Nanma Nerum Amma" - Malayalam Film Song - Aparadhi

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 133

  • @bhul3960
    @bhul3960 2 ปีที่แล้ว +123

    എന്നെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ച ഗാനം 🙏 എന്നും കടപ്പാട് 🙏

    • @akhlpvmbzz2461
      @akhlpvmbzz2461 2 ปีที่แล้ว +1

      Paalayilano veed

    • @gdgggggg
      @gdgggggg 2 ปีที่แล้ว +3

      God bless you

    • @bhul3960
      @bhul3960 2 ปีที่แล้ว

      @@akhlpvmbzz2461 എറണാകുളം ആണ്

    • @bhul3960
      @bhul3960 2 ปีที่แล้ว

      @@gdgggggg Same to you too🙏

    • @sainathkk8670
      @sainathkk8670 ปีที่แล้ว +1

      സലിൽ ചൗദരി എന്ന മഹാത്ഭുതം

  • @mohansubusubu288
    @mohansubusubu288 3 ปีที่แล้ว +25

    സലിൽ ചൗധരി 2ക്രിസ്ത്യൻ ഭക്തി ഗാനം ട്യൂൺ ചെയ്തു രണ്ടും എക്കാലത്തെയും ഹിറ്റ് തോമസ്‌ളീഹയിലെ നിന്ദിതരെ പീഡിതരെ നിങ്ങൾ കൂടെ വരൂ എന്ന വയലാർ എഴുതിയ ഗാനം ആണ് അടുത്തത്

    • @josepd8426
      @josepd8426 2 ปีที่แล้ว

      ഈ പാട്ടിന്റെ രാഗം പറയാമോ

    • @rajan3338
      @rajan3338 ปีที่แล้ว

      ​@@josepd8426 ariyillaa! ethaa?

    • @AnilkumarS-bt8fb
      @AnilkumarS-bt8fb 8 หลายเดือนก่อน

      ❤🙏Anil

    • @Thanamma11
      @Thanamma11 2 หลายเดือนก่อน

      Vayalar Sir nte Chukku Film ke gaanam marakkalle ( JERUSALEMILE ..... PUTHRAH....)

  • @rejijames6202
    @rejijames6202 2 ปีที่แล้ว +11

    ഇ പാട്ടിന്റെ സംഗീതത്തിനാണ് ദൈവികത നിറഞ്ഞു നിൽക്കുന്നത് സലിദാക് oru കോടി പ്രണാമം. ഒരിക്കലും മാഞ്ഞു പോകില്ല.. അനേകം ഹൃദയങ്ങൾ കിഴടക്കിയതാണ് ഈ സംഗീതം.

  • @shalu.raj.
    @shalu.raj. 4 ปีที่แล้ว +52

    Magic. Magic. Magic...Out of this world..Salil Chowdhury..The greatest film music composer ever in India.

    • @dinesh1405
      @dinesh1405 4 ปีที่แล้ว +1

      Agree with your statement. RD Burman and Ilayaraja just behind

    • @jacob1972jan
      @jacob1972jan 3 ปีที่แล้ว +1

      Agree 100%

    • @satyakiize
      @satyakiize 3 ปีที่แล้ว +1

      @@dinesh1405 agreed

    • @srk8360
      @srk8360 2 ปีที่แล้ว +1

      It's true. 👌👌

    • @Jerry.m837
      @Jerry.m837 ปีที่แล้ว +1

      No doubt

  • @jonsonkharafi7617
    @jonsonkharafi7617 3 ปีที่แล้ว +18

    Magical & സ്വർഗ്ഗീയ സുന്ദരമായ സംഗീതം. അതും ബംഗാളിയായ ഒരു സംഗീത സംവിധായകനിൽ നിന്നും. അവിശ്വസനീയമായ കോറസ്. ഏതാണ്ട് 45 വർഷങ്ങളാകുന്നു. ഇത് കേട്ട് തുടങ്ങിയിട്ട്. എന്നിട്ടും എന്തൊരു മാസ്മരികത.

  • @augustine7443
    @augustine7443 3 หลายเดือนก่อน +1

    ഒരിക്കലും മറക്കാനാവില്ല. മാതാവിന്റെ ഗാന ങ്ങളിൽ ഏറ്റവും സുന്ദരം, മനോഹരം........

  • @madhusudanannair2850
    @madhusudanannair2850 5 ปีที่แล้ว +43

    Movie Aparaadhi (1977)
    Lyrics P Bhaskaran
    Music Salil Chowdhury
    Singers Sujatha Mohan, Latha Raju, Master Sreejith
    നന്മനേരുമമ്മാ വിണ്ണിന്‍ രാജകന്യാ
    ധന്യാ സര്‍വ്വ വന്ദ്യാ മേരീ ലോകമാതാ
    കണ്ണിലുണ്ണിയാകും ഉണ്ണിയേശുതന്റെ
    അംബയായായ ദേവി മേരി ലോകമാതാ
    മാതാവേ മാതാവേ മണ്ണിന്‍ ദീപം നീയേ
    നീയല്ലോ നീയല്ലോ നിത്യ സ്നേഹധാരാ
    കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
    കാ‍രുണ്യാധിനാഥാ മേരി ലോകമാതാ
    കണ്ണിലുണ്ണിയാകും....
    പാവങ്ങള്‍ പൈതങ്ങള്‍ പാദം പൂകി നില്‍പ്പൂ
    സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ
    ആശാപൂരം നീയേ, ആശ്രയതാരം നീയേ
    പാരിന്‍ തായ നീയേ മേരീ ലോകമാതാ...
    കണ്ണിലുണ്ണിയാകും.......
    നന്മനേരുമമ്മാ...

    • @vpsasikumar1292
      @vpsasikumar1292 4 ปีที่แล้ว +1

      Thanks. Sujathaye matrame ariyullayirunnu

    • @riot0773
      @riot0773 3 ปีที่แล้ว +1

      Master Sujith aano?

    • @madhusudanannair2850
      @madhusudanannair2850 3 ปีที่แล้ว +1

      @@riot0773 മാസ്റ്റർ രഘു..

    • @riot0773
      @riot0773 3 ปีที่แล้ว

      @@madhusudanannair2850 No sir. I meant the singer

    • @agijohn7938
      @agijohn7938 3 ปีที่แล้ว

      Thanks 🙏

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +51

    എത്ര കേട്ടാലും മതി വരാത്ത ഗാനം..
    Dislike അടിച്ചവർക്ക് ഒരു ഉപ്പു സോഡാ കൊടുത്താലോ...

    • @shijubnc8447
      @shijubnc8447 4 ปีที่แล้ว +2

      അത് മാണ്ട സോഡാ ഉപ്പ്‌ കൊടുക്കാം

    • @umesankg3093
      @umesankg3093 4 ปีที่แล้ว +3

      നല്ലത് എന്തിനെയും തള്ളിപ്പറയുന്നത് അന്തസ്സാണ് എന്ന് തെറ്റിദ്ധരിക്കുന്നവരെയും ദൈവം തിരുത്തും.ഉപ്പ് സോഡ ഒന്നും ആവശ്യം വരില്ല😁

    • @muhammedshafis8183
      @muhammedshafis8183 3 ปีที่แล้ว +4

      എത്ര നല്ല പാട്ടുകൾക്കും ഡിസ്‌ലൈക് അടിക്കുന്നവർ ധാരാളമുണ്ട്. ഒരു തരം മാനസിക രോഗമാണ്. ഭേദമാകില്ല ആ രോഗം. വിട്ടേക്കൂ

  • @senmannualthattungal6195
    @senmannualthattungal6195 2 หลายเดือนก่อน +1

    പരിശുദ്ധ ദൈവമാതാവിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഇഷ്ടപ്പെട്ടത് ❤

  • @sebaprabhu7545
    @sebaprabhu7545 2 ปีที่แล้ว +7

    Unbeatable lyrics and music...Holy Mother lead us to success..

  • @mandarchatterjee7051
    @mandarchatterjee7051 3 ปีที่แล้ว +8

    Absolutely beautiful song and beautiful orchestration. A very typical of Salilda. Only Salilda can create this type of composition.

  • @lesliepaul7274
    @lesliepaul7274 ปีที่แล้ว +5

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം 👏🌹

  • @satheesh.t.padmanabhan1962
    @satheesh.t.padmanabhan1962 3 ปีที่แล้ว +34

    മേരി ലോക മാതാ .... ഇതിലും ഉദാത്തമായ വാക്കുകൾ ഇല്ല.

    • @sainathkk8670
      @sainathkk8670 ปีที่แล้ว +2

      ഭാസ്കരൻ മാസ്റ്റർ അല്ലെ 🥰

  • @christophervj4369
    @christophervj4369 4 ปีที่แล้ว +9

    The song is sweet and peppy and above all a reminder of childhood movies that manifested innocence and were uncomplicated.

  • @nelsontx6707
    @nelsontx6707 ปีที่แล้ว +2

    എത്രകേട്ടാലും... പാടിയാലും.. മതിവരില്ല...❤❤❤

  • @sensonelsa2257
    @sensonelsa2257 ปีที่แล้ว +1

    എന്നാൽ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
    ( സങ്കീർ‍ത്തനങ്ങൾ 79 : 13 )
    So we thy people and sheep of thy pasture will give thee thanks for ever: we will shew forth thy praise to all generations.
    ( Psalms 79 : 13 )

  • @srk8360
    @srk8360 4 ปีที่แล้ว +7

    Beautiful song......veiyirra loohaththu.....konndu poohunndha ....song..🙏🙏

  • @ajo7589
    @ajo7589 5 ปีที่แล้ว +12

    Listened to this song after almost 15 years and felt nice .

  • @sarageorge2989
    @sarageorge2989 2 ปีที่แล้ว +7

    എക്കാലത്തെയും നല്ല ഭക്തി ഗാനം

  • @sam7360
    @sam7360 หลายเดือนก่อน

    Unforgettable..I still remember seeing the film in theatre in early 1980s..during college days

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +7

    Sujathayund padan. Nalla morning prayer song.. nalla music

  • @arungopal9207
    @arungopal9207 2 หลายเดือนก่อน +1

    മാതാവേ രക്ഷിക്കണേ 🎉

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +8

    സുജാത മോഹൻ, ലത രാജു, മാസ്റ്റർ ശ്രീജീത്ത്

  • @ganh222
    @ganh222 ปีที่แล้ว +2

    ആ വരികൾ നിൽക്കുന്ന ഏതെങ്കിലും കുട്ടി ഇപ്പോൾ ഈ വീഡിയോ കാണുന്നുണ്ടാകുമോ?

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +15

    Chorus etho lokath nammale ethikkum

  • @moidumoidu2146
    @moidumoidu2146 4 หลายเดือนก่อน

    എന്തൊരു ഫീൽ ആണ് ഈ പാട്ടിനു.. Mary ലോകമാതാ... Great

  • @neenuvadakkan6071
    @neenuvadakkan6071 3 ปีที่แล้ว +6

    എൻ്റെ മാതാവേ🙏

  • @susammajacob9196
    @susammajacob9196 5 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത അമ്മയുടെ പാട്ട് കുഞ്ഞുങ്ങൾ എത്ര നന്നായി പാടുന്നു 🙏.

  • @praveenliverpool
    @praveenliverpool 5 ปีที่แล้ว +9

    Hail Mary, full of grace.

  • @merinematthew7950
    @merinematthew7950 2 หลายเดือนก่อน

    Ipozhum kurishu varachu kaznju paadunna paatu aanu..... 😊❤️

  • @tanishqbijoy6700
    @tanishqbijoy6700 4 ปีที่แล้ว +6

    The best song in my playlist

  • @JYUganda
    @JYUganda 3 ปีที่แล้ว +8

    Watching in 2021

  • @antonymicheal9043
    @antonymicheal9043 2 หลายเดือนก่อน

    Santa cruz baslica chruch fort cochi... എന്റെ ഇടവക

  • @esther.d.n.varghese4169
    @esther.d.n.varghese4169 4 ปีที่แล้ว +4

    Thank you Lord

  • @zeenayohananzeenayohanan9722
    @zeenayohananzeenayohanan9722 5 ปีที่แล้ว +7

    Super exelent

  • @prabhulkrishna6181
    @prabhulkrishna6181 5 ปีที่แล้ว +6

    Very special song

  • @deljithvarma3244
    @deljithvarma3244 ปีที่แล้ว +2

    വളരെ നല്ല song, ഇതേത് പള്ളിയാ

    • @VipinGeorge
      @VipinGeorge ปีที่แล้ว +1

      Santa Cruz Basilica, Fort Kochi

  • @listinsebastian7768
    @listinsebastian7768 2 ปีที่แล้ว +3

    Santa cruz basilica ❤️

  • @beenathomas1186
    @beenathomas1186 6 ปีที่แล้ว +9

    So touching innocent

  • @dildil9611
    @dildil9611 3 ปีที่แล้ว +3

    Salilda....magic...no wordss

  • @mrA.B-2022
    @mrA.B-2022 3 ปีที่แล้ว +3

    Just leaving my comment ....💞✝️💞🥰

  • @vikramchristian195
    @vikramchristian195 3 ปีที่แล้ว +3

    🙏🏻🙏🏻🙏🏻 Pranaam Amma 🙏🏻😍💐💐

  • @stephypeter7542
    @stephypeter7542 4 ปีที่แล้ว +6

    Assembly song in the name of God, vowww

  • @Jikki-oz2vk
    @Jikki-oz2vk 4 ปีที่แล้ว +4

    Amma aaya devi mary loka matha..🙏🙏🙏🙏🙏🙏🙏

    • @jamesluiz6023
      @jamesluiz6023 2 ปีที่แล้ว

      Amma aaya Mary Mary loga matha

  • @Jamal-iu5iw
    @Jamal-iu5iw 5 ปีที่แล้ว +5

    Awsome

  • @varghesrafeal458
    @varghesrafeal458 3 ปีที่แล้ว +11

    Fort kochi st Francis church

    • @satheesh.satheesh7215
      @satheesh.satheesh7215 3 ปีที่แล้ว +2

      അതെ ശരിയാണ് . ഞാനും ഫോർട്ട് കൊച്ചി ക്കാരനാണ്

    • @ashwinjoseph7210
      @ashwinjoseph7210 2 ปีที่แล้ว +2

      Fort kochi ,santa curz Basilica church

  • @sonasadanandan9926
    @sonasadanandan9926 ปีที่แล้ว

    Super song

  • @johntimmy7104
    @johntimmy7104 ปีที่แล้ว

    Amen

  • @listener1940
    @listener1940 2 ปีที่แล้ว +1

    Ave Maria 🙏🙏🙏

  • @Anto-wr1on
    @Anto-wr1on 3 ปีที่แล้ว +2

    Thanks Jesuss

  • @rajan3338
    @rajan3338 ปีที่แล้ว

    AMEN!

  • @venuvm7964
    @venuvm7964 ปีที่แล้ว

    Nallafeeling

  • @Pradeepgonsalves
    @Pradeepgonsalves 6 ปีที่แล้ว +4

    Ave Maria

  • @jomon3609
    @jomon3609 2 ปีที่แล้ว +1

    ❣️

  • @srk8360
    @srk8360 4 ปีที่แล้ว +3

    AVE MARIYA...🙏🙏🙏🙏🙏

  • @DUALDRAGONSofficial
    @DUALDRAGONSofficial 2 ปีที่แล้ว +1

    Amen❤️✨

  • @shaheen.s1710
    @shaheen.s1710 2 ปีที่แล้ว +1

    🙏🙏🙏

  • @smithajoseph9120
    @smithajoseph9120 ปีที่แล้ว

    🙏🏻🙏🏻🙏🏻🌹

  • @simibridjitgomaz9140
    @simibridjitgomaz9140 5 ปีที่แล้ว +6

    Ave Maria!!💐

  • @deepaantony753
    @deepaantony753 3 หลายเดือนก่อน

    Santa cruze basilica fort Cochin

  • @ThomasGeorge-b8c
    @ThomasGeorge-b8c 2 หลายเดือนก่อน

    Dedicated to rita chacko

  • @syamb9219
    @syamb9219 ปีที่แล้ว

    tomarrow
    is.dhukkavelly

  • @adamsajan5828
    @adamsajan5828 3 ปีที่แล้ว +2

    Aparadhi filim movie

  • @suresht8611
    @suresht8611 ปีที่แล้ว

    😊

  • @-humsafar
    @-humsafar 3 ปีที่แล้ว +3

    Pazhaya movie aanelm Kollam

  • @am_anil_mathew
    @am_anil_mathew 2 ปีที่แล้ว

    ❤️

  • @user-kr3rb6tt9s
    @user-kr3rb6tt9s 2 ปีที่แล้ว

    Amme...

  • @jeyamohini2774
    @jeyamohini2774 2 ปีที่แล้ว

    Amen Halalooya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamb9219
    @syamb9219 ปีที่แล้ว

    today.is.dhukkavelly

  • @juliatbedward
    @juliatbedward หลายเดือนก่อน

    Anyone in 2024 Dec

  • @marymargaret5366
    @marymargaret5366 4 หลายเดือนก่อน

    Fort kochi basalikka charch

  • @sabujoseklkk
    @sabujoseklkk ปีที่แล้ว

    2023

  • @etech3346
    @etech3346 3 ปีที่แล้ว +1

    Ave maria

  • @syamb9219
    @syamb9219 ปีที่แล้ว +1

    mathave.i.am.a.hindhu.(bhavan.sreekrishnanum.yeshu.christhuvum.muhammed
    nabi.thirumeniyum.onnu.thannayane)

  • @Albin2004
    @Albin2004 2 ปีที่แล้ว +1

    Which church is that

    • @bonita2661
      @bonita2661 2 ปีที่แล้ว +2

      Santa Cruz Cathedral Basilica
      Fort Kochi

  • @syamb9219
    @syamb9219 ปีที่แล้ว

    mathave.yenikku.ammaye.kanamennu.thonnum.

  • @yamaharx100upgrade4
    @yamaharx100upgrade4 9 หลายเดือนก่อน

    AMMA MATHAAVU .SANJARI MATHAVU. ANSWER FOR THE SUFFERERS.AMMA MATHAVAE KODANUKOODI THANKS

  • @baijuv9680
    @baijuv9680 3 ปีที่แล้ว +1

    Kuttikkalathe..kelkkankothichapatte

  • @bobbykurian005
    @bobbykurian005 3 ปีที่แล้ว +1

    Ithenrha muzhuvan idanje

  • @sumasebastion4338
    @sumasebastion4338 4 หลายเดือนก่อน

    അമ്പയായ ദേവി... ഇത് ക്രിസ്ത്യൻ ഗാനമാണോ...? ലിറിക്സിൽ വന്ന മിസ്റ്റിക് ആണോ..ഇതിൽ മതം കൂട്ടി കുഴക്കല്ലേ... അത്‌ മാത്രമേ പറയാൻ ഉള്ളൂ... സംശയം കൊണ്ട് ചോദിച്ചതാണ്....

  • @shamballaflower
    @shamballaflower 6 หลายเดือนก่อน

    Great song

  • @sunhs2216
    @sunhs2216 4 ปีที่แล้ว +4

    Ave Maria

  • @MegaJeo10
    @MegaJeo10 ปีที่แล้ว

  • @JothisheroorickalVlogs
    @JothisheroorickalVlogs 7 หลายเดือนก่อน

    Ave maria

  • @Preethamdsouzaakapreethu
    @Preethamdsouzaakapreethu 8 หลายเดือนก่อน

  • @listener1940
    @listener1940 2 ปีที่แล้ว

    Ave Maria

  • @johnsondaniel8062
    @johnsondaniel8062 2 ปีที่แล้ว

    Ave Maria