നല്ല അവതരണം. ലളിതമായി പറഞ്ഞു. നന്നായി ഇഷ്ടപ്പെട്ടു. ചെറിയ ഒരു അസൂയയും തോന്നി. ആനി ചേച്ചിയോട്. കാരണം ഇത്രയും നന്നായി പരിപാലിക്കുന്നുണ്ടല്ലോ ചെടികളെ. നന്നായിരിക്കട്ടെ. എല്ലാം❤❤❤
Hi Ms. Annie you have a very nice garden. Keep up your efforts. I would like to know about the pots that you are using for orchid plants. Is it cement pots?
ഓർക്കിഡ് പ്ലാന്റുകളെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നതിനും, സംശയങ്ങൾ തീർക്കുന്നതിനും പ്ലാന്റ് വാങ്ങിക്കുന്നതിനും ഈ താഴെ കൊടുക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്. Contact number : Annie Sebastian 99619 44054 Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
ചേച്ചി ഒരു സംശയം ഉണ്ട് എൻ്റെ ഓർക്കിഡ് പൂക്കളിലെ മൊട്ടുകൾ കൊഴിഞ്ഞ് പോകുന്നു ഒരു പൂവ് മാത്രം വിരിയും ബാക്കിയുള്ളത് വളരാനും സമ്മതിക്കാതെ ഏതോ ജീവി നീര് ഊറ്റിക്കുടിക്കു കയും വളർച്ച മുരടിക്കുകയും ചെയ്യുന്നു പ്രതിവിധി പറയാമോ?
ഇടക്കിടെ ഇത് പോലെ video ഇടണം ട്ടോ 🎉❤🎉 സ്വര്‍ഗീയാ നുഭവം ,,, മറ്റൊന്നും പറയാനില്ല ,,, ചിട്ടയായ പരിചരണം ആവശ്യമായ orchids ഇന്റെ മനോഹരമായ ഉദ്യാനം .. കാണാന്‍ വരാൻ വല്ലാത്ത ആഗ്രഹം ആണ്..അതിനും ഒരു ഭാഗ്യം വേണം .. എനിക്കും ഉണ്ട് കുറേ orchids collections , എന്നാലോ ചിലത് ചില മാസങ്ങളില്‍ ഇടയ്ക്കിടെ മാത്രമേ പൂക്കള്‍ തരുന്നുള്ളൂ 😢Climate um അത്ര പറ്റുന്നില്ല എന്നു തോന്നുന്നു 😊

ചേച്ചി ചാനൽ തുടങ്ങുന്നു എന്ന് അറിഞ്ഞിൽ ഏറ്റവും കൂടുതൽ ഉപകാരം എന്നെ പോലെയുള്ള വിട്ടമ്മമാർക്ക് ആണ് ഈശ്വരൻ ചേച്ചിയെ അനുഗ്രഹിക്കട്ടേ
14:39 😅
ചേച്ചി വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു തന്നു.
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
ഒരു ദിവസം വരാം മുക്കാറൂ വാങ്ങുവാൻ 👍🏻👍🏻
❤️❤️
ഒച്ചിനെയും എട്ടുകാലി യുടെ
ശല്ലൃം ഇവയുടെ മരുന്ന് പറഞ്ഞു തണതിന് നന്നി.
Good bless you 🎉🎉🎉🎉
കാണുമ്പോൾ അസ്സുയ തോന്നുന്നു best of luck
നന്നായിട്ടുണ്ട് 👌👌ചേച്ചിയുടെ പ്ലാൻഡ് കാണുന്പോൾ മനസ്സുനിറയും ❤
Thank you
വളരെ സന്തോഷം ചാനൽ തുടങ്ങിയതിന്, ഞങ്ങൾക്ക് പുതിയ അറിവുകൾ കിട്ടുമല്ലോ, എല്ലാവിധ ആശംസകളും നേരുന്നു👍🏼
Thank you
നല്ല അവതരണം. ലളിതമായി പറഞ്ഞു. നന്നായി ഇഷ്ടപ്പെട്ടു. ചെറിയ ഒരു അസൂയയും തോന്നി. ആനി ചേച്ചിയോട്. കാരണം ഇത്രയും നന്നായി പരിപാലിക്കുന്നുണ്ടല്ലോ ചെടികളെ. നന്നായിരിക്കട്ടെ. എല്ലാം❤❤❤
എന്തു ഭംഗിയാ കാണാൻ അടിപൊളി👍😀
സൂപ്പർ ❤❤❤
എല്ലാം നന്നായി പറഞ്ഞു തരുന്നുണ്ട്. താങ്ക്സ് ❤️
ഓർക്കിഡ് മഴക്കാല പരിചരണം സമ്പൂർണ്ണ വിവരണമാണ് ഈ വീഡിയോ. കണ്ടവർ ആവശ്യക്കാരിലേക്ക് ഷെയർ ചെയ്യൂ.
Thank you
ചേച്ചി സൂപ്പർ ❤❤
Thank u❤❤
Chechy nalla bangiyud.all the best
ചേച്ചി.... എന്താ ഭംഗി... സമ്മതിച്ചു ❤🤝🙏എനിക്ക് ഒരേഒരു മുക്കാറാ ഉണ്ട് നല്ല പൊങ്ങി ഇതുവരെയും പൂ ഇട്ടിട്ടില്ല.... ചേച്ചി.... Sale ഇല്ലേ ചേച്ചിക്ക്..... ചെടിച്ചട്ടിയിൽ ആദ്യമായി കാണുവാ.... Orkid
If you can write a book on orchid care and propagation it is good
Beautiful collection Annie👏🏻👏🏻👍🏻
Thank you
Congratulations chechi.
Adeypoly kanan nalla bhangi
Excellent presentation👌🏻👌🏻
Gd presentation 👌
Chechi are u using only charcoal as potting mefium for all type of orchids also could you tell about ground orchid potting medium
വളരെ നല്ല അവതരണം.
❤thanks chechy
Welcome 😊
Dendrobium seedling potting മുതൽ flower വരുന്നതു വരെ ഉളള care series പോലെ ചെയ്യുമോ
Amazing
👍🏽👍🏽
soooper orchid garden.very informative video
Thank you
Thanks
Hi Ms. Annie you have a very nice garden. Keep up your efforts. I would like to know about the pots that you are using for orchid plants. Is it cement pots?
Annue very beautiful garden. Trying to come there anytime if possible.
Super madam...❤❤
Thank you
Beautiful
Tanku ചേച്ചി ende എല്ലാം ഡൗട്ടും മാറി
Fertilizer evidunna vagunne
അടിപൊളി 🥰🥰🥰👍🏻
Thank you
Madam,
Venda ചെടി ഇതുപോലെ ചട്ടിയിൽ നടാമോ?
Very nice
Thanks
വീഡിയോ വളരെ ഇഷ്ടമായി. Thank you so much ❤
Thank you
Beautiful video ma'am.
Want to know how to pot vandas
മുൻ എപ്പിസോഡ് ലിങ്ക് ഡിസ്ക്രിപ്‌ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്
Mokkaro red plant price
❤ All the best
super 👍👍👍❤❤❤
Beautifulflowers.
Thank you
ചേച്ചി ദേന്ദ്രോഡിയം പ്ലാൻ്റ് കുറിച്ച് ഒരു വീഡിയോ ഇടണം.അടുപോലെ flowering eppoyanennum,fertilising engane ആണെന്നും പറയണം
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
Chechi NPK 20 20 20 +te evidunnu kittum.onnu parayamo
Super 👏🏼👏🏼👏🏼👌🏼👌🏼❤️🥰
👍👍👍
Thank you
Where is this beautiful garden.
ഓർക്കിഡ് പ്ലാന്റുകളെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നതിനും, സംശയങ്ങൾ തീർക്കുന്നതിനും പ്ലാന്റ് വാങ്ങിക്കുന്നതിനും ഈ താഴെ കൊടുക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
Adipoli
ചേച്ചി ഇനിയും വീഡിയോ ഇടണേ.,🌹
👍
👍🏽
Where shall we get these Isralian fertilizers
Karievidayvedikkan. Kittum
ആ വളങ്ങളുടെ പേര് ഒന്ന് ഡിസ്ക്രിപ്ഷൻ ബോക്സ് ഇൽ കൊടുക്കാമോ pls Mam 🙏🏼
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
ചേച്ചി orchid sale ചെയ്യുന്നുണ്ടോ?@@AnnieOrchids_2024
ഞാൻ സൗദിയിൽ ആണ് ജോലി നട്ടിൽ വരുമ്പോൾ
ഒർക്കിഡ് തൈകൾ തരുമോ ? അതിൻ്റെ വില തരം നിങ്ങളുടെ ഗാർഡൻ കണ്ട് എനിക്ക് ഓർക്കിഡ് വളർത്താൻ കൊതി ആയി❤
വരുമ്പോൾ ഈ നമ്പറിൽ കോൺടാക്ട് ചെയൂ.99619 44054
ചേച്ചി super 🥰🥰
Super
ഞാന്‍ chechide വീട്ടില്‍ വന്നിട്ടുണ്ട്, എന്റെ നാട് Avittathur ആണ്
Avide anu annu paranju tharamo
ചേച്ചി ഒരു സംശയം ഉണ്ട് എൻ്റെ ഓർക്കിഡ് പൂക്കളിലെ മൊട്ടുകൾ കൊഴിഞ്ഞ് പോകുന്നു ഒരു പൂവ് മാത്രം വിരിയും ബാക്കിയുള്ളത് വളരാനും സമ്മതിക്കാതെ ഏതോ ജീവി നീര് ഊറ്റിക്കുടിക്കു കയും വളർച്ച മുരടിക്കുകയും ചെയ്യുന്നു പ്രതിവിധി പറയാമോ?
കൊതുക് കുത്തിയിട്ടാണ് പോകുന്നത്
കൊതുക് കുത്തിയിട്ടാണ് പോകുന്നത്
Price
Orchid i ayachutharumo, plant nte cash ethrayanu.
Contact cheu
Chechiii super❤❤❤
Hdregen peroxidne ്ന് പകരം saf പുരട്ടി ചെടി cut ചെയ്താൽ മതിയോ ?
വിളിക്കാമോ
Chedi tarumo
E marunninte link ayakamo
Long video il kaanikunnund
Manure names description box add please
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
Hydrogen peroxide nu പകരം സാഫ് ആയലും.മതിയോ
New subscriber
Thank you
ചേച്ചി ഹൈഡ്രജൻ പെറോക്സൈഡ് എത്ര അളവിൽ കലക്കുന്നത്
Njaum orchid s valarthunud
Nice to see your orchid s
Yes, thanks
മഴക്കാലത്ത് കെമിക്കൽ വളങ്ങൾ എത്ര ദിവസം ഇടവിട്ട് കൊടുക്കണം?
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
ചേച്ചി uv ഷീറ്റിന്റേം അതിന്റെ ചിലവും ഒക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യുമോ
Funghicidente name parayumo
വീഡിയോ മുഴുവൻ കാണാമോ
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
ചേച്ചി റൂട്ട് പിടിപ്പിക്കുന്നത് എങ്ങിനെ യാണെന്ന് ഒന്ന് പറഞ്ഞു തരാമോ
മുൻ വിഡിയോകളുടെ ലിങ്ക് Discription ബോക്സിൽ കൊടുത്തിട്ടുണ്ട്.
ഇടക്കിടെ ഇത് പോലെ video ഇടണം ട്ടോ 🎉❤🎉 സ്വര്‍ഗീയാ നുഭവം ,,, മറ്റൊന്നും പറയാനില്ല ,,, ചിട്ടയായ പരിചരണം ആവശ്യമായ orchids ഇന്റെ മനോഹരമായ ഉദ്യാനം .. കാണാന്‍ വരാൻ വല്ലാത്ത ആഗ്രഹം ആണ്..അതിനും ഒരു ഭാഗ്യം വേണം .. എനിക്കും ഉണ്ട് കുറേ orchids collections , എന്നാലോ ചിലത് ചില മാസങ്ങളില്‍ ഇടയ്ക്കിടെ മാത്രമേ പൂക്കള്‍ തരുന്നുള്ളൂ 😢Climate um അത്ര പറ്റുന്നില്ല എന്നു തോന്നുന്നു 😊
തീർച്ചയായും
Farm visit chaiyan pattumo
Yes. Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
അവിടത്തൂര് എവിടെ ആണ് വീട്
Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
Adi pol i
Beena mathew
👍🏽👍🏽
👌🏻👌🏻👌🏻
Thank you
Chrchee sale undo
Su per
മൺചട്ടിയിലാണോ വെക്കുന്നത്
Mokkaro plant sale undo
Cattingstharumo.
Annie Sebastian 99619 44054
Verinu mukalil karyidande
വിളിക്കാമോ
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
Ende kayyil 12 mokkara undu pookkalonnum undakunnilla chechi
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
Online sale undo chechi
Orkid plant sale ne undo?
ഓർക്കിഡ് പ്ലാന്റുകളെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നതിനും, സംശയങ്ങൾ തീർക്കുന്നതിനും പ്ലാന്റ് വാങ്ങിക്കുന്നതിനും ഈ താഴെ കൊടുക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
By post ayachu tharamo.
Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
❤❤❤😊
❤
ഇതിന്റെ തൈകൾ കിട്ടുമോ വില എന്താണ്
Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
B 6:48 @@AnnieOrchids_2024
Sale cheyyunnundo
Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.
Hole illatha chattiyil valaro
വിളിക്കാമോ
എനിക്ക് കുറച്ചു ചെടി വേണം നമ്പർ ഇടുമോ ചേച്ചി വിളിച്ചു വരണം അതിനു ആണ്
ഇരിങ്ങാലക്കുടയിൽ എവിടെയാണ്
Avittathur
സംശയങ്ങൾക്ക് ഈ നമ്പറിലേക്കു വിളിക്കുക.Annie Sebastian 99619 44054
Chechi koche ഈ ചെടി ഒന്ന് കാണാൻ പറ്റുമോ
Seedlings sale undo
ഉണ്ട്
ഇത്രയധികം രാസ വളവും രാസ കീടനാശിനിയും ഉപയോഗിച്ചാൽ ദോഷമല്ലേ?
Price paranjilla
Contact number : Annie Sebastian 99619 44054
Address : Near Avittathur Mahadeva Temple, Irinjalakkuda, Thrissur.