ഹലോ ചേട്ടാ... Onion peel extract, cocunut water, rice water etc... എത്ര വെള്ളത്തിൽ ആണ് നേർപ്പിച്ചത്? അതുപോലെ ആ നേർപ്പിച്ച സൊല്യൂഷൻ ഇലകളിലും തണ്ടിലും സ്പ്രൈ ചെയ്യണോ? അതോ വേരിൽ മാത്രം ആണോ സ്പ്രൈ ചെയ്യേണ്ടത്?
Vangichathanu bro Chedi nadaan ulla kari ennuparanju marketil kittunathu cheriya size kari ആണ് Hotelil cooking ayi upayogikkunna valya size kari anu njan upayojikkunnathu.
Thanks for replying.GOD bless you.
ഞാനും ഇതുപോലെ ചെയ്തിട്ട് വിജയിച്ചു.
😊👍🏼
Detailed information..beautiful presentation..liked it sir😊🎉🎉🎉👍🙏
Thank you 🙏😊
Very good information 👏
👍🏼😊
അറിയാൻ കഴിയാത്ത കാര്യങ്ങൾ അറിയിച്ചതിന് very very thanks
😊👍🏼
👍🏻 very good presentation.
Thanks bro
😊👍🏼
ഹലോ ചേട്ടാ... Onion peel extract, cocunut water, rice water etc... എത്ര വെള്ളത്തിൽ ആണ് നേർപ്പിച്ചത്? അതുപോലെ ആ നേർപ്പിച്ച സൊല്യൂഷൻ ഇലകളിലും തണ്ടിലും സ്പ്രൈ ചെയ്യണോ? അതോ വേരിൽ മാത്രം ആണോ സ്പ്രൈ ചെയ്യേണ്ടത്?
3 ഇരട്ടി
വേരിൽ മാത്രം
Ee video eniku ishtamayi
Thank you😊
Useful information 🎉🎉
😊👍🏼
എല്ലാsentance ൻ്റെയും തുടക്കത്തിൽ എന്തിനാണ് ഒരു "So" ? വളരെ അരോചകം
Very good idea Thank you Thank you
😊👍🏼
🙏എത്ര നേരം കൊണ്ട് ഈ പറഞ്ഞത് തന്നെ പറയുന്നു, ആവശ്വ തിന്നു മാത്രം പറ
❤❤❤നന്നായിട്ട് വിശദീകരിച്ച് തന്നു🎉🎉🎉😊
😊
Very useful explanation. Thanks a lot.
😊
Sthalam evidanu
Tvm
Good presentation
Thank you
Useful video...
😊👍🏼
Thanks for the discription..
😊👍🏼
Onnu vegam paranjutheerkkamo
🙏🏼
ചുമ്മാ വലിച്ചു നീട്ടി.. പറഞ്ഞത് തന്നെ വീണ്ടും പറയുന്നു
🙏🏼
കാത്തിരുന്ന വീഡിയോ 🎉താങ്ക്സ്
😊👍🏼
Good information ❤
😊👍🏼
Angane Remesh pisharodye neritt kandu Thank you for your good informations njan one year ayitte uloo orchid valarthan thudangiyitt
Vilkkanundo
ഇല്ല
Flowering plants sale undo
ഇല്ല
Do you sell the yellow one.
No
Floweringinu entha cheyyendathu
കൃത്യമായ ഇടവേളകളിൽ വളം കൊടുക്കുക (ആഴ്ചയിൽ 2 തവണ കൊടുത്താൽ നല്ലത് )
ആവിശ്യത്തിന് സൂര്യപ്രകാശം ഉണ്ടോ എന്ന് നോക്കുക (3 മണിക്കൂർ വെയിൽ കിട്ടിയാൽ നല്ലത് )
കരി മാത്രം ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?, ഓർക്കിഡിന് കൊടുക്കേണ്ട ഏറ്റവും നല്ല വളം ഏതാണ്
Phaelenopsis potting onnu idane bro..
Sure👍🏼
Super 👍 നമുക്ക് ഒചിന്റെ ശല്ല്യം എങ്ങിനെ. അവിടെ ഉണ്ടാകാറുണ്ടോ.. അതിനു എന്താണ് ചെയ്യുന്നത്....
ഉണ്ട് ഉപ്പിലിട്ടു കൊല്ലും
അങിനെ തന്നെ ആണ് ഞാനും ചെയ്യണേ.. മരുന്ന് ഒന്നും ഇല്ലന്ന് തോന്നണുലെ.. 👍
Fertilizer കൂടി പറയാമോ
Sure
Bro ee kari marketil ninnum vangichathano atho veettil thanne indakkiyathano?
Njan ivide vangikkunna kari valare cheruthanu almost podinja pole.
Vangichathanu bro
Chedi nadaan ulla kari ennuparanju marketil kittunathu cheriya size kari ആണ്
Hotelil cooking ayi upayogikkunna valya size kari anu njan upayojikkunnathu.
Plantinu kannu thattiyathaa first flower ayi kannichille 4 month back🥰
ചിരട്ട കരി ഉപയോഗിച്ച് pot ചെയ്യാൻ പറ്റുമോ
ദിവസവും വെള്ളം ഒഴിക്കണോ?
Yes, കരി ആണെങ്കിൽ daily വെള്ളം ഒഴിക്കണം
@@myorchidstories Thank you
So super presentation 🎉
😊👍🏼
Nalla karikatta evidunna kittua, njan vagiyath podi polatheya kittiyath
Market il chedikkidunna kari ennu paranjaal cheriya kari anu kittunnathu hotel il use cheyyunna kari anu valuthu
മരക്കരി ആണ് ഇത്
പുതിയ ഐഡിയ കിട്ടി. വളരെ നല്ല ഐഡിയ ആയി തോന്നുന്നു
👍🏼
ആരെയും പൂർണ്ണമായി വിസ്വസിക്കണ്ട
😊👍🏼
👍👍
😊
🙏🙏🙏
😊🙏🏼
പറഞ്ഞു തീർക്കൂ..
ഒരു doubt. ഇത്രയധികം മീഡിയം ആവശ്യമുണ്ടോ 🤔
Plant നേരെ നിൽക്കുന്ന രീതിയിൽ മീഡിയം ഇടുക
Plant sale undo
@anjalikishor1083 ഇല്ല
Soap
ഞാനും ഇപ്പോൾ പഴയ പ്ലാന്റ്സ് ഒക്കെ റിപ്പോട് ചെയ്തുകൊണ്ടിരിക്കുകയാണ്.
👍🏼
ടെൻഡ്രോബിയം ഫ്ലവർ തീർന്നു കഴിഞ്ഞാൽ ആ cane കട്ട് ചെയ്തു മാറ്റുന്നതാണോ നല്ലത്. ചുവട്ടിൽ പുതിയ തൈ മുളക്കുന്നും ഉണ്ട്. എന്തു ചെയ്യണം എഞ്ഞ് പറഞ്ഞു തരുമോ
Cane (stem) കട്ട് ചെയ്യേണ്ട, flower കഴിഞ്ഞ spike കട്ട് ചെയ്യാം
VGood❤
😊👍🏼
💚😍
😊
മിനിയെച്ചർ ന് വലിയ പൂക്കൾ ഉണ്ടാകുമോ.
Yaya compactum മറ്റു miniature plants വെച്ച് നോക്കുബോൾ അൽപ്പം വലിയ flowers ആണ്
കരി മാത്രം മതിയോ
Number kittiyal kollamayirunnu
എത്ര കണ്ടാലും വീടും കാണും
😊
സൂപ്പർ വിവരണം❤❤❤❤❤🥳🥳🎉🎉🎉🎉🎉🎉👌🏻
😊
👍🏻
👍🏼
നന്നായിട്ട് ഫ്ലവർ ചെയ്തു കൊണ്ടിരുന്ന എന്റേ പ്ലാൻ ന്റിന്റെ അവസ്ഥയും ഇത് തന്നെ 😢😢
Repot ചെയ്തു നോക്
ഒരു ടെൻഡ്രോബിയും തൈ വെച്ച് അത് വളർന്നു spike വരാൻ എത്ര മാസം എടുക്കും
6 months to 1.5 years
ചിരുട്ട കരി ഉപയോഗിക്കുമോ
ചിരട്ട കരിയേക്കാൾ നല്ലത് വലുപ്പമുള്ള മര കരിയാണ്.
So:: അപ്പം😂😂
Avoid so.
Okay👍🏼
മൊട്ട് വരാറാകുമ്പോഴേക്കും ചെടിയുടെ കൂമ്പ് അടഞ്ഞു പോകുന്നു. പിന്നെ മൊട്ട് വരുന്നില്ല. എന്തു ചെയ്യണം
Valichu neettathe kaaryam para
🙏🏼😊
bud വിരിയാറായ ശേഷം yellow colour വന്നു കൊഴിഞ്ഞു പോകുന്നു. എന്തായിരിക്കും?
th-cam.com/video/Zub9kvLx3QM/w-d-xo.html
@@myorchidstories Thankyou..Good information..
@ajilkurup3339 😊👍🏼
So many so s😊
😊
നല്ല അറിവ്, So എന്ന വാക്ക് വീക്നെസ് ആണെന്ന് തോന്നുന്നു
😂😂😂
Repetions.!!
ഇവിടെ മൊട്ടല്ലാം എന്തോ പ്രാണി വരുമ്പോൾ തന്നെ കളയുന്നു
അത് ഒരുതരം വണ്ടാണ് orchid beetles
@myorchidstories എന്താ മരുന്ന്
Admire spray ചെയ്താൽ മതി
So, so, so, so
🙏🏼
ഈ സോസോ ഒഴിവാക്കുക
Okay
Please avoid so so so so
Okay😊👍🏼
ഞാൻ ഇതുപോലെ കരിയിൽ വെയ്ക്കുമ്പോൾ വേര്പിടിച്ച് വരാൻ സമയംപിടിക്കുന്നു എന്താ ചെയ്യുക വേര് വരാൻ
Video ൽ പറഞ്ഞപോലെ ചകിരി കൂടെ വെക്കുക
Daily വെള്ളം കൊടുക്കണം
ഒരു മാസം ആകുബോൾ വേര് വരും
So,so,so,so. ഇത്രയും വലിച്ചു നീട്ടിയ വിഡിയോ ഇതുവരെ കണ്ടിട്ടില്ല. സോ,സോ,സോ.
Bud പ്രാണി വന്ന് തിന്നുന്നു
Admire spray ചെയ്താൽ മതി
വെറുതേ വലിച്ചു നീട്ടി പറയരുതേ... പ്ലിസ്
സോ കുറച്ച് കൂടിപ്പോയി
🙏🏼
Please come to the point !
വെറുതെ വലിച്ചുനീട്ടല്ലേ, 'So' repeating many time causing boring.... Tnx
Okay👍🏼
Veruppikkalle
Enthannu veruppichathu
So long explanation. No need
🙏🏼
ഇത്ര അധികം so എന്തിനാ പറയുന്നെ
Very poor presentation
Yes I know