Friends-നെ കണ്ടാൽ പിന്നെ ഏത് Romance...ഏത് Love😍| Diya & Kichu Opens Up | First Exclusive Interview

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 3.3K

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +567

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

  • @okk283.kannmani
    @okk283.kannmani 9 หลายเดือนก่อน +778

    😝അശ്വിൻ ഗണേഷി ന്റെയും കണ്ണമ്മയുടെയും interview kandennu shezham ith kannunor undo😂😂😂

  • @rouzarouza0198
    @rouzarouza0198 ปีที่แล้ว +425

    Ivar break up aay arinjathin shesho kaanunav undo

  • @hridyak6866
    @hridyak6866 2 หลายเดือนก่อน +55

    Anyone after diya's wedding❤️

  • @yourownfriend5396
    @yourownfriend5396 3 ปีที่แล้ว +6589

    കിച്ചുനെ കാണുമ്പോൾ ഇടക്ക് കരിക്ക് ലോലനെ പോലെ തോന്നുന്നു 😍😍😍😇

    • @hasnanoushad3344
      @hasnanoushad3344 3 ปีที่แล้ว +18

      Me too

    • @riyasaji9650
      @riyasaji9650 3 ปีที่แล้ว +14

      Seriya

    • @rekhagarfeild2188
      @rekhagarfeild2188 3 ปีที่แล้ว +29

      True njn aadhyam lolan aanena vichariche... Talk n smile lolan thanne...

    • @ajaykrishna4900
      @ajaykrishna4900 3 ปีที่แล้ว +7

      Sathym

    • @yourownfriend5396
      @yourownfriend5396 3 ปีที่แล้ว +21

      @@rekhagarfeild2188 അപ്പോൾ എനിക്ക് മാത്രം അല്ലല്ലേ 😁

  • @veenakrishnan23
    @veenakrishnan23 9 หลายเดือนก่อน +86

    അശ്വിൻ ദിയ ഇന്റർവ്യു കണ്ടതിനു ശേഷം വന്നവർ undoo👉🏻💙

  • @fiarytale9900
    @fiarytale9900 9 หลายเดือนก่อน +173

    In my opinion diya is little bit uncomfortable with vaishnav but fully comfortable with aswin 😌

    • @da-liyaJoseph
      @da-liyaJoseph 9 หลายเดือนก่อน

      Who said

    • @fiarytale9900
      @fiarytale9900 9 หลายเดือนก่อน +9

      @@da-liyaJoseph Diya itself said that in the interview with aswin Ganesh and pooja she said that she is not comfortable with her past relationship

    • @Lekshmi-ka7l
      @Lekshmi-ka7l 16 วันที่ผ่านมา

      ​@@fiarytale9900 Actually Vaishnav is the one uncomfortable here

  • @bibinkabraham5618
    @bibinkabraham5618 3 ปีที่แล้ว +3269

    ശരിക്കും പറഞ്ഞ ലോവേഴ്‌സ്‌ ആണ് പക്ഷെ പറയാൻ ഒരു മടി അതോണ്ട് ഫ്രണ്ട്സ് ആണ്...പിന്നെ ഇതൊക്കെ ഒരു മനസ്സുഖം അല്ലേ സേട്ട 😆

    • @Hridyahridu20
      @Hridyahridu20 3 ปีที่แล้ว

      😝😝😝👍👍👍

    • @athulkrishna9465
      @athulkrishna9465 3 ปีที่แล้ว +32

      Ende ponnu ....... oru boy and girl katta friends aaya ingane parayunna ningalepoolulla ayalkoottam teams🤐

    • @jaleelav9244
      @jaleelav9244 3 ปีที่แล้ว +1

      Yaaaaaaa

    • @Ava_ni_
      @Ava_ni_ 3 ปีที่แล้ว +2

      Thannodunaaru paranju

    • @athulkrishna9465
      @athulkrishna9465 3 ปีที่แล้ว +6

      @destiny ijjathi oombiya varthanam

  • @smithavimukumar9585
    @smithavimukumar9585 3 ปีที่แล้ว +2980

    Reality Reels of Reethuzilley Reethu chechiye Interview cheyavo..... She is sooo talented and had put soo much effort..... Reethuzzz ishtam💖💫

    • @su.swathy
      @su.swathy 3 ปีที่แล้ว +18

      Athu already cheythu

    • @smithavimukumar9585
      @smithavimukumar9585 3 ปีที่แล้ว +18

      @@su.swathy Online allatha Offline aayitte ore interview

    • @su.swathy
      @su.swathy 3 ปีที่แล้ว +5

      @@smithavimukumar9585 offline interview?

    • @smithavimukumar9585
      @smithavimukumar9585 3 ปีที่แล้ว +6

      @@su.swathy Yeah Live interview with Reethu like this

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว +3

      Enth undakkana...

  • @Adriana_limaaaaah
    @Adriana_limaaaaah 9 หลายเดือนก่อน +28

    Who's after interview with aswin

  • @Soso-bp2fh
    @Soso-bp2fh 3 ปีที่แล้ว +2668

    അവർ ഫ്രണ്ട്സ് ആണ്.പക്ഷേ റൊമാൻസ് ഉണ്ട്.ഹണിമൂൺ പ്ലാൻ ഉണ്ട്.രാത്രി 2 മണി വരെ ഫോൺ വിളിക്കും..ഞങ്ങടെ നാട്ടിൽ ഒന്നും ഇല്ലാത്ത പ്രത്യേകതരം ഫ്രണ്ട്ഷിപ് ആവും..🙄

    • @Soso-bp2fh
      @Soso-bp2fh 3 ปีที่แล้ว +86

      @@nima5442 Latest model frndshp aanenn thonunnu..

    • @gopig3625
      @gopig3625 3 ปีที่แล้ว +27

      Seriously

    • @achuzzachuzz4990
      @achuzzachuzz4990 3 ปีที่แล้ว +18

      Yaya🤓

    • @doctorlove2.o609
      @doctorlove2.o609 3 ปีที่แล้ว +76

      Dayavu cheythu nadine parayalle njaan um aa naatukariya ivalk mathre kuzhappamullu baaki naattukar ordinary aanu enne pole

    • @Soso-bp2fh
      @Soso-bp2fh 3 ปีที่แล้ว +25

      @@doctorlove2.o609 sorry sister..avarude karyam mathranu paranje🤗

  • @calicut_to_california
    @calicut_to_california 3 ปีที่แล้ว +3363

    ഇതൊക്കെ കാണുമ്പോൾ ആണ് അഹാനായെ നമികാൻ തോന്നുന്നത്...🙏🙏

  • @chinnus2233
    @chinnus2233 ปีที่แล้ว +330

    Break up ആയി കഴിഞ്ഞു കാണുന്നവർ ഉണ്ടോ. എന്തിനോ വേണ്ടി തിളച്ച സാമ്പാർ 🥹

    • @ayishamehrin_vlogz
      @ayishamehrin_vlogz ปีที่แล้ว +1

      Avr ipolum ath continue chyyunnu ❤️

    • @babutk7553
      @babutk7553 ปีที่แล้ว +3

      evr brkup ayo

    • @liyaaaa.a
      @liyaaaa.a ปีที่แล้ว +2

      ​@@ayishamehrin_vlogzillalo

    • @aisha_pri
      @aisha_pri ปีที่แล้ว +2

      Ella bandhom success avanam ennillallo. Enthino vendi thilacha sambar polum. Poy chavadi myre, neeyoke karanama ipozhum aalkark premikan pedi. 20 aam noottand penn.

    • @Apsara672
      @Apsara672 11 หลายเดือนก่อน

      ​@@ayishamehrin_vlogzenth continue

  • @anjanasivan3463
    @anjanasivan3463 3 ปีที่แล้ว +2557

    ഷഫ്‌ന nd സജിൻ ചേട്ടൻ ഇന്റർവ്യൂ pls.. സാന്ത്വനം fame സജിൻ 😍

    • @a10stories24
      @a10stories24 3 ปีที่แล้ว

      th-cam.com/video/Ebfoq0QOL14/w-d-xo.html
      th-cam.com/video/Ebfoq0QOL14/w-d-xo.html

    • @aparnatb6368
      @aparnatb6368 3 ปีที่แล้ว +17

      Sheriya avarude oru interview iduvo please.....

    • @snt6038
      @snt6038 3 ปีที่แล้ว +8

      Plzzz

    • @Sandra-tu1lz
      @Sandra-tu1lz 3 ปีที่แล้ว +6

      Athe

    • @alwayzmusic7955
      @alwayzmusic7955 3 ปีที่แล้ว +6

      Santhwanam team interview plzz

  • @highranger9330
    @highranger9330 3 ปีที่แล้ว +2267

    കലിപ്പൻ കാന്താരി സീസൺ കഴിഞ്ഞു..ഇനി ലോലൻ കാന്താരി സീസൺ.

  • @zamreenmaryam
    @zamreenmaryam 9 หลายเดือนก่อน +44

    Watching it after aswin and ozy interview ❤

  • @ashokpap293
    @ashokpap293 3 ปีที่แล้ว +2457

    അവർ പറയുന്നു അവർ തന്നെ ചിരിക്കുന്നു കൂടെ അവതാരിക ഇല്ലാത്ത ചിരി ഉണ്ടാക്കി ചിരിക്കുന്നു അവരെ പറ്റി ഒന്നും മനസിലാകാതെ കണ്ടല്ലോ എന്നോർത്തു ഞാൻ കരഞ്ഞുകൊണ്ട് ചിരിക്കുന്നു ഇതാണോ ഇന്റർവ്യൂ.

    • @nousiyanousi4004
      @nousiyanousi4004 3 ปีที่แล้ว +11

      😂😂😂

    • @Ed-dy6bl
      @Ed-dy6bl 3 ปีที่แล้ว +31

      Thanks saho... nannayi onn chirichu 😁

    • @shabeerem2507
      @shabeerem2507 3 ปีที่แล้ว +38

      E comment vayich njan chirichu😎

    • @Sancharibycp
      @Sancharibycp 3 ปีที่แล้ว +4

      😅😅😅

    • @jasimjasim8945
      @jasimjasim8945 3 ปีที่แล้ว +6

      🤣🤣🤣🤣😆

  • @Priya-bi6hr
    @Priya-bi6hr 3 ปีที่แล้ว +1039

    നല്ല തലവേദന എടുത്തു. വീഡിയോ ഒന്നു pause ചെയ്തപ്പോഴാണ് ദിയയുടെ സൗണ്ട് കേട്ടിട്ടാണെന്ന് മനസ്സിലായത്. അപ്പോഴേ കാണൽ നിർത്തി. ഇപ്പോ നല്ല മാറ്റമുണ്ട്. താങ്ക്സ് ടു തിരിച്ചറിവ്.

  • @itsme-sukanya
    @itsme-sukanya ปีที่แล้ว +90

    after breakup video kaanan vannatha...ഒട്ടും matured അല്ലാത്ത രണ്ടു കുട്ടികൾ ...ബെസ്റ്റ് ഫ്രണ്ട്സ് ആണ് എന്നും പറയുന്നു...ഹണിമൂൺ ന്റേ പ്ലാൻ പറയുന്നുണ്ട്..

  • @deepthijayan9244
    @deepthijayan9244 3 ปีที่แล้ว +1443

    The guy is simple genuine he is not even allowed to talk .....Diya is over

    • @__ish_h__
      @__ish_h__ 3 ปีที่แล้ว +31

      @AMAL hey please just realize that they are not frnds🙏🙏

    • @__ish_h__
      @__ish_h__ 3 ปีที่แล้ว +2

      @AMAL what🙄

    • @aryaku3594
      @aryaku3594 3 ปีที่แล้ว

      th-cam.com/video/u4MLzKtm_gg/w-d-xo.html

    • @nibafathima5537
      @nibafathima5537 3 ปีที่แล้ว +3

      @@__ish_h__ But they said over and over that they are just friends. Why do you say that they are not? Just genuinely interested to know...

    • @thomaschacko3856
      @thomaschacko3856 3 ปีที่แล้ว

      @@nibafathima5537 ഓ ഫ്രണ്ട്സ് 😁😁

  • @shameersemi7072
    @shameersemi7072 3 ปีที่แล้ว +553

    കേരളത്തിൽ പൊതുവെ കാണാത്ത റൊമാൻസ് ഉള്ള പൈങ്കിളിയായ ഒരു പ്രത്യേക തരം ഫ്രണ്ട്ഷിപ്... ആരും തെറ്റിധരിക്കരുതേ...😄

    • @fathimanishabinu4330
      @fathimanishabinu4330 3 ปีที่แล้ว +4

      😂

    • @devisree-o2v
      @devisree-o2v 2 ปีที่แล้ว

      😂😂 പ്രേമമാണെന്ന് പറഞ്ഞാൽ ത്രില്ല് പോയി

  • @aparnakmenon1710
    @aparnakmenon1710 3 ปีที่แล้ว +646

    ഒരു suggestion നിങ്ങൾ ഇതുപോലെ സ്റ്റാൻഡേർഡ് ഇല്ലാത കൊച്ചിനെ കൊണ്ടുവരാതെ ആ കരിക്കിലെ പിള്ളേരെയോ അല്ലെങ്കിൽ Im4u fame കൊണ്ടുവരൂ ❣️

    • @goboombuzz91
      @goboombuzz91 3 ปีที่แล้ว +5

      Enthanavo ee standard.. Let them be who they are..They can't and don't have to behave how people want them to be..

  • @achukeelari9294
    @achukeelari9294 3 ปีที่แล้ว +2097

    ഇവരെ ഇന്റർവ്യൂ ചെയ്യാൻ ജോണ് ബ്രിട്ടാസ് തന്നെ വരണം😂
    സത്യാവസ്ഥാ പുറത്തു വരട്ടെ🤣

    • @Maya-th8dk
      @Maya-th8dk 3 ปีที่แล้ว +18

      🤣🤣🤣

    • @tales1_1
      @tales1_1 3 ปีที่แล้ว +12

      😁

    • @salmasharafudeen2566
      @salmasharafudeen2566 3 ปีที่แล้ว +21

      Yep... Kairali ഇവരെ ഒന്ന് ഇന്റർവ്യൂ ചെയ്യൂ 😂😂😂

    • @_Agent_47_
      @_Agent_47_ 3 ปีที่แล้ว +75

      അയ്യേ മ്ലേച്ഛം...ബ്രിട്ടാസ് ഇത്ര ചീപ്പ്‌ കേസ് ഒന്നും ഇന്റർവ്യൂ ചെയ്യില്ല ആൾ നല്ല സ്റ്റാൻഡേർഡ് ആണ്.ചോദിക്കാൻ ഉള്ളത് മുഖത്ത് നോക്കി ചോദിക്കും ആരോട് ആയാലും....👍

    • @meenakshy1865
      @meenakshy1865 3 ปีที่แล้ว +5

      Correct

  • @Cripa-bi2yl
    @Cripa-bi2yl 3 ปีที่แล้ว +2640

    ഞങ്ങൾ ബെസ്റ്റ് ഫ്രൻസ് അണു.. പക്ഷെ ഞങ്ങളിൽ റൊമാന്റിക് ഞനും പൈങ്കിളി കിച്ചുവും അണു..🙄വണ്ടർ ഫുൾ ഫ്രണ്ട്ഷിപ് 🥺🤓

  • @reshmaanish4495
    @reshmaanish4495 3 ปีที่แล้ว +721

    അഹാനയെ പൂവിട്ടു പൂജിക്കണം എന്ന് കമന്റ്‌ കണ്ടപ്പോൾ മുഴുവൻ negatv cmnts aanallo enn karuty.. Ippo manasilayi.... Sherikkum Ahana aanu class.. Ith oru mathiri... പാളയം market.. Polund.. Avide poya oru feel

    • @mayajayakumar5870
      @mayajayakumar5870 3 ปีที่แล้ว +3

      😄

    • @dreamtraveller-c6i
      @dreamtraveller-c6i 3 ปีที่แล้ว +4

      🤣🤣🤣🤣🤣

    • @meenunair9487
      @meenunair9487 3 ปีที่แล้ว +34

      True,dressing മാത്രം stylish cheap സംസാരം ആണ്......

    • @sarasmiles8281
      @sarasmiles8281 3 ปีที่แล้ว +47

      Ahaana Actor aayond oru limited versionil nikkaneyaa... She is very aggressive type..
      But ivar 4 girlsinum just Healthy criticism polum ishtallaa ellaarum ivarkk positive cmnt maatre cheyyaavu ennoru mentality aanu... Athondaanallo Ahana oraale story itt ayaale spoil chyn nokkiye... pinna oru paavam Uber driverine kurich story itt ayaalde job ilaathaakkiyathum...😒😒

    • @Jeeva-my1tv
      @Jeeva-my1tv 3 ปีที่แล้ว +27

      @@sarasmiles8281 Mm u r right. I remember them telling abt blocking everyone who put any negative comments on insta. They don't accept healthy criticizm

  • @highlandpubgstore6918
    @highlandpubgstore6918 3 ปีที่แล้ว +1532

    Arjyou nte BIGBOSS kandit vannavar ondo?

  • @aparnabvas7156
    @aparnabvas7156 3 ปีที่แล้ว +736

    Le Vaishnav : എൻ്റെ അഭിലാഷേ ഒന്ന് പറയട്ടേ 🤭🤭

  • @subaida-s4n
    @subaida-s4n 9 หลายเดือนก่อน +15

    aswin and diyante interview kanditt ith kanunnavar undo ennepoole

  • @nimmynidheesh543
    @nimmynidheesh543 3 ปีที่แล้ว +721

    Behind woods. ലെ ഏറ്റവും മോശം ഇന്റർവ്യൂ.. ആ പെൺകുട്ടി.. ഭയങ്കര ഓവർ ആണ്.. പയ്യനെ സംസാരിക്കാൻ വിടുന്നില്ല

    • @Shaaron48
      @Shaaron48 3 ปีที่แล้ว +7

      sathyammm

  • @shabnasulaiman725
    @shabnasulaiman725 3 ปีที่แล้ว +992

    ദിയ സംസാരം ഒരുപാട് കൂടുതലാണ്.... അതുകൊണ്ട് മറ്റുള്ളവർക്ക് പറയാൻ ഒന്നും അനുവദിക്കാതെ ചാടികയറുന്നു... ഇത് പലർക്കും ഇഷ്ടമില്ലാത്ത സ്വഭാവമാണ്. 🥰

    • @suryak5436
      @suryak5436 3 ปีที่แล้ว +13

      True💯💯

    • @mariyalexander
      @mariyalexander 3 ปีที่แล้ว +40

      Orupad samsarikunnath oru kuttam aano?

    • @anithasajeesh3560
      @anithasajeesh3560 3 ปีที่แล้ว +31

      Nannayi samsarikkunnath nallathalle

    • @calicut_to_california
      @calicut_to_california 3 ปีที่แล้ว +74

      @@mariyalexander സംസാരിക്കുന്നത് കുറ്റം അല്ല. പക്ഷേ മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കാതെ സംസാരിക്കുന്നത് കുറ്റം ആണ്....

    • @lijusaji6380
      @lijusaji6380 3 ปีที่แล้ว +11

      @@calicut_to_california athoru kuttam anene parayan pattathilla...oralde character alle ath athine kuttapeduttan onnum pattathilla

  • @thomas5509
    @thomas5509 3 ปีที่แล้ว +135

    Intro 2mint ഉള്ളത് വളരെ നല്ലയൊരു കാര്യം തന്നെ..വീഡിയോ കാണണോ വേണ്ടയോ എന്ന് ഒരു തീരുമാനം എടുകാം.

  • @athirapsanthosh7882
    @athirapsanthosh7882 3 ปีที่แล้ว +795

    സ്വന്തം ചാനെലിൽ എല്ലാ negative comments um remove chyam...ithil athu പറ്റിലാലോ ... പാവം 🤭 നല്ല വെഷമം ഉണ്ടാവും😂

    • @tejal1709
      @tejal1709 3 ปีที่แล้ว +22

      🤣🤣🤣pwoli pwoli

    • @msn1277
      @msn1277 3 ปีที่แล้ว +10

      😂😂😂😂😂😂😂😂😂😂😂😂

    • @Siya62702
      @Siya62702 3 ปีที่แล้ว +9

      😂😂😂😂 Sathyam

    • @Myself_kv
      @Myself_kv 3 ปีที่แล้ว +32

      Njaan eethoo comment nnoo mattoo oru like adichu avalkk against aayitt athinaa thoonanu ival enne insta block aakki 🥴🙄

    • @Jeeva-my1tv
      @Jeeva-my1tv 3 ปีที่แล้ว +33

      @@Myself_kv 😂😂 njanum. Saree uduthapo ishani valland melinjirikunu ennaro comment cheythirunu. Njanum like cheythu. Athoru negative comment polum alla. Next day blocked me.

  • @Malabarswamy
    @Malabarswamy 3 ปีที่แล้ว +315

    കമന്റ് സെക്ഷനിൽ-
    എന്റെ മാത്തുക്കുട്ടിച്ചായൻ ഉണ്ടായിരുന്നെങ്കിൽ...
    ആഹാന എത്ര നല്ല കുട്ടി..

    • @piasathyanath1175
      @piasathyanath1175 3 ปีที่แล้ว +19

      Pinne nalla kutty athum kannakaan.. ival open aayi kaanikun ath kand aa ishaani um cheyun.. but ahaana ellaam hide cheyunne athre difference ullu

    • @suja605
      @suja605 3 ปีที่แล้ว +13

      Nallatho cheethayo ahaana oru cinema yenkilum cheythittundalo eval enth kunthama cheythe?? Pinne aa chekkan avalde peril ozy jeevikuva. Aval pinne family yenkilum ozy aa jeevikunne. Avan oru nanavum illa. Attention wanting young kilipoya people 😂

    • @Malabarswamy
      @Malabarswamy 3 ปีที่แล้ว +1

      @@suja605 പോട്ടെ മോളെ പിള്ളാരല്ലേ

  • @njr7386
    @njr7386 3 ปีที่แล้ว +636

    ഒരാൾ സംസാരിക്കുമ്പോൾ അതിന്റെ ഇടയിൽ കേറി സംസാരിക്കാതെ ഇരിക അതാണ് ഏറ്റവും വെല്യ മര്യാദ. അല്ലാതെ സിനിമ നടന്റെ മോൾ ആയിട്ടോ അല്ലെങ്കിൽ 5യൂട്യൂബ് ചാനൽ വീട്ടിൽ ഉണ്ടായിട്ടോ കരയമില്ല

    • @achuzz2486
      @achuzz2486 3 ปีที่แล้ว +20

      5 ala 6 utube channel

    • @adwaithsreenath333
      @adwaithsreenath333 3 ปีที่แล้ว +10

      Eth BBC channel adukkunna interview alla bro

    • @ajithaleo9612
      @ajithaleo9612 3 ปีที่แล้ว

      @@achuzz2486 well said

    • @Soso-bp2fh
      @Soso-bp2fh 3 ปีที่แล้ว +11

      സിനിമ നടന്റെ മോൾ ആണോ??അച്ഛൻ ഏത് സിനിമയിൽ ആണ് ഉള്ളത്?

    • @njr7386
      @njr7386 3 ปีที่แล้ว +24

      @@Soso-bp2fh ചതിക്കാത്ത ചന്തു അങ്ങനെ കൊറേ സിനിമയിൽ ഉണ്ട് ചെറുതും വലുതുമായി. പിന്നെ പുള്ളികാരന്റെ ഫേമസ് dialiuge:ഞനും നീയും ഒക്കെ ചാണകം 😂😂😂

  • @Cookograph
    @Cookograph 3 ปีที่แล้ว +252

    Behindwoods നു നിലവാര തകർച്ച !

  • @aparnakmenon1710
    @aparnakmenon1710 3 ปีที่แล้ว +373

    എനിക്ക് ആ കിച്ചുവിനെ കാണുമ്പോൾ പാവം തോന്നുന്നു ആ ദിയ അവനെ അങ്ങ് ആവശ്യം ഇല്ലാതെ ട്രോളുകയാണ് ആളാവാൻ വേണ്ടി ആ പാവം ഒന്നും പറയുന്നില്ലന്നെ ഉള്ളു

    • @inkpotstories
      @inkpotstories 3 ปีที่แล้ว +14

      ath avanu ishtamayadh kondayirikkum

    • @nooranoura7857
      @nooranoura7857 3 ปีที่แล้ว +12

      It's their character.. Observation is different...frds nte edayil aggne onnum illa

    • @anjanasworld2216
      @anjanasworld2216 3 ปีที่แล้ว +7

      @@nooranoura7857 but it is a public platform

    • @George-zl6rj
      @George-zl6rj 3 ปีที่แล้ว +10

      @@inkpotstories ithinoru perund... Toxic Relationship ennu

    • @nehamp9072
      @nehamp9072 3 ปีที่แล้ว +1

      True

  • @shabna933
    @shabna933 3 ปีที่แล้ว +314

    Diyakk thepp kittiyath enthina enn ippo alle manassilaayath🤣🤣🤣avan rakshapettu

  • @suryak5436
    @suryak5436 3 ปีที่แล้ว +294

    Eee interview kanunnathinte munee vare enikuu ettavum ishtam diyachechi ayirunnu... But ipoom😭😭🥵🥵🥵ahana chechi is always better 💯💯

  • @aswathichandran9502
    @aswathichandran9502 3 ปีที่แล้ว +463

    വീട്ടിലെ എല്ലാവരും സിനിമയിൽ കേറിയപ്പോ Ozyde സങ്കടം മാറ്റാൻ വേണ്ടി എടുത്ത ഇന്റർവ്യൂ ആണെന്ന് തോന്നുന്നു😌🙈

    • @Elysian414
      @Elysian414 3 ปีที่แล้ว +11

      Uf Laval cinemayl kerial ulla avstha🤪😵

    • @vidyarahul7837
      @vidyarahul7837 3 ปีที่แล้ว +2

      👌

    • @jasmivlog7187
      @jasmivlog7187 3 ปีที่แล้ว

      th-cam.com/video/nuaUGV12y4w/w-d-xo.html

  • @athirak4812
    @athirak4812 3 ปีที่แล้ว +148

    എന്തിനാ മോനെ ഇങ്ങനെ ദുരിതം അനുഭവിക്കണേ.. രക്ഷപെട്ടൂടെ.. ഏത് relationship ആണെകിലും പരസ്പരം respect ആവശ്യമാണ്.. കളിയാക്കൽ അല്ല വൈഷ്ണവേ നീ അപമാനിക്കപെടുകയാണ്

    • @Dr_Kottoor
      @Dr_Kottoor 3 ปีที่แล้ว +17

      Avanu fame n money venam

    • @spegatyzanc9819
      @spegatyzanc9819 3 ปีที่แล้ว +8

      True
      Nik ozye othiri ishtaanu.bt ithkandapo kichune orth regret chyunu orikal break up aaki jevin zancinta kooda poyapo ozyk manasilay kaanum pullikariyae bear chyan ee wrldl.kichunae pattulunn.so possessive aay kichunta line potych ivar pnaem onnay.bt nalla patience venamenu thonnunu ozyda kooda jeevikan.alael lifelong oru tale polagm life.alel give up chyuka.pna nammal comnt chyunavarkonum ivarda real aaytula karyangal aryla.nglm social media platformsl kandath vecht assume chythathaanu

    • @Jeeva-my1tv
      @Jeeva-my1tv 3 ปีที่แล้ว +1

      @@spegatyzanc9819 Kitchunte line potticho? ath aarayirunnu

    • @spegatyzanc9819
      @spegatyzanc9819 3 ปีที่แล้ว +5

      @@Jeeva-my1tv ozyumay break upaayaenu shesham ozy jevinumay relationl aay.kichuvnm vera line aay.pna ozyk manasilay kichuaanu btr ennu so kichunod thrch chennu.ozy secondinae thechu kichu avanta secondnaem thechu.atlast rand 1stm pnaem rejoinaay.secondukal 3G😂

    • @Jeeva-my1tv
      @Jeeva-my1tv 3 ปีที่แล้ว +2

      @@spegatyzanc9819 Oh 😂😂

  • @Siya62702
    @Siya62702 3 ปีที่แล้ว +61

    10 manikk phone switch off cheyyum, but 12 manikk story edum😂Diya nalla Over Aanu🙄 Always trying to degrade Vaishnav. Please do Respect him..

  • @Samisameena47
    @Samisameena47 3 ปีที่แล้ว +1336

    സംഭവം ഒക്കെ കൊള്ളാം. ഒരു കാര്യം മനസിലായി അഹാന ആണ് എന്ത് കൊണ്ടും better. ബാക്കി 3എണ്ണം 🤢🤢🤢🤢🤢🤢🤢🤢🤢🤢🤢

    • @rajanraju7990
      @rajanraju7990 3 ปีที่แล้ว +14

      💯

    • @reahhlol3303
      @reahhlol3303 3 ปีที่แล้ว

      th-cam.com/video/LGkUW5cUPz8/w-d-xo.html

    • @fasirashi9323
      @fasirashi9323 3 ปีที่แล้ว +10

      Yes

    • @shabna933
      @shabna933 3 ปีที่แล้ว +10

      Sathyam

    • @silpas7010
      @silpas7010 3 ปีที่แล้ว +103

      Ishaani is much better

  • @SaviSavina
    @SaviSavina 10 หลายเดือนก่อน +12

    Ashwin Ganesh propose cheythathinu shesham kaanunnavar undo😊❤

  • @TENOUTOFTEN
    @TENOUTOFTEN 3 ปีที่แล้ว +1135

    ഇവരുടെ ഇന്റർവ്യൂ ഉണ്ടെന്ന് ഇവരുടെ vlogil തന്നെ കണ്ടവരുണ്ടോ

    • @Nazvlogz
      @Nazvlogz 3 ปีที่แล้ว +25

      ഇല്ല

    • @arsaedtzz_arzz5504
      @arsaedtzz_arzz5504 3 ปีที่แล้ว +5

      @@Nazvlogz 😂😂
      King🧒

    • @a10stories24
      @a10stories24 3 ปีที่แล้ว +3

      th-cam.com/video/Ebfoq0QOL14/w-d-xo.html
      th-cam.com/video/Ebfoq0QOL14/w-d-xo.html

    • @sivavalsan3604
      @sivavalsan3604 3 ปีที่แล้ว +4

      Njn undeeee 🙋‍♀️

    • @vaishakh6247
      @vaishakh6247 3 ปีที่แล้ว +5

      Ente vandi thallan enik oru thendiyudeyum aavashyila😂

  • @amsterdamcitynetgerkand4215
    @amsterdamcitynetgerkand4215 3 ปีที่แล้ว +435

    One minute silence to those who think they r frds😅😅😅😅😅

  • @thasnibasheer9266
    @thasnibasheer9266 3 ปีที่แล้ว +404

    കിച്ചു മണ്ടത്തരം പറയുമെന്ന് പറഞ്ഞു ദിയ കൂടി joing ചെയ്തു പക്ഷെ മണ്ടത്തരം പറയുന്നത് മുഴുവൻ ദിയ ആണ് 😁

    • @harisharis5749
      @harisharis5749 3 ปีที่แล้ว +5

      സത്യം

    • @Nandhitha88
      @Nandhitha88 3 ปีที่แล้ว +8

      Correct🤣🤣🤣🤣

    • @hrithikchinku8253
      @hrithikchinku8253 3 ปีที่แล้ว +3

      Correct

    • @dearshyam143
      @dearshyam143 3 ปีที่แล้ว +5

      കുറ്റം പറയാൻ ആണെങ്കിലും എല്ലാം കാണാറുണ്ടല്ലേ... 🤣🤣

    • @chinnaspeaks2261
      @chinnaspeaks2261 3 ปีที่แล้ว

      Kichu is brave,

  • @jananijayaprakash5622
    @jananijayaprakash5622 3 ปีที่แล้ว +195

    ദിയ വൈഷ്ണവിന്റെ ദേഹത്തു പോയി വീണില്ല എന്നെ ഉള്ളു 🚶‍♀️

  • @sangeetha3175
    @sangeetha3175 3 ปีที่แล้ว +370

    ഇവർ lovers ആണെന്ന് എല്ലാവർക്കും അറിയാം.... പിന്നെ എന്തിനാണ് വെറുതെ ഉരുണ്ടു കളിക്കുന്നത്... 🤭🥱

    • @nibafathima5537
      @nibafathima5537 3 ปีที่แล้ว +8

      Pkshe engna orppikkam ee kalath best frnds m lover m okke kanakka. Ennalum lovers aaynel nannayene

    • @rihanarahiman7144
      @rihanarahiman7144 3 ปีที่แล้ว +4

      Alla pne...🤭🤣

    • @Dr_Kottoor
      @Dr_Kottoor 3 ปีที่แล้ว +4

      Thekkaan ullathaaaa

    • @trivandrumft
      @trivandrumft 3 ปีที่แล้ว +10

      Public ayi paranjal ini maattanam engil aalukal ellam ariyille 😂

    • @aayina_safar
      @aayina_safar 3 ปีที่แล้ว +2

      @@nibafathima5537 sherikulla best frnds indtta

  • @arabellahturner
    @arabellahturner 3 ปีที่แล้ว +162

    At least give him some respect. 🙄

    • @arr8223
      @arr8223 3 ปีที่แล้ว +2

      Je is ok with that..

  • @akhilt.r4367
    @akhilt.r4367 3 ปีที่แล้ว +274

    Video പകുതി ആവുംമുമ്പ് pause ചെയതു
    dislike adichu
    Comment വായിച്ചു
    scroll ചെയ്ത്‌ അടുത്ത news feed നോക്കാൻ പോകുന്നു....😌😌😌

    • @swarganila
      @swarganila 3 ปีที่แล้ว +5

      Ayini ?? Athokke ororutharude ishtam !

    • @akhilt.r4367
      @akhilt.r4367 3 ปีที่แล้ว +8

      @@swarganila ആന്നേ....? ഓരോരുത്തരുടെ ഇഷ്ടമാന്നേ...?
      പിന്നെ നിങ്ങ എന്തിനാണ് ഭായ്
      അയിനെന്നും ചോദിച്ച്‌ ഈ വഴിക്ക് കേറി വന്നെ..?
      ഇഷ്ടങ്ങൾ അങ്ങനെ ഇഷ്ടങ്ങളായി തുടരട്ടന്നെ...
      ഇനി ഇങ്ങനെ comment ചെയ്ത്‌ ചോദിക്കാനാ നിങ്ങടെ ഇഷ്ടെങ്കിൽ അതങ്ങനേം നടക്കട്ടെന്നേ....🤝

  • @simimathew2863
    @simimathew2863 3 ปีที่แล้ว +472

    Please interview shafana chechi and sajin chettan

  • @meera_e
    @meera_e 2 หลายเดือนก่อน +9

    Anyone after diya and aswins wedding😌

  • @JOBINJOHNSON
    @JOBINJOHNSON 3 ปีที่แล้ว +229

    *Comments വായിക്കാ ചിരിക്കാ പോവാ* 😂

  • @roshnaaugustine4925
    @roshnaaugustine4925 3 ปีที่แล้ว +78

    Comment section കണ്ട ഞാൻ
    ഹൊ ഭാഗ്യം എനിക്ക് മാത്രം അല്ലാലെ 😂

  • @keerthisreerosh8898
    @keerthisreerosh8898 3 ปีที่แล้ว +96

    We should not judge anyone without knowing them personally.
    Even though she seems to be dominant ...may be she is caring, loving and a good person inside. That may be the reason y he values her.

  • @mol4276
    @mol4276 3 ปีที่แล้ว +572

    Romantic ആണെന്ന് ചോദിച്ചപ്പോൾ ഈ best friends എന്തൊക്കെ പറയുന്നു

    • @a10stories24
      @a10stories24 3 ปีที่แล้ว

      th-cam.com/video/Ebfoq0QOL14/w-d-xo.html
      th-cam.com/video/Ebfoq0QOL14/w-d-xo.html

    • @passiondesigner34
      @passiondesigner34 3 ปีที่แล้ว +9

      Are they lovers??

    • @Ardra_mohan
      @Ardra_mohan 3 ปีที่แล้ว +5

      @@passiondesigner34 yeah . Avar lovers aanu

  • @kavya967
    @kavya967 3 ปีที่แล้ว +724

    വൈഷ്ണവിന്റെ അപ്പുറത് ഭിത്തി ഉള്ളത് നന്നായി അല്ലെ ദിയ തള്ളിയും ഇടിച്ചും അവനെ മറിച്ചു ഇട്ടേനെ 🤣🤣

    • @izzah745
      @izzah745 3 ปีที่แล้ว +2

      😂😂😂😂😂

    • @bindisudhish365
      @bindisudhish365 3 ปีที่แล้ว +2

      😂😂

    • @NirupaMartin
      @NirupaMartin 3 ปีที่แล้ว +1

      Sathyam 😂

    • @soniyajoseph6610
      @soniyajoseph6610 3 ปีที่แล้ว +1

      😂😂😂

    • @dearshyam143
      @dearshyam143 3 ปีที่แล้ว +1

      മം.. ചെറിയൊരു അസൂയ ഉണ്ടോ ആ പറയണത്തിൽ 🤗🤗

  • @shiningstar6992
    @shiningstar6992 3 ปีที่แล้ว +306

    സത്യത്തിൽ ഇവർ സൊസൈറ്റിക്ക് എന്ത് മൊറാലിറ്റി ആണ് കൊടുക്കുന്നത്..

    • @superwomen2845
      @superwomen2845 3 ปีที่แล้ว +64

      Engane onum avan padila enula morality koduknd🤣

    • @nandanapm7979
      @nandanapm7979 3 ปีที่แล้ว +26

      Allelum morality mathram nokkiyano thaan youtubum nokki irikkune??

    • @jithaphilip1878
      @jithaphilip1878 3 ปีที่แล้ว +11

      Sadarna interview oke edukumbo kurachu standard ulavare vilichude.avlde ex-bf rakshapettu.

    • @3rdvoidmen594
      @3rdvoidmen594 3 ปีที่แล้ว +5

      Ithokke irunnu kanunma societykk enthu morality undayitta

    • @ice__cream5192
      @ice__cream5192 3 ปีที่แล้ว

      Promoted pdts kure ethikumaloo aalkarude munnil..ath tanne

  • @msn1277
    @msn1277 3 ปีที่แล้ว +703

    Please invite persons who are really inspiring and talented rather than inviting these peoples (she only become famous because of the privillaged family she have😐)

  • @lakshmipriya14
    @lakshmipriya14 3 ปีที่แล้ว +123

    Diya is not even allowing him to speak and also repeats whatever he is telling.

  • @saina5939
    @saina5939 ปีที่แล้ว +45

    After breakup kanunnavar indoo😂

  • @geethatk
    @geethatk 3 ปีที่แล้ว +921

    ഇവരൊക്കെ ആരാ? ഇന്റർവ്യൂ ചെയ്യാൻ മാത്രം എന്ത് ചെയ്തു? 🙄

    • @jinbiasjinkookot7390
      @jinbiasjinkookot7390 3 ปีที่แล้ว +56

      Then why did u watch it 🤭🤭??

    • @geethatk
      @geethatk 3 ปีที่แล้ว +131

      @@jinbiasjinkookot7390 it came on TH-cam suggestions, unfortunately 😄

    • @romanipathan4399
      @romanipathan4399 3 ปีที่แล้ว +5

      True

    • @DrFormulator
      @DrFormulator 3 ปีที่แล้ว +12

      @@geethatk u cud have skipped???

    • @DrFormulator
      @DrFormulator 3 ปีที่แล้ว +18

      Interview cheyan nth cheythun parayam.... youtubil korch kashtapett nalla korch dance video cheythetnd.... korch million views oke und

  • @floralbeing3884
    @floralbeing3884 3 ปีที่แล้ว +330

    Ivar lovers aanen ith kandapozhaano manasilaaye ? Daily instayile show kandit manasilayilayiruno😂

  • @ananyamarar6278
    @ananyamarar6278 3 ปีที่แล้ว +50

    We can see ishaani also haave arjun who don't try to involve in those and walking with ishaani to become famous... He is really a matured guy by behavior

    • @chvl5631
      @chvl5631 3 ปีที่แล้ว +2

      He is hiding stuffs

    • @RoseFragranceRose
      @RoseFragranceRose 9 หลายเดือนก่อน +1

      Ishani too

  • @aiswarya7366
    @aiswarya7366 3 ปีที่แล้ว +270

    Romantic aahnu possessive aahnu best friends aahnu😜😜

    • @snehasgoodlife1701
      @snehasgoodlife1701 3 ปีที่แล้ว +1

      😂

    • @anguu3544
      @anguu3544 3 ปีที่แล้ว +2

      🙄

    • @Soso-bp2fh
      @Soso-bp2fh 3 ปีที่แล้ว +18

      ഒരു പ്രത്യേക താരം ഫ്രണ്ട്ഷിപ് ആണ് 😆

    • @ananyaprasad1043
      @ananyaprasad1043 3 ปีที่แล้ว +3

      @@Soso-bp2fh athe athe😂😂

    • @wewithtunsoffunz6000
      @wewithtunsoffunz6000 3 ปีที่แล้ว +3

      Thtz called couple friends

  • @beinglogical6414
    @beinglogical6414 3 ปีที่แล้ว +177

    Behind the woods eppo road ilude pokunna ellareyum interview adukkunundu 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @salmasharafudeen2566
    @salmasharafudeen2566 3 ปีที่แล้ว +131

    അടുത്ത ബിഗ്‌ബോസിൽ ഇവൾക്ക് ചാൻസ് കൊടുക്കണം... ഇവൾ പൊളിച്ചടക്കും...

    • @hridyasreenivas1531
      @hridyasreenivas1531 3 ปีที่แล้ว +4

      I think Diya is aiming to get publicity so as to get invited in next Big Boss

  • @farsanasaleem6782
    @farsanasaleem6782 3 ปีที่แล้ว +155

    Kichu nalla mon..... Nalla simple charactor..

  • @peacepeace2323
    @peacepeace2323 3 ปีที่แล้ว +857

    So far ahaana is decent i guess. Others daridriyam. Enthu shokam

    • @neeshma__4277
      @neeshma__4277 3 ปีที่แล้ว +13

      Hansuu also descent

    • @thoughtoftheday3253
      @thoughtoftheday3253 3 ปีที่แล้ว +24

      @@neeshma__4277 clg pokumbo sheriyakm

    • @suryak5436
      @suryak5436 3 ปีที่แล้ว +2

      💯🤩true

    • @brienneoftarth1806
      @brienneoftarth1806 3 ปีที่แล้ว +23

      @@neeshma__4277 she seems so immature

    • @neeshma__4277
      @neeshma__4277 3 ปีที่แล้ว +5

      @@thoughtoftheday3253 ath munnkootti parayaan pattoolello ..
      Hansu maybe ahaana ne pole aavam

  • @jeniferjohn2013
    @jeniferjohn2013 3 ปีที่แล้ว +145

    Diya is very overacting and bossing over everyone🙄🙄
    Who all agrees with me?
    Kichu is better than ozy and is funny too.
    In Kk's children she's the one who has lot of jaada and possissivness 🙄

    • @Jeeva-my1tv
      @Jeeva-my1tv 3 ปีที่แล้ว +19

      Mm finally someone said the truth. Everyone be like OMG diya is so paavam 😏😏 Tired of this shit.

    • @piasathyanath1175
      @piasathyanath1175 3 ปีที่แล้ว +2

      @@Jeeva-my1tv I can understand that feelings🤣

    • @inkpotstories
      @inkpotstories 3 ปีที่แล้ว

      angne onnumillah

    • @piasathyanath1175
      @piasathyanath1175 3 ปีที่แล้ว +2

      @@inkpotstories enghane onnum.?

    • @inkpotstories
      @inkpotstories 3 ปีที่แล้ว

      @@piasathyanath1175 ninnidenthina njaan parayunneh😂

  • @ice__cream5192
    @ice__cream5192 3 ปีที่แล้ว +803

    Poor boy he's in a very wrong relationship..she's so bossy and always degrading him..

    • @sanasuresh7429
      @sanasuresh7429 3 ปีที่แล้ว +34

      True 🙌

    • @rohiniconstructions8890
      @rohiniconstructions8890 3 ปีที่แล้ว +9

      Bossy ???

    • @AMRUTHASUBASH
      @AMRUTHASUBASH 3 ปีที่แล้ว +78

      How can you say that !? If Vaishnav enjoys it, how can it be wrong !? Would it be a wrong relationship if girls became bossy?🙄

    • @nkhtharaj8917
      @nkhtharaj8917 3 ปีที่แล้ว

      Crct

    • @anjanakr7263
      @anjanakr7263 3 ปีที่แล้ว +111

      @@AMRUTHASUBASH boy or girl whoever it is they should not be bossy to their partner. A mutual respect is very important especially when they come in front of a public platform. It seems like a toxic relationship. Not a healthy one. Veena tries to give space for vaishnav. Still diya is interpreting and degrading him.

  • @poornimav7834
    @poornimav7834 3 ปีที่แล้ว +418

    To be honest! Ahaana is class! compared to her overrated boring sisters

    • @blakscales4705
      @blakscales4705 3 ปีที่แล้ว +8

      and y is it like that ,
      , maybe you are just jealous

    • @naimanazar8955
      @naimanazar8955 3 ปีที่แล้ว +5

      Seriously..? Everyone has their own happiness. Let them live their life

    • @resh304
      @resh304 3 ปีที่แล้ว +8

      Ishaani tooo

    • @catharineseethu7950
      @catharineseethu7950 3 ปีที่แล้ว +1

      Ishani 😍

  • @bindhu6865
    @bindhu6865 3 ปีที่แล้ว +161

    Diya seems 2b very dominant & doesn't knw 2maintain decorum .. Kichu seems 2b decent, calm & paavam types..

    • @SharonJoseph09
      @SharonJoseph09 3 ปีที่แล้ว +11

      Enthaa penkuttikalaayaal adangi othungi avide irikkanamaarikkum elle? 🤣 You seem to be very narrow minded and Decent type! 🤣

    • @bindhu6865
      @bindhu6865 3 ปีที่แล้ว +10

      @@SharonJoseph09 Arrey Yaar !! come on.. grow up!! I didn't mean so... Which world r u living in !? I'm myself a girl same as her.. Y d hell will i pass a comment tat she shld sit adanghi odhunghi & all ?!! Crap !! 2B precise.. For example.. There's a very thin line btwn being hot & sexy verses being Vulgar .. Adhu poley aanu.. In d show Kichu was so comical, active & lively, yet wasn't trying2 cut off diya.. But she wasn't gvng him tat space ,she was shwng her usual dominant behavior, which basically looked very irritating. I didn't mean she has 2sit adanghi odhunghi & all.. Maintaining decorum doesn't mean a girl has 2sit adanghi odhunghi & all tat bullshit... Think u got 2 brush up yur English knowledge a bit 2 understand wat I actually meant...

    • @SharonJoseph09
      @SharonJoseph09 3 ปีที่แล้ว +1

      @@bindhu6865 why don't you brush up your english typing skills? 😀 No offense. I got what you meant once you explained it. 😁 And I agree to that.
      The initial comment seemed a little judgmental which is why I commented back sarcastically judgementally. 😀

    • @bindhu6865
      @bindhu6865 3 ปีที่แล้ว +1

      @@SharonJoseph09 Hey Babes!! Wat 2do ?! I forced myself 2 type English low profile, since I thot ur English knowledge is pretty low... bcoz ... @ d 1st place u didn't understand a simple thing I wrote abt tat female initially.. Your feminism blood rose up !! 😆😆 So just 2 make u understand ,I thot, lemme also convey u back with average English typing skills.. Glad!! u finally understood... So Cool !! Nothing official abt it.. 👍👍

  • @dominicjoseph6392
    @dominicjoseph6392 3 ปีที่แล้ว +623

    ഇവളുടെ ഓവർ ആക്ടിങ് ആണ് സഹിക്കാൻ പറ്റാത്തെ

    • @sulaikhakayanolil613
      @sulaikhakayanolil613 3 ปีที่แล้ว +30

      Avalude character anganya allath over acting alla

    • @minhavp1481
      @minhavp1481 3 ปีที่แล้ว +11

      Avalude carcter adhan fullyy opn and jolly adhan allathey over allado🙌🤧...oZyyy💋❣️🌚

    • @flora9112
      @flora9112 3 ปีที่แล้ว +3

      Sathyam

    • @coolanikutty
      @coolanikutty 3 ปีที่แล้ว +1

      True

    • @ANKITHA_007
      @ANKITHA_007 3 ปีที่แล้ว

      Kashtapet sahikuna nthin ezhich pode

  • @sunithasuresh7231
    @sunithasuresh7231 3 ปีที่แล้ว +358

    Sajinchettaneyum shafnachechiyeyum interview cheyyan agrahamullavar neelam mukkikko

    • @preethyvs9637
      @preethyvs9637 3 ปีที่แล้ว +3

      Neelam alla karupp😉

    • @sunithasuresh7231
      @sunithasuresh7231 3 ปีที่แล้ว +1

      S

    • @alwayzmusic7955
      @alwayzmusic7955 3 ปีที่แล้ว +1

      Shivanjali 💞

    • @shameemapn3185
      @shameemapn3185 3 ปีที่แล้ว

      Sherikum ivar aara.....kore comments okee kamd

    • @sunithasuresh7231
      @sunithasuresh7231 3 ปีที่แล้ว +3

      @@shameemapn3185 ivarann Ippozhathe tharangal😍😍santhwanathile Sivettan 🤩

  • @vivekpv7496
    @vivekpv7496 3 ปีที่แล้ว +55

    ഇവനും ആയി തെറ്റിയപ്പോൾ വേറെ ഒരുത്തനെ പ്രേമിക്കുന്നതായി പറ്റിച്ച് ഇവനെ കാണിക്കാൻ കൊണ്ട് നടന്നു. എന്നിട്ട് അവനെ തേച്ച് വീണ്ടും ഇവൻ്റെ കൂടെ നടക്കുന്നു.

  • @readytorelax9835
    @readytorelax9835 3 ปีที่แล้ว +374

    Vaishnavine intrview vilichath,pkshe samsarichath muzhuvan diya!thaan aaredey??🤮🤧

  • @aneeshk6584
    @aneeshk6584 3 ปีที่แล้ว +304

    Veena chechiyodanu enk chodikanullath..ee bst friends ennu paryunavrod ningalil ara romantic ennu chodikkan undaya chetho vikaram nthaanu..??😜

    • @Gaya3pu
      @Gaya3pu 3 ปีที่แล้ว

      😂😂😂😂😂😂😂

    • @Alanjoe2
      @Alanjoe2 3 ปีที่แล้ว

      😂😂😂

    • @swaliisalu4627
      @swaliisalu4627 3 ปีที่แล้ว

      🤣😂😂

    • @athirabyju3722
      @athirabyju3722 3 ปีที่แล้ว +1

      😁😁😂😂😂

    • @malluartcafe9620
      @malluartcafe9620 3 ปีที่แล้ว +1

      Love s n best friend ennu paranjude, ammma friends ennu paranja mathr divytham ullu, shalini kujakoboban in niram

  • @shabnaakbar8450
    @shabnaakbar8450 3 ปีที่แล้ว +181

    Ente bagathum thettund...njn ith vazhi varan paadillayirunnu🥴🥴

    • @AshnasEduSpot
      @AshnasEduSpot 3 ปีที่แล้ว +2

      😂😂😂

    • @vidyarahul7837
      @vidyarahul7837 3 ปีที่แล้ว +1

      Nyz cmnt👌

    • @Nishi547
      @Nishi547 3 ปีที่แล้ว +1

      😅🤣😁😁

    • @sharumol1462
      @sharumol1462 3 ปีที่แล้ว

      😂

    • @mysteryman1581
      @mysteryman1581 3 ปีที่แล้ว

      Thettu manassilakkiya sthithikke ini athu thiruthi munnotte povuka 😁😁😁

  • @sonaraj8955
    @sonaraj8955 3 ปีที่แล้ว +25

    Honeymoon നു പോകുന്ന ഒരു പ്രതേകതരം ഫ്രണ്ട്ഷിപ് 😆പിന്നെ ദിയ കൊറച്ചു ഓവർ ആണ് കിച്ചുവിനെ എന്തേലും സംസാരിക്കാൻ അനുവദിക്കൂ 😏കൊറച്ചു ഇഷ്ടം ഉണ്ടായിരുന്നു ഈ സാധനം ഇത്ര ബോർ ആണെന്ന് അറിയിച്ചു തന്ന ചാനലിന് നന്ദി ഉണ്ട് 🙏

  • @sjcouplesfamily
    @sjcouplesfamily 3 ปีที่แล้ว +70

    കുറച്ചൂടെ നല്ല ആളുകളെ കൊണ്ട്‌ വന്നു... ചാനൽ റേറ്റിംഗ് കൂട്ടാൻ പറ്റും.... ഇതു ഒരു വക

  • @AquaEditz
    @AquaEditz 3 ปีที่แล้ว +128

    അവസാനത്തെ ആ 'To be continued' വേണ്ടായിരുന്നു🙏😌

    • @gamesgames5249
      @gamesgames5249 2 ปีที่แล้ว +2

      എന്നിട്ട് അവിടേം പോയി കണ്ടില്ലേ 😏😂

  • @Jo_2k04
    @Jo_2k04 3 ปีที่แล้ว +111

    2:15 don't waste time guyzz😂😁😁

  • @kadukvarafm6751
    @kadukvarafm6751 3 ปีที่แล้ว +898

    Ok 😂 they are BEST friends 😂😂😂

    • @sandra.c7373
      @sandra.c7373 3 ปีที่แล้ว +66

      𝘼𝙩𝙝𝙚𝙚 𝙖𝙩𝙝 𝙣𝙖𝙢𝙢𝙠 𝙣𝙖𝙡𝙡𝙤𝙣𝙢 ariyallo😁😅😅

    • @malushajan2331
      @malushajan2331 3 ปีที่แล้ว +45

      so what if they are best friends or if they are dating? that's their life, at least they don't hide from their parents and cause trouble. they are able to openly be in a relationship, that's their business. what's your issue with it? I'm not a fan or anything, but please do realize that people have the freedom to do what they want. It's past time that our society stops commenting on other people's relationships and private life.

    • @thestitchstories5997
      @thestitchstories5997 3 ปีที่แล้ว +46

      @@malushajan2331 when they are making money out of it🤪 people are watching vaishnavas channel only cos he is in relationship with diya

    • @kadukvarafm6751
      @kadukvarafm6751 3 ปีที่แล้ว +6

      @@malushajan2331 yea 😂 they are BEST FRIENDS

    • @kadukvarafm6751
      @kadukvarafm6751 3 ปีที่แล้ว +3

      @@sandra.c7373 അതെ best friends അല്ലെ അതിൽ ഇപ്പോ എന്താണ് നെഗറ്റീവ് 😂😂

  • @anupamasivakumarmenon
    @anupamasivakumarmenon 3 ปีที่แล้ว +29

    Behindwoods .. you better work harder to generate better content . ഇത്രയും നിലവാരം കുറഞ്ഞ ഒരു interview aduthu onnum kandatilla .. 💯

  • @minuspk2446
    @minuspk2446 3 ปีที่แล้ว +48

    Video mute aaki comment vaayikunavar ivide like😃

  • @niyazkhan7713
    @niyazkhan7713 3 ปีที่แล้ว +122

    Frankly . Over noise ....just calmdown and talk

  • @shrutisachin7689
    @shrutisachin7689 3 ปีที่แล้ว +76

    She is not allowing him to talk🙄

  • @anjuvinu8799
    @anjuvinu8799 3 ปีที่แล้ว +574

    Diya character ithiri kushumbu type pole thonni..

    • @seethal.kmenon1350
      @seethal.kmenon1350 3 ปีที่แล้ว +9

      Paavadoo aale😊

    • @suhaibsulaiman9496
      @suhaibsulaiman9496 3 ปีที่แล้ว +10

      @@seethal.kmenon1350 appo diyaye nerittu parichyam undlle arinjirunnilla aarum prnjathumilla shamikkanam😁

    • @seethal.kmenon1350
      @seethal.kmenon1350 3 ปีที่แล้ว

      @@suhaibsulaiman9496 😜 Pnaaa Njagal Thammil Nalla Parichayaanee😂

  • @bangaloretechies9552
    @bangaloretechies9552 3 ปีที่แล้ว +221

    Avsanam evan entae kal nakum wow...self respect enn oru sadanm aah mandan undooo

    • @hridyasreenivas1531
      @hridyasreenivas1531 3 ปีที่แล้ว +8

      Exactly! Aa payyante veetukar ee interview kaanumbo ... what they might feel . !

    • @varun3062
      @varun3062 3 ปีที่แล้ว

      Ila atu kondu alea avan Mandan ayatu

    • @sheebavijayan6495
      @sheebavijayan6495 3 ปีที่แล้ว +1

      Ethu kurachu over ayi poyi
      Ore standard elatha kutty..

  • @ranjithramachandran3468
    @ranjithramachandran3468 3 ปีที่แล้ว +81

    Intro കൊടുക്കാതിരിക്കാൻ ഇവൻ ആരാ?? ചുമ്മാ ഓരോന്ന് പറഞ്ഞു അവരു തന്നെ ചിരിക്കുന്നു.. അവർക്ക് വിഷമമാവണ്ടെന്ന് കരുതി അവതാരകയും കൂടെ ചിരിക്കുന്നു.. ഇതെന്ത് interview 🤔😐😶

  • @mercyvarghese4306
    @mercyvarghese4306 3 ปีที่แล้ว +328

    കൃഷ്ണകുമാറിനോടുള്ള ബഹുമാനം പോയിക്കിട്ടി. നല്ല കുറേ മക്കൾ

    • @Elysian414
      @Elysian414 3 ปีที่แล้ว +3

      Crct

    • @instadaily282
      @instadaily282 3 ปีที่แล้ว +1

      രണ്ടാമതും ദിയ കൃഷ്ണയുടെ പേര് ടാറ്റൂ ചെയ്ത ബോയ്‌ഫ്രണ്ട്‌ വൈഷ്ണവ് കിച്ചു. Video👇👇👇
      th-cam.com/video/OUYUhDJRyk4/w-d-xo.html

    • @MeandMine789
      @MeandMine789 3 ปีที่แล้ว +6

      parentinte ithillekku valichizhakkanda karyam enthanu

    • @hrithikchinku8253
      @hrithikchinku8253 3 ปีที่แล้ว

      😂👌

  • @rachelanna9928
    @rachelanna9928 3 ปีที่แล้ว +130

    Please don't take interviews of people like this.. 🙏🙏🙏🙏There are lacs of people doing same things in tiktok and youtube these people are in same category.. I have seen veena interviewing so many incredible people.. Channel rating enthina ithrem kurakkunne...

  • @tessatreesa
    @tessatreesa 3 ปีที่แล้ว +32

    Reality reels reethu chechiye pole ullavare interview cheyu atleast we got some motivation

  • @sisiraajith9522
    @sisiraajith9522 3 ปีที่แล้ว +156

    Diya talking exactly like her father..

  • @_bad_boy........4272
    @_bad_boy........4272 3 ปีที่แล้ว +594

    എനിക്കെന്തോ ഈ സേച്ചിയെ ഭയങ്കര ഇഷ്ടമേ ........ അല്ല. ഇത് ഒരുമാതിരി🤮🤮🤮

    • @gautham_g650
      @gautham_g650 3 ปีที่แล้ว +22

      Over aan

    • @niyasvr
      @niyasvr 3 ปีที่แล้ว +8

      ഓവറോട് ഓവർ കൊല്ല്

    • @trivandrumft
      @trivandrumft 3 ปีที่แล้ว +23

      Enthokke over anelum ivare pokki pidich nadakkan kure oola supporters ind.😂😂😂 enthanu avarde logic enn arilla

    • @veena4949
      @veena4949 3 ปีที่แล้ว +1

      Penpillerkanalo diyaye ishtam alathath

    • @fidakv2952
      @fidakv2952 3 ปีที่แล้ว

      @@veena4949 😂

  • @krishnakichus7593
    @krishnakichus7593 3 ปีที่แล้ว +74

    തലവേദനിക്കണു...എന്തിനാണ് ദിയ ഇങ്ങനേ tooooo talkative ആകണത്.personal ആയിട്ടാണേലും publicആയിട്ടാണേലും സംസാരിക്കുമ്പോള്‍ ഒരാളെ സംസാരിക്കാന്‍ അനുവദിക്കണം ...മോശായി പറഞ്ഞതല്ല.

  • @majidparambath3514
    @majidparambath3514 3 ปีที่แล้ว +42

    Vishnavine sammadhikkanam diya ithrayum thaaythi parayumboyum cool aayit irikkunnadhin

  • @Anuuystories
    @Anuuystories 3 ปีที่แล้ว +23

    വൈഷ്ണവിൻറെ ലുക്കും സംസാരശൈലി ഒക്കെ lolante ചെറിയൊരു ഒരു ചായ കാച്ചൽ ഉണ്ട്.

  • @febin7943
    @febin7943 3 ปีที่แล้ว +281

    *Ahaaana k baaki sistersinekaal stndrd und....but aalukalude thalekeri barich avar maathram endho sambavam aanennulla swabaavam aa familiyil ellaavarkum und (except krishna kumar). Ishaani yude attitude ethra nisaaramaayaanu avar paranjadhu. Endhoru vrithiketta swabaavan aanu..aa momentil opposite ulla payyante avastha endhaayirikum.*
    *Overall oru kaaryam und, camerayude munnilum janaggalde munnilum ee family ethra nalla pilla chamanj nadannaalum, avarariyaadhe thanne avarde yadhaartha character purath verum.. adhinu oru udhaaharanamanu ee interview* 😅.

    • @Fairishusman
      @Fairishusman 3 ปีที่แล้ว +2

      Ishaniyude attitude ntha

    • @febin7943
      @febin7943 3 ปีที่แล้ว +5

      @@Fairishusman watch from 26:20

    • @sarasmiles8281
      @sarasmiles8281 3 ปีที่แล้ว +22

      Ivarde Vijaaram Bollywood Actors aanennaa... Aaa type van Show aanu...Blwd actorsinu polum illaa itra show...
      Enthinu Mollywoodilum kollywoodilum tollywoodilum katta fame ollaa Nazriya ,
      Anupama , Aparna , Aiswarya etc... ivarkk polumillaatha van show aanu ivar 4 sistersinum....💁😁

    • @Vishnu-cg6li
      @Vishnu-cg6li 3 ปีที่แล้ว +5

      @@sarasmiles8281 Nazriya pevem ane. Aparna also

    • @brienneoftarth1806
      @brienneoftarth1806 3 ปีที่แล้ว +13

      @@sarasmiles8281anupama and nazriya luck purath maathram popular aayavar aanu. no acting talent at all.