Berger Putty പൊളിയുന്നോ?? എന്താണ് കാരണം എന്താണ് യാഥാർഥ്യം ??

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 8

  • @ice5842
    @ice5842 11 หลายเดือนก่อน +1

    ഭിത്തി നനച്ചിട്ട് ഇട്ടാൽ മതി പൂട്ടി കൂടാതെ പൂട്ടി mix ചെയ്തിട്ട് 15 min set aakanam vekkanam pinne onnode mix ചെയ്തു ഒരു ബ്ലേഡ് കനത്തിൽ പൂട്ടി ഇട്ടാൽ മതി അതായത് thep nte gap അടഞ്ഞാൽ മതി

  • @attamonkp7389
    @attamonkp7389 ปีที่แล้ว +2

    Caling me
    ഹലോ പ്രിയപ്പെട്ട സുഹൃത്തേ നിങ്ങൾ പറയുന്നത് എന്തെങ്കിലും ഒരു സത്യമുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസം ഉണ്ടോ ഏതു putty ആയാലും ചോക്ക് പൗഡർ കൂടുതലുള്ള putty ആയാൽ ഏതു ചുമരിന്റെയും അവസ്ഥ പോളിയുഗ തന്നെ ചെയ്യും താങ്കൾക്ക് അതിന് ഏറ്റവും വലിയൊരു പരീക്ഷണം ഞാൻ പറഞ്ഞു തരാം പറയുന്നതിൽ സത്യമുണ്ടെന്ന് മറ്റുള്ളവർക്കും കൂടി തോന്നണം അതാണ് അതാണ് വേണ്ടത് അല്പജ്ഞാനം ആപത്ത് ഒരു വലിയ ഒരു ബക്കറ്റ് എടുക്കുക അതിൽ താങ്കൾ നിറയെ വെള്ളം ഒഴിക്കുക ആ ബക്കറ്റിൽ മുക്കാൽ ഭാഗവും വൈസ്മെന്റ് മിക്സ് ചെയ്യുക ബാക്കി മുഴുവനായി വെള്ളമൊഴിക്കുക എന്നിട്ട് താങ്കൾ ഒരു ദിവസം വെയിറ്റ് ചെയ്യുക അപ്പോൾ ആ വൈറ്റ് സിമന്റ് മുഴുവനും കല്ലായി മാറും അതായത് വൈറ്റ് സിമന്റിന്റെ ഒരു കട്ടയായി മാറും താങ്കൾക്ക് അറിയാമല്ലോ അതല്ലാതെ കാക്ക പൊന്നും പൂച്ച പൊന്നു പ്രശ്നമല്ല ചോക്ക് പൗഡർ കൂടുതൽ കൂട്ടിയാൽ ഉള്ള പ്രശ്നമാണിത് വൈറ്റ് സിമന്റ് മിക്സ് ഉള്ള putty ഉപയോഗിക്കുകയാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ പേപ്പർ കട്ടിംഗ് നിർബന്ധമായും തീരണം ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും താങ്കൾ ഇതൊന്നു പരീക്ഷിച്ചിട്ട് താങ്കൾ എന്റെ കോൺടാക്ട് നമ്പറിൽ വിളിക്കുക താങ്ക്യൂ 8129415540

    • @afsalrainbow
      @afsalrainbow  ปีที่แล้ว

      താങ്കളുടെ അഭിപ്രയത്തിന്റെ ആദ്യഭാഗം ഞാൻ മാനിക്കുന്നു അത് ഒറ്റ മറുപടിയിൽ അവസാനിപ്പിക്കാവുന്ന കാര്യമാണ്
      chalk powder കൂടുതൽ ആണെങ്കിൽ പൊടിഞ്ഞു വരുകയാണ് ചെയ്യുക സുഹൃത്തെ...
      ഇവിടെ പൊടിഞ്ഞു വരുന്നതാണോ നിങ്ങൾ കാണുന്നത് അതോ പൊള്ളിച്ചു വരുന്നതോ 🤷‍♂️🤷
      ആ ചുമരിന്റെ പ്രശ്നത്തിൽ ഏത് പുട്ടി ഇട്ടാലും ഇങ്ങനെ തന്നെയാണ് വരാൻ സാധ്യത, അല്ല എന്ന് നിങ്ങൾക്ക് പറയാനാകുമോ ?

    • @attamonkp7389
      @attamonkp7389 ปีที่แล้ว

      സുഹൃത്തേ അത് ഒന്നരവർഷം മുമ്പ് മൂന്നടി ഹൈറ്റിൽ അത് പൊളിച്ചു വൈറ്റ് സിമന്റിന്റെ കണ്ടന്റ് കൂടുതലുള്ള പൂട്ടിയിട്ടതാണ് അടിഭാഗം ഇപ്പോൾ അതിന്റെ മുകൾ ഭാഗത്തേക്ക് അതാണ് ഒരാളുടെ ഹൈറ്റിൽ എന്ന് പറയുന്നത് അവിടെയും ഇപ്പോൾ വൈസ് സിമെന്റിന്റെ കണ്ടന്റ് കൂടുതലുള്ള putty യാണ് ഇട്ടത് അതല്ലാതെ കാക്ക പൊന്നും പൂച്ചപ്പൊന്നും ഞങ്ങൾ അവിടുന്ന് കട്ട് ചെയ്തു മാറ്റിയിട്ടില്ല വെള്ളത്തിന്റെ ഈർപ്പമുള്ള ഭാഗത്ത് ചോക്ക് പൗഡർ കൂടുതലുള്ള puttyപ്രശ്നം വരാൻ കാരണം അതാണ് അതുകൊണ്ടാണ് ഒരാളുടെ ഹൈറ്റിൽ താഴെ ഭാഗത്ത് ഇതുപോലെ കാണപ്പെടുന്നത് വൈറ്റ് സിമന്റ് കൂടുതലുള്ള putty യാണെങ്കിൽ ചുമരിൽ വരുന്ന ഈർപ്പത്ത് ഏത് സമയത്തും ഡ്രൈ ആക്കി കൊണ്ടിരിക്കും അതാണ് വൈസ് സിമെന്റിന്റെ പ്രവണത

    • @afsalrainbow
      @afsalrainbow  ปีที่แล้ว

      ഒരാളുടെ പൊക്കം എന്നാണ് ആദ്യം പറഞ്ഞത് ഇപ്പോൾ
      ഇവിടെ സീലിംഗ്ൽ വരെ വന്നിട്ടുണ്ട് എന്നാണ് painter പറയുന്നത്, അതായത് പ്ലാസ്റ്ററിനും പൂട്ടിക്കും ഇടയിൽ ഉള്ള പ്രശ്നം, അതിന്റെ പ്രശ്നങ്ങൾ കണ്ടെത്താൻ ശ്രമിക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ടാണ് പുട്ടി കമ്പനിയെ മാത്രം കുറ്റം പറയുന്നതും കമ്പനിയെ പഴിചാരുന്നതും ❓
      നിങ്ങൾക്ക് 100% ഉറപ്പ് പറയാൻ കഴിയുമോ ഇത് പൂട്ടിയുടെ മാത്രം പ്രശ്നമാണെന്ന് ❓
      അങ്ങനെ ഉറപ്പ് ഉണ്ടെങ്കിൽ മാത്രം ഇനി റിപ്ലൈ യുമായി വരാം 🙏

  • @arshidapa3187
    @arshidapa3187 ปีที่แล้ว +1

    ❤🤝

  • @mujeebpulikkal6957
    @mujeebpulikkal6957 10 หลายเดือนก่อน

    പുട്ടിയിടുമ്പോൾ ബബ്ൾസ് വരുന്നത് എന്ത് കൊണ്ടാണ്?

  • @alichannayankadan4089
    @alichannayankadan4089 ปีที่แล้ว

    താങ്കൾക്കു പൂട്ടി പണി അറിയാമെങ്കിൽ താങ്കൾക്കു വന്നു സൈറ്റ് നോക്കാം.. അതിന്നു താങ്കൾ പറയുന്ന കൂലി ഞാൻ തരാം..