westchalakudyscbr262 15 วันที่ผ่านมา +1

    🙏❤️താങ്ക് യു യൂണിവേഴ്സ്.... യൂണിവേഴ്സിന്റെ അനുഗ്രഹത്തോടെ ഞങ്ങൾ ഒന്നാകും 🙏🙏🙏🙏❤️❤️❤️❤️

  • @user-ms2qv3hl3g
    @user-ms2qv3hl3g 16 วันที่ผ่านมา +2

    സത്യം ഭഗവാനെ....💯💯💯🙏🙏🙏🪔🪔🪔

  • @rejanicv9894
    @rejanicv9894 16 วันที่ผ่านมา +5

    സത്യം സത്യം സത്യം ചേച്ചി എല്ലാം സംഭവിച്ചു കഴിഞ്ഞു വൈഫ്‌ നെ പോലെ ഒരു പക്ഷെ അതിൽ കൂടുതൽ എല്ലാം നൽകി അവസാനം എന്നെ സ്വന്തം ഫാമിലി ക്ക് വേണ്ടി ഉപേക്ഷിച്ചു 5 വർഷം ആയി സ്നേഹിച്ചു തുടങ്ങിയിട്ട് 9 മാസം ആയി പിരിഞ്ഞു പോയിട്ട് 7 വയസ് വ്യത്യാസം ഉണ്ട് മെയ് എന്റെ ജന്മ മാസം ആണ് ആഗസ്ത് ആളിന്റെ ജന്മ മാസം ആണ് നന്ദി ചേച്ചി ഒരുപാട് നന്ദി ആൾ ഒന്ന് വന്നാൽ മാത്രം മതി

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      നിങ്ങളുടെ സ്നേഹം യൂണിവേഴ്സ് അംഗീകരിക്കുന്നുവെങ്കിൽ നിങ്ങളിലേക്ക് തീർച്ചയായും തിരിച്ചു വരും

    • @rejanicv9894
      @rejanicv9894 15 วันที่ผ่านมา

      @@Angelblessingtarot ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു ഈ റിലേഷൻ വന്നതിന് ശേഷം ആണ് ഇത്തരം റീഡിങ്‌സ് കേൾക്കുന്നത് ഇപ്പൊ മൂന്നര വർഷം തുടർച്ച ആയി കേൾക്കുന്നു

  • @anishkb6996
    @anishkb6996 14 วันที่ผ่านมา +2

    ❤ Correct aanu Madam ❤ ente wife enne otri follow cheyunundu nu enikariyam... Thank you Universe 🎉... Thank you Divine ❤❤❤❤❤🎉🎉🎉🎉🎉

  • @padmac3827
    @padmac3827 16 วันที่ผ่านมา +7

    Thank you univeres 🙏❤🙏❤🙏❤

    • @sharadhav2265
      @sharadhav2265 16 วันที่ผ่านมา

      ❤❤❤🎉🎉🎉🎉

  • @user-dv4xm2cg1v
    @user-dv4xm2cg1v 15 วันที่ผ่านมา +1

    അതെ മാം അയാൾ തിരിച്ചു വരും പഴയ ആ സ്നേഹം ഉണ്ടാകും മാമിന്റെ പ്രാർത്ഥനയും എന്റെ പ്രാർത്ഥനയും കൂടിചെരുമ്പോൾ ഒരു ആ അത്ഭുതം നടക്കും തീർച്ച 🙏🙏❤️

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      താങ്ക്യൂ യൂണിവേഴ്സ് ഇതുപോലെ പോസിറ്റീവായി ചിന്തിക്കുന്ന എല്ലാ വ്യക്തികളുടെ ജീവിതത്തിലും അവർ ആഗ്രഹിക്കുന്നത് അവരിലേക്ക് എത്രയും പെട്ടെന്ന് യൂണിവേഴ്സ് നൽകട്ടെ universe mother നിങ്ങളുടെ ആഗ്രഹം സാധിച്ചു തന്നതിനായി നന്ദി 🙏😊😊🙏

  • @RaniEswar
    @RaniEswar 15 วันที่ผ่านมา +1

    എല്ലാം സത്യം ആണ്
    Thank you universe

  • @bijuanand8667
    @bijuanand8667 15 วันที่ผ่านมา +1

    I accept all the positive energies in this reading. Thankyou mam 🙏🙏🙏
    Thankyou universe 🌌🌌🌌
    Thankyou angels 😇😇😇
    Thankyou devne ✝️✝️✝️
    Love you all❤❤❤

  • @user-wo7wi7wv9r
    @user-wo7wi7wv9r 16 วันที่ผ่านมา +2

    Thank god🙏🏻
    Thank u univerese 🙏🏻
    Thank u mam🙏🏻
    I strongly claim reunion with my person🙏🏻🙏🏻i syrongly claim this all positive energy🙏🏻🙏🏻🙏🏻🙏🏻

  • @DeepikaM-zg5yy
    @DeepikaM-zg5yy 15 วันที่ผ่านมา +1

    Right reading Thank you God Thank you univers Thank you Divine Thank you egels OM NAMASHIVAYA ❤🙏🕉🪷⚘️🌷🎉

  • @santhinisaraswathy78kumar40
    @santhinisaraswathy78kumar40 16 วันที่ผ่านมา +2

    Thank you ❤❤❤

  • @sowmyasnair7011
    @sowmyasnair7011 10 วันที่ผ่านมา

    വളരെ നല്ല മെസേജ് സ്നേഹം തിരിച്ച് കിട്ടി വളരെ സന്തോഷം നന്ദി 🙏❤️

  • @user-xv4uu6lm9s
    @user-xv4uu6lm9s 16 วันที่ผ่านมา +3

    ❤❤Thanks Universe
    ❤ Thank you Madom
    ❤❤ Good❤ Reading
    🙏

    • @Motheruniverseangel
      @Motheruniverseangel 16 วันที่ผ่านมา

      Thank you universe mother ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijulasasi9809
    @bijulasasi9809 15 วันที่ผ่านมา +1

    Thanks universe strongly claim all positive energy ❤❤❤❤

  • @ManojAB-ep7kq
    @ManojAB-ep7kq 15 วันที่ผ่านมา +1

    Thank you madam Thank you Universe

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 15 วันที่ผ่านมา +2

    Entte husband ennea vannu konde pokan varunnathine unnivers mother ne thank

  • @DeepaKankalath
    @DeepaKankalath 16 วันที่ผ่านมา +3

    Thank you mother univers ❤️🙏 Thank you mam ❤️🙏 Thank God❤️🙏

  • @MusathfaMusthfa
    @MusathfaMusthfa วันที่ผ่านมา +1

    As 34:53

  • @ergangchennai
    @ergangchennai 15 วันที่ผ่านมา +1

    Thankyou Angels and Universe

  • @kunjuzz1342
    @kunjuzz1342 16 วันที่ผ่านมา +4

    Thank you universe🙏🙏🙏 thank you mam❤️❤️

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      @@kunjuzz1342 thank you universe mother ❤️❤️♥️♥️♥️🙏 god bless u മോളു

  • @sunijak7826
    @sunijak7826 13 วันที่ผ่านมา +1

    Reading kelkumbol happy annu
    Ethrayum pettennu varan preyar cheyyunu

  • @vijayakumarprabhu7524
    @vijayakumarprabhu7524 16 วันที่ผ่านมา +1

    Thank you madom for your valuable information

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      Thank you universe mother ♥️♥️♥️❤️♥️❤️

  • @saradacp4398
    @saradacp4398 15 วันที่ผ่านมา +1

    Thank you universe thank god❤❤❤❤❤❤🎉🎉🎉🌹🌹🌹🌹

  • @ShakilaU-ij7gz
    @ShakilaU-ij7gz 16 วันที่ผ่านมา +1

    Correçt perfect reading👌👌👌👌

  • @snekha6747
    @snekha6747 16 วันที่ผ่านมา +2

    I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞🪷🪷🙏🙏🙏🙏🙏

  • @Krishna-jj7zf
    @Krishna-jj7zf 14 วันที่ผ่านมา +1

    എല്ലാം ശരിയാണ്

  • @deepasreedeepam3817
    @deepasreedeepam3817 16 วันที่ผ่านมา +1

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤❤❤🙏🙏🙏

  • @KannanKanna-m5f
    @KannanKanna-m5f 16 วันที่ผ่านมา +2

    Thank you Univers ❤❤❤ Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zm3qy2po7t
    @user-zm3qy2po7t 16 วันที่ผ่านมา +1

    താങ്ക്സ് univers

  • @remaanil9806
    @remaanil9806 15 วันที่ผ่านมา +1

    I claim it thanks universe❤🙏🙏 thanks mam❤❤

  • @sandhyapriyan2675
    @sandhyapriyan2675 16 วันที่ผ่านมา +2

    ശരിയാണ് വിട്ട് പോയിട്ട് 2 മാസം ജൂലൈ ഞാൻ ജനിച്ചത്. ' 8 മാസം വിവാഹം ആ ഗസ്റ്റിൽ നടന്നത്.

  • @sinmacreations2129
    @sinmacreations2129 16 วันที่ผ่านมา +2

    Thank you universe 🙏Thank you mam ❤❤❤

  • @rajishak3828
    @rajishak3828 16 วันที่ผ่านมา +2

    Mam paranjath 100% sariyanu

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 15 วันที่ผ่านมา +1

    Thanks you unnivers mother thank you chechi

  • @Sareenajamal123
    @Sareenajamal123 16 วันที่ผ่านมา +1

    Thank you

  • @user-dr8zd5cc1l
    @user-dr8zd5cc1l 16 วันที่ผ่านมา +2

    ഈ റീഡിങ് പറഞ്ഞ കാര്യങ്ങൾ 100%വളരെ ശരി ആണ് ഒരു പോയിന്റ് വരെ വളരെ ശരി ആണ് തിരിച്ചു വരാത്തതിന്റെ കാരണം പറഞ്ഞത് 100 യിൽ 200 %വളരെ വളരെ ശരിയാണെ മാഡം എന്റെ വിക്തി തിരിച്ചു ഉടനെ വരുന്നു മാഡം പറഞ്ഞ mediation ഞാൻ ഇന്നലെ വളരെ ഭംഗിയായി ചെയ്തു Than you mother's univers Than you god mariadas❤ manju idukky

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      ഗോഡ് ബ്ലെസ് യു യൂണിവേഴ്സിറ്റി എല്ലാ അനുഗ്രഹവും നിങ്ങളിൽ ഉണ്ട് നിങ്ങൾ ആഗ്രഹിച്ച പോലെ തന്നെ നിങ്ങളുടെ പ്രശ്നം നിങ്ങളിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും

  • @user-jq8lr9lv5t
    @user-jq8lr9lv5t 15 วันที่ผ่านมา +1

    Thank you universe 🙏

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 15 วันที่ผ่านมา +1

    Entte husband enne Patti chinthikan thudagiyathine unnivers mother ne thanks

  • @jayasreek.c9645
    @jayasreek.c9645 15 วันที่ผ่านมา +1

    Super reading ❤

  • @KisheethaNK
    @KisheethaNK 16 วันที่ผ่านมา +1

    Thank you universe🙏🙏🙏🙏

  • @achumolachu2714
    @achumolachu2714 14 วันที่ผ่านมา +1

    റീഡിങ്ങിനിടയിൽ ചിലതൊക്കെ എനിക്ക് പോസിറ്റിവ അവസാനം പറഞ്ഞ രണ്ടു വാക്കും കറക്റ്റാണ് മോളെ എന്റ പേഴ്സന് പണമുണ്ട് ഫാമിലിയുണ്ട് പക്ഷെ ഞാൻ സ്നേഹിച്ചത് ആ വ്യക്തിയെയാണ് 😢😢 വേറെയൊന്നും ആഗ്രഹിച്ചില്ല എന്റെ നല്ലൊരു ഫ്രണ്ടായിട്ടു ഒരുപാടിഷ്ട്ട പെട്ട എന്റെ ഫ്രണ്ട് തിരിച് തരട്ടെ യൂണിവേഴ്സ് മോളെ പ്രാർത്ഥനയിൽ ഉണ്ടാവനെ ❤❤❤

  • @sandhyapriyan2675
    @sandhyapriyan2675 16 วันที่ผ่านมา +2

    പറഞ്ഞതല്ലാം വളരെ ശരിയാണ് മാം 1 വർഷമായ കൂടെ ഉണ്ടായിട്ടും മിണ്ടാറില്ല 2 മാസമായി കൂടെ ഇല്ല വരുന്നെങ്കിൽ വരട്ടെ എന്നും പ്രാത്ഥിക്കുന്നുണ്ട്. എന്താണ് ദൈവത്തിൻ്റെ തീരുമാനം പോലെ വരട്ടെ.മാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം Thanku Universe Thanku മാം L you mam

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      ഗോഡ് ബ്ലെസ് യു... യൂണിവേഴ്സ് മദറിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളോടൊപ്പം ഉണ്ട് എപ്പോഴും സന്തോഷമായിരിക്കുക കൂടെയുള്ള ആരാണോ അവരെ സന്തോഷത്തോടെ പരിചരിക്കുക

  • @user-iv1jd3nd9x
    @user-iv1jd3nd9x 15 วันที่ผ่านมา +1

    Thank you universe

  • @GayatriKhare-nw7of
    @GayatriKhare-nw7of 15 วันที่ผ่านมา +1

    True reading
    🎉

  • @user-ro1jy3vb6d
    @user-ro1jy3vb6d 16 วันที่ผ่านมา +1

    Thanks mam 🙏Thank u universe🙏🙏🙏

  • @anupamasudhakaran197
    @anupamasudhakaran197 16 วันที่ผ่านมา +1

    Age deferent 15
    Birth month June 6
    Wedding kazinju 7 year
    August Wedding
    April his birthday ❤❤
    Thanks mother universe
    Positive ellam entay life lekku attract cheyyunnu
    Innalay meditation cheithutto Thanks mam❤❤❤❤❤

  • @murugammaale316
    @murugammaale316 16 วันที่ผ่านมา +1

    🙏🙏thanku you unnivers

  • @KrishnadaskUnni-t6h
    @KrishnadaskUnni-t6h 16 วันที่ผ่านมา +1

    Madam paraja alla karagalululum atee atte jevithathil seriyayi vannu kodirikkunnu vannu kaziju allam van nu thanku mam thanku universe thanku thanku thanku🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      @@KrishnadaskUnni-t6huniverse mother ♥️♥️♥️♥️♥️♥️ blessings koode ഉണ്ട് ഹാപ്പി ആയി ഇരിക്കു

  • @dinaladinala2115
    @dinaladinala2115 16 วันที่ผ่านมา +1

    Thanx univrs

  • @sweeetheartofbty12
    @sweeetheartofbty12 16 วันที่ผ่านมา +1

    Thank you universe ❤️

  • @MayaPv-ki2oc
    @MayaPv-ki2oc 16 วันที่ผ่านมา +1

    Thaank you mam 🙏🏿🙏🏿❤❤❤ Thaank you univeres🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      താങ്ക്യൂ യൂണിവേഴ്സ് മദർ

  • @user-mx3hb9md4l
    @user-mx3hb9md4l 16 วันที่ผ่านมา +2

    Thanku univers❤❤❤❤❤

    • @user-mx3hb9md4l
      @user-mx3hb9md4l 16 วันที่ผ่านมา

      Thanku univers❤❤❤❤❤❤😅

  • @user-iv1du4sd9d
    @user-iv1du4sd9d 16 วันที่ผ่านมา +1

    Thank u universe🙏🙏🙏❤🤗

  • @user-hw9ik1qs6d
    @user-hw9ik1qs6d 16 วันที่ผ่านมา +1

    Correct reading 💯 ethilulla ella positivu energiesum attract cheyyunnu 🙏🙏🙏❤️

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 15 วันที่ผ่านมา +1

    Ella positive energy um njan entte jeevedhathilotte edukkunnu

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา +1

      ഈ പോസിറ്റീവ് ആയി ചിന്തിക്കുന്ന വ്യക്തിയുടെ ജീവിതത്തിലേക്ക് ഒരാഗ്രഹിക്കുന്ന വ്യക്തിയെ യൂണിവേഴ്സ് നൽകിയതിനാൽ നന്ദി

  • @sarithamolvs9590
    @sarithamolvs9590 16 วันที่ผ่านมา +1

    Thankyou universe ❤

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 15 วันที่ผ่านมา +1

    Entte husband saji entte sneagam manasilakki unnivers tte anugrahathal entte aduthu varunnathinal oru pade orupade thanks

  • @usharanir2042
    @usharanir2042 16 วันที่ผ่านมา +2

    Good maaam 🌹maaam
    Amazing maaam 🌹
    Wonderful reading maaam 🌹
    Paranjathellam sathyam oru varipolum mattivekkanilla maaam
    Thirichu varan thudangii
    Two year aayi
    Two month separate aayi🌹
    Mentaly 🌹 physicaly 🌹financialy🌹 ellam koduthu 🌹
    Onnum thirichu thannilla 🌹
    Njan unconditional ❤️ ayirunnu🌹
    Univers nte blessing enikk mathi🙏
    I want justice🙏
    Thankyou univers 🙏
    Thankyou Angeles 🙏
    Thankyou divine 🙏
    Thankyou 🥰 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

    • @Motheruniverseangel
      @Motheruniverseangel 16 วันที่ผ่านมา

      Thank you universe mother ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏❤️♥️💪👍❤️🙏💪🔥❤️💪❤️💐🍫💐

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      @@usharanir2042 thank you universe mother ♥️♥️♥️♥️♥️❤️♥️❤️

  • @ushakumari7771
    @ushakumari7771 16 วันที่ผ่านมา +1

    Thank you god🙏🏻🙏🏻🙏🏻

  • @SmithaMol-pm5cb
    @SmithaMol-pm5cb 16 วันที่ผ่านมา +1

    🙏🙏

  • @Sitharasaji-vq9yu
    @Sitharasaji-vq9yu 16 วันที่ผ่านมา +1

    Thang.youyounivearse❤❤❤❤

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      Thank you universe mother ♥️♥️♥️♥️

  • @rajithasaju4291
    @rajithasaju4291 16 วันที่ผ่านมา +2

    പൊന്നോ ന്ന് അറിയില്ല... ഇത് വരെ എത്തിയിട്ടില്ല...😂😂😂

  • @tintuyt4010
    @tintuyt4010 16 วันที่ผ่านมา +1

    ❤❤

  • @thankarajanrt2099
    @thankarajanrt2099 15 วันที่ผ่านมา +1

    Myreading

  • @aravindkrishna5147
    @aravindkrishna5147 16 วันที่ผ่านมา +1

    Super reading..❤

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา

      താങ്ക്യൂ വെരി മച്ച് ഗോഡ് ബ്ലെസ് യു

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 16 วันที่ผ่านมา +1

    8 my birth date, July,, avalude birth month, April break up 100% correct reading Thank you Universe 🙏🙏 thank you mam❤️❤️❤️

  • @Sunukbaby
    @Sunukbaby 16 วันที่ผ่านมา +2

    Thanku mom thanku universe and thanku god .... Ente wife ennodula ni irenja snehathode ente jeevithathileku eppo avelayirikkunna Ella sahacheryangelem potticherinju ennilekku thirichu varunnu thanku universe...., thanku thanku thanku

  • @muhammadaseem8551
    @muhammadaseem8551 16 วันที่ผ่านมา +1

    RaMu

  • @user-zw5ij8vi4v
    @user-zw5ij8vi4v 13 วันที่ผ่านมา +1

    മേടം പറഞ്ഞ കാര്യം വളരെ പോസിറ്റീവ് ആണ് ഇത് ഞാൻ ഉൾക്കൊള്ളുന്നു

  • @radhakumarimalaicds3239
    @radhakumarimalaicds3239 16 วันที่ผ่านมา +1

    🙏🏻correct

  • @gireeshprajraj9804
    @gireeshprajraj9804 15 วันที่ผ่านมา +1

    🙏🙏🙏🙏

  • @SandhyaSandhyapraju
    @SandhyaSandhyapraju 16 วันที่ผ่านมา +1

    സത്യം anu

  • @user-si6mx2qb9o
    @user-si6mx2qb9o 16 วันที่ผ่านมา +2

    Tru

  • @user-ro1jy3vb6d
    @user-ro1jy3vb6d 16 วันที่ผ่านมา +1

    Prblm thusangiyit 2 yr

  • @jolsnapradeep8828
    @jolsnapradeep8828 15 วันที่ผ่านมา +1

    April 1 ande persondedanu july ande masamanu

  • @INNIsFUNNI1234
    @INNIsFUNNI1234 16 วันที่ผ่านมา +1

    👍❤❤❤❤

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 16 วันที่ผ่านมา +1

    Jeni thirichu inte lifilek varaname,jenium njanumaulla vivaham nadakaname

  • @Ajizzzz..
    @Ajizzzz.. 16 วันที่ผ่านมา +2

    🥰🔥✨

  • @AntonyJoseph-sk1se
    @AntonyJoseph-sk1se 16 วันที่ผ่านมา +1

    പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് annu ബ്ലോക്ക്‌ മാറ്റി ഒരു മെസ്സേജ് ഇട്ടാൽ മതി അതിനു വേണ്ടി പ്രാർത്ഥിക്കണം താങ്ക് യു

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      ... prarthikkam 👍 പക്ഷേ നിങ്ങൾ പ്രവർത്തിക്കണം... അവരുടെ മെസ്സേജ് വരുന്നത് വരെയും അവരുടെ വാട്സ്ആപ്പ് തുറന്നു നോക്കാൻ പാടില്ല കാരണം ഓരോ പ്രാവശ്യവും തുറന്നു നോക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ നിന്നും മെസ്സേജ് വന്നില്ലല്ലോ എന്നുള്ള നെഗറ്റീവ് മെസ്സേജ് ആണ് അഫർമേഷൻ ആകുന്നത് ആ സമയത്തെ ഇഗ്നോർ ചെയ്യുക നിങ്ങളുടെ കാര്യം നോക്കി മുന്നോട്ടു പോകുക ഒരു വിളിക്കും. സമയത്തിനായി കാത്തിരിക്കുക.. നിങ്ങൾ ഇടയ്ക്കിടയ്ക്ക് കയറി ബ്ലോക്ക് മാറ്റിയോ ബ്ലോക്ക് മാറ്റിയോ എന്ന് നോക്കുമ്പോൾ മാറ്റിയിട്ടില്ല എന്ന് അറിയുന്ന സമയം നിങ്ങൾ നിരാശനാവും ആ നിരാശ നിങ്ങൾക്ക് വരുന്ന അനുഗ്രഹത്തെ തടയും ബ്ലോക്കാണ് എന്നുള്ള അഫർമേഷൻ വീണ്ടും വീണ്ടും വീണ്ടും ഉറച്ചു പോകും

  • @user-ro1jy3vb6d
    @user-ro1jy3vb6d 16 วันที่ผ่านมา +2

    Februvary marriage month
    April 15
    April husbandinte b day masam
    May ente b day masam

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 15 วันที่ผ่านมา +1

    Thanksuniverse❤❤❤iclaimallposetiveenergiesattractinmylife❤❤❤thanksangels❤❤❤thanksmam❤

  • @manjumaria2461
    @manjumaria2461 16 วันที่ผ่านมา +1

    കറക്ട് റീഡിങ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @user-zw5ij8vi4v
    @user-zw5ij8vi4v 13 วันที่ผ่านมา +1

    സംഭവിച്ചതെല്ലാം തേഡ് പാർട്ടി തെറ്റായ രീതിയിലുള്ള ഇൻഫർമേഷൻ കൊടുത്തു കൊണ്ടാണ് എന്റെ വ്യക്തി എന്നെ വേദനിപ്പിച്ചത് സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നില്ല അതെനിക്ക് നന്നായി അറിയാം അതുകൊണ്ട് ഒരിക്കലും കുറ്റപ്പെടുത്തില്ല തേഡ് പാർട്ടിക്ക് എന്നോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു ഇക്കാര്യത്തിൽ കുറിച്ച് എന്റെ വ്യക്തിക്ക് അറിയുമോ ഇല്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം എല്ലാം പാർട്ടിയെ മനസ്സിലാക്കി അവിടന്ന് റിമൂവ് ചെയ്താൽ അതായിരിക്കും നല്ലത് ഒരിക്കലും ഞാൻ കുറ്റപ്പെടുത്തില്ല നേരിൽകണ്ട് മനസ്സിലാക്കി കൊണ്ടിരുന്നത് കൊണ്ടാണ് പറയുന്നത് തെറ്റിദ്ധരിക്കപ്പെട്ടാൽ എത്ര വലിയ ആളായിരുന്നു ഇങ്ങനെയൊക്കെ കാണിക്കൂ

  • @Ottayan-e3p
    @Ottayan-e3p 16 วันที่ผ่านมา +1

    ❤️❤️❤️ 🌹 thankuyou universe 🌹 chechi riding varale sariyannu avide paranjathu pole njan snehicha vekthi enikku ennu ravile wdsp msg ettirikkunnu avarude frindinte kallyana photto njan nokki onnum replya kuduthilla

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา +1

      Thank you universe mother ♥️♥️♥️ ellam ok aayi

  • @sajichummar9212
    @sajichummar9212 15 วันที่ผ่านมา +1

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം maam എല്ലാം മനസിലാക്കി person തിരിച്ചുവരാൻ

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      തീർച്ചയായും പ്രാർത്ഥിക്കും ഇപ്പോൾ തന്നെ പ്രാർത്ഥിക്കും പക്ഷേ നിങ്ങൾ ഒരു കാര്യം ചെയ്യണം നിങ്ങൾ ഈ സിറ്റുവേഷനിൽ നിന്നും മോൻ ചെയ്യണം നിങ്ങൾ ഒരിക്കലും നിങ്ങളുടെ പെർസെന്റ് ലാസ്റ്റ് സീൻ നോക്കാൻ പാടില്ല വിഷമിച്ചുകൊണ്ട് നെഗറ്റീവ് ചിന്തിക്കാൻ പാടില്ല അങ്ങനെ ചിന്തിച്ചാൽ ഒരിക്കലും നിങ്ങളുടെ പേർ നിങ്ങളിലേക്ക് തിരിച്ചു വരില്ല. നിങ്ങൾ ഞാൻ ഇതിൽ പറഞ്ഞതുപോലെ ഒരു ചെടി നട്ട് അതിനെ യൂണിവേഴ്സ് ആയി സങ്കൽപ്പിച്ച് നിങ്ങൾ ഹാപ്പി ആയിട്ട് ഒരു നെഗറ്റീവും ചിന്തിക്കാതെയും പറയാതെയും ആ ചെടിയിൽ വെള്ളം ഒഴിക്കുക രാവിലെയും വൈകിട്ടും നിങ്ങടെ ചെയ്ത നല്ല കാര്യങ്ങൾ സന്തോഷപൂർവ്വം ചിരിച്ചുകൊണ്ട് പത്തു കാര്യങ്ങൾ പറഞ്ഞു നന്ദി പറയണം എന്നിട്ട് ആ വെള്ളം ഒഴിച്ച് സന്തോഷത്തോടെ ആ ചെടിയെ തലോടണം ഇത് നിങ്ങൾ തുടർച്ചയായി ചെയ്താൽ മാറ്റം കാണാം പക്ഷേ ഒരിക്കൽ പോലും നിങ്ങൾ നിങ്ങളുടെ വ്യക്തിയെ ഓർത്ത് കരയുകയോ നെഗറ്റീവ് ചിന്തിക്കുകയോ തിരിച്ചു വരുമോ എന്ന് സംശയിക്കുകയും ചെയ്യരുത്

  • @ammuzq8268
    @ammuzq8268 16 วันที่ผ่านมา +1

    ചേച്ചിയുടെ പറച്ചിൽ '''ഞാൻ അവര്ക് ഉടുപ്പിട്ട് കൊടുത്തു എന്ന് ***😂😂ഫണ്ണി ടോക്ക് 😂

    • @Angelblessingtarot
      @Angelblessingtarot  16 วันที่ผ่านมา +1

      Hahahhhahha ❤️❤️♥️♥️♥️🙏🙏❤️❤️♥️🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫 happy ആയി ഇരിക്കു

    • @ammuzq8268
      @ammuzq8268 15 วันที่ผ่านมา

      ❤​@@Angelblessingtarot

  • @saranyap6122
    @saranyap6122 15 วันที่ผ่านมา +1

    Personal read cheyyuvo?

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      ഇല്ലാ മാം.. ഒരു മാസം ആയതേയുള്ളൂ ഞാൻ റീഡിങ് എടുത്തു തുടങ്ങിയിട്ട്.. എനിക്ക് എക്സ്പീരിയൻസ് കുറവാണ്.. എക്സ്പീരിയൻസ് ആയിട്ടുള്ള ഹീലിംഗ് ലൈഫ് റീഡിങ്.. ഡിവൈൻ മലയാളം.. ഇവരൊക്കെ രണ്ടു വർഷത്തിൽ കൂടുതലായി പേഴ്സണൽ റീഡിങ് നോക്കുന്നുണ്ട്.. ഇത് ഞാൻ പ്രൊഫഷണൽ ആയി എടുത്തിട്ടില്ല എനിക്ക് പാഷൻ ആണ് ഒരത്ഭുതമാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് റീഡിംഗ്... എങ്കിലും എമർജൻസി ആയി എന്തെങ്കിലും അറിയണമെങ്കിൽ കമൻറ് വഴി പറഞ്ഞു തരാം.

  • @ushajohnson9336
    @ushajohnson9336 13 วันที่ผ่านมา +1

    Relationship thalpparriayam illa

  • @towervision-s4x
    @towervision-s4x 15 วันที่ผ่านมา +1

    Extra merital ith kanan pattuo

    • @Angelblessingtarot
      @Angelblessingtarot  15 วันที่ผ่านมา

      Cheyyam ♥️♥️♥️🙏👍👍

  • @ushajohnson9336
    @ushajohnson9336 13 วันที่ผ่านมา +1

    Person chrchil father annu thirtparty situation ullathukoundu rlelation7 thalpparriayam illa

  • @AboobackerAyroor-vk5mg
    @AboobackerAyroor-vk5mg 16 วันที่ผ่านมา +1