വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ HD | Malayalam Film Song | Vaazhthidunnithaa |

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 363

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 ปีที่แล้ว +578

    എന്റെ മോളെ 2002ഞാൻ പാടി ഒറക്കിയ ഒരു പാട്ട് ആണ് ഇത് ഇന് 2022അവൾ വീവാഹിത ആയി ഇനി അവളുടെ മോളെ ഞാൻ ഈ പാട്ട് പാടി കേൾപ്ക്കും ❤️❤️❤️

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +100

    ഞാൻ ഒരു കൃസ്തു മത വിശ്വാസി അല്ല എല്ലാ മതങ്ങളെയും സ്നേഹം ഉള്ള ഒരാൾ.. ഈ ഗാനം എന്നും രാത്രി ഞാൻ കേൾക്കും ഇതിന് ഒരു വല്ലാത്ത ശക്തി ഉണ്ട് ഞാൻ കൊട്ടിയൂർ പോകുമ്പോൾ റോടരുകിൽ പള്ളികൾ കാണാം അപ്പോൾ ഈ ഗാനമാണ് മനസ്സിൽ വരിക ആ പള്ളി കൾക്കും വല്ലാത്തൊരു ശക്തി തോന്നും അപ്പോൾ ഞാൻ ചിന്തിക്കും ശ്രീ കൊട്ടിയൂർ. പെരുമാളും ഈ യേശു ദേവനും കൂട്ടുകാർ ആയിരിക്കും... എന്ന്... ശ്രീ onv സാർ എഴുതി ജോൺസൺ മാഷ് ഈണമിട്ടു ജാനകിയമ്മ പാടി നമ്മളെ ഉറക്കുന്ന സ്വർഗീയ ഗാനം കേൾക്കാൻ എല്ലാവർക്കും ആവട്ടെ.... ആശംസകൾ.. ♥🙏

    • @ashirnewstar5183
      @ashirnewstar5183 11 หลายเดือนก่อน +3

      ❤ഞാൻ വയനാട് 🌹

    • @unnikrishnannair7876
      @unnikrishnannair7876 6 หลายเดือนก่อน +2

      Same feeling here

    • @presly31
      @presly31 9 วันที่ผ่านมา +1

      Ee ezhuthiya manoharamaaya vaakkulkku nanni suhruthe...ennum❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +42

    മിക്കവാറും രാത്രി കേൾക്കും വല്ലാത്ത ഒരു ഫീലിംഗ് ജാനകിയമ്മ... രോഹിണി മാഡം സൂപ്പർ പാടുമ്പോ അവരുടെ മുഖം വിശുദ്ധ കന്യാ മറിയത്തിന്റെ പോലെ തോന്നിക്കുന്നു... വീടൊരു സ്വർഗ്ഗം... ♥🙏

    • @leelaaugustine2511
      @leelaaugustine2511 9 หลายเดือนก่อน

      സൂപ്പർ 👌🌹♥️🙏🙏🙏

  • @Linsonmathews
    @Linsonmathews ปีที่แล้ว +152

    വീണ്ടും കേൾക്കാൻ സാധിച്ചു...
    എത്ര സിംപിൾ ആണ് ഇതിന്റെ orchestration... അമിത ബഹളങ്ങൾ ഇല്ല... ജോൺസൻ മാസ്റ്റർ 😍👌👌👌

    • @jimmyjoseph7006
      @jimmyjoseph7006 ปีที่แล้ว

      Ydsdv ❤

    • @jimmyjoseph7006
      @jimmyjoseph7006 ปีที่แล้ว

      Good

    • @rjxx235
      @rjxx235 หลายเดือนก่อน +1

      The subtle nuances... Graceful makeup... No one could have picturised this better. And Rohini is a vision in this song

  • @philipk2374
    @philipk2374 ปีที่แล้ว +85

    ഈ പാട്ട് എന്തോ വല്ലാത്ത ഫീൽ. ജനകിയമ്മയുടെ ശബ്ദം 😍

    • @antosoloman3922
      @antosoloman3922 ปีที่แล้ว

      ഈ മൂവിയും 👍🏻

  • @surajkannan9442
    @surajkannan9442 2 ปีที่แล้ว +45

    ഈ സിനിമയുടെയും പാട്ടിൻറെയും ക്ലിപ്പുകൾ എറണാകുളം സൗത്ത് റയിൽവേ സ്റേറഷനിൽ ടിവിയിൽ ഉച്ചക്ക് കാണിച്ചിരുന്നത് കണ്ട ഓർമ്മ... വർഷം 1993....ഉച്ചക്ക് 2നുളള ജയന്തി ജനത തീവണ്ടി പിടിച്ച് ചാലക്കുടി എത്താൻ ഞാനും കൂട്ടുകാരും......

  • @robinsonheartmeltingsong1177
    @robinsonheartmeltingsong1177 ปีที่แล้ว +68

    ഈ ഗാനമെഴുതിയ O NV സാറിന്റെ ഓർമ്മക്കുമുൻപിൽ തേങ്ങുന്നു 🍇🍇🍇

  • @bino298
    @bino298 11 หลายเดือนก่อน +255

    2024 ഇൽ ഇ പാട്ട് കേൾക്കുന്നവർ undo❤️🙏🙏🙏

  • @princelopus1059
    @princelopus1059 ปีที่แล้ว +34

    Onv, ജോൺസൺ , തിലകൻ പകരം വെക്കാനില്ലാത്ത പ്രതിഭകൾ...😢😢😢

  • @krizaster
    @krizaster 2 ปีที่แล้ว +121

    ഈ പാട്ട് കേൾക്കുമ്പോൾ ചങ്ങനാശ്ശേരിയിലെ വലിയപള്ളി ഓർമ്മ വരുന്നു

    • @2552412
      @2552412 2 ปีที่แล้ว +2

      😅😊how 😊s

    • @sonythomas5485
      @sonythomas5485 ปีที่แล้ว +1

      Same

    • @alexjoseph9688
      @alexjoseph9688 ปีที่แล้ว

      അത് എന്താ?
      ഞാൻ ആ ഇടവകക്കാരനാണ്❤

    • @raniroy4765
      @raniroy4765 ปีที่แล้ว

      Namude changancherry palli😘😘😘

    • @raniroy4765
      @raniroy4765 ปีที่แล้ว

      Njanum aha edavahakari annu🙏🙏

  • @sajeeshsajeesh2432
    @sajeeshsajeesh2432 ปีที่แล้ว +46

    ജോൺസൺമാഷ് ചങ്ക് തകർത്തു കളഞ്ഞു ❤️❤️

  • @salilg4176
    @salilg4176 ปีที่แล้ว +33

    Wow...what a feel ..നമിക്കുന്നു ഒഎൻവി sir, Johnson master, ജാനകി അമ്മ...അതുപോലെ സ്ക്രീനിൽ ജീവിച്ച തിലകൻ,കവിയൂർ പൊന്നമ്മ, രോഹിണി ...സൂക്ഷ്മാംശങ്ങളിൽ പോലും അവരൊക്കെ എത്ര മാത്രം ശ്രദ്ധിച്ചിരിക്കുന്നു...ഉറങ്ങുന്ന രോഹിണിയെ കവിയൂർ പൊന്നമ്മ ഉമ്മ വക്കുമ്പോൾ രോഹിണിയുടെ expression...അതുപോലെ തിലകൻ്റെ അടുത്തുനിന്നു തലയണ മാറ്റുമ്പോൾ ഉള്ള കയ്യുടെ ചലനങ്ങൾ..,..വെറുതെയാണോ ഇവരെയൊക്കെ legends എന്നു വിളിക്കുന്നത്....S . ജാനകിയുടെ സ്വരത്തിൽ അല്ലാതെ ഈ ഗാനം സങ്കൽപ്പിക്കാനെ പറ്റുന്നില്ല...80 കളിലെ തിരക്കിന് ശേഷം 90കളിൽ അവർ അവിസ്മരണീയമാക്കിയ ഗാനങ്ങളിൽ ഒന്ന്....

    • @titusvarghese1854
      @titusvarghese1854 ปีที่แล้ว +1

      യേശു വിനെ മാത്രം ഓർമ്മ വരുന്നില്ല!

    • @agnesnicholas5814
      @agnesnicholas5814 ปีที่แล้ว

      Njan note cheitha athe..points

    • @annamariyamaneesha86
      @annamariyamaneesha86 ปีที่แล้ว +1

      Enthoru vision anu dear nigalku❤,nice

    • @seena8623
      @seena8623 7 หลายเดือนก่อน

      അതെ കവിയൂർ പൊന്നമ്മ നിൽക്കുന്ന സംഭവം തിലകൻ വരുന്ന ആ മുഖത്തെ ഭാവം എല്ലാം അതിശയിപ്പിക്കുന്ന സംവിധാനം മികവ് ഭയങ്കര ഞാനും ഇതൊക്കെ എഴുതുവാൻ നോക്കിയതാണ് അപ്പോഴാണ് ഈ മനോഹരമായ കമന്റ് വായിച്ചത് അതെ എത്ര സൂക്ഷ്മാംശമായി അഭിനയിച്ചിരിക്കുന്നു അല്ലേ

    • @seena8623
      @seena8623 7 หลายเดือนก่อน

      ​@@titusvarghese1854അതു കറക്റ്റ് വരികളിൽ യേശുവിനെ മാത്രം പ്രാധാന്യം കൊടുത്തില്ല

  • @sarathjb
    @sarathjb 2 ปีที่แล้ว +41

    വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ
    കാത്തു കൊൾക നീ സർവ്വദായകാ
    വിണ്ണിൽ വാഴും നിന്‍റെ രാജ്യം വന്നിടേണമേ
    മധുരം നിൻ നാമം പാവനം (വാഴ്ത്തിടുന്നിതാ..)
    നീല നീല വാനിലേതു കാവൽ മാടം തന്നിലോ
    നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
    നീളെ.. പൂ‍വിൻ കാതിൽ
    കാറ്റിൻ ഈണമായ് വരൂ നീ
    അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ
    അലിയൂ പാൽത്തുള്ളിയായ്
    ദേവദൂതരോ വെൺ പിറാക്കളായ്
    പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    സ്നേഹലോലമായ മാറിൽ ചായുറങ്ങും പൈതലേ
    അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം
    ഇന്നീ.. വീടേ സ്വർഗ്ഗം
    സ്നേഹഗീതമായ് വരൂ നീ
    കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും
    കനിവിൻ തീർത്ഥം തരൂ
    ദേവദൂതരോ വെൺ പിറാക്കളായ്
    പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ്
    മലരിൻ കൈകളിൽ തേൻ കുടം

  • @anandhurkrishnan6048
    @anandhurkrishnan6048 ปีที่แล้ว +25

    ജാനകിയമ്മയുടെ വോയ്സിൽ അല്ലാതെ ഈ സോങ് ആലോചിക്കാൻ വയ്യ ❤️

  • @thankamavelikara3622
    @thankamavelikara3622 ปีที่แล้ว +5

    ഞാനീ പാട്ട് ഈ അടുത്ത സമയത്താണ് കേട്ടത്ഈ പാട്ട് ഇപ്പോൾ ദിവസവും കേൾക്കും അത്രയ്ക്കും മനോഹരമാണ് ഈ പാട്ടും അതിലെ വിഷ്വൽസും

  • @xavierca3451
    @xavierca3451 ปีที่แล้ว +38

    വളരെ ഹൃദയ സ്പർശിയായ ഭക്തി ഗാനം എത്ര കേട്ടാലും കൊതി തീരില്ല 🥰🥰🥰🥰

  • @see8385
    @see8385 ปีที่แล้ว +41

    എന്റെ മരിച്ചുപോയ പെങ്ങളെപ്പോഴും പാടുന്ന പാട്ടാണ്.. ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ അവളെ ഓർത്ത് കരയാത്ത ദിവസമില്ല..

    • @jeenajoy4656
      @jeenajoy4656 9 หลายเดือนก่อน +3

      💖

    • @jamshidk7222
      @jamshidk7222 6 หลายเดือนก่อน +3

      ദുഃഖത്തിൽ പങ്ക് ചേരുന്നു സഹോദരാ

    • @jamesnirmala8061
      @jamesnirmala8061 3 หลายเดือนก่อน +1

      😢🙏

    • @ardraeigen77
      @ardraeigen77 3 หลายเดือนก่อน +1

      May her soul rest in peace 🤍

    • @marythomas7780
      @marythomas7780 2 หลายเดือนก่อน

      😢

  • @JobinJolly-gu3vq
    @JobinJolly-gu3vq ปีที่แล้ว +23

    എന്താന്നറിയില്ല ഈ പാട്ടൊക്കെ എന്റെ പ്രിയപ്പെട്ട ഓരോ വ്യക്തികളും ഉള്ളപ്പോൾ അധികം ശ്രദ്ധിച്ചിട്ടില്ല ഇപ്പോൾ അവരൊക്കെ പോയ ശേഷം കേൾക്കുമ്പോ വല്ലാത്തൊരു വിഷമം
    കണ്ണൊക്കെ നിറയുന്ന പോലെ

  • @newsteps28
    @newsteps28 ปีที่แล้ว +18

    Rohini' s pious looking face ❤🙏🙏what a sweet song.. best wishes smt. S. Janaki ❤🙌💕 പ്രണാമം ഒഎൻവി സർ, Sri Johnson ...

  • @nirmaltampi1715
    @nirmaltampi1715 ปีที่แล้ว +5

    ആ കുട്ടിയുടെ കണ്ണു തുറക്കട്ടെ..
    ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരട്ടെ..
    സത്താനിൽ നിന്നും ഈശ്വരൻനിലേക്ക് വരട്ടെ..
    അവൾക്ക് ഉണ്ടാവുന്ന തലമുറകൾ.. ലോകത്തിന് സമാധാനം നൽകട്ടെ..

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +60

    വളരെ ഓർമ്മകൾ തരുന്ന പാട്ട്; ചേച്ചിമാർ പാടിതന്നിരുന്നു !❤️

  • @josekuttythomas7860
    @josekuttythomas7860 ปีที่แล้ว +14

    കാലങ്ങൾക്ക് ശേഷവും പുതുമ നഷ്ടപ്പെടാത്ത ഗാനം 🙏🙏🙏

  • @rajuulahannan925
    @rajuulahannan925 ปีที่แล้ว +14

    വളരെ നാളായി കേൾക്കാൻ ആഗ്രഹിച്ചിരുന്ന പാട്ട് . Johnson master !

  • @sreerajbhasuran1998
    @sreerajbhasuran1998 2 ปีที่แล้ว +27

    പുതിയ "തിരികെ" മൂവിയിൽ ആണ് ഈ ഗാനം ആദ്യമായി കേൾക്കുന്നത്, ഒരുപാട് ഇഷ്ടമാണ് ഇപ്പോഴും

  • @ajrcreations8393
    @ajrcreations8393 2 ปีที่แล้ว +34

    Veedum ഞെട്ടി, ഇതുംജോൺസൺ മാസ്റ്റർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @libingeorge3833
      @libingeorge3833 2 ปีที่แล้ว +1

      ഞാനും

    • @rad9533
      @rad9533 11 หลายเดือนก่อน

      ഇതിനു മുമ്പോ?

    • @FalahAliSinger
      @FalahAliSinger 8 หลายเดือนก่อน

      എത്ര ഞെട്ടാൻ കിടക്കുന്നു.

  • @sunnygeorge7201
    @sunnygeorge7201 10 หลายเดือนก่อน +11

    Onv ജോൺസൻ മാഷ് ജാനകിയമ്മ 🌹

  • @alan-fi5rl
    @alan-fi5rl 2 ปีที่แล้ว +32

    ജോൺസൻ കലക്കി പൊളിച്ചു ❤❤

  • @BeenaThomas-g5m
    @BeenaThomas-g5m 20 วันที่ผ่านมา

    ഒത്തിരി ഇഷ്ടമുള്ള ഗാനം, കേൾക്കുമ്പോൾ മനസിന് ഒരു സന്തോഷം ❤

  • @Bond-vs7mu
    @Bond-vs7mu ปีที่แล้ว +22

    ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ടാൽ കണ്ണ് നിറഞ്ഞു ഒഴുകും,, തിലകൻ എന്ന മഹാനടൻ....

  • @ManuAD90
    @ManuAD90 3 หลายเดือนก่อน +1

    അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലയം.........
    എന്താ വരികൾ....O.N.V sir......❤❤❤❤❤

  • @shanthakumari1893
    @shanthakumari1893 5 หลายเดือนก่อน

    നമ്മളെ എന്നു കരുതിയാലും നമുക്ക പറ്റുകയില്ല എന്റ കൂട്ട് എന്ത കരുതിയാലും ലോക നന്മയാണ് സ്നേഹം സത്യം. ഒരു കൂട്ടിനും നമുക്കെവശ്യം ഇല്ല.

  • @rejibaby4386
    @rejibaby4386 3 หลายเดือนก่อน +1

    എത്ര കേട്ടാലും മതി വരാത്ത സോങ്. 🙏🏻🙏🏻🙏🏻

  • @Godloveseventheleast
    @Godloveseventheleast 11 หลายเดือนก่อน +2

    One of the best songs of Janaki. ONV-Johnson team!

  • @antosoloman3922
    @antosoloman3922 ปีที่แล้ว +6

    മധുരമുള്ള പാട്ട് ❤️❤️❤️❤️

  • @WisdomwWave
    @WisdomwWave ปีที่แล้ว +20

    That nostalgic feeling brings tears in my eyes……… missing Changanacherry and good old memories.
    Hats off to Johnson Master 🙏🏻

  • @elizabethjn8412
    @elizabethjn8412 ปีที่แล้ว +4

    ജാനകിയമ്മ, ജോൺസൺ മാഷ് ഒ എൻവി സർ..🙏🙏🙏

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 ปีที่แล้ว +16

    തിലകൻ ചേട്ടനും പൊന്നമ്മ ചേച്ചിയും എന്ന ഒരു കൊമ്പേനേഷനാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vinilphilip
    @vinilphilip ปีที่แล้ว +10

    കുടുംബത്തിന്റെ ഭംഗി ❤ എത്ര മനോഹരമാണ്....

  • @vmariammavarghese4950
    @vmariammavarghese4950 ปีที่แล้ว +1

    ONV Sir, orayiram koopukaikal, orayiram pranamam sir.... yes it s chy.ormakalude nostalgic memories..

  • @pallickalsaji
    @pallickalsaji 2 ปีที่แล้ว +10

    Heart touching song
    Congrats ONV sir Johnson mash & S janakiamma. 👍🏼❤️🙏🏼

  • @prajothg.s8686
    @prajothg.s8686 3 ปีที่แล้ว +14

    So awesome divine feeling song so beautiful heart feeling song

  • @antopaul1305
    @antopaul1305 2 หลายเดือนก่อน

    അഴകൊഴുകും വരികൾ.മാസ്മരിക സംഗീതം 🙏

  • @rahuldamu9157
    @rahuldamu9157 2 ปีที่แล้ว +14

    Janaki Amma voice ..Amazing

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +2

      എത്ര മനോഹരം ജാനകിയമ്മ ❤ഈ സ്വരം കേട്ട് ഉറങ്ങുന്നത് ഞാൻ സ്ഥിരമാക്കി ദൈവം കനിഞ്ഞു നൽകിയ സ്വരം,... പാട്ട് കേൾക്കുമ്പോൾ ദൈവം ഇറങ്ങി വരുമെന്ന് തോന്നിയത് എനിക്ക് മാത്രമാണോ ❤♥❤❤ഹാപ്പി ക്രിസ്മസ് ❤

  • @jayanv1964
    @jayanv1964 2 ปีที่แล้ว +13

    Divine voice of janakiamma ...merging with the sweet music or Johnson mash ...with the beautiful lines of ONV sir

  • @vincentvarghese8549
    @vincentvarghese8549 8 หลายเดือนก่อน +1

    onv johnson still hit in 2024.

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 27 วันที่ผ่านมา

    വളരെ നന്നായി ഇരിക്കുന്നു 🙏🙏

  • @sheela.msheela2004
    @sheela.msheela2004 3 หลายเดือนก่อน

    എനിക്ക് ഇഷ്‌ടമുള്ള വ്യക്തി ജാനകിയമ്മ ❤️❤️❤️

  • @gopinathan9368
    @gopinathan9368 ปีที่แล้ว +12

    Magic of Johnson beautiful violin notes

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +11

    Feeling Song beautiful lyrics and Janaki Amma Great Voice 😍😍😍🥰🥰🥰❤️❤️❤️

    • @SebastianK.s
      @SebastianK.s ปีที่แล้ว

      Yes ,Amma is Great❤❤❤❤

  • @PrasobKombanal
    @PrasobKombanal 4 หลายเดือนก่อน

    ജാനകി, ചിത്ര, സുജാത. Legend singer❤👍

  • @timmyjames1001
    @timmyjames1001 ปีที่แล้ว +2

    Iniyum... ithupole ulla nalla pattukal undaakumo❤❤

    • @rejithrv7228
      @rejithrv7228 5 หลายเดือนก่อน +1

      Never. നമ്മുടെ സിനിമകൾ പാടെ മാറിപ്പോയി.. ആർക്കും നല്ല പാട്ടൊന്നും വേണ്ട..

  • @CB-cc8bb
    @CB-cc8bb 8 หลายเดือนก่อน +3

    ഒരു രക്ഷേം ഇല്ലല്ലോ..... ജോൺസൺ സാറേ ❤❤

  • @philipk2374
    @philipk2374 หลายเดือนก่อน

    എന്തോ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു

  • @issaceh1794
    @issaceh1794 2 หลายเดือนก่อน

    വല്ലാത്തൊരു നൊമ്പരം ഈ പട്ടുകേൾക്കുമ്പോൾ .

  • @lissasebastian3948
    @lissasebastian3948 10 หลายเดือนก่อน +1

    വാഴ്ത്തീടുന്നിതാ സ്വർഗ്ഗനായക കാത്തുകൊൾക നീ സർവ്വദായകാ
    വിണ്ണിൽ വാഴും നിന്റെ രാജ്യം വന്നിടേണമേ മധുരം നിൻനാമം പാവനം
    (വാഴ്ത്തിടുന്നിതാ...)
    നീല നീലവാനിലേതു കാവൽ മാടം തന്നിലോ
    നിർന്നിമേഷനേത്രനായ് നീ കാത്തരുൾവൂ ഞങ്ങളെ
    നീളെ പൂ‍വിൻ കാതിൽ കാറ്റിൻ ഈണമായ് വരൂ നീ
    അല്ലിത്തേന്മുല്ലയ്ക്കും പൂച്ചുണ്ടിൽ അലിയൂ പാൽത്തുള്ളിയായ്
    ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    സ്നേഹലോലമായ മാറിൽ ചാഞ്ഞുറങ്ങും പൈതലേ
    അമ്മമാർ താരാട്ടു പാടും അങ്കണം നിന്നാലലയം
    ഇന്നീ വീടേ സ്വർഗ്ഗം സ്നേഹഗീതമായ് വരൂ നീ
    കൈക്കുമ്പിൾ നീട്ടും പൊന്നുണ്ണിയ്ക്കും കനിവിൻ തീർത്ഥം തരൂ
    ദേവദൂതരോ വെൺപിറാക്കളായ് പൂചൊരിഞ്ഞുവോ പൊന്നൊലീവുകൾ
    ഞങ്ങൾ പാടുമങ്കണങ്ങൾ പൂക്കളങ്ങളായ് മലരിൻ കൈകളിൽ തേൻകുടം

  • @jahfarmk758
    @jahfarmk758 5 วันที่ผ่านมา

    My evergreen music director- Johnson Maash❤💕

  • @saregamapari2334
    @saregamapari2334 2 ปีที่แล้ว +24

    No words to describe about this song ! God's magic !

  • @dalsonjohn9185
    @dalsonjohn9185 ปีที่แล้ว

    Ie സോങ് മാക്സി ചേട്ടൻ പാടും അടിപൊളി കോമഡി ഉത്സവം ഫെയിം

  • @bincyharikumar4735
    @bincyharikumar4735 2 ปีที่แล้ว +6

    ഒരു പാട് ഇഷ്ടം ♥️♥️♥️

  • @rishajustin8224
    @rishajustin8224 2 ปีที่แล้ว +4

    ഒരു പാട് ഓർമ്മകൾ..

  • @PradeepKumar-gc8bk
    @PradeepKumar-gc8bk ปีที่แล้ว +2

    വീടൊരു സ്വർഗ്ഗം ♥

  • @fatricpj3970
    @fatricpj3970 3 ปีที่แล้ว +11

    Ennum puthumayulla patttu💗💗💗😍

  • @bobbyjames7054
    @bobbyjames7054 ปีที่แล้ว +4

    The LEGEND, Johnsonmaster 🌹🙏

  • @sajipaul3641
    @sajipaul3641 2 ปีที่แล้ว +16

    എത്ര മനോഹരമായ ഗാനം... 😇🙏🏻🥰

  • @henryhamlet2778
    @henryhamlet2778 2 ปีที่แล้ว +17

    Amazing song 👌
    No words to say
    🙏

  • @varghesegeorge7194
    @varghesegeorge7194 2 ปีที่แล้ว +3

    എത്രയോ ഇമ്പമുള്ള പാട്ട്.

  • @sidharthsuresh333
    @sidharthsuresh333 2 ปีที่แล้ว +2

    Pand njn kottayam ayirunnapol ketta ormmakal🥺🥺🥺🥺🥺🥺🥺

  • @shibujoseph5215
    @shibujoseph5215 2 ปีที่แล้ว +3

    അതി മനോഹരം.

  • @eyememyself6307
    @eyememyself6307 3 ปีที่แล้ว +6

    See the 3 faces. Wow the expressions ..notiing to tell abt the other 3 behind the scene ...onv .. Johnson mash and janaki amma

  • @girishgokul1628
    @girishgokul1628 ปีที่แล้ว +3

    Janaki Amma😍😍

  • @francis6052
    @francis6052 6 หลายเดือนก่อน

    One of my favorites song...u sung beautifuly mole.... Stay blessed always ❤😇

  • @arunkumarsreekaruthamakkal1162
    @arunkumarsreekaruthamakkal1162 ปีที่แล้ว +1

    രോമാഞ്ചം 🙏🙏🙏

  • @nikhilantony5079
    @nikhilantony5079 หลายเดือนก่อน +1

    ഇത് എന്റെ വീട് തന്നെയാണ്... 🙏

  • @chippychippu4445
    @chippychippu4445 2 ปีที่แล้ว +4

    Heart touching song ❤️❤️🙏🙏

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว +8

    Johnson master prenamam 🙏🌹

  • @dr.k.selvakumar7315
    @dr.k.selvakumar7315 8 หลายเดือนก่อน +1

    This song reveals about 1000 years God's...as it is written in 10 commandments ❤

  • @Febyjoby
    @Febyjoby ปีที่แล้ว +3

    Heart touching ❤❤❤❤❤❤

  • @rcmpayyoli3428
    @rcmpayyoli3428 ปีที่แล้ว

    Jóhñsoñ màshééé,,,
    Óñv sir
    ❤❤❤❤❤
    Dàivaméé
    Enik kathukal nalkiyathínú nandi

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 ปีที่แล้ว +7

    ജാനകി അമ്മ ചുണ്ട് അനക്കിയാൽ മതി കുഞ്ഞുങ്ങൾ തന്നെയേ ഉറഗും

  • @AmruthaKr27
    @AmruthaKr27 3 ปีที่แล้ว +11

    Super song.. Top singer il Jeni kutti paadiya paatt.. nalla divine feeling.. loved it❤️❤️❤️

  • @janki5288
    @janki5288 4 หลายเดือนก่อน

    ഹൃദയ സപർശി ആയ പാട്ട്❤❤❤❤

  • @അന്തർ_മുഖൻ
    @അന്തർ_മുഖൻ 3 หลายเดือนก่อน

    Top Singerൽ ഈ പാട്ട് പാടിക്കേട്ടതും നേരെയിങ്ങ് വന്നു ❤

  • @shibujoseph5215
    @shibujoseph5215 2 ปีที่แล้ว +4

    Beautiful song.

  • @Nahid___1000-v5i
    @Nahid___1000-v5i 9 ชั่วโมงที่ผ่านมา

    നല്ല പാട്ട്.

  • @ambijintu9635
    @ambijintu9635 2 ปีที่แล้ว +27

    Our childhood..... 💜💜

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +3

      ഹൃദയം നുറുങ്ങുന്ന സ്വരം എല്ലാം ഓർമകൾ ദൈവമേ എല്ലാവരെയും കാത്തു കൊള്ളേണമേ 🙏❤❤❤

  • @roshanshine5087
    @roshanshine5087 10 หลายเดือนก่อน +1

    Praying to the Sacred heart of Jesus Christ.

  • @jibinbaby8257
    @jibinbaby8257 ปีที่แล้ว +2

    Holy family church simiterimukk Ernakulam 7.30 am Sunday Mass ❤

  • @artistsophiachackonal4217
    @artistsophiachackonal4217 2 หลายเดือนก่อน

    Ee pattu superb ❤

  • @amour6
    @amour6 ปีที่แล้ว +2

    What a song. Adhyam aayakelkunne but it is just mind freshing song🍂

  • @grassymariyama7272
    @grassymariyama7272 ปีที่แล้ว +1

    super 👌💯💯

  • @simonpeter5307
    @simonpeter5307 ปีที่แล้ว +4

    Vaazhthidunnithaa Swarganaayakaa
    Kaathu Kolka Nee Sarvadayakaa Vinnil Vaazhum
    Ninte Raajyam Vanneedename
    Madhuram Nin Naamam Paavanam
    Vaazhthidunnithaa Swarganaayakaa
    Kaathu Kolka Nee Sarvadayakaa
    1. Neela Neela Vaaniletho
    Kaaval Maadam Thannilo
    Nirnnimesha Nethranaay Nee
    Kaatharulvoo Njangale
    Neele Poovin Kaathil
    Kaattin Eenamaay Varoo Nee
    Allithean Mullaykkum Poochundil
    Aliyoo Paalthulliyaay
    Devadootharo Venpiraakkalaay
    Poo Chorinjuvo Ponnoleevukal
    2. Snehalolamaaya Maaril
    Chanjurangum Paithale
    Ammamaar Thaaraattu Paadum
    Ankanam Ninnaalayam
    Innee Veede Swargam
    Sneha Geethamaay Varoo Nee
    Kaikkumpil Neettum Ponnunniykkum
    Kanivin Theertham Tharoo
    Devadootharo Venpiraakkalaay
    Poo Chorinjuvo Ponnoleevukal
    ngangal paadum anganangal pookalangalayi
    malarin kaikalil thenkudam....

  • @keziyasaravarghese5185
    @keziyasaravarghese5185 ปีที่แล้ว +1

    ഒഎൻവി സാർ 💙
    ജോൺസൻ മാഷ് 💙
    ജാനകിയമ്മ 💙

  • @francisputhenparambil8893
    @francisputhenparambil8893 ปีที่แล้ว

    Ethramadhuramanoharamayagaanam.Ethrakettalummathivarathilla

  • @deepamscaria2588
    @deepamscaria2588 5 หลายเดือนก่อน

    Such a blissful song...❤

  • @santhoshmathew6995
    @santhoshmathew6995 ปีที่แล้ว +2

    Beautiful song❤

  • @lijanjohn
    @lijanjohn 6 หลายเดือนก่อน

    Wow wht a song....
    Sooo soothing 🥰💗

  • @ismayilpv124
    @ismayilpv124 2 ปีที่แล้ว +1

    എന്നാ feeling🌹❤️

  • @roshanshine5087
    @roshanshine5087 10 หลายเดือนก่อน +2

    Catholic Christians of Kerala .

  • @zenithfernanderz8203
    @zenithfernanderz8203 ปีที่แล้ว +8

    ജോൺസൺമാഷിന് പ്രണാമം

  • @marytintu1735
    @marytintu1735 ปีที่แล้ว +3

    Touching to hearts 😍😍