ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
നല്ല അവതരണശൈലീ അഭിനന്ദിക്കുന്നു താങ്കാളെ
1. മാവ് 2. പേര 3. പ്ലാവ് 4. റംബുട്ടാൻ 5. മാംഗോസ്റ്റീൻ 6. ചാമ്പ 7. സപ്പോട്ട 8. അബിയു 9. ലോങ്ങൻ 10. Sweet loobi
Maavinte selection kandapole manasilayi Chetan krishiyodulla ariv ethratholamemnnu, valare krithyamya vivaranam❤❤
Nalla selectionSuper
Selection poli..Mango's plants....Jack fruits plant's....Rambutan N18....Pulasan...skin soft..Mattova...Mangosteen..Abiu...Aatha jack...White Longan... 10 of my fewarait........
സൂപ്പർ വീഡിയോ
ചേട്ടൻ തിന്ന്നോക്കിയിട്ടല്ല പറയുന്നത്- എല്ലാം കേട്ടതാണ്. തൻ്റെ വീട്ടിൽ കൃഷി ചൈതതെല്ലാo ,ഏറ്റവും നല്ലതായി എണ്ണി. കാക്കക്കും തൻകുട്ടി പൊൻ കുട്ടി.
കുറ്റപ്പെടുത്തുന്നതിന് പകരം ഈ വീഡിയോയിൽ ഉഷാർ ഇല്ല എന്ന് നിങ്ങൾക് ബോധ്യപെട്ട പഴവും, നിങ്ങളുടെ അറിവിൽ നിങ്ങൾക് ഉഷാർ ആണെന്ന് ഉറപ്പായ മറ്റു പഴങ്ങളുടെ പേരുകൾ വിടുകയാണങ്കിൽ എന്നെ പോലുള്ള ഫല വൃക്ഷ അഞ്ഞോശികൾക് ഏറ്റവും ഉബകാരമാവും
Mattova,sindhur plavu ozhike ellam vachittund....❤Koambu manga super anutto...ishtampole kittan undallo kazhichu nokkane....Nalla vidio ❤
ലോങ്ങനിൽ കൂടുതൽ നല്ലത് white Longan, Four Season തുടങ്ങിയവയാണെന്നാണ് കേട്ടിരിക്കുന്നത്. Ruby Longan കാണാൻ ഭംഗിയുണ്ടെങ്കിലും flesh കുറവാണ്.
Adipoli
Nice video
veritykalellam super
കാര്യങ്ങൾ സത്യസന്ദമായി പറയുന്നു
Super
Good
Kalapadi,kolambe,muvandan iva vekkam.
3 മീറ്റർ വിട്ട് വെക്കണം എന്ന് പറഞ്ഞ ചേട്ടൻതെങ്ങിൻ്റെ മുരട്ട് തന്നെ മാവ് വെച്ചിരിക്കുന്നല്ലോ?
Veedum mathilum thammil 10 ft aanu dooram ullath ...mathilil ninnu 3 ft vitt maavu vachal ath veedinte foundatione baadikumo
Chambayil apple chamba, ummer chamba, delhariyum an best enna njn ketath
Apple Chamba pora bakki paranjha 2 iteam OK anu
@@nishadpk6061👍
Bro റംബുട്ടാൻ N 8 അല്ല N 18 ആണ്
ഇതിൻ്റെ എല്ലാ ഇപ്പൊൾ ഉള്ള വളർച്ച കാണിച്ച് വീഡിയോ ഇടമോ ?
നട്ടു നോക്കി ഫലം രുചിച്ചു അനുഭവത്തിൽ നിന്നും മനസ്സിലാക്കിയവ ഇവ ആണ് 1)റംബൂട്ടാൻ N182)abeiu 3) mattova 4) മാവ് ( കൊളമ്പ്, namdocmai ഗോൾഡ്, priyoor, കാലപ്പാടി, കൊട്ടൂർക്കോണം,R2E2)5) പ്ലാവ് (j33, വിയറ്റ്നാം early, seadless,)6)white ഞാവൽ 7)അതച്ചക്ക 8) lippot 9 ) മാങ്ങോസ്റ്റീൻ10)പേര (vnr, red diamond, thai pink )
ഇതിൽ durian ഒഴിച്ച് ബാക്കി എല്ലാം എന്റെ വീട്ടിൽ ഫ്രൂട്ട് ആയി
ചേട്ടാ പുലസാൻ നല്ലവെയിൽ മാണോ ങ്ങാൻ പുലസാൻ വാങ്ങിയിട്ടുണ്ട് നട്ടിട്ടില്ല പ്ലീസ് റിപ്ലൈ
😊😊😊😊
His land is full of shades i think
👍👍👍
N. 18.എയ്ടീൻ.
പ്ലാവ് സിന്ധു അല്ല സിദ്ധു ആണ്
👌
N18 അല്ലേ?
👍🏼❣
ആ തെങ്ങും മാവും തമ്മിൽ 1 km ദുരം കാണും
എൻ്റെ ദുരിയാൻ കായ്ക്കാനായിട്ടുണ്ട്
Pera kure ulpeduthamaerunnu
ചേട്ടാ കർണാടകയുടെ പ്ലാവ് സിന്ധു അല്ല സിദ്ധു എന്നാണ് പേര്
നല്ല കർഷകൻ തൈകളുടെ പേര് പറയുമ്പോൾ ചെറിയ മാറ്റം
Matoa prune ചെയ്യാതെ വിട്ടാൽ ഒന്നും കിട്ടില്ല. അനുഭവം ഗുരു
👍
N8 new Verity ano chetta
N8 കേട്ടിട്ടില്ല...N18 ആവും...
പേരയും കൂടെ ചേർക്കണമായിരുന്നു. സെലക്ഷൻ പൂർണ്ണമല്ല. എങ്കിലും തെറ്റില്ല. വീഡിയോ ചെയ്യുമ്പോൾ എല്ലാത്തിന്റെയും ഫലം കാണിക്കണം.
ലോങ്ങേണ്ട ഒരു ടാഡറ്റും ഇല്ലാത്ത പഴമാണ്, ലോങ്ങൻ
N 18എന്നാണുപേര്
Looks like he is not much experienced in this field...
അഹംദു ലില്ലഹഎല്ലാ പഴങ്ങഉം njan വെച്ചിട്ട് ട്ദുരിയൻ ഇല്ലപകരംMilk fruteSweet star frutePerakka
Durian bad
Enikkishttayilla...entey veettil und.kaychathu.Pulassan gud..two year aayi fruits undPulassan gud..
4:55 സിന്ധു അല്ല സിദ്ധു ആണ്...
എന്റെ മൂവാറൺടൻ 12 വർഷമായി വെച്ചിട്ട്ഽ ഇതുവരെ പൂത്തില്ല. മലപ്പുറം ഡിസ്റ്റിക്
Vetti thure kalayu vere mmave vaikku
മൂവാണ്ടൻ ആണോ മൂന്നാം കൊല്ലം മുതൽ കായ്ക്കും എന്നാണല്ലോ
Ur selection is so poor. Plz study well
നല്ല അവതരണശൈലീ അഭിനന്ദിക്കുന്നു
താങ്കാളെ
1. മാവ്
2. പേര
3. പ്ലാവ്
4. റംബുട്ടാൻ
5. മാംഗോസ്റ്റീൻ
6. ചാമ്പ
7. സപ്പോട്ട
8. അബിയു
9. ലോങ്ങൻ
10. Sweet loobi
Maavinte selection kandapole manasilayi Chetan krishiyodulla ariv ethratholamemnnu, valare krithyamya vivaranam❤❤
Nalla selection
Super
Selection poli..
Mango's plants....
Jack fruits plant's....
Rambutan N18....
Pulasan...skin soft..
Mattova...
Mangosteen..
Abiu...
Aatha jack...
White Longan...
10 of my fewarait........
സൂപ്പർ വീഡിയോ
ചേട്ടൻ തിന്ന്നോക്കിയിട്ടല്ല പറയുന്നത്- എല്ലാം കേട്ടതാണ്. തൻ്റെ വീട്ടിൽ കൃഷി ചൈതതെല്ലാo ,ഏറ്റവും നല്ലതായി എണ്ണി. കാക്കക്കും തൻകുട്ടി പൊൻ കുട്ടി.
കുറ്റപ്പെടുത്തുന്നതിന് പകരം ഈ വീഡിയോയിൽ ഉഷാർ ഇല്ല എന്ന് നിങ്ങൾക് ബോധ്യപെട്ട പഴവും, നിങ്ങളുടെ അറിവിൽ നിങ്ങൾക് ഉഷാർ ആണെന്ന് ഉറപ്പായ മറ്റു പഴങ്ങളുടെ പേരുകൾ വിടുകയാണങ്കിൽ എന്നെ പോലുള്ള ഫല വൃക്ഷ അഞ്ഞോശികൾക് ഏറ്റവും ഉബകാരമാവും
Mattova,sindhur plavu ozhike ellam vachittund....❤
Koambu manga super anutto...ishtampole kittan undallo kazhichu nokkane....
Nalla vidio ❤
ലോങ്ങനിൽ കൂടുതൽ നല്ലത് white Longan, Four Season തുടങ്ങിയവയാണെന്നാണ് കേട്ടിരിക്കുന്നത്. Ruby Longan കാണാൻ ഭംഗിയുണ്ടെങ്കിലും flesh കുറവാണ്.
Adipoli
Nice video
veritykalellam super
കാര്യങ്ങൾ സത്യസന്ദമായി പറയുന്നു
Super
Good
Kalapadi,kolambe,muvandan iva vekkam.
3 മീറ്റർ വിട്ട് വെക്കണം എന്ന് പറഞ്ഞ ചേട്ടൻതെങ്ങിൻ്റെ മുരട്ട് തന്നെ മാവ് വെച്ചിരിക്കുന്നല്ലോ?
Veedum mathilum thammil 10 ft aanu dooram ullath ...mathilil ninnu 3 ft vitt maavu vachal ath veedinte foundatione baadikumo
Chambayil apple chamba, ummer chamba, delhariyum an best enna njn ketath
Apple Chamba pora bakki paranjha 2 iteam OK anu
@@nishadpk6061👍
Bro റംബുട്ടാൻ N 8 അല്ല N 18 ആണ്
ഇതിൻ്റെ എല്ലാ ഇപ്പൊൾ ഉള്ള വളർച്ച കാണിച്ച് വീഡിയോ ഇടമോ ?
നട്ടു നോക്കി ഫലം രുചിച്ചു അനുഭവത്തിൽ നിന്നും
മനസ്സിലാക്കിയവ ഇവ ആണ്
1)റംബൂട്ടാൻ N18
2)abeiu
3) mattova
4) മാവ് ( കൊളമ്പ്, namdocmai ഗോൾഡ്, priyoor, കാലപ്പാടി, കൊട്ടൂർക്കോണം,R2E2)
5) പ്ലാവ് (j33, വിയറ്റ്നാം early, seadless,)
6)white ഞാവൽ
7)അതച്ചക്ക
8) lippot
9 ) മാങ്ങോസ്റ്റീൻ
10)പേര (vnr, red diamond, thai pink )
ഇതിൽ durian ഒഴിച്ച് ബാക്കി എല്ലാം എന്റെ വീട്ടിൽ ഫ്രൂട്ട് ആയി
ചേട്ടാ പുലസാൻ നല്ലവെയിൽ മാണോ ങ്ങാൻ പുലസാൻ വാങ്ങിയിട്ടുണ്ട് നട്ടിട്ടില്ല പ്ലീസ് റിപ്ലൈ
😊😊😊😊
His land is full of shades i think
👍👍👍
N. 18.എയ്ടീൻ.
പ്ലാവ് സിന്ധു അല്ല സിദ്ധു ആണ്
👌
N18 അല്ലേ?
👍🏼❣
ആ തെങ്ങും മാവും തമ്മിൽ 1 km ദുരം കാണും
എൻ്റെ ദുരിയാൻ കായ്ക്കാനായിട്ടുണ്ട്
Pera kure ulpeduthamaerunnu
ചേട്ടാ കർണാടകയുടെ പ്ലാവ് സിന്ധു അല്ല സിദ്ധു എന്നാണ് പേര്
നല്ല കർഷകൻ തൈകളുടെ പേര് പറയുമ്പോൾ ചെറിയ മാറ്റം
Matoa prune ചെയ്യാതെ വിട്ടാൽ ഒന്നും കിട്ടില്ല. അനുഭവം ഗുരു
👍
N8 new Verity ano chetta
N8 കേട്ടിട്ടില്ല...N18 ആവും...
പേരയും കൂടെ ചേർക്കണമായിരുന്നു. സെലക്ഷൻ പൂർണ്ണമല്ല. എങ്കിലും തെറ്റില്ല. വീഡിയോ ചെയ്യുമ്പോൾ എല്ലാത്തിന്റെയും ഫലം കാണിക്കണം.
ലോങ്ങേണ്ട ഒരു ടാഡറ്റും ഇല്ലാത്ത പഴമാണ്, ലോങ്ങൻ
N 18എന്നാണുപേര്
Looks like he is not much experienced in this field...
അഹംദു ലില്ലഹ
എല്ലാ പഴങ്ങഉം njan വെച്ചിട്ട് ട്
ദുരിയൻ ഇല്ല
പകരം
Milk frute
Sweet star frute
Perakka
Durian bad
Enikkishttayilla...entey veettil und.kaychathu.
Pulassan gud..two year aayi fruits und
Pulassan gud..