Playback Singer, Edava Basheer on First Person| Episode 6 | ChannelD

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 68

  • @ubaidkaafu5915
    @ubaidkaafu5915 2 ปีที่แล้ว +8

    എന്തൊരു വിചിത്രം, അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും പാടി ആസ്വാദകരുടെ മുന്നിൽ സ്റ്റേജിൽ വച്ചുള്ള വിടവാങ്ങൾ,
    കലാകാരന്റെ മഹാപുണ്യം..
    ആത്‍മവിനു ശാന്തി ലഭിക്കട്ടെ..
    ഇഷ്ടത്തോടെ..

  • @sanjaynair369
    @sanjaynair369 2 ปีที่แล้ว +9

    ഉത്സവ നോട്ടസിൽ "ഗാനമേള ഇടവാ ബഷീർ " എന്ന് കണ്ടത് ഇപ്പോഴും ഓർക്കുന്നു.
    സന്യാസിനി എന്ന പാട്ടിലെ സംഗതികൾ എത്ര കൃത്യം...ഒറിജിനൽ പോലെ തന്നെ മനോഹരം. അഭിനന്ദനങ്ങൾ... പ്രിയ ഗായകാ...

  • @mohammedshareef2083
    @mohammedshareef2083 4 ปีที่แล้ว +14

    ഇടവ ബഷീറിന്റെ മേള ഗാനമേള ഞാൻ കൊല്ലം കാരൻ ഒരിക്കലും മറക്കില്ല

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +4

    നല്ല ഇന്റർവ്യൂ നല്ല കഴിവുള്ള കലാകാരൻ, നല്ല ശബ്ദം, അസാധ്യമായ ആലാപനം.... 👍🏻ഇഷ്ട ഗാനം പാടുമ്പോൾ മരണം... പ്രണാമം.... 🙏🏻💐💐💐

  • @angelstansilavas9970
    @angelstansilavas9970 2 ปีที่แล้ว +12

    "കൊല്ലം സംഗീതാലയ" എന്ന ഗാനമേള ട്രൂപ്പ് ഉണ്ടാക്കി, ഒരു കാലത്ത് ലോകത്തുള്ള എല്ലാ മലയാളികളുടേയും, മനം കവർന്ന മഹാനായ കലാകാരൻ ഇടവാ ബഷീറിന് പ്രണാമം!

  • @moideenkutty4386
    @moideenkutty4386 2 ปีที่แล้ว +8

    പ്രശസ്ത പിന്നണി ഗായകൻ ഇടവ ബഷീർ അല്പം മുമ്പ് മരണപ്പെട്ടു,ആദരാഞ്ജലികൾ 🌺

  • @latheefedava2116
    @latheefedava2116 5 ปีที่แล้ว +14

    നമ്മുടെ സ്വന്തം ഇടവ ബഷീർ

  • @SakhaderS
    @SakhaderS 5 ปีที่แล้ว +11

    ആയിത്തിരമാലകൾ അഴകിൻറെ മാലകൾ എന്ന മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന ചിത്രത്തിൽ താന്കൾ പാടിയ കെജെ ജോയി യുടെ പാട്ട് ഓർമ്മ വരുന്നു.

  • @josephthobias9817
    @josephthobias9817 2 ปีที่แล้ว +3

    80 കളിലും 90കളിലും ഗാനമേളകളിലെ ഹരമായിരുന്നു ഇടവ ബഷീർ. കൊല്ലത്തിന്റെ സ്വന്തം ബഷീർ.

  • @sidheekponnani6187
    @sidheekponnani6187 2 ปีที่แล้ว +6

    ബഷീർക്കയ്ക്കു ആദരാഞ്ജലികൾ 🌹

  • @joanamaten1317
    @joanamaten1317 2 ปีที่แล้ว +3

    അപൂർവം വ്യക്തികൾക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമരണം. തികച്ചും ഭാഗ്യവാൻ. അദ്ദേഹം സ്വർഗത്തിൽ കാണും.

  • @ajayaghosh903
    @ajayaghosh903 4 ปีที่แล้ว +8

    ഇടവാ ബഷീർ എന്നും ഓർമയിൽ ഉണ്ട്

  • @sharafchiranthana9939
    @sharafchiranthana9939 2 ปีที่แล้ว +3

    വിട പ്രിയ ഗായകാ.. 🙏🏻

  • @MohammedAli-xk5ik
    @MohammedAli-xk5ik ปีที่แล้ว +1

    ആധുനിക സംഗീത ഉപകരണങ്ങളെ നേരത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി സംഗീതത്തിന്റെ
    മാസ്മരികതയിലേക്ക് നല്ല സ്വരമാധുരിയോടെ എത്തിച്ചു തന്ന ബഷീർക്കക്ക് ശതകോടി പ്രണാമം.

  • @pradeeponwww
    @pradeeponwww 3 ปีที่แล้ว +5

    I loved "Aazhithira maalakal" during my childhood days... love this singer.
    The interviewer is very genuine. Liked very much.

  • @ismailarshad223
    @ismailarshad223 2 ปีที่แล้ว +1

    Great singer, in live concert.

  • @shamsudeenr2242
    @shamsudeenr2242 2 ปีที่แล้ว +2

    പ്രിയ സ്നേഹ ഗായകൻ എന്നുമൊരു നൊസ്റ്റാൾജിയ💜💜💜💜💜

  • @Baboocha
    @Baboocha 3 ปีที่แล้ว +9

    ഗാനമേളകളിൽ ഏറ്റവും Latest ആയ സംഗീതോപണങ്ങൾ തെക്കേ ഇന്ത്യയിൽ ആദ്യം പരീക്ഷിച്ച് ഗാനമേളകൾക്ക് വേണ്ട കൊഴുപ്പും താളവും നൽകിയ മനുഷ്യൻ. പക്ഷേ ഗൾഫിൽ ഏറ്റവും കൂടുതൽ ഗാനമേളകൾ നടത്തിയത് മലബാറിൽ നിന്ന് ഉള്ളവരാണ് അന്നും ഇന്നും. അതിൽ ഏറ്റവും അധികം ഗാനമേളകൾ അവതരിപ്പിച്ചത് എരഞ്ഞോളി മൂസ്സാക്കയും V MK Kutty മാഷും. ഫസീലാത്തയും ആണ്. ആ Record ഇന്നും അവർക്ക് തന്നെ ...

  • @hashimalsabah
    @hashimalsabah 2 ปีที่แล้ว +2

    ഇഷ്ടഗാനം പാടുമ്പോൾ തന്നെ അദ്ദേഹം വിട വാങ്ങി.. 😢

  • @josephk.p4272
    @josephk.p4272 3 ปีที่แล้ว +8

    മലയാള സിനിമാസംഗീതത്തിൽ ആദ്യമായി സിന്തർ സൈസർ ആദ്യമായി ഉപയോഗിച്ചിത്, കെ. ജെ. ജോയ് ആണെങ്കിൽ, ഗാനമേളക്ക് ആഉപകരണം കൊണ്ടുവന്നത്, ഇടവബഷീർ ആയിരിന്നു.

  • @ismailolippil1351
    @ismailolippil1351 4 ปีที่แล้ว +7

    ബഷീർക്കാന്റെ ഗാനങ്ങൾ മനോഹരങ്ങളാണ്

  • @MalamaryMusicalHome
    @MalamaryMusicalHome 3 ปีที่แล้ว +2

    Amazing singer Basheer ikka❤❤❤

  • @jimcheriyachanasery8630
    @jimcheriyachanasery8630 4 ปีที่แล้ว +9

    ഏതാണ്ട് 80കളിൽ നോർത്ത് പറവൂരിൽ ബാങ്ക്കാരുടെ അസോസിയേഷൻ വാർഷികത്തിന് ടൗൺഹാളിലാണ് പെട്ടന്ന് രാത്രി താങ്കളുടെ ഗാനമേള പ്രതീക്ഷിക്കാതെ അനുഭവിക്കാൻ ഇയായത്. അന്ന് ആദ്യമായി ഓർഗൻ അടുത്തു കണ്ടു - ആ അതിശയം ഇന്നും മാറിയിട്ടില്ല. അന്ന് ഇതൊക്കെ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. താങ്കൾ അന്ന് എത്രയോ അഡ്വാൻസ്ഡ് ആയിരുന്നു !!

  • @archanaskitchen890
    @archanaskitchen890 2 ปีที่แล้ว +1

    ആദരാഞ്ജലികൾ 🙏🙏🙏

  • @salamputhenpurayil9772
    @salamputhenpurayil9772 2 ปีที่แล้ว +2

    ആദരാഞ്ജലികൾ,,🌹

  • @maniappanpv3993
    @maniappanpv3993 3 ปีที่แล้ว +9

    മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കാത്ത ഗായകൻ. ഇടവ ബഷീർ

  • @azizpdm
    @azizpdm 3 ปีที่แล้ว +3

    Great artist 🎉

  • @sabubharathan3468
    @sabubharathan3468 5 ปีที่แล้ว +3

    Super sir

  • @ismailarshad223
    @ismailarshad223 2 ปีที่แล้ว +1

    King in ganamela

  • @abrahamgeorge813
    @abrahamgeorge813 2 ปีที่แล้ว +1

    Great singer’ condolences

  • @ubaidpk2190
    @ubaidpk2190 3 ปีที่แล้ว +1

    PLZ POST THE KOROAKE OF THIE "Aazhithira maalakal"

  • @najeebjamal9224
    @najeebjamal9224 5 ปีที่แล้ว +3

    Sabash ekka

  • @vineeshvdev8522
    @vineeshvdev8522 2 ปีที่แล้ว +1

    Evideyo dasettante voice varunnundallo

  • @jaisonambrosepj
    @jaisonambrosepj 2 ปีที่แล้ว +1

    🌹🌹🌹

  • @Biju_k_george
    @Biju_k_george 2 ปีที่แล้ว

    ഇടവ ബഷീർ ട്രൂപ്പിലെ തബലിസ്റ്റ് കരമന മണി സാറിന്റെ ശിഷ്യനാകാൻ എനിക്ക് കഴിഞ്ഞതിൽ അഭിമാനം ......
    ബഷീർ സാറിന് പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salizzzshow6818
    @salizzzshow6818 4 ปีที่แล้ว +4

    , കൊല്ലം സംഗീത ലയം കൊല്ലം സംഗീത ലയം മേള

  • @ajitbhaskar2887
    @ajitbhaskar2887 4 ปีที่แล้ว +1

    My favourite fantastic singer of Quilon.....was the hottest property of ganamela in 1970s....would like to listen to his song...." Veena vayikumeeviralthumbintae....duet...

  • @kksabeer
    @kksabeer 2 ปีที่แล้ว

    ആദരാഞ്ജലികൾ🌹

  • @babukv1819
    @babukv1819 หลายเดือนก่อน

    👌👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว

    മനോഹരമായ അവതരണം🙏

  • @MuraliMadhavan-i2q
    @MuraliMadhavan-i2q 6 หลายเดือนก่อน

    Pranaamam

  • @muhammedhaneef1131
    @muhammedhaneef1131 3 ปีที่แล้ว +1

    Goodsinger. Kayamkulam

  • @sureshambanivas
    @sureshambanivas 2 ปีที่แล้ว +1

    🙏

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 ปีที่แล้ว

    Chetta Noorkody Pranamam. Ennum manasil mayathe Nilkkum..

  • @monaik.t2948
    @monaik.t2948 2 ปีที่แล้ว +2

    RIP

  • @vineeshvdev8522
    @vineeshvdev8522 2 ปีที่แล้ว

    You are great ikka

  • @sakirismail396
    @sakirismail396 4 ปีที่แล้ว +1

    👍👍👍👍

  • @harisawahab2152
    @harisawahab2152 2 ปีที่แล้ว

    🙏🙏🌹🌹🙏🙏

  • @shamjuyousef3566
    @shamjuyousef3566 3 ปีที่แล้ว +1

    💪

  • @sureshbabumk9727
    @sureshbabumk9727 3 ปีที่แล้ว +1

    ബഷീർ ഇക്ക

  • @MuraliMadhavan-i2q
    @MuraliMadhavan-i2q 6 หลายเดือนก่อน

    Nalla avatharaka ...also

  • @harisawahab2152
    @harisawahab2152 2 ปีที่แล้ว

    R I P 🙏🙏🌹🌹🙏🙏

  • @mohammedalimk1086
    @mohammedalimk1086 2 ปีที่แล้ว

    Pranamam Basheerka
    (29.5.22)
    😪

  • @mohamedhashimmohamedismail4733
    @mohamedhashimmohamedismail4733 3 ปีที่แล้ว +2

    Oru ganamela cassette tharan kazhiyumo

  • @sakirismail396
    @sakirismail396 3 ปีที่แล้ว

    😍😍😍😍😍😍😍😍

  • @musthafamusthafa7422
    @musthafamusthafa7422 2 ปีที่แล้ว

    Manaha tum🙏🙏🙏🙏

  • @nazeermohamed2439
    @nazeermohamed2439 2 ปีที่แล้ว

    R I P..sir.

  • @ansaribadarudheen8719
    @ansaribadarudheen8719 2 ปีที่แล้ว

    RIP 🙏

  • @varghesevs7532
    @varghesevs7532 2 ปีที่แล้ว

    Avasanam paadiya isttapetta pattu padiyappol aanu andhyavum.RIP BASHEER KA.

  • @roopamalams5136
    @roopamalams5136 6 หลายเดือนก่อน

    Kochiyil palluruthy vannappol kanditundu kettittindu

  • @kunnicodeshajahan8161
    @kunnicodeshajahan8161 2 ปีที่แล้ว +1

    പ്രണയത്തിടമ്പുകർ ആടി രസിക്കുമ്പോൾ

  • @kuttaishajahan3469
    @kuttaishajahan3469 4 ปีที่แล้ว +3

    ബിസ്മില്ല ഓതിത്തുടങ്ങുന്നു ഞങ്ങൾ.

  • @AbbasKhan-bc7xm
    @AbbasKhan-bc7xm 2 ปีที่แล้ว +1

    പ്രശസ്തസംഗീതസംവിധായകൻഔസേപ്പച്ചൻഇടവാബഷീറിന്റെഗാനമേളകൾക്ക് വയലിൻവായിച്ചിരുന്നു.

  • @hasmathmh3262
    @hasmathmh3262 4 ปีที่แล้ว +2

    Glood.singer

  • @suneerkaippalli
    @suneerkaippalli 2 ปีที่แล้ว +1

    ഉത്സവങ്ങൾക്ക് ഒരു പകിട്ടായിരുന്നു എന്നും.... ഒരു ഗാനമേള കേട്ടിട്ട് അത് ദാസേട്ടൻ ആണൊ എന്ന് പോലും തോന്നിയിട്ടുണ്ട്... ഒരു 33 വര്ഷങ്ങള്ക്കു മുൻപുള്ള ഗാനമേള ഓർക്കുന്നു. 🌹🌹🌹🌹🌹🌹🙏🙏🙏

  • @vijayklari3819
    @vijayklari3819 ปีที่แล้ว

    ❤❤❤

  • @parthasaradhys59
    @parthasaradhys59 9 หลายเดือนก่อน

    ❤❤❤