പലവിഡിയോകൾ പലതും കണ്ടിട്ടുണ്ട് എത്രകണ്ടാലും മതിവരൂല ഞങ്ങൾക്ക് സ്വപ്നം കാണാൻ കഴിയില്ല കൊതിച്ചു കൊതിച്ചു കണ്ടിരിക്കാം. എന്റെ വീട് തൃപ്രയാർ ആണ് എന്തെന്നായാലും കാണാൻ വരണം ഒരുദിവസം ഞാനും അവിടെ എത്തും
ഒരുപാട് വിദേശരാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഇതുപോലെ മനോഹരമായ ഒരു പൂന്തോട്ടം ആദ്യമായാണ് കാണുന്നത്. പറയാൻ വാക്കുകളില്ല. എല്ലാവർക്കും ഷെയർ ചെയ്യുന്നു.
Super👌👌 പറയാൻ വാക്കുകൾ ഇല്ലാ.. ഇതിനു പിറകിലുള്ള കഷ്ടപ്പാടുകൾ ഓരോ പൂക്കൾ കാണുമ്പോൾ മറക്കും.. അല്ലേ അടിപൊളി 🥰🥰 ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച നൈപുണ്യ ചാനലിനും നന്ദി 🙏
വളരെ നല്ല അവതരണം. വളരെ ഉപകാര പ്രതമായ വിഡിയോ. എന്റെ കയ്യിൽ കുറച്ചു ചെടികൾ ഉണ്ട്. പൂക്കൾ തരാറുണ്ട്. ചേച്ചി പറഞ്ഞു തന്ന അറിവ് വെച്ച് ഒന്നുകൂടി മെച്ചപ്പെടുത്തണം. ചേച്ചി sail ചെയ്യുന്നുണ്ടോ. Thank you madam.
Education illengilum Paisa venam ithu vangi valarthaan. Chedi valia vilayaanu. Passion ullavarku enganeyum valarthaan saadhikum. Annie your plants and your hardwork absolutely amazing. God bless you 🎉
I have already visited the 'Vrindavan' at Avittathur..If I come to know about the exhibition, intend to visit again.Congrats.Naipunya for your second video of this garden Lot to learn from the experience sharing of Mes Annie Sebastian.
എന്ന് കണ്ടാലും ഫുൾ ഫ്ലവറിങ് ആണ്. കറക്റ്റ് ആണ് എല്ലാവരും ഇതുപോലെ പറഞ്ഞുതരില്ല. താങ്ക്സ് ചേച്ചി. എന്തായാലും ഒരു ദിവസം വരണമെന്ന് വിചാരിച്ചിരിക്കയാണ്. Dend. Leaf purakil vella pand pidichamathiri vannitte kure nalayi. Saaf adichitte marunnilla. 🙏🙏
എൻ്റെ ഓർക്കിസ് ചെടികൾ ചട്ടിയോടെ (നിറയെ ദ്വാരങ്ങൾ ഉള്ള പ്ലാസ്റ്റിക്ക് ചട്ടി ) ഫിഷ് അമിനോ ആസിഡ്, വേപ്പിൻ പിണ്ണാക്ക് കടല പിണ്ണാക്ക് എല്ലുപൊടി ശർക്കര ഇവയെല്ലാം കൂടി കഞ്ഞിവെള്ളത്തിൽ പുളപ്പിച്ചത് ഈ രണ്ടു വളങ്ങളും പത്ത് ദിവസത്തിൽ ഒരിക്കൽ മാറി മാറി ഡയലൂട്ട് ചെയ്ത് വലിയ ഒരു പാത്രത്തിൽ ഒഴിച്ച് ചട്ടിയോടെ അതിൽ ഒരു മണിക്കൂർ വേര് ഭാഗം മുക്കിവെയ്ക്കും നല്ല വലിപ്പമുള്ള പൂക്കളും ഇലകളും ഉണ്ടാകും
ആദ്യം കുറച്ച് പ്ലാന്റ്സ് വാങ്ങി വിറ്റ് ലാഭത്തിൽ നിന്ന് ചെടികൾ വാങ്ങി വലിയ രീതിയിൽ ബിസിനസ്സ് ചെയ്യുന്നവർ ഉണ്ട്. എല്ലാത്തിനും ആദ്യമായി വേണ്ടത് മനസ്സാണ്. ബാക്കി എല്ലാം ഉണ്ടാകും.
പലവിഡിയോകൾ പലതും കണ്ടിട്ടുണ്ട് എത്രകണ്ടാലും മതിവരൂല ഞങ്ങൾക്ക് സ്വപ്നം കാണാൻ കഴിയില്ല കൊതിച്ചു കൊതിച്ചു കണ്ടിരിക്കാം. എന്റെ വീട് തൃപ്രയാർ ആണ് എന്തെന്നായാലും കാണാൻ വരണം ഒരുദിവസം ഞാനും അവിടെ എത്തും
ഡിസംബറിൽ ഫ്ലവർ ഷോ നടത്തുന്നുണ്ട് ആനി ചേച്ചി. അന്ന് വരാൻ ശ്രമിക്കൂ.
@@naipunyaWhen she arranges the flower show,?
Avideyanu flower show ndthunth
ആനിചേച്ചിടെ വീട്ടിൽ.
വീട് എവിടെ
🙏🏽മനോഹരം വിസ്മയകരo. ആനിയുടെ അറിവും അപാരം 🙏🏽നന്ദി
Thank you 😍
ചേച്ചീടെ നല്ല അവതരണം ആണ് എന്നും ഇങ്ങനെ മുറ്റം മുഴുവൻ പൂത്തുലഞ്ഞു നിൽക്കാൻ ഈശ്വരൻ തുണക്കട്ടെ 😍🙏
ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ കൊടുത്തിട്ടുണ്ട്. Thank you 🥰
ഇത്രയും വിശദമായി പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട് എന്തു ചെയ്യണമെന്നറിയാതെ നിന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കിട്ടി.
Thank you 🥰
ഒരുപാട് വിദേശരാജ്യങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഇതുപോലെ മനോഹരമായ ഒരു പൂന്തോട്ടം ആദ്യമായാണ് കാണുന്നത്. പറയാൻ വാക്കുകളില്ല. എല്ലാവർക്കും ഷെയർ ചെയ്യുന്നു.
Thank you🥰
കണ്ടാലും കണ്ടാലും മതിയാവില്ല. വീണ്ടും വീണ്ടും കാണുന്നു 😍
Thank you
വളരെ നന്നായി പറഞ്ഞു തന്നു ആനിചേച്ചി. Thank you so much
Thank you 🥰
🙏വളരെ മനോഹരം. ഒരുപാട് പ്രായോഗിക അറിവുകൾ പങ്കുവെച്ചു. നന്ദി 🙏❤
Thank you
Chichee, orchids ne kurich ആൺമത്രാമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 😘
Thank you 🥰
നല്ല മനസ്സിനും സ്നേഹത്തിനും ഒരുപാട് നന്ദി.ഈ പൂക്കാഴ്ച ഒത്തിരി സന്തോഷം തന്നു. വളരെ ഇഷ്ടപ്പെട്ടു.ഈശ്വരൻ രക്ഷിക്കട്ടെ 🙏♥️🥰
നന്ദി. കൂടുതൽ പേർക്ക് ഷെയർ ചെയ്യുമല്ലോ 🥰
അഭിനന്ദനങ്ങൾ ❤❤ മാഡത്തിന്റെ എളിമയ്ക് ബിഗ് സല്യൂട്ട് ❤❤
Thank you 🥰
Super👌👌
പറയാൻ വാക്കുകൾ ഇല്ലാ..
ഇതിനു പിറകിലുള്ള കഷ്ടപ്പാടുകൾ ഓരോ പൂക്കൾ കാണുമ്പോൾ മറക്കും.. അല്ലേ
അടിപൊളി 🥰🥰
ഈ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ച നൈപുണ്യ ചാനലിനും നന്ദി 🙏
Thank you🙏
Adipoli, Super, Very Beautiful, I apriciate your dedication.
Thank you for tips and sharing your knowledge.
Thank you😍
നല്ല അവതരണം. വളരെ ഉപകാരപ്രദമായ വീഡിയോ.
Thank you so much.
Njan poyittund valavum fangisaydum vangi manoharamayittund avarude poondhottam......
Thank You
Good presentation sincere words .i will visit the gadden
Thank you 🥰
ഇത്രയും എളിമയോടുകൂടി സംസാരിക്കുന്ന മാഡത്തിനു ബിഗ് സല്യൂട്ട്
Thank you 🥰
Very beautiful garden 😍
Thank you
നല്ല അറിവുകൾ പറഞ്ഞു തന്നതിന് thanku മാഡം ❤❤❤
Thank you 🥰
ചേച്ചി സൂപ്പർ.. ❣️❣️❣️❣️
Thank you
Wow.....Mind blowing 👌👌👌👌
Thank you
Nannayi paranju manassilakkithannu. Thanks chechi😊. Flower show varatte njangal kathirikunnu❤
Thank you 🥰
Awesome
Thank you
Very informative video with lots of tips for caring orchid 🙏🙏🙏
Thank you so much 🥰
വീണ്ടും വീണ്ടും കാണുന്ന വീഡിയോ. എന്താണ് അറിവ് 👌
Thank you
Super
Thank you
Thank you ma'am for your valuable information. Thank you so much 🙏🙏🙏
Thank you 🥰
Nice keerthana
Thank you
വളരെ നല്ല അവതരണം. വളരെ ഉപകാര പ്രതമായ വിഡിയോ. എന്റെ കയ്യിൽ കുറച്ചു ചെടികൾ ഉണ്ട്. പൂക്കൾ തരാറുണ്ട്. ചേച്ചി പറഞ്ഞു തന്ന അറിവ് വെച്ച് ഒന്നുകൂടി മെച്ചപ്പെടുത്തണം. ചേച്ചി sail ചെയ്യുന്നുണ്ടോ. Thank you madam.
Thank you
Sale ഉണ്ട്.
Adi poli
Thank you
Education illengilum Paisa venam ithu vangi valarthaan. Chedi valia vilayaanu. Passion ullavarku enganeyum valarthaan saadhikum. Annie your plants and your hardwork absolutely amazing. God bless you 🎉
Thank you 🥰
കുറേശ്ശേ വാങ്ങി വക്കുക. കുറച്ച് തൈകൾ വിൽക്കുക. അങ്ങിനെ വലിയ രീതിയിൽ ഓർക്കിഡ് സെയിൽ ചെയ്യുന്ന ഒരുപാട് പേരുണ്ട്. കുറച്ചു കഷ്ടപെട്ടാൽ പൈസ ഉണ്ടാക്കാം.
Kurachu vaangaanum paisa venam. Pinne alpam Vila ellaavarum.kurachaal vaangaan saadhikum. Jannan kurachu vaangiyitundu. Ippol vaangilla. Paisa venam
👍🏻
Thanks for your useful advance about orchis
Thank you 🥰
❤lovlyand bautiful
Thank you
Beautiful ❤
Thank you! 😊
എന്റെ വീട് വലപ്പാട് ആണ്. ഒരു ദിവസം ഞാൻ വരുന്നുണ്ട് ചേച്ചിടെ പൂങ്കാവനം കാണാൻ. എന്റെ ചേച്ചി മനസ്സിനും കണ്ണിനും ഒരു കുളിർമ. ചേച്ചിയെ നമസ്കരിക്കുന്നു ❤❤
എന്തിന് വൈകിക്കുന്നു 😍
വേഗം പോയി ആ മനോഹര കാഴ്ച കാണൂ 😍
ഞാൻ വരും ചേച്ചി. സത്യായിട്ടും. ആ മനോഹര കാഴ്ച എനിക്ക് കാണണം
ആനിചേച്ചിക്ക് സന്തോഷമാകും 😍
@@naipunya ❤️
Good suggrstions mam
Thank you 🥰
കാണാൻ ആഗ്രഹം ഉണ്ട്. ഇഷ്ടപ്പെട്ട വീഡിയോ ആണ് ആനിചേച്ചിടെ ഓർക്കിഡ് നെ പറ്റിയുള്ളത്
Thank you 🥰
മേടം സൂപ്പർ അടിപൊളി 👍
Thank you
മേടം ഡെഡ്രോബിയം ഓർക്കിട് എങനെ റേറ്റ് ഓൺലൈൻ ഷോപ്പിംഗ് ഉണ്ഡോ
പതിനഞ്ചിൽ കൂടുതൽ ചെടികൾ വാങ്ങിയാൽ അയച്ചു തരും.
സ്ഥലം എവിടെയാ സെയിൽ എങ്ങനെയാ ഒരു ഓർക്കിട് എദാ വില
സൂപ്പർ 👌
Thank you ❤️
Naipunnya ക്കു ബിഗ് സല്യൂട്ട് ❤❤❤
Thank you so much 🥰
Thanks your good tips sharing chechi❤
Thank you 🥰
Nice
Thank you
Sidlings ന് എന്താ വളം കൊടുക്കേണ്ടത്
വീഡിയോ കാണൂ
Super no words
Thank you
ഇത്രയും നന്നായി ഓർക്കിഡ് പരിപാലനം, പറഞ്ഞുതന്ന, madam വളരെ വളരെ നന്ദി. വന്നുകാണാൻ ഇത് സ്ഥലം പറയുമോ. 🙏🙏🙏
First Part video കണ്ടോളോ. സ്ഥലം ഇരിഞ്ഞാലക്കുട.
Thanku chechi
👍🏻👍🏻
So beautiful ❤thank you so much sharing for the tips 🙏🙏
Thank you 🥰
❤ എത്ര ഭംഗിയായിട്ടാണ് അറേഞ്ച് ചെയ്തിരിക്കുന്നത് നല്ല പൂക്കളും ഒന്ന് വന്നുകാണാൻ ആഗ്രഹിക്കുന്നു
സ്വാഗതം 🙏🏻
❤ Super പറയാൻ ഒന്നും ഇല്ല എളിമയോടെ ഉള്ള സംസാരത്തിന് ബിഗ്സലൂട്ട്
Thank you 🥰
Explained nicelyThank you
Thank you 🥰
സൂപ്പർ
Thank you
I have already visited the 'Vrindavan' at Avittathur..If I come to know about the exhibition, intend to visit again.Congrats.Naipunya for your second video of this garden Lot to learn from the experience sharing of Mes Annie Sebastian.
Thank you for your feedback 🥰
നല്ല അവതരണം ബിഗ് സല്യൂട്ട് ആ നിചേച്ചി
Thank you❤️
ഞാൻ പോയി കണ്ടു, ചേച്ചിയെ പരിചയപ്പെട്ടു, കുറെ അനുഭവങ്ങൾ പങ്കിട്ടു, 😍
ആണോ 🥰
👌👌👌👌
evideyanu sthalam
Irinjalakuda
Chechi correct location പറയോ?
Congratulations for your dedication and hard work.
Thank you🥰
❤❤❤❤❤
👏👏👏
നല്ല tips 👏👏
Thank you 🥰
Congratulations Naipunya Team.
Wonderful video for Orkide lovers
Thank you so much 🥰
Beautiful orchid world..
Thank you 🥰
Fantabulous
Thank you 🥰
Amazing
Thank you 🥰
Beautiful garden. Iam growing two orchid. 😅❤
Good
Flower sho kanan kathirikunnu
ഞങ്ങളും 🥰
👍
Thank you
Valangal evidae kittumennu paranjal upakaramayirunnu(shop name)?
Contact
Sooper. Colour full....❤😊
Colourful flowers Superrr 👌👌👌😘😘
Thank you 🥰
ആനിചേച്ചി ഫ്ലവർഷോ നടത്തണം ദൈവം സഹായിച്ചാൽ ഞങ്ങൾ വന്ന് കാണും.
തീർച്ചയായും വരണം. തൃപ്രയാർ എവിടെയാണ് വീട്. ഹോം ഗാർഡൻ ഉണ്ടോ വീട്ടിൽ.
@@naipunya വീട് മതിലകം, ഗാർഡൻ പറയാനുളള ചെടികളൊന്നും ഇല്ല, ഭാവിയിൽ ഉണ്ടായാൽ വിളിക്കാട്ടൊ.
Super
Thank you 🥰
Chedi kodukanundo enikku ayachu tharumo ettavum cheriya thaikal nokki mathi appol enthakum vila ennu koody parayamo
നേരിട്ട് വരാമോ.
How to buy plants
Contact
തിരുപ്പതിയായി!
🥰🥰
Super chehi njanum varum kanan❤❤
Thank you 🥰
എന്ന് കണ്ടാലും ഫുൾ ഫ്ലവറിങ് ആണ്. കറക്റ്റ് ആണ് എല്ലാവരും ഇതുപോലെ പറഞ്ഞുതരില്ല. താങ്ക്സ് ചേച്ചി. എന്തായാലും ഒരു ദിവസം വരണമെന്ന് വിചാരിച്ചിരിക്കയാണ്. Dend. Leaf purakil vella pand pidichamathiri vannitte kure nalayi. Saaf adichitte marunnilla. 🙏🙏
വിഡിയോയിൽ പരിഹാരം പറയുന്നുണ്ടല്ലോ. സാഫ് ഫങ്കിസൈഡ് ആണ്. ഫങ്കൽ ഇൻഫെക്ഷന് മാത്രമാണ് സാഫ് ഫലപ്രദമാകുന്നത്.
എൻ്റെ ഓർക്കിസ് ചെടികൾ ചട്ടിയോടെ (നിറയെ ദ്വാരങ്ങൾ ഉള്ള പ്ലാസ്റ്റിക്ക് ചട്ടി ) ഫിഷ് അമിനോ ആസിഡ്, വേപ്പിൻ പിണ്ണാക്ക് കടല പിണ്ണാക്ക് എല്ലുപൊടി ശർക്കര ഇവയെല്ലാം കൂടി കഞ്ഞിവെള്ളത്തിൽ പുളപ്പിച്ചത് ഈ രണ്ടു വളങ്ങളും പത്ത് ദിവസത്തിൽ ഒരിക്കൽ മാറി മാറി ഡയലൂട്ട് ചെയ്ത് വലിയ ഒരു പാത്രത്തിൽ ഒഴിച്ച് ചട്ടിയോടെ അതിൽ ഒരു മണിക്കൂർ വേര് ഭാഗം മുക്കിവെയ്ക്കും നല്ല വലിപ്പമുള്ള പൂക്കളും ഇലകളും ഉണ്ടാകും
ഒരുപാട് നന്ദി അനുഭവം പങ്കുവച്ചതിന്.
@@naipunyaneed
Needphone&root map details
Check description box
Seedligs venamwholesale rate ?
Contact
Supperrrr🎉🎉
Thank you 🥰
Sasyamrutham Amazone l kittumo?
ആനി ചേച്ചിയെ വിളിക്കൂ.
Very nice
Thank you 🥰
ചെടികൾ കണ്ട് ആരും കൊതിക്കേണ്ട. ഇങ്ങനെ കിട്ടണമെങ്കിൽ അതിനുള്ള ഷെഡ്‌ടും ഷേടും ഉണ്ടാക്കാൻ ലക്ഷങ്ങൾ ചിലവാക്കിയിട്ടുണ്ട്.
എല്ലാത്തിനും ഉപരി അർപ്പണ മനോഭാവം ആണ് വേണ്ടത്.
@@naipunya അതും ശരിയാണെങ്കിലും ചിലവിടാൻ പണമില്ലാത്തവർക്ക് എന്തുണ്ടായിട്ടും കാര്യമില്ല എന്നും പറയാം
ആദ്യം കുറച്ച് പ്ലാന്റ്സ് വാങ്ങി വിറ്റ് ലാഭത്തിൽ നിന്ന് ചെടികൾ വാങ്ങി വലിയ രീതിയിൽ ബിസിനസ്സ് ചെയ്യുന്നവർ ഉണ്ട്. എല്ലാത്തിനും ആദ്യമായി വേണ്ടത് മനസ്സാണ്. ബാക്കി എല്ലാം ഉണ്ടാകും.
Nano urea 2 ml one litre nu mathiyo
വീഡിയോ മുഴുവൻ കാണൂ.
Are you sail it
Yes
👌 👍 Super
Thank you 🥰
ചേച്ചി ഇരിഞ്ഞാലക്കുട എവിടെയാണ്?
അവിട്ടത്തൂർ
സ്കൂളിന്റെ അടുത്താണോ
അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിന്റെ തൊട്ട് അടുത്ത്.
What is the size of your pots ?
8-10 inch
Mokaraude cuttings sale undo maam yethrayanu price athinte poting koode onni kanikumo
Please contact
ആനി ചേച്ചി potting,ഓർഗാനിക് വളങ്ങളും ഒക്കെ ചെയ്യുന്ന മറ്റൊരു വീഡിയോ നമ്മുടെ ചാനലിൽ തന്നെ മുമ്പ് ചെയ്തിട്ടുണ്ട് കണ്ടു നോക്കാവുന്നതാണ് 👍
Mokkara ക്ക് വെയിൽ പറ്റുമോ
Yes
Congrats 👏 👏 👏
Thank you 🥰
super ❤❤❤👍👍👍
Thank you 🥰
👌👌👍👍
Thank you
Pottash adaggiya valathinte Peru parayumo
വീഡിയോ മുഴുവൻ കാണൂ
Where r u located
Irinjalakkuda
Hi Ann you have such beautiful collections of orchids where are u based in Kerala are these fertilizers available online
Irinjalakkuda, Thrissur.
It's available in Ernakulam.
@@naipunyaekm where?
Contact Annie
മൊട്ടു കരിയുന്നതിന് ഉള്ള മരുന്നിന്റെ പേര് ഒന്നുകൂടി പറയുമോ.
വീഡിയോ മുഴുവൻ കാണാമോ
Sail undo? Rate paryamo
Yes
Tag Carb N online purchase ആണോ
Contact
Super 😍
Thank you 🥰
Phalanopsisnte leagil yellow dots oru remedy parayumo
വീഡിയോ മുഴുവൻ കാണൂ.
Location parayamo
അവിട്ടത്തൂർ
കരി എങ്ങനെ ഉണ്ടാക്കും. എന്തു പിറകായാലും മതിയോ? അതോ വാങ്ങാൻ പറ്റുമോ
നഴ്സറികളിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്.
Super 👌
Thank you 🥰