IGNOU അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ അറിയേണ്ടതെല്ലാം I MUST WATCH

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 290

  • @LearnwiseApp
    @LearnwiseApp  หลายเดือนก่อน +217

    Learnwise IGNOU Support
    IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക.
    forms.gle/mnjRbeKCy9t1pQcu9
    -----------------------------------------------
    കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക:
    whatsapp.com/channel/0029Vaffl2f7tkjCp87fFf2W
    -----------------------------------------------
    താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം.
    WhatsApp: wa.me/+917592939616
    Call Now: 7592939616
    Visit Website: learnwise.co/

  • @Iamnajad
    @Iamnajad หลายเดือนก่อน +28

    0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച്
    1:25 IGNOU യ്ക്ക് ഒരു ആമുഖം
    3:46 ഭാഗം 1 - IGNOU അഡ്മിഷൻ
    7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ)
    10:36 ഭാഗം 3 - IGNOU Assignment
    11:23 ഭാഗം 4 - IGNOU Exam (TEE)
    13:57 ഭാഗം 5 - Study Centre & Study Materials
    15:42 ഭാഗം 6 - കോഴ്സിന്റെ മൂല്യം
    17:24 ഭാഗം 7 - Convocation
    19:00 ഭാഗം 8 - Certificate

  • @amminikutty9857
    @amminikutty9857 หลายเดือนก่อน +84

    IGNO യൂണിവേഴ്സിറ്റി യുടെ എല്ലാ കോഴ്സും വലിയ അംഗീകാരം ഉണ്ട് വിദേശത്തും, psc, upsc certral govt , state govt എല്ലാ ജോലിക്കും പറ്റും പക്ഷേ വേറൊരു കാര്യം ഇത് ജയിക്കാൻ നല്ല ഇന്റലിജസ് ഉള്ളവർക്കേ പറ്റു ഞാൻ GNO യുടെ BCA പഠിച്ചതാണ് നല്ല ബുദ്ധി ഉള്ളവർ ജയിക്കും ഈ ഒരു പ്രേശ്നമേ ഉള്ളു പക്ഷേ പക്കാ വാല്യു ആണ് ഇഗ്നോ ജയിച്ചാൽ രക്ഷ പെട്ടു നല്ല പോലെ ശ്രദ്ധിച്ചാൽ ജയിക്കുകയും ചെയ്യാം ok,,,,

    • @shiningstar5257
      @shiningstar5257 หลายเดือนก่อน +4

      Ignou mba engane anu

    • @Achu-tv2cs
      @Achu-tv2cs หลายเดือนก่อน +3

      Ignou kurch tough anu sramichal kittum. Text matram padichal mathi ignou simple ayi passavam.

    • @nazeera9559
      @nazeera9559 หลายเดือนก่อน +2

      ഇങ്ങണോയിൽ പിജി ചെയ്യാൻ ഡിഗ്രി പഠിച്ച വിഷയങ്ങളെ പറ്റുള്ളോ, അതോ ഡിഗ്രി ഉണ്ടെങ്കിൽ പിജി എത്തുവിഷയവും ചെയ്യാമോ

    • @user-dr4rq2gj8y
      @user-dr4rq2gj8y หลายเดือนก่อน +1

      Njan aagrahicha course aan BCA engane und

    • @arunaragesh1169
      @arunaragesh1169 หลายเดือนก่อน

      Tf bfd❤congo😂❤

  • @blacklover2481
    @blacklover2481 29 วันที่ผ่านมา +3

    B com ഓരോ സെമസ്റ്ററിലും എക്സാം പാസ്സാവാൻ എത്ര മാർക്ക്‌ വേണം..
    അറിയുന്നവർ ഒന്ന് മെൻഷൻ ചെയ്യോ 🙂

    • @jeenamaryjoseph8380
      @jeenamaryjoseph8380 25 วันที่ผ่านมา +1

      35/100

    • @FatwimaNasrin-qb8zo
      @FatwimaNasrin-qb8zo 24 วันที่ผ่านมา +2

      Pass mark
      Total exam 75 markil aanenkil - 27 mark kittiyal pass aaavum
      100 markil - 35 mark um
      50 il - 18 mark um

  • @dileepkumarb332
    @dileepkumarb332 8 วันที่ผ่านมา +2

    LLB course undo athu പാസായാൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യൻ കഴിയുമോ

  • @user-sz6ic9gx6x
    @user-sz6ic9gx6x หลายเดือนก่อน +6

    Scoiology apply ചെയ്യുന്ന വീഡിയോ ചെയ്യാമോ compulsry subject എളുപ്പം ഉള്ളത് ഏതാണ് പഠിക്കാൻ

    • @jithinc1754
      @jithinc1754 หลายเดือนก่อน +3

      Njanum sociology aanu apply cheyyan pokunnath.....

    • @percent-zz7jv
      @percent-zz7jv หลายเดือนก่อน

      ​@@jithinc1754njnummmm brooo

    • @Devuzworld11
      @Devuzworld11 หลายเดือนก่อน

      Njnm
      ​@@jithinc1754

    • @arya-04
      @arya-04 8 วันที่ผ่านมา

      ​@@jithinc1754cheytho?

  • @shahalapk4265
    @shahalapk4265 หลายเดือนก่อน +10

    ഒരു വിഷയത്തിൽ ഡിഗ്രി ഉണ്ട്. എങ്കിൽ മറ്റൊരു വിഷയത്തിൽ ഡിഗ്രി, പിജി ഒരുമിച്ച് ചെയ്യാൻ പറ്റുമോ?

    • @sufailpp5259
      @sufailpp5259 3 วันที่ผ่านมา +1

      പറ്റും

  • @NimyaC
    @NimyaC 16 วันที่ผ่านมา +4

    ഞാൻ 2022 ൽ BA Sociology പാസ്സ് ആയതാണ് പക്ഷേ ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങിട്ടില്ല..പക്ഷേ എനിയ്ക്ക് MSW ചെയ്യാമെന്നുണ്ട്. .enthaanu cheyyedathu?..... original certificate vaagiyal mathrame now apply cheyyan pattullu???pls rply sir

    • @arya-04
      @arya-04 8 วันที่ผ่านมา

      Hy chechi enikum cheynm ind.. Details parayumo

    • @bilalak6626
      @bilalak6626 5 วันที่ผ่านมา

      BA sociology or BSW.. Which is easy to learn and pass.. Just to get a degree

  • @yaminik.s2279
    @yaminik.s2279 หลายเดือนก่อน +4

    Confirmation mail vanna shesham abc account create cheyan prayunnu.ath egane chym

  • @TheAvGeek-kl3zf
    @TheAvGeek-kl3zf หลายเดือนก่อน +10

    July 2024 admission eduthal class ennumudhal thudangum?
    Distance edukkumbil - class adhokke divasam undayirikkum.
    Attendence requirements undo?

    • @Achu-tv2cs
      @Achu-tv2cs หลายเดือนก่อน +4

      Classes onnum angne kittilla. Self study anu. Study centresil chilappol idkk cls vekkum venel attend cheythal mathi.

    • @shahanashafi2918
      @shahanashafi2918 หลายเดือนก่อน

      Which course?

    • @sreelakshmipu1253
      @sreelakshmipu1253 หลายเดือนก่อน +1

      Books kittiyo

    • @TheAvGeek-kl3zf
      @TheAvGeek-kl3zf หลายเดือนก่อน

      @@Achu-tv2cs ok. Thanks

    • @drisyadrishh1276
      @drisyadrishh1276 17 วันที่ผ่านมา

      Admission edutho

  • @vpvpshah6884
    @vpvpshah6884 หลายเดือนก่อน +4

    Njn ignou ippo പഠിക്കുന്നത് online aayitt but yanikk padikkan oru solution onnum illa subject bsc chemistry

  • @fifainfinite9513
    @fifainfinite9513 27 วันที่ผ่านมา +5

    Sir njan admission eduthu, but confirmation onum vanila ini njan entha cheyandath, fee payment cheythu

    • @user-nf5ih7gc6e
      @user-nf5ih7gc6e 26 วันที่ผ่านมา

      Same confirmation vnnila... 1 month enkilm edkkm ennalls pryunne

    • @fifainfinite9513
      @fifainfinite9513 26 วันที่ผ่านมา

      @@user-nf5ih7gc6e cochin region number vilichitu avaru edukunath polum ila

    • @user-nf5ih7gc6e
      @user-nf5ih7gc6e 26 วันที่ผ่านมา

      @@fifainfinite9513 njn inna admission eduthe..ithinte status engne nokum

    • @shahinb220
      @shahinb220 11 วันที่ผ่านมา

      Same problem..June last week il admission eduthu idhvare admission update kittit ila..

    • @gopikrishnaa_
      @gopikrishnaa_ วันที่ผ่านมา

      First payment cheyno.?
      ​@@shahinb220

  • @safathasni4968
    @safathasni4968 หลายเดือนก่อน +3

    IGNOU nte 3rd year result vikiya pg kk join cheyyan kayyo?

  • @jinshathomas7034
    @jinshathomas7034 หลายเดือนก่อน +5

    സർ എനിക്ക് ഒരു ഡൗട്ട് ഉണ്ട് ഞാൻ എം എ അപ്ലൈ ചെയ്യാൻ പോവുകയാണ് ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുന്നത് പ്ലസ് ടു മാർക്ക് ലിസ്റ്റ് കൂടി ചോദിക്കുന്നുണ്ട് സാറിന്റെ വീഡിയോയിൽ അത് കണ്ടില്ല
    എന്റെ പ്രോബ്ലം പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ല
    അറ്റസ്റ്റഡ് കോപ്പി ഉണ്ട് അത് സ്കാൻ ചെയ്ത് അയച്ചാൽ ആക്സെപ്റ്റ് ചെയ്യുമോ?

    • @sivaprarthana710
      @sivaprarthana710 หลายเดือนก่อน

      Original certificate venamennilla .....copy mathyakum😊

    • @anagha8219
      @anagha8219 หลายเดือนก่อน

      ​@@sivaprarthana710 anno copy kuzhappamille

  • @deepaeyyal001
    @deepaeyyal001 หลายเดือนก่อน +2

    2020 bag student aanu ignou le..... Ente validity kazhiyaanayi ..exam onnum ezhuthiyattillaa.... Assignment submit cheythattundu.... Validity extend cheyyaan pattuo ????pls rply sirr

  • @SalimTT-el3ts
    @SalimTT-el3ts 23 วันที่ผ่านมา +3

    Sir, ഈ convecation ന് passout ആയ എല്ലാവർക്കും പങ്കെടുക്കാൻ പറ്റുമോ? Top സ്കോർ കിട്ടിയവർക്ക് മാത്രമേ ക്ഷണം ലഭിക്കുകയുള്ളു എന്ന് കേട്ടു. എല്ലാർക്കും allowed ആണെങ്കിൽ എന്താണ് അതിന് ചെയ്യേണ്ടത്?

  • @drisyadrishh1276
    @drisyadrishh1276 17 วันที่ผ่านมา +2

    MCA apply cheyyan last date eppazha

  • @Sajianjilippa
    @Sajianjilippa 2 วันที่ผ่านมา

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @wizardofb9434
    @wizardofb9434 หลายเดือนก่อน +1

    Quite useful and detailed explanation. Thanks

  • @vimalpushkaran2880
    @vimalpushkaran2880 19 วันที่ผ่านมา +1

    I have .registered .for postgraduate diploma in human .rights centre mentioned was .s n. Kollam i got notes for 2 .papers .after that no communication i called .sevrral times but no reply vimal kumar p varkala .

  • @Harikrishnan-dd5in
    @Harikrishnan-dd5in หลายเดือนก่อน +1

    37 Convocation time il anikku oru paper kittan undayirunnu.... Convocation kazhnja result vanna.... Appol anikku next convocation il apply cheyan patto... Athupola next 38 convocation appol annu.... Nammukki angana areyan pattum convocation registration cheyandath anni... Oru video ayitto.... Reply ayitto cheyamoo

  • @jagancmohan
    @jagancmohan หลายเดือนก่อน +3

    I have registered for MLIS the previous year i.e, in 2023 (July admission). But due to some issues, i couldn't attend the exams and i haven't submitted the assignments also.
    Now, I would like to know about the possibility of writing the exams next year i.e, on the 2025 May-June exam section.
    I haven't submitted the assignments and haven't done the practicals or seminar. Is it possible to submit the assignments in the coming month of September (end of validity of assignment as mentioned in the assignment pdf) and do the practicals, seminars and write the exams on 2025 June. If the above mentioned is possible, then I would like to know whether any formalities are there for writing the exams next year.

    • @TheAvGeek-kl3zf
      @TheAvGeek-kl3zf หลายเดือนก่อน +1

      @@jagancmohan bro, BLIS Malayalam language il study material/books available ano, please reply.

  • @virginchristopher5291
    @virginchristopher5291 หลายเดือนก่อน +1

    Sir, MSc mathematics cochin mathre centre ullu but njan trivandrum anu exam centre trivandrum kittiyalum assignments oke evideyanu submit cheyyendath cochin pokano pls reply

  • @mujeebm2737
    @mujeebm2737 23 วันที่ผ่านมา +1

    Sir study center enik 14166d aanu pakshe njan avade vilichu chodhichappo avarude study center oru kollam mumb nirthi ennanu paranje njan website kanda numberil vilichappo avaru kaloor contact cheyyan paranju ini university nnu enganeya avaru ariyikkuva class eppala thudanguva 🙏🙏🙏🙏pls do reply 🙏🙏🙏

  • @the_master_jinn6807
    @the_master_jinn6807 3 วันที่ผ่านมา

    2024 july batch bcomf edutha arem undo..??

  • @twinkle___2003
    @twinkle___2003 หลายเดือนก่อน +8

    Good sir oru vidham ente doubts um tensions um okke mari. Value undakumo enn pedi ayirunnu☺️ Njan mba admission apply cheythu learn wise vazhi

  • @aryamadhu382
    @aryamadhu382 14 วันที่ผ่านมา

    Original certificate thanne scan cheyano original certificates okke ippol padikuna college il aanu so photocopy scan cheyan pattumo

  • @malavikamuralidas7121
    @malavikamuralidas7121 หลายเดือนก่อน +3

    Sir njan epol plus two equivalency exam kazhije ullu aniku ignu vil chernnu degree cheiyan aagraham und. certificate kittathe admission adukan patumo? certificate kittumbozhekum August il admission avasanikumo?

    • @ZarnP.A
      @ZarnP.A 14 วันที่ผ่านมา

      Ys.....
      +2 marklish paper kond degree kk addmission edukkam

  • @ashidavt8503
    @ashidavt8503 6 วันที่ผ่านมา

    Hi sir
    Ignou il June 23 bcom exam attend cheythu..provisional kitiyappo completed in December term ennan kanikune
    Ath angane thanne ano

  • @sreekuttancsuresan4968
    @sreekuttancsuresan4968 หลายเดือนก่อน +1

    Sir IGNOU yil distance ayi mcom cheythal europe, middle east okke value indo certificate nu?

  • @hi-yw1yw
    @hi-yw1yw หลายเดือนก่อน +1

    Sir njn meg admission 2021 Januaryl edutha aalanu ipo profile kayarumbol validity 2024 December ennu kanikunu apo pg 4year ale validity ente course eni epozhan sir avasanikunat

  • @najeebaa1692
    @najeebaa1692 หลายเดือนก่อน +4

    sir,ignou MCA_NEW programme kerala psc angeekarichittundo..ith vach namukk kerala technical education department,universities,kerala psc offices ennividangalil programmer postinu apply cheyyan pattumo..?? please reply sir..

  • @sivadasansiva9594
    @sivadasansiva9594 3 วันที่ผ่านมา

    Sir pg Malayalam courseആണ് വേണ്ടത് ഫീസ് എത്രയാണ്

  • @sreejachandran7982
    @sreejachandran7982 27 วันที่ผ่านมา

    സർ ഞാൻ IGNOU BTS student ആണ്. എനിക്ക് എക്സാം എല്ലാം കഴിഞ്ഞ്. പ്രൊജക്റ്റ്‌ submit ചെയ്യാൻ പറ്റിയില്ല. Validity ആയി. പ്രൊജക്റ്റ്‌ submit ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ

  • @lakshmipriyas3920
    @lakshmipriyas3920 4 วันที่ผ่านมา

    Certificate speed post il kittaan enthanu cheyyandath?

  • @anujas8174
    @anujas8174 หลายเดือนก่อน +1

    Msc food and nutrition course details ayid oru video cheiyamo

  • @kavithapradeep6814
    @kavithapradeep6814 หลายเดือนก่อน +2

    Sir njn July 2022 session aanu registration cheythath. MEG eng. 2nd year exam December il aanu ezhthan pokunnath . Assignment 23-24 le aano 24-25 le aano submit cheyendath. Plz reply

    • @kamal.p.r3829
      @kamal.p.r3829 หลายเดือนก่อน +2

      Course engana onde ba veche compare cheyumbam

    • @MaluMittu
      @MaluMittu หลายเดือนก่อน +1

      July 2022 le assignment alle ezhuthan... Any idea

  • @haneefatech
    @haneefatech หลายเดือนก่อน +3

    നല്ലൊരു details തന്നു 👍🏻🥳 PG 1st yr subeject എങ്ങനെ English course

    • @LearnwiseApp
      @LearnwiseApp  หลายเดือนก่อน +1

      Please Call or WhatsApp at 7592939616

  • @aleenadev7829
    @aleenadev7829 หลายเดือนก่อน +3

    Sir degree certificate apply cheyythittu kittiyilla provisional mark list vech apply cheyyan pattumo

    • @twinkle___2003
      @twinkle___2003 หลายเดือนก่อน +1

      @@aleenadev7829 provisional , consolidated marksheet , sslc , plus two certificate, photo , signature ethrem mathi

    • @anagha8219
      @anagha8219 หลายเดือนก่อน

      ​@@twinkle___2003 consolidated certificate orginal thanne veno???

    • @twinkle___2003
      @twinkle___2003 หลายเดือนก่อน

      @@anagha8219 ath ariyilla njan original aa vache

  • @DiyaDavidsonJ6
    @DiyaDavidsonJ6 หลายเดือนก่อน +2

    Hello sir i have applied for BA Political science honours in this cycle(june) in ignou. I submitted the application on 29th june but I have not recieved any conformation email till now and when i checked the application status its showing "fresh application". So do I have to do something now?

    • @kamal.p.r3829
      @kamal.p.r3829 หลายเดือนก่อน

      In this video it is said that it might sometimes take 3 months. Not sure anyways.

    • @Medicostriver
      @Medicostriver หลายเดือนก่อน

      Even I've applied for ba political science honours during the end of June 2024 but haven't received any confirmation mail from them

  • @HarithaHari-lb8nd
    @HarithaHari-lb8nd หลายเดือนก่อน +1

    Ba history malayalathil ezhuthan pattumo

  • @FirdousyFirdousy
    @FirdousyFirdousy หลายเดือนก่อน +1

    Abc account ignou mayitt link is descripancy kanikunn.adharilum certificate ilum detail same an.entrolment detailsil name capital letterum gender female ennum und abc detail sil name small letterum gender f ezhuthekunn.ee discrepancy enganey mattam

  • @twinkle___2003
    @twinkle___2003 หลายเดือนก่อน +4

    Materials pettenn thanne kittumo sir

    • @LearnwiseApp
      @LearnwiseApp  หลายเดือนก่อน

      The time it takes for IGNOU to deliver study materials via postal service can vary based on several factors, including your location and the time of enrollment. Typically, after completing the registration process and confirming your admission, IGNOU dispatches the study materials within a month. However, it can sometimes take longer, especially during the start of new sessions when many students are enrolling.
      IGNOU also provides the option to access study materials online through their eGyanKosh website.
      Additionally, the Learnwise app contains all the IGNOU study materials in a well-arranged manner.

  • @aparnam6398
    @aparnam6398 วันที่ผ่านมา

    Bsc maths ill araghilum indoo...

  • @dramrithasreeskumar3936
    @dramrithasreeskumar3936 11 วันที่ผ่านมา

    Assignments postal vazhi send cheyyan pattumo? Study centreil thanne kondu kodukendi varumo? ( Post graduation diploma)

  • @molammathomas7800
    @molammathomas7800 หลายเดือนก่อน +1

    Plus 2 ellathe direct degree padikan patuvo?

  • @user-kj1oi5wg3g
    @user-kj1oi5wg3g 10 วันที่ผ่านมา

    Second year MHDOL jan junil 2024 apply chaythu anikku decemberil exam ayuthan asmnt qustions athayirikkum sentumoo

  • @thomasnisha6564
    @thomasnisha6564 17 วันที่ผ่านมา

    Hi..if i completed a degree course in Ignou,, after that I can do a regular master degree in Kerala??

  • @muhammed_ajmal
    @muhammed_ajmal หลายเดือนก่อน +3

    thank you ❤️

  • @ablin7889
    @ablin7889 หลายเดือนก่อน

    Ignou post basic nursing course starting എപ്പോഴാണ്‌. 2024 admissions closed or not ??

  • @apernashaji8591
    @apernashaji8591 หลายเดือนก่อน +2

    Does IGNOU have placements?

  • @rasheedhabishr6757
    @rasheedhabishr6757 27 วันที่ผ่านมา

    Njn swanthamayi pg admission eduthu. Eni baki details oke engane kitta.
    Arelum parann tharumo

  • @saranyas9668
    @saranyas9668 หลายเดือนก่อน

    Practical exams ula course anu choose chyunatenkil adoke engne chyum..deatils onu paryuo please..

  • @lalithambikatn9644
    @lalithambikatn9644 3 วันที่ผ่านมา

    How is the fees system?

  • @naeemaparveen8517
    @naeemaparveen8517 หลายเดือนก่อน

    Contact classes?
    Assignment timil mathram ignou centre contact akiyal mathiyo?

  • @sahlap7233
    @sahlap7233 หลายเดือนก่อน

    Ith cheyyunathinoppam regular ayitt njmml edutha subjectin tution ndhelum verunnundo

  • @sofiyakv1667
    @sofiyakv1667 11 วันที่ผ่านมา

    Aarenkilum MA Education eduthavarundo igno

  • @anuradha-p8u
    @anuradha-p8u 18 วันที่ผ่านมา

    Obc category non creamy certified ചോദിക്കുന്നുണ്ട്

  • @nandhu3179
    @nandhu3179 หลายเดือนก่อน

    4 yr degree 3 yr degree thammil entha vithyasam..3 yr edutal certificate value kuravano.....

  • @TheAvGeek-kl3zf
    @TheAvGeek-kl3zf หลายเดือนก่อน

    BLIS Malayalam language il study material/books available ano ?

  • @muhsinlisna-kg9su
    @muhsinlisna-kg9su หลายเดือนก่อน +2

    Thanku sir

  • @chithrasekharan5700
    @chithrasekharan5700 3 วันที่ผ่านมา

    Exam malayalam il attend cheyan patumo?

  • @Sreelakshmi-u9v
    @Sreelakshmi-u9v 18 วันที่ผ่านมา

    Admission may last eduthathaanu books vannitilla

  • @FirdousyFirdousy
    @FirdousyFirdousy หลายเดือนก่อน +2

    Study centre change cheyyan pattumoo

    • @LearnwiseApp
      @LearnwiseApp  หลายเดือนก่อน

      Yes, a learner can change their study center in IGNOU. This process typically involves submitting a request through the appropriate form or online application via the IGNOU Student Portal.

  • @shabnashajir9001
    @shabnashajir9001 หลายเดือนก่อน +2

    Result eppoya varuka exam kainjit

    • @LearnwiseApp
      @LearnwiseApp  หลายเดือนก่อน

      IGNOU now releases the results of exams for completed subjects in phases, even before the last exam has been conducted. This means you might see results for some subjects earlier than others. However, for most subjects, the results are generally published approximately 45 days after the last exam date.

  • @varietiess
    @varietiess 7 วันที่ผ่านมา +1

    2024 admission close aayo

  • @JANAKIP-jb7wb
    @JANAKIP-jb7wb 11 วันที่ผ่านมา

    Calicut failed Ayala Ignou chayyanpattumo

  • @sivaprarthana710
    @sivaprarthana710 หลายเดือนก่อน

    Njn 2024 jan session il admsn edthu....ente course 4 yr ano 3 yr ano enn engane areyan pattum?

  • @jebinSSS
    @jebinSSS 27 วันที่ผ่านมา

    Annamalai university degree complete aya oralk ignowyil PG cheyyanpatumo?

  • @Aamnassss
    @Aamnassss 13 วันที่ผ่านมา

    June circle kazhnjooo admission idkan degreek?

  • @Aishu_Nikhil
    @Aishu_Nikhil หลายเดือนก่อน +1

    Njan msw course cheyan ahn Najn Oman ahnn leave vannathan Apoo epoo admission eduth next year exam Ezhuthan patumbo enik Apoo assignments oke vacha mathiyo plz. Reply

    • @LearnwiseApp
      @LearnwiseApp  หลายเดือนก่อน +1

      Please Call or WhatsApp at 7592939616

  • @sindhukk3183
    @sindhukk3183 หลายเดือนก่อน +2

    IGNUO BEd course നടത്തുന്നുണ്ടോ

    • @geethuvinayan4537
      @geethuvinayan4537 หลายเดือนก่อน +1

      Njanum chodikkan vannath aanu

    • @jincyjoseph4031
      @jincyjoseph4031 หลายเดือนก่อน

      ഞാനും ചോദിക്കാൻ തുടങ്ങുകയായിരുന്നു

  • @sivakumart9425
    @sivakumart9425 9 วันที่ผ่านมา

    ഇംഗ്ലീഷ് പി ജിക്കു phonatics ഒരു പേപ്പർ ആണോ?

  • @annann6110
    @annann6110 หลายเดือนก่อน +1

    Sir njan log in cheiyumppol ennik program code kannikkunilla mbals ahnu

    • @annann6110
      @annann6110 หลายเดือนก่อน

      Enth cheiyanam ini

  • @thalolambrcmanickal1890
    @thalolambrcmanickal1890 หลายเดือนก่อน

    RCI approved special BEd keralathil undo

  • @eeshmam.g8267
    @eeshmam.g8267 26 วันที่ผ่านมา

    Last dateinu shesham admission edukan pattuvoo

  • @KOCHUTHRESIALOVELY
    @KOCHUTHRESIALOVELY หลายเดือนก่อน

    Study centre nte address ido kochi koduthappol bcom nu al ameen college nnu kitty athinte address ariyilla

  • @ligithaligitha4913
    @ligithaligitha4913 10 วันที่ผ่านมา

    Plus two padikkan പറ്റുമോ

  • @preethisunil4066
    @preethisunil4066 19 วันที่ผ่านมา

    Is there MSc Mathematics in IGNOU

  • @badu5475
    @badu5475 หลายเดือนก่อน +1

    Sir age ethravareyanu admition edukkan vendath?

    • @LearnwiseApp
      @LearnwiseApp  หลายเดือนก่อน

      @@badu5475 No Age Limit

    • @sufailpp5259
      @sufailpp5259 3 วันที่ผ่านมา

      എന്റെ കൂടെ ഡിഗ്രി പഠിക്കാൻ 60 വയസ്സുള്ള govt പെൻഷൻ പറ്റുന്ന ആളുണ്ടായിരുന്നു

  • @surabhisuresh1016
    @surabhisuresh1016 20 วันที่ผ่านมา

    Sir IGNOU BLIS psc approved ano?

  • @Nichulechunayshu
    @Nichulechunayshu 11 วันที่ผ่านมา

    Plas two padannam undo undagil padikka ann

  • @murshidashihab3847
    @murshidashihab3847 หลายเดือนก่อน

    Transfer certificate ne kurich parayamo?

  • @sahalstb2999
    @sahalstb2999 หลายเดือนก่อน +1

    Convocation evida nadakkunnath

    • @Achu-tv2cs
      @Achu-tv2cs หลายเดือนก่อน +1

      Regional centre il vech

  • @sonasennan4454
    @sonasennan4454 27 วันที่ผ่านมา

    Hi sir....njan BCA admission edthu...1 month munbee admission confirmation Mail vannu.....ithvare books kittiyittillaa....enthaanu cheyyendath??

  • @nirmalaHospitalmedia
    @nirmalaHospitalmedia 17 วันที่ผ่านมา

    Is there MSc Nursing in IGNOU

  • @user-ov1fs1lw8h
    @user-ov1fs1lw8h หลายเดือนก่อน

    ID card by post ano varika

  • @saranyavayalil4328
    @saranyavayalil4328 24 วันที่ผ่านมา

    Msc maths n bsc k 53% candidate eligible anno

  • @MyDailyDiary-it3xm
    @MyDailyDiary-it3xm 10 วันที่ผ่านมา

    BA hindhiye kurich video cheyyamo?

  • @anusreekanu1118
    @anusreekanu1118 13 ชั่วโมงที่ผ่านมา

    Exam fee ethreya

  • @muhammeduvaisv8937
    @muhammeduvaisv8937 หลายเดือนก่อน +1

    Net exam ezuthamooo

  • @amalemil3260
    @amalemil3260 หลายเดือนก่อน

    Sir pgdrpc course nu keralathil studycentre undo

  • @WarnerBroz-w8f
    @WarnerBroz-w8f หลายเดือนก่อน

    Master of arts (entrepreneurship) എടുത്തവർ ഉണ്ടോ?

  • @jithoos244
    @jithoos244 หลายเดือนก่อน +1

    Admission feeyum
    Exam feeyum ariyumo

    • @LearnwiseApp
      @LearnwiseApp  หลายเดือนก่อน

      Please call or WhatsApp at 7592939616 for more details.

  • @vijayaraghavanpulakkat7301
    @vijayaraghavanpulakkat7301 หลายเดือนก่อน

    Can I do BSc in chemistry Major?

  • @user-xl3ri8yo5c
    @user-xl3ri8yo5c 2 วันที่ผ่านมา

    Msc physics?

  • @adhidevaneesh4596
    @adhidevaneesh4596 28 วันที่ผ่านมา

    BA history cheyyan pattille

  • @neethu7168
    @neethu7168 3 วันที่ผ่านมา

    July aan admn eduthath enkil...ennan exam vara

  • @Athilaathi-mb3mh
    @Athilaathi-mb3mh 12 วันที่ผ่านมา

    B ed Malayalam ignou l undo

  • @_.vishnuprasad__
    @_.vishnuprasad__ วันที่ผ่านมา

    Mca undo