സ്പോൺസേഡ് യാത്രയോ ? | Encounter | Gopikrishnan KR | 07 May 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 88

  • @prabhakarkoroth6442
    @prabhakarkoroth6442 4 หลายเดือนก่อน +28

    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല, പക്ഷെ ഞാൻ ഉണ്ടെങ്കിൽ ഇടതുണ്ടാവില്ല. അതുകൊണ്ട് കുടുംബസമേതം പോവുന്നു 😂😂

  • @jrdewa1233
    @jrdewa1233 4 หลายเดือนก่อน +16

    എന്തിനാണ് ഈ ചർച്ച.. കുറച്ച് ദിവസമെങ്കിലും കേരളത്തിന്‌ ഒരു സമാധാനം ഉണ്ടാകട്ടെ

  • @Atv104
    @Atv104 4 หลายเดือนก่อน +8

    Dr. ജുന്റോ പൊളിയാണ് ❤🔥

  • @woodpeckerart65
    @woodpeckerart65 4 หลายเดือนก่อน +8

    ഒരു പ്രേത്യേക അറിയിപ്പ് : പ്ലീനത്തിൽ പറഞ്ഞതൊക്കെ അടിമകൾക്ക് മാത്രം ബാധിതമാണ്. വിനോദയാത്ര കുടുംബത്തിന് ഒരു ഹരമാണ്, അറിയില്ലേ...

  • @jacobjohn9028
    @jacobjohn9028 4 หลายเดือนก่อน +12

    അനിൽ കുമാർ പറയുന്നത് മുഴുവൻ അർത്ഥമില്ലാത്ത കാര്യം 🤣🤣🤣

    • @shafeeqshafeeq8727
      @shafeeqshafeeq8727 4 หลายเดือนก่อน +1

      😂😂😂 yasssssss

    • @beenamanojkumar6331
      @beenamanojkumar6331 4 หลายเดือนก่อน

      സിപിഎം എല്ലാം കണക്കു

  • @AbduSamad-nr3xw
    @AbduSamad-nr3xw 4 หลายเดือนก่อน +15

    ഈ ടൂറിന്റെ പൈസ ഇനി പാവപെട്ട ജനങ്ങൾ അടക്കേണ്ട ഏതെങ്കിലെന്റെയും ചാർജ് കൂട്ടി ആയിരിക്കും😠

  • @FacetoFaceMedia
    @FacetoFaceMedia 4 หลายเดือนก่อน +7

    അ സാധനം ഒന്ന് പോട്ടെ, ആരും ചോദിക്കില്ല. അത്രേം ദിവസം ഇവിടെ സമാധാനം കിട്ടുമല്ലോ

  • @OllurOnair
    @OllurOnair 4 หลายเดือนก่อน +3

    കേരളത്തിലേക്ക് നല്ലത് മാത്രം വരുത്തണെ 🙏

  • @kurianjosephjoseph5861
    @kurianjosephjoseph5861 4 หลายเดือนก่อน +1

    കേരളം മുടിപ്പിക്കാൻ ഒരു പ്രാവിശ്യംകുടി.... Plz

  • @hometv617
    @hometv617 4 หลายเดือนก่อน +6

    ഹ ഹ ഹ മുഖ്യമന്ത്രി ചെണ്ട കൊട്ടി അറിയിച്ചില്ല എങ്കിലും ജനങ്ങളോട് അറിയിക്കുക എങ്കിലും വേണ്ടേ ചിറ്റപ്പാ, പാർട്ടിയുടെ അനുമതി മാത്രം മതിയോ, കെ രാജാവിന്റെ നാട്ടിൽ രാജാവ് തീരുമാനിക്കും അങ്ങ് പോകും എന്ന്, എന്തായാലും ഈ വിനോദയാത്രക്ക് പണ്ടൊരു വിനോദയാത്രക്ക് പേരിട്ട പോലെ, വെള്ളപ്പൊക്കം നിയന്ത്രിക്കാൻ " റൂം ഫോർ റിവർ" എന്ന പദ്ധതി പഠിക്കാൻ എന്ന് പറഞ്ഞില്ലല്ലോ...

  • @abdullahfousi8237
    @abdullahfousi8237 4 หลายเดือนก่อน +2

    ജിന്റോ ഇനി ലോകം തന്നെ ഇല്ലാ എന്ന് സഗാകേൾ പറയും സാർ

  • @jCN_055
    @jCN_055 4 หลายเดือนก่อน +1

    അയാൾ ഒന്നു കറങ്ങി വരട്ടെ
    30000 മാസ ശമ്പളം ഉള്ളവർ വരെ ടൂർ പോകുന്ന സമയം ആണ്
    അപ്പൊ ഇത്രേം സമ്പാദ്യം ഉള്ള ഇത്രയും പ്രായമായ അസുഖങ്ങൾ ഉള്ള ഒരു പണക്കാരൻ ടൂർ പോകുന്നതിനു ആൾക്കാർക്ക് എന്താ ഇത്ര കടി

  • @sajeevthankappn1936
    @sajeevthankappn1936 4 หลายเดือนก่อน +2

    അയാൾ ഇത് കാണിക്കും കാരണം എന്ത് തോന്ന്യവാസം കാണിച്ചാലും കേരളത്തിലെ ജനങ്ങൾ കണ്ടില്ലേ പിന്നെം പിന്നെം നായികരിച്ചു ഇലക്ഷൻ വരുമ്പോൾ വോട്ട് ആ പാർട്ടിക്ക് കൊടുക്കും, അദ്ദേഹം അതു കൊണ്ട് ഇത് കാണിക്കും

  • @jaideepayyappan1004
    @jaideepayyappan1004 4 หลายเดือนก่อน +1

    അച്ചാറ് മന്ത്രീടെ burj khalifa യിലെ സുഖവാസം ആരും മറന്നിട്ടില്ല

  • @earnnoweasy
    @earnnoweasy 4 หลายเดือนก่อน +2

    ആര്യ മേയർക്കു ഒരു വിസ ഒപ്പിക്കാൻ പോയതായിരിക്കും

  • @sweetchinmusic801
    @sweetchinmusic801 4 หลายเดือนก่อน +2

    തൈക്കണ്ടി രാജാ.. ഇതിഹാസം തീർത്ത നേതാ ❤

  • @rajivpillai1876
    @rajivpillai1876 4 หลายเดือนก่อน +3

    മുരളീധരൻ ന്റീന ചിലക്കുന്നെ....
    കേന്ദ്രം അനുവാദം കൊടുക്കാതിരുന്നാൽ പൂരേ.....

  • @Becareful-e1p
    @Becareful-e1p 4 หลายเดือนก่อน +1

    He wants to settle the account of gold smuggling and Karimanal business

  • @basheerpk4022
    @basheerpk4022 4 หลายเดือนก่อน

    ഇന്ത്നോസ്യയിൽ ഇടയ്ക്കു വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട് 😂😂

  • @AustinJogi
    @AustinJogi 4 หลายเดือนก่อน +1

    Indonesia sunami Singapore @@@@ dubai iam here it is raining

  • @AndulazeezNassar
    @AndulazeezNassar 4 หลายเดือนก่อน

    സ്വർണം കടത്താൻ പോയതാണ്. കഴിഞ്ഞ പ്രാവിശ്യം നടത്തിയത് പാർലമെന്റ് ഇല്ലക്ഷനിൽ ചിലവായി. ഇനി നിയമസഭ ഇളക്ഷനിൽ പണം വേണം. ഈ കഥ കു‌ടി അടിച്ചു വിട് 24റെ

  • @Pap1111
    @Pap1111 4 หลายเดือนก่อน

    He has the right to take a short vacation😊

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 4 หลายเดือนก่อน

    നിങ്ങൾ എന്തിനാണ് ഈ യാത്രയെ ഇത്ര വിമർശിക്കുന്നത്
    മുഖ്യ മന്ത്രിക്കും കുടുംബത്തിനും
    ഇപ്പോൾ പഴയ മാതിരി അല്ല ഒരുപാട് ബിസിനസ്സാണ് ഉള്ളത്
    അതെല്ലാം നിങ്ങൾ നോക്കൂമോ

  • @abdullahfousi8237
    @abdullahfousi8237 4 หลายเดือนก่อน

    ഇനി പിണറായി റിസൾട് വന്നിട്ടേ തിരിച്ചു വരൂ 😜🤣😂🤔🙏

  • @AustinJogi
    @AustinJogi 4 หลายเดือนก่อน

    That is pride😄

  • @RajeevPillai-f5d
    @RajeevPillai-f5d 4 หลายเดือนก่อน

    Gogul ji ❤❤❤❤❤

  • @abdullahfousi8237
    @abdullahfousi8237 4 หลายเดือนก่อน

    അനിലേ ഒരു പണിക്കും പോഗാത്ത പിണറായിക് ഇത്ര പൈസ എവിടെ നിന്ന് കിട്ടി സാർ ഒന്ന് പറഞ്ഞു തരൂ പെൻഷൻ ഇനിയും ബാക്കിയുണ്ടോ സഗാവേ പ്ലീസ് ഒന്ന് പറയു 😜🤣😂🤔🤔🤔🙏

  • @josekj9690
    @josekj9690 4 หลายเดือนก่อน

    ഇങ്ങനെ സുഖിക്കുന്ന ഒരു മുഖ്യമന്ത്രി എൻറെ അപ്പോ

  • @axiomservice
    @axiomservice 4 หลายเดือนก่อน +1

    Last trip..😂😂

  • @shajicherian4940
    @shajicherian4940 4 หลายเดือนก่อน

    ആവിശ്യമില്ലാത്ത വാക്കുകൾ ഒന്നും കോൺഗ്രസ് പ്രസിഡന്റ്‌ പറയരുത്
    ഞാൻ ഒരു കോൺഗ്രസ്‌ കാരൻ ആണ്
    ഞാൻ വളരെ ബഹുമാനിക്കുന്നു പ്രതിപക്ഷ നേതാവിനെ
    ഈ ഡിബേറ്റ് ഒരു കോൺഗ്രെസ്സ്കാരനും പങ്ക് എടുക്കരുത്

  • @ebinnandakumar1159
    @ebinnandakumar1159 4 หลายเดือนก่อน

    Anil kumarinte vayilitt thanne pottichittund 🤣

  • @rishad-op1ou
    @rishad-op1ou 4 หลายเดือนก่อน

    LDF തുടർഭരണം കുറച്ചാളുകളെ എത്രമാത്രം അസ്വസ്‌ഥരാക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം

    • @asinark1678
      @asinark1678 4 หลายเดือนก่อน

      Pention kodukkuka. Kit. Kodukkuka

  • @shajicherian4940
    @shajicherian4940 4 หลายเดือนก่อน

    Opposition leader is right to keep quiet

  • @sibynp-9283
    @sibynp-9283 4 หลายเดือนก่อน

    അനിൽ വിരൽ കാണിക്കുന്നുണ്ട്..

  • @sonysadanandan7157
    @sonysadanandan7157 4 หลายเดือนก่อน

    ഗർർർർ, കേന്ദ്ര വാഴയും 😂😂

  • @anumichael9925
    @anumichael9925 4 หลายเดือนก่อน +1

    ഇനി ജീവിതത്തിൽ ഒരിക്കലും ഈ സൗഭാഗ്യം കിട്ടില്ല എന്ന് പിണറായിക്കും കുടുംബത്തിനും അറിയാം.... അപ്പോ എങ്ങനെയാ കിട്ടുമ്പം പൊളിക്കണ്ടേ

  • @Atv104
    @Atv104 4 หลายเดือนก่อน

    രാഹല് എവിടെ മല്സരിക്കണമെന്ന് cpm തീരുമാനിക്കും പക്ഷെ മുഖ്യ൯ എവിടെ പോകണം എന്ന് മുതലാളിമാ൪ തീരുമാനിക്കും 😂

  • @shinevalladansebastian7847
    @shinevalladansebastian7847 4 หลายเดือนก่อน

    ഗോപി കൃഷ്ണൻ ഒന്നും ഈ പണിക്ക് ആയിട്ടില്ല...

  • @subruc.c3856
    @subruc.c3856 4 หลายเดือนก่อน

    കൊടിപിടിക്കുന്ന
    പാവപ്പെട്ടസാധരണക്കര്ക്ക്.ഇന്തൃയിൽഎവിടെ
    ട്ടൂറ്പോകാനാ
    മുഖൃൻ......
    പൈസതന്നീട്ട്
    പോയത്??
    കിട്ടിക്കാണൂഠ
    അല്ലേഇടത്പക്ഷ
    പാവപ്പെട്ടവോട്ടർമാരേ???

  • @Indramvlogs
    @Indramvlogs 4 หลายเดือนก่อน

    ഇടതു ഞാഞ്ഞൂലിന്റെ ശീൽക്കാരം. 😂🤭

  • @abdulmanaf3747
    @abdulmanaf3747 4 หลายเดือนก่อน

    Krimanal Pinanaarivijayan

  • @abdullahfousi8237
    @abdullahfousi8237 4 หลายเดือนก่อน

    ഇന്ത്യ എന്നാൽ സിപിഎം പാർടിക്ക് എന്ധെങ്കിലും ഉണ്ടോ കേരളത്തിൽ അല്ലാതെ 🙏😜🤣😂🤔

  • @regoabraham9017
    @regoabraham9017 4 หลายเดือนก่อน

    Mr crab paranari and marumakan can champ in Indonesia all sudappies are there

  • @Manu10978
    @Manu10978 4 หลายเดือนก่อน

    ഈ അനിൽകുമാർ ഫുണ്ടയ്ക് ഇലക്ഷൻ കഴിഞ്ഞപ്പോൾ CAA മണിപ്പൂർ ഒന്നും തൊലിക്കണ്ട അവസരവാദികൾ.

  • @Samson-ce4bm
    @Samson-ce4bm 4 หลายเดือนก่อน +1

    Sponsar. Who. Davood. Ibrahim. Or. Any. Other. Chriminal. 😂

  • @azeezbm9873
    @azeezbm9873 4 หลายเดือนก่อน

    മുഖ്യമന്ത്രി പോകുമ്പോ പ്രശ്നം..മറ്റുള്ളവർ പോകുമ്പോൾ പ്രശ്നം ഇല്ല..വേറൊന്നും പറയാൻ ഇല്ലാത്തത് കൊണ്ട് പറഞ്ഞു കൊണ്ടിരിക്കുക.. അടുത്ത 5 വർഷവും ഭരണം മാറില്ല. കാരണം ഇതൊക്കെ പറയാനുള്ളൂ. ഭരണത്തെ കുറിച്..

    • @saifashif4835
      @saifashif4835 4 หลายเดือนก่อน

      ഇടതില്ലെങ്കിൽ ഇൻഡോനാഷ്യ ഇല്ല അത് കൊണ്ട് പോയതാണ് 😂

  • @bijumon9058
    @bijumon9058 4 หลายเดือนก่อน +1

    ത്ഫു ചർച്ച

  • @bijujoseph3499
    @bijujoseph3499 4 หลายเดือนก่อน

    അനിൽ അടുക്കള വാതിലിൽ കൂടി വന്നു എന്ത് ജോലി ചെയ്യുന്ന ജോലിയാണ് തുടപ്പാണോ

  • @retnabaiju1423
    @retnabaiju1423 4 หลายเดือนก่อน

    പറയേണ്ട കാര്യം ഉണ്ട് അയാൾ കേരള ജനതയുടെ കാവൽക്കാരനാണ്.ജനങ്ങളേക്കാൾ കൂടുതൽ പ്രാധാന്യം കുടുംബം ആണെങ്കിൽ പൊതു പ്രവർത്തനം വേണ്ടെന്ന് വെയ്ക്കണം. എത്ര ലക്ഷങ്ങളാണ് കുടുംബം വിഴുങ്ങുന്നത്.
    ഇനിയുള്ള കാലം വിശ്രമം ആണല്ലോ.കേരളത്തിൽ കൂടി ഈ പ്രതിഭാസം ഇല്ലാതെ ആയാൽ അധികാരത്തിന്റെ ആലസ്യം തീർക്കാം
    എടോ അനിലേ സുധാകരന്റെ കാര്യം അല്ലല്ലോ ചോദിച്ചത്.അന്യന്റെ അടുക്കളയിലെ കാര്യം മാത്രമേ ഇവനറിയൂ.ഇതിനുള്ള മറുപടി സുധാകരൻ തന്നോളും കരയേണ്ട.
    കമ്യൂണിസ്റ്റ് പാർട്ടിക്കാരൻ സിംഗപൂരിലും ജപ്പാനും ഇന്റോനേഷ്യയും മാത്രമേ സഞ്ചരിക്കൂ...

  • @sathyanktp7516
    @sathyanktp7516 4 หลายเดือนก่อน +3

    അനിൽകുമാറേ നിൻ്റെ തലയ്ക്കുള്ളിൽ പിണറായിയുടെ അപ്പിയാണോ

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 4 หลายเดือนก่อน

    ഒരു ലോജിക്കും ഇല്ലാത്ത സർവീസുകൾ ബാലിയിലും നൽകപ്പെടും

  • @krisveetickal1341
    @krisveetickal1341 4 หลายเดือนก่อน

    Ee yathrakku 50 lacs chilavu kanum.. athrakkum pension ondo ?

  • @AustinJogi
    @AustinJogi 4 หลายเดือนก่อน

    I am trapped

  • @VijeeshKumar-c7w
    @VijeeshKumar-c7w 4 หลายเดือนก่อน

    pavam last month varthikapension kondu pokunna pv ya egana kuttam parayaruthu

  • @babugeorge3234
    @babugeorge3234 4 หลายเดือนก่อน

    മുഖ്യനുമില്ലേ മക്കളെ ചൂടൊക്കെ ? AC ഇടാമെന്നു വച്ചാൽ കറണ്ടില്ല. വിദേശത്തതാണെങ്കിൽ പിന്നെ ആ പ്രശ്നവുമില്ല കാരണം അവിടെ മുഴുവൻ ബൂർഷ്വാ മുതലാളിമാരാണല്ലോ? sponsorred ഒന്നുമല്ല കേട്ടോ മൊത്തം കമല പെൻഷനല്ലേ?

  • @rishad-op1ou
    @rishad-op1ou 4 หลายเดือนก่อน

    ഒരു മുഖ്യമന്ത്രിക്ക് കുടുംബ സമേതം യാത്ര ചെയ്യാൻ പറ്റില്ലേ?വാർത്താ ദാരിദ്യം .കഷ്ടം തന്നെ മാപ്രകളെ

  • @AbdulKader-m8n
    @AbdulKader-m8n 4 หลายเดือนก่อน

    മോർക്കു തണൽ. സർക്കാർ. പിന്തുണയ്ക്കുക ഇല്ല എന്ന് മനസ്സിലാക്കാനായിരിക്കും. എന്ന് തോന്നുന്നു

  • @sanjuk.s9046
    @sanjuk.s9046 4 หลายเดือนก่อน

    Thirichu varanda aa vazhi poyko 😂

  • @shahulaliyar
    @shahulaliyar 4 หลายเดือนก่อน

    ഗോപീകൃഷ്ണൻ തെറ്റായി പെരുമാറുന്നു. keep your Credibility. അന്തസ്സ് കളയരുത്. it is expensive.

  • @PradeepAppayi
    @PradeepAppayi 4 หลายเดือนก่อน

    Pavam janathina pizhinjudakunna nikuthi panam allatha vara enthuvanu kallanmarf😢

  • @jaideepayyappan1004
    @jaideepayyappan1004 4 หลายเดือนก่อน

    കുത്തിത്തിരുപ്പ് മാപ്രകളുടെ കരച്ചിൽ കാണുമ്പോൾ അവരുടെ ആരെയോ (---)കൂടെ കൊണ്ട് പോയ മാതിരി.

  • @varunvunnikrishnan4054
    @varunvunnikrishnan4054 4 หลายเดือนก่อน

    nyaayikaraNam kammist anil... thaaan engane communist party'l ethi ennathu athbhutham thanne... you are not a true communist...

  • @ajithpillai1
    @ajithpillai1 4 หลายเดือนก่อน

    Eyal poya pokku poyarunekil jenathinum samathanam aa party Kum samadanam

  • @fightforjustice2315
    @fightforjustice2315 4 หลายเดือนก่อน

    പെൻഷൻ കാശ് കൊണ്ട് ആണ് ആ പാവം പോയത് 😁

  • @neurobionics1389
    @neurobionics1389 4 หลายเดือนก่อน

    Keralam number one aayathond changai aagoshikaan poyath videshath😂😂😂

  • @LifetoHappiness-kp5uz
    @LifetoHappiness-kp5uz 4 หลายเดือนก่อน +1

    Paanna pi

  • @ajithpillai1
    @ajithpillai1 4 หลายเดือนก่อน

    Edo Anil kooo kurachu ulappu kurachu nanam atleast kurachu kurachu athmabhimanam atleast swantham makkal kochumakkal avarude munnilenkilum igane oru kallane jyayeekarikunathilum bhetham chthoodedo naareee

  • @victorantony3407
    @victorantony3407 4 หลายเดือนก่อน

    Vere vishayam onnum ille

  • @AustinJogi
    @AustinJogi 4 หลายเดือนก่อน

    അവസാന യാത്ര

  • @shahulaliyar
    @shahulaliyar 4 หลายเดือนก่อน +1

    ദുരന്തമാണ് പ്രതിപക്ഷം.

  • @PradeepAppayi
    @PradeepAppayi 4 หลายเดือนก่อน

    Evan,poyittu janangalku enthu gunam😢

  • @sajsaji6223
    @sajsaji6223 4 หลายเดือนก่อน

    മുങ്ങി

  • @victorantony3407
    @victorantony3407 4 หลายเดือนก่อน

    Kendram ariyatheyaano oru mukyamanthri naduvidunnathu.muraleedharanu vere pani vallathum kodukku ,videsakaryam ariyatha manthri.

  • @jbm1985
    @jbm1985 4 หลายเดือนก่อน

    തിരിച്ചു ചങ്കൻ മാത്രം ഉള്ളോ മകളെ മുക്കുമോ???

  • @grattitude5563
    @grattitude5563 4 หลายเดือนก่อน

    Onnu pode

  • @BayjuThamas
    @BayjuThamas 4 หลายเดือนก่อน

    അടിമ അനിൽകുമാർ ഓരോ വാക്കും സൂക്ഷിച്ച് ആണ് പറയു ന്നത് നാണം കേട്ടഒരു പാർട്ടി

  • @SANAവ്ലോഗ്s
    @SANAവ്ലോഗ്s 4 หลายเดือนก่อน

    പട്ടായ പോയ പോരെ ഒറ്റക്ക് 😂

  • @krishnadastk2433
    @krishnadastk2433 4 หลายเดือนก่อน

    മലപ്പുറം പരപ്പനങ്ങാടിയിലെ കോൺഗ്രസ് കുടുംബത്തിൽ നിന്ന് വന്ന ഗോപീകൃഷണൻ ഏത് ചർച്ചയും UDF അനുകൂലമായേ നയിക്കൂ,
    കാരശ്ശേരി സ്ഥിരം CPM വിരോധിയായ കോൺഗ്രസ് അനുഭാവിയും

  • @vijaykrishnan201
    @vijaykrishnan201 4 หลายเดือนก่อน

    നീറോ ചക്രവർത്തി വീണ വായിക്കുന്നത് അടൂർ ബാറിൽ ആണെന്ന് മുൻ അസഹനീയ മന്ദ്രിയുടെ ഭാര്യയോട് ചോദിച്ചാൽ മതി.... വായിക്കുന്നത് എന്താണെന്നു അവിടെ പോയി നോക്കാൻ ഓടക്കുഴൽ വിളി കേട്ടോ....

  • @gopikanair9138
    @gopikanair9138 4 หลายเดือนก่อน

    😂😂😂😂😂😂😂 thengum chaari ninnavan pennineyum kondu poyi, ithu kudumba damedham enna differentey ullu 😂😂😂😂😂😂😂