ഇന്ന് ഇത് പ്രാർത്ഥിച്ചു പോയാൽ നീ ഒരത്ഭുതം കാണും

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 125

  • @lissyjacob3839
    @lissyjacob3839 6 วันที่ผ่านมา +7

    കർത്താവെ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങളോട് കൂടെ ഇരിക്കണമേ. ആമേൻ. 🙏🙏🙏

  • @RajiR-y2w
    @RajiR-y2w 4 วันที่ผ่านมา +1

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏

  • @kuttappyajay9105
    @kuttappyajay9105 5 วันที่ผ่านมา +1

    കർത്താവെ തകർന്ന് പോയ അവസ്ഥയിൽ നിന്ന് എന്റെ കരം പിടിച്ച് ഉയർത്തിയ ഈശോയെ, നന്ദി, നന്ദി, യേശുവേ സ്തോത്രം,, യേശുവേ നന്ദി,, ഹല്ലേലുയ്യ,, ഹല്ലേലുയ്യ,, ഹല്ലേലുയ്യ, 🙏🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 5 วันที่ผ่านมา +4

    യേശുവേ 🙏🙏🙏🙏ഇന്ന് exam എഴുതുന്ന എന്റെ ഇളയ മോനെ സമർപ്പിക്കുന്നു...,. ഓർമ്മ ശക്തി കൊടുക്കണമേ.... 🙏🙏🙏🙏വീട്ടിൽ പൈസ അയക്കാൻ വഴിതുറക്കണമേ.. Joli ഒരെണ്ണം കൂടി ലഭിക്കാൻ സഹായിക്കണമേ 🙏🙏🙏🙏

  • @jijijoy9117
    @jijijoy9117 5 วันที่ผ่านมา +3

    കർത്താവേ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നാഥാ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും എല്ലാ കട ബാധ്യതയിൽ നിന്നും അകറ്റി നിറുത്താൻ എൻ്റെ അച്ഛാ യുടെ ജോലിയിൽ ഉള്ള bill പെട്ടെന്ന് പാസ് ആയി സാധ്യം ആക്കാൻ കരുണ ചെയ്യേണമേ ഇന്നത്തെ ദിവസം ദൈവകൃപ യില് ആയിരിക്കാൻ ദൈവസന്നിധിയിൽ ജീവിക്കുവാൻ ഞങ്ങളെ ഇട aakkename

  • @lijishijulijishiju3288
    @lijishijulijishiju3288 5 วันที่ผ่านมา

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ ✝️✝️🙏🙏

  • @bindur2664
    @bindur2664 5 วันที่ผ่านมา +2

    എന്റെ കർത്താവേ എന്റെ സഹോദരന്റെ മോൻ ഹോസ്പിറ്റലിൽ പനി ആയിട്ടു ഹോസ്പിറ്റലിൽ ആണ് പനി കുറയാൻ ധീരജിന് മോന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ എന്റെ കുഞ്ഞിന് ഒരാപത്തും വരുത്തല്ലേ സർവശക്തനായ തമ്പുരാനെ എന്റെ മോനെ രക്ഷിക്കണേ നാഥാ കർത്താവെ ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏

  • @sandhyavgeorge6890
    @sandhyavgeorge6890 6 วันที่ผ่านมา +2

    കർത്താവേ ഞങ്ങളെ കാത്തു കൊള്ളണമേ🙏❤️

  • @prasadjose1113
    @prasadjose1113 5 วันที่ผ่านมา +2

    ഈശോയെ എല്ലാ അപകട മേഖലകളിൽ നിന്നും കരുണയോടെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @marypeter9110
    @marypeter9110 6 วันที่ผ่านมา +2

    ഈശോയെ ഇ പുലരിക്ക് ഒത്തിരി നന്ദി 🙏ഈശോയെ ❤️ സ്റ്റതി ❤️ആരാധന ❤️മഹത്വം ❤️സ്വസ്ത്രം ❤️ആമേൻ ഈശോയെ 🙏🙏😭

  • @lijishijulijishiju3288
    @lijishijulijishiju3288 5 วันที่ผ่านมา

    കർത്താവേ ഇന്നത്തെ എക്സാം നല്ലതുപോലെ എഴുതാൻ കുഞ്ഞിനെ സഹായിക്കണേ ആമേൻ ❤✝️✝️🙏🙏

  • @ponnachank5149
    @ponnachank5149 6 วันที่ผ่านมา +3

    എന്റെ ഈശോയെ എന്റെ മകളുടെ ഇന്നത്തെ 6 ആം സെമെസ്റ്റർ എക്സാം വിജയം കിട്ടാൻ കർത്താവെ ഇടപെടനെ, ഈശോയെ കൂടെ ഇരിക്കണേ, അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @RatishRavi
    @RatishRavi 5 วันที่ผ่านมา

    ഈശോയെ വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ അലീന യുടെ ഇന്നത്തെ ബയോളജി exam സമർപ്പിക്കുന്നു യേശുവേ ആരാധന യേശുവേ നന്ദി

  • @AkashS-r2l
    @AkashS-r2l 5 วันที่ผ่านมา +1

    എന്റെ ഈശോയെ മോളുടെ പരീക്ഷ പാസ്സ് ആവണം.... ആമേൻ. 🙏🙏🙏🙏🙏🎉

  • @S_joseph88
    @S_joseph88 5 วันที่ผ่านมา

    യേശുവേ ഇന്നത്തെ എന്റെ ജോലിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. അങ്ങയുടെ കാവൽ മാലാഖമാരെ അയച്ച് എനിക്ക് സഹായത്തിനു കണ്ടെത്തി തരുമാറാകണമേ. ആമേൻ 🙏🏽🙏🏽

  • @bobbymathew5618
    @bobbymathew5618 6 วันที่ผ่านมา +1

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ വിശ്വാസത്തിലും പ്രാർത്ഥനയിലൂടെ വളരുവാൻ മക്കളെ അനുഗ്രഹിക്കണമേ വളപട്ടണം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരങ്ങൾക്ക് സന്താനഭാഗ്യം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤❤❤🙏🙏🙏🙏🙏

  • @SHIJUKTHOMAS-i1h
    @SHIJUKTHOMAS-i1h 5 วันที่ผ่านมา

    കർത്താവെ എനിക്ക് ഒരു നല്ല ജീവിതപങ്കാളി യോ താരോണമേ 🙏🙏🙏

  • @SouravsandhyaSunil
    @SouravsandhyaSunil 5 วันที่ผ่านมา +1

    കർത്താവേ അനുഗ്രഹിക്കണമേ🙏🙏🙏

  • @KunjanBaiju-s1f
    @KunjanBaiju-s1f 5 วันที่ผ่านมา +1

    എന്റെ വല്യമ്മച്ചിടെ പനിയും ശ്വാസം മുട്ടലും മാറ്റി കൊടുക്കണമേ കർത്താവേ🙏🙏

  • @shinybiju5796
    @shinybiju5796 6 วันที่ผ่านมา +6

    യേശുവെ ജർമ്മൻ ഭാഷ പഠിക്കുന്ന എൻ്റെ മകൾക്ക് ഇന്ന് ബി. വൺ എക്സാമാണ് 'എക്സാം എഴുതുന്ന എൻ്റെ മോളെയും അവളുടെ കുട്ടുകാരെയുo വിജയിപ്പിക്കാണെ' യേശുവെ ആ മേൻ

  • @valsammageorge8494
    @valsammageorge8494 6 วันที่ผ่านมา +1

    Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏🙏

  • @AksharaAkshay-v4s
    @AksharaAkshay-v4s 5 วันที่ผ่านมา

    എന്റെ രണ്ടു മക്കൾക്കും നല്ല ബുദ്ധിയും അവർക്ക് നേരെ വരുന്ന കഷ്ടകാലവും അകറ്റി തരണമേ കർത്താവേ🙏🙏🙏🙏🙏🙏🙏🙏🙏

  • @aniashokan8609
    @aniashokan8609 5 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബത്തെ യും എന്റെ മക്കൾ ഓരോതരേയും അങ്ങ് അനുഗ്രഹിക്കണമേ 🙏

  • @lijumathew6013
    @lijumathew6013 5 วันที่ผ่านมา +1

    യേശുവേ ഇന്ന് എനിക്ക് 300 DHS ആവശ്യമാണ്. ചില നല്ല ബിസിനസ്സുകൾ എന്നെ അനുഗ്രഹിക്കൂ.വീട്ടുടമസ്ഥൻ ഞങ്ങളെ മുറി ഒഴിയാൻ നിർബന്ധിക്കുന്നു.ദയവായി അവൻ്റെ മനസ്സ് മാറ്റൂ കർത്താവേ. വാടക കൃത്യസമയത്ത് അടയ്ക്കാൻ എന്നെ സഹായിക്കൂ.അപമാനിക്കപ്പെടുന്ന ഓരോ സമയവും എന്നെ ഭ്രാന്തനാക്കി, എന്നെ നിരാശനാക്കി.സഹായിക്കൂ.

  • @MiniRexi-yg9rk
    @MiniRexi-yg9rk 5 วันที่ผ่านมา +2

    🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തികതിൻ്റെ മേൽ അങ്ങയുടെ കരുണ കാണിക്കേണമേ അങ്ങയുടെ സന്തോഷ സമാധാനവും ഞങ്ങളുടെ മനസ്സിൽ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം അങ്ങ് സാധിച്ചു തന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @annammathomas2668
    @annammathomas2668 6 วันที่ผ่านมา +1

    കർത്താവേ എൻെറ സോണി മോളെകാത്തുകൊള്ളേണമേആമേൻ

  • @lissykoshy7308
    @lissykoshy7308 6 วันที่ผ่านมา +2

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤
    ❤❤🎉🎉🎉🎉🎉🎉

  • @aniashokan8609
    @aniashokan8609 5 วันที่ผ่านมา

    കർത്താവേ എന്റെ രോഗമെല്ലാം മാറ്റി തരേണമേ 🙏

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา +1

    jesus i thanku for your loving care jesus bless my brothers sisters childrens deluver sins evils protect from enemies evilsprits give peace faith guide

  • @LeelaP-je8dl
    @LeelaP-je8dl 5 วันที่ผ่านมา +1

    കർത്താവേ അങ്ങ് എന്റെ ജീവിതത്തിൽ,,, എന്റെ വിഷയങ്ങളുടെ മേൽ,, എന്റെ ഭവനത്തിൽ,,, കടന്നു വരണമേ,, എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിച്ചു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു സമൃദ്ധമായി അനുഗ്രഹിക്കണമേ......കർത്താവേ..... അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏
    കർത്താവേ എന്റെ പ്രാർത്ഥന അങ്ങ് കേട്ട് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
    വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏

  • @ThankammaK-e4h
    @ThankammaK-e4h 5 วันที่ผ่านมา

    യേശുവേ ഇന്നു ഒരു മിറക്കിൾ എന്റെ ജീവിതത്തിൽ നടത്തിത്തരണമേ 3 ലക്ഷം രൂപ കടം വീട്ടാനുള്ള ഒരു അത്ഭുതം നടത്തിത്തരണം ആമേൻ

  • @ancydavis7544
    @ancydavis7544 5 วันที่ผ่านมา +1

    യേശുവേ എന്റെ ചേച്ചിയുടെ ഇന്നത്തെ Flight ticket ശരിയായി ഇന്നുതന്നെ വിദേശത്തു പോകാൻ സാധിക്കണമെ ആമേൻ

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 5 วันที่ผ่านมา +1

    Ente karthave, ellavareyum, lokam muzhuvaneyum, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, mattellavareyum, sambathika budhimutte anubavikunnavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🌹🕯️🕯️🕯️🙏🕯️

  • @SreehariSree-qj1jm
    @SreehariSree-qj1jm 6 วันที่ผ่านมา +1

    എന്റെ സഹോദരന്റെ മകന്റെ വിവാഹ തടസ്സo മാറ്റിക്കൊടുത്തു നല്ലൊരു ജീവിത പങ്കാളിയെ എത്രയും വേഗം കാട്ടി കൊടുക്കണം. ഭാര്യയുടെ അസുഖം അടുത്ത ടെസ്റ്റിൽ കുറഞ്ഞതായി കാണണേ, മകൾക്ക് 10 വർഷമായും കുഞ്ഞുങ്ങൾ ഇല്ല കർത്താവേ ഒരു കുഞ്ഞിനെ കൊടുത്ത രക്ഷിക്കണേ, എന്റെ കടങ്ങൾ വീടുവാനായി ഞാൻ പോകുന്ന തൊഴിലിൽ എന്നെ ആരെങ്കിലും വിളിക്കണേ, എന്റെ ചേച്ചിയുടെ മകന്റെ ലഹരിയോടുള്ള ആസക്തികുറച്ചു കൊടുക്കണേ,ഞങ്ങളുടെ കുടുംബത്ത് ശാപമോ പിതൃ ശാപമോ എന്തെങ്കിലുമുണ്ടെങ്കിൽ കർത്താവിന്റെ കരങ്ങൾ അതിനായി പ്രവർത്തിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾക്കായി പ്രാർത്ഥനാ സഹായങ്ങളിൽ കൊടുക്കണേ

  • @rachelthomas2712
    @rachelthomas2712 5 วันที่ผ่านมา +1

    Ente karthave sherinmoente alargy mukeadape jalathosham kadom matey kodukane shebinmon padiquvan pogane joli kedane ente kujugal vaganam odiqupol kathukolane ente parthavente varecose vain kayude vathana matey kodukane ente karthave ente sornam panayam adukuvan markam therane🙏✝️✝️✝️✝️✝️amen

  • @ponnachank5149
    @ponnachank5149 6 วันที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മകൾ 5 ആം സെമെസ്റ്റർ llb എക്സാം പാസാക്കാൻ കർത്താവെ നീ സഹായിക്കും എന്ന് വിശ്വാസം ഉണ്ട് കർത്താവ് അമ്മേൻ 🙏🏻

  • @prasadjose1113
    @prasadjose1113 5 วันที่ผ่านมา +1

    എന്റെ ജോലിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട അപ്പ്രൂവൽ ലെറ്ററുകൾ ലഭിപ്പാനും, ജോലിയുടെ മേഖലയിലെ അനിശ്ചിതത്വങ്ങൾ മാറിക്കിട്ടുവാനും കരുണ ചൊരിയേണമേ... ആമേൻ

  • @suganthip.v6466
    @suganthip.v6466 5 วันที่ผ่านมา

    എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള ക്യാഷ് എത്രയും പെട്ടന്ന് തിരിച്ചു തരാൻ മനസ്സിൽ തോന്നി തിരിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @bijus7301
    @bijus7301 6 วันที่ผ่านมา +2

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 5 วันที่ผ่านมา +1

    Amen 🙏🙏🙏 praise the Lord Hallelujah sthothram Amen ❤❤❤

  • @beenathomas7971
    @beenathomas7971 5 วันที่ผ่านมา +1

    Eshoye. Ente. Abeshkalkku. Miracle. Tharum. Viswasikkunnu. Amen. 🙏

  • @maryvarghese.t1946
    @maryvarghese.t1946 5 วันที่ผ่านมา

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle AMEN 🙏🏽

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 5 วันที่ผ่านมา

    എൻ്റെ മനസിൻ്റെ വേദന മാറ്റി തരണേ എൻ്റെ കർത്താവായ ദൈവമേ എൻ്റെ ചേട്ടായി ഒരു തടസവും ഉണ്ടാകാതെ എന്നേ ചേട്ടായി ഫോൺ വിളിക്കണേ എന്നേ ഫോൺ വിളിക്കാൻ എൻ്റെ ചേട്ടായിക്ക് മനസ് കോടുക്കണേ എൻ്റെ ദൈവമേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭😭

  • @sajimathew5834
    @sajimathew5834 6 วันที่ผ่านมา +2

    Amen

  • @valsammageorge8494
    @valsammageorge8494 6 วันที่ผ่านมา +1

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏

  • @mariammavarghese6595
    @mariammavarghese6595 5 วันที่ผ่านมา +1

    Karthave ee Sisterinte prathana kettu utharam arulename.Hallelluya, Amen.❤❤❤

  • @sujasolomon9893
    @sujasolomon9893 6 วันที่ผ่านมา +1

    Jesus I trust in you ❤

  • @ushamanoj4438
    @ushamanoj4438 5 วันที่ผ่านมา +1

    Karthave,ente makkalude exam easy aakki thannathinaayi kodaanukodi nanni.amen

  • @lissykoshy7308
    @lissykoshy7308 6 วันที่ผ่านมา +2

    🙏 🙏 🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ ❤❤🎉🎉

  • @thomasmathai3870
    @thomasmathai3870 6 วันที่ผ่านมา +1

    Ente pithave blessing my daughter and family Amen.

  • @babylatisha2240
    @babylatisha2240 5 วันที่ผ่านมา +1

    Amen 🙏

  • @josethomassabukottaram4095
    @josethomassabukottaram4095 3 วันที่ผ่านมา

    Amen amen amen amen

  • @somachacko6109
    @somachacko6109 5 วันที่ผ่านมา +1

    Entay yesuvae monay anugrahikkanay coc exam results varumbol jayichu kananay koodayirunn anugrahikkanay daivakrupa koodayundakanay, molay anugrahikkanay periods regular aakanay health ellam sariyayi kittanay thadasangal ellam mattitharanay amen 🙏

  • @ammukuttyabraham6893
    @ammukuttyabraham6893 6 วันที่ผ่านมา +1

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @sujasolomon9893
    @sujasolomon9893 6 วันที่ผ่านมา +1

    Jesus clear our doubts❤

  • @JoycyJoy-w3u
    @JoycyJoy-w3u 3 วันที่ผ่านมา

    Thanks you jesus 🙏🏻 🙏🏻🙏🏻

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา +1

    jesus bless me heal my eyes skinproblems all diseses disorders give me a job takeaway our financial problems

  • @sonyjoseph7449
    @sonyjoseph7449 6 วันที่ผ่านมา +1

    Heavenly Father i come before you this morning with great full heart release and breakthroughs all blockage obstacles intrupesion all work sources of income daily life i pray that you bless every thing i do bless work of my hand bless me with the riches of your grace

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา +1

    jesus bless my brothers heal give peace goodhealth deliver dhas sibi drunks

  • @bharathiraveendran7532
    @bharathiraveendran7532 5 วันที่ผ่านมา +1

    Thank you Sister.
    Praise the Lord.
    Prrisudha Ammey , thank you.

  • @valsammageorge8494
    @valsammageorge8494 6 วันที่ผ่านมา +1

    Karthave ente grand sons randupereum kathone averude study ellam nallathay akeneme nalla future kodukkeneme amen hallelujah 🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp 5 วันที่ผ่านมา

    Yesuve, bless entire my Elavunkachalil family. Amen. Hallelujah...

  • @bijipv7493
    @bijipv7493 6 วันที่ผ่านมา +1

    Amen🙏🙏🙏vthank u god 🙏🙏

  • @sherlyyohannan5923
    @sherlyyohannan5923 5 วันที่ผ่านมา +1

    Amen karthave

  • @JobiJobi-dd2lp
    @JobiJobi-dd2lp 5 วันที่ผ่านมา

    Yesuve, ente kudumba jeevithathil angu vannu anugrahikaname. Enne sahayikaname anugrahikaname, Ente kudumba jeevithathil angu edapedaname 🙏🙏. Nalla oru bhavanam nalki anugrahikaname

  • @aniashokan8609
    @aniashokan8609 5 วันที่ผ่านมา

    എന്റെ മകൾ അഹല്യയെ അനുഗ്രഹിക്കണമേ അവളുടെ യാത്രകളെ അനുഗ്രഹിക്കnme🙏

  • @beenasajansajan4398
    @beenasajansajan4398 5 วันที่ผ่านมา +1

    എന്റെ ജോലി സ്ഥലത്തെ പ്രശ്നം മാറ്റിത്തരാൻ പ്രാർത്ഥിക്കണമേ

  • @LizyMathew-y4x
    @LizyMathew-y4x 6 วันที่ผ่านมา +1

    Praise the lord bless my family l pray for my husband's buisness and improve his health pray that give up on bad habits. Pray to improve our financial stability. I pray that i have good health.

  • @geethaajayan2971
    @geethaajayan2971 6 วันที่ผ่านมา +1

    Halealue halealue halealue eshoeay nani🙏🙏🙏🙏

  • @psobha2432
    @psobha2432 6 วันที่ผ่านมา +1

    Amen🙏🙏🙏

  • @caabraham8815
    @caabraham8815 5 วันที่ผ่านมา +1

    Ameen 🙏🙏

  • @lenimathew8083
    @lenimathew8083 5 วันที่ผ่านมา

    Entae karthavae karunathonny adiyan samarpichirikkunna cv pravarthichu new job labhikkunnathinayi meladikarikaludamel edapettukondirikanamae. Amen Amen ❤❤❤

  • @GeethaSuresh-kp7el
    @GeethaSuresh-kp7el 6 วันที่ผ่านมา +2

    Karthave karuna thonnane❤

  • @mollykuruvilla2342
    @mollykuruvilla2342 5 วันที่ผ่านมา

    Ashusva nanne AMEN aleluia ❤. 🤲🤲👏➕➕➕💓

  • @Kunji797
    @Kunji797 5 วันที่ผ่านมา

    എനിക്ക് ലഭിക്കുന്ന പണത്തിനു നന്ദി 🙏🙏🙏 ആമേൻ 🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 5 วันที่ผ่านมา

    Eshoye ente makkalloodu Karuna thoonnaname anugrahikkaname 🙏🏾

  • @valsammavasu476
    @valsammavasu476 6 วันที่ผ่านมา +1

    Karthave veendum oru prebhadam thanna anugrahicha kripakkai shuthyum sthothravum Arpikkunnu🙏🙏🙏

  • @valsammageorge8494
    @valsammageorge8494 6 วันที่ผ่านมา +1

    Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen 🙏🙏

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 5 วันที่ผ่านมา +1

    മകളുടെ osce പരീക്ഷയുടെ റിസൾട്ട്‌ ഇന്ന് വരും, ജയ്ച്ചതിനായി സ്തോത്രം, ആമേൻ.

  • @lijavarghese
    @lijavarghese 5 วันที่ผ่านมา

    Laila Varghese Karthave anugrahikkaname 🙏 Yesuve avidunne ente makante Businessil unnathi tharaname Yesuve Kadabharagalkk viduthal tharaname apeshichhu prathikkunnu Yesuve 5 varzhmayi panayathil vechha gold therichhe eduthu kodukkan ethrayum pettenne sadikkaname apeshichhu prathikkunnu Amen 🙏🙏🙏🙏🙏🙏🙏🙏

  • @thomasmathai3870
    @thomasmathai3870 6 วันที่ผ่านมา +1

    Ente pithave blessing my son and family to get child Amen.

  • @SunithaMT-r7x
    @SunithaMT-r7x 5 วันที่ผ่านมา +1

    Please pray for my daughter 5th semester betech civil engineering University exam to pass all subjects to get good score above 8cgpa and bless with holly spirit amen 🙏

  • @geethaajayan2971
    @geethaajayan2971 6 วันที่ผ่านมา +1

    Eshoeay ente kudubhathil ninum rogtheay attipaikanamey

  • @rajithcr4973
    @rajithcr4973 6 วันที่ผ่านมา +1

    ആമേൻ

  • @RobleKJohn
    @RobleKJohn 5 วันที่ผ่านมา

    ഹല്ലേലുയ ആമേൻ 🙏

  • @MiniThomas-u2j
    @MiniThomas-u2j 5 วันที่ผ่านมา +1

    ആമീൻ 🙏🙏

  • @JesieAbraham
    @JesieAbraham 6 วันที่ผ่านมา +1

    Karthavaya eshoue enneyum magante kudumbhatheyum magalude kudumbhatheyum sahodara sahodarigalude kudumbhatheyum perakuttigaleyum anhayude karanghalil samarppikkunnu maganeyum marumagaleyum orumippichu nalla vedanam ulla joli koduthu anugrahitha kunjine nalghi anugrahikkaname
    Magalude udarathilulla anugrahirha kunjinu yathoru kuravugalum illathe praysanghl onnum illathe prasavikkanulla kripa koduthu bharthavinu agrahikkunna joli koduthu Hazel mole deivaviswasathil valarthi kudumbhathe sradhayodum vivekathodum jeevikkanulla kripa koduthu anugrahikksname
    Enikku magalude prasavathinu videshathekku poksnulla ella thadassanghalum matti thannu sradhathannu kazcha thannu shaririga sokyam thannu kafabhadydalnatti kurachu kalam koodi santhoshathodum samadanathodum jeevikkanulla kripa thannu anugrahikkaname
    Ammen

  • @AleyammaGeorge-v1j
    @AleyammaGeorge-v1j 6 วันที่ผ่านมา +1

    God is great

  • @deborahkuriakose2081
    @deborahkuriakose2081 6 วันที่ผ่านมา +1

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.Heavenly Father help me to get the visa to accompany my daughter Ani at your destined time. 🙏🙏♥️♥️♥️🕊️🕊️🕊️

  • @leelamasubramanian7052
    @leelamasubramanian7052 6 วันที่ผ่านมา +1

    José nu Wendy prathykanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 amen

  • @lucymv2483
    @lucymv2483 5 วันที่ผ่านมา +1

    karthave ente kudumbhathinte sambhathika bhudhimuttu maran sagayikaname innu chitti anikku kittan prarthikaname

  • @geethaajayan2971
    @geethaajayan2971 6 วันที่ผ่านมา +1

    Eshoeay nani halealue halealue 👏👏👏👏

  • @arunmk2342
    @arunmk2342 5 วันที่ผ่านมา +1

    കർത്താവെ, എന്റെ 32000 രൂപ എടുത്ത അറബി അതു തിരിച്ചു തരാൻ ഉള്ള മനസ് കാണിക്കണമേ 😔ആമേൻ 😔ഞാൻ എപ്പോളെങ്കിലും ചെയിത തെറ്റുകൾക്ക് ഉള്ള ശിക്ഷ ആണോ ഈ സംഭവം 😔ഇനി ഞാൻ എല്ലാം നോക്കി ചെയ്‌തോളം 😔എല്ലാരും പറയും ഞാൻ ഒരു ട്യൂബ് ലൈറ്റ് ആണെന്ന് 😔എന്നെ കൈയിവിടല്ലേ ദൈവമേ 😔ആമേൻ 😔

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา +1

    jesus bless rajan pl give complete deliverence from lissas relation kumar friendship drunks protect from enemies evilsprits give wisdom deepfaith guide be with him always help to love jesus more live for him

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา

    jesus bless libin nibin deliver all badhabits give peace derpfaith wisdom knowledge guide protect quarrels enemies evilsprits be with them fill with your holysprit

  • @maryrajan8591
    @maryrajan8591 5 วันที่ผ่านมา +1

    jesus give repentence to ponraj family sabu sonia mercy usha abilash mano familes dont give troubles for us let them live fear of god

  • @JobiJobi-dd2lp
    @JobiJobi-dd2lp 5 วันที่ผ่านมา

    Jithin Tomyikku nalla jeevitha pankaliye koduthu anugrahikaname

  • @geethaajayan2971
    @geethaajayan2971 6 วันที่ผ่านมา

    Thanku sister 🙏🙏🙏🙏🙏❤❤

  • @JobiJobi-dd2lp
    @JobiJobi-dd2lp 5 วันที่ผ่านมา

    Rimal Babuvinu nalla jeevitha pankaliye koduthu anugrahikaname

  • @geethaajayan2971
    @geethaajayan2971 6 วันที่ผ่านมา +1

    🙏🙏🙏🙏