#BBMS5Fights

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #BBMS5Fights "ഗതിയില്ലാത്തവളെന്ന് പറയാൻ നീ ആരാടാ .." അഖിലിനെതിരെ പൊട്ടിത്തെറിച്ച ശോഭ
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

ความคิดเห็น • 877

  • @maluprasanth5115
    @maluprasanth5115 ปีที่แล้ว +1389

    ശോഭ നല്ല gamer ആണ്‌ സ്ട്രോങ്ങ്‌ ആണ്‌ പക്ഷെ പുള്ളിക്കാരി തോൽവിയൊന്നും ഒരിക്കലൂണ് അംഗീകരിക്കില്ല എപ്പോഴും പുള്ളിക്കാരിക്ക് തന്നെ ജയിക്കണം

    • @Kashmi1523
      @Kashmi1523 ปีที่แล้ว +54

      അതൊരു ഈഗോ ആണ്

    • @fayiza8813
      @fayiza8813 ปีที่แล้ว +8

      ​@@Kashmi1523 athe

    • @Yadhu127
      @Yadhu127 ปีที่แล้ว +7

      Raneeshede baatha kerikkanumm😄

    • @mayaraju2920
      @mayaraju2920 ปีที่แล้ว

      Yes

    • @Halima_farshad1
      @Halima_farshad1 ปีที่แล้ว +4

      what about akhil..

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +773

    ശോഭ നന്നായി game ചെയ്യുന്നുണ്ട് 🔥
    തോൽവി കൂടി അംഗീകരിച്ചു മുന്നോട്ട് പോയാൽ നല്ലതായിരുന്നു 👍🏻

    • @ansiya3100
      @ansiya3100 ปีที่แล้ว +2

      Jimin nthaanu biggbossil karyam😅

    • @hdjdjdjdhgyehehheiaioakakkama
      @hdjdjdjdhgyehehheiaioakakkama ปีที่แล้ว +2

      Ithe ollo panni....😮

    • @psc_revision_book_
      @psc_revision_book_ ปีที่แล้ว +9

      തോൽവി സമ്മതിക്കാത്തതല്ല പൊട്ടാ.. അഖിലും വിഷ്ണുവും ഗ്രൂപ്പ് ആയിട്ട് കളിച്ചാണ് Task വിൻ ചെയ്യുന്നത്. മറ്റുള്ളവർ അവരെ ടാർഗറ്റ് ചെയ്യുന്നില്ല. ശോഭയ്ക്കാണെങ്കിൽ ഒറ്റയ്ക്ക് അവരെ പൊളിക്കാനും പറ്റുന്നില്ല. അങ്ങനെ ആണെങ്കിൽ പിന്നെ ഗെയിം കളിക്കുന്നത് എന്തിനാ..

    • @purplebutterflybtsart8470
      @purplebutterflybtsart8470 ปีที่แล้ว +1

      @@psc_revision_book_ game manasilayi njan shobhayude oru character paranjathanu

    • @purplebutterflybtsart8470
      @purplebutterflybtsart8470 ปีที่แล้ว +1

      @@ansiya3100 ellavareyum onnu kanan vannatha 😌💜

  • @sujithm3352
    @sujithm3352 ปีที่แล้ว +107

    Sobhaaaa❤❤❤❤❤❤❤❤❤

  • @user-zq5bd7ns9m
    @user-zq5bd7ns9m ปีที่แล้ว +280

    Sahikkunnathinum Oru Paridhi okke ille!
    Full Support for Shobha ❤️

  • @majithamaaj7081
    @majithamaaj7081 ปีที่แล้ว +113

    SHOBA❤

  • @Veena-s5u
    @Veena-s5u ปีที่แล้ว +60

    ശോഭ ❤❤❤❤🥰🥰🥰

    • @allinall8312
      @allinall8312 6 หลายเดือนก่อน

      Ommbikooo

  • @roshan45695
    @roshan45695 ปีที่แล้ว +330

    ശോഭ ഒരു ലേഡി ആയത് കൊണ്ട് ആണ് വേണ്ടത്ര സ്വീകാര്യത കിട്ടാത്തത്, ഇത് പോലെ സാഗർ കളിച്ചിരുന്നേൽ ഇപ്പോ സാഗർ ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കിയേനെ ഓരോ മാക്രികൾ

    • @Iwgwfd
      @Iwgwfd ปีที่แล้ว +9

      as a soba fans ഉണ്ടലോ നീ kandile😊

    • @Vigneshvikku123
      @Vigneshvikku123 ปีที่แล้ว

      ​@@Iwgwfd രായവിന്റെ അടിമകൾ സമ്മതിക്കില്ലല്ലോ

    • @zeenutty8601
      @zeenutty8601 ปีที่แล้ว +13

      യെസ്. അതിനൊക്കെ ഹിന്ദി തമിഴ് അവർ ജന്റെർ നോക്കില്ല 😌

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว +12

      Sthyam aanu evde ladiesn support kuravanu .akhil okke enthokkaya kanich koottunn ennit avark nalla fans und

    • @Muthupandising
      @Muthupandising ปีที่แล้ว

      Da monuse army thodangittund🔥🔥🔥
      Soba chechi flower allada fire aada 💥💥💥🔥

  • @simham5056
    @simham5056 ปีที่แล้ว +306

    Akhil: "ഈ ഗതി കെട്ടവളുടെ കൂടെ ഞാൻ ഇനി ഗെയിം കളിക്കില്ല"
    Shobha: "Nee aareda chette enne anagne vilikkan"
    Le akhil : ha umfi kitti😒
    Shobha pwoli 🤣🔥
    Akhil Annan paranja mass mattullavar paranja churuli aaki kalayum 😆

    • @aswing2706
      @aswing2706 ปีที่แล้ว +53

      ആ ഇനി നാളെ അഖിൽ തെറി വിളിക്കുമ്പോ, അയ്യോ ടോച്ചിക് ഓടി വരണെ എന്നു പറഞ്ഞു കരഞ്ഞോണ്ട് വരരുതെ😂😂😂.

    • @dheerajm.k5466
      @dheerajm.k5466 ปีที่แล้ว +3

      😂

    • @Iwgwfd
      @Iwgwfd ปีที่แล้ว +20

      അപ്പൊ ശോഭക്ക് എന്തും വിളിക്കാലോ അല്ലെ...😂😂😂 iron lady യുടെ real charecter പുറത്തു വരുന്നുണ്ട് 😊...

    • @Vigneshvikku123
      @Vigneshvikku123 ปีที่แล้ว +19

      ​​@@Iwgwfd എത്ര വന്നാലും അഖിലിന്റെ അത്ര വിഷം അവളുടെ ഉള്ളിൽ ഇല്ല akhilin പറ്റിയ പേര് ചെറ്റ😊

    • @adwaithkrishna1773
      @adwaithkrishna1773 ปีที่แล้ว +8

      Shiju ഇഡിയറ്റ് എന്നുവിളിച്ചപ്പോൽ അയാളുടെ വീട്ടിൽ ഉള്ളവരെ വിളിക്കാൻ പറഞ്ഞു അലൂമിനിയം ലേഡി, ഇപ്പോൾ ശോഭയോട് തിരിച്ചു അഖിൽ അങ്ങനെ വീട്ടിൽ പോയി വിളിക്കാൻ പറഞ്ഞിരുന്നെങ്കിൽ ശോഭ അവിടെ കരഞ്ഞു മെഴുകിയേനെ

  • @sujithm3352
    @sujithm3352 ปีที่แล้ว +67

    Sobha❤❤❤❤❤❤❤❤❤❤❤❤

  • @abdulnasifelayedath1803
    @abdulnasifelayedath1803 ปีที่แล้ว +289

    Shobhakk enthorum kuttangala... Shobha...✨✨the real n individual player.... 🔥✨

    • @richutom7169
      @richutom7169 ปีที่แล้ว +6

      Pr aanalo lady churuli

    • @abdulnasifelayedath1803
      @abdulnasifelayedath1803 ปีที่แล้ว +6

      @@richutom7169 Antham fans pr analle... Mongandatto... A b housil ulla active allathadaya ella playersinodum ishttam... Anganeyan game enjoy cheyya.....

    • @fasnajinu5819
      @fasnajinu5819 ปีที่แล้ว +4

      ശോഭക്ക് കുറ്റങ്ങൾ വരുന്നത് ചെയ്യില്ല എന്ന് പറയുന്ന കാര്യം ചെയ്യുമ്പോ ആണ് absolutely she is real and strong player, but തോൽവി അംഗീകരിക്കില്ല 🥴

    • @abdulnasifelayedath1803
      @abdulnasifelayedath1803 ปีที่แล้ว

      @@fasnajinu5819 avide aran thikanjavarayittullath... Ellavarum kanakkan... Avarokke thett cheithalum ath nyayeekarikkanum supportccheyyanum avarkk groupkalum und... Pakka groupism Shobhayod kanikkunnu... Njan arudeyum fan alla... But Nadirayum Shobhayum ottakk ninn kalikkunnavaran... ✨❤ aa inganeyokke thanneyalle ee game... Athinalle different ayittullavare kond varunne... Enganeyayalum enjoy the game.... 🤗

  • @rajirc4733
    @rajirc4733 ปีที่แล้ว +88

    Shobha🔥🔥🔥🔥

  • @simham5056
    @simham5056 ปีที่แล้ว +210

    പോവും തോറും അഖിൽ മാരാർ ഒരു വിഷം ആണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് ഇരിക്കുന്നു. താങ്ങാൻ ഒരു ഗ്രൂപ്പ് ഇല്ലേൽ മാരാർ വെറും തോൽവി ഇപ്പോ ഗ്രൂപ്പ് ഉണ്ടായിട്ടും തോൽവി ആവുന്നു.👍
    സഹിക്കുന്നതിനും ഒരു Limit ഒക്കെ ഉണ്ട് ശോഭയ്ക്ക് ഫുൾ സപ്പോർട്ട്💯🔥

    • @jijipraj2618
      @jijipraj2618 ปีที่แล้ว +15

      അഖിലിന് വേണ്ടി അയാളുടെ ഗ്രൂപ്പിൽ ഉള്ളവർ സ്വയം തോൽവി ഏറ്റുവാങ്ങുന്നു.

    • @simham5056
      @simham5056 ปีที่แล้ว +5

      ​@@jijipraj2618 anagnem kurach viddikal🥴

    • @seeniyashibu389
      @seeniyashibu389 ปีที่แล้ว +11

      ജീവിതത്തിൽ ഒന്നുമാകാത്ത തോൽവിയാണ് അയാൾ... പിന്നെ ഇവിടെ മാത്രം തോൽവി എന്ന് വിചാരിക്കണ്ട... ഷിജു ഇല്ലെങ്കിൽ മാരാർ.... "0"...

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว +1

      Sathyam innathe game ath kaanam .ayal thottal evidayum illatha njayam

    • @blessenjohn300
      @blessenjohn300 ปีที่แล้ว +2

      Marar powli.
      കിടു ആണ്. The complete package

  • @amspoker9476
    @amspoker9476 ปีที่แล้ว +358

    ശോഭ ഒരു സ്‌ട്രോങ് പ്ലേയർ ആണ്....
    🔥🔥🔥ശോഭ....

    • @vpkviv
      @vpkviv ปีที่แล้ว +9

      ഉണ്ടായാണ്.. Gamer എന്ന പേരുപോലും പറയാൻ ആവില്ല അവളെ.. തോൽവി അംഗീകരിക്കാത്തവൾ

    • @Nayana_5
      @Nayana_5 ปีที่แล้ว +2

      Shobha ❤❤

    • @shibinsonu
      @shibinsonu ปีที่แล้ว +1

      Andi Aaaahn🤢🤢🤢

    • @AparnaKv-b1u
      @AparnaKv-b1u 3 หลายเดือนก่อน

      Verum chavaranu...

  • @allwynshaji8769
    @allwynshaji8769 ปีที่แล้ว +134

    Shobha 🔥

  • @anupamarajeev4511
    @anupamarajeev4511 ปีที่แล้ว +185

    തെറി വിളിക്കുന്നത് mass ഒന്നും അല്ല അതിപ്പോ അഖിൽ ആയാലും ശോഭ ആയാലും 🚶🏽‍♀️

    • @love78645
      @love78645 ปีที่แล้ว

      നീ purple അല്ലെടീ

    • @anupamarajeev4511
      @anupamarajeev4511 ปีที่แล้ว +1

      @@love78645 അല്ലടാ

  • @niluniya4926
    @niluniya4926 ปีที่แล้ว +430

    തെറ്റ് ചെയ്തത് അഖിലും കൂടി ആണ്, എന്നിട്ട് നൈസ് ആയി ശോഭയുടെ തലയിൽ ഇടുന്നു,അഖിലിന്റെ തെറ്റ് ലാലേട്ടൻ കാണിച്ചു തന്നിട്ട് പോലും, അതിനു ആർക്കും കുഴപ്പമില്ല,

    • @vishnudileep4209
      @vishnudileep4209 ปีที่แล้ว +32

      Avar ellrum koodi aanu chythe..pakshe Shobha ivde victim card kalichu.. atha akhil choiche

    • @dhanyaachuthan3636
      @dhanyaachuthan3636 ปีที่แล้ว +9

      Sathyama ennit ee akhil thanne onnum ariyatha reethiyil ith double stand aanennu paranju 😂

    • @simham5056
      @simham5056 ปีที่แล้ว +7

      Sathyam enthoru avstha aanu. Mandanmar aakkuka annu njanagale 🤢 akhil maarar fans

    • @MARLEYgaming07
      @MARLEYgaming07 ปีที่แล้ว +4

      Akhil ath sammadhichan but ee ishu athalla

    • @rajammavarghese9662
      @rajammavarghese9662 ปีที่แล้ว

      അഖിൽ ഇപ്പോൾ യ്തേരി പറഞ്ഞില്ല ശോഭ ആണ് പറമ്പത്ത് അവൾക്കു മഴത്രമജയിക്കണം

  • @Loushbrand
    @Loushbrand ปีที่แล้ว +173

    Shoba and nadira best players

  • @haiza8407
    @haiza8407 ปีที่แล้ว +16

    Shoba viswanath ❤❤❤

  • @smileyyyyyyyyyy
    @smileyyyyyyyyyy ปีที่แล้ว +51

    Shobha💓❤️

  • @saleenasulfeekar9508
    @saleenasulfeekar9508 ปีที่แล้ว +530

    ശ്രുതിയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ

  • @rifana5739
    @rifana5739 ปีที่แล้ว +73

    Shoba 🎉

  • @muhammedabinasa7248
    @muhammedabinasa7248 ปีที่แล้ว +127

    ശോഭ ഇനി ടോപ് 5 ileielum ഞാൻ അവരുടെ ഫാൻബോയ് ആയി 🥰🥰🥰

    • @aswathyraj5958
      @aswathyraj5958 ปีที่แล้ว +3

      😅 avalanu chetta

    • @ManishaKannu
      @ManishaKannu ปีที่แล้ว +1

      ​@@aswathyraj5958 aval padicha schoolile headmistress aano.

  • @anjanaanu6834
    @anjanaanu6834 ปีที่แล้ว +33

    Shobha🔥❤

  • @a___isha4550
    @a___isha4550 ปีที่แล้ว +184

    ഗതിയില്ലാത്തവൾ എന്ന് പറഞ്ഞാൽ നല്ല വാക്കാണെന്ന ചില blind fans ന്റെ വിചാരം 😂😂അഖിലിന് എന്തും പറയാം ശോഭക്ക് പറയാൻ പാടില്ല 😏😏😏😏

    • @Iwgwfd
      @Iwgwfd ปีที่แล้ว +11

      ചെറ്റ എന്നു പറയുന്നത് ഇന്ന് മുതൽ ശോഭ ഫാൻസ്‌ ഏറ്റെടുത്തിരിക്കുന്നു 😂😂😂

    • @bjagankrishna9264
      @bjagankrishna9264 ปีที่แล้ว +3

      Avare mind your words enne nthine paranje, nere ange theri vilicha pore

    • @dinkan9550
      @dinkan9550 ปีที่แล้ว

      @@Iwgwfd അന്ന് മാറാർ juneisineyum സഗാർനേം തെറി വിളിച്ചപ്പോ വാണിംഗ് കിട്ടിയപ്പോ നിന്റെ ചെവി അടഞ്ഞിരിക്കയിരുന്നോ അഖിൽ മാരാർ fans മാന്യതയെ കുറിച് മാത്രം സംസാരിക്കരുത്

  • @Anishma-bs2tu
    @Anishma-bs2tu ปีที่แล้ว +29

    ശോഭാ❤

  • @jemeelanazar468
    @jemeelanazar468 ปีที่แล้ว +14

    Shoba❤

  • @hameed0504
    @hameed0504 ปีที่แล้ว +83

    ഗതി ഇല്ലാത്തവളെന്ന വിളിക്ക് പറ്റിയ മറുപടി തന്നെയാണ് ചെറ്റ ചേർത്ത വിളി.
    ഒന്ന് മാത്രം തെറ്റാകുന്നത് കൊള്ളാം😂

    • @sanus7883
      @sanus7883 5 หลายเดือนก่อน

      എടാ വാണം നാറി എന്ന് വിളിച്ചു

  • @richu302
    @richu302 ปีที่แล้ว +100

    Shobha ❤️

  • @meeee30
    @meeee30 ปีที่แล้ว +137

    Shobhaaaaa paranjaal ath churuli akhil paranjaal ath mass😡😡😡😡😡

    • @rifana5739
      @rifana5739 ปีที่แล้ว +6

      Athanneee

    • @simham5056
      @simham5056 ปีที่แล้ว +10

      Sathyam 🤢 Maarar enth tholvi aanu

    • @blueangelz23
      @blueangelz23 ปีที่แล้ว +1

      😂😂

  • @Vava-rm8er
    @Vava-rm8er ปีที่แล้ว +54

    ശോഭ ❤️❤️❤️❤️❤️

  • @radiomedia131
    @radiomedia131 ปีที่แล้ว +15

    02:10 exact unni mukundan 😂

  • @marveloustransit6782
    @marveloustransit6782 ปีที่แล้ว +31

    shobha❤

  • @gamer55926
    @gamer55926 ปีที่แล้ว +16

    Shobha kore anubavichath ann . Pavam athinee vendum kore Degrade cheyy ann marar um avnte loka tholvi fansum

  • @jinsy881
    @jinsy881 ปีที่แล้ว +76

    ഗതികെട്ടവൾ എന്ന് marark പറയാമെങ്കിൽ തിരിച്ചു അവൾക്കും പ്രതികരിക്കാം അവൾക് കഴിയുന്നത് പോലെ..

    • @naveenraramparambil7819
      @naveenraramparambil7819 ปีที่แล้ว +2

      Gathiketval original mean ariyumo
      Direction illatha aval ennan
      Exactly correct aan shobhakk budhi illa correct direction ariyala kalikkan
      Ethra deshyam vannalum theri vilikila enn paranja nanmaram aan gathiketval ennal actual Malayalam thil bad word polumala

  • @sreerags3428
    @sreerags3428 ปีที่แล้ว +31

    4:21 ചെറ്റേ 😁🤣😅

  • @its_me_1930
    @its_me_1930 ปีที่แล้ว +45

    Sobha❤❤❤
    Screen space nu Maarar de avashyam illa🤌🏻

  • @fidha5743
    @fidha5743 ปีที่แล้ว +22

    Shobaa poli

  • @roshan45695
    @roshan45695 ปีที่แล้ว +220

    ശോഭ വിളിച്ചത് തെറി ആയിരുന്നു എങ്കിൽ main എപ്പിസോഡ് ഇൽ ബീപ് സൗണ്ട് ഇട്ടേനെ.. ഇത് അവളെ ഗതി ഇല്ലാത്തവൾ എന്ന് വിളിച്ചിട്ട് അല്ലേ 😢

    • @Iwgwfd
      @Iwgwfd ปีที่แล้ว +15

      But ഈ sobha പറഞ്ഞത് അവൾ തെറി വിliക്കില്ല എന്നാണു...അങ്ങനെ പറഞ്ഞിട്ട് തെറി വിളിക്കുമ്പോ ആണ് problem...real character പുറത്തു വരുന്നുണ്ട് wait and cee 😊

    • @anuroy7460
      @anuroy7460 ปีที่แล้ว +3

      Neeyalleda gethi illathavan ennu paranja pore. Actually Shobhayepole oralinte vayil ninnum nammal athu prethishikunnilla.

    • @roshan45695
      @roshan45695 ปีที่แล้ว +1

      @@Iwgwfd തെറി ഇതല്ല 🤣

    • @roshan45695
      @roshan45695 ปีที่แล้ว

      @@anuroy7460 പെണ്ണുങ്ങൾ തന്നെ ആണ് പെണ്ണുങ്ങളുടെ ശത്രു എന്ന് പറയുന്ന ശരി ആ. നീ പറയുന്നത് അവളെ എന്ത് പറഞ്ഞാലും സഹന ശക്തിയിൽ നിക്കണം എന്നല്ലേ

    • @amalrajpc2876
      @amalrajpc2876 10 หลายเดือนก่อน

      ​@@roshan45695പോ നാറീ . ഗതിയില്ലാത്തവൾ എന്ന വിളിക്ക് ഗതിയില്ലാത്തവൻ എന്നു പറഞ്ഞിരുന്നെങ്കിൽ അത് മാരാർ അർഹിക്കുന്നു എന്നു കരുതാം. എന്നാൽ ചെറ്റ പട്ടി നാറി എന്നു പറഞ്ഞാൽ അതെങ്ങനാടാ എരപ്പേ ശരിയാകുന്നത് . ഇത് ശോഭയെയാണ് മാരാര് പട്ടി ചെറ്റ നാറി എന്നു വിളിച്ചിരുന്നെങ്കിൽ ഒരു സ്ത്രീയെ തെറി വിളിച്ച മെയിൽ ഷോവനിസ്റ്റ് പിഗ് എന്നു പറഞ്ഞു കരഞ്ഞേനേ😂

  • @smileyyyyyyyyyy
    @smileyyyyyyyyyy ปีที่แล้ว +22

    Maarar cheythal- yaa mone Mass 🔥🔥🔥🔥ithaan mass ivanaan mass inganavanam ufffffffff parayan vaakkukal illaa
    Shobha cheythaaal -pinne onnum parayanda ahangari, aluminum lady
    Kashtam 😑

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +362

    ശോഭ fire 🔥🔥 mararkk അണ്ണാക്കിൽ കൊടുത്തു

    • @retheeshr738
      @retheeshr738 ปีที่แล้ว

      Myranu😂

    • @soumyabinu4431
      @soumyabinu4431 ปีที่แล้ว +20

      താമസിക്കാതെ ആ തീ അണഞ്ഞോളും

    • @Bharath18503
      @Bharath18503 ปีที่แล้ว +12

      @@soumyabinu4431 marar thoorum 🤣🤣🤣🤣

    • @richutom7169
      @richutom7169 ปีที่แล้ว +11

      Lady churuli

    • @ananduslifetravelvlogs1783
      @ananduslifetravelvlogs1783 ปีที่แล้ว

      @@Bharath18503 തൂറി ഏറിയും ശോഭ maraere 😂😂

  • @mohammedfavasfavas1467
    @mohammedfavasfavas1467 ปีที่แล้ว +7

    Shoba❤❤

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +127

    Shobha clear winner 🏆❤❤❤

  • @its_me_1930
    @its_me_1930 ปีที่แล้ว +74

    Sobha ❤❤
    രായാവിന് എതിരെ സംസാരിക്കുന്നവരെ out ആക്കുന്ന കാലം കഴിഞ്ഞു Marar ഫാൻസേ😅

    • @GuhanNair9
      @GuhanNair9 ปีที่แล้ว +11

      അതെ dr robinte pr കുഞ്ഞുങ്ങൾ ഇപ്പോ shobha fans ayi മാറിയില്ലേ 🤣

    • @arathyanil4280
      @arathyanil4280 ปีที่แล้ว +11

      ​@@GuhanNair9 dr nte fans akhil nu aanu support allathe shobayk alla..🤷

    • @GuhanNair9
      @GuhanNair9 ปีที่แล้ว +5

      @@arathyanil4280 കോപാ dr robin thanne support chyth direct post ഇട്ടു പിന്നാ 😆dr yt channels also😆

    • @soumyabinu4431
      @soumyabinu4431 ปีที่แล้ว

      ഈ പെണ്ണിന് ഭയങ്കര കുന്തളിപ്പ. ഇവൾ ഏതാണ്ടങ് ആണെന്ന് ഉള്ള ഭാവമാ 😡😡😡

    • @arathyanil4280
      @arathyanil4280 ปีที่แล้ว +3

      @@GuhanNair9 ipozhum ayal parayunnathum kettu nadakkuallee??😂

  • @jyothilakshmi5473
    @jyothilakshmi5473 ปีที่แล้ว +7

    🔥Shoba viswanath 🔥

  • @manafpu1142
    @manafpu1142 ปีที่แล้ว +13

    Love u shobha❤

  • @maluprasanth5115
    @maluprasanth5115 ปีที่แล้ว +27

    ജുനൈസ് അഖിലിനെ തന്നെ നോക്കി ഇരിക്കുവാ..... ഇത് അവന്റെ gamine തന്നെ നല്ലത് പോലെ ബാധിക്കും

    • @ronoaddict8296
      @ronoaddict8296 ปีที่แล้ว +3

      No way he is strong

    • @shahidamk2928
      @shahidamk2928 ปีที่แล้ว +1

      അല്ലെങ്കിലും നമ്മുടെ ആ ൾക്കാർക്ക് ബുദ്ധിയുബയോഗിച്ച് കളിക്കാൻ അറിഞ്ഞൂടാ

  • @nishamathews267
    @nishamathews267 ปีที่แล้ว +18

    Well done sobha, it was sooo evident Akhil nd his puppets shiju nd Vishnu are targeting you.

  • @AsnaYasminDreamWorld
    @AsnaYasminDreamWorld ปีที่แล้ว +5

    Junize ❤❤❤❤❤❤

  • @fanofrazi5909
    @fanofrazi5909 ปีที่แล้ว +127

    Shobaye kanan mathram bigboss kanunna njan❤️

    • @Sandeepck-bw4nq
      @Sandeepck-bw4nq ปีที่แล้ว +6

      ഇല്ല അലറൽ pr 😅😅

    • @unaiskareemvlogs
      @unaiskareemvlogs ปีที่แล้ว +5

      അങ്ങനെ എല്ലാ,പെണ്ണ് കെട്ടാത്ത കുറെണ്ണം 😂😂😂

    • @smileyyyyyyyyyy
      @smileyyyyyyyyyy ปีที่แล้ว +5

      ​@@Sandeepck-bw4nq yes njan shobhayude pr aa, shobha bb yil pokunnen thale divasam enikh cash thannirunnu
      🥴

    • @unnonni
      @unnonni ปีที่แล้ว

      😂😂😂😂😂🤣മോഞ്ഞേ 🤣😂

    • @diyavlog8583
      @diyavlog8583 ปีที่แล้ว +2

      അലറൽ pr😂

  • @binithaunnikrishnan9923
    @binithaunnikrishnan9923 ปีที่แล้ว +7

    Shoba the attitude girl

  • @VishnuMediaCafe
    @VishnuMediaCafe ปีที่แล้ว +21

    ഇടയ്ക്കു ജുനൈസ് വരുന്നതാണ് രസം 😅

  • @aminathdidi6853
    @aminathdidi6853 ปีที่แล้ว +12

    Shobhechi ❤❤🔥🔥💯 marar paranja mass mattullavar paranja churuli entha ith fans inde idailum double standardso? 😂😂😂

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว

      Manushyaralle angane pala thettum pattum .ath manasilakkiya pore ith kure fans unde enthakilum vezhaan kaathi nikkauna pole

  • @Mylifeasjk
    @Mylifeasjk ปีที่แล้ว +11

    Chetta nari okke oru teriyano 😂
    Only SOBHA 🥰🔥

  • @AthulyaKs-s1i
    @AthulyaKs-s1i ปีที่แล้ว +7

    Sobha❤

  • @aadarshhaadarshh6259
    @aadarshhaadarshh6259 ปีที่แล้ว +8

    Sobha rock akhil shock

  • @anshidhatk7554
    @anshidhatk7554 ปีที่แล้ว +102

    Shobha is a good player .grouppism കലിക്കുന്നവർക്കാൻ shobha ye യെ accept ചെയ്യാൻ പറ്റാത്തത്

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว +2

      Shoba adipoliyanu .pakshe innalayokke veruthe aa mudiyude case varthanam paranju kulamakkunu

    • @bjagankrishna9264
      @bjagankrishna9264 ปีที่แล้ว +1

      Shobayum groupism kalikunonde, orothavanem group poliyum appo pulikari thanne parayum njn otteka kalichene.
      Inale thanne nadirayode teamil nikan paranju. Pakshe athe umfi.

  • @abhijith.sundar4974
    @abhijith.sundar4974 ปีที่แล้ว +6

    Shobha 🎉❤

  • @AnjuachuAnjuajith
    @AnjuachuAnjuajith ปีที่แล้ว +7

    Reneesha ❤ vote

  • @HollywoodMoviesClips-v7d
    @HollywoodMoviesClips-v7d ปีที่แล้ว +53

    Akhil❤❤❤

  • @abhinandh7
    @abhinandh7 ปีที่แล้ว +5

    Shoba🔥

  • @ivaniyashabinu172
    @ivaniyashabinu172 ปีที่แล้ว +120

    ശോഭ സത്യത്തിൽ പാവമാണ്

  • @sanjayk5704
    @sanjayk5704 ปีที่แล้ว +91

    Shoba the strong player like rajith sir ❤bigg Respect 👀

    • @_random__vlogs_
      @_random__vlogs_ ปีที่แล้ว +10

      Please don't compare with him....he truly shows gender inequality

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว +6

      Ranjith sir pola alla Shoba ,shobak kurachu bhodham ind

    • @ash0760
      @ash0760 ปีที่แล้ว +1

      Shobha 😂 Victim card player 😢

    • @naveenraramparambil7819
      @naveenraramparambil7819 ปีที่แล้ว

      @@aparnaaparna7578 comedy parayalle victim card queen bodham undenno she is dumb oro taskil prove cheynnu brain illa enn 😂

  • @usaidmon
    @usaidmon ปีที่แล้ว +48

    Group ആയി കളിക്കുമ്പോൾ എന്ത് പ്ലാന് ഇട്ടാലും അതിന്റെ aftermath ശോഭയുടെ തലയിൽ ആകുന്നതുപോലെ തോന്നി 🤔

    • @chithralekharajeev8471
      @chithralekharajeev8471 ปีที่แล้ว +1

      true

    • @nisamnuez
      @nisamnuez ปีที่แล้ว

      Shobha Victim card edukkukayan..so viewersinu angane thonnum

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว +1

      ​@@nisamnuez Avde girls vaa thurakkan pattille .thurannal women card ennum paranju vannolum

  • @mufeemufee5315
    @mufeemufee5315 ปีที่แล้ว +2

    Junaiz🥰🥰🥰

  • @awaitsmiracle8529
    @awaitsmiracle8529 ปีที่แล้ว +9

    Maraarinu Enth aavaaloo… theri vilikkam.. bullying cheyyam… irritate extreme cheyyam.. thirich aarelum enthelum paranjal ath ahangaram lle

  • @Hashi.R
    @Hashi.R ปีที่แล้ว +8

    ശോഭ അടക്കം എല്ലാവരും അവിടെ നന്നായി പ്ലാൻ ചെയ്യുന്നുണ്ട് , പക്ഷേ നാദിര കൂട്ട് നിന്നില്ല😅 അതോടെ ശോഭയുടെ പ്ലാൻ പൊളിഞ്ഞു.അപ്പോ വിക്ടിം കാർഡ് ഇറക്കി.

  • @KNR-zo5hs
    @KNR-zo5hs ปีที่แล้ว +44

    Marar to Sagar and junaiz during first week- ' poda my**'
    Marar to Angeline ' avlde ammumede thenga kola'
    Rinosh to Sagar ' poda ' my**" x100
    Fans pretended they didn't see all this but now
    Sobha to marar ' chetta'
    Pr teams : bad words bad words!!

    • @aswing2706
      @aswing2706 ปีที่แล้ว +6

      Shobha PR teams during those days - Akhil very toxic😢, use bad words, toxic masculine😢
      Shobha fans now - Wow chobhechi called "chette"😍😍.

    • @fankhi3300
      @fankhi3300 ปีที่แล้ว +1

      നാറി, ചെറ്റ എന്ന് ശോഭ വിളിച്ചത് തെറി ആയി ശോഭക്ക് തോന്നിയില്ല.... മറ്റുള്ളവർക്ക് തെറ്റ് ആയി തോനുന്നു എന്നുണ്ടെങ്കിൽ sorry പറയുന്നു എന്ന്....!!! അതിൻ്റെ അർത്ഥം ശോഭ വിളിച്ചത് ഇപ്പോഴും ശോഭക്കു തെറി ആയി തോന്നിയില്ല എന്നല്ലേ...?കഴിഞ്ഞ ദിവസം game il thottappol വിഷ്ണു നേ പട്ടി എന്നും വിളിച്ചു....!!!
      പക്ഷെ അഖിൽ ഗതി ellathaval എന്ന് വിളിച്ചത് വല്യ തെറി ആയി ശോഭക്കു തോന്നി.....!!!😂
      അത് പോലെ naadira കൊടുത്ത promise paalikkathathinu ശോഭ naadira യേ കുറ്റപ്പെടുത്തി....അതെ ശോഭ naadira യുടെ പേര് പറഞ്ഞു promise break ചെയ്തു..... Naadira യൊടു promise വാങ്ങി കളിക്കുന്നത് ഗ്രൂപ്പ് കളി അല്ലേ.... എന്നിട്ട് ആണോ പലരും പറയുന്നത് ശോഭ ottayikku ആണ് കളിക്കുന്നത് എന്ന്.....😂😂😂

    • @user-zq5bd7ns9m
      @user-zq5bd7ns9m ปีที่แล้ว

      💯

  • @AbhijithAbhijith-cv6um
    @AbhijithAbhijith-cv6um ปีที่แล้ว +13

    Marar

  • @Sandeepck-bw4nq
    @Sandeepck-bw4nq ปีที่แล้ว +77

    ശോഭയെ വിശുദ്ധയായി പ്രഖ്യപിക്കണം ഗ്രാൻഡ് ഫിനാലേക്ക് 😂😂😂അയ്യേ 🙏🙏

    • @rajirc4733
      @rajirc4733 ปีที่แล้ว +13

      എന്നാ പിന്നെ korarine വിശുദ്ധൻ എന്ന് പറയാം എന്താ

    • @GuhanNair9
      @GuhanNair9 ปีที่แล้ว +2

      സത്യം 🤣😊

    • @jithinjoseph1754
      @jithinjoseph1754 ปีที่แล้ว +1

      ​@@rajirc4733 വേണ്ട. അങ്ങേരു അങ്ങേരുടെ പേര് തന്നെ മതി 🤣🤣

    • @ponnuz106
      @ponnuz106 ปีที่แล้ว +3

      Agane arum paranjilla.. marar rayavine anu blind fans agane akith..

  • @htimahs
    @htimahs ปีที่แล้ว +190

    മാരാർ വിളിച്ചാൽ toxicity.. ശോഭ വിളിച്ചാൽ bravery

    • @hiran2016
      @hiran2016 ปีที่แล้ว +3

      Everytime shobha makes a group, it fails then claim, I played alone, others are in group

    • @juliesharafudin5760
      @juliesharafudin5760 ปีที่แล้ว +2

      Theri aaru vilichalum thettanu,but who started it?

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว +2

      Theri ithuvare bb housil aarum vilichittille.shoba mathram aano viliche

    • @woowwonderful2917
      @woowwonderful2917 ปีที่แล้ว +2

      Athaghanalle varo...kashttam

  • @sreejithasree1877
    @sreejithasree1877 ปีที่แล้ว +6

    ഗതിയില്ലാത്തവൾ എന്ന് പറയാൻ, ഈ akhil chettak എന്താ അവകാശം

    • @sujithakhilesh5543
      @sujithakhilesh5543 3 หลายเดือนก่อน

      ശോഭ നിന്റെ ഭാര്യ ആണോ ചെറ്റേ

  • @athiraathi4070
    @athiraathi4070 ปีที่แล้ว +4

    Akhil,vishnu,rinosh,midhun okke grup aayitta nilkkunne they support each other

  • @sreelekhamurali9308
    @sreelekhamurali9308 ปีที่แล้ว +63

    Maarar shobhaye pryunne pole sobha vishnu akhiline okke prnjaal... Athokke targetting akum... 😂😂akhil vishnu okke pryunnth fun ahn super group ahn.. Maarar is a good player... Pkshe group ആയി എപ്പോളും കളിക്കൻ എളുപ്പമാണ്... Vayiln varunnthum sherylla.... Individual aayi kalikunnat shobha, nadira aan❤️🫶🫶🫶

    • @aparnaaparna7578
      @aparnaaparna7578 ปีที่แล้ว +1

      Akhilin enthu parayam ,vishnu vin aarekilum parayymbho aakiyulla chiriyum vruthiketta swabhavam

  • @ഓംകാരം-റ9ഠ
    @ഓംകാരം-റ9ഠ ปีที่แล้ว +12

    Sobaye blame cheythu purathu negative undakkananu akhil sramikkunnathu.

  • @Majuuu..
    @Majuuu.. ปีที่แล้ว +62

    Shoba കൊടുത്തത് നന്നായി..... തെറി വിളി കേൾക്കുന്നതിന് സുഖം അയാളും അറിയട്ടെ

  • @rj8215
    @rj8215 ปีที่แล้ว +413

    ശോഭ ചെറ്റ എന്ന വിളിച്ചു എന്ന പറഞ്ഞ് കരയുനവരോട് ഒരു കാര്യം ഈ ഗതിഇല്ലത്തവൾ എന്ന പറയുന്ന മഹത്തായ ഒരു വാക് അനലോ😁

    • @simham5056
      @simham5056 ปีที่แล้ว +19

      Athe😂

    • @jijipraj2618
      @jijipraj2618 ปีที่แล้ว +60

      അതെ ഗതിയില്ലാത്തത് എന്ന് അഖിലിന് പറയാമെങ്കിൽ ശോഭ പറഞ്ഞതിൽ തെറ്റ് പറയാൻ കഴിയുമോ? ഗതിയില്ലാത്തത് എന്ന് പറയാൻ അയാളുടെ ചെലവിൽ അല്ലല്ലോ ശോഭ കഴിയുന്നത്? അങ്ങനെ ആണെങ്കിൽ ok.

    • @THALAPATHYBHAKTHAN457
      @THALAPATHYBHAKTHAN457 ปีที่แล้ว

      അതെ, ലോകം കേട്ടതിൽ വെച്ച് ഏറ്റവും വലിയ തെറി ' ഗതിയില്ലാത്തവൾ'

    • @vishnudask6638
      @vishnudask6638 ปีที่แล้ว +37

      എങ്കിൽ പിന്നെ mind your words എന്ന് പറയേണ്ട കാര്യമുണ്ടോ. നേരെ തെറി വിളിച്ചാൽ പോരെ.
      ഇന്നലെ നാദിറ support ചെയ്തില്ല എന്ന് പറഞ്ഞു ടാസ്കിൽ നിന്ന് ഔട്ടായി നാദിറയെ തന്നെ blame ചെയ്തവളാണ് ശോഭ. She's called ഗതിയില്ലാത്തവൾ for a reason.

    • @majithamaaj7081
      @majithamaaj7081 ปีที่แล้ว +8

      Blindsin ellam nallath aayi thonnollu kizhangan rayav enth paranjalum😂

  • @salini3707
    @salini3707 ปีที่แล้ว +55

    ടാസ്ക് കളിക്കാൻ ഇവിടെ പലർക്കും അറിയാം..... പക്ഷെ കളിക്കുന്നതോടൊപ്പം കുറച്ച് ബുദ്ധിയും കൂടി പ്രെയോഗിച്ചാൽ ആണ് ടാസ്കിൽ വിജയം ഉണ്ടാവുക.... Hardwork മാത്രം പോരാ smart work കൂടി വേണം.... അങ്ങനെയാണ് അഖിൽ, വിഷ്ണു ഒക്കെ കളിക്കാർ അതുകൊണ്ട് അവർ ജയിക്കുന്നു.... അതിന് കഴിയാത്തവർ അസൂയപ്പെട്ടിട് എന്ത് കാര്യം

    • @Diya70550
      @Diya70550 ปีที่แล้ว

      Sathym

    • @athiraathi4070
      @athiraathi4070 ปีที่แล้ว +3

      Akhil,Vishnu okke smart work alla grup work aanu cheyyunne😂...kazhinja game il Vishnu vitt koduthath kond alle akhil jeyichath athaano smart work 🙄

    • @atmosphere5005
      @atmosphere5005 ปีที่แล้ว

      അതിനിപ്പോ ഇവിടാര അസൂയ പെട്ടത്??😂😂🤣പിന്നേ അവന്മാരുടെ ഒത്ത്കളികണ്ട അസൂയപ്പെടാനിരിക്കുവല്ലേ🤣🤣

  • @achuz9937
    @achuz9937 ปีที่แล้ว +1

    Aaaaa sruthi ,vishunu,rinoosh ,midhun okea eanthina avidea

  • @pathuzz247
    @pathuzz247 ปีที่แล้ว +3

    Junaiz 🔥

  • @drisyacd5970
    @drisyacd5970 ปีที่แล้ว

    തെറി വിളിച്ചിട്ടും അടി കൊടുത്തിട്ടും sorry പറയുന്നത് നല്ല ട്രെൻഡ് ആണ്. വോട്ട് കിട്ടും എന്നായിരിക്കും ഉദേശിച്ചത്‌

  • @devanandhaer4475
    @devanandhaer4475 ปีที่แล้ว +5

    Theri parayunnath akhil aanenkil mass
    Shobha aanenkil ath thettt.....kashtam😏

  • @aminakp6556
    @aminakp6556 ปีที่แล้ว +23

    Raneesha❤

  • @thusharaunni7747
    @thusharaunni7747 ปีที่แล้ว +37

    ഗതി ഇല്ലാത്തവൾ തെറിയാണോ😅 now day s sobha exposed

    • @dhanyaachuthan3636
      @dhanyaachuthan3636 ปีที่แล้ว +13

      Ningale aarenkilum angane vilichal chirichond nikkumo?

    • @simham5056
      @simham5056 ปีที่แล้ว +1

      Ha best😂

    • @jijipraj2618
      @jijipraj2618 ปีที่แล้ว +9

      നിങ്ങളുടെ മുഖത്ത് നോക്കി ഒരാൾ ഗതിയില്ലാത്തവൾ എന്ന് പറഞ്ഞാൽ കേട്ട് ചിരിച്ച് അവർക്ക് ഒരു shake hand ഉം കൊടുക്കുമായിരിക്കും അല്ലേ? പക്ഷെ എല്ലാവർക്കും അത് സാധിക്കില്ല. പ്രത്യേകിച്ച് സ്വന്തം ജീവിതം പൊരുതി നേടിയവർക്ക്.

  • @siya5319
    @siya5319 ปีที่แล้ว +56

    They know what they did was wrong.But they clearly using shobha to escape from it.

  • @ArunPb-ls6ui
    @ArunPb-ls6ui ปีที่แล้ว +5

    ningal summer media yude vidieo kando akhiline patti mathram vidieo edum athum positive ayi bakki ullavare negative ayittulla vidieos mathrame edunnulu akhilinu nalla pr indu etavum kooduthal pr ullathu akhilin annu athukondu thanne comment box neraye akhiline support cheyuthulla comment annu athu kondu akhil enthu cheythalam mattulavarude thalayil ettu raksha pedum better asianet coment box off akunnatha nallathu kaorachu pr panni korayum

  • @Bh4geera_2.0
    @Bh4geera_2.0 ปีที่แล้ว +3

    അഖിൽ നല്ല പിള്ള ചമയാൻ നോക്കുന്നു 🥴🥴🥴മ്യാരയാർ
    Shobha is 🔥🔥🔥🔥

  • @abdulazeezbaddur6855
    @abdulazeezbaddur6855 ปีที่แล้ว +3

    Marar ❤️❤️❤️🌹🌹

  • @arishaisha2012
    @arishaisha2012 ปีที่แล้ว +103

    Shobha yende വിളിച്ചാലും ആർക്കും ഒരു കൊയപ്പവും ella.അഖിൽ വിളിച്ചലാണ് കൊയപ്പം ലാലേട്ടനും, ഫാൻസിനും, contestencinum👍.well play🔥🔥

    • @nizanizz
      @nizanizz ปีที่แล้ว +10

      മാവ് kettiyathine അവളെ ഒറ്റപ്പെടുത്തിയവനല്ലെ അവൻ.. അവനെ തെറി തന്നെ വിളിക്കണം... ലാൽ sir അത് കാണിച്ചത് കൊണ്ട് എല്ലാർക്കും മനസ്സിലായി... അവൻ ഇവിടെയും politicians നെ പോലെ group കളിക്കാൻ വന്നത്... എന്നിട്ട് എല്ലാരും support cheyyunnund ennoru തോന്നലും

    • @vpkviv
      @vpkviv ปีที่แล้ว +6

      ​@@nizanizz നീ എന്തോന്ന് അറിഞ്ഞിട്ടാണ് ഈ പറയുന്നത്? റെനീഷ പറഞ്ഞല്ലോ അഖിൽ പറഞ്ഞെന്ന്.. ശോഭ ആണ് അവരെ ഒറ്റു കൊടുക്കുന്നത്

    • @333amj
      @333amj ปีที่แล้ว

      ​​@@nizanizz aa bestu ningal fans thanne ingne support cheyuaano teri vilikaan???? Then wat right do u hav wen Akhil or others reacts with bad words???? Sobhayae pole societyl oru model aaya vyakthiyil ninnum orikalum idhupole ulla quality illatha vaakukal vararuthu.. Adhu tettu thanneya... Sobhade value thanneya povune.. Alladhe mararinteyo vere aarudem alla..adhenglum manasilakku.... Etra venamenglm vazhak parayam argue cheyam no issues.. But bad words is not at all accepted.adh aaru vilichalum tettu thanneya.

    • @juliesharafudin5760
      @juliesharafudin5760 ปีที่แล้ว +1

      Who started it first?

    • @nizanizz
      @nizanizz ปีที่แล้ว +2

      @@333amj appo അയാള് ഭാര്യയെ അടിച്ചു എന്ന് പറഞ്ഞതൊക്കെ നിങ്ങള് support ചെയ്യുന്നുണ്ടോ... Aaa vdo കണ്ടപ്പോൾ തന്നെയാണ് raneesha അടക്കമുള്ളവർ അറിയുന്നത്

  • @karthikat.p4581
    @karthikat.p4581 ปีที่แล้ว +11

    എല്ലാരേം അസഭ്യം പറയാറുള്ള മാറാർക്ക് ഇത്രേം എങ്കിലും തെറി കേൾക്കണം 😂😂എല്ലാരേം തെറി വിളിക്കുന്നതല്ലേ

  • @gemstone3028
    @gemstone3028 ปีที่แล้ว +3

    4:38 le reneesha; para sorry para

  • @mesnamessi7226
    @mesnamessi7226 ปีที่แล้ว +5

    Junaiz❤

  • @farhanar.m9274
    @farhanar.m9274 ปีที่แล้ว +51

    Akhil fans like here❤

  • @ameennnnrafeeq101
    @ameennnnrafeeq101 ปีที่แล้ว +16

    Raneesha super

  • @Sammlp
    @Sammlp ปีที่แล้ว +15

    അഖിലിന്റെ തണലിൽ ജീവിക്കുന്ന കുറച്ചു പേരുണ്ട് അവിടെ.... അവരാരും അഖിലിനെതിരെ തെറ്റ് ഉണ്ടെങ്കിലും ഒന്നും ഉരിയാടില്ല....

  • @sujathab8165
    @sujathab8165 ปีที่แล้ว +65

    അഖിൽ 👌👌👌❤️❤️❤️

  • @ashishanu6961
    @ashishanu6961 ปีที่แล้ว +2

    Shobha Mararennn thechhh ottichhhhh😂😂😂😂😂

  • @krizz33
    @krizz33 ปีที่แล้ว +6

    Akhil marar 🙌

  • @Soccerholic358
    @Soccerholic358 ปีที่แล้ว +68

    2:20 Rinosh Vibe only😌🔥

  • @abyeldhose9688
    @abyeldhose9688 ปีที่แล้ว +19

    ഈ തറ ശോഭ തറയിലും താഴെ 😢 അവരെ ഇഷ്ടമായിരുന്നു ഇപ്പോ ഇല്ലാ.... കുറച്ച് days ആയി ഇങ്ങനെ ഇവർക്കു തുടങ്ങിയിട്ട്... ശോഭയും അവരുടെ സൗണ്ടും എനിക്ക് അരോചകമായി തോന്നുന്നു, ഇത് ഒരു സാധാരണ വീട്ടമ്മയുടെ അഭിപ്രായം ആണേ ആരും വധിക്കണ്ട 😂

    • @dhanyaachuthan3636
      @dhanyaachuthan3636 ปีที่แล้ว +2

      ചേച്ചിയുടെ അഭിപ്രായം ചേച്ചി പറഞ്ഞു ആര് വധിക്കാനാ 😂 അതുപോലെ മറ്റുള്ളവർ അവരുടെ അഭിപ്രായം പറയുമ്പോൾ തറ, തറയിലും താഴെ എന്നൊക്കെ പറയുമ്പോൾ കുറച്ചൊക്കെ ഒരു അരോചകം തോന്നുന്നു 😂

    • @ശ്രീ-ന5ച
      @ശ്രീ-ന5ച ปีที่แล้ว

      @@dhanyaachuthan3636 😅👍

  • @itsmekomban9394
    @itsmekomban9394 ปีที่แล้ว +10

    Lalettan aaaa vishayathil oru clear varuthanam akhil paranjad kaanikkanam👍