പൊന്നാപുരം കോട്ട...തുമ്പൊലാർച്ച...ആരോമലുണ്ണി... അങ്ങനെ എത്രയോ വടക്കൻ പാട്ടുകളിലെ ഈ രാജകുമാരനെ ഇനി ഏത് കൊടികുത്തിയവൻ വന്നാലും ഈ നിത്യഹരിതനായകനോളം വരില്ല ഒരിക്കലും 🙏❤️🔥😘
എത്ര കണ്ടാലും ,കേട്ടാലും മതിവരാത്ത ഗാനം .സൂപ്പർ ,സൂപ്പർ നസീർ സർ ,സർഗത്തിലിരുന്ന് താങ്കൾ ഈ പാട്ട് പാടണം .കൂടെ ശാരദാമ്മയും .വയലാർ _ ദേവരാജൻ ടീം വാക്കുകളില്ല . സുശീലമ്മ ,ഹാ മധുരശബ്ദം !!
ഏലൂർ, ചൗക്ക ഭാഗത്ത് വെച്ചാണ് ഇത് ഷൂട്ട് ചെയ്തത്. ഞാൻ 5 ലോ 6 ലോ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇത് നടന്നത്. അന്ന് ശനിയാഴ്ച ഞാനും അപ്പച്ചനും ഷൂട്ടിങ് കാണുവാൻ പോയി. എന്തൊരു ജനമായിരുന്നു അന്ന്. വിൻസെന്റ് മാഷ് ഡയറക്ഷൻ കൊടുക്കുന്നത് കാണാൻ എന്തു രസമായിരുന്നു. ഓ അതൊരു കാലം.
@@STALINSTUART അന്നത്തെ പദ്മപ്രിയ 😅... But Padmapriya Sundari anu features also hot in all aspects.. Pakshe sharad ottum sexy ayirunnilla.. Sundari ayirunnu
ഇത്രയും താളബോധവും സ്വാഭാവിക അഭിനയവും.. എത്രയോ വർഷങ്ങൾക്കു മുന്പ്.. 👍 ശരദാമ്മ.. 🙏ന്യൂ ജെൻ നടികൾ കണ്ടു പഠിക്ക്.. ചുമ്മാതെ അല്ല ഇവർക്ക് ഉർവശി അവാർഡുകൾ കൈ നിറയെ കിട്ടിയത്. 👍👍
ഇത്രയും അതി സുന്ദരനായ നടൻ ലോകസിനിമയിൽ തന്നെയില്ല. മലയാള സിനിമയിൽ നിത്യവസന്തം എന്ന പേര് നസീറിന് സ്വന്തം. അത് മറ്റുള്ളവർക്ക് നൽകി മലയാള സിനിമ യെ ലജ്ജിപ്പിക്കരുത്.
ആ കാലത്തു നാച്ചുറലായി അഭിനയിക്കുന്ന ഒരേയൊരു നായികയായിരുന്നു ശരാദാമ്മ അതുകൊണ്ടെത്തന്നെ 3നാഷണൽ അവാർഡ് നേടി മികച്ച നടിക്കുള്ള ഞാനും അമ്മയുടെ ബിഗ്ഗ് ഫാൻ ആണ് 🥰🥰🥰
ഈ പാട്ടും ഈ പാട്ടിലെ scene ഉം പോലെ തന്നെയായിരുന്നു പഴയ കാലഘട്ടത്തിലെ നിഷ്കളങ്കമായ ആൾക്കാരും വിദ്വോഷം ഇല്ലാത്ത ജീവിതരീതികളും. ശരിക്കും കൊതിച്ചു പോകുന്നു പഴയ ആൾക്കാരെയും പഴയ കാലഘട്ടത്തെയും
അത്ര നിഷ്കളങ്കർ ഒന്നും ആയിരുന്നില്ല. ഇന്നത്തെപ്പോലെതന്നെ അന്നും. വെട്ടും കുത്തും പാരവേപ്പും ഒക്കെ അന്നുമുണ്ട്. പിന്നെ ഇത്രയും പരിഷ്കാരം ഒന്നും ഇല്ലായിരുന്നു എന്നേയുള്ളു.. 😃😃
P.Susheela amma wow wow wow ❤️❤️❤️, see how she chnged her voice according to the Shruti and according to character, Malayalis and India are very lucky & blessed to have suseela amma 🙏🙏🙏 Devarajan master 😘🔥🎉 Vayalar 🙏😊❤️
Naseer in a new style with a different wig .ethu size make upum cherunna ore oru nadan .sakunthala ,vadakkan pattu cinimakal ,nellu ,azhakulla celina ,nizhalaattam ,,padayottam etc .he has acted in his original hair style in so many films .
What a beautiful song , with the picturesque beauty of Kuttanad and its palm fringed backwaters behind the scene has turned out to be ever living in the minds of viewers . Premnazir and Sarada shines in the scene with their wooden canoe making its forward journey in the Kuttanadan backwaters with this Vayalar- Devarajan song making forays in to the minds of viewers , with P. Susheela's voice mesmerising the listeners tempting them to be with it for long. Sarada appears to be smart as she is acting here with lot of energy thereby energising not only her man but also viewers as well. This pamaram will tend to remain with us for decades to come.
This song and its scene transports so much energy in to viewers so that they will at once get transformed themselves in to a different lot with loads of energy and happiness pouring in to their minds with the song displaying its beauty in different colours. It is not only Prem nazir but also the viewers who got dipped in the magical spell as created by young Sarada, who is at her best while performing here. A Vayalar-Devarajan-Susheela song unveils its beauty here !
തൊള്ളയിരത്തി എഴുപതുകളിൽ ആണ് സിനിമ കണ്ടു തുടങ്ങിയ ഓർമ്മ ഉള്ളത്. അതിനു മുമ്പും കണ്ടിട്ടുണ്ട്. സത്യൻ, നസീർ, മധു. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം നസീർ ആയിരുന്നു. മലയാളികൾ മറക്കാത്ത നടൻ നസീർ.❤❤❤❤
The picturisation of song sequence is nice susilemme padia vallia ganamanu .sarada was born at Tenali in Ap .Introduced by Nadigar thilagam in his film "kungumam 1963.However her tremendous role in malayalam films earned good fame to her .she was awarded " Urvasi " awards three times .No actress reached such height like her i think .
The beauty of this "Thriveni" song literally takes listeners to the memory lane , those unforgettable and memorable days when Malayalam cinema was going in great guns when Late Premnazir was shining at the top and it has turned out to be a dream come true for film lovers as they witnessed their ever green hero creating everything in their liking and making waves in the film industry. "Pamaram Palunku Kondu" , the one we are listening here , the scene of which is being caught up in the camera probably on a bright sunny day , in which both Premnazir and Sharada appearing, as they both are not acting but they are literally living with the beauty of the song , which was quite evident from their body language and their facial actions , especially in case of Sharada , who forgot for a while that she was acting the scene of a movie song. Along with Sharada, listeners also would tend to fall in love with this most beautiful song , a rare creation of late Shri Devarajan Master.
Sharada was the only slim and beautiful heroine among the fat voluptuous ones of those times...those days the kerala housewives adored her. She had a charisma and decency that earned a lot of respect... May God bless her with good health and happiness
ചെറുപ്പത്തിൽ അപ്പൻ സ്ഥിരമായി ഇത് പോലത്തെ പഴയ പാട്ടുകൾ ഇട്ടു കേൾപ്പിച്ചിരുന്നപ്പോൾ... ഒത്തിരി പ്രാകിയിട്ടുണ്ട് ടേപ്പ് റിക്കോർഡർ അടിച്ചു പോയിരുന്നെങ്കിൽ എന്ന്. പക്ഷെ അന്നറിഞ്ഞിരുന്നില്ല ഒരിക്കൽ വെറുപ്പോടെ കേട്ടിരുന്ന ഈ ഗാനങ്ങൾ ഞാൻ എന്റെ നെഞ്ചോടു ചേർത്ത് വെയ്ക്കുമെന്ന്.
Vayalar Ramavarma, Devarajan Master, P,Sushhela, Premnazir and Sharada teams up to produce an unforgettable scene , as the loving pair of Premnazir and Sharada along with their wooden canoe wading through the palm fringed backwaters of Kuttanad, as the song "pamaram Palunku kondu" reverberating in the air , as viewers enjoy both the beauty of nature as well as that of the song. This song is from the movie "Triveni" and Devarajan Master grabbed the State award for the best music director for this movie.
പൊന്നാപുരം കോട്ട...തുമ്പൊലാർച്ച...ആരോമലുണ്ണി... അങ്ങനെ എത്രയോ വടക്കൻ പാട്ടുകളിലെ ഈ രാജകുമാരനെ ഇനി ഏത് കൊടികുത്തിയവൻ വന്നാലും ഈ നിത്യഹരിതനായകനോളം വരില്ല ഒരിക്കലും 🙏❤️🔥😘
അതെ സത്യം❤️❤️❤️❤️❤️
അതെ. എന്റെ ഹീറോ ആണ്.
Prem nazeer ee nootaandileyum kazhinja nootaandileyum naayakan
yesssss
നസീർ സാർ നിരോധിത മേഖലയിലേക്ക് മുഖം കൊണ്ട് ചെന്നപ്പോൾ ശാരദാമ്മ തള്ളി താഴെയിട്ടത് എനിക്കിഷ്ടപെട്ടു...evergreen super pair..
കർമ്മം കൊണ്ട് മലയാളി മനസിൽ കുടിയേറിയ ശാരദാമ്മ
much hkih5
സുശീലമ്മയും
Legends ❤
എത്ര കണ്ടാലും ,കേട്ടാലും മതിവരാത്ത ഗാനം .സൂപ്പർ ,സൂപ്പർ
നസീർ സർ ,സർഗത്തിലിരുന്ന് താങ്കൾ ഈ പാട്ട് പാടണം .കൂടെ ശാരദാമ്മയും .വയലാർ _ ദേവരാജൻ ടീം വാക്കുകളില്ല . സുശീലമ്മ ,ഹാ മധുരശബ്ദം !!
സുശീലാമ്മ വേറെ ലെവൽ 😘❤️,,,എന്നാ ഒരു ശബ്ദം 🎵🎵
Theerchayayum ivarokke aanu prathibhakal❤
Susheelamma ❤
നിത്യഹരിത നായകൻ പ്രേം നസീറും ശാരദയും അഭിനയിച്ച ഈ ഗാനം എത്ര മനോഹരം .......
Read our blog
@@maheshthampuranpadikkal2271വയലാർ ദേവരാജന്മാരുടെ മഹത്ത്വ o
എനി ഉണ്ടാവില്ല ഇത് പോലെ ഒരു മഹാ നടൻ പ്രണാമം നസീർ സാർ😍
മഹാനടൻ എന്നല്ല മനുഷ്യസ്നേഹിയായ നടൻ
സത്യൻ സാറും
കോപ്പാണ് മഹാ നാടൻ പ്രേമിക്കാൻ അല്ലാതെ അയാൾക്ക് വേറെ ഒന്നും അറിയില്ല
@@mithunjs2533 ath oru sathyam aan. Sathyan masterinta athrem varoola prem nazeer. But nalla oru humanity aan nazeer
@@mithunjs2533 nitya aritha nayakan enn per kittiyathu veruthe yano
എന്താ ശാരദയുടെ ഒരു സൗന്ദര്യം!!
Beautiful face, lovely figure & minimum make up.
ശരിയാണ്
100 %correct
അതന്നെ.... 😀😀👍👍.... ഇന്ന് പിന്ന പറയേണ്ടല്ലോ
She is NO1in India (formerly ). What a beauty ❤❤❤❤❤❤
100%
അനശ്വരനായ പ്രേം നസീർ സ്വർഗ്ഗത്തിരുന്ന് ....... നമ്മളോടൊപ്പം ആസ്വദിക്കുന്നു.
പ്രേംനസീർ,വയലാർ,ദേവരാജൻ ഇവർ എക്കാലത്തെയും മലയാളികളുടെ രോമാഞ്ചം
അതി മനോഹരം നസിർ അടുത്ത് എന്ത് ലാൽ എന്ത് മമ്മൂട്ടി super സ്മരിക്കുന്നു എന്നും നാസർ സറിനെ ❤❤🌹🌹🌹
Manoharam teerchayaayum pakshe abhinayathil mammotty mohanlal is best
Abhinayam poralloo..
@@nithinvijayan1650 🤣🙏
@@nithinvijayan1650 മോഹൻലാലിനെ പോലെ വെടി അടിക്കാൻ നസീർ സാറിന് അറിയില്ല
ഏലൂർ, ചൗക്ക ഭാഗത്ത് വെച്ചാണ് ഇത് ഷൂട്ട് ചെയ്തത്. ഞാൻ 5 ലോ 6 ലോ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇത് നടന്നത്. അന്ന് ശനിയാഴ്ച ഞാനും അപ്പച്ചനും ഷൂട്ടിങ് കാണുവാൻ പോയി. എന്തൊരു ജനമായിരുന്നു അന്ന്. വിൻസെന്റ് മാഷ് ഡയറക്ഷൻ കൊടുക്കുന്നത് കാണാൻ എന്തു രസമായിരുന്നു. ഓ അതൊരു കാലം.
എന്റെ അപ്പുപ്പൻ റേഡിയോയിൽ ഈ പാട്ടുവരുമ്പോൾ പറയും ശാരദ ആ കാലത്തെ ആളുകൾക്കു ഒരു ആവേശം ആയിരുന്നു എന്ന് (and ഷീല )
😂😂 പദ്മപ്രിയ അപ്പോഴത്തെ 😂
ഐശ്വര്യ laxmi ലൂക്കും ഉണ്ട്
ശാരദ ഷീല യുഗം 60s❤️
@@STALINSTUART അന്നത്തെ പദ്മപ്രിയ 😅... But Padmapriya Sundari anu features also hot in all aspects.. Pakshe sharad ottum sexy ayirunnilla.. Sundari ayirunnu
നസീർ,സർ,ശാരദമ്മ,സൂപ്പർ,എന്ത്, മനോഹരമായാണ് അഭിനയിക്കുന്നത്
*പഴയ പാട്ടുകളോട് ഉള്ള തീരത്ത പ്രണയം അത് എന്നെ ഇവിടെ എത്തിച്ചു 🤩🤩*
എന്നെയും.
Satyam vallatha oru lahari❤
എന്തൊരു സുന്ദരിയാ ശാരദ ചേച്ചി ഓവർ മേക്കപ്പ് ഇല്ലാതെ തനി നാടൻ പെണ്ണ് ഇപ്പോഴത്തെ ന്യൂജെൻ സുന്ദരിമാരെ എന്തിനു കൊള്ളാം
ഗന്ധർവ്വ ക്ഷേത്രം എന്ന സിനിമ കാണൂ. എന്തൊരു സൗന്ദര്യമാണെന്നോ ശാരദയ്ക്ക് ആ സിനിമയിൽ
യക്ഷി ഫിലിം ♥️♥️
Supe👍👌 allagilum ippaltha sutharimare ithin kollam sharatha chechi super thanne
Priyanka chopryaude pole cheruthayit
@@rajeevc6241 I mo of ku
ഇത്രയും താളബോധവും സ്വാഭാവിക അഭിനയവും.. എത്രയോ വർഷങ്ങൾക്കു മുന്പ്.. 👍 ശരദാമ്മ.. 🙏ന്യൂ ജെൻ നടികൾ കണ്ടു പഠിക്ക്.. ചുമ്മാതെ അല്ല ഇവർക്ക് ഉർവശി അവാർഡുകൾ കൈ നിറയെ കിട്ടിയത്. 👍👍
ഇത്രയും അതി സുന്ദരനായ നടൻ ലോകസിനിമയിൽ തന്നെയില്ല. മലയാള സിനിമയിൽ നിത്യവസന്തം എന്ന പേര് നസീറിന് സ്വന്തം. അത് മറ്റുള്ളവർക്ക് നൽകി മലയാള സിനിമ യെ ലജ്ജിപ്പിക്കരുത്.
കാലുകളുടെ ചലനം പോലും 👌
എന്തൊരു ഭംഗിയാ ഈ ചങ്കിനു വെറുതെയല്ല "നിത്യഹരിത നായകൻ"എന്ന് വിളിക്കുന്നത് 🙏❤️💕😘
You are correct. My hero.
ശാരദാമ്മ എന്താ മോശമാണോ നല്ല Pair അതുപോലെ തന്നെ പാട്ടും
Randaalum super
@@priyadarsanmjpriyadarsan4853 ശരദാമ്മ❤️പിന്നെ സൂപ്പർ അല്ലെ 💞😍
ദേവരാജൻ -വയലാർ കോമ്പിനേഷൻ എന്ന് പറഞ്ഞാൽ തന്നെ ഒരു ഹിറ്റ് ആണ്.... കൂടെ സുശീലാമ്മയുടെ ശ്രുതിമധുരമായ ആലാപനം കൂടി ആയപ്പോൾ... ഹൊ!!!!
yes
ആ അവസാനത്തെ വാക്കുകൾ വേണ്ടായിരുന്നു. ബ്രോ.
Manasorumayilpada..manichirakullaamayilpsda..
ആ കാലത്തു നാച്ചുറലായി അഭിനയിക്കുന്ന ഒരേയൊരു നായികയായിരുന്നു ശരാദാമ്മ അതുകൊണ്ടെത്തന്നെ 3നാഷണൽ അവാർഡ് നേടി മികച്ച നടിക്കുള്ള ഞാനും അമ്മയുടെ ബിഗ്ഗ് ഫാൻ ആണ് 🥰🥰🥰
രണ്ട് നാഷണൽ അവാർഡ്
@@jojozio3161 two in malayalam and one in telegu.
@@alexdaniel8271 ഒന്ന് തെലുഗു ചിത്രത്തിലെ അഭിനയത്തിനും കിട്ടി... അല്ലെ 👍👍🌹
@@jojozio3161 തുലാഭാരം. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞
സുശീലമ്മ ശബ്ദം ♥️♥️♥️
എന്റെ ഈ വയസ്സുള്ള friends എല്ലാം പുതിയ പാട്ട് കേൾക്കും പക്ഷേ എനിക്കു എന്നും old is gold ❣️❣️❣️🥰
Eyaluku ethra vasyu und
എത്രമനോഹരമായിരുന്നല്ലേ കഴിഞ്ഞ തലമുറ....💕
Oldmalayalamsex
@@pramoodpramood9983 new malayalam toilet
ഈ പാട്ടും ഈ പാട്ടിലെ scene ഉം പോലെ തന്നെയായിരുന്നു പഴയ കാലഘട്ടത്തിലെ നിഷ്കളങ്കമായ ആൾക്കാരും വിദ്വോഷം ഇല്ലാത്ത ജീവിതരീതികളും. ശരിക്കും കൊതിച്ചു പോകുന്നു പഴയ ആൾക്കാരെയും പഴയ കാലഘട്ടത്തെയും
സത്യം
Very good observation
Ennaale...ethra shaanthamaayi jeevichirunna kaalam
അത്ര നിഷ്കളങ്കർ ഒന്നും ആയിരുന്നില്ല. ഇന്നത്തെപ്പോലെതന്നെ അന്നും. വെട്ടും കുത്തും പാരവേപ്പും ഒക്കെ അന്നുമുണ്ട്. പിന്നെ ഇത്രയും പരിഷ്കാരം ഒന്നും ഇല്ലായിരുന്നു എന്നേയുള്ളു.. 😃😃
👍🙏
നസീർ സർ നല്ല നടൻ എന്നതിൽ ഉപരി നല്ലൊരു മനുഷ്യ സ്നേഹി
ആധുനിക സജ്ജീകരണങ്ങൾ ഇല്ലാത്ത ആ കാലത്തും എത്ര നന്നായി അഭിനയിക്കാൻ ഇവർക്കു കഴിഞിരുന്നു.എല്ലാം ഒന്നിനൊന്നു മെച്ചം.
ശാരദ & പത്മപ്രിയ : നല്ല സാമ്യം
100% correct
athe enikum thonittund
Bro
ശരിയാണ് Bro
Correct
ഓൾഡ് ഈസ് ഗോൾഡ് സൂപ്പർ സോങ് വളരെ ഇഷ്ടമാണ് നസിർ സർ നു ഇന്നും ആരാധിക്കുന്നു സർ നു പ്രണാമം സർ നെ മറക്കാൻ കഴിയില്ല
🙏
എനിക്കും.
ചെറുപ്പം നസീർ സാറിന്റെ , സൗന്ദര്യത്തെ വെല്ലാൻ ഇതുവരെ ഒരു നടനും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല...
അന്ന് എന്റെ മനസ്സിൽ കയറിയതാണ്. ആ beauty ആണ് ഇപ്പോഴും ആരാധിക്കുന്നത്.
@@sukumaribabu6960 \A\AAAA\
0😅 0:33 0:38
പാടി അഭിനയിയ്ക്കുവാൻ നസീർ സാറിനെ പോലെ
ആരും മലയാള സിനിമയിൽ
ഇതുവരെ ഉണ്ടായിട്ടില്ല
ശാരദാമയുടെ. അഭിനയം
സൂപ്പര് ആയിട്ടുന്ട്.
ഇപ്പോഴുള്ള സിനിമക്ക് വല്ല കഥയുംഉണ്ടോ, പാട്ടുകൾക്ക് വല്ല അർത്ഥം ഉണ്ടോ,ഒന്നും ഇല്ല !എന്നാൽ പണ്ടത്തെ സിനിമയും, പാട്ടും എന്നും ഓർമയിൽ നിൽക്കും. 👌
ഹോ ദേവരാജനും സുശീലയും.. എത്ര സുന്ദരം.... കൂടെ ശാരദയും
Saradakku state award kitiya padam.saleenabsundari.Idil vellathil mughi kakka edukkunna scene endu originality.supper.Malayali ennum manassil cherthu thazhukunnu saradachechiye ennum nammal orkkum
ഗതകാല സ്മരണകൾ ഉണർത്തുന്ന മനോഹര ഗാനം . ശില്പികളെ നമിക്കുന്നു.
Its good movie ഞാൻ ഡിഗ്രി പഠിക്കുമ്പോൾ ഇറങ്ങിയ പടം
Released in 1970. So you might be 69-70 yrs old now. Right?😊
Prem Nazeer indian cinemayille ettavum glamourous actor ann.
ശെരിയാണ് ഇതുപോലുള്ളവർ ഇനി ആരും ഉണ്ടാവില്ല, പകരം വെക്കാൻ ❤❤❤❤
എനിക്കിഷ്ടം ഈ രണ്ട് അഭിനയ പ്രതിഭകളെ.. അതുപോലെ songs ഉം
Sagamam
❤️
@@luthufiyaazeez6087.. 😄😄👍
Saradamma is so beautiful. fantastic song
വയലാര്‍ - ദേവരാജന്‍
പി ഭാസ്ക്കരന്‍ - ബാബുരാജ്
മലയാളത്തിലെ എക്കാലത്തെയും മികച്ച 2 കൂട്ടുകെട്ടുകള്‍ ♥
പി ഭാസ്കരൻ - കെ രാഘവൻ
ശ്രീകുമാരൻ തമ്പി = ദക്ഷിണാമൂർത്തി
ശ്രീകുമാരൻ തമ്പി - എംകെ അർജുനൻ
എത്ര ക്കാലം ചെന്നാലും നസീർ സാറിന് പഴയ ഗാനത്തിന് എന്നും ചെറുപ്പം തന്നെ ❤️❤️
സൂപ്പർ ഗാനം.പഴയ ഓർമ്മകൾ വരുന്നു
P.Susheela amma wow wow wow ❤️❤️❤️, see how she chnged her voice according to the Shruti and according to character,
Malayalis and India are very lucky & blessed to have suseela amma 🙏🙏🙏
Devarajan master 😘🔥🎉
Vayalar 🙏😊❤️
Naseer in a new style with a different wig .ethu size make upum cherunna ore oru nadan .sakunthala ,vadakkan pattu cinimakal ,nellu ,azhakulla celina ,nizhalaattam ,,padayottam etc .he has acted in his original hair style in so many films .
Truly . Bhagavan Krishnante vesham super anu.mattoru nadanmarkkum krishnante vesham cherarila . Athupoley thacholi othenan muthalayava.
മലയാളിയുടെ അഭിമാനഠ അഭിനയ ച(കവർത്തിനി ശാരദ പിച്ചക്കാരി യായലൂഠ മഹറാണിയായാലുഠ രൂപമാറ്റഠ കറുപ്പിലുഠവെളുപ്പീലുഠ ഏ(ത സുന്ദരി മലയാളത്തിൽ 2 ഊർവശി തെലുഗിൽ 1
Satheeshan TP
സുശീലാമ്മ എന്തൊരു വശ്യതയാണാ ശബ്ദത്തിന്❤️
സുശീലാമ്മയുടെ മധുരസ്വരം
-
Evergreen
Saradamayude soundaryam tharunyam nannayi oppiyeduthirikkunnu. Super imagination and framing. Beauty of faminity....
സത്യൻ, നസീർ, ജയൻ ജനഹൃദയങ്ങളിൽ ഏറ്റവും അധികം ഇടം പിടിച്ച - മരിച്ചു പോയ, മലയാള സിനിമയിലെ മൂന്നു നിത്യഹരിത നായകന്മാർ 🙏🌹🙏
മമ്മുട്ടിയെക്കാളും ലാലിനേക്കാളും ഇപ്പോഴും പ്രേക്ഷകർ നസീർ സാറിനെ സ്നേഹിക്കുന്നു
Jayan also
Mohanlal and Naseer sir,.😍
Yesssss
Lalettan and DULQUER ETTAN AND NAZEER SIR AND JAYAN SIR
🙄
What a song. Its brutified by Nasser Sharada . Made for each other combination.
What a beautiful song , with the picturesque beauty of Kuttanad and its palm
fringed backwaters behind the scene has turned out to be ever living in the minds
of viewers . Premnazir and Sarada shines in the scene with their wooden canoe
making its forward journey in the Kuttanadan backwaters with this Vayalar-
Devarajan song making forays in to the minds of viewers , with P. Susheela's
voice mesmerising the listeners tempting them to be with it for long. Sarada
appears to be smart as she is acting here with lot of energy thereby energising
not only her man but also viewers as well. This pamaram will tend to remain with
us for decades to come.
Not at kuttanad but on the outskirts of Kochi like Perumbalam, Edakochi
P.K.Rajagopal Nair , good comment .
ഈ പടം പൂർണ്ണമായും ചിത്രീകരിച്ചത് കൊച്ചിയിലും പരിസരത്തുമാണ്.
കായൽ കണ്ട ഉടനെ കുട്ടനാട് എന്ന് തീർച്ചയാക്കി, അല്ലേ? 😁😁
This song and its scene transports so much energy in to viewers so that they will
at once get transformed themselves in to a different lot with loads of energy and happiness pouring in to their minds with the song displaying its beauty in different
colours. It is not only Prem nazir but also the viewers who got dipped in the magical spell as created by young Sarada, who is at her best while performing here.
A Vayalar-Devarajan-Susheela song unveils its beauty here !
മുൻകാലത്തെ സിനിമയെ പിൽകാലത്തു munnil❤️ നിലനിർത്താൻ സാധിച്ച മഹാപ്രതിഭകൾ ❤
Saradhamma and susheelamma❣️
Andhra girls🥰
but song movie is malayalam. mind it.
Musical legend Devarajan master.
തൊള്ളയിരത്തി എഴുപതുകളിൽ ആണ് സിനിമ കണ്ടു തുടങ്ങിയ ഓർമ്മ ഉള്ളത്. അതിനു മുമ്പും കണ്ടിട്ടുണ്ട്. സത്യൻ, നസീർ, മധു. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടം നസീർ ആയിരുന്നു. മലയാളികൾ മറക്കാത്ത നടൻ നസീർ.❤❤❤❤
ആന്ധ്രാ ക്കാരി മലയാളി വേഷം എത്ര നന്നായി
Sung by another Andhrite Susheelamma
ശാരദയുടെ അമ്മുമ്മ മലയാളി
ഇന്ത്രജ, സിൽക്‌സ്മിത, രസിക, ഷകീല ഇവരൊക്കെ ആന്ധ്രാ സ്വദേശിനികൾ... ക്ലിക്ക് ആയതു ഇങ് മലയാള നാട്ടിൽ...
Real beautiful heroin & ever green hero of malayalam cinema.
ശാരദ.. 😍😍😍😍😍😍 ഇന്നത്തെ നടിമാരുടെ സൗന്ദര്യത്തിൽ ഇവരോളം ആരുമില്ല 😍
നസിർ സാർ ❤️❤️❤️
പ്രേം നസീർ സാർ എൻ്റെ നാട്ടുകാരൻ...... എന്നും അ തട്ട് താണിരികും
The picturisation of song sequence is nice susilemme padia vallia ganamanu .sarada was born at Tenali in Ap .Introduced by Nadigar thilagam in his film "kungumam 1963.However her tremendous role in malayalam films earned good fame to her .she was awarded " Urvasi " awards three times .No actress reached such height like her i think .
എത്ര മനോഹരമായ ഗാനം
ഇതു paattilum😄 അതിന്റെ yogyamaya😄 രീതിയിൽ അഭിനയിക്കാൻ നസീർ സാറിന്റെ കഴിവ് അപാരം വിദ്ദ്വാൻ
Oh! Queen of Melody Susheelamme Ethra Madhuratharamaya Aalaapanam
Good Pronounciation Sruthisuddhi Sweetness Great Expression ithellam Ammayude Specialities
Ennum Aaraadhickunna Amme Aviduthe Paadamalarukalil En Sashtanga Pranaamam
ഇഷ്ട ഗാനം . പണ്ട് കാലത്ത് ഈ പാട്ട് ഞാൻ റേഡിയോ വിലാണ് കേട്ട് ആ സ്വദിച്ചിരുന്നത്
Naseer sir is immortal ,he is living through us even after dying years and years ago
True.. Such an gentleman actor no. Cheap gossips about him
no directors ever can shoot this song better than this way.superbly done with the limited technology of those days.
പാമരം പളുങ്ക് കൊണ്ട്
പന്നകം കരിമ്പ് കൊണ്ട്
പഞ്ചമിയുടെ തോണിയിലെ
പങ്കായം പൊന്ന് കൊണ്ട് (പാമരം..)
പാമരം പളുങ്ക് കൊണ്ട്
കണ്ണൻകുളങ്ങരെ കളഭക്കുളങ്ങരെ
കുളിരായ കുളിരെല്ലാം തോണിയിലേറ്റി (കണ്ണൻ)
കളമുണ്ടും തോളിലിട്ടു കനവെല്ലാം കണ്ണിലിട്ടു
കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി (കളമുണ്ടും..)
വാ..ഇതിലെ വാ...തോണി ഇതിലെ വാ (പാമരം..)
ഏഴാം കടൽക്കരെ..യക്ഷിക്കടൽക്കരെ
ഇളനീരും പനിനീരും കൊണ്ടെയിറക്കി (എഴാം..)
അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി
മാലയിട്ട കണ്ണനെ മടിയിലിരുത്തി..(അണിമുത്തും..)
വാ..ഇതിലെ വാ...തോണി ഇതിലെ വാ (പാമരം..)
Malayalam cinemayil ithuvare ore oru Evergreen Star - Prem Nazeer.
സുഖസുന്ദര പുളകിതഗാനം...!
ഇളം നിലാവിൽ (ഇടത്തരക്കാരനായ കാമുകൻ) മുങ്ങിമയങ്ങിയ ശേഷം പൗണ്ണമിചന്ദ്രനെ ( ധനികൻ) സ്വീകരിക്കുന്ന കാർമുകിൽ (കാമുകി)..!
കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യഭാവനാസുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത് ,കർണ്ണാനന്ദകരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസിനെ കുളിരണിയിക്കുന്ന സുശീലാമ്മയുടെ അതുല്യമായ ആലാപനം...!
ഗാനശിൽപ്പികൾക്ക് പ്രണാമം .
എത്രകേ ട്ടാലുംമടുക്കാത്തഗാനം
30.32022 ഇന്നും എന്നുമെന്നും മടുപ്പില്ലാതെ വീണ്ടും വീണ്ടും
Saradha is symbol of beauty of Kerala ladies.... Awesome actress
എന്നും പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്ന ഗാനം
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ ഈ നിത്യ വസന്ത ഗാനം
Great Nazeer sir...
ദൂരദർശനിൽ 20snte തുടക്കത്തിൽ ഇതൊക്കെ കാണുമ്പോ ഇഷ്ടമല്ലാതെ കാണാതിരുന്ന ഞാൻ ഇപ്പൊ ഈ സ്മാർട്ട്ഫോൺ യുഗത്തിൽ ഇതല്ലാതെ വേറൊന്നും അസ്വദിക്കുന്നില്ല ❤️😘
കളമുണ്ടും തോളിലിട്ട് കന വെല്ലാം കണ്ണിലിട്ട്
എന്ത് സുന്ദരമാണ് വയലാറിൻ്റെ ഭാവന
മലയാളസിനിമയും നിത്യ ഹരിതനായകനും അത് നല്ല കാലഘട്ടം ആയിരുന്നു
2024 ൽ കേൾക്കാൻ വന്നവരുണ്ടോ?
Yess ofcourse
nanund
Yes 😊
Yes
Yes
The beauty of this "Thriveni" song literally takes listeners to the memory lane , those
unforgettable and memorable days when Malayalam cinema was going in great guns
when Late Premnazir was shining at the top and it has turned out to be a dream come
true for film lovers as they witnessed their ever green hero creating everything in their
liking and making waves in the film industry. "Pamaram Palunku Kondu" , the one we are
listening here , the scene of which is being caught up in the camera probably on a bright
sunny day , in which both Premnazir and Sharada appearing, as they both are not acting
but they are literally living with the beauty of the song , which was quite evident from
their body language and their facial actions , especially in case of Sharada , who forgot
for a while that she was acting the scene of a movie song. Along with Sharada,
listeners also would tend to fall in love with this most beautiful song , a rare
creation of late Shri Devarajan Master.
u missed to mention the great rendition by gaana saraswathi susheelamma
Sarada is very beautiful
ദെവരാജൻ മാസ്റ്റർ & വയലാർ ലെജന്റ്.
ഇതിലെ വാ tony ഇതിലെ വാ.. ലിറിക്‌സും സീന്നും 👍👍
Enthu rasamanu e song okke kelkaan ❤❤❤...ippozhathe songs one time kettal pinne kelkaan oru sukhamilla
കേൾക്കും തോറും ഇഷ്ടം കൂടുന്ന ഗാനങ്ങൾ
ചിത്രമനോഹരമായി പാടുമ്പോൾ ഒരു പാടും കൂടാതെ കണ്ടിരിക്കാൻ തന്നെ തോന്നും നാലാൾക്കു
Sharada was the only slim and beautiful heroine among the fat voluptuous ones of those times...those days the kerala housewives adored her. She had a charisma and decency that earned a lot of respect... May God bless her with good health and happiness
Your comment is correct one .Because of her simplicity decency Urvasi sarada earned good fame among women .
Haha. You are right
My wife admires Sarada a lot. She used to watch Sarada"s movies without fail.
Premnazir-sharadhamma😍
Susheelamna what a beautiful voice
P. Susheela, the true nightingale of south India !
P. സുശീല യുടെ sound is great
ചെറുപ്പത്തിൽ അപ്പൻ സ്ഥിരമായി ഇത് പോലത്തെ പഴയ പാട്ടുകൾ ഇട്ടു കേൾപ്പിച്ചിരുന്നപ്പോൾ... ഒത്തിരി പ്രാകിയിട്ടുണ്ട് ടേപ്പ് റിക്കോർഡർ അടിച്ചു പോയിരുന്നെങ്കിൽ എന്ന്. പക്ഷെ അന്നറിഞ്ഞിരുന്നില്ല ഒരിക്കൽ വെറുപ്പോടെ കേട്ടിരുന്ന ഈ ഗാനങ്ങൾ ഞാൻ എന്റെ നെഞ്ചോടു ചേർത്ത് വെയ്ക്കുമെന്ന്.
2021 ലും ഈ ഗാനം ആ സ്വദിക്കുന്ന വർ ഇവിടെ കമോൺ
Sujith. Nair
Njan und
Shahrukh
Undallo
2022 ലും
Oppo gaanam illallo
Vayalar Ramavarma, Devarajan Master, P,Sushhela, Premnazir and Sharada teams up
to produce an unforgettable scene , as the loving pair of Premnazir and Sharada along
with their wooden canoe wading through the palm fringed backwaters of Kuttanad, as
the song "pamaram Palunku kondu" reverberating in the air , as viewers enjoy both the
beauty of nature as well as that of the song. This song is from the movie "Triveni" and
Devarajan Master grabbed the State award for the best music director for this movie.
2020 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ
Unde......
Yes
ഉണ്ടെങ്കിൽ?
@@daily-shorts283 വീണ്ടും വീണ്ടും ഇരുന്നു കേട്ടോളു....
@@muhammedsanoferpa6070 ഓഹോ.. അത്രേയുള്ളോ.. ഞാൻ കരുതി എന്തെങ്കിലും ഗിഫ്റ്റോ കാര്യങ്ങളോ ഉണ്ടെന്ന് 🤪
What a great song? I saw this film in HMT Auditorium during my school days. A wonderful film.
2022 ൽ ആരൊക്കെ ഈ പാട്ട് കേൾക്കും ഒരു ലൈക് അടിക്കണേ
Njn
2023
21/7/2023 ഞാൻ ഈ പാട്ട് കേൽക്കുന്നു.❤❤❤❤❤
13 - 8 - 2023❤❤❤
2023 September 16
എത്ര സുന്ദരം, ആസ്വാദ്യം.