Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting May Allah save and protect the people of palastine Insha'Allah Khair
സീറ കഴിഞ്ഞിട്ട് മതി അതൊക്കെ അന്ത്യനാളിന്റെ അടയാളങ്ങളും മഹ്ദി ഇമാമും ഒക്കെ ഒരുപാട് വിവരങ്ങൾ ഉണ്ട് പക്ഷെ ഇത്ര വിശദമായ സീറാ വേറെ ഒന്ന് ഇല്ല സീറാ പെട്ടെന്ന് മൂപ്പർക്ക് തീർക്കാൻ പറ്റട്ടെ അതാണ് ഏറ്റവും പ്രധാന പെട്ടത്...
ഇത്രയും ഡീറ്റെയിൽസ് എടുത്ത് വിശദീകരിക്കാൻ നിങ്ങൾ എടുത്ത effort വലിയ ഒരു കാര്യം തന്നെ. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲. ഇമാം മഹ്ദിയുടെ ഭാഗവും നിങ്ങളിൽ നിന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
യാ അള്ളാ..... ഫലസ്തീനിൽ ഉൾപ്പെടെ പല വിധ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ട്. സത്യ വിശ്വാസികൾ ആയതിൻ്റെ പേരിൽ നാഥാ...അവർ അനുഭവിച്ചു വന്ന പ്രയാസങ്ങൾ കാരണം അവരുടെ സകലവിധ പാപങ്ങളും നീ പൊറുത്തു നൽകേണമേ..... നിന്നിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും സഹായങ്ങൾ എത്തിച്ചേരാത്ത നിസ്സഹായർ നേരിടുന്ന പരീക്ഷങ്ങൾ നീ ലഘൂകരിച്ച് നൽകണേ... അക്രമികൾക്ക് അതി ശക്തമായ തിരിച്ചടി നൽകേണമേ...
അൽഹംദുലില്ലാ ഈ അടുത്തഈ അടുത്തകാലത്താണ് ഈ ചാനൽ ഞാൻ കേൾക്കാൻ തുടങ്ങിയത് അറിയണം എന്ന് ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ വളരെ സൂക്ഷ്മമായി വിശകലനം ചെയ്ത് താങ്കൾ അവതരിപ്പിക്കാറുണ്ട്. മാഷാ അള്ളാ...ഉസ്താദിനെ അല്ലാഹു അതിനെ തക്കതായ പ്രതിഫലം നൽകുമാറാകട്ടെ....മരണശേഷം ഉള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് പല പ്രഭാഷണങ്ങളിലും കേൾക്കാറുണ്ടെങ്കിലും താങ്കളിൽ നിന്ന് അത് വളരെ ഡീപ്പ് ആയിട്ട് ഒന്ന് കേൾക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്. മരണശേഷം നമ്മുടെ റൂഹിന്റെ അവസ്ഥകളെക്കുറിച്ച് കെട്ടുകഥകളും കൂട്ടിച്ചേർക്കലുകളും ഇല്ലാതെ ഉസ്താദിൽ നിന്ന് പ്രതീക്ഷിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ.....
My favourite channel Al furqan... Giving me great relief all the time.. And making me more and more close to my Allah!🤲 Alhamdulillah 🤲 Allahu Akbar Subhanallah...
മാഷാ അള്ളാഹ് താങ്കളുടെ ഒരുപാട് വിഷയങ്ങൾ. കേട്ട ഒരുവെക്തി യാണ് ഞാൻ.... അതിൽ ജിബ്‌രീൽ (അ സ )കുറിച്ചുള്ള ആ ഭാഗം... വല്ലാത്തൊരു അവതരണം ആയിരുന്നു .താങ്കൾക് ആരോഗ്യത്തോടെ യുള്ള ദീര്ഗായുസ്..അല്ലാഹുവിൽനിന്ന് ലഭികെട്ടെ (ആമീൻ )
ഖുർആനിലെ ഏറ്റവും മനോഹരമായ വാക്കുകളിൽ ഒന്ന് ❤ ഖുർആനിലെ ഏറ്റവും മനോഹരമായ വാചകം ഏതാണ്. "അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്" നീതി നിലവിൽ വരുന്ന ദിവസം സന്തോഷത്തോടെ കാത്തിരിക്കുക. ആമീൻ.
ദുനിയാവിൽ വിപത്തുകളാൽ പരീക്ഷിക്കപ്പെട്ടവർക്ക് ഖിയാമത്ത് നാളിൽ പ്രതിഫലങ്ങൾ നൽകപ്പെടുന്നത് കാണുമ്പോൾ ഇവിടെ സൗഖ്യത്തോടെ ജീവിച്ചിരുന്നവർ തങ്ങളുടെ തൊലികൾ ദുനിയാവിൽ വെച്ച് കത്രികകളാൽ മുറിക്കപ്പെട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകും. (തിർമിദി)
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു തീർച്ചയായിട്ടും കാരുണ്യവാനായ തമ്പുരാൻ എല്ലാം അറിയുന്നുണ്ട് വഴിയെ ആ സമൂഹം തീർച്ചയായിട്ടും നമ്മുടെ സഹോദരങ്ങളായ ഫലസ്തീനികളുടെ കണ്ണുനീരിന് കണക്ക് പറയെടിവരും നമ്മൾ രാത്രി എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിച്ച് അവർക്കുവേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യുക
Like & comment കൂടുതൽ ആളുകളിലേക് എത്തിക്കാൻ കാരണമാകുമെന്ന് അറിയില്ലായിരുന്നു. ഇപ്പൊ എല്ലാത്തിനും ലൈക് ഉം കമന്റും ചെയ്യാൻ ശ്രമിക്കാറുണ്ട്. ഈ കാര്യം ഉസ്താത് കമന്റിൽ pin ചെയ്‌തുവെച്ചാൽ അറിയാത്തവർക് ഉപകാരമാകും. കൂടുതൽ ആളുകളിലേക് എത്തും. ഇന്ഷാ അല്ലാഹ്. അള്ളാഹു നമ്മെ എല്ലാവരെയും സ്വീകരിക്കട്ടെ.
This article is very well explained with authentic proof, which will be very helpful to those who are trying to find out the truth about the history of Palestine.
മാഷാ അല്ലാഹ് .... വളരെയേറെ സന്തോഷ ത്തോടെയാണ് ഓരോ വീഡിയോകളും കാണുന്നതും അതിലെ അറിവുകൾ പഠന മേഖലയിൽ കൂടുതൽ ഉണർവുകളും നൽകുന്നത്. ഒരു വിദ്യാർത്ഥി എന്ന നിലക്ക് ധാരാളം കാര്യങ്ങൾ അറിയുവാനും പഠിക്കുവാനും താങ്കളുടെ വീഡിയോ സഹായിക്കുന്നുണ്ട്. ഒരു അഭിപ്രായം കൂടി ചേർത്ത് വെക്കാനുണ്ട്. വീഡിയോയിൽ തംനെയിൽ മാത്രം ചേർക്കാതെ വീഡിയോയിൽ പറയുന്ന കാര്യങ്ങളുടെ ചെറിയ നോട്ടുകൾ ഉൾപ്പെടുത്തിയാൽ നന്നാകും .അത് കേൾക്കുന്ന ഓരോരുത്തർക്കും ഉപകാരപ്പെടും എന്ന് ഓർമിപ്പിക്കുന്നു.
ഈ ഒരു message ചേരുന്ന നാമം ചരിത്രത്തിന്റെ ആവർത്തനം എന്ന് തന്നെയാണ്. Firuanuil നിന്നും banu ഇസ്രാലിനെ അള്ളാഹു തഹാല രക്ഷിച്ച പോലെ സിനോസ്റ്റ് ഇൽ നിന്നും മുസ്ലിം ഉമ്മതിനെ രക്ഷിക്കന്നെ നാഥാ.... عَمَّ يَتَسَآءَلُونَ ١ عَنِ ٱلنَّبَإِ ٱلْعَظِيمِ ٢ ٱلَّذِى هُمْ فِيهِ مُخْتَلِفُونَ ٣ كَلَّا سَيَعْلَمُونَ ٤ ثُمَّ كَلَّا سَيَعْلَمُونَ ٥ 1. എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്? 2. ആ മഹത്തായ വൃത്താന്തത്തെപ്പറ്റി 3. അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി. 4. നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും. 5. വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
Ameen ya arhamurrahimeen wa'alaikkummussalam warahmathullah wabatakathuhu jazakallah khair for posting May Allah save and protect the people of palastine Insha'Allah Khair
ഇമാം മഹ്ദിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ , താങ്കളിൽ നിന്നും ഇമാം മഹ്ദിയെ കുറിച്ച് ഒരു ക്ലാരിഫിക്കേഷൻ ലഭിക്കും എന്ന് കരുതുന്നു.
Waiting 🤲🏻
അന്ത്യ നാളിൻ്റെ വലുതും ചെറുതുമായ അടയാളങ്ങൾ ചെയ്താൽ നല്ലത് ആവും
അന്ത്യനാൾ വരെ വിശദീകരണം
Adhe usthad athine kurich vidio ceythal nannayirunnu Karanam inn oru pad aalukal Kalla vidios vidunnund
സീറ കഴിഞ്ഞിട്ട് മതി അതൊക്കെ അന്ത്യനാളിന്റെ അടയാളങ്ങളും മഹ്ദി ഇമാമും ഒക്കെ ഒരുപാട് വിവരങ്ങൾ ഉണ്ട് പക്ഷെ ഇത്ര വിശദമായ സീറാ വേറെ ഒന്ന് ഇല്ല സീറാ പെട്ടെന്ന് മൂപ്പർക്ക് തീർക്കാൻ പറ്റട്ടെ അതാണ് ഏറ്റവും പ്രധാന പെട്ടത്...
ഉസ്താദെ നിങ്ങൾ ഇത് പോലെ തന്നെ എല്ലാ പ്രവാചകന്മാരെ കുറിച്ചും വീഡിയോ ഇടണം,ഖാലിദ് ഇബ്നു വലീദ്(റ)കുറിച്ചും ഇടണം,ഇമാം മഹ്ദിയെ കുറിച്ചും❤
Athe marakaruth
ഇത്രയും ഡീറ്റെയിൽസ് എടുത്ത് വിശദീകരിക്കാൻ നിങ്ങൾ എടുത്ത effort വലിയ ഒരു കാര്യം തന്നെ. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲. ഇമാം മഹ്ദിയുടെ ഭാഗവും നിങ്ങളിൽ നിന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
❤💯💯
Imam Mahdi part also...
@@nihadsayed116😢😢
😢😊
@@saadebrahimkutty1985🎉
അള്ളാഹു നിങ്ങൾക് ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ മരണം വരെ ദീനിൻവേണ്ടി പ്രവർത്തിക്കുവാനുള്ള ഭാഗ്യവും നൽകട്ടെ അല്ലാഹുമ്മ ആമീൻ
യാ അള്ളാ.....
ഫലസ്തീനിൽ ഉൾപ്പെടെ പല വിധ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ട്.
സത്യ വിശ്വാസികൾ ആയതിൻ്റെ പേരിൽ നാഥാ...അവർ അനുഭവിച്ചു വന്ന പ്രയാസങ്ങൾ കാരണം അവരുടെ സകലവിധ പാപങ്ങളും നീ പൊറുത്തു നൽകേണമേ.....
നിന്നിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും സഹായങ്ങൾ എത്തിച്ചേരാത്ത നിസ്സഹായർ നേരിടുന്ന പരീക്ഷങ്ങൾ നീ ലഘൂകരിച്ച് നൽകണേ...
അക്രമികൾക്ക് അതി ശക്തമായ തിരിച്ചടി നൽകേണമേ...
ഖുർആൻ തഫ്‌സീർ ക്ലാസുകൾ അപ്‌ലോഡ് ചെയ്യുക ..വളരെ ആളുകൾക്ക് ഹിദായത്തുനി കാരണം ആകും ഇൻ ഷാ അല്ലാഹ്
Thankalude classukal orupadishtappedunnu.Allahu anugrahikkattae
അൽഹംദുലില്ലാ ഈ അടുത്തഈ അടുത്തകാലത്താണ് ഈ ചാനൽ ഞാൻ കേൾക്കാൻ തുടങ്ങിയത് അറിയണം എന്ന് ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ വളരെ സൂക്ഷ്മമായി വിശകലനം ചെയ്ത് താങ്കൾ അവതരിപ്പിക്കാറുണ്ട്. മാഷാ അള്ളാ...ഉസ്താദിനെ അല്ലാഹു അതിനെ തക്കതായ പ്രതിഫലം നൽകുമാറാകട്ടെ....മരണശേഷം ഉള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് പല പ്രഭാഷണങ്ങളിലും കേൾക്കാറുണ്ടെങ്കിലും താങ്കളിൽ നിന്ന് അത് വളരെ ഡീപ്പ് ആയിട്ട് ഒന്ന് കേൾക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്. മരണശേഷം നമ്മുടെ റൂഹിന്റെ അവസ്ഥകളെക്കുറിച്ച് കെട്ടുകഥകളും കൂട്ടിച്ചേർക്കലുകളും ഇല്ലാതെ ഉസ്താദിൽ നിന്ന് പ്രതീക്ഷിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ.....
In sha ALLAH
പലസ്തീനികൾക്ക് വലിയ സന്തോഷ ദിവസങ്ങൾ വരും..
തീർച്ചയായും ഒരു ഞെരുക്കതിൻ്റെ കൂടെ ഒരു എളുപ്പം വരാനുണ്ട് .
❤ക്വുർആൻ ❤
ചൊറിയാൻ പോയപ്പോൾ ഇതൊന്നും അറിഞ്ഞില്ലേ.....??
@@joanamaten1317ആരു ചൊറിയാൻ പോയി?
@@joanamaten1317ആര് ചൊരിഞ്ഞു myre... 50 കൊല്ലം ആയില്ലേ നിങൾ അവരുടെ ബുമി കയ്യേറി ,വീട് കയ്യേറി, നർകിപ്പിക്കുന്ന്.... അവർ പ്രതികരിച്ചു ..അപ്പോ പൊള്ളിയൊ
@@joanamaten1317സങ്കിയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം മങ്കിയെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാണ്
@@joanamaten1317ninte വീട് നീ മറ്റുള്ളവർക്ക് വിട്ട് നൽകുമോ
My favourite channel Al furqan...
Giving me great relief all the time..
And making me more and more close to my Allah!🤲
Alhamdulillah 🤲
Allahu Akbar
Subhanallah...
അസ്സലാമു അലൈകും..
വളരെയധികം അറിവ് നൽകുന്നതാണ് ഈ ചാനലിൽ വരുന്ന പ്രഭാഷണങ്ങൾ... അള്ളാഹു സ്വീകരിക്കട്ടെ 🤲🏻
Usthadee ningal aranennonnum ariyilla, pakshe ningalude videos enne vallade swadeenikkunnund. Ningalude samsara reedhi arivodu koodiya classugal enne eemanilek aduppikkunnu. Allahuvumayi kooduthal adukkan pattunnund. Inigum classugal pradeekshikkunnu. Insha allah. Padachavan ningalk swargam thannu anugrahikkumaragatte🤲🤲🤲 ameen ya rabbal alameen
ഡിയർ ഉസ്താദ് ...
സീറ..... ഒരുപാട് വൈകുന്നു..
നിങ്ങൾ മറ്റു ടോപ്പിക്കുകളിലേയ്ക്ക് പോകാതെ.. സീറ... പൂർത്തിയാക്കി കൂടെ!
👍
Insha Allah next upload
ماشاء الله
بارك الله فيكم
മാഷാ അള്ളാഹ്
താങ്കളുടെ ഒരുപാട് വിഷയങ്ങൾ. കേട്ട ഒരുവെക്തി യാണ് ഞാൻ.... അതിൽ ജിബ്‌രീൽ (അ സ )കുറിച്ചുള്ള ആ ഭാഗം... വല്ലാത്തൊരു അവതരണം ആയിരുന്നു
.താങ്കൾക് ആരോഗ്യത്തോടെ യുള്ള ദീര്ഗായുസ്..അല്ലാഹുവിൽനിന്ന് ലഭികെട്ടെ (ആമീൻ )
Ameen
ഖുർആനിലെ ഏറ്റവും മനോഹരമായ വാക്കുകളിൽ ഒന്ന്
❤
ഖുർആനിലെ ഏറ്റവും മനോഹരമായ വാചകം ഏതാണ്.
"അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്"
നീതി നിലവിൽ വരുന്ന ദിവസം സന്തോഷത്തോടെ കാത്തിരിക്കുക.
ആമീൻ.
Ameen
ദുനിയാവിൽ വിപത്തുകളാൽ പരീക്ഷിക്കപ്പെട്ടവർക്ക് ഖിയാമത്ത് നാളിൽ പ്രതിഫലങ്ങൾ നൽകപ്പെടുന്നത് കാണുമ്പോൾ ഇവിടെ സൗഖ്യത്തോടെ ജീവിച്ചിരുന്നവർ തങ്ങളുടെ തൊലികൾ ദുനിയാവിൽ വെച്ച് കത്രികകളാൽ മുറിക്കപ്പെട്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകും.
(തിർമിദി)
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു തീർച്ചയായിട്ടും കാരുണ്യവാനായ തമ്പുരാൻ എല്ലാം അറിയുന്നുണ്ട് വഴിയെ ആ സമൂഹം തീർച്ചയായിട്ടും നമ്മുടെ സഹോദരങ്ങളായ ഫലസ്തീനികളുടെ കണ്ണുനീരിന് കണക്ക് പറയെടിവരും
നമ്മൾ രാത്രി എഴുന്നേറ്റ് തഹജ്ജുദ് നിസ്കരിച്ച് അവർക്കുവേണ്ടി ആത്മാർത്ഥമായി ദുആ ചെയ്യുക
Alhamdulillah 🤲
Allahu Akbar
Subhanallah...
ആമീൻ.... 🤲🤲🤲🤲🤲🤲എല്ലാം കണ്മുന്നിൽ കണ്ടത് പോലെ മനസ്സിലാകുന്ന സ്പീച്... താങ്ക്സ് ഉസ്താദ് 👌👌👌
അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ..
അസ്സലാമു അലൈക്കും.
അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ
നല്ല വിശദീകരണം, masha allaha
മാഷാ അല്ലാഹ് 🤲🤲🤲
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
💯💯മാഷാ അള്ളാഹ്, super speech 👌👌
Like & comment കൂടുതൽ ആളുകളിലേക് എത്തിക്കാൻ കാരണമാകുമെന്ന് അറിയില്ലായിരുന്നു. ഇപ്പൊ എല്ലാത്തിനും ലൈക് ഉം കമന്റും ചെയ്യാൻ ശ്രമിക്കാറുണ്ട്. ഈ കാര്യം ഉസ്താത് കമന്റിൽ pin ചെയ്‌തുവെച്ചാൽ അറിയാത്തവർക് ഉപകാരമാകും. കൂടുതൽ ആളുകളിലേക് എത്തും. ഇന്ഷാ അല്ലാഹ്. അള്ളാഹു നമ്മെ എല്ലാവരെയും സ്വീകരിക്കട്ടെ.
Allah Akbar Subhanallah. പലസ്തീൻ മുസ്ലി ഉമ്മത്തിന് നൽകണേ നാഥ 🤲🤲🤲
جزاك الله خيرا كثيرا
Please complete the seerah........
waiting......long time
2 ആഴ്ച മുൻപ് അപ്‌ലോഡ് ചെയ്തിരുന്നു ...പുതിയ episode അടുത്ത് ചെയ്യും
إِنْ شَاءَ ٱللَّٰهُ,
@@alfurqan4991 already finished..
Waiting next episode
Assalamu allaikkum.. Two months aayitollu ee channel kanan kanan thudagiyittu... Alhumdullillah.... Othiri puthiya puthiya arivukal kitti.. Alhumdullillah.... Sura fuzzilath edutharanam. Inshah allah sadhichal...
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ🤝
جَزَاكَ اللهُ خَيْرًا كَثِيرًا
MaashaaAllaah ❤
The truth 🔥👍
Jazakallah khair
وعليكم السلام ورحمة الله وبركاته...ماشاء الله.....
This article is very well explained with authentic proof, which will be very helpful to those who are trying to find out the truth about the history of Palestine.
Masha അല്ലാഹ് 👌കേട്ട് നോക്കട്ടെ
മാഷല്ലാഹ് 🌹
ആമീൻ 🤲
Masha അല്ലാഹ് ❤️
Supar
മാഷാ അല്ലാഹ് .... വളരെയേറെ സന്തോഷ ത്തോടെയാണ് ഓരോ വീഡിയോകളും കാണുന്നതും അതിലെ അറിവുകൾ പഠന മേഖലയിൽ കൂടുതൽ ഉണർവുകളും നൽകുന്നത്. ഒരു വിദ്യാർത്ഥി എന്ന നിലക്ക് ധാരാളം കാര്യങ്ങൾ അറിയുവാനും പഠിക്കുവാനും താങ്കളുടെ വീഡിയോ സഹായിക്കുന്നുണ്ട്. ഒരു അഭിപ്രായം കൂടി ചേർത്ത് വെക്കാനുണ്ട്.
വീഡിയോയിൽ തംനെയിൽ മാത്രം ചേർക്കാതെ വീഡിയോയിൽ പറയുന്ന കാര്യങ്ങളുടെ ചെറിയ നോട്ടുകൾ ഉൾപ്പെടുത്തിയാൽ നന്നാകും .അത് കേൾക്കുന്ന ഓരോരുത്തർക്കും ഉപകാരപ്പെടും എന്ന് ഓർമിപ്പിക്കുന്നു.
Baraq allah feeq
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
*آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين*
Assalamualikum
Onnukoodi detail aayi vishadeekarikaan aallahu thankalle anugrahikatte
Aameen ya Rabul Aalameen
Clear cut explanations .Must watch
മാഷാ അല്ലാഹ് 👍
👌
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen 🤲🏻
ഈ ഒരു message ചേരുന്ന നാമം ചരിത്രത്തിന്റെ ആവർത്തനം എന്ന് തന്നെയാണ്. Firuanuil നിന്നും banu ഇസ്രാലിനെ അള്ളാഹു തഹാല രക്ഷിച്ച പോലെ സിനോസ്റ്റ് ഇൽ നിന്നും മുസ്ലിം ഉമ്മതിനെ രക്ഷിക്കന്നെ നാഥാ....
عَمَّ يَتَسَآءَلُونَ ١ عَنِ ٱلنَّبَإِ ٱلْعَظِيمِ ٢ ٱلَّذِى هُمْ فِيهِ مُخْتَلِفُونَ ٣ كَلَّا سَيَعْلَمُونَ ٤ ثُمَّ كَلَّا سَيَعْلَمُونَ ٥
1. എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
2. ആ മഹത്തായ വൃത്താന്തത്തെപ്പറ്റി
3. അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
4. നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
5. വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
യഹൂദരുടെ ഭാവി എന്ന വിഷയത്തിൽ ഒരു വീഡിയോ വേണം ഉസ്താദ്
Topik ezudumbool (English word Malayalam) ezudiyal Karnatakark valare upagaram pedum
Please ❤
⚽⚽⚽⚽good presentation 👍
Masha alla👍
Well Explained
Aameen aameen yarabbul aameen
امين ياربالعالمين🤲
I understood now
Thank you
جزاك الله خيرا
ആമീൻ
امين يا رب العالمين
Walikukumusalam jazakallah khair, may Allah protect that land and bless them a peaceful life and enemies could understand the essence of Islam, aameen
Mashallha
ما شاء الله....
Surah fatir detail Aayi onnu paranju tharo please
Ameen🤲
മഹ്ദി ഇമാമിൻ്റെ കുറിച്ച്
Barakallah
Mashallah allhuakbar inshaallah
ഉസ്താദേ ഇമാം മഹ്ദി യെ കുറിച് ഒരു ക്ലാസ്സ് ചെയ്യാമോ.. പ്ലീസ്... അതിനെ കുറിച് അറിയാൻ വല്ലാണ്ട് ആഗ്രഹിക്കുന്നു..
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
Jasakallahulkhair ❤
അലി റ ബാക്കി വെയ്റ്റിംഗ്?
അൽഹംദുലില്ലാഹ് 😍😍😍
Asmeen🤲🤲🤲
Worth to listen
Masha Allah
جزاك الله خيرا
Wa Alikkumussalaam Wa Rahumathullahi Va Barakkathuhu🤲🏻
Best counsellig sir
Alhamdulillah👍👍👍
Aameen 🤲 🤲
Masha allah ❤❤❤❤
ചരിത്രം.. വല്ലാത്തതാണ് 💔
Va alaikkumussalaam varahmathullahi va barkathuhu
Alhamdulillah
വ അലൈകും അസ്സലാം വറഹ്മതുല്ലാഹ് വ ബറക്കാതുഹു 🫂
MashaAllah❤allahummaehssalislamavamuslimeen❤
Valaikkum salam varahmathullahi vabarakathuhu
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ*
✋🏻
Aameen Aameen Aameen 🤲🤲🤲😢
Do u have Chanel the heal
no, its not belong to this channel
Ameen yaaRabbulaalameen
Aameen ya 4abb
Mashaallah
آمين يارب العالمين 🤲 🤲
അൽഹംദുലില്ലാഹ്
Va alaikum salam va rahmathullahi vabarakath