അവർ നിങ്ങളെക്കുറിച്ചു ആരോടാണ് പറയുന്നത്? | Malayalam Tarot Reading

แชร์
ฝัง

ความคิดเห็น • 267

  • @ajithak3194
    @ajithak3194 11 หลายเดือนก่อน +6

    Devine ആണ് tarot reading കാണിച്ചു തന്നത്. കുട്ടി പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ Chase ചെയ്യാതിരുന്നത്. ഇല്ലെങ്കിൽ ഞാൻ പൂർണ്ണമായും ഒരു മാനസിക രോഗിയായിപ്പോയിട്ടുണ്ടാകും. Thank you so much dear love you. 🙏🙏🙏🙏

  • @ArjunArjun-ps8li
    @ArjunArjun-ps8li 11 หลายเดือนก่อน +17

    Stability വരട്ടെ.... എന്റെ കൂടെ മഹാദേവൻ ഉണ്ട്‌.... ശരിക്കും തെറ്റ്‌ മനസിലാക്കി വരട്ടെ..... 🙏 ഓം നമഃ ശിവായ 🙏🙏🙏ഗോഡ് ന്റെ സ്നേഹം മാത്രം മതി....

  • @RincySaju-sf8ge
    @RincySaju-sf8ge 11 หลายเดือนก่อน +9

    Thank u universe 3 party onnu ഒഴിഞ്ഞു പോയാൽ മതി ആയിരുന്നു എന്റെ ഭർത്താവ് എന്റെയും മക്കളെ യും മാത്രം ആയി തിരിച്ചു വരാൻ എല്ലാരും പ്രാർത്ഥിക്കണം 🙏

  • @aryadevi4187
    @aryadevi4187 11 หลายเดือนก่อน +6

    എല്ലാ തെറ്റും മനസിലാക്കി വരണം അതാണ് വേണ്ടത് 👍.. Thank you universe🥰🙏🏻

  • @chandrachandra4857
    @chandrachandra4857 7 หลายเดือนก่อน +1

    Correct ആണ് ഞങ്ങൾ ഒന്നിച്ചാണ്. അയാൾക്ക്‌ തെറ്റു പറ്റിയത് കൊണ്ട് പേടിയുണ്ട് പുള്ളിക്ക്. മനസ്സിലാക്കണം അതാണ്‌ എനിക്ക് വേണ്ടത്. 🙏🙏🙏🙏🙏🙏 അതാണ്‌ എനിക്കിഷ്ടം 🙏🙏🙏🙏

  • @soumyap4457
    @soumyap4457 11 หลายเดือนก่อน +10

    Thanku universe❤❤❤ Thanku divine❤❤❤ Thanku angeles❤❤❤ Thanku God❤❤❤ Thanku mam❤

  • @MRSHORTS-y7q
    @MRSHORTS-y7q 4 หลายเดือนก่อน +1

    ചിരിച്ചു കൊണ്ട് പറയുന്നത് കേൾക്കുമ്പോൾ എന്റെ വിഷമം ഒക്കെ പോകും താങ്യൂ മാം 👍🏻

  • @VishnuV-t1w
    @VishnuV-t1w 11 หลายเดือนก่อน +1

    കുഞ്ഞു മക്കൾക്ക്‌ പറഞ്ഞു കൊടുക്കുന്നപോലെ ഉണ്ട് മാമിന്റ റിഡിങ് 😍മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം 🤗tnks universe tnku sooo much mam🫶

  • @AmbilyPrasad-rj6gx
    @AmbilyPrasad-rj6gx 11 หลายเดือนก่อน +2

    എന്നെ ഇട്ടിട്ടു പോകും എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരവസ്ഥയാണ് എനിക്ക്

  • @anandamnambiar3366
    @anandamnambiar3366 6 หลายเดือนก่อน +1

    എന്നേവേദനിപ്പിച്ച് പോയആള്‍ സ്വയംതെറ്റ് മനസിലാക്കി,തിരുത്തി ,ശേഷം എന്നിലേക്ക് തിരിച്ച് വരാന്‍ universeസഹായിക്കുമെന്ന വിശ്വാസത്തിലാണ് ഞാനിരിക്കുന്നത്....യൂണിവേഴ്‌സ് കൂടെയുണ്ട്....അവന്‍ മനസിലാക്കട്ടെ എന്റെ വേദനകള്‍.....

  • @sureshks4458
    @sureshks4458 11 หลายเดือนก่อน

    തെറ്റ് മനസ്സിലാക്കി തിരിച്ചു വരട്ടെ . ഓം നമ: ശിവായ.🙏🙏🙏 Thank you univers🙏🙏🙏

  • @amrutha4584
    @amrutha4584 11 หลายเดือนก่อน +2

    Thank you God❤️ Thank you Universe❤️ Thank you Divine❤️ Thank you Angels❤️ and thank you for the reading❤️

  • @ashasubhash7217
    @ashasubhash7217 11 หลายเดือนก่อน +6

    Thank you universe ♥🙏🙏🙏
    Thank you God ♥🙏🙏🙏
    Thank you Angeles ♥🙏🙏🙏
    Thank you Divine ♥🙏🙏🙏
    Thank you sister ❤🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 11 หลายเดือนก่อน +3

    Thankyou unniverse ❤ thankyou angels ❤ thankyou god ❤ thankyou Divine ❤ thankyou ma'am ❤

  • @vavammukil6462
    @vavammukil6462 11 หลายเดือนก่อน

    എല്ലാ തെറ്റുകളും മനസ്സിലാക്കി എൻറെ സ്നേഹത്തിനായി

  • @Arumughan939
    @Arumughan939 11 หลายเดือนก่อน +3

    താങ്ക്യൂ മാം 🌹🙏👌👍🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏ദൈവം എന്റെ പ്രാർത്ഥന കേട്ടു 🙏ദൈവത്തിനു നന്ദി 🌹🙏👌👌👍

  • @snekha6747
    @snekha6747 11 หลายเดือนก่อน +4

    Thank you Universe Thankyou Angeles Thank you God 🙏🙏❤️❤️

  • @dipskris86
    @dipskris86 11 หลายเดือนก่อน +4

    Your reading is soo genuine, the way you convey it is also so honest. Thank you. ❤ lots of love to you.

    • @sindhusuresh9760
      @sindhusuresh9760 11 หลายเดือนก่อน

      Yes, I'm having much more confident and feeling positive changes... Thank God 🙏

  • @SunithaM-j4c
    @SunithaM-j4c 11 หลายเดือนก่อน +1

    Tku യൂണിവേഴ്സ് 🙏 തെറ്റു തിരുത്തി നല്ല മനസോടെ വരട്ടെ 🙏tku angel 🙏🙏🙏

  • @NeethukNeethu
    @NeethukNeethu 11 หลายเดือนก่อน +3

    I strongly claim this positive energy❤ Thank you universe❤ Thank you Angels❤ Thank you Divine ❤ Thank you mam❤

  • @kannappankannan4927
    @kannappankannan4927 11 หลายเดือนก่อน +1

    Reading between your readings Ms.You are really Enchantress........Certain people never realise and wont shed their egos

  • @HiHi-i1m6r
    @HiHi-i1m6r 11 หลายเดือนก่อน

    Thanks.... universe..... എന്റെ പ്രാർത്ഥന കേട്ടു വല്ലോ...എല്ലാം ഈ ഈശ്വരൻ തീരുമാനിക്കട്ടെ..കാരണം ഇത്രയും കാലം ഒറ്റപ്പെട്ടു പോയ ജീവിതത്തിലും , വേദനയിലും എന്റെ കൂടെ ആരും തന്നെയില്ലായിരുന്നു. പക്ഷെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോ ഞാൻ ഈശ്വരനിൽ അഭയം പ്രാപിച്ചു. ഇന്ന് ആ പ്രപഞ്ച ശക്തിയാണ് എന്നിക്ക് തൂ അതിനാൽ എല്ലാം ഭഗവാന് നയ കൊടുത്തു.

  • @GeethuK.g-no2ci
    @GeethuK.g-no2ci 11 หลายเดือนก่อน

    Divine, protect. തീർച്ചയായും, ഉണ്ട് 🌹🌹🌹🌹

  • @VijiSunilKumar
    @VijiSunilKumar 8 หลายเดือนก่อน

    മനസ്സ് മാറീ തീരിച്ച് വരട്ടെ❤തങ്കിയു യൂണി വെഴ്സ്സ്❤❤❤❤

  • @Ammu-s1r
    @Ammu-s1r 11 หลายเดือนก่อน

    Ma'am paranja pole okke nadakkunnund. Oru motivation pole aan ma'am nte vedios. Thank u so much. Thank u universe❤

  • @prabhavathibindhuprabha7795
    @prabhavathibindhuprabha7795 5 หลายเดือนก่อน

    ഗോഡ് പറയുന്നത് ❤❤❤tnku. Univayice ❤❤❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 11 หลายเดือนก่อน

    എല്ലാം അറിയാം,, മാം,, പക്ഷേ കൂടുതൽ അങ്ങോട്ട്‌ കഴിയണില്ല,, മാറും,, കഴിയണമല്ലോ ഇപ്പോൾ ഉറച്ച തീരുമാനത്തിൽ തന്നെ ഞാൻ നിൽക്കുന്നു,,, thank യു ഡിവൈൻ,, താങ്ക്‌യൂ,,, 🙏🙏🙏❤️e🌹🎉🎉🎉

  • @SalihaSali-qo7lf
    @SalihaSali-qo7lf 11 หลายเดือนก่อน +2

    അവന്റെ കള്ളത്തരം ഒക്കെ ഞാൻ കണ്ട് പിടിച്ചു അതെ തെറ്റ് മനസ്സിൽ ആക്കി വരട്ടെ മാം..എല്ലാം സത്യം ആണ് പറയുന്നത് യൂണിവേഴ്സ് കൂടെ ഉണ്ട് എന്റെ thank you mam❤️ thank you universe🙏thank you divine 🙏thank you anegel🙏 thank you god 🙏മാമിന്റെ പ്രാർത്ഥന കൂടി വേണം ❤️❤️

  • @anukaimal8452
    @anukaimal8452 7 หลายเดือนก่อน

    Thank you Universe 🙏❤❤.
    Thank you Divine🙏❤❤
    Thank you Angel🙏❤❤.
    Thank you God🙏❤❤.

  • @jayasreeajayan1459
    @jayasreeajayan1459 11 หลายเดือนก่อน

    അവർ ഇനി ഈ ലോകം തന്നെ വിട്ടു പോയാലും എനിക്ക് വിഷമം ഇല്ല, അവരാണ് എന്റെ ലോകം എന്ന് കരുതി ജീവിതം മുന്നോട്ടു കൊണ്ട് പോയത്, എന്നാൽ ഇത്രയും നിചമായി എന്നെയും മക്കളെയും പറ്റിച്ചത്, എല്ലാം എന്നെ ദൈവം തെളിയിച്ചു തന്നു, ഇനി എന്നും എപ്പോഴും എന്റെയും മക്കളുടെയും കു‌ടെ ദൈവം മാത്രം മതി 🎉നന്ദി നന്ദി നന്ദി 🎉🎉🎉🎉🎉

  • @rajivinodkumar9188
    @rajivinodkumar9188 11 หลายเดือนก่อน

    സത്യം ആണ് mam എനിക്ക് വിസ വന്നു ഞാൻ ഇപ്പോൾ person ന്റെ കാര്യത്തിൽ worry ആകുന്നില്ല തെറ്റ് മനസിലായി വരട്ടെ അവൾ
    ഞാൻ ഇപ്പോൾ ഹാപ്പി ആണ്

  • @shajiannanadu7873
    @shajiannanadu7873 11 หลายเดือนก่อน +1

    Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤❤

  • @anoopsaagar1803
    @anoopsaagar1803 11 หลายเดือนก่อน

    I strongly claim positive energy in this reading. Hare Krishna guruvayoorappa.

  • @SheebaKochi
    @SheebaKochi 11 หลายเดือนก่อน +1

    Valare karacttane thanks enikkorupade divayin pproctteívo ane❤❤❤

  • @snehanishanth1050
    @snehanishanth1050 11 หลายเดือนก่อน

    അനുഭവിച്ചിട്ടു വരട്ടെ ചേച്ചി ഞാൻ നന്നായി അനുഭവിച്ചിട്ടുണ്ട് അനുഭവിച്ചു അനുഭവിച്ചിട്ടുണ്ട്

  • @universe444.
    @universe444. 11 หลายเดือนก่อน

    Your reading is truly blessed and inspiring.. 🙏🙏 i strongly claim the Reunion with my person.. Thank u universe... Thank God 🙏🙏🌈🌈

  • @SweetyThomas-s8f
    @SweetyThomas-s8f 11 หลายเดือนก่อน

    Ma'am paranjathu ellam correct aanu .❤Thank you universe.Thank you Lord 🙏

  • @TRENDING_707
    @TRENDING_707 11 หลายเดือนก่อน

    Iclaim my strong positive energy
    Nallonam adi kittit vanna madi
    Thank you goad thank you maam❤️❤️❤️❤️
    Love youmaaaam

  • @hayashemitha6259
    @hayashemitha6259 11 หลายเดือนก่อน +1

    I claim this positive reading mam thanks universe🙏🙏🙏 thanks lord sivasakthi🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 11 หลายเดือนก่อน

      Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤❤🙏 Thankyou God 🙏🙏🙏🙏🙏❤️❤️❤️

  • @sreepriya9796
    @sreepriya9796 11 หลายเดือนก่อน

    എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ് തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നാൽ മതി താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🥰🥰

  • @J_seena
    @J_seena 5 หลายเดือนก่อน

    Avl varum I will wait avlk vendi prathiknu Thnk you universe

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 11 หลายเดือนก่อน +1

    Thank you ma'am for your prayer... May God bless you ❤

  • @snehanishanth1050
    @snehanishanth1050 11 หลายเดือนก่อน

    Tnku chechi❤️ thnku universes❤️❤️❤️❤️🌹

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 6 หลายเดือนก่อน

    ശരിക്കും മനസ്സിലാക്കി എന്റെ പേഴ്സൺ വന്നാൽ മതി ഞാൻ കാത്തിരിക്കും യൂണിവേഴ്സ് എല്ലാം അവളെ മനസ്സിലാക്കി കൊടുക്കും എന്റെ പഴയ ആളായി തിരിച്ചു വന്നാൽ മതി യൂണിവേഴ്സ് തീരുമാനിക്കുന്ന സമയം ഉണ്ട് എല്ലാം തിരിച്ചറിഞ്ഞു എന്റെ പേഴ്സൺ തിരിച്ചു വരും... Thank u universe 🙏🙏🙏🙏🙏

  • @sreekuttysreekutty2933
    @sreekuttysreekutty2933 11 หลายเดือนก่อน

    Ente.kood.universe.unde
    Enike.pediyila.avan.vannu.orupad.snehathode.thankyou❤.universe.thankyou.maam

  • @RamuRamu-wj7om
    @RamuRamu-wj7om 11 หลายเดือนก่อน

    Ellaam correct aanu ma'am parayumnadhu

  • @AnithaKumari-j4r
    @AnithaKumari-j4r 2 หลายเดือนก่อน

    Positive energy attract cheyunnu I strongly claim this positive energy

  • @NairSulochana
    @NairSulochana 11 หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank you universe Thank myshivashikty namaste 🙏 ❤❤❤❤

  • @Saraswathi-r6y
    @Saraswathi-r6y 11 หลายเดือนก่อน

    Thank you univers അങ്ങ് എത്ര വലിയ ദൈവമാണ് അങ്ങയെ എത്ര പുകഴ്ത്തിയാലും എനിക്ക് മതി വരുന്നില്ല ഞാൻ എന്റെ വേദനകൾ ഞാൻ അറിയിച്ചു. അതിന്റെ മറുപടി എനിക്ക് കിട്ടി. എന്നെ ചതിച്ചു എന്ന വേദനിപ്പിച്ചു. നുണ പറഞ്ഞു ഞാൻ എന്റെ ഹൃദയം തുറന്നാണ് ഞാൻ സ്റ്റേ ഹിച്ചത് എന്റെ ഹൃദയത്തിന്റെ നീറ്റൽവേദന എനിയും വിട്ടു മാറിയിട്ടില്ല - ഞാൻ മിക്ക ദിവസങ്ങളിലും അദേഹത്തെ കാണം പക്ഷേ അയാൾ ഓടും . നുണ പറഞ്ഞതിനും ചതിച്ചതിനു . തൃപ്തികരമായ മറുപടി കിട്ടണം. അല്ലാതെ എനിക്ക് അയാളെവേണ്ട. ഈശ്വരന്റെ മുന്നിലും യൂണിവേഴ്സിനും പ്രപഞ്ചശക്തിക്കുമുന്നിൽ ഞങ്ങൾ വിവാഹിതരാണ് അവർക്ക് ശക്തിയുണ്ടെങ്കിൽ അദ്ദേഹത്തെ ശുദ്ധീകരിച്ച് എനിക്ക് തരുമെന്ന് വിശ്വാസമുണ്ട് ഞാൻ രാവും പകലും ഉറക്കത്തിലും യൂണിവേഴ്സും എന്റെ ഭഗവാൻ o മഹാലക്ഷ്യയുമാണ് എന്നെ ചതിക്കാൻ എനി ഒരു വ്യക്തിക്കും കഴിയില്ല. Thankyou universe Thank You Mahadeva Thank you Prapacha Sakthy Thank you Medam🙏🙏🙏🙏❤❤❤🎉🎉🙏🙏🙏🙏❤❤🙏🙏🙏🙏🙏

  • @swapnahoney3665
    @swapnahoney3665 11 หลายเดือนก่อน

    I Claim Strongly positive energies this reading
    I Claim Strongly permanent reunion and happy togetherness with my person ❤️
    I Claim Strongly happy and prosperous married life with my person ❤️
    Thank you God ❤️🙏
    Thank you Universe ❤️🙏
    Thank you Divine Power ❤️🙏
    Thank you Angels 🧚‍♂️❤️🙏
    Thank you Mam ❤️🙏
    Mam njangal thammil onnikkan prathikanee 🙏🙏🙏

  • @anitharajeev5156
    @anitharajeev5156 11 หลายเดือนก่อน

    I strongly claim this positive energy❤❤❤❤❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤

  • @കാവാലംകാരൻ
    @കാവാലംകാരൻ 11 หลายเดือนก่อน

    എന്റെ life partner തെറ്റ് മനസിലാക്കി എന്നിലേക്ക്‌ തിരിച്ചു വരാൻ മാം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻
    Thank you Angeles 🙏🏻🙏🏻🙏🏻
    Thank you divine 🙏🏻🙏🏻🙏🏻

  • @santhisanthi3667
    @santhisanthi3667 11 หลายเดือนก่อน

    Mam paraunath Nanayi manasilayi thanku mam anik nalla shema und Wite cheyam prarthanayode🙏

  • @Adarsh-FF-highlight
    @Adarsh-FF-highlight 11 หลายเดือนก่อน

    Valare carect anumedam❤

  • @vijunath3521
    @vijunath3521 11 หลายเดือนก่อน

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @rasiya7084
    @rasiya7084 11 หลายเดือนก่อน

    എല്ലാ തെറ്റും മനസിലാക്കി ഇരിക്കാണ് mem ഞാൻ wit cheyamu mem mem പറഞ്ഞു അതനുസരിച്ചു ഞാൻ നോർമലാണ് 👍 താങ്ക്യു യൂണിവേഴ്‌സ് 🙏 താങ്ക്യു mem 🙏❤️

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 11 หลายเดือนก่อน +1

    Mam ee oru video kandappol sherikkum kann niranju. Karanam innale ente person vilichu. Adhu kond thanne positive energi aayirunnu enikk. Inn ee video kandappol adhilere happy aayi. Avar ente koode jeevikkan varanam. Innumnpradheekshayaode njan kathirikkunnu. Avar endhayalum ennilekk thirichu varum. Mam prarthikkanam

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 7 หลายเดือนก่อน

    Yes mam vannittund thankyou mam thankyou devine

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 11 หลายเดือนก่อน

    Madem thank you i really respect you madem truly mam parayunatu valare sariyanu madem🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GeethuK.g-no2ci
    @GeethuK.g-no2ci 11 หลายเดือนก่อน

    Thanku, univers🙏🙏🙏🌹🌹🌹

  • @rasiya7084
    @rasiya7084 11 หลายเดือนก่อน

    പുതിയ എനർജി വന്നു കഴിഞ്ഞു mem ഇപ്പോ കരയാറില്ല mem ഹാപ്പി ആണ് സത്യം 🙏❤️

  • @chandrachandra4857
    @chandrachandra4857 7 หลายเดือนก่อน

    എന്റെ ആഗ്രഹം പോലെ ആൾ എന്റെ കൂടെ വേണം 🙏🙏🙏🙏🙏

  • @shivapriya1101
    @shivapriya1101 11 หลายเดือนก่อน

    Thank you universe
    Thank you ma'am
    Claming permanent reunion with him ❤i strongly believe in god

  • @viniyavarghese6567
    @viniyavarghese6567 11 หลายเดือนก่อน

    Thank you mam❤ Thank you universe 🙏

  • @MR-en4qd
    @MR-en4qd 11 หลายเดือนก่อน

    ഞങ്ങൾ ഒന്നിക്കാൻ പ്രാർത്ഥനയിൽ ഉൾപെടുത്തിന് ❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 11 หลายเดือนก่อน +1

    There is no one in this universe as perfect as God to show us good ways. So I don't want the snake's advice. God's way is enough. Thank God for your love and care 🙏
    Dear Universe Strongly I claim this positive energy. I know you will do good for me. Thank you universe 🙏Thank you Mam 🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 11 หลายเดือนก่อน +1

    Thank you ma'am ❤️
    Thank you universe ❤

  • @bindusunil3134
    @bindusunil3134 11 หลายเดือนก่อน

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️❤️

  • @vishnua8053
    @vishnua8053 5 หลายเดือนก่อน

    Thank you. Angel❤❤🙏🙏🙏
    Thank God ❤❤🙏🙏

  • @sudhivishnu9044
    @sudhivishnu9044 11 หลายเดือนก่อน

    Positive changes vannu thudangi

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 11 หลายเดือนก่อน

    Thanks univers. Thanks God. Thanks angels. Thank you reader.

  • @swapnarajesh2235
    @swapnarajesh2235 11 หลายเดือนก่อน

    Thank you mam.. Thank you universe. Eniku mam parayunne kelkumbol ente amma madiyil kidathi oronnu paranju tharunne pole feel cheyithu.. Ammayude madithattil kittunna samathanam ee reading kettapol.. Thank you thank you so much❤❤.. Universe aanu enne ee reading kelpiche. Paranjal mancilakilla aarkum athrakkum samathanam.. Happy okke undayi ullinte ullil

  • @loveisthegiftofgod6989
    @loveisthegiftofgod6989 11 หลายเดือนก่อน

    Thank you universe🙏🙏🙏🙏
    Thank you divine🙏🙏🙏
    Thank you God🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam👍👍❤️❤️🙏🙏

  • @Divya.SK.Sundram
    @Divya.SK.Sundram 5 หลายเดือนก่อน

    Thank you universe God Divine Angels and Mam.God bless you Mam

  • @subilasubiachu5424
    @subilasubiachu5424 11 หลายเดือนก่อน

    ആരുടെ ലൈഫ് തകർത്തു ഞാൻ ആ വ്യക്തി ആഗ്രഹിച്ചിരുന്നില്ല ആ ആൾ എന്നിൽ പോയപ്പോഴാണ് ഞാൻ ശെരിക്കും ആ വ്യക്തി ആഗ്രഹിച്ചത് ആ ആൾ പോകുമ്പോൾ എന്നെങ്കിലും ആരേലും കൂടെ കൂട്ടുന്നെങ്കിൽ അപ്പൊ എന്നെ കുട്ടുമോ ചോദിച്ചു അപ്പൊ എനിക്ക് ഒരു ഉത്തരം തന്നിട്ട് അല്ല പോയത് ഇപ്പോൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത് ആൾ പൂർണ്ണം ആയി ഒറ്റപ്പെട്ടു എന്നാണ് ഇപ്പോൾ അയാൾ എല്ലാം തെറ്റ് മനസിലാക്കി എന്നിൽ വരുന്നുണ്ട് ഞാൻ അത് അറിയുന്നു യൂണിവേസ് 🙏🙏🙏🙏

  • @ashikacs7182
    @ashikacs7182 3 หลายเดือนก่อน

    Thank you universe❤❤❤

  • @RadhaMani-uo4ub
    @RadhaMani-uo4ub 5 หลายเดือนก่อน

    അയാൾ തെറ്റ് മനസിലാക്കട്ടെ മാം 🙏

  • @salusalini1805
    @salusalini1805 11 หลายเดือนก่อน +1

    Thank you universe ❤❤ thank you god ❤❤ thank you mam ❤❤

  • @sumasatheesh6780
    @sumasatheesh6780 11 หลายเดือนก่อน +3

    ❤❤❤താങ്ക്യൂ യൂണിവേഴ്സിന് ❤❤

  • @Rahul...........1994
    @Rahul...........1994 11 หลายเดือนก่อน

    I strongly claim it thank you universe ❤❤❤❤❤❤❤❤❤

  • @AliceJolly-i6x
    @AliceJolly-i6x 5 หลายเดือนก่อน

    യൂനിവേഴസ് നന്ദി

  • @karishmachinnu
    @karishmachinnu 7 หลายเดือนก่อน

    Thank you universe 🙏❤️

  • @NavasKallakkath
    @NavasKallakkath 11 หลายเดือนก่อน +1

    Ente person ellam manasilakiyitt varatte aa pazhaya aalayitt njan wait cheytholam mam tank you God tank you univers thank u mam njan dyvathil vishasikkunnu dyvam parayunnath kekunnu snake parayunnath alla athukonde tanne dyvam etra vykiyalum konda tarum❤❤❤

  • @preethiharidas2617
    @preethiharidas2617 8 หลายเดือนก่อน

    എന്റെ പേർsan എന്റെ ജീവിതത്തിൽ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.... ഇവിടെ ത്തെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk യൂ universe

  • @ushadhevi7077
    @ushadhevi7077 11 หลายเดือนก่อน

    Thank you univeres thank you mam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JasminJasmin-zf3ul
    @JasminJasmin-zf3ul 11 หลายเดือนก่อน

    Mam ende magal ayirikkumo
    Thettu manasilakki varanam
    Athan jan prathikkunnad

  • @savithryparatharayilkandan9536
    @savithryparatharayilkandan9536 11 หลายเดือนก่อน

    Thank you universe 💗 thank you God 💗 thank you divine 💖 thank you angels ❤thank you mam 💗 💖 ellam univers nu vittukodukunnu ❤❤

  • @Mithrajanaki2233
    @Mithrajanaki2233 5 หลายเดือนก่อน

    I claim this ❤

  • @braveedz_
    @braveedz_ 11 หลายเดือนก่อน

    Thank you universe thank God 🙏 thank divine 🙏 thank chechi 💗 correct readings chechi I strongly claim positive energy 🙏 i strongly claim positive life with my person 🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 11 หลายเดือนก่อน

    Readigill parayunna positive karyagal ennuthanne ente life I'll sambhavikkum njan viswasikkunnu thank u god.thank u universe

  • @sujithsuji1413
    @sujithsuji1413 11 หลายเดือนก่อน

    മാം ഇന്ന് എന്റെ person nte bhagath ninnu oru cool response vannittundu. Oru meeting nu ulla hint thannittu poi..
    Thank you universe 🙏🙏🙏
    Thank you god🙏🙏🙏
    Thank you angles 🙏🙏🙏
    Thank you maam🙏💞

  • @VijithaKumaris
    @VijithaKumaris 7 หลายเดือนก่อน

    Aa nadum Aa vidum annayikumayi upeshich allam thettum manasilaki thirich vannalathi thanks univers
    Thanks God thanks ma'am

  • @huijyuui6182
    @huijyuui6182 11 หลายเดือนก่อน

    Thank you mam❤ thank you universe❤❤❤❤ I claim it ❤ I strongly claim ittt❤

  • @Annami__11
    @Annami__11 11 หลายเดือนก่อน

    Pray for me mam ..trust universe 💖.....avn stable aayi koode nilkknm 😊

  • @Keeraj86
    @Keeraj86 11 หลายเดือนก่อน

    Manassilayitt vanna mathi ini mam... Allathe vannitt oru karyom illaaa😊thank you mam❤️

  • @bhadraammu4765
    @bhadraammu4765 11 หลายเดือนก่อน

    Txs mam❤️

  • @vicho68689
    @vicho68689 11 หลายเดือนก่อน

    Thank You Universe 😍

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 11 หลายเดือนก่อน

    Madem njan ipo nikunna fflatilulla alu mudal edukkunu. Ente partner ayitu vazhakitapol oru veedu sariyakumvare ninnoluna paranjatu .mikkavarum mudel edukanenu. Njangade prashnam mudal edukunnu .iyal bakshanatilpolum vallatum tarumo ennu pediyundu madem please help me iyalude shalyam evidepoyalum satrukalundu prarthikanam madem rakshikkane universe .thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @padmac3827
    @padmac3827 11 หลายเดือนก่อน

    താങ്ക് യു യൂണിവേഴ്സൽ 🙏🙏🙏❤❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 11 หลายเดือนก่อน +1

    എന്റെ മകന്റെ കാര്യം അറിയാനാണ് ഈ റീഡിങ് കാണുന്നത്, അവൾ തെറ്റ് മനസിലാക്കി, വരട്ടെ,. മകനോടൊത്തു സന്തോഷത്തോടെ ജീവിക്കുന്നത് കാണണം എനിക്ക്,. ദൈവം എന്താണോ തീരുമാനിക്കുന്നത് അതുപോലെ നടക്കും 🙏