തേർഡ് പാർട്ടി സിറ്റുവേഷൻ, അവസാനിച്ചു പെട്ടിയുമെടുത്ത് വരുന്നു.♥️💓💓💕💕

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 211

  • @ajithamk3125
    @ajithamk3125 2 หลายเดือนก่อน +5

    person തിരികെ വന്നു. നന്ദി.
    3rd party strong ആണ്. bcz അറിയുന്ന ആളാണ് എനിക്കൊപ്പം ചേർന്ന് നിന്നാണ് ഇരുവരും ഒന്നായത്. ഞാനെല്ലാം universeന് വിട്ട് കൊടുത്തു ടo ശരിക്കുമിത് തോൽവിയാണവരുടേത്. കരയില്ല ഞാൻ ഇനി . എന്നെ പിന്തുണയ്ക്കുന്ന ശക്തി ഞാൻ തിരിച്ചറിഞ്ഞു. വിശ്വസിക്കുന്നു. നന്ദി നന്ദി നന്ദി
    3rd party യ്ക്ക് ഇന്ന് ഞാൻ നന്ദി പറയുന്നു. bcz എല്ലാം ശരിയാകാൻ അവർ നിമിത്തമായി. നന്ദി നന്ദി നന്ദി. Correct reading
    Thank you mam.
    Thank you universe.
    YS selflove ചെയ്യുന്നു.
    കിണർവെള്ളം കുടിക്കുന്നു.
    അദ്ദേഹവും selflove ചെയ്യുവാനും gratitude practice ഉം ചെയ്യുന്നു.
    നന്ദി. നന്ദി നന്ദി.

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      എന്ത് പോസിറ്റിവ് എനർജി യാണ് സൂപ്പർ ഇങ്ങിനെ വേണം.... എല്ലാവർക്കും ഇതുവരെ ഇൻസ്പിരേഷൻ ആയിക്കോട്ടെ ♥️♥️♥️♥️♥️❤️❤️❤️♥️♥️♥️♥️

    • @SahadhavanC
      @SahadhavanC 2 หลายเดือนก่อน

      ഓം. നമശിവായ.

    • @SahadhavanC
      @SahadhavanC หลายเดือนก่อน

      ഓം. നമശിവായ. യൂണിവേസ്. ഒത്തിരി. നന്ദി.

  • @VinithaVinitha-n8o
    @VinithaVinitha-n8o 2 หลายเดือนก่อน +1

    എല്ലാത്തിനും നന്ദി ദൈവമേ, നീ മാത്രം തുണ, എല്ലാം അറിയുന്ന ദൈവം നീതി തരുമെന്ന് പ്രതീക്ഷിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് and God.

  • @ShemeerSha-d1o
    @ShemeerSha-d1o 2 หลายเดือนก่อน +1

    താങ്ക്യൂ മാഡം..🥰🥰🥰...യൂണിവേഴ്സിന് ഒരായിരം ഒരായിരം നന്മകൾ അർപ്പിക്കുന്നു.....🥰🥰🥰

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 หลายเดือนก่อน +4

    ❣️❣️❣️200% correct ❣️❣️❣️❣️With God Everything ❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❤❤❤❤Manjush & Rabina 💐💐❣️❣️❣️

  • @leelack1976
    @leelack1976 2 หลายเดือนก่อน +1

    താങ്ക്യൂ യൂണിവേഴ്‌സ് താങ്ക്യൂ മേം ഇന്ന് മെസ്സേജ് വന്നു ഇഷ്ടം ഉള്ള വ്യക്തി യിൽ നിന്നും 100:100:വിശ്വാസം ഉണ്ട് ❤️❤️❤️

  • @MeenashiMeenashi-o2r
    @MeenashiMeenashi-o2r 2 หลายเดือนก่อน +1

    Thanksuniverse

  • @RatheeshMr-h1b
    @RatheeshMr-h1b 2 หลายเดือนก่อน +16

    നാവു പൊന്നാകട്ടെ ചേച്ചി. താങ്ക്സ് ദൈവമേ 💕💕💕💕💕

    • @vrkutty9242
      @vrkutty9242 2 หลายเดือนก่อน

      Thanks a lot. Madam may god bless you. 🙏🙏🙏

  • @amanullah123-r8w
    @amanullah123-r8w 2 หลายเดือนก่อน +21

    ഇന്ന് എൻ്റെ പേഴ്സൺ എന്നോട് പറഞ്ഞു. നിന്നെ വേദനിപ്പിച്ചതിന് എനിക്ക് കിട്ടി. കിട്ടി കൊണ്ടേ ഇരിക്കുന്നു. എന്നും

  • @Anamika-l2v
    @Anamika-l2v 2 หลายเดือนก่อน +4

    Thankyou യൂണിവേഴ്സ് 🙏🏽🙏🏽❤️ഗുഡ് മോർണിംഗ് ഡിയർ ❤️

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      Good morning..god bless you ❤️ positive

  • @ManeshManu-dg5ui
    @ManeshManu-dg5ui 2 หลายเดือนก่อน +5

    ഓം നമഃ ശിവായ.... 🙏🏻🙏🏻🙏🏻
    ഈ റീഡിങ്ങിലെ എല്ലാ നല്ല കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് ശക്തമായി അട്രാക്ട് ചെയ്യുന്നു..... ഞാൻ എന്റെ പെണ്ണിനെ എന്റെ ജീവിതത്തിലേക്ക് സ്വീകരിക്കുന്നു..... അവളെ എന്നിലേക്ക് എത്തിച്ച മഹാദേവന് ഒരുപാട് ഒരുപാട് നന്ദി..... 🙏🏻🙏🏻🙏🏻 ഈ സന്തോഷം എന്നിലേക്ക് എത്തിച്ച മാഡത്തിനും ഒരുപാട് ഒരുപാട് നന്ദി..... 🙏🏻🙏🏻🙏🏻

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      @@ManeshManu-dg5ui thank you God bless you ❤️

  • @vishnupriya6769
    @vishnupriya6769 2 หลายเดือนก่อน +3

    എന്റെ ഏട്ടൻ എന്നിലേക്ക്‌ തിരികെ വരും എത്രയും വേഗം നന്ദി യൂണിവേഴ്‌സ് നന്ദി ദൈവമേ 🙏🙏🙏🙏

  • @DeviMaya-z9u
    @DeviMaya-z9u 2 หลายเดือนก่อน +6

    മാഡം പറഞ്ഞതെല്ലാം ശെരിയാണ്.. നന്നായി posetive ആയി ചിന്തിക്കുന്നു.

  • @gopu8772
    @gopu8772 2 หลายเดือนก่อน +2

    നന്ദി യൂണിവേഴ്സൽ 🙏🙏. ഇതെല്ലാം സത്യം ആണ്. എന്റെ പേഴ്സൺ എന്നിലേയ്ക്ക് തിരിച്ചു വരും ഞാൻ പ്രതീക്ഷിക്കുന്നു 🥰❤️

  • @MariadasMariadas-y6u
    @MariadasMariadas-y6u 2 หลายเดือนก่อน

    മാഡം വളരെ വളരെ നന്ദി ദേയേവം എന്റെ പേർസണൽ തിരിച്ചു വരുന്നു തിരിച്ചു തന്നതിന് നന്ദി നന്ദി നന്ദി നന്ദി മാരിയേദാസ് ❤മഞ്ജു ഇടുക്കി

  • @LillyRose-h3y
    @LillyRose-h3y 2 หลายเดือนก่อน +2

    മോളെ നന്ദി ഈ വായനയിൽ ആദ്യം പറഞ്ഞബൈളിലെ വചനം സത്യമായി സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചെങ്കടൽ തീര ത്തും നിന്നപ്പോൾ ദൈവം ചെങ്കടൽ രണ്ടായി മാറ്റി കൊടുത്തു അതുപോലെ കണ്ണനീർ താഴ്‌വരയിൽ ഞാൻ വലഞ്ഞപ്പോൾ കണ്ണുനീർ വാർത്ത വൻ എന്റെ കാര്യം നടത്തി തന്നു. സത്യമായ കാര്യങ്ങളാണ് അതെല്ലാം യൂണിവേഴ്സിനും Divienഎയ്ഞ്ചൽ എല്ലാവർക്കും നന്ദി നന്ദി നന്ദി എന്നെ പോലെ ആയിരിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ലഭിക്കട്ടെ Thank u. God❤❤❤

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      @@LillyRose-h3yഗോഡ് ബ്ലെസ് യു ♥️❤️❤️♥️🙏🙏🙏🙏🙏🙏 ma'am

  • @SarijakrSarijakr
    @SarijakrSarijakr 2 หลายเดือนก่อน +1

    ദൈവത്തിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 หลายเดือนก่อน +6

    നന്ദി universal 🙏❤️നന്ദി universal 🙏❤️നന്ദി universal 🙏❤️ നന്ദി മാഡം 🙏❤️🥰 എല്ലാം പ്രപഞ്ച ശക്തിക്ക് വിടുന്നു 🙏 പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏❤️

    • @meenasubash2294
      @meenasubash2294 2 หลายเดือนก่อน

      Thank you univers 🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤ Thankyou Devine 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🥰🥰🥰🥰❤ Thankyou Angels 🙏🙏🙏😇😇❤❤❤❤

  • @ReenapReena
    @ReenapReena 2 หลายเดือนก่อน +1

    ചേച്ചിയുടെ നാവ് പൊന്നാവട്ടെ thank you universe thank you ചേച്ചി

  • @Lijijasmine
    @Lijijasmine 2 หลายเดือนก่อน +6

    എന്റെ പ്രിയപ്പെട്ടവൻ വരും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അവൻ ഇല്ലാതെ ഈ ലോകത്തിൽ എനിക്ക് ആരും ഇല്ല. എന്റെ ഒറ്റപ്പെടലും വേദനയും അറിയുന്ന യൂണിവേഴ്സ് എന്നെ സഹായിക്കാതിരിക്കില്ല

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 หลายเดือนก่อน +1

    ഒരായിരം ❤️നന്ദി യൂണിവേഴ്സിനും ❤️ ചേച്ചിക്കും കർട്ട് റിഡിങ് ❤️❤️ അവർ എല്ലാം മനസിലാക്കി വരട്ടെ ❤️താങ്ക്സ് ❤️യൂണിവേഴ്സ് ❤️❤️❤️🌹🌹🌹

  • @bindhyabiju4894
    @bindhyabiju4894 2 หลายเดือนก่อน +3

    നന്ദി! ദൈവമേ എന്റെ person third partye എന്നെന്നേക്കുമായി ഉപേക്ഷിച്ച് എന്റെ അടുത്ത് തിരികെ വന്നതിനും, ഒന്നിച്ചു ജീവിക്കാൻ വേണ്ടി തീരുമാനിച്ചതിനും ഒരുപാട് നന്ദി.
    Thankyou universe 🙏🙏🙏❤

  • @vijayalekshmi5926
    @vijayalekshmi5926 2 หลายเดือนก่อน +1

    പെട്ടന്ന് വരട്ടെ 🙏🏻🙏🏻❤️

  • @vaigharivaighari239
    @vaigharivaighari239 2 หลายเดือนก่อน +3

    യൂണിവേഴ്‌സിന് നന്ദി.🙏🙏🙏🙏🙏

  • @Sajina-g3x
    @Sajina-g3x หลายเดือนก่อน

    നാവ് പൊന്നാകട്ടെ മാം 🌈🌈🌈🌈🌈
    താങ്ക് യു മാം 🌈🌈🌈🌈🌈🌈
    Thank you universe 🌈🌈🌈🌈🌈🌈🌈🌈🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AswathiS-c1w
    @AswathiS-c1w 2 หลายเดือนก่อน

    നന്ദി യൂണിവേഴ്സ് 🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏

  • @minithankachan318
    @minithankachan318 2 หลายเดือนก่อน +1

    Yes Ente krupasanm mathavu kakum .Ammme🙏🙏🙏🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 2 หลายเดือนก่อน +1

    Thank u യൂണിവേഴ്സ് 🙏🙏ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏ഈ റീഡിങ്ങിലെ പറഞ്ഞിരിക്കുന്ന എല്ലാം പോസിറ്റീവ് എന്നർജിയും എന്റെ ലൈഫിൽ എത്രയും പെട്ടന്ന് സംഭവിക്കട്ടെ യൂണിവേഴ്സ് 🙏🙏എനിക്ക് നീതി വാങ്ങി തരണേ യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപ്പോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ nand അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏

  • @anilv1297
    @anilv1297 หลายเดือนก่อน

    എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thakkudoostailoring7698
    @thakkudoostailoring7698 2 หลายเดือนก่อน +1

    Thanku യൂണിവേഴ്സ്

  • @ambikavijayan2164
    @ambikavijayan2164 2 หลายเดือนก่อน +1

    Thank u madam🌹 തിരിച്ചുവരട്ടെ 💕വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു താങ്ക് u ഡിവൈൻ 💕❤❤❤❤

  • @Sajina-g3x
    @Sajina-g3x หลายเดือนก่อน

    Thanzz 🙏🏻🙏🏻🙏🏻🙏🏻🙏🏻
    നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🌈

  • @westchalakudyscbr262
    @westchalakudyscbr262 2 หลายเดือนก่อน +3

    🙏❤️താങ്ക് യു മേം താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️എനിക്കു നല്ല വിശ്വാസം ഉണ്ട് എല്ലാ അനുഗ്രഹത്തോടും കൂടി ഞങ്ങൾ ഒരു മനസ്സും ഒരു ശരീരവും ആയി ഒന്നാകും 🙏താങ്ക് യു യൂണിവേഴ്സ് 🙏🙏🙏❤️ മക്കളായ ഞങ്ങളെ ഞങ്ങൾക്ക് തന്നെ തന്നതിന് യൂണിവേഴ്സിന് കോടി നന്ദി നന്ദി നന്ദി 🙏🙏🙏❤️

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      Thank you universe mother ❤️ positive energy thank you dear ❤️♥️❤️

  • @AswathiS-c1w
    @AswathiS-c1w 2 หลายเดือนก่อน

    എന്റെ ചേട്ടായി എത്രയും പെട്ടന്ന് വന്നു യൂണിവേഴ്സ് 🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 2 หลายเดือนก่อน

    Thank you so much 🙏എല്ലാം സത്യമാണ് 🥰🥰🥰

  • @ManoMano-fw9ki
    @ManoMano-fw9ki 2 หลายเดือนก่อน +2

    Njan. Athrayo. Naal. Aae. Chadikalae. Valarthan. Thudamgieto. Nta. Veettil. Varunnavarko. Kannamllo❤. Thankyou. Maadom. Thanks. Universe❤And. All. Thanks❤❤0m. Namasivaya❤Om. UmaMahaswaraya❤❤❤❤❤

  • @TomyAugustine-xe7jb
    @TomyAugustine-xe7jb 2 หลายเดือนก่อน +2

    Madam, ningal aranu evideyanu gods angelanu ningal good speech and angel,girl🎉🎉🎉😮😮😮❤❤❤

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      Thank you.... ഇത്ര നല്ല എനർജിയെ എനിക്ക് തന്നതിന് നന്ദി.... യൂണിവേഴ്സിന്റെ സ്നേഹം നിങ്ങളിലൂടെ അറിയിച്ചതിന് നന്ദി.... മറ്റുള്ളവർക്ക് ഒരു ആശ്വാസമായി എൻറെ വാക്കുകൾ എത്താൻ സാധിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 2 หลายเดือนก่อน

    പറഞ്ഞു തീർന്നില്ല അതുനു മുമ്പ് ഫലം കിട്ടി 👌🏻👌🏻👌🏻👌🏻👌🏻

  • @sajeevkumar8243
    @sajeevkumar8243 2 หลายเดือนก่อน +1

    എന്റെ പേഴ്സൺ എന്നിലേക്ക് തിരിച്ചു വന്നുവെന്നു ഞാൻ വിശ്വസിക്കുന്നു ❤❤❤❤❤

  • @anishkb6996
    @anishkb6996 2 หลายเดือนก่อน +2

    🎉 Thank you God 🎉.. ente prarthana kettathinayitu.nanni ishoye...🎉.. ente wife ennileku varunnathinayitu nanni daivame... 🎉 Njangalku.. oru new beginning thannathinayitu nanni daivame 🙏 Thank you Lord Jesus 🎉 Thank you very much 🙏 Thank you Universe mother 🙏 Thank you Universe 🙏 Thank you Madam 🙏 God bless you..🎉🎉🎉🎉🎉 Thank you....🙏❤️🎉❤🎉❤🎉🙏

  • @KumariK-ht7yk
    @KumariK-ht7yk 2 หลายเดือนก่อน +1

    തങ്കു god🙏🙏🙏🙏❤️

  • @Sreehariom82
    @Sreehariom82 2 หลายเดือนก่อน +1

    താങ്ക്സ് റീഡിങ് 🙏❤️🙏. യൂണിവേഴ്സിൽ വിശ്വസിക്കുന്നു🙏 ❤️🙏

  • @SheelaPrem-w5u
    @SheelaPrem-w5u 2 หลายเดือนก่อน

    Thank you universe❤️❤️❤️
    Thank you mam❤️❤️❤️
    Ellam seri akatte daivame. Ente vishamangal ellam universinu samarppikkunnu.
    Thank you thank you thank you

  • @sajikumar4783
    @sajikumar4783 2 หลายเดือนก่อน

    Thank you Universe 🙏 Thank you Guardian angels 🙏 Thank you God 🙏 Thank you Masters 🙏 Thank you mam 🙏🌺🍀

  • @Rhythmoflove369
    @Rhythmoflove369 2 หลายเดือนก่อน +2

    സംസാര ശൈലി... 🥰👍💖👌

    • @Motheruniverseangel
      @Motheruniverseangel 2 หลายเดือนก่อน

      🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @remaanil9806
    @remaanil9806 2 หลายเดือนก่อน +1

    Thanks universe🙏❤❤❤ thanks mam❤❤ I claim it

  • @afrinfathima6829
    @afrinfathima6829 2 หลายเดือนก่อน

    ❤i strongly claim this positive energy ❤thank you univeres ❤thank you agels ❤thank you madam❤

  • @dhanalekamipjpj6356
    @dhanalekamipjpj6356 2 หลายเดือนก่อน

    Thank you യൂണിവേഴ്‌സ്

  • @ashasheril6726
    @ashasheril6726 2 หลายเดือนก่อน +1

    Thank you univere❤❤❤ thank you angels ❤❤❤ thank you mam ❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 2 หลายเดือนก่อน +1

    No 8 അവൾ എന്നിലേക്കു തിരിച്ചു വരും 100% എനിക്ക് വിശ്വാസം മുണ്ട് Thank you universe 🙏🙏 thank you mam🙏🙏

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน +2

    താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം എല്ലാ പോസിറ്റീവിറ്റിയും ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤👍

  • @sheena-4u
    @sheena-4u 2 หลายเดือนก่อน +1

    Thankuyu univers🙏🏻🙏🏻🙏🏻

  • @Ajizzzz..
    @Ajizzzz.. 2 หลายเดือนก่อน +1

    Crct pattala chitta ✨

  • @rekhaarun
    @rekhaarun 2 หลายเดือนก่อน +1

    Thank u universe❤️ Thank u divine❤️ Thank u Angels❤️🙏

  • @soumyayadhu
    @soumyayadhu 2 หลายเดือนก่อน +4

    ന്റെ husband തിരിച്ചു വരണേ
    ഒരു വീട് പുതിയത് എടുക്കണേ
    ജീവിതം കളയല്ലേ എന്നാ പ്രാർത്ഥന മാത്രം ഇപ്പോൾ ..
    ഇതിൽ പറഞ്ഞ പോസറ്റീവ് എല്ലാം ഞങ്ങളുടെ ജീവിതത്തിൽ വരണേ..
    എന്റെ yadhu ഏട്ടൻ വരും
    ഒരുപാട് നോക്കിയത് ഞാൻ ആളെ. എല്ലാം കാര്യത്തിൽ.
    Universe ഞങ്ങളെ പിരിക്കല്ല
    താലി കെട്ടിയ ആളെ എനിക്ക് തിരിച്ചു തരണേ... Universe thanks.

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน +1

      Ningale kaanan wait cheyithu

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      Hi ❤❤❤th-cam.com/video/Hp5PLzWxzxk/w-d-xo.htmlsi=3KRpz_Zd3fZm5veB🎉

    • @soumyayadhu
      @soumyayadhu 2 หลายเดือนก่อน

      @@Angelblessingtarot thanks

    • @soumyayadhu
      @soumyayadhu 2 หลายเดือนก่อน

      @@Angelblessingtarot ന്താ ചെയ ഇത് കണ്ടപ്പോൾ ന്തോ അറിയില്ല ഒരു സങ്കടം

    • @soumyayadhu
      @soumyayadhu 2 หลายเดือนก่อน +1

      നാട്ടുക്കാരുടെ ഇടയിൽ ഒരുപാട് നാണം കെട്ട് ഒരു ജീവിതം...
      ആളെക്ക ആദ്യം വേറെ റിലേഷൻ ആയിരുന്നു അതിൽ നിന്ന് ഒക്കെ ഞാൻ തിരിച്ചു കൊണ്ട് വന്നു
      ഇപ്പോൾ വേറെ അവസ്ഥ....ചെറുപ്പം മുതൽ ഞാൻ എല്ലാവരെ സഹായിക്കാർ ആയിരുന്നു ആരെ ദ്രോഹിക്കുന്നത് എനിക്ക് പറ്റില്ല.. ബുദ്ധിമുട്ട് കണ്ടാൽ സങ്കടം വന്നു ഉള്ളത് എടുത്തു കൊടുക്കുന്ന ആൾ ഞാൻ.
      ചെറുപ്പം മുതൽ ജീവിതം അച്ഛൻ കുടിച്ചു വന്നു പ്രശ്നം ആയിരുന്നു അന്നൊക്കെ fd പോൽ കഴിക്കാൻ പറ്റാത്ത അവസ്ഥ പിന്നെ പഠിക്കാൻ...
      പിന്നെ കല്യാണം കഴിഞ്ഞപ്പോൾ നല്ല ജീവിതം കിട്ടി എന്നെ കരുതി രാത്രിയിൽ ഓരോ പെണ്ണുങ്ങൾ കാൾ വരുന്നത് കണ്ടു ഞെട്ടി ഉണർന്നു പോയ നിമിഷം....
      ഇനി ന്താ ചെയ

  • @SanthiyaS-i9m
    @SanthiyaS-i9m 2 หลายเดือนก่อน +1

    Thanks universe Thanks god Thanks chechinalla pola reading cheyuthu Thanks ❤❤❤❤❤❤

  • @unnikrishnancs7292
    @unnikrishnancs7292 2 หลายเดือนก่อน +1

    Thank you Universe 🙏 Thank you Holy Spirit 🙏 Thank you Angels 🙏
    Thank you ma'am for this positive reading 🎉
    I strongly
    attract and claim all the positive energies into my life ❤ Thank you Universe for the reunion with my person ❤

  • @racheldavid851
    @racheldavid851 2 หลายเดือนก่อน +1

    I strongly claim this reading

  • @bosetvm7071
    @bosetvm7071 2 หลายเดือนก่อน +1

    മേം എന്റെ വൈഫും കുട്ടികളും പോയിട്ട് മൂന്നുമാസമായി ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു മൂന്നുമാസം ആയിട്ട്

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      വരും വിഷമിക്കാതെ ഞാൻ ഇപ്പോൾ നിങ്ങളെക്കുറിച്ച് പ്രാർത്ഥിച്ചത് ഉള്ളൂ തീർച്ചയായിട്ടും വരും

  • @FahadFahad-wg6gr
    @FahadFahad-wg6gr 2 หลายเดือนก่อน +1

    Thanks universe ❤️❤️❤️❤️

  • @psrajan6702
    @psrajan6702 2 หลายเดือนก่อน +1

    Thank you univers

  • @ReachRealTruth
    @ReachRealTruth 2 หลายเดือนก่อน +1

    ദൈവത്തിന്റെ അനുവാദം കൂടാതെയാണോ അവള്‍ എന്നെ കടുത്ത വേദനയിലാക്കി എന്നെ ഒഴിവാക്കി അവന്റെ കൂടെ പോയത്?

  • @SovhaSare
    @SovhaSare 2 หลายเดือนก่อน

    Thank you univers thank you God ❤thank you divine I strongly claim this positive energy ❤I strongly claim reunion with my person ❤thank you divine thank you univers thank you God ❤thank you mole ❤❤

  • @Chithra-mahadev
    @Chithra-mahadev 2 หลายเดือนก่อน +1

    റീഡിങ് കറക്റ്റ് ആണ്. സത്യം തേർഡ് പാർട്ടി ഒഴിഞ്ഞു പോകണം.. അദ്ദേഹം എന്നിലേക്ക്‌ തിരിച്ചു വരണം. എന്നെ നന്നായി സ്നേഹിക്കണം. Thankyou universe 🙏🏻🙏🏻🙏🏻

    • @komalamm4071
      @komalamm4071 2 หลายเดือนก่อน

      Ninghale നന്നായി സ്നേഹിച്ചിട്ട് അല്ലേ 3rd പാർട്ടിയിൽ പോയത്😊..ഇനി വന്നാലും ഈ അധിക സ്നേഹം ആവർത്തിക്കില്ല എന്ന് എന്ത് ഉറപ്പ്..വേറെ ഒന്നിനെ കാണുമ്പോൾ മണപ്പിച്ചു poville..അവിടുന്ന് തിരിച്ചടി കിട്ടുമ്പോൾ ഇവിടെ ഓർത്ത് തിരിച്ചു വരും.ഒരു തവണ വിശ്വാസം നഷ്ടപ്പെട്ടാൽ അയാള് തിരിച്ചുവന്നലിലൂം നിങ്ങള്ക്ക് മനസ്സമാധാനം ഉണ്ടാവുമോ..പുറത്തേക്കപ്പോയൽ അയാളെ ആർക്ക് വേണേങ്കിലും അയാളെ കണ്ണുകനിച്ചാൽ മയങ്ങില്ലേ

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน +1

      വിഷമിക്കേണ്ട... സൂര്യനും ചന്ദ്രനും ഗ്രഹണം സംഭവിക്കും... എത്രതന്നെ തേജസ്സോട് കൂടി നിന്നാൽ തന്നെയും ഗ്രഹണം ഉണ്ടാകും... നിങ്ങളുടെ ജീവിതത്തിലും നിങ്ങളുടെ സ്നേഹത്തിലും ഉണ്ടായ ഗ്രഹണം മാറുക തന്നെ ചെയ്യും.... പിന്നെ ഗ്രഹണം എന്നത് പ്രകൃതി നിയമം കൂടിയാണ്... ജീവിതത്തിൽ ഒരിക്കലും ഒരാൾക്കും പോസിറ്റീവായി നിലനിൽക്കുവാനും ഒരേ ലെവലിൽ തന്നെ സ്നേഹം പ്രകടിപ്പിച്ചു നിൽക്കുവാനോ സ്നേഹം തന്നുകൊണ്ട് നിൽക്കുവാനോ കഴിയില്ല.. ഏറ്റക്കുറച്ചിലുകളും ദുഃഖങ്ങളും സുഖങ്ങളും എല്ലാം വീണ്ടും ഉണ്ടാകും.. അതിനെയാണ് ജീവിതം എന്ന് പറയുന്നത്... നിങ്ങൾ സമാധാനമായിരിക്കുക നിങ്ങളുടെ പേഴ്സൺ നിങ്ങളിൽ തന്നെ തിരിച്ചു വരും... വിഷമിക്കേണ്ട നിങ്ങൾ പോസിറ്റീവ് ആയി നിന്ന് പ്രാർത്ഥിക്കുക നിങ്ങൾ നെഗറ്റീവ് ആയി ചിന്തിക്കരുത് നിങ്ങടെ പേഴ്സൺ നിങ്ങളിൽ തന്നെ വരും നിങ്ങളുടെ ഗ്രഹണം മാറാൻ സമയമായിരിക്കുന്നു എന്ന് ചിന്തിക്കുക...

    • @Chithra-mahadev
      @Chithra-mahadev 2 หลายเดือนก่อน

      @@Angelblessingtarot ❤️

  • @Jgkm-c6k
    @Jgkm-c6k 2 หลายเดือนก่อน +1

    Thank you universe 🙏🙏🙏Thank you mam🙏❤️

  • @VanajaVC
    @VanajaVC 2 หลายเดือนก่อน +1

    Thanku universe❤❤❤

  • @hariprasad9989
    @hariprasad9989 2 หลายเดือนก่อน +1

    യൂണിവേഴ്സിറ്റി താങ്ക്യൂ സോ മച്ച്

  • @SobhaR-r1x
    @SobhaR-r1x 2 หลายเดือนก่อน

    Yenta ponnine thirichu thannathinu. Nanni thankugod thanku universe. Thanku mam

  • @BindhuKathikeyan
    @BindhuKathikeyan 2 หลายเดือนก่อน +1

    Thankyou universe

  • @SuryaBibin-c4g
    @SuryaBibin-c4g 2 หลายเดือนก่อน +2

    Thank you so much universe ❤❤

  • @geethamani6965
    @geethamani6965 2 หลายเดือนก่อน +1

    Correct reeding.Thankyou universe 🙏🙏🙏Thankyou mam❤❤

  • @SugunanK-e8j
    @SugunanK-e8j 2 หลายเดือนก่อน

    എന്റെ വ്യക്തി എന്നിലേക്ക് വന്നതിൽ ദൈവത്തിന് നന്ദി

  • @lathikadevi4791
    @lathikadevi4791 2 หลายเดือนก่อน +1

    Currect. Mam. ❤❤❤❤❤❤

  • @nibinrajan8245
    @nibinrajan8245 2 หลายเดือนก่อน +3

    Thanks❤️❤️❤️

  • @SaneebaNizar
    @SaneebaNizar 2 หลายเดือนก่อน +1

    എനിക്ക് മെസെജ് വിട്ടു മാം നന്ദി

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      God bless you dear ❤️♥️❤️❤️

  • @jithulalu3233
    @jithulalu3233 2 หลายเดือนก่อน +1

    Thank you universe...
    I attract positive energy from this reading to my life..

  • @padmac3827
    @padmac3827 2 หลายเดือนก่อน +1

    Thank you univeres ❤🙏❤q❤🙏🙏

  • @janakiramdamodar
    @janakiramdamodar 2 หลายเดือนก่อน +1

    അവൾ ഡിവോഴ്സ് ആയി തിരിച്ചു വരും യൂണിവേഴ്സ് ൽ സമർപ്പിക്കുന്നു.

  • @smithasubashM
    @smithasubashM 2 หลายเดือนก่อน

    Thank you Universe 🙏

  • @kunjuzz1342
    @kunjuzz1342 2 หลายเดือนก่อน +1

    Thank you universe🙏🙏🙏 thank you mam❤

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 2 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @ranisreepillai1537
    @ranisreepillai1537 2 หลายเดือนก่อน

    Thank you Universe. I strongly claim for a reunion with my person.
    Thank you mam.

  • @harithae4704
    @harithae4704 2 หลายเดือนก่อน

    Nice reading

  • @psrajan6702
    @psrajan6702 2 หลายเดือนก่อน +1

    Thank you god

  • @ShinuP.s
    @ShinuP.s 2 หลายเดือนก่อน +1

    I always believe in karma

  • @subaidhaph-xv5so
    @subaidhaph-xv5so 2 หลายเดือนก่อน

    Thanku Universe❤🙏

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน +2

    Thanku universe 🙏🏽🙏🏽🙏🏽❤️❤️❤️

  • @RekhaAR-yz7yb
    @RekhaAR-yz7yb 2 หลายเดือนก่อน

    എന്ത് വന്നാലും പ്രശ്നം ഇല്ല ഈശ്വരൻ എന്താണോ വരച്ചത് അതേ നടക്കൂ ഞാൻ പൂർണ്ണ സന്തോഷവതിയാണ്
    മേഡത്തിന് ഒരുപാട് നന്ദി ഈശ്വരന് നന്ദി നന്ദി നന്ദി 🙏🙏❤️❤️❤️

  • @sheena-4u
    @sheena-4u 2 หลายเดือนก่อน +1

    Mam varum entaduthu thankyu... 🙏🏻🙏🏻

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      Thank you universe mother ♥️♥️♥️♥️♥️♥️❤️♥️💪🔥

  • @beenathomas2821
    @beenathomas2821 2 หลายเดือนก่อน +1

    Ys..Ammen

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 2 หลายเดือนก่อน

    Thanks chechi nalloru reading kittiyathine

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 2 หลายเดือนก่อน

    Thank you Universe🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 2 หลายเดือนก่อน

    Nalla riding aayirunnu Ellaam Sathiyam Ennum Nammale munnil kaanichu tharum Thank you🙏 university🙏 Thank you🙏 medam

  • @kutoosvlog5033
    @kutoosvlog5033 2 หลายเดือนก่อน +1

    Mam parayunn vakkukal enikk ishttapettu ❤️❤️❤️❤️

    • @Angelblessingtarot
      @Angelblessingtarot  2 หลายเดือนก่อน

      Thank you dear ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @psrajan6702
    @psrajan6702 2 หลายเดือนก่อน +1

    Thank you madam ❤❤❤

  • @Muhammed-i9w2r
    @Muhammed-i9w2r หลายเดือนก่อน

    Letssee ❤❤

  • @midhunraj7737
    @midhunraj7737 2 หลายเดือนก่อน +1

    ❤Thank you God ❤you ❤Ente Mahadeva

  • @AnithaPrabhakaran-c9v
    @AnithaPrabhakaran-c9v 2 หลายเดือนก่อน

    Nanninuniverse ❤️❤️❤️❤️

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 2 หลายเดือนก่อน

    Thanks universe. Thanks Mam

  • @psrajan6702
    @psrajan6702 2 หลายเดือนก่อน +1

    Thanks ma'am ❤❤❤

  • @Ajizzzz..
    @Ajizzzz.. 2 หลายเดือนก่อน +1

    Yzzzzzzzzzzzz🔥🥰