POSHAN TRACKER & ICDS MALAYALAM
POSHAN TRACKER & ICDS MALAYALAM
  • 107
  • 286 111

วีดีโอ

Face Capture & eKYC in Poshan Tracker for THR Distribution - Version 21. 7
มุมมอง 5K21 ชั่วโมงที่ผ่านมา
th-cam.com/video/pBnkelMmWLo/w-d-xo.html Beneficiary Mobile Verification in Poshan Tracker👆👆👆👆 Face Capture & eKYC in Poshan Tracker for THR Distribution - Version 21.7 #poshan_tracker #poshanabhiyaan #facecapture #ekyc #aadhaarverification #mobileverification #poshan_trackar #poshanabhiyan #poshantracker #poshan_tracker_new_update #poshan_tacker_app #poshantrackertraining #poshantrackernewupda...
പോഷൻ ട്രാക്കറിൽ എങ്ങനെ മൊബൈൽ വെരിഫിക്കേഷൻ ചെയ്യാം?
มุมมอง 3.5K14 วันที่ผ่านมา
പോഷൻ ട്രാക്കറിൽ എങ്ങനെ മൊബൈൽ വെരിഫിക്കേഷൻ ചെയ്യാം? ബെനിഫിഷ്യറിയുടെ മൊബൈലിൽ OTP വരാത്തത് എന്ത് കൊണ്ടായിരിക്കാം?ബെനിഫിഷ്യറിയുടെ പഴയ മൊബൈൽ നമ്പർ മാറ്റി, പുതിയ മൊബൈൽ നമ്പർ പോഷൻ ട്രാക്കറിൽ എങ്ങനെ ചേർക്കാം?പുതിയ മൊബൈൽ നമ്പർ ചേർത്തതിന് ശേഷം എങ്ങനെ മൊബൈൽ നമ്പർ വെരിഫിയ ചെയ്യാം?പോഷൻ ട്രാക്കറിൽ മൊബൈൽ നമ്പർ വെരിഫിയ് ആയിട്ടുണ്ടോ എന്നു എങ്ങനെ പരിശോധിക്കാം? Mobile Verification in Poshan Tracker
ലോഗിൻ ഇഷ്യൂ ഇല്ല.. പോഷൻ ട്രാക്കർ പുതിയ അപ്ഡേറ്റ് വേർഷൻ 21.6..
มุมมอง 1.6Kหลายเดือนก่อน
Update Poshan Tracker New Version 21.6. No more login Issue.
പോഷൻ ട്രാക്കർ പുതിയ വേർഷൻ 21.5 എങ്ങനെ ലോഗിൻ ചെയ്യാം?
มุมมอง 1.3Kหลายเดือนก่อน
പോഷൻ ട്രാക്കർ പുതിയ വേർഷൻ 21.5 എങ്ങനെ ലോഗിൻ ചെയ്യാം? എങ്ങനെ പുതിയ MPIN/ Password റിസെറ്റ് ചെയ്യാം?
CBE 1 - അനിമിയ ബോധവത്കരണം - Data Entry in Poahan Tracker & JanAndholan Dashboard
มุมมอง 4.1Kหลายเดือนก่อน
CBE 1 - അനിമിയ ബോധവത്കരണം - Data Entry in Poahan Tracker & JanAndholan Dashboard
പോഷൻ ട്രാക്കറിൽ എങ്ങനെ മൊബൈൽ വെരിഫിക്കേഷൻ ചെയ്യാം? അതു എങ്ങനെ ജൻഅന്ധോളൻ ഡാഷ്ബാർഡിൽ എൻട്രി വരുത്താം?
มุมมอง 1.4Kหลายเดือนก่อน
th-cam.com/video/iPWlDKu2GdU/w-d-xo.htmlsi=URUo2GFRIMTqGuDz പോഷൻ ട്രാക്കറിൽ എങ്ങനെ മൊബൈൽ വെരിഫിക്കേഷൻ ചെയ്യാം? ബെനിഫിഷ്യറിയുടെ മൊബൈലിൽ OTP വരാത്തത് എന്ത് കൊണ്ടായിരിക്കാം? ബെനിഫിഷ്യറിയുടെ പഴയ മൊബൈൽ നമ്പർ മാറ്റി, പുതിയ മൊബൈൽ നമ്പർ പോഷൻ ട്രാക്കറിൽ എങ്ങനെ ചേർക്കാം? പുതിയ മൊബൈൽ നമ്പർ ചേർത്തതിന് ശേഷം എങ്ങനെ മൊബൈൽ നമ്പർ വെരിഫിയ ചെയ്യാം? പോഷൻ ട്രാക്കറിൽ മൊബൈൽ നമ്പർ വെരിഫിയ് ആയിട്ടുണ്ടോ എന്നു എങ്ങനെ പരി...
വളർച്ചാ നിരീക്ഷണം(Growth Moitoring) & ഗൃഹസന്ദർശനം(Home Visit) ജൻഅന്ധോളൻ ഡാഷ്ബാർഡിൽ എൻട്രി വീഡിയോ?
มุมมอง 1.4Kหลายเดือนก่อน
Home Visit & Growth Monitoring Data Entry in Jan Andholan Dashboard #poshanmaah #poshanmaah2024 #homevisit #growthmonitoring
Vitamin Awareness Program - JanAndholan Dashboard Data Entry
มุมมอง 2.8Kหลายเดือนก่อน
Vitamin Awareness Program - JanAndholan Dashboard Data Entry
I am Vitamin Boy/ Girl - Poshan Maah 2024
มุมมอง 3.9Kหลายเดือนก่อน
I am Vitamin Boy/ Girl - Poshan Maah 2024
എങ്ങനെ എളുപ്പത്തിൽ ഫോട്ടോയുടെ സൈസ് കുറച്ചു ജൻ ആന്ദോലൻ ഡാഷ്ബോർഡിൽ എൻട്രി വരുത്താം..
มุมมอง 7Kหลายเดือนก่อน
ജൻ ആന്ദോലൻ ഡാഷ്ബോർഡിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ നോക്കുമ്പോൾ 2MBയിൽ കൂടുതൽ ആയതിനാൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പറ്റാതെ ഫോം സബ്‌മിറ്റ് ചെയ്യാൻ പറ്റാത്ത പ്രശ്‌നത്തിനുള്ള പരിഹാരം.. Jan Andholan Dashboard Photo Uploading Issue Solution.. #poshanmaah2024 #poshanmaah #janandolan #poshanabhiyaan
Poshan Maah 2024 - Inaguration Program - Data Entry in Jan Andholan Dasboard
มุมมอง 1.4Kหลายเดือนก่อน
Poshan Maah 2024 - Inaguration Program - Data Entry in Jan Andholan Dasboard
Poshan Maah 2024 - Plantation Drive - Plant For Mother
มุมมอง 2.9Kหลายเดือนก่อน
Poshan Maah 2024 - Plantation Drive - Plant For Mother #Plant4Mother #plantationdrive #poshanmaah #poshanmaah2024
HCM & THR, Attendence, Morning Snack Data Entry Issue Solution
มุมมอง 4.8K2 หลายเดือนก่อน
Attendence, Morning Snack, HCM & THR പോഷൻ ട്രാക്കറിൽ ശരിയായി വരുന്നതിനു ചെയ്യേണ്ടത്.. New Version 21.3
PMMVY Login Issue Solution
มุมมอง 1.2K2 หลายเดือนก่อน
PMMVY Login Issue Solution
World Breast Feeding Week: Aug 1 - 7 Closing the gap: Breastfeeding support for all
มุมมอง 9K2 หลายเดือนก่อน
World Breast Feeding Week: Aug 1 - 7 Closing the gap: Breastfeeding support for all
Yoga Day & CBE entery in Poshan Tracker International Yoga Day - 21st June
มุมมอง 2.5K4 หลายเดือนก่อน
Yoga Day & CBE entery in Poshan Tracker International Yoga Day - 21st June
AWC Migration - Poshan Tracker Version 21.0
มุมมอง 3.9K4 หลายเดือนก่อน
AWC Migration - Poshan Tracker Version 21.0
പുതിയ ബെനിഫിഷ്യറിയെ ചേർക്കുമ്പോൾ പോഷൻ ട്രാക്കർ വേർഷൻ 20.9ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
มุมมอง 6K4 หลายเดือนก่อน
പുതിയ ബെനിഫിഷ്യറിയെ ചേർക്കുമ്പോൾ പോഷൻ ട്രാക്കർ വേർഷൻ 20.9ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
CBE data entry in Poshan Tracker - 07 June 2024
มุมมอง 1.1K4 หลายเดือนก่อน
CBE data entry in Poshan Tracker - 07 June 2024
Poshan Tracker Height Entry Problem Solution - New Version Update 20.9
มุมมอง 4.5K4 หลายเดือนก่อน
Poshan Tracker Height Entry Problem Solution - New Version Update 20.9
CBE - 31.05.2024
มุมมอง 2.6K4 หลายเดือนก่อน
CBE - 31.05.2024
പോഷൻ ട്രാക്കറിൽ എങ്ങനെ ശരിയായി ഹിമോഗ്ലോബിൻ അളവ് രേഖപ്പെടുത്താം?
มุมมอง 3.7K4 หลายเดือนก่อน
പോഷൻ ട്രാക്കറിൽ എങ്ങനെ ശരിയായി ഹിമോഗ്ലോബിൻ അളവ് രേഖപ്പെടുത്താം?
Poshan Tracker New Version Update - 20.8.1
มุมมอง 1.6K5 หลายเดือนก่อน
Poshan Tracker New Version Update - 20.8.1
CBE data entry in Poshan Tracker - 15 May 2024
มุมมอง 7K5 หลายเดือนก่อน
CBE data entry in Poshan Tracker - 15 May 2024
പോഷൻ ട്രാക്കറിൽ Height/Weight എൻട്രി ചെയ്തത് ശരിയല്ലേ എന്നു എങ്ങനെ പരിശോധിക്കാം?
มุมมอง 2.1K5 หลายเดือนก่อน
പോഷൻ ട്രാക്കറിൽ Height/Weight എൻട്രി ചെയ്തത് ശരിയല്ലേ എന്നു എങ്ങനെ പരിശോധിക്കാം?
Poshan Tracker New Version - 20.6
มุมมอง 2K6 หลายเดือนก่อน
Poshan Tracker New Version - 20.6
CBE - 11.04.2024
มุมมอง 2.1K6 หลายเดือนก่อน
CBE - 11.04.2024
മാർച്ച്‌ മാസത്തെ CBE ഫണ്ട്‌ നഷ്ട്ടപ്പെടാതിരിക്കാൻ പോഷൻ ട്രാക്കറിൽ ടീച്ചർമാർ എന്താണ് പരിശോധിക്കേണ്ടത്
มุมมอง 1.4K6 หลายเดือนก่อน
മാർച്ച്‌ മാസത്തെ CBE ഫണ്ട്‌ നഷ്ട്ടപ്പെടാതിരിക്കാൻ പോഷൻ ട്രാക്കറിൽ ടീച്ചർമാർ എന്താണ് പരിശോധിക്കേണ്ടത്

ความคิดเห็น

  • @AngelAngel-fg3ds
    @AngelAngel-fg3ds 3 วันที่ผ่านมา

    ചാർജ് ചെയ്യാനുള്ള പൈസ കൂടെ തന്നെ മതിയായിരുന്നു

  • @priyabiju2935
    @priyabiju2935 7 วันที่ผ่านมา

    User ID നിലവിലില്ല എന്നാണ് പറയുന്നത് എന്താണ് ചെയ്യേണ്ടത്. നിലവിലുള്ള യൂസർ ഐഡി കണ്ടുപിടിക്കാൻ എന്ത് ചെയ്യണം

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 6 วันที่ผ่านมา

      പൊതുവെ ANG കൂടെ അങ്കണവാടി സെന്റർ കോഡ് ചേർന്നാണ് യൂസർ ഐഡി വരിക..

    • @priyabiju2935
      @priyabiju2935 6 วันที่ผ่านมา

      പലപ്രാവശ്യം ചെയ്തിട്ടും ശരിയാവുന്നില്ല ​@@sampushtakeralam-pazhayann6784

  • @vineethanp5892
    @vineethanp5892 8 วันที่ผ่านมา

    ആർക്കും കിട്ടാതെ ആവും

  • @shybin6264
    @shybin6264 8 วันที่ผ่านมา

    👍🏻👍🏻

  • @sreedevinb4660
    @sreedevinb4660 9 วันที่ผ่านมา

    Oru all alla sadhanam vangan varunne A veettilulla arenkilum arikkum pinnengane ithu kodukkan pattm ithu engane shariyakum presavichu kidakkunna oru all engane vannu sadhanam vangum

  • @shajitharasheed9461
    @shajitharasheed9461 9 วันที่ผ่านมา

    Lactating Mother varilla avar Delivery kazhinju kidakkuvalle appol enthanu Option

  • @VSPraveenaViswanathan
    @VSPraveenaViswanathan 9 วันที่ผ่านมา

    ഗർഭിണിയുടെ അമ്മമാർ ആയിരിക്കും വരുന്നത് പലപ്പോഴും പലരായിരിക്കും എന്തു ചെയ്യും 🤔

  • @bindurevikumar3488
    @bindurevikumar3488 9 วันที่ผ่านมา

    ഇതൊക്കെ ചെയ്യാൻ അങ്കണ വാടി teches ന് ഒരു ഫോൺ കൊടുത്താൽ നന്നായിരുന്നു ഡെയിലി അറ്റൻഡൻസ് വരെ കഷ്ടം ആണ് 🙏.

    • @JayasreeVenu-ot4ne
      @JayasreeVenu-ot4ne 8 วันที่ผ่านมา

      Puthiyathum nallthumaya phone tharan para ennittu ithokke cheyyam

  • @jeejas4552
    @jeejas4552 9 วันที่ผ่านมา

    Daily tracking open akkan polum AWyil pattunnillla. Net issues, പിന്നെ എങ്ങനെ ഇത്രയും കാര്യങ്ങൾ ചെയ്യും.

  • @ayishamancheri5307
    @ayishamancheri5307 9 วันที่ผ่านมา

    Sir Engine photto eduthal muzhuvan khuna bhokthakalkum THR kodukkan kazhiyilla

  • @RaziaBeevi-o8m
    @RaziaBeevi-o8m 9 วันที่ผ่านมา

    വീഡിയോ ഇഷ്ടം ആയി. But otp അടിച്ചു അത് കഴിഞ്ഞു ഫുൾ വൈറ്റ് ൽ നില്കുന്നു.. ഒരു ചലനവും ഇല്ല.....😢

  • @jameelajameela9623
    @jameelajameela9623 9 วันที่ผ่านมา

    ഇങ്ങനെ ആയാൽ ഒത്തിരി ആൾക്കാർക്കു വാങ്ങാൻ കഴിയാ'തെ വരും കാരണം എല്ലാ പ്രാവശ്യവും ഒരാൾ അല്ലവരുന്നത്

  • @jameelajameela9623
    @jameelajameela9623 9 วันที่ผ่านมา

    ഫോൺ ഇല്ലാത്ത ധാരളം ഗുണഭോക്തക്കൾ ഉണ്ട് ഭർത്തവിൻ്റെ ഫോൺനമ്പർ ആയിരിക്കും തരുന്നത് അത് അവർ ജോലിക്ക് പോകുമ്പോൾ കൊണ്ടു് പോകും അപ്പോൾ എന്ന് ചെയ്യുംജോലിക്ക് പോകുന്ന ആൾ ഫോൺ എടുക്കണമില്ല അപ്പോൾ എങ്ങനെ ആണോ ആമോ

  • @radhav.a8422
    @radhav.a8422 9 วันที่ผ่านมา

    സാർ കുട്ടികൾക്ക് Eky c ചെയ്യണ്ടെ

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 9 วันที่ผ่านมา

      കുട്ടികളുടെ ആധാർ ആഡ് ചെയ്തിട്ടുണ്ടെങ്കിൽ പഴയ പോലെ തന്നെ THR കൊടുക്കാൻ പറ്റും..

  • @radhav.a8422
    @radhav.a8422 9 วันที่ผ่านมา

    സാർ, ആധാർ എടുത്തപ്പോൾ ഉള്ള ഫോൺ നമ്പർ ഇല്ലാ ആവർക്ക് എന്ത് ചെയ്യണം. ആധാർ നമ്പർ ഇല്ലാത്ത കുട്ടികൾക്ക് എന്ത് ചെയ്യും. അമ്മയുടെ ആധാർ വച്ച് EKyc ചെയ്താൽ മതിയൊ

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 9 วันที่ผ่านมา

      മതി. കുട്ടികൾക്ക് ആധാർ എടുത്തിട്ടുണ്ടെങ്കിൽ ആ ആധാർ പോഷൻ ട്രാക്കറിൽ അപ്ഡേറ്റ് ചെയ്തോള്ളൂ. അപ്പോൾ പഴയ പോലെ കുട്ടികൾക്ക് THR കൊടുക്കാൻ പറ്റും..

  • @treesathomas1653
    @treesathomas1653 9 วันที่ผ่านมา

    👍

  • @SusyJoy-e1x
    @SusyJoy-e1x 13 วันที่ผ่านมา

    Sir ആദ്യ കുട്ടി മരിച്ചു ആദ്യ ഗഡു കിട്ടിയിട്ടുണ്ട് ഇപ്പോൾ ഒരു പെൺകുട്ടി ഉണ്ട് vaccination കഴിഞ്ഞു ഇത് ഏതു catagory യിലാണ് ചെയ്യേണ്ടത്

  • @manjuv7700
    @manjuv7700 13 วันที่ผ่านมา

    ആധാർ ലിങ്ക് ആയ മൊബൈൽ നമ്പർ ആണോ കൊടുക്കേണ്ടത്

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 13 วันที่ผ่านมา

      അങ്ങനെ കൊടുത്താൽ അത്രയും നല്ലത്.. വേറെ നമ്പർ കൊടുത്താലും ചെയ്യാൻ പറ്റും. എന്നാലും ആധാർ ലിങ്ക് ആയ നമ്പർ എന്തായാലും പിന്നിട് ആവശ്യം വരും..

  • @minipc4519
    @minipc4519 14 วันที่ผ่านมา

    നന്ദി

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 14 วันที่ผ่านมา

      🙏

    • @annmolamala185
      @annmolamala185 13 วันที่ผ่านมา

      Sir ഒത്തിരി നാളായി cas ഫോണിൽ പൈസ ഇട്ടിട്ട്..... സ്വന്തം ഫോണിൽ ചെയ്യാനും പറ്റുന്നില്ല....

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 11 วันที่ผ่านมา

      എത്രയും പെട്ടെന്ന് തന്നെ റീചാർജ് ചെയ്യുമായിരിക്കും.

  • @satheesh902
    @satheesh902 20 วันที่ผ่านมา

    ഞാൻ citizen login വഴി apply ചെയ്തു അംഗൻവാടിയിൽ പോയിട്ടില്ല എന്ന് പറയുന്നു. Status check ചെയ്യാൻ എന്താണ് വഴി. ഇതുപോലെ login ചെയ്യാൻ പറ്റുമോ?

  • @IndhuMn-ul8uy
    @IndhuMn-ul8uy 27 วันที่ผ่านมา

    ഒരു പേര് 3 പ്രാവശ്യം കയറി യാൽ കളയുന്നത്

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 24 วันที่ผ่านมา

      നിങ്ങളുടെ ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. അവർ ഡിലീറ്റ് ചെയ്തു തരും.

  • @shayibasurendran9657
    @shayibasurendran9657 29 วันที่ผ่านมา

    Edit option undo sir

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 29 วันที่ผ่านมา

      ഒരു വട്ടം സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ സൂപ്പർവൈസർസിനാണ് എഡിറ്റ്‌ ഓപ്ഷൻ ഉണ്ടാവുക.

    • @shayibasurendran9657
      @shayibasurendran9657 29 วันที่ผ่านมา

      @@sampushtakeralam-pazhayann6784 ഇപ്പോൾ സൂപ്പർ വൈസർക്കും edit option കിട്ടുന്നില്ല എന്നാണ് സർ പറഞ്ഞത്

  • @shayibasurendran9657
    @shayibasurendran9657 29 วันที่ผ่านมา

    Edit ചെയ്യാൻ option ഉണ്ടോ sir

  • @ajitham2802
    @ajitham2802 หลายเดือนก่อน

    👍👍

  • @bijit.v2308
    @bijit.v2308 หลายเดือนก่อน

    👍👍

  • @ArchanaVS-g1g
    @ArchanaVS-g1g หลายเดือนก่อน

    👍🏻👍🏻

  • @JayaPs-rm8bu
    @JayaPs-rm8bu หลายเดือนก่อน

    സാർ ഓഫീസ് സിംവർക്ക് അല്ല. അപ്പോൾ പുതിയ വേർഷൻ ചെയ്ത് ഫോർഗോട്ട് പാസ് വേർഡ് അടിക്കുമ്പോൾ OTP വരുന്നില്ല നമ്മുടെ സ്വന്തം ഫോണിൽ ചെയുമ്പോൾ എന്താണ് ചെയേണ്ടത്

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 หลายเดือนก่อน

      താഴെ ഉള്ള ലിങ്ക് അമർത്തി, അതു പ്രകാരം പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്താൽ മതി.. th-cam.com/video/An3hF2TcMlc/w-d-xo.html

  • @FathimaNp-gc3wy
    @FathimaNp-gc3wy หลายเดือนก่อน

    ഓഫീസ് ഫോൺ ഉപയോഗശുന്യമാണ് otp ലഭിക്കില്ല

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 หลายเดือนก่อน

      താഴെ ഉള്ള ലിങ്ക് അമർത്തി, അതു പ്രകാരം പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്താൽ മതി.. th-cam.com/video/An3hF2TcMlc/w-d-xo.html

  • @RaheedaA
    @RaheedaA หลายเดือนก่อน

    Thank you sir

  • @paulivarghese2090
    @paulivarghese2090 หลายเดือนก่อน

    👍

  • @baduvava7019
    @baduvava7019 หลายเดือนก่อน

    അംഗൻവാടി ടീച്ചർ ചെയ്തു എന്ന് പറഞ്ഞു.. സൂപ്പർവൈസറിന് അപ്പ്രൂവ് ആക്കാൻ കാണുന്നില്ല എന്ന് പറയുന്നു.. എന്ത് ചെയ്യും . ദയവായി ഒന്നു പറഞ്ഞുതരുമോ

  • @indukarthika9282
    @indukarthika9282 หลายเดือนก่อน

    മുമ്പ് മുഴുവൻ verify ചെയ്തവർ ചെയ്യണോ?

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 หลายเดือนก่อน

      വേണ്ട. ഇനി പോഷൻ ട്രാക്കറിൽ ഒന്നും ചെയ്യണ്ട. പക്ഷേ അവർക്കും ജൻ ആന്ധോളൻ ഡാഷ്ബോർഡിൽ എൻട്രി വരുത്താം.

  • @ArchanaVS-g1g
    @ArchanaVS-g1g หลายเดือนก่อน

    👍🙏

  • @Avworld-rd7mf
    @Avworld-rd7mf หลายเดือนก่อน

    Good video👍🏻

  • @SulaikhaP-it6xy
    @SulaikhaP-it6xy หลายเดือนก่อน

    അങ്ങിനെ തന്നെ ചെയ്തു

  • @RekhaK-ko4rp
    @RekhaK-ko4rp หลายเดือนก่อน

    ഒന്നിൽ കൂടുതൽ fotos upload ചെയ്യാൻ patumo

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 หลายเดือนก่อน

      ഇല്ല. അടുത്ത എൻട്രി ആയി ചെയ്താൽ മതി

  • @jayasreekr7427
    @jayasreekr7427 หลายเดือนก่อน

    Mallappally ICDS ane nagalude🙏🙏

  • @jayasreekr7427
    @jayasreekr7427 หลายเดือนก่อน

    Thanks sir🙏🙏

  • @sheena.k.k9211
    @sheena.k.k9211 หลายเดือนก่อน

    ഒരു ദിവസം ഒരു പരിപാടി അല്ലല്ലോ 5പരിപാടി ഒക്കെ നടത്തുന്നില്ലേ അതിന്റെ ഒക്കെ തീം, ഏക്റ്റിവിറ്റി ഏതാണ് അടിക്കേണ്ടത് എന്ന് വ്യക്തമാക്കി തരണം സർ

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 หลายเดือนก่อน

      th-cam.com/video/GNwyLFpuU74/w-d-xo.html വളർച്ചാ നിരീക്ഷണം(Growth Moitoring) & ഗൃഹസന്ദർശനം(Home Visit) JanAndholan ഡാഷ്ബാർഡിൽ എൻട്രി ചെയ്യുന്നത് എങ്ങനെ??👆👆👆👆 th-cam.com/video/y-qOLlmVw9s/w-d-xo.html Vitamin Awareness Program - JanAndholan Dashboard Data Entry👆👆👆👆 th-cam.com/video/iPWlDKu2GdU/w-d-xo.htmlsi=URUo2GFRIMTqGuDz പോഷൻ ട്രാക്കറിൽ എങ്ങനെ മൊബൈൽ വെരിഫിക്കേഷൻ ചെയ്യാം? ബെനിഫിഷ്യറിയുടെ മൊബൈലിൽ OTP വരാത്തത് എന്ത് കൊണ്ടായിരിക്കാം? ബെനിഫിഷ്യറിയുടെ പഴയ മൊബൈൽ നമ്പർ മാറ്റി, പുതിയ മൊബൈൽ നമ്പർ പോഷൻ ട്രാക്കറിൽ എങ്ങനെ ചേർക്കാം? പുതിയ മൊബൈൽ നമ്പർ ചേർത്തതിന് ശേഷം എങ്ങനെ മൊബൈൽ നമ്പർ വെരിഫിയ ചെയ്യാം? പോഷൻ ട്രാക്കറിൽ മൊബൈൽ നമ്പർ വെരിഫിയ് ആയിട്ടുണ്ടോ എന്നു എങ്ങനെ പരിശോധിക്കാം?👆👆👆👆 പോഷൻ ട്രാക്കറിൽ ബെനിഫിഷ്യരിയുടെ മൊബൈൽ വെരിഫിയ് ചെയ്തത് എങ്ങനെ ജൻഅന്ധോളൻ ഡാഷ്ബാർഡിൽ എൻട്രി വരുത്താം?👆👆👆

  • @SamseeraChechu
    @SamseeraChechu หลายเดือนก่อน

    Fast

  • @beenapr4099
    @beenapr4099 หลายเดือนก่อน

    സാർ വളരെ നന്നായി പറഞ്ഞു തന്നതിന് നന്ദി❤

  • @treesathomas1653
    @treesathomas1653 หลายเดือนก่อน

    ജൻ ആന്ദോളൻ സൈറ്റ് ഇൽ ഫോട്ടോ, ഡാറ്റാ എൻട്രി ചെയ്യുന്ന വീഡിയോ ഇടാമോ

  • @Poopy_the_pet
    @Poopy_the_pet 2 หลายเดือนก่อน

    Kuttiku aadhar indavo

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 2 หลายเดือนก่อน

      കുട്ടിക്ക് ആധാർ ഉണ്ടെങ്കിൽ അവരുടെ ആധാർ വെച്ച് വെരിഫയ് ചെയ്യാം. ഇല്ലെങ്കിൽ അമ്മയുടെ ആധാർ വെച്ച് വെരിഫയ് ചെയ്യാം.

  • @pushpalathakv980
    @pushpalathakv980 2 หลายเดือนก่อน

    Thank you

  • @ARUNARUN.A-h9h
    @ARUNARUN.A-h9h 2 หลายเดือนก่อน

    Bruh ente ammakk ippozha helper aayitt joli kittiyath pakshe poshan trackeril munbb ninna àalude profile aann kanikkunnath... Mattan nokkiyitt pattunnilla anth cheyyum bruh plzz reply tharane... Allel phone number tharo detail aayitt chodikkan plzz

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 2 หลายเดือนก่อน

      അതു നിങ്ങളുടെ ICDS ഓഫീസിൽ നിന്നാണ് ശരിയാക്കി തരുക..

  • @ARUNARUN.A-h9h
    @ARUNARUN.A-h9h 2 หลายเดือนก่อน

    Bruh mobile number onn ayakko anikk oru doubt chodikkan aah plzz onn ayakko bruh

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 2 หลายเดือนก่อน

      നിങ്ങളുടെ mob no കമന്റ്‌ ആയി അയച്ചോളു. ഞാൻ വിളിക്കാം..

  • @ambikakumariamma4392
    @ambikakumariamma4392 2 หลายเดือนก่อน

    Pmmvy ill forget password കൊടുക്കുമ്പോൾ user id കൊടുത്തു കഴിയുമ്പോൾ അതിൽ user id not exist എന്ന് കാണിക്കുന്നു.. Solution ഉണ്ടോ?

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 2 หลายเดือนก่อน

      യൂസർ ഐഡി ശരിയായി കൊടുത്തിട്ടില്ലേ.. ഒന്നു കൂടി നോക്കി നോക്കൂ. എന്നിട്ടും ശരിയായിലെങ്കിൽ യൂസർ ഐഡി ഒന്നു അയക്കൂ. നോക്കി നോക്കാം..

  • @jyothimolad5823
    @jyothimolad5823 2 หลายเดือนก่อน

    Speed kudinnu

    • @sampushtakeralam-pazhayann6784
      @sampushtakeralam-pazhayann6784 2 หลายเดือนก่อน

      വീഡിയോ സ്പീഡ് കൂടി എന്നാണോ? അടുത്ത തവണ ശ്രദ്ധിക്കാട്ടോ..

  • @RaheedaA
    @RaheedaA 2 หลายเดือนก่อน

    Thank you

  • @SathyCk-j7u
    @SathyCk-j7u 2 หลายเดือนก่อน

    Thank you