Sir വളരെ നന്ദി 🙏 ഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കുവായിരുന്നു. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ്. സ്ഥലം കുറവുള്ള ഞങ്ങളെപ്പോലുള്ളവർക്ക് വളരെ പ്രയോജനം ചെയ്യും.😄
റസാഖ് ജീ നിങ്ങൾ വളരെ നല്ല ഒരു ഇൻഫെർമഷൻ ഈ വിഡിയോയിലോടെ തന്നതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്🌹🌹🌹 ഒട്ടു മിക്യ നേഴ്സറിയിൽ പോയാലും അവരുടെ ബിസിനെസ്സിനു വേണ്ടി എല്ലാം ബൂസ്റ്റ് ചെയ്തു പറയും. താങ്കളുടെ അനുഭവം ആണ് ഇവിടെ പങ്കുവെച്ചത് അത് അങ്ങയുടെ മനസിന്റെ വിശാലത ആണ്.... അഭിനന്ദനങ്ങൾ..
മിൽക്ക് ഫ്ര്യൂട്ട് നല്ല ഫ്രൂട്ട് ആ ണെന്നാണ് തോന്നിയിട്ടുള്ളത്. അതു പോലെ ജബോട്ടിക്കാ ബ കായ്ചു നിൽക്കുന്നത് പല സ്ഥലത്തും കണ്ടിട്ടുണ്ട്. റെഡ് ഹൈബ്രിഡോക്കെ നല്ലതാണെന്ന് തോന്നി.
നന്ദി ഇക്ക, എനിക്ക് വലിയ ഫ്രൂട്ട് തൈകൾ നടണം എന്നുണ്ട്. ഇൻഷാഅള്ളാ. മാങ്ങ, ചക്ക, ലിസ്റ്റിലുണ്ട്.എന്നാൽ വേറെ എന്തൊക്കെ വാങ്ങണം എന്ന് എനിക്ക് അറിയില്ലായിരുന്നു. യൂ ട്യൂബ് കാണുമ്പോൾ ഏതൊക്കെയാണ് നല്ലത് എന്ന് അറിയില്ലായിരുന്നു. എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ സ്പെഷ്യൽ വീഡിയോ,
നഴ്സരിക്കാരുടെ തള്ള് കേട്ട് ഒരു പാട് പഴ ചെടികൾ വലിയ വില കൊടുത്തു വാങ്ങി വെച്ചു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് വിവരമറിയുന്നത് അധ്വാനവുംപണവും ഒരു പാട് പോയി വളരെ വായിക്കിയാണെങ്കിലും അറിയാൻ കഴിഞ്ഞത് നന്നായി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ നന്ദി റസാക്ക് ബായി
I am from Karnataka I don't understand Malayalam but I can understand concept. Most of the nurseries are selling these plants in the name of Exotic fruits to make profit. Most of them maybe growing in forest areas of foreign countries.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ളവർക്ക്... എന്നാൽ ഇത്തരം വിഡിയോ ഇട്ട ആൾ എന്ന നിലക്ക് തീർച്ചയായും സ്ഥലപരിമിതിയുള്ളവർക്ക് ഉപകാരപ്രതമായ വീട്ടിൽ നാട്ടുവളർത്താൻ പറ്റിയ പഴചെടികളെ കുറിച്ചുള്ള ഒരു വീഡിയോ ഇടണം..... കാരണം ഏതൊക്കെയാണ് നല്ലതു means കൊള്ളാവുന്നത് അല്ലാത്തത് എന്ന് നോക്കി comments തപ്പി നോക്കേണ്ടത് വരുന്നു... So please ഉടനെ തന്നെ താങ്കളിൽ നിന്നും അത് പ്രതീക്ഷിക്കുന്നു, പിന്നെ ഇത്രയും നന്നായി കാഴ്ച്ചു നിന്ന മരങ്ങൾ മുറിക്കണ്ടായിരുന്നു... അത് ഇഷ്ടപ്പെടുന്ന ആർക്കെങ്കിലും കൊടുത്താൽ മതിയായിരുന്നു, വളരെ ചെറിയ ചെടികൾക്ക് പോലും നഴ്സറിയിൽ 500 ഉം 1000 വും മേടിക്കുന്ന ഈ നാട്ടിൽ....
@@razzgarden Thanks ikka I have subscribed, നിങ്ങളുടെ ലാളിത്യം നിറഞ്ഞ തുറന്നു പറഞ്ഞുള്ള വിവരണം വളരെ ഇഷ്ടപ്പെട്ടു. ഞാൻ മുറ്റത്തു തന്നെ ഒരു വെസ്റ്റ്‌ന്ത്യൻ ചെറി നട്ടിട്ടുണ്ട്... ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന് തോനുന്നു... ഇതുവരെയായിട്ടും മാങ്ങോസ്റ്റിൻ, പുലാസാൻ, റംബൂട്ടാൻ, അബിയു ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ, അതൊക്കെ ഞാൻ നട്ടിട്ടുണ്ട്... Hope your reply... Soon
Thank god, someny nursery's are promoted those type plant's very essential to our garden & says ahaha ogho, reality is only for money minded, Thankyou somuch sir for saving my time& money& garden areas👌🏼👌🏼 🙏🙏🙏🙏
ഇക്കാ നിങ്ങള്‍ സത്യം പറഞ്ഞു നിങ്ങളോട് എനിക്ക് ഉള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് പറയട്ടെ. സൂപ്പർ.... ഇവിടെ നമ്മുടെ മണ്ണില്‍ വളര്‍ത്താനുള്ള നല്ല ഇനം വിദേശ fruit ഏതാണ് എന്ന് പറഞ്ഞു തരുമോ?
പ്രിയ, സുഹൃത്തേ, ഇതുപോലെ പെട്ടു പോയ ഒരാളാണ് ഞാനും' താഴെ സ്ഥലമില്ലാത്തതു കൊണ്ട് Sറസിന് മീതെ ഇതിൽ 'പലതും വച്ചുപിടിപ്പിച്ചു'ചെറിവർഗ്ഗങ്ങൾ പലതും വെട്ടിക്കളഞ്ഞു
Jabbotticaba 5,6 വർഷം എടുക്കും കായ്ക്കാൻ. കേരളത്തിൽ കായ്ച്ചിട്ടുണ്ട്. വല്ലാതെ ഫലം തരില്ല. West Indian cherries,.... അങ്ങനെ ഉള്ളവ വളരെയധികം പോഷക ഗുണം ഉള്ളതാണ്.കുട്ടികൾക്ക് ഇഷ്ടമാകും.Peanut butter വിത്താണ് കഴിക്കുന്നത്. റോസ്റ്റ് ചെയ്‌ത്. പക്ഷേ അത് ശേഖരിക്കാൻ ബുദ്ധിമുട്ടാണ്.
Very informative. I had the same experience with couple of Verity cherry, blue berry, lichi, and a few more. Bit painful while cutting as they were planted like a baby.
ചില മനുഷ്യരുണ്ട് പറയുന്നത് മനസിലാക്കില്ല പറയാത്ത കാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്യും - മിൽക്ക് ഫ്രൂട്ട് ഒന്നിനും കൊള്ളാത്ത വേസ്റ്റ് പഴമാണ് സ്റ്റാർ ആപ്പിളും വേസ്റ്റ് തന്നെ മിറാക്കിൾ ഒന്നിനും കൊള്ളില്ല - അലങ്കാര ചെടികൾ മാത്രം =
Good review. I would like to add some points that we are very much bothering about fruit taste, is really helpful to nature birds. We must think about birds and plant some fruit trees for birds.
@@razzgarden 💚💚🌹🙏🌹💚💚 Yes true. I have tasted both white and purple. purple is available in my garden. However purple is not super tasty like white variant. However you have said the true fact. because it will grow as a big tree. so its not suitable for garden having small area. So there is nothing wrong with it as you have included milkfruit in your video. 👌👌👌
Good video. Have a different opinion on jaboticaba. I have tasted this fruit in a nursery in Perumbavoor & bought it. The fruit tasted like grapes.The plant flowered & small fruits have appeared on my plant after 3 yrs of planting it.
Thanks for giving this important information , I bought several fruit plants , among them miracle fruit , egg fruit plant are in your todays list that I got rid of them already, milk fruit I am still keeping it because I am not sure whether it's good or not , I have seen several videos stating milk fruit is very very good , so I am still waiting , Barbados cherry and peanut fruit plant are placed in our front section as ornamental , however thanks for telling the facts honestly
Saranam Ayyappa Namaskaram Sir, thank you for your v------e-------r--------y informative message, because I was planning to buy some of the varities which you have explained ,as you said if you have place it's ok to have some variety but people like me having limited place , your video is very helpful , please do upload some more informative videos like this, thank you once again,God bless you and your family, blessings
സര്‍ എന്‍റെ നാട് തിരുവനന്തപുരം ആണ്...തിരുവനന്തപുരത്ത് താങ്കള്‍ക്ക് പരിചയം ഉള്ള നെഴ്സറി(50% എങ്കിലും താങ്കളോട് പോലുള്ള) ഉണ്ടക്കില്‍ ദയവായി അറിയിക്കണം. വീടിനോട് ചേര്‍ന്ന് ഒരു 45 സെന്‍റ് സ്ഥലം ഉണ്ട് അവിടെ മൊത്തമായി ഫലവര്‍ഗ്ഗങ്ങല്‍ പ്ളാന്‍റെ് ചെയ്യാനാണ്.
If u consider sweet as parameters for recommendations, I agree with you. But people love sour + sweet taste too. Many plants u mentioned have their own health benefits. Their are many fruits which not fruit in our climate. That type of fruits u can consider in not recommended. I feel only yellow jaboticaba is a vaild point. People can review a fruits. U can say it's waste only when it's not give fruit.
Milk fruit ente vettil varshagaal ayit undakund. Nigalude video yil kanichirikunna fruit ne valarcha kurave und or plant ne enth enkikum problem. Otherwise milk fruit nalla oru fruit thanne ane. E plant Evide nine ane meduchath ???
സുറിനാം ചെറി എനിക്ക് ഇഷ്ടമാ , താരതമ്യം ചെയ്യാൻ പറ്റില്ല രുചി മധുരവും ചെറിയ പുളിയും , ചെറുപ്പത്തിൽ തിന്ന് കഴിഞ്ഞ് , മോൾ ടെ frnd മോൾക്ക് കൊടുത്തു എനിക്ക് ഇഷ്ടായി
I saw a Jaboticaba tree with fruits in Veliath garden, Kochi. The owner of veliath even gave me a well ripen fruit to taste right out of the tree. Jaboticaba is very sweet when ripe and has a mixed taste of grapes and plums. So I am pretty sure Jaboticaba can bear fruit in Kerala.
He was talking about yellow jaboticaba....it's leaves look different from other jaboticaba varieties such as Red hybrid, Sabara, Escarlet. These varieties have tasty fruit.
പ്രിയപ്പെട്ട സുഹൃത്തേ എത്ര ആത്മാതയോടെയാണ് താങ്കൾ പറയുന്നത്. വളരെ ഉപകാരപ്രതം 👍
ഇത് ഇത്തിരി നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇതൊന്നും വാക്കില്ലായിരുന്നു. ഇപ്പോൾ ഓരോന്നായി ഞാനും വെട്ടികളയുന്നു.
മിൽക്ക് ഫ്രൂട്ടിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്....
Sir വളരെ നന്ദി 🙏 ഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കുവായിരുന്നു. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ ആണ്. സ്ഥലം കുറവുള്ള ഞങ്ങളെപ്പോലുള്ളവർക്ക് വളരെ പ്രയോജനം ചെയ്യും.😄
റസാഖ് ജീ നിങ്ങൾ വളരെ നല്ല ഒരു ഇൻഫെർമഷൻ ഈ വിഡിയോയിലോടെ തന്നതിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്🌹🌹🌹 ഒട്ടു മിക്യ നേഴ്സറിയിൽ പോയാലും അവരുടെ ബിസിനെസ്സിനു വേണ്ടി എല്ലാം ബൂസ്റ്റ് ചെയ്തു പറയും. താങ്കളുടെ അനുഭവം ആണ് ഇവിടെ പങ്കുവെച്ചത് അത് അങ്ങയുടെ മനസിന്റെ വിശാലത ആണ്.... അഭിനന്ദനങ്ങൾ..
ഒഴിഞ്ഞ 3 സെന്റ് സ്ഥലത്ത് വെക്കാൻ പറ്റിയ പഴ ചെടികളെ കുറിച്ച് പഠിച്ചു വരുകയാണ്. വളരെ ഉപകാരം. ചില തെറ്റിദ്ധാരണകൾ മാറി 🌹👍
KANJAVU
വളരെ ശരിയാണ് പറയുന്നത്.യോജിക്കുന്നു അഭിപ്രായത്തോട്.സുരിനാം cherryil
Zill ബ്ളാക് എന്ന് നല്ല സെലക്ഷൻ ഉണ്ട്
നല്ല അറിവാണ് തന്നത്... അതിലുപരി കാക്കുവിന്റ അവതരണം നല്ലോണം മനസ്സിലാവുന്നുണ്ട്.... ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു
കുറുക്കൻ എന്റെ മനസ്സ് അല്ലാത്ത താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ....💕🌹🙏
നല്ല10ഫലവർഗ്ഗങ്ങൾ അനുഭവത്തിൽ നിന്നു പറഞ്ഞാൽ വളരെ നന്ദായിരിക്കും
താങ്കൾ പറഞ്ഞത് 100 % സത്യം എൻ്റെ വീട്ടിൽ ഈ ചെടികളുണ്ട്
താങ്കൾ പറഞ്ഞത് 100%ശരിയാണ്.പീനട്ട്,ചെറി,മിറാക്കിൾ എന്നിവ എൻറെ ശേഖരത്തിൽ ഉണ്ട്.ഒരു പ്രയോജനവും ഇല്ല.
ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് അഞ്ച് സെഅ വീടുമാണ് അപ്പോൾ ഇതുപോലുള്ളവ ഒഴിവാക്കാം താങ്ക്യൂ
മിൽക്ക് ഫ്ര്യൂട്ട് നല്ല ഫ്രൂട്ട് ആ ണെന്നാണ് തോന്നിയിട്ടുള്ളത്. അതു പോലെ ജബോട്ടിക്കാ ബ കായ്ചു നിൽക്കുന്നത് പല സ്ഥലത്തും കണ്ടിട്ടുണ്ട്. റെഡ് ഹൈബ്രിഡോക്കെ നല്ലതാണെന്ന് തോന്നി.
Milk fruit kazhichitt undo bro?? Taste enganeya???Sweet ano?
@@benjamindavid7546 കഴിച്ചിട്ടുണ്ട് വളരെ നല്ല ടേസ്റ്റ് ആണ് എന്റെ അനുഭവത്തിൽ
മാനില ടെന്നീസ് ബോൾ ചെറി എങ്ങിനുണ്ട് അഭിപ്രായം?
നന്ദി ഇക്ക, എനിക്ക് വലിയ ഫ്രൂട്ട് തൈകൾ നടണം എന്നുണ്ട്. ഇൻഷാഅള്ളാ. മാങ്ങ, ചക്ക, ലിസ്റ്റിലുണ്ട്.എന്നാൽ വേറെ എന്തൊക്കെ വാങ്ങണം എന്ന് എനിക്ക് അറിയില്ലായിരുന്നു. യൂ ട്യൂബ് കാണുമ്പോൾ ഏതൊക്കെയാണ് നല്ലത് എന്ന് അറിയില്ലായിരുന്നു. എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ സ്പെഷ്യൽ വീഡിയോ,
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ ഇങ്ങനെയുള്ള പലതരം ചെടികൾ വാങ്ങി വഞ്ചിക്കപ്പെട്ടിട്ടുണ്ട്
നഴ്സരിക്കാരുടെ തള്ള് കേട്ട് ഒരു പാട് പഴ ചെടികൾ വലിയ വില കൊടുത്തു വാങ്ങി വെച്ചു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് വിവരമറിയുന്നത് അധ്വാനവുംപണവും ഒരു പാട് പോയി വളരെ വായിക്കിയാണെങ്കിലും അറിയാൻ കഴിഞ്ഞത് നന്നായി എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ നന്ദി റസാക്ക് ബായി
Agree with you, except for Star Apple. Caimito has taste resemblances to Abiu (Pouteria caimito).
വളരെ ഉപകാരപ്രഥമായ വിഡിയോ ആണ്,ഇത് അവതരിപ്പിച്ചതിന് നന്ദി,
കണ്ട കാട്ടുചെടികളൊക്കെ എടുത്തു കൊണ്ട് വന്നു വില്പനക്ക് വെച്ചിട്ട് നേഴ്‌സറിക്കാർ പണക്കാരായി. വാങ്ങിവച്ച നമ്മൾ ☹️☹️
പക്കാ ബിസിനസ് 🙄
സാറിന്റെ അവതരണം..... അടിപൊളി!!!!വളരെ ഉപകാരപ്രതം..... ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു!!!
സത്യസന്ധമായ വിലയിരുത്തൽ .നന്ദി..എല്ലാവരും അറിയുക. വഞ്ചിതരാകാതിരിക്കുക.
Millk fruit nannay pazhukkanam
I am from Karnataka I don't understand Malayalam but I can understand concept. Most of the nurseries are selling these plants in the name of Exotic fruits to make profit. Most of them maybe growing in forest areas of foreign countries.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പ്രത്യേകിച്ച് സ്ഥലപരിമിതിയുള്ളവർക്ക്... എന്നാൽ ഇത്തരം വിഡിയോ ഇട്ട ആൾ എന്ന നിലക്ക് തീർച്ചയായും സ്ഥലപരിമിതിയുള്ളവർക്ക് ഉപകാരപ്രതമായ വീട്ടിൽ നാട്ടുവളർത്താൻ പറ്റിയ പഴചെടികളെ കുറിച്ചുള്ള ഒരു വീഡിയോ ഇടണം..... കാരണം ഏതൊക്കെയാണ് നല്ലതു means കൊള്ളാവുന്നത് അല്ലാത്തത് എന്ന് നോക്കി comments തപ്പി നോക്കേണ്ടത് വരുന്നു... So please ഉടനെ തന്നെ താങ്കളിൽ നിന്നും അത് പ്രതീക്ഷിക്കുന്നു, പിന്നെ ഇത്രയും നന്നായി കാഴ്ച്ചു നിന്ന മരങ്ങൾ മുറിക്കണ്ടായിരുന്നു... അത് ഇഷ്ടപ്പെടുന്ന ആർക്കെങ്കിലും കൊടുത്താൽ മതിയായിരുന്നു, വളരെ ചെറിയ ചെടികൾക്ക് പോലും നഴ്സറിയിൽ 500 ഉം 1000 വും മേടിക്കുന്ന ഈ നാട്ടിൽ....
Udane cheyyunnathaa
@@razzgarden Thanks ikka I have subscribed, നിങ്ങളുടെ ലാളിത്യം നിറഞ്ഞ തുറന്നു പറഞ്ഞുള്ള വിവരണം വളരെ ഇഷ്ടപ്പെട്ടു. ഞാൻ മുറ്റത്തു തന്നെ ഒരു വെസ്റ്റ്‌ന്ത്യൻ ചെറി നട്ടിട്ടുണ്ട്... ഇപ്പോൾ അത് വേണ്ടായിരുന്നു എന്ന് തോനുന്നു... ഇതുവരെയായിട്ടും മാങ്ങോസ്റ്റിൻ, പുലാസാൻ, റംബൂട്ടാൻ, അബിയു ഇതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ, അതൊക്കെ ഞാൻ നട്ടിട്ടുണ്ട്... Hope your reply... Soon
ഒരു പാട് ഉപകാരം ഉള്ള ഒരു നല്ല വീഡിയോ. നന്നായി. നല്ല അവതരണം.
Mircle kazhichit dragon fruit kazhikanam .athupola elaneer kudikuka allathinum nalla maduram
🙏അധികം പൊക്കം വെക്കാത്ത, നട്ടു വളർത്താൻ കൊള്ളാവുന്ന പഴചെടികളുടെ ഒരു വീഡിയോ ചെയ്‌താൽ ഉപകാരമായിരുന്നു. താങ്ക്സ്
വീഡിയോ ഇഷ്ട്ടമായി,
വളരെ ഉപകാരമായി
Thanky
Thank god, someny nursery's are promoted those type plant's very essential to our garden & says ahaha ogho, reality is only for money minded, Thankyou somuch sir for saving my time& money& garden areas👌🏼👌🏼 🙏🙏🙏🙏
ജബോട്ടികബ RED HYBRID, പ്രീകോഷ്യസ് എന്നിവ കായ്ച്ച വീഡിയോ കണ്ടിട്ടുണ്ട്. SABARA 8 വർഷം കൊണ്ടേ കായ്ക്കുന്നുള്ളൂ എന്നും കണ്ടു.
ഇക്കാ നിങ്ങള്‍ സത്യം പറഞ്ഞു നിങ്ങളോട് എനിക്ക് ഉള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് പറയട്ടെ. സൂപ്പർ.... ഇവിടെ നമ്മുടെ മണ്ണില്‍ വളര്‍ത്താനുള്ള നല്ല ഇനം വിദേശ fruit ഏതാണ് എന്ന് പറഞ്ഞു തരുമോ?
Olosapo... Mamey sapote.. Jaboticaba... Green sapote... Matoa..
Abiue,pulasan,rubylongan,ber apple.
പ്രിയ, സുഹൃത്തേ,
ഇതുപോലെ പെട്ടു പോയ ഒരാളാണ് ഞാനും' താഴെ സ്ഥലമില്ലാത്തതു കൊണ്ട് Sറസിന് മീതെ ഇതിൽ 'പലതും വച്ചുപിടിപ്പിച്ചു'ചെറിവർഗ്ഗങ്ങൾ പലതും വെട്ടിക്കളഞ്ഞു
Very good video whoever planning to buy new variety plants and these can be avoided.
വിലപ്പെട്ട അറിവുകൾ നന്ദി റസാക്ക്ബായി.
മിൽക്ക് ഫ്രൂട്ട് സൂപ്പറാണ് 👌🏾👌🏾👌🏾👌🏾
Nalla. Sweet. Aane. Milk fruit ivide. Ellarum. Vaaghi kondu poghunnude. Green. Colour. Aane. Ente aduthullade.
Jabbotticaba 5,6 വർഷം എടുക്കും കായ്ക്കാൻ. കേരളത്തിൽ കായ്ച്ചിട്ടുണ്ട്. വല്ലാതെ ഫലം തരില്ല. West Indian cherries,.... അങ്ങനെ ഉള്ളവ വളരെയധികം പോഷക ഗുണം ഉള്ളതാണ്.കുട്ടികൾക്ക് ഇഷ്ടമാകും.Peanut butter വിത്താണ് കഴിക്കുന്നത്. റോസ്റ്റ് ചെയ്‌ത്. പക്ഷേ അത് ശേഖരിക്കാൻ ബുദ്ധിമുട്ടാണ്.
Milk fruit (star apple) ithil peduthendairnnu..super tastanllo
Ente karyamaanu njyan paranchathu ninglkku ishtamayengil vechoolu kazhicholu ente anubavamaa njyan pankuvechathu
Am agree with u..milk fruit superanu
പന നുങ്ങിന്റെ ടെസ്റ്റ് ആണെന്ന് കേട്ടിട്ടുണ്ട്
പറഞ്ഞു തന്നതിൽ വളരെ ഉപകാരം
Baraba onnum waste fruit alla.... Nalla urupadu health benefits ulla pazham annu... Pinne taste ennu parayunnathu athinte sweetness mathramaallallo..
Eshtamullavarkku vekkaam kazhikkaam sthalam kurachu ullaverkku a sthalathu upakaramulla nallonam kazhikkan pattiya fruit vekkaam ennaanu njyan ushekshichathu
🙏താങ്ക്സ് എനിക്കും പറ്റിയ കാര്യം, വെട്ടി കളഞ്ഞില്ല ❤
Very informative. I had the same experience with couple of Verity cherry, blue berry, lichi, and a few more. Bit painful while cutting as they were planted like a baby.
Jaboticaba kaykkum. U can visit veliyath gardens, Perumbavoor. Precosi black/ Red hybrid okke undu. Njan avide poyappol taste cheythu. Nalla taste undu. Chediyude tandil veyilu tattanam. Branches prune cheyyuka.
Yellow Ethu vare kaychu kandittilla
വർഷം എടുക്കും ചേട്ടാ ഇത് കേരളത്തിൽ ഉണ്ടാകും
ജബോട്ടി കാബ കിരൺ എന്ന ഒരു കർഷകന്റെ വീട്ടിൽ നിറയെ വിളഞ്ഞത് യൂട്ടിബിലൂടെ ഞാൻ കണ്ടിട്ടുണ്ട്. വയനാട് ജില്ലയിലാണ്.
Njyanum kandittundu
😜🤣എന്നിട്ട് ആണോ 🤣🤣
Njanum kanditund
ചില മനുഷ്യരുണ്ട് പറയുന്നത് മനസിലാക്കില്ല പറയാത്ത കാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്യും - മിൽക്ക് ഫ്രൂട്ട് ഒന്നിനും കൊള്ളാത്ത വേസ്റ്റ് പഴമാണ് സ്റ്റാർ ആപ്പിളും വേസ്റ്റ് തന്നെ മിറാക്കിൾ ഒന്നിനും കൊള്ളില്ല - അലങ്കാര ചെടികൾ മാത്രം =
Good review. I would like to add some points that we are very much bothering about fruit taste, is really helpful to nature birds. We must think about birds and plant some fruit trees for birds.
Very true, but only when you have plenty of space.
മിൽക്കി ഫ്രൂട്ട് ടെസ്റ്റിയാണെന്ന് കേട്ടിരുന്നു ശെരിയലല്ലേ ബറാബ ഞാനും വെക്കാൻ ഉദ്ദേശിച്ചിരുന്നു ഇനി വെക്കുന്നില്ല
വളരെ ഉപകാരമായി 👍👍👍
വളരെ ഉപകാരപ്രദമായ അറിവ് , നന്ദി .
Vettikalayanda avashykaarku freeyayittu kodukaam adalle nalladu...
സാർ ഇത്തരം നല്ല ഒരു അറിവ് പറഞ്ഞു തന്നതിനു നന്ദി
സ്ഥലപരിമിതി ഉള്ളവർക്ക് വെക്കാൻ പറ്റിയ 10 ഇനങ്ങളുടെ വീഡിയോ കൂടി ചെയ്യണം..🙏
എനിക്ക് അറിയാം കിരണേ വയനാട് കുലവായാൽ
ഇതൊക്കെ തെങ്ങിന് വളമിടാം
അങ്ങനെ പറയരുത് കായ്ക്കുന്നുണ്ട് വെട്ടി കളയണ്ട
I didnt think milkfruit is a useless fruit . i have tasted it and liked it. Its good. However White variant is more delicious than purple.
Njyanum kettu entethu purple ayirunnu enikkushtayilla athaa ozhivakki ye onnu koode undu kaychitilla sthalaparidhi ullaver vekkendaa enne ollu eni venam ennullaver vechotte oroorutharkum taste vettiyastha feel anu
@@razzgarden 💚💚🌹🙏🌹💚💚
Yes true. I have tasted both white and purple. purple is available in my garden. However purple is not super tasty like white variant. However you have said the true fact. because it will grow as a big tree. so its not suitable for garden having small area. So there is nothing wrong with it as you have included milkfruit in your video. 👌👌👌
Thank you for this comment....I will look for the white variety.
താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
സുരിനാം ചെറി പ്രോസസ്സ് ചെയ്തത് നല്ല രുചിയാണ് കഴിച്ചിട്ടുണ്ട്
E process cheyyaa ennu vechaa panjasara layaniyil ettu vechathaa no enikkariyilla. Athinipo surinam cheri thanne venamennilla kayyil kittuya enthum angine chithaal nallathaa kum
വളരെ വളരെ ഉപകാരം 🙏
ജബോട്ടിക്ക കേരളത്തിൽ കായ്ക്കും...ഞാൻ കണ്ടിട്ടുണ്ട്,മിൽക്ഫ്രൂട്ടും നല്ലത് ആണ്
ഇതെല്ലാം പറഞ്ഞുതന്നതിന് നന്ദി. ആരും ഇങ്ങനെ പറയില്ല
Good video.
Have a different opinion on jaboticaba. I have tasted this fruit in a nursery in Perumbavoor & bought it. The fruit tasted like grapes.The plant flowered & small fruits have appeared on my plant after 3 yrs of planting it.
Jaboticaba good I was mentioned yellow Jaboticaba still I don’t see any where this fruited plant
Thank you brother.god bless you.
ഫലവ്രക്ഷങ്ങളിൽ,റംബൂട്ടാൻ,ഫിലോസാൻ,പേര,പ്ലാവ്,മാവ്,മങ്കോസ്റ്സിൻ,
നഴ്സറിക്കാരുടെ ക്യാൻവാസി ഗിന് മുന്നിൽ ആരും വീണ് 'പോവും .... പണം മാത്രം മോഹിക്കാത്ത തങ്കളെ പോലുള്ള ചുരുക്കം ആളുകൾക്ക് Big Salute ❤❤
Enikum ente family kum valere eshtam ulaa taste oru pulimatiram❤
Super ഉപകാരപെട്ടു 👍👍👍👍👑👑👑
Thanks for giving this important information , I bought several fruit plants , among them miracle fruit , egg fruit plant are in your todays list that I got rid of them already, milk fruit I am still keeping it because I am not sure whether it's good or not , I have seen several videos stating milk fruit is very very good , so I am still waiting , Barbados cherry and peanut fruit plant are placed in our front section as ornamental , however thanks for telling the facts honestly
Sir, Thank u very much. Very useful information. Appreciate. Awaiting for similar information again.
Good review. Congrats... Nursery karude hype and ellam. Poor fruit lovers. Thattippil ninnum rakshapedatte. Good. All the best
Very good message
Star apple (milk fruit)
വളരെ നല്ലതാണ് എന്റെ വീട്ടിൽ ഉണ്ട്
ഒരു തൈ വെക്കുന്നെങ്കിൽ milk fruit ആണോ Abiu ആണോ താങ്കൾ recommend ചെയ്യുക?
@@niyas720 അബിയു....!
valare upakaram sir. thanks
Simply performance & clear information
വലിയ ഉപകരമായിട്ടോ.......വാങ്ങാൻ പോവുക ആയിരുന്നു
ചേട്ടൻ്റെ വീഡിയോസ് ഒക്കെ വളരെ ഉപകാരപ്രദമാണ്. ജബോട്ടിക്ക കായ്ക്കുകയാണെങ്കിൽ വീഡിയോ ഇടണേ
ആരും പറയാത്ത അറിവ് നന്ദി
Saranam Ayyappa Namaskaram Sir, thank you for your v------e-------r--------y informative message, because I was planning to buy some of the varities which you have explained ,as you said if you have place it's ok to have some variety but people like me having limited place , your video is very helpful , please do upload some more informative videos like this, thank you once again,God bless you and your family, blessings
Valarie upakarapredamaya vedio
Super. Thanks alot
I was waiting for this video. Thank you😊
Fact...fact...thank you sir
New subscriber aan..
Ennepoleyulla puthiya fruits plant select cheyunnavark valare athikam usefullaya oru video ayirunnu ith👌
Very informative . Thank you so much for this sincere revelation.
അഞ്ച് ഫ്രൂട്ട് plants ..പൊക്കത്തിൽ പോകാതത്തും ടേസ്റ്റി ആയതും കേരത്തിൽ ഉണ്ടാവുന്നതും..ഒരു video ഇടാമോ?
Real hero ...hats of u
നന്നായിട്ടുണ്ട് ചേട്ടൻ 🤩👍🙏🙋♂️🌹
Thank you razak bhai.
സര്‍ എന്‍റെ നാട് തിരുവനന്തപുരം ആണ്...തിരുവനന്തപുരത്ത് താങ്കള്‍ക്ക് പരിചയം ഉള്ള നെഴ്സറി(50% എങ്കിലും താങ്കളോട് പോലുള്ള) ഉണ്ടക്കില്‍ ദയവായി അറിയിക്കണം. വീടിനോട് ചേര്‍ന്ന് ഒരു 45 സെന്‍റ് സ്ഥലം ഉണ്ട് അവിടെ മൊത്തമായി ഫലവര്‍ഗ്ഗങ്ങല്‍ പ്ളാന്‍റെ് ചെയ്യാനാണ്.
ഒരുപാട് ഉപകാരമുള്ള വീഡിയോ
A very informative video and sincere opinions All these plants were with me and my mother herself removed them our garden.
If u consider sweet as parameters for recommendations, I agree with you. But people love sour + sweet taste too. Many plants u mentioned have their own health benefits. Their are many fruits which not fruit in our climate. That type of fruits u can consider in not recommended. I feel only yellow jaboticaba is a vaild point. People can review a fruits. U can say it's waste only when it's not give fruit.
Vey very correct. Thanks for the info.
വളരെ ഉപകാരപ്രദമായ വീഡിയോ,,
Milk fruit ente vettil varshagaal ayit undakund. Nigalude video yil kanichirikunna fruit ne valarcha kurave und or plant ne enth enkikum problem. Otherwise milk fruit nalla oru fruit thanne ane. E plant Evide nine ane meduchath ???
Home grown. Onnu nirthiyittundu thazhe yaa kaychitilla. Undaayittu nokkaam
Hi Sir😀
Super Razakji very informative👍🏻
Mashaallah 👍
സുറിനാം ചെറി എനിക്ക് ഇഷ്ടമാ , താരതമ്യം ചെയ്യാൻ പറ്റില്ല രുചി മധുരവും ചെറിയ പുളിയും , ചെറുപ്പത്തിൽ തിന്ന് കഴിഞ്ഞ് ,
മോൾ ടെ frnd മോൾക്ക് കൊടുത്തു എനിക്ക് ഇഷ്ടായി
Alla vidieokalium nalla avatharanam 🙏🙏🙏
ചെറി പ്പഴം ഒരു വീഡിയോ ചെയ്യുമോ
White milk fruit is very tasty 😋..my fav...
I saw a Jaboticaba tree with fruits in Veliath garden, Kochi. The owner of veliath even gave me a well ripen fruit to taste right out of the tree. Jaboticaba is very sweet when ripe and has a mixed taste of grapes and plums. So I am pretty sure Jaboticaba can bear fruit in Kerala.
Oho valliya upakaram
@Mums world No, Red
He was talking about yellow jaboticaba....it's leaves look different from other jaboticaba varieties such as Red hybrid, Sabara, Escarlet. These varieties have tasty fruit.
@@seenamarykurian2388 oh, ok my bad.
നല്ല ഉപകാരം ഉള്ള വീഡിയോ
Miracle fruit നല്ല രുചിയാണല്ലോ
Rujiyundengil kazhikkaam njyan athu rujiyillaanu paranchillaa lo oru fruit ayittu arum upayogikkillaa ennaanu paranchathu
Santhol, velvet Apple എന്നിവ കൂടി കൂട്ടണം
Theere vekkan padillaa thathaa
നല്ല വീഡിയോ...
ഞാൻ ഒന്നുരണ്ട ജ ബോട്ടിക്കാ തൈ വാങ്ങാൻ അന്യോഷിക്കുകയായിരുന്നു ഇനി വേണ്ട എന്ന തീതമാനത്തിൽ എത്തി അറിയിച്ചതിൽ ഒരു പാട് നന്ദി
Yellow jabottikka mathram anu kay pidichu kanathathu sabara balak red muthalayava kaychu kanunnundu
ജബോട്ടിക്കബ,skarlete, red ഇതെല്ലാം, പഴം നല്ലതല്ലേ, yellow മാത്രമല്ലെ കായ്ക്കാൻ പ്രശ്നമുള്ളത്
Theerchayayum vaangi vekkanam.Valare nallathanu. Sabara ente veettil pidichittund.
Nayan yellow jabottikkayude karyamaanu paranchathu
Plant നല്ല ഭംഗിയാണ് കാണാൻ... Yellow മാത്രമേ കാ പിടിക്കാതെയുള്ളൂ... ബാക്കിയെല്ലാം കlയ്ക്കും.. നല്ല fruit ആണ്...