Mattu Pongal Masam | 1080p | Phantom | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mammootty | Nishanth Sagar | Monica

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.3K

  • @kl.29dxb80
    @kl.29dxb80 4 ปีที่แล้ว +881

    80സ്....90സ്..... ഉണ്ടോ ഇവിടെ ഒരു ഇടിവെട്ട് സോങ് ആണ് ഇത്... കേൾക്കാൻ സാധിച്ചതിൽ നന്ദി ഉണ്ട്
    2⭕️22 -23 കേൾക്കാൻ ഉണ്ടോ ഇവിടെ കമാൺ

    • @aswanthbr8801
      @aswanthbr8801 3 ปีที่แล้ว +9

      ഈ സിനിമ 80സിലോ 90സിലോ അല്ല 2002 ഏപ്രിൽ 5 ന് ആണ് റീലീസ് ആയതു. ഞാൻ അന്ന് ഹൈസ്കൂൾ ആണ് വെക്കേഷൻ ടൈം ഈ സിനിമ കൂട്ടുകാർക്ക് ഒപ്പം കാണാൻ പോയത് ഇപ്പോഴും ഓർമ്മ ഉണ്ട്

    • @kl.29dxb80
      @kl.29dxb80 3 ปีที่แล้ว +8

      @@aswanthbr8801 ഇവിടെ ആര് പറഞ്ഞു 80.90 ആണ് പടം റിലീസ് ആയെന്ന്. ഞാൻ പറഞ്ഞത് പഴയ തലമുറയുടെ കാര്യമാ പറഞ്ഞത്. പുതിയ തലമുറയ്ക്ക് ടിക്ടോക്കിലൂടെ മാത്രം കേട്ട സോങ് പുതിയ തലമുറയ്ക്ക് ഈ പാട്ടിന്റെ സുഖം അറിയത്തില്ല

    • @യരലവ
      @യരലവ 2 ปีที่แล้ว +3

      @@kl.29dxb80 ഇപ്പൊൾ നല്ല പാട്ടുകൾ ഉണ്ട് , ഒരു ഇരുപതു വർഷം കഴിഞ്ഞ് കേൾക്കുമ്പോൾ നല്ലതായി തോന്നും ബൈ തെ ബൈ ഞാൻ കുട്ടി അല്ല. അവർക്ക് കൂടൂതൽ പാട്ടും എൻജോയ് cheyyan പഴയതും പുതിയതുമായ പറ്റൂന്നുണ്ട് ,

    • @vineeshrv1513
      @vineeshrv1513 2 ปีที่แล้ว +1

      😍😍😍

    • @GALAXY-tj1wq
      @GALAXY-tj1wq 2 ปีที่แล้ว

      @@aswanthbr8801 uj yuujcyuyyyghuuuuuuuuhhh GMC iiiikk inkun bnjj nokkuo uuuu ug gc

  • @ajinasaji329
    @ajinasaji329 4 ปีที่แล้ว +413

    ഗിരീഷ് പുത്തഞ്ചേരി മഹാ സംഭവം,ഇപ്പോഴും ഉണ്ടേൽ എത്ര എത്ര പാട്ടുകൾ ജനിക്കുമായിരുന്നു

  • @shamnadkt8052
    @shamnadkt8052 3 ปีที่แล้ว +859

    ഫാന്റം പൈലി ഫാൻസ്‌ ഇല്ലാത്ത 90s ടീം ഇണ്ടാവില്ല...😍 മമ്മൂക്ക..❤

    • @dheerajkailas2701
      @dheerajkailas2701 3 ปีที่แล้ว +19

      90സ്‌ കിഡ്സ്‌ വീട്ടിൽ ഇരുന്ന് ടീവിയിൽ ഇരുന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ.. തീയേറ്ററിൽ ഫന്റം കണ്ടവരാണ് 80s kids.. 💪💪💪

    • @ajineha329
      @ajineha329 2 ปีที่แล้ว +3

      യെസ് 90...❤️

    • @SPYDEXGAMING
      @SPYDEXGAMING 2 ปีที่แล้ว +5

      അതിന് ഇത് 2002 പടം അല്ലേ...

    • @adeebmuqthar8528
      @adeebmuqthar8528 2 ปีที่แล้ว

      പടം ഇറങ്ങിയ അന്ന് ഈ കിഡ്സ്‌ എവിടെപ്പോയിരുന്നു...

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 ปีที่แล้ว +1

      ഈ സിനിമേടെ പേര് പണ്ട് എഴുതിക്കാണിച്ചപ്പോൾ ഞാൻ വിചാരിച്ചത് comic ലെ orginal phantom ആയിരിക്കുമെന്നാ... ഞാൻ ഫാന്റത്തെ കാത്തിരുന്ന് അവസാനം മമ്മൂട്ടി ബൈക്കിൽ പോകുന്നതും കാണിച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് ഞാൻ ഉദ്ദേശിച്ച ഫാന്റം അല്ലെന്ന്.. 😁 ഇങ്ങനാണ് ഞാൻ phantom മൂവി കണ്ടത് 😅

  • @ashiqlatheef
    @ashiqlatheef 3 ปีที่แล้ว +899

    ഇനി ഏതൊക്കെ ജനറേഷൻസ് വന്നാലും 90's കിഡ്‌സിന്റെ തട്ട് താന്നു തന്നെയിരിക്കും.. 🔥🔥

    • @azharyt1765
      @azharyt1765 2 ปีที่แล้ว +10

      ഈ മൂവി യിൽ "ദിന്തി മത്തായി" തായത്തില്ലാ 😄😄😄

    • @ajineha329
      @ajineha329 2 ปีที่แล้ว +4

      യെസ്

    • @konarkvideos7847
      @konarkvideos7847 2 ปีที่แล้ว +1

      @@azharyt1765 😂😂

    • @abdulsaleem8761
      @abdulsaleem8761 2 ปีที่แล้ว

      N g ff@@ajineha329 oops . Nmuikkiyteeaq

    • @omnamasivaya4084
      @omnamasivaya4084 2 ปีที่แล้ว +2

      Athe

  • @Jai_Hanuman36
    @Jai_Hanuman36 4 ปีที่แล้ว +3669

    ടിക് ടോക്കില്‍ ഈ പാട്ട് കേട്ട് വന്ന പാല്‍ കുപ്പികളോട്... ഫാന്‍റം പൈലിയും ഇതിലെ പാട്ടുകളും 90s പിള്ളേരുടെ സ്വന്താണ് 😍

    • @rethikakizhakkedath3076
      @rethikakizhakkedath3076 4 ปีที่แล้ว +145

      കലക്കി...അല്ല പിന്നെ

    • @akhiltk9876
      @akhiltk9876 4 ปีที่แล้ว +38

      Ee paatu palarkum ariyapolum illa ippazhum but one of my favourite song, pazhaya fast song kelkanam enn thonumpo ee paatu kelkathe oru parupadi illa.....

    • @Jai_Hanuman36
      @Jai_Hanuman36 4 ปีที่แล้ว +21

      @@akhiltk9876 atha paranje ipolathe pillerk ariyila

    • @maheshvr2732
      @maheshvr2732 4 ปีที่แล้ว +15

      സത്യം ബ്രോ

    • @fasna228
      @fasna228 4 ปีที่แล้ว +23

      Adi like👍👍👍👍👍👍👍👍

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +236

    പ്രൈവറ്റ് ബസിൽ മഴയത് പോകുന്നത് ഓർമ്മ വരുന്നു ..അപ്പോൾ ഈ പാട്ടിന് വല്ലാത്തൊരു ആസ്വാദനം ആണ്

    • @vam2421
      @vam2421 2 ปีที่แล้ว +1

      njan Bangaloril ninnum naattil vannappol basil ithe experience undayittundu

  • @thePipozyaa
    @thePipozyaa 4 ปีที่แล้ว +206

    പാലക്കാടൻ കാറ്റിൽ❤️❤️❤️❤️❤️ .....palakkadan puller okke ഇങ്ങണ്ട് വെരീന്ന്....😍😍😍😍

    • @manukrishnanm6019
      @manukrishnanm6019 4 ปีที่แล้ว +5

      എന്താണ്ട്രാ തൂമേ 😍

    • @prasadpk8444
      @prasadpk8444 3 ปีที่แล้ว +4

      യെന്താണ് ഏട്ടോയ് 😛😛😛

    • @lukhmankoppam4334
      @lukhmankoppam4334 3 ปีที่แล้ว +2

      യ്യ് ഏതാണ്ടാ

    • @anishluise8526
      @anishluise8526 3 ปีที่แล้ว +7

      പാലക്കാട്‌ ഇഷ്ട്ടമാ ആ നാട്ടിലുള്ള ജങ്ങളെയും ഞാൻ ഒരു കൊല്ലം ജില്ലക്കാരാണ് ❤

    • @satheeshk9860
      @satheeshk9860 3 ปีที่แล้ว +3

      എന്താണ്ട ഇവനെ 😍

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +477

    ഇതൊക്കെ പണ്ട് ടീവിയിൽ കാണുമ്പോ ഇന്നത്തെ DJ songs കേൾക്കുന്ന feel ആണ് ഒടുക്കത്തെ എനർജി

  • @madtrucker329
    @madtrucker329 3 ปีที่แล้ว +123

    വാടകയ്ക്ക് TV യും VCR ഉം കാസറ്റും എടുത്തൊണ്ട് വന്നു ഈ പടം കണ്ട ആ കാലം ഇപ്പോഴത്തെ പിള്ളേർക്ക് പറഞ്ഞാൽ മനസിലാവുമോ 😍😍😍🙄🙄🙄

    • @abinsna6555
      @abinsna6555 ปีที่แล้ว

      ❤❤

    • @manirajselvan109
      @manirajselvan109 ปีที่แล้ว

      2002 cd കാലം

    • @aspirant335
      @aspirant335 ปีที่แล้ว +1

      Athu edhina njagal mansilakune

    • @Cr7-o9l7m
      @Cr7-o9l7m 8 หลายเดือนก่อน

      ​@@aspirant335 😂

    • @abdulhaditp4564
      @abdulhaditp4564 4 หลายเดือนก่อน

      Never..... Arkum manasilakula

  • @salmansallu874
    @salmansallu874 2 ปีที่แล้ว +119

    കല്ല്യാണ വീടുകളിൽ രാത്രി ഈ പാട്ട് വല്ലാത്തൊരു പ്രത്യേക ഫീൽ ആണ് 🎉 ഫാൻ്റം പൈലി 🔥❤️

  • @sadiqali7259
    @sadiqali7259 4 ปีที่แล้ว +606

    ചിത്രഗീതത്തിൽ വരുമ്പോൾ ഉള്ള സന്ദോഷം ഓർത്തു പോകുന്നു 🥰🥰🥰🥰 ആ കാലം ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് പറഞ്ഞാൽ മനസ്സിലാകുമോ....

    • @seydalitvm1808
      @seydalitvm1808 4 ปีที่แล้ว +3

      അത് ശൊരിയാണ്

    • @njan3908
      @njan3908 3 ปีที่แล้ว +2

      ശരിയാ

    • @rasheedrasheed3512
      @rasheedrasheed3512 3 ปีที่แล้ว +1

      100%സത്യം

    • @rasheedrasheed3512
      @rasheedrasheed3512 3 ปีที่แล้ว +1

      നിങ്ങൾ നാട്ടിൽ എവിടെ സ്ഥലം

    • @abhin6787
      @abhin6787 3 ปีที่แล้ว

      Paramaartham...

  • @Iqbalmuhammedmcc
    @Iqbalmuhammedmcc 3 ปีที่แล้ว +259

    നൊസ്റ്റാ അടിപ്പിക്കുന്ന ഒരു കാലം അത് 90'S പിള്ളേർക്ക് സ്വന്തം😍😎

    • @dheerajkailas2701
      @dheerajkailas2701 3 ปีที่แล้ว +5

      ഇതൊക്കെ തീയേറ്ററിൽ പോയി കണ്ട 80സ്‌ കിഡ്സ്‌ ഉള്ളപ്പോളാ.... ടീവിയിൽ പാട്ട് കണ്ട 90സ്‌ കിഡ്സ്‌ 😂😂

    • @mazhamazh4367
      @mazhamazh4367 2 ปีที่แล้ว

      @@dheerajkailas2701 ഒന്നല്ല. രണ്ട് വട്ടം ❤️

    • @shaijuancys
      @shaijuancys 2 หลายเดือนก่อน

      സത്യം ❤❤❤

  • @muhammadanasanas8533
    @muhammadanasanas8533 2 ปีที่แล้ว +104

    90 s le മച്ചാൻമാരുടെ ഭാഗ്യം ചില്ലറ ഒന്നുമല്ല. എല്ലാം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളുകളാണ്. ഞാനടക്കം 👍👍

  • @sreeragssu
    @sreeragssu 3 ปีที่แล้ว +129

    കഴിഞ്ഞ വര്‍ഷം ഇൗറോഡില്‍ നിന്ന് സേലത്തേയ്ക്ക് കേറിയ ബസില്‍ അവര്‍ പ്ളേ ചെയ്തിരുന്ന കുറെ പാട്ടുകള്‍ക്കിടയില്‍ ഫാന്‍റത്തിലെ ഈ പാട്ടും ഉണ്ടായിരുന്നു .. ♥

    • @hariprasath7756
      @hariprasath7756 2 ปีที่แล้ว +1

      Erode to Salem bus la this song.arumai

  • @jamshygraphy
    @jamshygraphy 4 ปีที่แล้ว +325

    ഈ പാട്ടികളിലൂടെ നിങ്ങൾ ലോകാവസാനം വരെ ജീവിക്കും SPB സർ...
    🌹🌹🌹😭😭😭😭
    SPB - Chitra Evergreen Best Combo...❤️❤️❤️❤️

    • @bijeshnair1007
      @bijeshnair1007 4 ปีที่แล้ว +3

      Bt...nammale vittu poyi

    • @sujithrapachakalokam8254
      @sujithrapachakalokam8254 3 ปีที่แล้ว

      😥😥😥

    • @favasfavi9193
      @favasfavi9193 3 ปีที่แล้ว +2

      SpB അല്ല ട്ടോ mano ആണ് പാടിയത്

    • @jamshygraphy
      @jamshygraphy 2 ปีที่แล้ว +1

      @@favasfavi9193 enthuvade saound kettitt manasilaayille

    • @shanua8446
      @shanua8446 2 ปีที่แล้ว

      @@favasfavi9193 correct

  • @rohith7056
    @rohith7056 3 ปีที่แล้ว +61

    നായകന്റെ ഡാൻസ് കാണാൻ ഒരു പ്രത്യേക grace അടിപൊളി

    • @Vadakkan607
      @Vadakkan607 ปีที่แล้ว +1

      Ath nayakan allada pothe😂 nayakan mammuti aan

    • @coconutpunch123
      @coconutpunch123 ปีที่แล้ว +2

      He is a famous dancer and actor ramji

  • @jithuys
    @jithuys 3 ปีที่แล้ว +110

    കുഷി സിനിമയിലെ "മേഘം കുറുക്കുത്" എന്ന ഗാനവുമായി നല്ല സാമ്യം ഉണ്ട്... 2 പാട്ടും ഒരാൾ തന്നെ മ്യൂസിക് ദേവ സർ...😍😍😍

    • @lalala-zd3vg
      @lalala-zd3vg 2 ปีที่แล้ว +6

      ദേവ രജനീകാന്തിന്റെ ഏറ്റവും മാസ്റ്റർപീസ് പിന്നെ വിദ്യാസഗാർ, രജനികാന്തിനെ രജനികാന്തിന്റെ സ്റ്റൈലിനെ ആക്ഷൻ ഒക്കെ സംഗീതം കൊടുത്തത് ഇവർ രണ്ടുപേരും മാത്രമാണ്

    • @jithuys
      @jithuys 2 ปีที่แล้ว +4

      @@lalala-zd3vgA. R rahman sir നും വലിയ പങ്ക് ഉണ്ട്..
      പടയപ്പ, ശിവാജി, എന്തിരൻ, മുത്തു, etc...

    • @കമന്റ്മുതലാളി
      @കമന്റ്മുതലാളി 2 ปีที่แล้ว +3

      അതേ... അതുപോലെ തെന്നലിലെ തേൻമഴയിൽയിൽ ഇതുപോലെ ഒരു സോങ് അല്ലെ ❤️❤️എനിക്ക് മാറിപ്പോകും എപ്പോളും

    • @lalala-zd3vg
      @lalala-zd3vg 2 ปีที่แล้ว +1

      @@jithuys പാട്ടുകൾ മണ്ണാമലയിൽ അതുപോലെ ചന്ദ്രമുഖിയിലെ പാട്ട് ഇത് അയാളുടെ സ്റ്റൈലിൽ അനുസരിച്ചുള്ള പാട്ട് തന്നെയാണ് പടയപ്പ എന്ന സിനിമ രമ്യ കൃഷ്ണൻറെ മികവുകൊണ്ടാണ് ഓടിയത് ar രഹമാൻ വീടിനു വരെ കല്ലെറിഞ്ഞു നാട്ടുകാർ കുളം ആക്കിയതിന്

    • @jubiriyasinger
      @jubiriyasinger 4 หลายเดือนก่อน

      Yes ❤

  • @indian..193
    @indian..193 4 ปีที่แล้ว +102

    3:01 ആ നടന്റെ ചിരി.. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👌

  • @geethumohangeethu.7295
    @geethumohangeethu.7295 4 ปีที่แล้ว +273

    പാലക്കാടൻ കാറ്റിൽ...... പലപൂവിൻ ഗന്ധം..... uff amazing....👌👌👌👌👌

  • @hsrmanagerce6002
    @hsrmanagerce6002 4 ปีที่แล้ว +756

    ഇതിലെ ഡാൻസറും പഴയ ദൂരദർശനിലെ പകിട പമ്പരത്തിലെ നായകനും ഒരേ ആളാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് പണ്ട്... 😂🤘

    • @vaisakhvr3375
      @vaisakhvr3375 4 ปีที่แล้ว +12

      Njaanum😂😂😂😂

    • @hsrmanagerce6002
      @hsrmanagerce6002 4 ปีที่แล้ว +1

      @@vaisakhvr3375, 🤣🤘

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +44

      ശരത് കുമാർ ടച്ച്‌ ഉണ്ട്

    • @vaisakhvr3375
      @vaisakhvr3375 4 ปีที่แล้ว +1

      @@jithinsukumaran4191 athe

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว +3

      Ha ha ha😂😂😂

  • @gamercop3179
    @gamercop3179 3 ปีที่แล้ว +319

    ഇതിലെ 3 പാട്ടും ഉണ്ടാക്കിയ ഓളം ചെറുതല്ല.. 90's ലേ നമ്മൾ എത്രയോ ഭാഗ്യവാന്മാർ...
    1. വിരൽ തൊട്ടാൽ..
    2. സുനു മിതുവാരെ
    3. മാട്ടു പൊങ്കൽ മാസം..

    • @jobinpvarghese9905
      @jobinpvarghese9905 3 ปีที่แล้ว +5

      പടം 2000കഴിഞ്ഞു വന്നതു ആണ് bro

    • @sujeeshkpkuttippala5900
      @sujeeshkpkuttippala5900 ปีที่แล้ว +1

      തെന്നലിലെ തേൻ മഴയിൽ ഇതിലെ പാട്ട് തന്നെയാ ബ്രോ

    • @baluvbabu1822
      @baluvbabu1822 ปีที่แล้ว +1

      ​@@sujeeshkpkuttippala5900അത് കണ്ണിനും കണ്ണാടിക്കും മൂവി ആണ്

    • @jaleesm5737
      @jaleesm5737 ปีที่แล้ว

      @@sujeeshkpkuttippala5900no

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +156

    *കേൾക്കുന്നത് ഒന്ന്... മനസ്സിൽ വരുന്ന വരികൾ മറ്റൊന്ന്. ഏതായാലും ഈ പാട്ടു ഇഷ്ടമുള്ളവരുണ്ടോ*
    ♥️♥️👌👌🎵🎵🎵

    • @naseenanaseem3420
      @naseenanaseem3420 4 ปีที่แล้ว +2

      ഇഷ്ടമാണ് നൂറു വട്ടം

  • @whysoserious836
    @whysoserious836 4 ปีที่แล้ว +59

    തമിഴ് മ്യൂസിക് സംവിധായകൻ.. Deva sir നിങ്ങൾ ഞങ്ങള്ക്ക് തന്ന ഈ മൂവിലെ പാട്ടുകൾ എല്ലാം രോമാഞ്ചിഫികേഷൻ ആണ് ❤️❤️👌spb 😔ചിത്ര മാം 😍

  • @ihsankkv7560
    @ihsankkv7560 4 ปีที่แล้ว +111

    ശരിക്കും ഈ പാട്ടില്‍ പറയുന്ന പാലക്കാടന്‍ കാറ്റ് ഒരു അനുഭവം തന്നെയാണ്..

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +157

    എന്താ പാട്ട്... ചിത്രേച്ചി,,S P Bcombo മലയാളത്തിൽ Rare ആയിട്ടേ പാടിയിട്ടുള്ളൂ പക്ഷെ തമിഴ്, തെലുങ്ക് ഹൊ അവരുടെ Duet Songs

    • @baluvbabu1822
      @baluvbabu1822 4 ปีที่แล้ว +5

      തെലുങ്കിൽ കുറെ ഉണ്ട്.

    • @sidheekmayinveetil3833
      @sidheekmayinveetil3833 4 ปีที่แล้ว +2

      @@baluvbabu1822 yes

    • @anjusurrendrann
      @anjusurrendrann 4 ปีที่แล้ว +2

      Crct aa

    • @sarath5347
      @sarath5347 3 ปีที่แล้ว +4

      Kannada thanne kure und
      800+ songs kannadayil und
      SPB-Chithra Chechi

  • @samanthnair2692
    @samanthnair2692 4 ปีที่แล้ว +50

    ദേവ ഹിറ്റ്മേക്കർ ആണ്‌ മക്കളേ.. സൂപ്പർ...

  • @SurumeesTimePass
    @SurumeesTimePass 3 ปีที่แล้ว +21

    ബസ് യാത്ര യിൽ ഇതുപോലുള്ള പാട്ടുകൾ ഒരു മൊഞ്ചുള്ള ഫീലാണ് ❣️❣️

  • @sudhisudarsanan6918
    @sudhisudarsanan6918 4 ปีที่แล้ว +25

    എപ്പോഴും കേൾക്കാൻ തോന്നാറുണ്ട്.
    അപ്പൊ തന്നെ വന്നു കേൾക്കും.
    I love this song❤️

  • @asraanshad2436
    @asraanshad2436 ปีที่แล้ว +8

    90s kid da... ഞങ്ങൾ ബാല്യം ആസ്വദിച്ച പോലെ ഇപ്പോഴത്തെ കുട്ടികൾ ആസ്വദിക്കുന്നില്ല.അതൊക്കെ ഒരു കാലം.ഓരോ പാട്ടും ഓരോരോ ഓർമകൾ ആണ്.❤

    • @aparnar480
      @aparnar480 ปีที่แล้ว

      അതേ...ഓരോ പാട്ടും ഓരോ ഓർമകൾ ആണ്.. മറക്കാൻ പറ്റില്ല... എന്തൊക്കെയോ മിസ്സ് ചെയ്യുന്നു..

    • @jithinraj1830
      @jithinraj1830 ปีที่แล้ว +2

      Athu ella generationil ullavarum parayum😂

    • @DrRahul4044
      @DrRahul4044 ปีที่แล้ว

      Yessss
      93me

  • @ajithkumar-ix6wg
    @ajithkumar-ix6wg 3 ปีที่แล้ว +7

    ഇടക്കിടയ്ക് 90s song കേൾക്കണം.. അതൊരു ഫീൽ ആണ്.... ഇപ്പോഴത്തെ പിള്ളേർക് പറഞ്ഞ മനസിലാവോ.. അന്ന് ഈ പാട്ടുകൾ കേൾക്കുമ്പോഴുള്ള സന്തോഷം.... വെള്ളിയാഴ്ചകളിൽ മാത്രം കാണാൻ പറ്റുന്ന ഒരു പ്രതിഭാസം...

  • @Abhi-iv9pp
    @Abhi-iv9pp 4 ปีที่แล้ว +240

    *ഈ പാട്ടും എഴുതിയത് നമ്മുടെ* *ഗീരിഷ് പുത്തൻച്ചേരി* 😱 *എന്ന് അറിഞ്ഞപ്പോൾ*
    *പിന്നെ SPB & chithra chechi voice*👌😍 *Music നമ്മുടെ ഖുഷിയിലെ* *പാട്ടും ആയി സാദിർശികം* *തോന്നിയാൽ അത് വെറും യാദിർച്ചികം മാത്രം* 😛😁

    • @krishna8046
      @krishna8046 4 ปีที่แล้ว +3

      Same raga

    • @shiyasrahim8078
      @shiyasrahim8078 4 ปีที่แล้ว +8

      കുഷിയിലും ദേവ തന്നെയാണ് മ്യൂസിക് ചെയ്തേക്കുന്നതു 🥳

    • @vishnubr4063
      @vishnubr4063 4 ปีที่แล้ว +4

      അതും ഇതും DEVA ആണന്നുള്ളതുകൊണ്ടാണ്🤣🤣

    • @vaisakhmk3966
      @vaisakhmk3966 4 ปีที่แล้ว

      2 um deva anu music directin

    • @inshadirshad4879
      @inshadirshad4879 3 ปีที่แล้ว

      ഗുഡ്

  • @anooppp4891
    @anooppp4891 ปีที่แล้ว +3

    ഇന്നല്ലെകൂടി ബസ്സിൽ പോവുമ്പോ കേട്ടിട്ടുള്ളു... എന്തൊരു ഫ്രഷ്‌നെസ്സ് ആണോ കേട്ടപ്പോ 😍😍😍😍😍
    ഓൾഡ് is ഗോൾഡ് 😍😍😍💕💕

  • @power-King306
    @power-King306 ปีที่แล้ว +7

    ഇത് തമിഴ് പടത്തിലെ പാട്ടാണെന്ന് കരുതി ഇത്രകാലം 🥶

  • @abhikrish611
    @abhikrish611 4 ปีที่แล้ว +46

    Male dancer pwolich..ശരിക്കും ഹീറോ പോലെ തോന്നി

    • @joicejoice8109
      @joicejoice8109 2 ปีที่แล้ว +1

      പുള്ളിയും കാഞ്ചന സിരീസിലെ ദേവദർശിനിയും അഭിനയിച്ച ഒരു പഴയ സീരിയലുണ്ട്. ചിരിച്ചൊരു വഴിയാവും.

  • @kannanpk5642
    @kannanpk5642 4 ปีที่แล้ว +24

    സോങ് കിടിലൻ ഡാൻസ് തകർപ്പൻ ഡ്രസ്സങ് സൂപ്പർ 2.51. 3.6 ഭാഗം എന്തു ഭംഗി കാണാൻ ശെരിക്കും തനി നടാൻ സ്റ്റൈല് ഉണ്ട് കാണാൻ 💜💙💙😍😍

  • @anjuvijayan4608
    @anjuvijayan4608 3 ปีที่แล้ว +30

    Bus... Side seat... Headset......vallatha feelaaaa🥰
    🥰 90's kids vayoo✌️😍

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +86

    😍😍കേട്ടാൽ ഒരു തമിഴ് ഫിലിമിലെ song❤️❤️...പോലെ.. ❣️

    • @Jai_Hanuman36
      @Jai_Hanuman36 4 ปีที่แล้ว +6

      Ith malayalam phantom movie le patt

    • @poojaashok6751
      @poojaashok6751 4 ปีที่แล้ว +3

      @@Jai_Hanuman36 ariyave🥰😅

    • @ajithkurian9457
      @ajithkurian9457 4 ปีที่แล้ว +1

      Ghushiyile paatt thannee cheriya different und enn matram

    • @poojaashok6751
      @poojaashok6751 4 ปีที่แล้ว

      @@ajithkurian9457 എനിക്കും തോന്നി

    • @nizam2998
      @nizam2998 4 ปีที่แล้ว

      🙊🙊🙊

  • @dilsoman
    @dilsoman 2 ปีที่แล้ว +4

    ഈ പടം കുറച്ച് സ്ക്രിപ്റ്റ് കൂടെ നന്നാക്കിയിരുന്നേൽ വിജയിച്ചേനെ.
    Songs ഫുൾ setup വേറെ ലെവൽ ആണ്. Choreography, direction, camera ellam മികച്ചത്.
    ടോപ് ക്ലാസ്സ് music and lyrics.
    മമ്മുക്ക song with ദാസേട്ടൻ suiting voice, നിഷാന്ത് സാഗർ ന് ജയേട്ടൻ (പ്രണയം തുളുമ്പുന്ന song, visuals), തമിഴ് touch അടിപൊളി song Spb ക്ക് ( അതിൻ്റെം കാസ്റ്റിംഗ് കിടു)

    • @jobinjose0708
      @jobinjose0708 ปีที่แล้ว

      പടം വിജയമാരുന്നു 🙂

  • @skp4233
    @skp4233 4 ปีที่แล้ว +511

    ഈ പട്ടോക്കെ ഇറങ്ങിയ സമയത്ത് .ആകെ ഉള്ളത് പാട്ട് കേൾക്കാനും കാണാനും റേഡിയോ പിന്നെ ദൂരദർശന്റെ വെള്ളി ആഴ്ചയിലെ ചിത്ര ഗീതം .ഇതിന്റെ ഒക്കെ വരികൾ കിട്ടാൻ പാട്ട് പുസ്തകം വാങ്ങി പാടി പഠിച്ച കാലം . അതൊക്കെ പറഞ്ഞ ഇപ്പോഴെത്തെ 2k കുട്ടികൾക്ക് മനസിലാവോ.

    • @najahequality6715
      @najahequality6715 4 ปีที่แล้ว +9

      Satyam..😍😍

    • @rayeesmohammed6266
      @rayeesmohammed6266 4 ปีที่แล้ว +5

      Sathyam bro

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว +4

      Nostu😘😘😘

    • @sreekuty8452
      @sreekuty8452 4 ปีที่แล้ว +15

      പാട്ടുപുസ്തകം മറക്കാൻ patyyila

    • @muneerpvr6223
      @muneerpvr6223 4 ปีที่แล้ว +13

      5 രൂപ ബുക്കിന്

  • @meezansa
    @meezansa 2 ปีที่แล้ว +13

    മൂവി 📽:-ഫാന്റം .......... (2002)
    ഗാനരചന ✍ :-ഗിരീഷ് പുത്തഞ്ചേരി
    ഈണം 🎹🎼 :-ദേവ
    രാഗം🎼:-
    ആലാപനം 🎤:- എസ് പി ബാലസുബ്രമണ്യം & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷
    മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം........
    പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം......
    ചിറകണിയും മണ്ടി ജമന്തികളേ......
    ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ.....
    പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ........
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ......
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ....
    ചിന്ന മാമനെ മാരനെ മയക്കണമ്മാ.......
    പോവാതമ്മാ
    (മാട്ടുപ്പൊങ്കൽ.................)
    മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ....
    മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ....
    തെന്നലിൽ താളം കൂടാൻ വാ.......
    കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ......
    മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ..........
    വെണ്ണിലാവേറ്റിൽ തൂകാൻ വാ...........
    മണിക്കുയിലേ മലർക്കുയിലേ ഏ..ഏ..കൂവാതാ.......
    മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ......
    മേഘങ്ങൾ രാഗം പാടട്ടുമാ........
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ.......
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ....
    ചിന്ന മാമനെ മാരനെ മയക്കണമ്മാ.........
    പോവാതമ്മാ
    (മാട്ടുപ്പൊങ്കൽ...........)
    പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ.......
    നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി......
    ഏങ്കിനാൽ ഉള്ളം ഒന്നാലെ...........
    കൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടി......
    പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി.....
    പാടിനാൻ കണ്ണായ് കണ്ണാടീ...........
    മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ.....
    കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ......
    മോഹങ്ങൾ മേളം കൊട്ടട്ടുമാ........
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ.........
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ...........
    ചിന്ന മാമനെ മാരനെ മയക്കണമ്മാ.......
    പോവാതമ്മാ............
    (മാട്ടുപ്പൊങ്കൽ...............)

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +1164

    ഫാന്റം പൈലി ഫാൻസ്‌ ഉണ്ടോ???

    • @sahadsalman8027
      @sahadsalman8027 4 ปีที่แล้ว +7

      പൈലി clicked 😎

    • @moncybabu6704
      @moncybabu6704 4 ปีที่แล้ว +2

      Yes

    • @shanobsha3225
      @shanobsha3225 4 ปีที่แล้ว +11

      Dhim dhi mathayi fans

    • @sajithcs5911
      @sajithcs5911 4 ปีที่แล้ว +1

      undo🤔🤔🤔

    • @Listopia10
      @Listopia10 4 ปีที่แล้ว

      ഇ ഊറിയ പടത്തിനും ഫാൻസോ 🤣

  • @munseenamunseena6597
    @munseenamunseena6597 2 ปีที่แล้ว +5

    മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
    പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
    ചിറകണിയും മണ്ടി ജമന്തികളേ
    ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
    പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
    ചിന്ന മാമനെ മാരനെ മയക്കണമ്മാ
    പോവാതമ്മാ
    (മാട്ടുപ്പൊങ്കൽ...)
    മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ
    മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ
    തെന്നലിൽ താളം കൂടാൻ വാ
    കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ
    മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ
    വെണ്ണിലാവേറ്റിൽ തൂകാൻ വാ
    മണിക്കുയിലേ മലർക്കുയിലേ ഏ..ഏ..കൂവാതാ
    മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ
    മേഘങ്ങൾ രാഗം പാടട്ടുമാ..
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
    ചിന്ന മാമനെ മാരനെ മയക്കണമ്മാ
    പോവാതമ്മാ
    (മാട്ടുപ്പൊങ്കൽ...)
    പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ
    നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി
    ഏങ്കിനാൽ ഉള്ളം ഒന്നാലെ
    കൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടി
    പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി
    പാടിനാൻ കണ്ണായ് കണ്ണാടീ
    മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ
    കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ
    മോഹങ്ങൾ മേളം കൊട്ടട്ടുമാ
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
    ചിന്ന മാമനെ മാരനെ മയക്കണമ്മാ
    പോവാതമ്മാ
    (മാട്ടുപ്പൊങ്കൽ...)

  • @AB-qq9fu
    @AB-qq9fu 2 ปีที่แล้ว +3

    പൈലി......... ഹോ എന്റെ അമ്മോ പൊളി..... രോമാഞ്ചം മമ്മുട്ടി Fight വളരെ നന്നായി ചെയ്ത ഒരു ഫിലിം ആണ് ഇത്... പാട്ടുകൾ super hit.......

  • @shibumadhuvani1830
    @shibumadhuvani1830 2 ปีที่แล้ว +2

    ക്ലാരിറ്റി സൂപ്പർ മ്യൂസിക്‌ സോൺ ചാനൽ ന് അഭിനന്ദനങ്ങൾ ഇത്രയും ക്ലാരിറ്റി യിൽ സോങ് കൾ ഇടുന്നതിനു

  • @rohithraj6483
    @rohithraj6483 3 ปีที่แล้ว +1211

    സ്കൂളിൽ പഠിക്കുമ്പോൾ 10 രൂപയുടെ പാട്ട് പുസ്തകത്തിൽ പാടി പഠിച്ച ഒരു കാലമുണ്ടായിരുന്നു എനിക്ക്🥰😂

  • @anoopbalachandran4364
    @anoopbalachandran4364 4 ปีที่แล้ว +19

    90 കളിലെ പിള്ളേരുടെ പ്രണയഗാനവും power buster 2ഉം ഒരു സിനിമയിൽ നിന്നും ഫാന്റം # വിരൽ തൊട്ടാൽ വിരിയുന്ന ❤️❤️❤️ #മാട്ടുപ്പൊങ്കൽ മാസം 💕😍😍😍

  • @recavanirec4654
    @recavanirec4654 ปีที่แล้ว +4

    ഈ പടത്തിൽ ഉള്ള മമ്മൂട്ടി എൻട്രി വേറെ ഒരു പടത്തിലും ഉണ്ടാവില്ല.. 👌👌പിന്നെ പാട്ട് 👌👌

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว

      ക്രോണിക്ക് ബാച്ചിലറും ഉണ്ട്. ചെറുപ്പത്തിൽ നിന്ന് വളർച്ചയിലേക്ക് മാറുമ്പോഴുള്ള ആ transformation അതുഗ്രനായിരുന്നു🥰👌

  • @ajithek2225
    @ajithek2225 3 ปีที่แล้ว +19

    ഭാഷ ഏതുമാകട്ടെ, എസ്. പി. ബി. - ചിത്ര... സൂപ്പർ... "കണ്ണേകണ്ണാടി " എന്ന് എസ്. പി. ബി. സർ പാടുമ്പോൾ...🥰😍😓

  • @aneeshjohn5517
    @aneeshjohn5517 4 ปีที่แล้ว +480

    Dhim dhi മത്തായി ഫാൻസ്‌ ഉണ്ടോ....

  • @jipsongeorge3890
    @jipsongeorge3890 ปีที่แล้ว +2

    പടം സാമ്പത്തികആയി പരാജയം ആയിരുന്നു ഏകിലും എല്ലാം പാട്ടുകളും സൂപ്പർ ഹിറ്റ് ആയിരുന്നു

    • @ananthrajendar9601
      @ananthrajendar9601 ปีที่แล้ว

      ഈ സിനിമ average ഉണ്ടായിരുന്നില്ലേ?

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว

      ​@@ananthrajendar9601 ഇല്ല. 56 ദിവസമൊക്കെയേ ഓടിയുള്ളു

  • @jobinadam
    @jobinadam ปีที่แล้ว +4

    പടത്തിൽ ട്വിസ്റ്റ്‌ കൊണ്ടു വന്ന പാട്ട് 🔥🔥 90's കിഡ്സ്‌ മമ്മൂട്ടി ഫാൻസ്‌ ആവാൻ പ്രധാന പങ്ക് വഹിച്ച ഫാന്റം പൈലി 🔥🔥🔥🔥🔥

  • @sudeeps1995
    @sudeeps1995 ปีที่แล้ว +1

    ഈ കിടിലൻ പാട്ട് കഴിഞ്ഞാണ് കഥയുടെ ഗതി മാറുന്നത്... 👌... ഇടിവെട്ട് കഥ, സ്ക്രിപ്റ്റ്, സോങ്ങ്സ്സ്, bgm, ആക്ടിംഗ്.... 👌

  • @AbdulJabbar-ng2hq
    @AbdulJabbar-ng2hq 7 หลายเดือนก่อน +35

    2024 ആരാധകരുണ്ടോ

    • @vysakhkv2601
      @vysakhkv2601 5 หลายเดือนก่อน

      Ee movie Ella song

  • @Vidyasagar-91
    @Vidyasagar-91 3 ปีที่แล้ว +9

    സൂര്യ TV യിൽ ഉച്ചയ്ക്ക് ഊണ് സമയം കാണാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പടം.

  • @aleenajubin2015
    @aleenajubin2015 3 ปีที่แล้ว +22

    ചിത്ര ഗീതത്തിൽ കാണാൻ ഒത്തിരി ആഗ്രഹിച്ച പാട്ടുകളിൽ ഒന്ന് 🌹

  • @sabari5579
    @sabari5579 ปีที่แล้ว +2

    പാലക്കാടൻ കാറ്റ് ❤️❤️❤️❤️
    പണ്ട് സ്കൂൾ സ്പോർട്സിൽ പാലക്കാട്‌ ഒന്നാമത് എത്തിയപ്പോൾ
    ന്യൂസിൽ head ലൈൻ
    എറണാകുളതെ മലർത്തിയടിച്ചു പാലക്കാടൻ കാറ്റ് ഉഫ് ❤️
    പാലക്കാട്‌ കാർ ഇവിടെ കാമോൻ 👍🏻

  • @ALLINONE-ib2dp
    @ALLINONE-ib2dp 4 ปีที่แล้ว +53

    Tamil touch malayalam movie song ithraykk addict ആക്കി thanna deva❤️❤️❤️❤️❤️SPB💓💓ചിത്ര ചേച്ചി 💓💓💓💓

  • @sajuthadapparambil5337
    @sajuthadapparambil5337 4 ปีที่แล้ว +15

    പാട്ടും, ഡാൻസും, ക്യാമറമാനും, ഈ വീഡിയോ എഡിറ്റിങ്ങും... മൊത്തത്തിൽ അടിപൊളി..

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +480

    ഖുഷിയിലെ "മേഘം കറുക്കുത്" എന്ന പാട്ടിന് കുറച്ച് മാറ്റങ്ങൾ വരുത്തി ഫാന്റത്തിൽ ഉപയോഗിച്ചു ദേവാ സർ 😁

    • @firozshaan2389
      @firozshaan2389 4 ปีที่แล้ว +26

      Same music directors 👍

    • @Sallunavas
      @Sallunavas 4 ปีที่แล้ว +27

      ഖുഷിയിലും അദ്ദേഹം തന്നെ സംഗീതം..

    • @entertainmenthub227
      @entertainmenthub227 4 ปีที่แล้ว +21

      ഒരേ രാഗംത്തിൽ ഉള്ളതാണ്

    • @veenaveena5841
      @veenaveena5841 4 ปีที่แล้ว +9

      @@Sallunavas അറിയാം

    • @princepoul4796
      @princepoul4796 4 ปีที่แล้ว +7

      ore ragam sis

  • @BobanThomas
    @BobanThomas ปีที่แล้ว +2

    ഇത്രയും എനർജി തോന്നിക്കുന്ന ഒരു പാട്ട് സീൻ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്

  • @shajeerpkshajee1177
    @shajeerpkshajee1177 4 ปีที่แล้ว +9

    പാലക്കാടൻ കാറ്റ് ഒരു പോളിയാണ് ❤️pkd 🌴🌴🌴🌴🌴🌴

  • @mundoalbicelestekerala8230
    @mundoalbicelestekerala8230 2 หลายเดือนก่อน +1

    അന്തകാലം വൈകുനേരങ്ങളിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന സ്ഥലത്ത് ഈ പാട്ട് വെച്ചത് കേട്ട് വീട്ടിൽ നിന്ന് ഒരു വരവുണ്ട്😢

  • @vineethpangode4852
    @vineethpangode4852 2 ปีที่แล้ว +6

    പാട്ട് 👌 ഒരു രക്ഷയും ഇല്ല. പൊളി. ഒപ്പം ഡാൻസും 👌👌👌👌ഫാന്റം സിനിമയിലെ ഗാനം.

  • @danishathomas2487
    @danishathomas2487 4 ปีที่แล้ว +13

    Dance cheyyunna Nayakan powli 🤩🤩👏👏👏
    Eda nenjile step 🤩😘😘😘😘

  • @harikrishnan-gw8he
    @harikrishnan-gw8he 4 ปีที่แล้ว +7

    പണ്ട് ഇങ്ങേരു രജനികാന്തിന്റെ അനിയനാണ് എന്ന് വിശ്വസിച്ചിരുന്ന ഞാൻ.
    90's kid🙏🙏🙏🙏

  • @ksa7010
    @ksa7010 4 ปีที่แล้ว +35

    ഈ പാട്ടും ഡാൻസും
    ഒരു പ്രത്യേക ഒരു ഫീൽ ആണ്

  • @niranjananair4706
    @niranjananair4706 4 ปีที่แล้ว +49

    Sp ബാലസുബ്രഹ്മണ്യം 💙🎼👌👌

  • @renjithomas6203
    @renjithomas6203 5 หลายเดือนก่อน +1

    ഇത് ഞൻ തിയേറ്റർ ഇൽ കണ്ടിട്ടുണ്ട്... ഫാന്റം ♥️ family യോടൊപ്പം മമ്മുക്കയുടെ പടം കാണാൻ അന്ന് ഓട്ടോ യിൽ പോയി. ഒരു old തിയേറ്റർ ഇൽ.. പഴയ ഒരു മണം.. വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ

  • @-90s56
    @-90s56 4 ปีที่แล้ว +20

    ദേവയുടെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ തമിഴും മലയാളവും ചേർന്ന വരികൾ SP ബാലസുബ്രഹ്മണ്യം സാറും ചിത്രച്ചേച്ചിയും തകർത്ത് പാടിയ പാട്ട് അടിപൊളി 😊❣️
    ഫാന്റം ❣️❣️❣️

    • @shabeerpt9074
      @shabeerpt9074 4 ปีที่แล้ว

      അടി സക്കെ കോശിച്ചായൻ ഇവിടെയും എന്നാ ഉണ്ടെടാ ഉവേ സുഖമാണോ 😜😜😜

  • @siddiqolayam
    @siddiqolayam 3 ปีที่แล้ว +34

    ഇപ്പോഴും ഇപ്പാട്ട് കേൾക്കുന്ന ആൾ ഇടോ 👍

  • @Vidyasagar-91
    @Vidyasagar-91 3 ปีที่แล้ว +8

    2002 ഏപ്രിൽ 24 റീലിസ് // കൊല്ലം ഗ്രാൻഡ് തിയേറ്റർ // TVM ശ്രീകുമാർ//പകൽപ്പൂരം,കുബേരൻ എന്നീ പടങ്ങളും ഇതോടൊപ്പം റീലിസ് ആയി.

  • @kannanpk5642
    @kannanpk5642 4 ปีที่แล้ว +13

    ഈ സോങ്‌സിലെ നായകനു നായികയും ഡാൻസ് പൊളിച്ചു അടിക്കി ഡ്രസ്സിങ് കിടിലൻ സോങ്‌സ് കുടുക്കി @💜💜💜💕💕❤️❤️👎💙

  • @akzdz1873
    @akzdz1873 2 ปีที่แล้ว +8

    പാടിയതും ... സംഗീതവും ഒക്കെ ആരും ആവട്ടെ ...ഏതൊരു നല്ല Song എടുത്ത് കേട്ടാലും... വരികൾ അധികവും ഗിരീഷേട്ടന്റെ ആയിരിക്കും.... അങ്ങു ഇഷ്ടപ്പെട്ടു പോവുകയാണ് ... മലയാളത്തിന്റെ തീരാനഷ്ടം ആണ് ആ മനുഷ്യൻ... ജീവനോടെ ഉണ്ടെങ്കിൽ എത്രയെത്ര നല്ല പാട്ടുകൾ ഉണ്ടാകുമായിരുന്നു....

  • @ajineha329
    @ajineha329 2 ปีที่แล้ว +2

    പഴയ ആ കാലം...വല്ലാത്തൊരു ഫീലാണ് ഇപ്പഴും ഈ മൂവിയും പാട്ടുകളുo.. റിലീസിന് ഫസ്റ്റ് ഡേ കാണാൻ പെട്ട പാട് Uffപൊളിമൂവി... ഇക്ക ഉയിർ😘😘😍😍😍😍❤️❤️

  • @shebeercv4897
    @shebeercv4897 4 ปีที่แล้ว +59

    2021 ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ എന്നു ചോദിക്കുന്നവൻ വന്നോ??

    • @shoukathali3471
      @shoukathali3471 3 ปีที่แล้ว +1

      ബ്രോ ചോദിക്കുന്നില്ല കാരണം 2021 june 11.time .3.50.Am കിടനോണ്ട് കാനുവ.....

  • @harithaarunadhvik9440
    @harithaarunadhvik9440 2 ปีที่แล้ว +4

    പലപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ Duty സിനിമയിലെ മേഖം കറുക്ക്ത് എന്ന പാട്ടുമായി സാമ്യം തോന്നിയിരുന്നു ഇപ്പൊ ഡൌട്ട് ക്ലിയർ ആയി മ്യൂസിക് ഡയറക്ടർ ഒരാളാണ് ❤

    • @shivadhurgamamenkara5014
      @shivadhurgamamenkara5014 ปีที่แล้ว +1

      ഘുഷി ആണ് എന്ന് തോന്നി എനിക്ക്

  • @dharanjith941
    @dharanjith941 3 ปีที่แล้ว +12

    ഖുഷി പടത്തിൽ ദേവ സർ തന്നെ ചെയ്ത" മേഘം കറുക്ക്ത് " സോങ് ന്റെ ബീറ്റ് ൽ അദ്ദേഹം തന്നെ ചെയ്ത പാട്ട്.💯✨️💯👍

  • @KARTHIK-qp9qw
    @KARTHIK-qp9qw 3 ปีที่แล้ว +20

    Girishettan - Deva Sir -SPB Sir - Chithramma 🔥💖

  • @dicksonmathew1904
    @dicksonmathew1904 4 ปีที่แล้ว +23

    ആദരാഞ്ജലികൾ spb sir🌹🌹 such a sweet voice

  • @entertainmentworld2365
    @entertainmentworld2365 4 ปีที่แล้ว +23

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് 😍😘😍😘

  • @g.kcreationzz7899
    @g.kcreationzz7899 3 ปีที่แล้ว +11

    എന്റെ 90s ബാല്യകാലം ഓർമ്മവരുന്നു 🔥❤️

  • @aparnar480
    @aparnar480 ปีที่แล้ว +1

    അനുപല്ലവി ചരണം കേൾക്കാൻ വല്ലാത്ത ഫീൽ ആണ്❤

  • @sabari5579
    @sabari5579 2 ปีที่แล้ว +3

    പാലക്കാടൻ കാറ്റു എന്ന വരി വരുമ്പോൾ രോമാഞ്ചം വരുന്ന പാലക്കാട്ടുകാർ ഉണ്ടോ ഇവിടെ 🔥

  • @sherinsworld6515
    @sherinsworld6515 2 ปีที่แล้ว +2

    ഫാൻ്റം സിനിമയിലെ highlight ഇതിലെ songs ആണ് പിന്നെ മമ്മൂക്കയും

  • @angrybirdangry1742
    @angrybirdangry1742 3 ปีที่แล้ว +4

    ഇന്നും ഇതൊക്കെ കേൾക്കുന്നതല്ലേ മച്ചാനെ ഹാപ്പിനെസ്സ് 😍

  • @filmfeelmalayalam9937
    @filmfeelmalayalam9937 9 หลายเดือนก่อน +2

    ജൂനിയർ സിൽക്ക് ❤🔥

  • @AkshayTAA
    @AkshayTAA 4 ปีที่แล้ว +44

    ചിത്ര ചേച്ചി ❤️❤️❤️

  • @sanu0730
    @sanu0730 3 ปีที่แล้ว +7

    Radio യിൽ ഒകെ കേട്ട കാലം ഓർമ വരുന്നു 😍

  • @Happy-cj3ws
    @Happy-cj3ws 4 ปีที่แล้ว +6

    Megham karukkuth song pole. Hariniyude voice cute aanu. Appo ee paattu paadiya Chithra chechi vere vere Level aanu.Her voice is very very Cuteness 💝💝

  • @rajeshrajeswaran86
    @rajeshrajeswaran86 6 หลายเดือนก่อน +1

    ദേവ മലയാളത്തിൽ മ്യൂസിക് കമ്പോസ് ചെയ്ത രണ്ട് ചിത്രങ്ങൾ the prince and fantom ❤ പക്ഷെ ഈ പടത്തിലെ പാട്ടുകൾ 👌👌

  • @prasanthgmuttath8384
    @prasanthgmuttath8384 4 ปีที่แล้ว +33

    ശങ്കർ പാട്ട് സീൻ എടുക്കുന്നത് പോലെ ആണ് ഇ പാട്ട് എടുത്തിരിക്കുന്നത് ഡ്രെസ്സ് &ബാക്ക് ഗ്രൗണ്ട് സീൻസ്

  • @remyasunil8503
    @remyasunil8503 6 หลายเดือนก่อน +1

    Sp സാറും ചിത്ര ചേച്ചിയും മത്സരിച്ചു പാടിയ സൂപ്പർ സോങ് ❤

  • @sobhavs1867
    @sobhavs1867 4 ปีที่แล้ว +27

    Superb song and music.. When I hear this I feel nostalgia of old days

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ ปีที่แล้ว +2

    മാട്ടുപ്പൊങ്കൽ മാസം + മേഘം തുടിക്കിത് മിന്നൽ സിരിക്കിത് = Deva❤❤❤

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +2

    Spb സാർ , ചിത്ര ചേച്ചി അടിപൊളി വോയ്സ് .... ❤️❤️❤️❤️🥰🥰🥰👍👍👍👍
    We miss you dear spb Sir 🙏🙏🙏🙏🙏🙏🌹🌹🌹💐💐💐❤️❤️❤️😭😭😭😭😢😢😢

  • @jeevansuresh3355
    @jeevansuresh3355 4 ปีที่แล้ว +7

    പാട്ടും ഡാൻസും പൊളിയാണ്........ ❤️❤️❤️👍👍👍

  • @leevlogs4711
    @leevlogs4711 ปีที่แล้ว +5

    പാട്ടും kettu കമെന്റ് വായിക്കാൻ വേറെ ലെവൽ ഫീൽ

  • @sreedeepkrishna7251
    @sreedeepkrishna7251 2 ปีที่แล้ว +2

    ഫാന്റം പൈലി 🔥🔥🔥90സ് പിള്ളേരുടെ മാസ്സ്... ഇൻട്രോ bgm ഒരു രക്ഷ ഇല്ല 🔥🔥🔥🔥🔥..

  • @Vasudevan916
    @Vasudevan916 4 ปีที่แล้ว +4

    Endokke paranjalum *Deva* sirnte music ezhunelppichu thullikalippikum...
    Ithle ella paatukalum adipoliyanu...😍

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +1

    Ente പൊന്ന് ദേവ സാറേ എന്തൊരു റിതം ആണ്🔥🔥🔥❤️❤️❤️❤️❤️👌👌👌👌വിദ്യ ജിയുടെ കട്ടാ ഫാൻ ആയ ഞാൻ ദേവ സാറിൻ്റെ കൂടി ഫാൻ ആയി മാറി❤️