"എന്നെ പ്രേമിച്ച് Famous ആകാൻ വന്നതല്ല Aswin" | Diya & Aswin First Exclusive Interview l Part 1

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.2K

  • @BehindwoodsIce
    @BehindwoodsIce  9 หลายเดือนก่อน +190

    Part 2 : th-cam.com/video/WCyKHAXQNyc/w-d-xo.html
    Part 3 : th-cam.com/video/rx2ZJWxlk8Y/w-d-xo.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 หลายเดือนก่อน +7

      ഈ നാട്ടിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്യുന്ന ആളുകൾ ഉണ്ട് അവരെ ഒക്കെ വിളിച്ചു ഇരുത്തി ഇങ്ങനെ ഒരു ഇന്റർവ്യൂ എടുത്തിരുന്നെങ്കിൽ. ആ മാഹീനും അരുണിമയും ഒക്കെ ഇത്തരം ചാനലിന് ഒന്നും ഇന്റർവ്യൂ പോലും കൊടുക്കരുതായിരുന്നു.കഷ്ടം ഓരോരുത്തർ ജീവിക്കാൻ പെടുന്ന പാട്.

    • @sajnanc6519
      @sajnanc6519 9 หลายเดือนก่อน +2

      2 nd part ille

    • @MamtaYadav-yj1ld
      @MamtaYadav-yj1ld 9 หลายเดือนก่อน

      Sett to you and 🎉your team it 🎉🎉🎉😢😮🎉 22:43 to ​@@prajithkarakkunnel5482😊❤

    • @ig_LaZer_Yt
      @ig_LaZer_Yt 9 หลายเดือนก่อน

      😮​@prajithkarakkunnel5482 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @anjanaramesh6010
      @anjanaramesh6010 9 หลายเดือนก่อน +1

      Aswin chettan nale oru personality ulle chettan aanu 😊ningalde videos njn kanaarrund

  • @user-bo6mj6ic1j
    @user-bo6mj6ic1j 9 หลายเดือนก่อน +3802

    ഇവൻ സൂപ്പർ ആണ്... നല്ല സംസാരം. റെസ്‌പെക്ട് ഉണ്ട് .. പുള്ളിക്ക്... Nice character 🥰

    • @noufalsiddeeque4864
      @noufalsiddeeque4864 9 หลายเดือนก่อน +9

      സ്ത്രീകൾക്ക് റെസ്പെക്ട് ചെയ്യുന്നില്ല എന്ന തോന്നൽ ആണ്......എന്തുകൊണ്ട് ആണെന്ന് അറിയില്ല.

    • @Fan-o3w
      @Fan-o3w 9 หลายเดือนก่อน

      ഇവൻ ഒരു മണ്ടൻ ആണ്... ഇവൾ ഇവനെ തേക്കും wait and see.

    • @adventuretours77
      @adventuretours77 9 หลายเดือนก่อน +2

      All fake 😩

  • @RKThoughts
    @RKThoughts 9 หลายเดือนก่อน +2654

    Ashwin is damn sincere 😘 Diya really Good and supportive.

  • @SybunneesaKunoth
    @SybunneesaKunoth 9 หลายเดือนก่อน +3786

    അശ്വിൻ വളരെ നല്ലതാണ് അവനെ ആരുടെയും മുന്നിൽ താഴാൻ വിട്ട് കൊടുക്കരുത്❤❤

    • @cocktail3926
      @cocktail3926 9 หลายเดือนก่อน +95

      ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായില്ലേ അവൻ അവളെ കാളും ബ്രില്ലന്റ് ആണ് 😄😄

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 หลายเดือนก่อน +33

      ഇതൊക്കെ കാണുന്ന നിങ്ങളെ സമ്മതിച്ചു

    • @ThoughtGiftFromALLHAAH
      @ThoughtGiftFromALLHAAH 9 หลายเดือนก่อน

      ​@@prajithkarakkunnel5482kaanaathe comment itt nadakkunna nigalem sammathichu

    • @Ymee234
      @Ymee234 9 หลายเดือนก่อน +3

      Pushpaaaa pusppa raaj

    • @amenjob5248
      @amenjob5248 9 หลายเดือนก่อน

      ​@@prajithkarakkunnel5482athaa ingnathe intervieq oke arelum kaanuvo

  • @sangeethamohan1239
    @sangeethamohan1239 9 หลายเดือนก่อน +2577

    Diya is so confident. Happy to see her like this 🤩😍

    • @TrollFace-ej7lx
      @TrollFace-ej7lx 9 หลายเดือนก่อน +19

      Chanakam 😂

    • @Happy_7998
      @Happy_7998 9 หลายเดือนก่อน +61

      എന്തൊരു വൃത്തിക്കെട്ട ചിന്താഗതിയാടോ തന്റെ?
      ഇന്ത്യയിലെ ഓരൊ പൗരനും ഇഷ്ടമുള്ള പാർട്ടി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലേ?(Freedom of speech doesn’t entail anyone to spit out whatever they want )
      ദിയയുടെ അച്ഛന് ബിജെപി അനുഭാവിയായത് കൊണ്ട് ഈ കുട്ടിയെ എന്തിന് ക്രൂശിക്കണം?
      അഥവാ ബിജെപി അനുഭാവിയാണെങ്കിൽ തനിക്കെന്താടോ പ്രശ്നം?
      ഇന്ത്യ ഭരിക്കുന്ന പാർട്ടിയല്ലേ അല്ലാതെ തീവ്രവാദ സംഘടനയൊന്നുമല്ലല്ലോ.
      Try respecting people and their choice rather than blatantly criticising them .As far as Diya hasn’t done any harm to you,you have no right to criticise her .

    • @Youknowho001
      @Youknowho001 9 หลายเดือนก่อน +30

      @@TrollFace-ej7lx enthayalum thannekalum high position ill aavum avar because ee commentil thante nilavaram ariyam. Kashttam

    • @Strategic_Strike
      @Strategic_Strike 9 หลายเดือนก่อน +12

      @@TrollFace-ej7lx nee theettamalle theettakkammi😂

    • @TrollFace-ej7lx
      @TrollFace-ej7lx 9 หลายเดือนก่อน

      @@Strategic_Strike udf

  • @rajishar.v8795
    @rajishar.v8795 9 หลายเดือนก่อน +1870

    അല്ലെങ്കിലും തമിഴ് ആമ്പിള്ളേർ ഭയങ്കര care anuuu... All the best both of you dear...

    • @suryasandy1998
      @suryasandy1998 9 หลายเดือนก่อน +21

      Nte hus Tamil aanu

    • @positivelife_2023
      @positivelife_2023 9 หลายเดือนก่อน +48

      Athu oru sathyam thanne aanu

    • @twinklingstars-d2y
      @twinklingstars-d2y 9 หลายเดือนก่อน +37

      Yes... Ente neighbor tamil guy is sooo much caring.. Wife ne atrakkum care... Very cool and straight forward too

    • @SreejaSreejaraman
      @SreejaSreejaraman 9 หลายเดือนก่อน +5

    • @snishtravel02
      @snishtravel02 9 หลายเดือนก่อน +34

      Sathyam aanu. Tamil boys care respect,love kooduthal aanu.

  • @akshayasasikumar829
    @akshayasasikumar829 9 หลายเดือนก่อน +564

    Diya finally got the right one❤
    He is damn cute and innocent

  • @resmyk.mathew8710
    @resmyk.mathew8710 9 หลายเดือนก่อน +547

    Nalla parents valarthiya nalla payyan ..she is lucky to have him

  • @user-bo6mj6ic1j
    @user-bo6mj6ic1j 9 หลายเดือนก่อน +617

    Sathyam diya ninakk kittiya bhagiyam aanu.. Ee chekkan.. Pettannu kettiko.. Nala character ulla boy ne kittan valiya paad aanu... 🥰🥰

  • @anuja350
    @anuja350 9 หลายเดือนก่อน +79

    Finally...Diya get right person.....nd Aswin is genuine guy.......I think after see this interview every girl wishes to get Tamil guy as partner......Tamil guys are so sweet nd respect women ❤❤❤

  • @കലിപ്പൻ-ത7ഷ
    @കലിപ്പൻ-ത7ഷ 9 หลายเดือนก่อน +288

    Ee പയ്യൻ ആള് ഉഷാറാണ് ട്ടോ... നല്ല ആറ്റിട്യൂട് നല്ല സംസാരം നല്ല വൈബ് ചെറുക്കൻ...

  • @joythomasp8171
    @joythomasp8171 9 หลายเดือนก่อน +99

    He is a role model for how a guy should treat his girlfriend with respect. Lovely pair!

  • @archanap8330
    @archanap8330 9 หลายเดือนก่อน +260

    Ayyooo ith kand njn enthina ingane blush cheyne 😝🙈 really loved the way aswin respect her and making her feel special ❤ Diya is really lucky to have him ❤ god bless you both keep loving like this always 😊

  • @reshmakunjumon1613
    @reshmakunjumon1613 9 หลายเดือนก่อน +320

    This guy is sweet and genuine. Very mature and articulate in his words. Undoubtedly a keeper 👌

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 9 หลายเดือนก่อน +72

    ആരൊക്കെ എന്ത് പറഞ്ഞാലും ദിയക്ക് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്നതും എല്ലാ കാര്യങ്ങളും അറിയുന്ന ആളല്ലേ അശ്വിൻ... അപ്പോൾ പിന്നെ ആരെന്ത് പറഞ്ഞാലും കാര്യമില്ല.ഇവർ രണ്ടും എപ്പോളും സൂപ്പർ ആണ്...😊🥰❤️

  • @pranav4116
    @pranav4116 9 หลายเดือนก่อน +548

    He is very respective person♥️

  • @jwalamukhi2759
    @jwalamukhi2759 9 หลายเดือนก่อน +308

    രണ്ടാളെയും ഇഷ്ടമാണ്. പക്ഷെ ഇത് കാണുമ്പോൾ ex ആയിട്ടുള്ള ഇതുപോലെ ഒരു ഇന്റർവ്യൂ ഓർമ വരുന്നു. അയാളെയും അശ്വിൻനെയും ഒരിക്കലും കമ്പയർ ചെയ്യാൻ കഴിയില്ല. കാരണം അശ്വിൻ is too good..
    ബട്ട്‌ എന്തോ ഇവരുടെ വ്ലോഗ്സ് ഇതുപോലെ ഇന്റർവ്യൂ ട്രിപ്പ്‌ ഒക്കെ കാണുമ്പോൾ പഴയ ലവ് ഇങ്ങനെ ആയിരുന്നല്ലോ എന്ന് ഓർമ വരും.. അവരും ഇതുപോലെ ഒക്കെ ഇരുന്നു പറഞ്ഞിട്ടുണ്ട്...
    എന്തായാലും രണ്ടാളും ഹാപ്പി ആയിട്ട് ജീവിക്കു ❤️

  • @manjushas4455
    @manjushas4455 4 หลายเดือนก่อน +16

    രണ്ടുപേരും കൊള്ളാം പക്ഷേ ചെക്കൻ ഭയങ്കര ക്യൂട്ട് ആണ് ചെക്കനെ അടിച്ചമർത്തരുത് ഒരുകാരണവശാലും എല്ലാത്തിനും രണ്ടുപേരും തുല്യരായിരിക്കണം❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @shameenakhan2132
    @shameenakhan2132 9 หลายเดือนก่อน +201

    Diya don’t loose him. He is a gem of person.❤️

  • @Anna-ch8be
    @Anna-ch8be 9 หลายเดือนก่อน +368

    Everyone wish a guy like Ashwin

    • @sumeshps6259
      @sumeshps6259 9 หลายเดือนก่อน +4

      Every boys wish a girl with ashwins charector . Who is is rich , supportive and always pays bill

  • @mehendiworld3257
    @mehendiworld3257 9 หลายเดือนก่อน +725

    Ashwine kityadh diyayude bagyam paavam chekkan nalla character ♥️

  • @fidawahab
    @fidawahab 9 หลายเดือนก่อน +281

    Diya is a gem🥹❤️‍🩹she is what she is😌she is always the same 💕she expresses everything what she feels 💗she is pure❤they both look great💖she dont have any jaada or something of a celebrity ❤️‍🩹she is really lucky to have a good personality like aswin😊and he is also lucky❤️‍🔥❤️‍🔥

    • @anujoseph_10
      @anujoseph_10 9 หลายเดือนก่อน +3

      She's a mean bully.

  • @alexpaul154
    @alexpaul154 9 หลายเดือนก่อน +327

    OZY and ASWIN😍😍 Ivar randum poli vibe alle

  • @nannurn5743
    @nannurn5743 9 หลายเดือนก่อน +436

    Aswin is a gem ❤❤❤❤❤

    • @fathima159
      @fathima159 9 หลายเดือนก่อน +3

      Tamil actor nde look chekkanu....like vijay

    • @raazykadher6040
      @raazykadher6040 9 หลายเดือนก่อน

      Aynu

  • @kushit4594
    @kushit4594 9 หลายเดือนก่อน +56

    Marry the one who values you over everyone and everything..You got your perfect partner ozy..😊 God bless you both

  • @lahitharm7112
    @lahitharm7112 2 หลายเดือนก่อน +20

    തമിഴ് ആണുങ്ങൾ സ്ത്രീകളെ നന്നായി ബഹുമാനിക്കും So she is very Lucky God Bless U Bothi❤❤

  • @VinGrr
    @VinGrr 9 หลายเดือนก่อน +278

    I don't know about any of them. Can't judge also. But videos kandittulla personal opinion vechu, this guy is a well brought up person. A genuine educated guy from a simple family vibe aanu.. He will be a good partner to any girl ennaanu thonnunnathu.. Ellavarudeyum sneham jeevithakaalam muzhuvan nilanilakkatte 🙏. Snehikkunnvar ittittu pokunnathu ethra valiya vedhanayaannu Anubhavichavarkku ariyaam..God bless...

  • @369Talesofmiraculouslady
    @369Talesofmiraculouslady 9 หลายเดือนก่อน +744

    Exactly,this is what happens in a Tamil mallu combination..just like perly maney ...and ofcourse in my life too...no scope for ego...stay blessed

    • @Anna-ch8be
      @Anna-ch8be 9 หลายเดือนก่อน +3

      True

    • @vysakhgeethagopi7887
      @vysakhgeethagopi7887 9 หลายเดือนก่อน +52

      അയിന് ശ്രീനിഷ് പാലക്കാട് കാരൻ ആണ്‌ അല്ലാതെ തമിഴൻ അല്ല

    • @Youknowho001
      @Youknowho001 9 หลายเดือนก่อน +14

      Not everyone bro . Pearly de kaaryathil avan Palakkad karan aahn Chennail settled enne ollu. Almost Ellavarkum baya akafa ego ind pinne ee gen mathram kuravollu

    • @rijuraghav1705
      @rijuraghav1705 9 หลายเดือนก่อน +10

      Acotr Bala here 😅

    • @indrajithjitu
      @indrajithjitu 9 หลายเดือนก่อน +7

      Bala🤣

  • @nidhasherin8387
    @nidhasherin8387 9 หลายเดือนก่อน +120

    24:54 you said it.. really correct 😍😍✨

  • @littlegoddezz
    @littlegoddezz 9 หลายเดือนก่อน +311

    Diya's confidence level is amazing😮😍😍

  • @sameerarasik9798
    @sameerarasik9798 9 หลายเดือนก่อน +46

    പൂജ നെ ഇഷ്ടമല്ലാത്തവർ കമോൺ!
    വേറെ ഒരു മാതിരി ചിരി യിട്ട് സീൻ ബോറാക്കുന്നു എന്ന് നിങ്ങൾക്ക് തോന്നിയോ 🥰

  • @aynu3088
    @aynu3088 9 หลายเดือนก่อน +552

    എന്റെ പൊന്നു pooja അവർ ഒന്ന് സംസാരിക്കട്ടെ നീ ഒന്ന് വാ അടച്ചു വെയ്ക്കു

  • @predatorgaming1445
    @predatorgaming1445 2 หลายเดือนก่อน +2

    I just loved the person feels like Ashwin is good for you

  • @annakutty_00
    @annakutty_00 9 หลายเดือนก่อน +331

    She is like her father... Expression's and talking style ❤️😂

  • @Anna-ch8be
    @Anna-ch8be 9 หลายเดือนก่อน +91

    He is very genuine ❤️

  • @reshmamunnimaya3247
    @reshmamunnimaya3247 9 หลายเดือนก่อน +8

    ഇവരെ കാണുമ്പോൾ santhosh സുബ്രമണ്യത്തിലെ genelia and jayam രവി പോലെ thonnunnu🤩

  • @sajad.m.a2390
    @sajad.m.a2390 9 หลายเดือนก่อน +118

    ദിയയുടെ ഇംഗ്ലീഷ് വെരി ഗുഡ് കാര്യങ്ങൾ കാണുന്നവർക്ക് നല്ലത് പോലെ മനസ്സിലാവുന്നുണ്ട്. സംസാരം കാണുമ്പോൾ രഞ്ജിനി ചേച്ചിയുടെ സാമിപ്യം തോനുന്നു.. വീഡിയോ അടിപൊളി

  • @hayasadr4271
    @hayasadr4271 9 หลายเดือนก่อน +165

    He is so matured and genuine 😍

  • @messyeatingchannel77
    @messyeatingchannel77 9 หลายเดือนก่อน +62

    നല്ല കോളിറ്റി ഉള്ള മനുഷ്യൻ ആണ് അശ്വാൻ

  • @anjali9514
    @anjali9514 9 หลายเดือนก่อน +310

    Omg😮❤aswin Tamil sooooooo cuteeeee

  • @explore_with_ammu.
    @explore_with_ammu. 9 หลายเดือนก่อน +36

    Aswin is so innocent... N both are made for eachother...

  • @nishva9570
    @nishva9570 9 หลายเดือนก่อน +27

    Nalla rasam und kandkondi erikkaan evare samsaram😌god blessyou

  • @SilpaSree1986
    @SilpaSree1986 8 หลายเดือนก่อน +20

    I don’t think she is in love with him, she is just replacing something with him. But he really loves her..

    • @Darkerjxx
      @Darkerjxx 3 หลายเดือนก่อน

      September il, അവരുടെ marriage ആണ് 😹

  • @justinjames8715
    @justinjames8715 9 หลายเดือนก่อน +198

    Aswin pwoli anu. 🤩 ithra active anu enu ariyilayirunu

  • @nithyaraj28626
    @nithyaraj28626 9 หลายเดือนก่อน +103

    Diya is very happy with him❤he is very nice person 🎉

  • @greeshmavarma1171
    @greeshmavarma1171 9 หลายเดือนก่อน +61

    Aswin is very genuine..wishing you both great life❤

  • @AnupamaMukesh-fb2ml
    @AnupamaMukesh-fb2ml 9 หลายเดือนก่อน +141

    He is a matured person...

  • @sajnamaliyakkal9278
    @sajnamaliyakkal9278 9 หลายเดือนก่อน +139

    20:29 his cute expression of listening ❤waw...

  • @lofi_freckles_
    @lofi_freckles_ 9 หลายเดือนก่อน +113

    friendship to relationship is precious

  • @aayishaaman7344
    @aayishaaman7344 9 หลายเดือนก่อน +38

    ഇതൊക്ക കണ്ടോണ്ട് ഇരിക്കുന്ന എന്നെയൊക്കെ സമ്മതിച്ചു 😂

  • @alexanderalex8514
    @alexanderalex8514 2 หลายเดือนก่อน +1

    26:33 pinneyum pinneyum re-play cheythu kanuvayirunnu. Super couple combo.😊😊❤❤

  • @premvvarghese
    @premvvarghese 9 หลายเดือนก่อน +24

    One problem with girls like Diya who are loud about their past relationships is that they only highlight the negatives of it.. Here she was saying she felt insecure etc but denying the happy days she had during that time. Just youtube cheythal kaanam chirich kalich marikunne with the old guy …It puts that guy completely guilty for the breakup…If she is mature enough, she should say it was a mutual decision and wish him good luck…Now she is broadcasting all the positives of the new guy, and if this too flops, repeat the cycle

  • @susmithas1587
    @susmithas1587 9 หลายเดือนก่อน +2

    Hey diya u resembles so many girls and every girl need like a guy like ashwin .. stay happy forever ❤

  • @malavika_renjith_201
    @malavika_renjith_201 9 หลายเดือนก่อน +160

    Most awaited interview😍
    Ozy & Aswin🥰

  • @DiyaS-r6e
    @DiyaS-r6e 2 หลายเดือนก่อน +5

    Ivarude marriage nu sesham kaanunnu 😍😍😍

  • @user-bo6mj6ic1j
    @user-bo6mj6ic1j 9 หลายเดือนก่อน +319

    Vaishnavinekalum ivana nalathu diyakk.... Nice character 🥰.... Penkutikal epollum.. Namukk ishttam ullavarekalum... Namale ishttapedunnavare kittiyal... Life colour ayirikkum 🥰🥰🥰🥰 diya vaishanavinavinod mindikondirunna time vaishnavinu orupaad priority koduthirunnu but vaishnav ellam.. Comedy ayitta eduthapole thonnum.... Sherikkum vaishnav diyakk priority koduthirunnila.... Ipol ashwin enthu.. Respect, care, love.. Kodukkunnu... Diya happy ... 🥰🥰.... Namukk priority tharunnavarude koodeya jivikendath.... 🥰🥰...

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 9 หลายเดือนก่อน +4

      sheri enna. get a life

    • @da-liyaJoseph
      @da-liyaJoseph 9 หลายเดือนก่อน +4

      Relationship toxic agumpol ane preshnam ❤

    • @deepthyvs3566
      @deepthyvs3566 9 หลายเดือนก่อน +7

      Ath sathyam aa chekkanu oru seriousness illa ellam comedy aan, avante onja oru chiri und

    • @rajanivadakkeputhusseril7279
      @rajanivadakkeputhusseril7279 5 หลายเดือนก่อน

      കൃഷ്ണകുമാർ Sir സംസാരിക്കുന്ന പോലെ തന്നെ ഉണ്ട് ദിയ സംസാരിക്കുന്നത്. ശബ്ദം ശരിക്കും അഹാനയുടേതും

  • @ashitha_salim
    @ashitha_salim 9 หลายเดือนก่อน +37

    Girls always looking for someone who praises her beauty when he is around other girls...
    Dia is so lucky to have aswin in her life❤️

  • @Padavukal139
    @Padavukal139 9 หลายเดือนก่อน +56

    ❤ Now You both are the most lucky persons in the world. Heaven of love❤. Nobody deserve Diya other than Aswin. Diya loves Aswin's family in a way like perly mani loves Srinish family. Aswin & family expect nothing from Diya other than Love❤
    Both of you are blessed by God .

  • @twinkle9668
    @twinkle9668 9 หลายเดือนก่อน +109

    Such a down to earth man ❤

  • @sreekuttan9841
    @sreekuttan9841 9 หลายเดือนก่อน +243

    പ്രണയിക്കുന്ന സമയത്തു എല്ലാവരും ഇങ്ങനെ തന്നെയാണ് സ്നേഹം വാരിക്കോരി തരും after marriage ആണ് ശെരിയ്ക്കും നമ്മൾ വിലയിരുത്തേണ്ടത്....

    • @shahala1358
      @shahala1358 9 หลายเดือนก่อน +8

      Frst love cheyumbol enkilum ingne aayikote😂

    • @M_N_D_E
      @M_N_D_E 9 หลายเดือนก่อน +60

      പ്രണയിക്കാതെ കല്യാണം കഴിച്ചിട്ടും ഇങ്ങനൊക്കെ തന്നെയല്ലേ... പ്രണയിക്കുന്നവർക്ക് ഓർക്കാൻ കല്യാണത്തിന് മുന്നത്തെ കാര്യം എങ്കിലും ഉണ്ടാവുല്ലോ 🥴🥴

    • @Prasanna78
      @Prasanna78 9 หลายเดือนก่อน +2

      Correct

    • @21444552
      @21444552 9 หลายเดือนก่อน +2

      True

    • @anjalibaby9005
      @anjalibaby9005 9 หลายเดือนก่อน +3

      Not everyone is same

  • @Adarsh177-o4z
    @Adarsh177-o4z 9 หลายเดือนก่อน +87

    His respect for diya is awesome 😍

  • @ExcitedEarth-cq9tg
    @ExcitedEarth-cq9tg 9 หลายเดือนก่อน +13

    DiyA searched for gold but founded a diamond ❤

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 หลายเดือนก่อน

      Black diamond

    • @Ammu-r7h
      @Ammu-r7h 2 หลายเดือนก่อน +1

      ​@@Apple_Pen_Pineapple_Pen what is your hair color and eye colour? Is it white????

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 หลายเดือนก่อน

      @@Ammu-r7h yes

  • @StalinT-q2p
    @StalinT-q2p 2 หลายเดือนก่อน +2

    Aswin is nice person diya always respect him for bright future❤

  • @AlfathBeegum
    @AlfathBeegum 9 หลายเดือนก่อน +83

    Diyade samsaaram keelkaan nalla rasamund ❤

  • @purpleaishh5347
    @purpleaishh5347 9 หลายเดือนก่อน +7

    23:45 le aswin: പൊക്കി പൊക്കി എങ്ങോട്ടാ ival😂😂😂😂

    • @aswathysabu2917
      @aswathysabu2917 9 หลายเดือนก่อน +2

      Yes... Apozhathe pullide expression🤣🤣

    • @purpleaishh5347
      @purpleaishh5347 9 หลายเดือนก่อน +1

      ​@@aswathysabu2917😂

  • @sreejadileep8315
    @sreejadileep8315 9 หลายเดือนก่อน +6

    Diya,she is a nice girl,Aswin is too good for her,He is very understanding ,May God bless them with love and happiness❤❤

  • @krishnavishnu8584
    @krishnavishnu8584 9 หลายเดือนก่อน +76

    Diya വളരെ open and genuine aanu he is perfect for her❤️

  • @Someoneeh
    @Someoneeh 9 หลายเดือนก่อน +108

    Both are pretty good!!🫶🏻

  • @trendinginstareelzz4178
    @trendinginstareelzz4178 9 หลายเดือนก่อน +60

    Nice Interview Waiting for next part... 🥰 ... Diya you soo lucky

  • @renjimamr1364
    @renjimamr1364 9 หลายเดือนก่อน +31

    Diya is so lucky to have him❤❤

  • @anilakuriakose6974
    @anilakuriakose6974 9 หลายเดือนก่อน +116

    Aswin nodu diya ku orishtam indu but athu love alla .pullikari arekeyo kanikan vendi oru artificial ayittu thonunu .kurachu time eduthu marriage cheyyunathavum better

    • @bhagyasree981
      @bhagyasree981 9 หลายเดือนก่อน +6

      True. She is too insecure and dumb. I guess since her sisters are much better than her, she just wants to fill that void with someone. This guy seems too naive to think deeply about her issues too

    • @bhagyasree981
      @bhagyasree981 9 หลายเดือนก่อน +1

      @rm-BBMedits1711 we dont call resellers entrepreneurs here🤡. Career wise the others are doing much better because even if they aren't successful actors at least they get good brand promotions. More than the career, I was talking about their IQ though. The other three aren't as dumb as she is

    • @bhagyasree981
      @bhagyasree981 9 หลายเดือนก่อน +20

      @rm-BBMedits1711 the girl clearly needs therapy bro. Thats all what i am saying

    • @theerthap2711
      @theerthap2711 9 หลายเดือนก่อน +13

      Finally someone said it

    • @sekhar6139
      @sekhar6139 8 หลายเดือนก่อน +3

      ​@@bhagyasree981പറഞ്ഞതിൽ എന്താണ് തെറ്റ് ഇവരുടെ vlogs interview കണ്ടിട്ട് കാമുകൻ കാമുകി vibe കിട്ടുന്നില്ല

  • @Teamo769
    @Teamo769 9 หลายเดือนก่อน +29

    Aswin seems so genuine. it better for both if Diya stayed otherwise this guy definitely gonna get a heartbreak 💔

  • @craftworld2378
    @craftworld2378 9 หลายเดือนก่อน +4

    എനിക്ക് ഈ വീഡിയോ യിൽ ചേച്ചിയെ കണ്ടപ്പോൾ രഞ്ജിനി ഹരിദാസ് നെ പോലെ തോന്നി. കാണാനും സംസാരവും 🥰🥰

  • @fidha6446
    @fidha6446 9 หลายเดือนก่อน +73

    Ee anchor ne ishttamallathavar undo 😬50 likes ❤️

  • @__theycallmebear
    @__theycallmebear 9 หลายเดือนก่อน +60

    The way he looks at her when she talks 🤍🧿♾️

  • @Sneha-sj6ow
    @Sneha-sj6ow 9 หลายเดือนก่อน +22

    Diya did the same type.of interview with her ex too.. cannot trust this 'love' till its permanent..ashwins feelings seems.genuine..but also a bit too blinded by her fame and 'beauty'.. it definitely takes a lot of gut to give public interviews like this with different partners and changing times...best wishes

  • @Neenunandhu
    @Neenunandhu 9 หลายเดือนก่อน +24

    എന്റെ ധനുഷ് ന്റെ dialogue പറഞ്ഞത് പൊളിച്ചു 😘😘😘😘

    • @alhaadi6867
      @alhaadi6867 9 หลายเดือนก่อน

      Ninteyo 😂

  • @remyarajan2096
    @remyarajan2096 9 หลายเดือนก่อน +156

    Cute couple. Thanks Behindwoods ❤🎉

  • @sreelakshmipppp6205
    @sreelakshmipppp6205 9 หลายเดือนก่อน +61

    She was very confident on him❤

  • @Sushitha_shinil
    @Sushitha_shinil 3 หลายเดือนก่อน +2

    Aswin superb,his character is good....dhiya&aswin super Jodi....

  • @amjadroshan8742
    @amjadroshan8742 9 หลายเดือนก่อน +39

    രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടമാ ❤❤അശ്വിനെ കാണുമ്പോൾ തന്നെ ക്യൂട്ട് ആയിട്ട് തോന്നും 😍❤️👍

  • @SindhuSindhu-qp7mh
    @SindhuSindhu-qp7mh 9 หลายเดือนก่อน +69

    ക്യൂട്ട് ചെക്കൻ. വിജയ് പോലെ ഫേസ് കട്ട്. ദിയ നന്നായിട്ട് സ്നേഹിച്ചു jeevikku❤️❤❤

    • @AjayK-c7y
      @AjayK-c7y 9 หลายเดือนก่อน +3

      Vijay ith kettaal thala thalli chaavum😂

    • @Siblings553
      @Siblings553 9 หลายเดือนก่อน +2

      എനിക്കും തോന്നി വിജയിയെ പോലെയാണ് എന്ന്

  • @nidhinmelmadan3461
    @nidhinmelmadan3461 9 หลายเดือนก่อน +45

    ഇവൻ സൂപ്പറാണ് ❤

  • @sudhi257
    @sudhi257 9 หลายเดือนก่อน +12

    Aswin is so innocent.! ❤

  • @nan6u
    @nan6u 9 หลายเดือนก่อน +21

    Ozy chechi and Aswin chettan vibe poli annu. They are made for each other. I love Ozy chechide youtube channel so much. They both are so cute together. Stay blessed both of you. Love you both.

  • @rosepradeep5902
    @rosepradeep5902 9 หลายเดือนก่อน +3

    Congratulations to the sweet, genuine, adorable, intelligent young couple! Best wishes ❤🥰

  • @YamunaGanga22
    @YamunaGanga22 9 หลายเดือนก่อน +26

    20:22 His blushing..😅❣️

  • @Unknown-c4m6r
    @Unknown-c4m6r 9 หลายเดือนก่อน +14

    Chrkkante family video kandappol i understand diya giving more value her happiness than partner life style

    • @behappy5679
      @behappy5679 9 หลายเดือนก่อน +1

      Why??

  • @Suhara-m1j
    @Suhara-m1j 9 หลายเดือนก่อน +103

    Ashwin chettan vibe❤

  • @Anna-ch8be
    @Anna-ch8be 9 หลายเดือนก่อน +66

    Tamil boys no ego. Very decent

  • @seethass1614
    @seethass1614 9 หลายเดือนก่อน +36

    Diya has exactly her father's attitude ❤️

  • @neetumukundan3020
    @neetumukundan3020 9 หลายเดือนก่อน +66

    Finally Diya got a perfect match 🎉

  • @zareena-ou7it
    @zareena-ou7it 9 หลายเดือนก่อน +76

    Genuvine gurl in that family❤

  • @silpa9415
    @silpa9415 9 หลายเดือนก่อน +2

    Diya.... Ur selection is awsm.... ❤️❤️diya❤️aswin

  • @abhisheknp7267
    @abhisheknp7267 9 หลายเดือนก่อน +90

    ഇവർ ഒന്നിക്കാൻ ആഗ്രഹിച്ചവർ ❤️❤️❤️❤️

  • @ponnusruthi2558
    @ponnusruthi2558 9 หลายเดือนก่อน +32

    Ente hus same same character like aswin...i can relate😁🙈❤️

  • @zareena-ou7it
    @zareena-ou7it 9 หลายเดือนก่อน +54

    Ozy was a vibrant and genuvine gurl in that family❤

  • @aasha.kaasha.k8533
    @aasha.kaasha.k8533 6 หลายเดือนก่อน +2

    The way he admire her 🥰

  • @bhagyalakshmisyam
    @bhagyalakshmisyam 9 หลายเดือนก่อน +74

    Superb❤ Ithrayum pratheekshichilla👍🏻

  • @sunithasuni6296
    @sunithasuni6296 9 หลายเดือนก่อน +71

    Aswin.......nice person. God bless you both🙏❤❤❤❤❤❤❤❤❤❤❤❤❤❤❤