കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം മാരാർ ഭവനിലേക്ക് സുരേഷ് ഗോപി എത്തി; സുരേന്ദ്രനും മുരളീധരനും ഒപ്പം

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം മാരാർ ഭവനിലേക്ക് സുരേഷ് ഗോപി എത്തി; സുരേന്ദ്രനും മുരളീധരനും ഒപ്പം
    ~PR.18~CA.184~ED.190~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 127

  • @nireeshmanjery7150

    ഞങ്ങൾ തൃശൂർകാർ ഇനിയും ജയിപ്പിക്കും സുരേഷേട്ടനെ ചൊറിച്ചൽ ഉള്ളവൻ കൃമികഫിയുടെ മരുന്ന് വാങ്ങി കഴിച്ചോ സുരേഷ് ചേട്ടൻ എന്ത് പറഞ്ഞാലും ഞങ്ങൾ തൃശൂർ കാരുടെ അഹങ്കാരം ആണ് സുരേഷേട്ടൻ അല്ലാതെ വേറെ ആര് നിന്നാലും ഞങ്ങൾ നിങ്ങളെ തോല്പിക്കും കാരണം ഞങ്ങൾ തൃശൂർ കാർക് രാഷ്ട്രീയം ഇല്ല പാവങ്ങളെ സഹായിക്കുന്നവരെ ദൈവത്തെ പോലെ കാണും പോട്ടെടാ ❤️❤️❤️

  • @regithg7146

    നമ്മൾ തിരുവനന്തപുരത്തുകാർ ഒരു കൊമ്പനെയാണ് തൃശ്ശൂർ കാർക്ക് തന്നത്.... ജയിപ്പിച്ചതിൽ ഒരുപാട് സന്തോഷം 🙏

  • @NoOne-uv2if

    സുരേഷ് ഗോപി ഭാഗ്യവാൻ ഈ സ്വീകരണം കേരളത്തിൽ ജയിച്ച ആർക്കും കിട്ടിയില്ല നന്നായി വരും ❤❤❤❤🙏🙏🙏🙏🙏🙏

  • @sivadasmk7675

    നിറയെ mla.. Mp ഓഫീസിൽ

  • @AnilKumar-tv2hc

    ഇതൊക്കെ കാണുപോൾ മനസിന്‌ ഒരു സുഖം 🙏👍🏼👍🏼👍🏼

  • @madhusudhanan5287

    പിണറായി വിജയൻ കണ്ടോ ഇതാണ് നാളത്തെ കേരളം

  • @BipinKumar-sq6uw

    തൃശൂർ കാർക് അഭിമാനിക്കാം കേരളത്തിന്‌ വേണ്ടി ഒരു മുത്തിനെ ജയിപ്പിച്ചയത്തിനു 💪🏼❤

  • @user-cs8if6zu9m

    ഇത്ര എളിമയോട്, ഇങ്ങനെ നിൽക്കാൻ ഒരു മനുഷ്യനെ കഴിയു... മനുഷ്യനെ സ്നേഹിക്കുന്ന SG സാറിന് മത്രേം......

  • @girigireesh3227

    മുരളിക്കും സുരേന്ദരനും ചെറിയ വിഷമം പോലെ, പക്ഷെ നുമ്മ തൃശൂർ കാർക്ക് ഒരു വിഷമം ഇല്ല ട്ടോ

  • @jayarajano1073

    ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാ നാവൂ / Dear S G Dont over strain❤

  • @ModifiedModify

    കൃഷ്ണദാസേട്ടൻ വർഷം എത്രയായി എന്നെങ്കിലും കേന്ദ്ര മന്ത്രി ആകുമോ.

  • @jitheshpeter5790

    സുരേഷ് ഗോപി❤

  • @krishnakumarkumar5481

    ദൈവം അദ്ദേഹത്തെ ഇനിയും ഉയരങ്ങളിലേക്ക് നീങ്ങുവാൻ അനുഗ്രഹിക്കട്ടെ

  • @ameyasajeesh532

    സുരേഷേട്ടനും മുരളിയേട്ടാനും സുരേന്ദ്രജിയും എല്ലാം ഒന്നാ അവരെ ഇനി തെറ്റിക്കാൻ മാമ മാധ്യമങ്ങൾ നോക്കേണ്ട കാരണം ഇത് കോൺഗ്രസോ മാർക്കിസ്‌റ്റോ ഒന്നും അല്ല ഇത് ബിജെപി ആണ് അത് ഓർത്താൽ നന്ന് 🙏❤🙏❤🙏👌👌👌👌

  • @sudhikkr

    അദ്ദേഹം വിജയിച്ചത് അദേഹത്തിന്റെ വ്യക്തി പ്രഭാവം & സത്യസന്തതയും കൊണ്ടും..... കേരളത്തിലെ ഉള്ളി & മുരളി കമ്പനി ക്കാർ അത് കണ്ടു ലഡ്ഡു പൊട്ടിക്കണ്ട.....ശരിക്ക് പറഞ്ഞാൽ കുറഞ്ഞത് ഒരു അഞ്ചു സീറ്റ്‌ എങ്കിലും കിട്ടേണ്ടത് ആയിരുന്നു... ഉള്ളി & കമ്പനി ക്കാരുടെ കയ്യിൽ ഇരിപ്പു കൊണ്ടാ ഒന്നിൽ ഒതുങ്ങിയത്...😂😊

  • @vijayakumarm3792

    സുഖത്തിലുണ്ടാം സഖിമാരനേകം, ശ്രദ്ധിച്ചാൽ കൊള്ളാം

  • @minusoman7343

    Dear suresh gopi sir your reaction is good keep it future' way thanks

  • @aravindmohan8695

    Super motivation

  • @leelabhai5892

    ❤❤❤🙏🙏🙏💪💪💪

  • @RadhaKrishnan-ss4im

    👍👍👍👍❤