റിലേഷന് തകർത്തതാര്? ന്യൂ ബിഗിനിങ് ആരാണ് നിങ്ങളിലേക്ക് വരുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 78

  • @AnujaVijayan-ej4fx
    @AnujaVijayan-ej4fx หลายเดือนก่อน +4

    എൻഗേജ്മെന്റ് വരെ എത്തിയിട്ട് ആണ് ഒരു പെണ്ണ് (എന്റെ ഫ്രണ്ട് ) കാരണം കല്യാണം വേണ്ടെന്നു വെച്ചു ആളില്ലാതെ എനിക്ക് പറ്റില്ല അറിഞ്ഞോ അറിയാതെയോ ഞാൻ എന്റെ ഏട്ടനെ പഠിച്ചിട്ടില്ല. എന്നും പ്രാർത്ഥിക്കും തിരിച്ചുവരാൻ 📿🙏

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN หลายเดือนก่อน +3

    Thanksuniverse❤❤❤omnamasivaya❤❤❤thanksmam❤

  • @ajitjjithu9043
    @ajitjjithu9043 หลายเดือนก่อน +2

    Thank you God🙏🙏🙏 Thank you Univers🙏🙏🙏 Thank youMam🙏🙏🙏 mam പറഞ്ഞ കാര്യങ്ങൾ കുറെ ഒകെ ശരിയാണ് വളരെ സന്തോഷം ഇനിയെല്ലാം ദൈവത്തിന്റെ അനുഗ്രഹം പോലെ നടക്കട്ടെഓം നമഃ ശിവായ 🙏🙏🙏God bless you Mam 🙏🙏🙏❤️❤️❤️❤️

  • @Anamika-l2v
    @Anamika-l2v หลายเดือนก่อน +2

    Thankyou യൂണിവേഴ്സ് 🙏🏽ഗുഡ് മോർണിംഗ് ഡിയർ ❤️

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน +2

    I strongly claim all the positive energy🙏🙏❤️❤️thank you universe🙏🙏❤️❤️thank you god🙏🙏❤️❤️thank you angels🙏🙏❤️❤️thank you divine🙏🙏❤️❤️

  • @dhanalekamipjpj6356
    @dhanalekamipjpj6356 หลายเดือนก่อน +2

    Thank you univers

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน +2

    ❤ Thank you my universe❤Thank you my angels maa❤

  • @kutoosvlog5033
    @kutoosvlog5033 หลายเดือนก่อน +3

    ഓം നമശിവായ 🙏🙏🙏🙏

  • @user-mn1zu2zd1c
    @user-mn1zu2zd1c หลายเดือนก่อน +3

    ശരിക്കുള്ള സ്നേഹം മനസിലാനു ഉള്ളത്. അതാണ് ആരും മനസിലാകാത്തത് 😥😥😥

  • @tshyna5120
    @tshyna5120 หลายเดือนก่อน +2

    Correct reading ❤❤🙏🙏

  • @ramadas6501
    @ramadas6501 หลายเดือนก่อน

    ശെരിയാണ് മേം ഇതെല്ലാം നടന്നു കഴിഞ്ഞു സത്യം

  • @user-jh7tf5ju7n
    @user-jh7tf5ju7n หลายเดือนก่อน

    എന്റെ ജീവിതത്തിലെ ഞാന്‍ അനുഭവിച്ചിരുന്ന 100%സത്യം ആയ റീഡിംഗ്‌ ❤❤‌

  • @siyasiya-uo8bi
    @siyasiya-uo8bi หลายเดือนก่อน +2

    Thanku mam
    Thanku univerce
    Thanku angel
    Thanku divin
    Husband annu
    Ellam carrect annu mam
    Father reletion ,friennds,and husband mother,elder sister ellarum drohichu 24year life thakarthu
    Kuttykaly polum chindychilla
    Ege
    50hus
    My 39
    School getougather friendship ellam kondu poyi😢
    angany oralund mam nhane avary reject chaithu.

  • @anishkb6996
    @anishkb6996 หลายเดือนก่อน +2

    ❤ Correct aanu Madam.. ente person nte ammayanu avaleyum, enneyum separate aakiyathu...❤ Thank God 🎉 thettucheythathu avalude ammayanu... Correct aanu 💯 correct aanu... Thank you Universe mother 🙏 ente person iepo abroad il aanu... Athe Madam read cheythathu correct aanu..🎉 iethellam ente life il sambhavichondirikunna karyangal aanu...🎉 Kure vazhakkukalum undayitundu...🎉 New beginnings venam...❤ Njaan brake up aaya time il eniku oru proposal vannirunnu.. but... Njaan ente relationil ninnu... eniku offer thannathu.. oru Lady aanu avalude Peru... Anita..❤.. Correct aanu Madam 🙏 Thank you Madam 🎉

  • @arya-cz3uw
    @arya-cz3uw หลายเดือนก่อน +1

    Thank you universe ❤️💖❤️

  • @Revamma-pb8mp
    @Revamma-pb8mp หลายเดือนก่อน +1

    100% ശരിയാണു❤❤🙏🙏

  • @vasanthat4461
    @vasanthat4461 หลายเดือนก่อน +1

    99% ശരിയാണ് അദ്ധേഹത്തിന് 50 വയസ്സ് തേർപാട്ടിയുടെ കൂടെ പോയതാണ് ഇപ്പോൾ ഞാൻ ഒഴിഞ്ഞു നിൽക്കുന്നു. 10 വർഷമായി പരിചയം സ്നേഹം എല്ലാം ഉണ്ടായിരുന്നു. ഒഴിഞ്ഞു മാറി വീട്ടിൽ റൂമ് വിട്ട് പുറത്തിറങ്ങാൻ എനിയ്ക്ക് തോന്നുന്നില്ല നന്ദി

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      @@vasanthat4461 നിങ്ങൾ പുറത്തിറങ്ങുന്നതിനു വേണ്ടിയാണ് യൂണിവേഴ്സ് ഈ വീഡിയോ നിങ്ങളുടെ മുന്നിൽ എത്തിച്ചത്

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน +1

    ❤ Amaizing reasonate reading❤

  • @remaanil9806
    @remaanil9806 หลายเดือนก่อน +1

    Maminte reading seriyanu randu makkalullavalude purake poyii avalkku oru penkunjinu koduthu appo avalu parayana kelkkanallo married akatha avan 😂😂 thanks univers ❤❤❤❤🙏🙏🙏 thanks mam❤❤❤

  • @sajidasaji3190
    @sajidasaji3190 หลายเดือนก่อน +1

    സത്യം

  • @sreekumarbabu531
    @sreekumarbabu531 หลายเดือนก่อน +2

    Thank you universe 🙏🙏🙏 welcome new person ❤️❤️❤️

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      @@sreekumarbabu531 ഗോഡ് ബ്ലെസ് യു ♥️❤️❤️❤️

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji หลายเดือนก่อน +1

    Care ചെയ്തിരുന്നു. Emotions ഒളിപ്പിച്ചിരുന്ന. Rest all are true. Thanks divine power, univers, God, angels and the reader. Praying for my person's wellness and happiness for ever.

  • @user-iy7lo3vm2l
    @user-iy7lo3vm2l หลายเดือนก่อน +2

    Correct annu mam🙏👍❤❤❤❤

  • @sareenak4491
    @sareenak4491 หลายเดือนก่อน +2

    Yes. Mam

    • @user-xx4ec9hb9d
      @user-xx4ec9hb9d 10 วันที่ผ่านมา

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

  • @rajian6640
    @rajian6640 หลายเดือนก่อน +1

    @Radha Abhi all ìs correct

  • @sushamasurendran2697
    @sushamasurendran2697 หลายเดือนก่อน +1

    Sathiyamanu mam njangale akattiyath 2sthrikal Anu njan enthanennu enty hasbend manasilakiyilla thanks univers 🙏🙏🙏 thanks univers thank you God 🙏 thanks mam

  • @RJP-mu2ld
    @RJP-mu2ld หลายเดือนก่อน +1

    ❤ Angane oralu undo ennoru samshayam enikkundayittundu.pakshe oru clarity athil ninnu pinnedu kittiyittilla.athara ennonnu arinjal kollamayirunu.arayalum sweekarikkum enthina maranjirikkunne purathu vannoode.angane aa ale thanne venam athu arayalum.enikku onnum venda ayale mathram mathi❤

  • @user-mx4pq5eu2h
    @user-mx4pq5eu2h หลายเดือนก่อน +1

    1000/: satyam thanku you universe ❤❤❤❤❤❤❤❤

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      @@user-mx4pq5eu2h thank you universe mother ♥️♥️♥️♥️

  • @frijilparameswar2337
    @frijilparameswar2337 หลายเดือนก่อน +1

    Thank you universe സത്യം എനിക്കു പാര വെച്ചത് ഒരു ടീച്ചർ ആണ്

  • @user-lg3xk1vw7n
    @user-lg3xk1vw7n หลายเดือนก่อน +1

    Enikkini aarum venda madam.ippo oru samadanam ind sathyam

  • @SujaS-ku7ft
    @SujaS-ku7ft หลายเดือนก่อน +3

    🙏🙏🙏

  • @vasudevan1737
    @vasudevan1737 หลายเดือนก่อน

    100% true& correct 🙏

  • @janakiramdamodar
    @janakiramdamodar หลายเดือนก่อน +1

    ശരിയാണ് എന്റെ സുഹൃത്തും എനിക്ക് പ്രശ്നം ഉണ്ടാക്കി അവളുടെ അച്ഛൻ അമ്മ അമ്മായി അമ്മാവൻ പ്രശ്നം ഉണ്ടാക്കി അവൾ വേറെ വിവാഹം കഴിഞ്ഞു പോയി 13 വർഷം ആയി പോയിറ്റ് ഞാൻ മൂവ് ഓൺ ആയി. ബാക്കി യൂണിവേഴ്സിന് സമർപ്പിക്കുന്നു.

  • @sivanandsiva9466
    @sivanandsiva9466 หลายเดือนก่อน +2

    👏👏👏👏👏👏👏

  • @jithinppjithu7028
    @jithinppjithu7028 หลายเดือนก่อน +1

    അവളുടെ best ഫ്രണ്ട് നല്ലവൻ ആയിരുന്നേൽ എന്നെ അവൾ ഒഴിവാക്കി പോകില്ല യിരുന്നു😢😢😢

  • @midhunraj7737
    @midhunraj7737 หลายเดือนก่อน +1

    ❤Thank you God ❤you ❤Ente Mahadeva ❤almost OK Anu ❤Ente bhagavathi Amme ❤❤❤

  • @user-hg3fw1ft2v
    @user-hg3fw1ft2v หลายเดือนก่อน +1

    Om namashivaya❤❤❤

  • @sreedevisivaraman
    @sreedevisivaraman หลายเดือนก่อน +1

    ആദ്യ ഭാഗം... ഞാനും ഹസ്ബൻ്റും separate ആയത് എല്ലാ കാര്യങ്ങളും ശരിയാണ്. ഹസ്ബൻ്റിൻ്റെ ചേട്ടനും അമ്മയും ആണ് ഇടയിൽ നിന്നത്😊.
    ഇനി വരുന്ന ആളുടെ കാര്യം പറഞ്ഞത്.... അങ്ങനെ ഒരാള്... ഓഫർ തന്ന.... friend ആയ... എൻ്റെ well wisher ആയിട്ടുള്ള ഒരാള്.... family ല് ഇല്ല.😢

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน +1

      അത് വേറെ ഇതിൻ്റെ കൂടെ ഉള്ളത് അല്ല move on ആയീ പോയ ആളുകൾ ഇല്ലേ അവരുടേ റിയൂണിയൻ ആണ് റീഡിംഗ് പറയുന്നുണ്ട് മൂവ് ഓൺ ആയ ആളുകൾക്ക് പുതിയ റിലേഷൻ കൂടി add ചെയ്ത് ഇട്ടത് ആണ്

  • @ushajohnson9336
    @ushajohnson9336 หลายเดือนก่อน +2

    Person thirich vannalam enni veanda

  • @DollyJoshy
    @DollyJoshy หลายเดือนก่อน +1

    Thanku univers 🙏🙏🙏🙏 റീഡിങ് വളരെ കറക്റ്റ് ആണ് ചേച്ചി പറഞ്ഞത് കറക്റ്റ് സിംഗിൾ പേരെന്താണ് പാർട്ടി കുട്ടികളുള്ള സെൻട്രൽ പേരന്റാണ് അമ്മ അപ്പച്ചൻ ഒരു ബ്രദർ എല്ലാവരും ഇതിനകത്ത് കളി നടന്നിട്ടുണ്ട് ഞങ്ങളുടെ ഇടയിലുള്ള മീഡിയേറ്റർ അമ്മ തന്നെയായിരുന്നു ലാസ്റ്റ് അമ്മയുടെതെല്ലാം ഞാൻ ചോദിച്ചു അപ്പോഴും ഇങ്ങനെയെല്ലാം നടന്നത് മോനോട് പറയുമോ എന്നുള്ള പേടിയായി അവർക്ക് ഒന്നും ചോദിക്കാൻ പറയാനോ പോയില്ല എല്ലാം ദൈവത്തിന് വിട്ടുകൊടുത്തു mam പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് കേട്ടോ യൂണിവേഴ്സിന്റെ ഒരു മോള് തന്നെ ഞങ്ങളുടെ രീതിയിൽ പറഞ്ഞാൽ പരിശുദ്ധാത്മാവിന്റെ പ്രചോദനനുസരിച്ച് ഭാഷാവരത്തിലൂടെ സൂപ്പർ ആണ് ട്ടോ ഒരു ചക്കര ഉമ്മ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @VinithaVinitha-n8o
    @VinithaVinitha-n8o หลายเดือนก่อน +1

    101% sathyam,ammayitamma cheytha crurathayaanu ente life nashippichu.mentally physically njan orupadu anubhavichu.dhushta sthreeyanu.pakshe daivam avare veruthe vidilla,ente kanneerinu vilayundenkil avar anubhavichirrikkum.ini ayyale njan sweekarikkilla.beautyparlour kari aalude frnd nte kamukiyanu.avalude kamukan avale ittechu poyi.aareyenkilum thedippidikkande avale pole ullavarkku😡pennu orumppettu irangiyal entha cheyyuka.njan move on cheythu,daivam mathram thuna.

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      വിഷമിക്കാതെ ഒരു കേറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും കാണും നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു ശത്രുവിന്റെ മുമ്പിൽ യേശു ഒരുക്കുന്ന ഒരു ദൈവം ഉണ്ട് എന്ന് വിശ്വസിക്കുക തീർച്ചയായിട്ടും ഒരു വശത്തേക്ക് മാത്രമല്ല കാറ്റ് വീശുന്നത് നിങ്ങൾ വെയിറ്റ് ചെയ്യുക നിങ്ങളുടെ മുന്നിൽ തന്നെ അതിനുള്ള കാരണം നിങ്ങൾ കാണുക തന്നെ ചെയ്യും

  • @mariyammohammedbasheer8583
    @mariyammohammedbasheer8583 หลายเดือนก่อน

    💯💯 correct

  • @snekha6747
    @snekha6747 หลายเดือนก่อน

    Thanks for the information Thank you 🙏💞🌿

  • @samptsampt1074
    @samptsampt1074 หลายเดือนก่อน +1

    Mam ഇതിൽ പരാജതെല്ലാം 100% കറക്റ്റ്റാണ് എന്റെ ജീവിതമാണ് ഈ റെഡിങ് ഞാൻ കേട്ടതു 😢😢😢😢😢😢🙏🙏🙏🙏

  • @TomyAugustine-xe7jb
    @TomyAugustine-xe7jb หลายเดือนก่อน +2

    Jeevante,vakkukal,anu,madam,footbol,kamantary alla🎉🎉🎉😮😮😮

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      Thank you dear....ഞാൻ അഭിമാനിക്കുന്നു.. അങ്ങനെ പറഞ്ഞ വ്യക്തികൾക്ക് ഞാൻ നന്ദി പറയുന്നു കാരണം... കോടിക്കണക്കിന് ആൾക്കാർ ഇഷ്ടപ്പെടുന്ന ഒരു ഗെയിമിന്റെ കമന്ററി പോലെ എൻറെ വാക്കുകൾ തോന്നിയെങ്കിൽ അങ്ങനെ ഒരു അവസരം എനിക്ക് ലഭിക്കുന്നതിനായി ഞാൻ നന്ദി പറയുന്നു...

  • @LissyAbraham-yb4id
    @LissyAbraham-yb4id หลายเดือนก่อน +1

    Karakt. Masaj

  • @vaigharivaighari239
    @vaigharivaighari239 หลายเดือนก่อน +1

    Thank you Mother universe . ഞാൻ സ്നേഹിക്കുന്ന ആൾ എന്നിലേക്ക് തിരിച്ചു വരുമോ?

  • @syameshvallilvallil7533
    @syameshvallilvallil7533 หลายเดือนก่อน

    ❤❤❤❤

  • @user-ji2vu5de8u
    @user-ji2vu5de8u 21 วันที่ผ่านมา

    Person beauty parlourmayittu relation ulla vekathiyanu. Swanthamayi parllour undayirunnu. Enganeyanu evale kittoyennu oru pidiyumilla mam. E parlour personu undayirunnuenthayalum enne chathichu. Avlu karanam

  • @vaigharivaighari239
    @vaigharivaighari239 หลายเดือนก่อน +1

    ഈ Readingൽ പറഞ്ഞതെല്ലാം സത്യമാണ്.

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      @@vaigharivaighari239 താങ്ക്യൂ മദർ യൂണിവേഴ്സ്

  • @jojishkjjoji7989
    @jojishkjjoji7989 หลายเดือนก่อน +1

    3rd party und yente jeevithathil ath yente mother-in-law annu wife friend undu e paranja reding life ullathannu njan viswosikkunu yente liya varum yennu thanks 🙏🙏🙏 mam

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      @@jojishkjjoji7989 ഞാൻ ചെടിയുടെ ഒരു റെമഡി പറഞ്ഞിട്ടുണ്ട് അത് ചെയ്താൽ എത്രയും പെട്ടെന്ന് ഒരു പോസിറ്റീവ് എനർജി നിങ്ങളിലേക്ക് വരുന്നതായിരിക്കും... സെൽഫ് ലവ് വീഡിയോയും ഇട്ടിട്ടുണ്ട് പ്രാക്ടീസ് ചെയ്താൽ തീർച്ചയായും നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും

  • @user-gx9mj1ei3u
    @user-gx9mj1ei3u หลายเดือนก่อน +1

    എനിക്ക് ഇവൾ മാത്രമേ ഉണ്ടാവുള്ളു 22:38 💕വേറെ ആരും ഉണ്ടാവില്ല, അവൾ ശിവ ഭക്തയാണ്, അവൾ തിരിച്ചു വരും, യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ, താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം

    • @user-xx4ec9hb9d
      @user-xx4ec9hb9d 10 วันที่ผ่านมา

      അത്. വളരെ. ശരി. ആണ്.

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh หลายเดือนก่อน +1

    8 ദിവസമായി net ഓൺ ചെയ്യാത്തത് വീട്ടിലും വിളിക്കുന്നില്ല ആകെ വിഷമത്തിൽ ആണ് ഞാൻ ഞങ്ങൾ 2 പേരും ഒരുപോലെ കെയർ ചെയ്യും എന്തു കാര്യവും തമ്മിൽ തുറന്നു പറയുമായിരുന്നു ഇപ്പോൾ ഒന്നും തുറന്നു പറയുന്നില്ല അത്രയ്ക്ക് എന്നോട് സ്നേഹമായിരുന്നു എന്റെ കസിൻ അവരാണ് ഉപദേശം ഉണ്ടായിരുന്നു അവനോട് അതൊന്നും അവൻ മൈന്റ് ചെയ്തിട്ടില്ല 🙏🙏🙏🙏

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      @@SheebaSheeba-rv3rh ഞാൻ റീഡിങ് എടുത്തപ്പോൾ പറഞ്ഞിരുന്നു.. ഇപ്പോൾ കുറച്ച് തേർഡ് പാർട്ടി സിറ്റുവേഷനിൽ അവർ ഹാപ്പിയാണ്.... അത് മാറി നിങ്ങളിലേക്ക് തിരിച്ചുവരും പക്ഷേ ടൈം എടുക്കും എന്ന് പറഞ്ഞിരുന്നു

    • @SheebaSheeba-rv3rh
      @SheebaSheeba-rv3rh หลายเดือนก่อน

      @@Angelblessingtarot വീട്ടിലേക്കു വിളിച്ചാൽ മതി അതാണ് വിഷമം

  • @Anamika-l2v
    @Anamika-l2v หลายเดือนก่อน +1

    എന്ത് പറ്റി യെടാ സുഖമില്ലേ 🤔കമെൻട്രി ഉണ്ടലെ ഒരു രസമുള്ളൂ 😂ഹെൽത് ഒക്കെ ആക്കി മിടുക്കി ആയി വന്നാട്ടെ 😊ഇന്നലെ താമസിച്ചു ആണോ റിഡിങ് ഇട്ടത് 🤔

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      Hahahhahahahha......വരുന്നുണ്ട്... പൂർവാധികം ശക്തിയോടു കൂടി യൂണിവേഴ്സിനെ തന്നെ വിളിച്ചു ഇറക്കിക്കൊണ്ട് ഞാൻ വരുന്നുണ്ട് നിങ്ങൾക്കെല്ലാം ആശ്വാസമേകാൻ എൻറെ ശബ്ദത്തിലൂടെ യൂണിവേഴ്സ് നിങ്ങളോട് സംസാരിക്കുന്നതിനായി ഞാൻ പ്രാർത്ഥിക്കുന്നു

  • @sulekhaarjun1944
    @sulekhaarjun1944 หลายเดือนก่อน

    ഇതു എന്ത് റെഡിങ്ങാണ്. ഒന്നും വ്യക്തമല്ല. ഭയങ്കര ക്ഷീണമാണല്ലോ 😮

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      Sorry dear 2ദിവസം വയ്യാതെ ആയിരുന്നു... ബെറ്റർ ആയി varunne ഉള്ളൂ

  • @user-ds9db8fb9p
    @user-ds9db8fb9p หลายเดือนก่อน +2

    Thank you universe❤❤❤🙏🏼🙏🏼🙏🏼

  • @Rhythmoflove369
    @Rhythmoflove369 หลายเดือนก่อน +1

    👍👍👍

  • @vaigharivaighari239
    @vaigharivaighari239 หลายเดือนก่อน +1

    Thank you Mother universe . ഞാൻ സ്നേഹിക്കുന്ന ആൾ എന്നിലേക്ക് തിരിച്ചു വരുമോ?

  • @SareenacmCm
    @SareenacmCm หลายเดือนก่อน +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤❤❤

  • @vaigharivaighari239
    @vaigharivaighari239 หลายเดือนก่อน +1

    Thank you Mother universe . ഞാൻ സ്നേഹിക്കുന്ന ആൾ എന്നിലേക്ക് തിരിച്ചു വരുമോ?

    • @Angelblessingtarot
      @Angelblessingtarot  หลายเดือนก่อน

      @@vaigharivaighari239 ഞാൻ ഇതിനുമുമ്പ് പറഞ്ഞ ഒരു റെമഡി ഉണ്ട് അത് ചെയ്യുക ചെടിയുടെ റെമഡി തീർച്ചയായിട്ടും വരും