CBE - 31.05.2024

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 11

  • @binduss3720
    @binduss3720 4 หลายเดือนก่อน +1

    Thanku sir ethu pole ഓരോ ഡേറ്റു sir ethil ഇടുന്നതിനാൽ namuk pettanu ormavarum .
    meeting നടത്തിയാലും എൻ്റർ വരുത്താൻ മറന്നു പോകും.ഈ വീഡിയോ കാണുമ്പോൾ മറക്കില്ല.Thanku.

  • @Afruss960
    @Afruss960 4 หลายเดือนก่อน +1

    Thank you

  • @vyshnavginesh5872
    @vyshnavginesh5872 4 หลายเดือนก่อน

    ഇന്നലെ പോഷൻ ട്രാക്കറിൽ enter ചെയ്യാൻ മറന്നു പോയി. ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784  4 หลายเดือนก่อน

      ഇല്ല. ഇനി ഒന്നും ചെയ്യാൻ പറ്റില്ല. ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടു CBE യും പോഷൻ ട്രാക്കറിൽ എൻട്രി വരുത്തണം.

  • @treesathomas1653
    @treesathomas1653 4 หลายเดือนก่อน

    എന്റെ സെക്ടർ ലേ aww കഴിഞ്ഞ തവണത്തെ cbe എന്റർ ചെയ്തു എന്ന് പറയുന്നു. ബട്ട്‌ ഈ പ്രാവശ്യം തെ cbe 31.5.24 ന്റെ എന്റർ ചെയ്തു നോക്കിയപ്പോൾ ഇതിനു മുൻപത്തെ cbe (15.5.24)കാണുന്നില്ല. 20.8 വേർഷൻ വന്നപ്പോൾ അപ്ഡേറ്റ് ചെയ്തു പോയപ്പോൾ വല്ലതും പറ്റിയത് ആകുമോ. aww സബ്‌മിറ്റ് ചെയ്തു 15.5.24 ചെയ്ത് ആണ്എന്ന് പറയുന്നു. അപ്ഡേഷൻ കുറച്ച് വിഷയം ഉണ്ടായിരുന്നല്ലോ അതാവുമോ കാരണം ‼️

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784  4 หลายเดือนก่อน

      താങ്കൾ എൻട്രി ചെയ്യുന്ന സമയത്ത് 15.5.24ലേ എൻട്രി Poahan Tracker - Events - CBE യിൽ ഉണ്ടായിരുന്നോ? പുതിയ അപ്ഡേറ്റ് വഴി എൻട്രി ചെയ്തത് പോകുകയൊന്നും ഇല്ല. അധികവും ശെരിയായി എൻട്രി ചെയ്യാത്തത് കൊണ്ടായിരിക്കും 15.5.2024ലേ എൻട്രി കാണാത്തത്.

    • @treesathomas1653
      @treesathomas1653 4 หลายเดือนก่อน +1

      ഓക്കേ

    • @treesathomas1653
      @treesathomas1653 4 หลายเดือนก่อน

      ഡെയിലി ട്രാക്കിങ് ചെയ്യുമ്പോൾ hcm വരുന്നില്ല എന്ന് പറയുന്നു ഉണ്ട്. എന്തു ചെയ്യണം.

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784  4 หลายเดือนก่อน

      ഇവിടെ ആരും ഇങ്ങനെ കംപ്ലയിന്റ് പറഞ്ഞിട്ടില്ല. ഒന്നു രണ്ടു സെന്റർ നമ്മൾ നോക്കി നോക്കിയപ്പോളും ഈ ഇഷ്യൂ ഉള്ളതായി കണ്ടിട്ടില്ല.