Types of hostel girls preparing for exam | RealityReels |Reethuz

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Click on the link below and Get 20% OFF on TruHair Oil- The World’s first Ayurvedic Hair Oil with the Heater. Offer valid only for a limited period of time
    truhairandskin...
    My facebook: 🤗 / reethuz97
    My instagram :😊 ...
    Hey family😚 , we are now 691k big fatty family❤ Tons and loads of love people.
    #realityreels #reethuz #hostel #hostellife #reethuz97
    #malayalamvines

ความคิดเห็น • 4.2K

  • @nasiha7730
    @nasiha7730 3 ปีที่แล้ว +4950

    എപ്പോൾ പഠിച്ചാലും പരീക്ഷയുടെ തലേന്ന് പഠിച്ചാലെ നല്ലോണം ഓർമയിണ്ടാവൂ.... അനുഭവമുള്ളവർ ഇവിടെ കമോൺ ✌️👇👍😝😂

    • @lijibiju636
      @lijibiju636 3 ปีที่แล้ว +9

      100th like

    • @ashmiashni7610
      @ashmiashni7610 3 ปีที่แล้ว +10

      Satyam💯💯💯

    • @Christina-bj1kp
      @Christina-bj1kp 3 ปีที่แล้ว +4

      Sathyam

    • @parvati204
      @parvati204 3 ปีที่แล้ว +11

      Examinte thalenn padikkam vicharikkum. But padikkoola. Pinna mng padikkan vach kidakkum. Nnalum padikkoola. Last exam hallil poyitt areelum paranj tharuoonn nokkum. Aarum paranjum tharulaa. Oru gathiked

    • @nasiha7730
      @nasiha7730 3 ปีที่แล้ว +3

      @@parvati204 crcttt molooseeee🥴🥴

  • @shereenas2366
    @shereenas2366 3 ปีที่แล้ว +6796

    രാത്രി പഠിക്കാന് ഇരിക്കുമ്പോ രാവിലെ നേരത്തെ എണ്ണീക്കാന്ന് വിചാരിച് അലാറം വെച്ചിട്ട് രാവിലെ അലാറം അടിക്കുമ്പോ അതും ഓഫ്‌ ആക്കി കിടന്ന് ഉറങ്ങുന്ന എന്നെ പോലെ ഉള്ളവർ undo

  • @athiraathii
    @athiraathii 3 ปีที่แล้ว +3949

    എത്ര ലീവ് കിട്ടിയാലും പരീക്ഷതലേന്ന് പഠിക്കാമെന്ന് പ്ലാൻ ചെയ്യുന്നവരുണ്ടോ 😂🤞

    • @theerdhaofficial6530
      @theerdhaofficial6530 3 ปีที่แล้ว +17

      Ondeee😂

    • @harshakk1084
      @harshakk1084 3 ปีที่แล้ว +17

      Plaaningee undavuluu😲😁

    • @anujaanu440
      @anujaanu440 3 ปีที่แล้ว +5

      Yeah🤩

    • @pavtra4622
      @pavtra4622 3 ปีที่แล้ว +5

      Njan und

    • @febnacc5525
      @febnacc5525 3 ปีที่แล้ว +13

      ഉണ്ടാരുന്നു അതൊക്ക ഒരു കാലം. ഇപ്പോ അടുപ്പു ഊതുന്നു

  • @rajeshmathew8029
    @rajeshmathew8029 3 ปีที่แล้ว +2275

    5 തവണ റിവിശൻ ചെയുന്നത് പോയിട്ട് ഒരു തവണ പോലും complete ആക്കാൻ പറ്റാതെ 2 പാഠമെങ്ങാനും skip ചെയുന്നവർ ഇവിടെ ഉണ്ടോ?

  • @jabeenck7163
    @jabeenck7163 3 ปีที่แล้ว +3377

    പരീക്ഷ അടുത്തു എന്ന് അറിഞ്ഞിട്ടും കളിച്ച് നടന്ന് 🤪 പരീക്ഷന്റെ തലേന്ന് എന്നെ പോലെ ഉറക്കം കളഞ്ഞു പഠിക്കുന്നവർ ഇവിടെ ഹാജർ 😌😅👇

    • @Lijijose66
      @Lijijose66 3 ปีที่แล้ว +59

      Aa oru paripadi enikkilla .....Urakkam mukhyam bigile......😝😝

    • @aiswaryam2982
      @aiswaryam2982 3 ปีที่แล้ว +24

      Enitt raavile enikkumbol pich pidichirikkunna njan

    • @Sanaanaz
      @Sanaanaz 3 ปีที่แล้ว +16

      Njan😁 in 10 th

    • @hadhihanan795
      @hadhihanan795 3 ปีที่แล้ว +8

      Njan😁

    • @fathimaranapadanilam3839
      @fathimaranapadanilam3839 3 ปีที่แล้ว +14

      ഉറക്കം കളഞ്ഞുള്ള ഒരു പരിപാടിയും ഇവിടെ not വാക്കിങ് 😁😁

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +3287

    എത്ര... പഠിച്ചാലും.. പഠിച്ചതൊന്നും.... പരീക്ഷക്കു... ഓർമ വരാത്ത.... Enna പോലുള്ളവർ ഉണ്ടോ.....😂❤

    • @mallugirl1158
      @mallugirl1158 3 ปีที่แล้ว +8

      Onde

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +3

      @@mallugirl1158 😂😂

    • @rithik_a
      @rithik_a 3 ปีที่แล้ว +6

      Und 😂

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +2

      @@rithik_a 😌😌

    • @mallugirl1158
      @mallugirl1158 3 ปีที่แล้ว +8

      Adondu Njan pinne examine onnum padijarillairunnu

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +3284

    പഠിപ്പിക്കുന്ന സമയത്ത് പഠിക്കാതെ
    പരീക്ഷയുടെ തൊട്ട് മുമ്പ് പഠിക്കുന്ന നൻബകൾ എവിടെ.... 🤓🔥

    • @saaf_02
      @saaf_02 3 ปีที่แล้ว +62

      ഞാനുണ്ടേ...🙋‍♀️😂പരീക്ഷയുടെ തലേന്ന് പഠിക്കുന്ന സുഖം അത് ഒന്ന് വേറെ തന്നെയാ..😁 എത്ര ദിവസം കിട്ടിയാലും തലേന്നെ പഠിക്കൂ..🤓

    • @rinsirinsi2912
      @rinsirinsi2912 3 ปีที่แล้ว +1

      @꧁༺AͦRͦMͦYͦ GͦIͦRͦLͦ༻꧂ najn

    • @t4thakkali993
      @t4thakkali993 3 ปีที่แล้ว +3

      Ee praavishyam board xam eyuthan povunna le njn

    • @sabithas6033
      @sabithas6033 3 ปีที่แล้ว

      Njn unde

    • @crazyformyself8823
      @crazyformyself8823 3 ปีที่แล้ว

      @꧁༺AͦRͦMͦYͦ GͦIͦRͦLͦ༻꧂ Armyy 💜💜💜

  • @revathysathy8218
    @revathysathy8218 3 ปีที่แล้ว +815

    എക്സാമിന്റെ തലേദിവസം എന്നാ പവർഫുൾ മെമ്മറി ആണേ നമുക്കൊക്കെ 😂😂😂എത്ര ചാപ്റ്ററാ ചറപറാന്നു തീർക്കുന്നേ 😆

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +6

      എന്റേതും ഇതുപോലത്തെ വീഡിയോകൾ ആണ്. നോക്കാവോ 🙏🙏

    • @teabreak3294
      @teabreak3294 3 ปีที่แล้ว +5

      Alla pinne

    • @joemolmalu6978
      @joemolmalu6978 3 ปีที่แล้ว +1

      Sathyam 😅😅

    • @sajinack1886
      @sajinack1886 3 ปีที่แล้ว +2

      😁😂🤣

    • @meghnajithendran1009
      @meghnajithendran1009 3 ปีที่แล้ว +1

      😅

  • @alnascreation264
    @alnascreation264 3 ปีที่แล้ว +5087

    കൊറേ നാൾ റീത്തു ചേച്ചിയെ miss ചെയ്തവർ ഉണ്ടോ ❤❤

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +2348

    പരീക്ഷയുടെ തലേ ദിവസം പഠിക്കുന്ന legends ഇവിടെ കമോൺ...!😌😎✌️

  • @sajithapanayan6274
    @sajithapanayan6274 3 ปีที่แล้ว +2754

    Name:Reethu
    Place :kottayam
    Haters :0
    Fans : 👇👇
    Edit: adhyayitta 2k + like thank u 💙

    • @jasnazidhu8721
      @jasnazidhu8721 3 ปีที่แล้ว +12

      Apo dislike adicha 73 peroo🤔🤔

    • @deus1410
      @deus1410 3 ปีที่แล้ว +2

      🔥😂

    • @bacteria2939
      @bacteria2939 3 ปีที่แล้ว +10

      Mowne Kottayam pever

    • @FalimyVlogs.
      @FalimyVlogs. 3 ปีที่แล้ว +3

      @@jasnazidhu8721 content ishtapedathavar aayirikum

    • @-gk8084
      @-gk8084 3 ปีที่แล้ว +11

      കോട്ടയം ഉയിർ....!! 😘💥💥

  • @aswanyprasannan
    @aswanyprasannan 3 ปีที่แล้ว +996

    ഉറക്കം തൂങ്ങി വായിച്ചു ബുക്കിന്റെ മേൽ കിടന്നുറങ്ങുന്നവരുണ്ടോ 😜😜

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +3

      എന്റേതും ഇതുപോലെയുള്ള വീഡിയോകൾ ആണ്. നോക്കാമോ 🙏

    • @aswanyprasannan
      @aswanyprasannan 3 ปีที่แล้ว +2

      @@creativedevumalayalam 👍

    • @HarryPotter-yd2vk
      @HarryPotter-yd2vk 3 ปีที่แล้ว +2

      @@creativedevumalayalam your videos are good. nalla vdos aan.
      pakshe, channel name kurach koodi attractive aakkiyaal nallathaan enn thonnunnu. oru different, creative name aayale, kaanumbo click cheyyaan adhikam perkkum thonnu..
      all the best. ❤❤
      BTW, your sing well.

    • @sreelekshmi1018
      @sreelekshmi1018 3 ปีที่แล้ว +1

      Urangi thala vNnu bhithiyil idichitundu. Ratri book kayill illathe urakathil eHunettu padam vaychitundu.

    • @っっ-v4p
      @っっ-v4p 3 ปีที่แล้ว +1

      Indelloo😌😂

  • @poorneshkumar714
    @poorneshkumar714 3 ปีที่แล้ว +1764

    സ്കൂൾ തുറന്ന് ആദ്യത്തെ ഒരാഴ്ച ആന്നന്ന് എടുക്കുന്നതൊക്കെ പഠിക്കാന്ന് വിചാരിക്കും.. പിന്നെ കൊറച്ചു കഴിയുമ്പോ എടുക്കുന്ന പാഠത്തിന്റെ പേരുപോലും ഓർമയുണ്ടാവില്ല 😒🥵

  • @kl-2family401
    @kl-2family401 3 ปีที่แล้ว +615

    *ഹോസ്റ്റലിൽ നിന്നാൽ വീട്ടിൽ വരണം, വീട്ടിൽ നിന്നാൽ തിരിച്ച് ഹോസ്റ്റലിൽ പോണം. ഇജ്ജാതി മൈൻഡ് സെറ്റുള്ള ചങ്കത്തി നിങ്ങൾക്കുണ്ടോ ഗുയ്‌സ്.* 😁😁

    • @angeljohn2365
      @angeljohn2365 3 ปีที่แล้ว +1

      Indeel🤣🤣🤣

    • @sajithss2145
      @sajithss2145 3 ปีที่แล้ว +4

      ചങ്കത്തി മാത്രമല്ല. ചങ്കുകളും ഉണ്ടേ

    • @abhi_arav
      @abhi_arav 3 ปีที่แล้ว +7

      Chunakathi illa. Njaan thanne ivideyunde 😅

    • @swalihamajeed2574
      @swalihamajeed2574 3 ปีที่แล้ว

      Njanum anganaane😂

    • @saaf_02
      @saaf_02 3 ปีที่แล้ว +2

      ഞാൻ അങ്ങനെയാ 😊😁

  • @jjjtr101
    @jjjtr101 3 ปีที่แล้ว +1965

    പരീക്ഷ ആയിട്ടു പഠിക്കാതെ ഇതു കാണുന്ന ലെ ഞാൻ 😂😂

  • @AsAs-hk8qk
    @AsAs-hk8qk 3 ปีที่แล้ว +273

    പരീക്ഷയുടെ 1 മാസം മുമ്പേ time table ready ആക്കി വെച്ചിട്ട് അവസാനം പരീക്ഷയുടെ തലേ ദിവസം പഠിക്കുന്നവർ ഉണ്ടോ എന്നെ പോലെ??

    • @lekshmipriya7658
      @lekshmipriya7658 3 ปีที่แล้ว +2

      Njn😂15nu exama...time table okke pande ready aaki vachittu ithu vara book thurannittill😐

    • @sreelakshmilachu1546
      @sreelakshmilachu1546 3 ปีที่แล้ว

      🤣🤣🤣🤣mm

    • @Varshanandhan1
      @Varshanandhan1 ปีที่แล้ว

      Mm😂

  • @shahanaalha2368
    @shahanaalha2368 3 ปีที่แล้ว +492

    പരീക്ഷയുടെ ഒരു മാസം മുൻപ് തന്നെ time ടേബിൾ ഒക്കെ റെഡി ആക്കി പരീക്ഷയുടെ തലേ ദിവസം തൊട്ട് പഠിക്കുന്നവർ ഇവിടെ common😜😜

    • @rinsirinsi2912
      @rinsirinsi2912 3 ปีที่แล้ว +5

      Njanum anganeyaan.... Thale dhivasam padikkunna aa sugam verethanneyaa

    • @daydreamer6328
      @daydreamer6328 3 ปีที่แล้ว +2

      Vannu vannu😆😆

    • @Lijijose66
      @Lijijose66 3 ปีที่แล้ว +3

      Time table ready ആക്കുന്നതോക്കെ ഭയങ്കര ചടങ്ങാണ്....അതോണ്ട് പരീക്ഷക്ക് തലേ ദിവസം ഇരുന്ന് പഠിച്ച് just pass mark എങ്കിൽ പാസ്സ് mark എന്ന മൈൻഡോഡ് കൂടി ആണ് എക്സാം ഹാളിൽ കയറുന്നത്......✌️😝

    • @shahanaalha2368
      @shahanaalha2368 3 ปีที่แล้ว +3

      @@daydreamer6328 😁😜

    • @shahanaalha2368
      @shahanaalha2368 3 ปีที่แล้ว

      @Adhna Nazha 🙋

  • @gamingwithturbo1338
    @gamingwithturbo1338 3 ปีที่แล้ว +1187

    ഞാൻ ഒന്നും പഠിച്ചിട്ടില്ല. എനിക്ക് ഒന്നും അറിയില്ല.... പഠിപ്പികളുടെ ഡയലോഗ് ...
    അവസാനം നമ്മൾ പൊട്ടുന്നു...... അവർക്ക് ഫുൾ മാർക്ക്‌....😥😪😒

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +18

      ഞാനും ഇതുപോലത്തെ വീഡിയോസ് ആണ് ചെയ്യുന്നേ. നോക്കാമോ 🙏🙏

    • @vrindhakv3529
      @vrindhakv3529 3 ปีที่แล้ว +3

      sathyam

    • @christymariya1903
      @christymariya1903 3 ปีที่แล้ว +1

      Yes

    • @abubuckersiddiq3944
      @abubuckersiddiq3944 3 ปีที่แล้ว +3

      @@creativedevumalayalam done

    • @sruthakeerthi008
      @sruthakeerthi008 3 ปีที่แล้ว +14

      Avar angane paranjunn vechal enthaa padichal pass aavum illel fail aavum padikkathe poit padippikal kaanichu thannilla paranjait karyam illallo😁

  • @craftazzle
    @craftazzle 3 ปีที่แล้ว +2172

    ചേച്ചിയെ ഒരുപാട് മിസ്സ് ചെയ്തവരായിരിക്കും ഇവിടെയുള്ള പലവരും...!!😇😇

    • @mercyabraham7982
      @mercyabraham7982 3 ปีที่แล้ว +1

      500th like

    • @craftazzle
      @craftazzle 3 ปีที่แล้ว

      @@mercyabraham7982 ❤️😍

    • @hanshahashim3149
      @hanshahashim3149 3 ปีที่แล้ว +1

      Yess..😍

    • @olivia-qi8bk
      @olivia-qi8bk 3 ปีที่แล้ว +2

      true....

    • @uchuzworld6695
      @uchuzworld6695 3 ปีที่แล้ว +1

      @@olivia-qi8bk th-cam.com/video/Pos1SRun8RQ/w-d-xo.html
      Subscribe chyane pls

  • @Neena_Jobind
    @Neena_Jobind 3 ปีที่แล้ว +300

    ഏതെങ്കിലും *oru* *uzhappi* എന്നെങ്കിലും ഈ വഴി വന്നാൽ.... ഒന്നു *Like* ചെയ്ത് പോയേക്കണേ.....😬😬😬

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว

      എന്റേതും ഇതുപോലത്തെ topics ആണ്. നോക്കാവോ 🙏🙏

    • @Neena_Jobind
      @Neena_Jobind 3 ปีที่แล้ว +2

      @@creativedevumalayalam sure....
      Enteth ithupolathe topics alla..... Onnu nokkamo🙏🙏😁🙃

    • @sameeranoushadsameeranoush2851
      @sameeranoushadsameeranoush2851 3 ปีที่แล้ว

      😂😂😂😍😆😆😆

    • @Neena_Jobind
      @Neena_Jobind 3 ปีที่แล้ว

      @@sameeranoushadsameeranoush2851 😬😬👼👼

    • @rafnarazak1729
      @rafnarazak1729 3 ปีที่แล้ว

      Sure.....😂

  • @uniquevlogger_angel
    @uniquevlogger_angel 3 ปีที่แล้ว +2036

    സത്യം മാത്രം!!😂😂

  • @ashnasalu2469
    @ashnasalu2469 3 ปีที่แล้ว +1621

    പരീക്ഷയുടെ തലേന്ന് ഇരുന്ന് പഠിക്കുന്നവർ ഉണ്ടോ 😅

    • @aparnas2233
      @aparnas2233 3 ปีที่แล้ว +4

      Me

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +4

      ഞാനും ഇതുപോലത്തെ വീഡിയോകൾ ആണ് ചെയ്യുന്നത്. നോക്കാവോ 🙏🙏🙏

    • @violet13_
      @violet13_ 3 ปีที่แล้ว +3

      Oru hostel durantham 😁.Aaah I miss those days 😭

    • @minijames9726
      @minijames9726 3 ปีที่แล้ว +3

      Nale model ayiit ithum kandirunna njn 😎😎

    • @nisharajesh78
      @nisharajesh78 3 ปีที่แล้ว +4

      പരീക്ഷടെ രാവിലെ ഇരുന്ന് പഠിക്കുന്ന ലെ ഞാൻ :🥴

  • @SunilKumar-lv3zb
    @SunilKumar-lv3zb 3 ปีที่แล้ว +1062

    നടന്ന് മാത്രം പടിക്കുന്നവരുണ്ടോ.... നടന്ന് നടന്ന് പഠിച്ചിട്ട് book എവിടെ എങ്കിലും വച്ചിട്ട് പിന്നെ അത് അന്വേഷിച്ചു നടക്കുന്നവർ???😂

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +7

      എന്റേതും ഇതുപോലത്തെ വീഡിയോസ് ആണ്. നോക്കാവോ 🙏🙏

    • @SunilKumar-lv3zb
      @SunilKumar-lv3zb 3 ปีที่แล้ว +2

      @@creativedevumalayalam ok

    • @sandra2091
      @sandra2091 3 ปีที่แล้ว +3

      njn

    • @rafeeq3208
      @rafeeq3208 3 ปีที่แล้ว +2

      Njan

    • @achuxz804
      @achuxz804 3 ปีที่แล้ว +2

      Njan undee 😁🙈🙋

  • @haniafath7785
    @haniafath7785 3 ปีที่แล้ว +226

    ഇതുവരെ ഹോസ്റ്റലിൽ പഠിക്കാത്തവർ ഉണ്ടോ എന്നാലും എൻജോയ് ചെയ്തു reethuz വലിയ ഫാൻ 😂😂🥰🥰

  • @abinbaby4534
    @abinbaby4534 3 ปีที่แล้ว +623

    Any school and college students here 🤔

  • @dhaneeshas6662
    @dhaneeshas6662 3 ปีที่แล้ว +168

    സ്റ്റാഫ് റൂമിലെ ടീച്ചേഴ്സിൻ്റെ സംസാരങ്ങൾ ഒരു വീഡിയോ ആക്കാൻ പറ്റുമോ

  • @psychoothalassophile6910
    @psychoothalassophile6910 3 ปีที่แล้ว +256

    ഒരു കാര്യം ചേച്ചി മറന്നു പോയല്ലോ....10 minute പഠിച്ചാൽ ബാക്കി 50minute ഫോൺ നോക്കി ഇരിക്കുന്ന എന്നെ പോലെ ഉള്ളവരെ 😂rest ആണ് rest.....❤

  • @shobhhh6544
    @shobhhh6544 3 ปีที่แล้ว +201

    എന്റെ മെമ്മറി 24 മണിക്കൂർ മാത്രേ നിൽക്കു.... അതുകൊണ്ട് ഞാൻ തലേന്നെ പഠിക്കു, അതിന് മുൻപ് എത്രെ തവണ വായിച്ചാലും തലയിൽ കേറില്ല....

  • @-gk8084
    @-gk8084 3 ปีที่แล้ว +486

    *ഒരുപാട് തിരക്കുകൾക്കിടയിലും നമുക്കുവേണ്ടി വീഡിയോ നിർമ്മിക്കാനുള്ള ആ വലിയ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ....!!* 😍💥💥

  • @sanasafa8551
    @sanasafa8551 3 ปีที่แล้ว +1772

    ബുക്ക്‌ എടുക്കുമ്പോൾ തന്നെ ഉറക്കം വരുന്ന ആരെങ്കിലുമുണ്ടോ ഇവിടെ 😇😜😛

    • @anaghas771
      @anaghas771 3 ปีที่แล้ว +3

      Me tooo🤣🤣🤣

    • @mumthasnavas6939
      @mumthasnavas6939 3 ปีที่แล้ว +3

      😌😌😌 ivide ndey😁😁

    • @hennath1381
      @hennath1381 3 ปีที่แล้ว +1

      ഉണ്ട്

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +1

      ഞാനും ഇതുപോലത്തെ വീഡിയോകൾ ആണ് ചെയ്യുന്നത്. നോക്കുമോ 🙏🙏🙏

    • @annmariathomas5197
      @annmariathomas5197 3 ปีที่แล้ว +1

      Njaan😃😃😃😴😴😴😴😴

  • @AleenaJoseph2012
    @AleenaJoseph2012 3 ปีที่แล้ว +171

    ബുക്ക്‌ മുഴുവൻ കാണാപാഠം ആക്കി അവസാനം നമ്മൾ ചോദിച്ചാ ഞാൻ ഒന്നും പഠിച്ചില്ലേ.... എന്ന് പറയുന്ന ഒരു AL-PADIPPI friend enikkum ind

  • @jasminethomas5491
    @jasminethomas5491 3 ปีที่แล้ว +111

    പരീക്ഷ ദിവസം രാവിലെ 4 മണിക്ക് എണീറ്റ് ഇരുന്ന് ഉറക്കം വന്നിട്ട്, കിടന്നു വായിക്കാം എന്ന് ഓർത്തിട്ട് കിടന്നു അവസാനം 9 മണിക്ക് എണീറ്റ് ഓടി ready ആയി എക്സാമിന് പോയിരുന്ന ഞാൻ 😂😂

  • @Pikachu-ki4gm
    @Pikachu-ki4gm 3 ปีที่แล้ว +874

    നമ്മൾ ഏറ്റവും കൂടുതൽ പ്രകൃതിസൗധര്യം ആസ്വദിക്കുന്ന നിമിഷം - പരീക്ഷ സമയം.... 😂

    • @harithas9032
      @harithas9032 3 ปีที่แล้ว +4

      Correct

    • @sureshk5391
      @sureshk5391 3 ปีที่แล้ว +1

      Sthyam

    • @ashidak8513
      @ashidak8513 3 ปีที่แล้ว +1

      Sathyam

    • @jojodavid3313
      @jojodavid3313 3 ปีที่แล้ว +1

      🤭🤭🤭😄😄

    • @arundhathia3560
      @arundhathia3560 3 ปีที่แล้ว +1

      Sathyam ... Allathapozhum ath ellam avde thanne ond ... But never minds..😂😂😂😂😂

  • @adonias3630
    @adonias3630 3 ปีที่แล้ว +250

    കഴിവ് കൊണ്ട് ജന മനസ്സിൽ ഇടം നേടിയ മുത്ത്.... നമ്മടെ reethuzz😍💯😂♥️😇💪

  • @rifanarazak6325
    @rifanarazak6325 3 ปีที่แล้ว +796

    പഠിച്ചതൊന്നും പരീക്ഷക്ക് വരാതെ പേനയും കടിച് ക്ലാസ്സ്‌ മുറിയിലെ ഫാൻ കറങ്ങുന്നത് നോക്കി ഇരിന്നവരുണ്ടോ 😜😌😇😇😇

  • @bhadrasethumadhavan6835
    @bhadrasethumadhavan6835 3 ปีที่แล้ว +244

    പഠിക്കനായി ബുക്ക്‌ എടുത്താൽ ഉറക്കം വരുന്ന എന്നെ പോലുള്ളവർ ഉണ്ടോ.....😂❤

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +3

      എന്റേതും ഇതുപോലെയുള്ള വീഡിയോകൾ ആണ്. നോക്കാവോ 🙏🙏🙏

    • @meetmenathalyastephanova3008
      @meetmenathalyastephanova3008 3 ปีที่แล้ว +3

      Njn social classil full orakkava...miss class adukan varumbhazhe anik orakam varum

    • @mubashiramubi7299
      @mubashiramubi7299 3 ปีที่แล้ว +1

      ഞാനും അങ്ങനെ തന്നെ യാ മെഡിക്കൽ സ്റ്റുഡന്റ് ആയിട്ട് പോലും ഉഴപ്പി സ്വഭാവം ആണ് 😭😭😭ഞാൻ എങ്ങനെ 4 യർ കംപ്ലീറ്റ് ആകുമോ entho

    • @linuelzasabu1394
      @linuelzasabu1394 3 ปีที่แล้ว +1

      Ondee

  • @rosecs9358
    @rosecs9358 3 ปีที่แล้ว +275

    ഒന്നും അറിയാതെ വടക്ക് നോക്കി നടക്കുമ്പോഴും കോഡ് ഭാഷയിലൂടെ പഠിപ്പിച്ചു തരുന്ന helper യെ ഇഷ്ട്ടം😍

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +158

    ഒരു double-meaning comediyo, ആരെയെങ്കിക്കും hurt ചെയ്യുന്ന കളിയാക്കലോ ഇല്ലാതെ നമ്മളെ ഒട്ടും ബോറടിപ്പിക്കാതെ രസിപ്പിക്കുന്ന റീത്തുസ് ആണ് പൊളി 😍😍😍😍

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +344

    *ഉറക്കത്തിനു പിന്നാലെ പോകാതെ പഠിപ്പിന് പിന്നാലെ പോവുക.*
    *അപ്പൊ ഉറക്കം നിങ്ങളെ തേടി വരും* 😁🤣

  • @shilpakalady
    @shilpakalady 3 ปีที่แล้ว +216

    പരീക്ഷയുടെ അന്ന് പുതിയ കമ്മലോ മാലയോ ഇട്ടാൽ പരീക്ഷ tough ആവുംന്ന് കരുതിയിരുന്ന ലെ ഞാൻ 🤣🤣🤣

    • @saphalya
      @saphalya 3 ปีที่แล้ว +30

      😂 same xm nu pompo orungi poyl xm tough avun karuthuna njn 😂😂

    • @shilpa8076
      @shilpa8076 3 ปีที่แล้ว +1

      😂😂😂

    • @പലവക-ച6ഠ
      @പലവക-ച6ഠ 3 ปีที่แล้ว

      @@saphalya 😂 me too

    • @nahaazees7381
      @nahaazees7381 3 ปีที่แล้ว +5

      ഞാനും പരീക്ഷക് കൂതറയെ പോലെയാ പോവാ 😂😂

    • @MJ-hw2zp
      @MJ-hw2zp ปีที่แล้ว

      അങ്ങനെ പോയി പണി വാങ്ങിച്ച ആളാണ് ഞാൻ MCA 5 th sem exam. Last exam ആയിരുന്നു Mobile communication, ക്ലാസ്സിൽ എന്നും അണിഞൊരുങ്ങി സുന്ദരി ആയി പോയികൊണ്ടിരുന്ന ഞാൻ അന്ന് exam ആയതുകൊണ്ട് ഒരുതരി makeup പോലും ഇല്ലാതെ ഒരുമാതിരി അണ്ണാച്ചി കോലത്തിൽ പോയി. എന്റെ boy friend വേറെ നാട്ടിൽ ആണ് അന്ന് എന്നെ കാണാൻ exam കഴിഞ്ഞു surprise ആയിട്ട് വന്നു. കൂടെ പുള്ളിടെ family യെയും കൊണ്ട് വന്നു എന്നെ പരിചയപ്പെടത്താൻ. Oh! എന്നെ കണ്ട് അവർ ഏ ഇതാണോ അവൾ ഫോട്ടോ ൽ കണ്ടപ്പോൾ ഇങ്ങനെ അല്ലല്ലോ ന്ന് മട്ടിൽ നിൽകുവാ. അത്‌ ഓര്കുമ്പോൾ ഇപ്പോഴും എനിക്ക് ചമ്മൽ ആണ്. Oh! അതോടെ ഒരു പാഠം പഠിച്ചു "ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം ".

  • @dilrob_love_forever5948
    @dilrob_love_forever5948 3 ปีที่แล้ว +324

    പരീക്ഷ അല്ല എന്ത് കുന്തമാണേലും പഠിക്കനായി ബുക്ക്‌ എടുത്താൽ എനിക്ക് ഉറക്കം വന്നിരിക്കും 😌💯💪😎🤣🤣🤣

  • @deus1410
    @deus1410 3 ปีที่แล้ว +585

    എന്നാ ഒക്കെ പറഞ്ഞാലും നമ്മക്കൊക്കെ പരീക്ഷ തലേന്ന് പ്രേത്യേക ഒരു powera പഠിക്കാൻ....😂🔥💯.....

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +7

      ഞാനും ഇതുപോലത്തെ വീഡിയോസ് ആണ് ചെയ്യുന്നത്. വീഡിയോസ് നോക്കാമോ 🙏🙏

    • @deus1410
      @deus1410 3 ปีที่แล้ว +1

      @@creativedevumalayalam ofcrce 😍

    • @devisaran_b
      @devisaran_b 3 ปีที่แล้ว

      Aysheriyaa😹

    • @harshakk1084
      @harshakk1084 3 ปีที่แล้ว

      Yhhaaaa yhhaa😁

  • @adhikkuttan
    @adhikkuttan 3 ปีที่แล้ว +1122

    ഒരു വർഷം മുഴുവൻ ഇരുന്നു പഠിച്ചു top മാർക്ക് വാങ്ങുന്നവരേക്കാൾ ഹീറോസ് ആണ് ഒരു രാത്രി മാത്രം പഠിച്ചു പാസ്സ് മാർക്ക്‌ വാങ്ങുന്നവർ 😎😎

    • @kimtaenu1334
      @kimtaenu1334 3 ปีที่แล้ว +9

      Pinnalla nammalu poliyallea😉😎

    • @Lijijose66
      @Lijijose66 3 ปีที่แล้ว +5

      Pinnallah 😎

    • @akshayviswanath4317
      @akshayviswanath4317 3 ปีที่แล้ว +16

      അതിലും ബെറ്റര്‍ Hero's പരീക്ഷ സമയത്ത് ബിറ്റ് വെച്ച് എഴുതി പാസാകുന്നവരാണ്.

    • @antonymalayattoor7678
      @antonymalayattoor7678 3 ปีที่แล้ว +3

      Monsters ❣️

    • @G2.1
      @G2.1 3 ปีที่แล้ว +3

      Pinnallah😌

  • @rasnarajeeb6565
    @rasnarajeeb6565 3 ปีที่แล้ว +169

    Examinu combine study vechittu friendsumayi padikkathe kallichuirunna ethra perund???😂😂😂

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +2

      എന്റേതും ഇതുപോലെയുള്ള വീഡിയോകൾ ആണ്. നോക്കാവോ 🙏🙏

    • @athira__athi1082
      @athira__athi1082 3 ปีที่แล้ว +4

      Kookkieee
      💜💜💜💜💜💜

    • @rasnarajeeb6565
      @rasnarajeeb6565 3 ปีที่แล้ว +2

      @@athira__athi1082 💜

    • @rasnarajeeb6565
      @rasnarajeeb6565 3 ปีที่แล้ว +2

      @@devuzz1729 armyyyy💜💜

    • @athira__athi1082
      @athira__athi1082 3 ปีที่แล้ว +3

      @@rasnarajeeb6565 💜💜💜💜💜💜💜

  • @sreekuttansb7873
    @sreekuttansb7873 3 ปีที่แล้ว +186

    Notification കിട്ടിയ ഉടനെ വന്നവർ ഉണ്ടോ😍😍

  • @krishnaja6500
    @krishnaja6500 3 ปีที่แล้ว +315

    Exam ഉള്ള നേരം തന്നെ... Video കാണുന്നവർ undooiii..... Reethuzzz ഇഷ്ടം 😍

  • @mariah..3542
    @mariah..3542 3 ปีที่แล้ว +364

    പഠിപ്പിയും ഉഴപ്പിയും മിക്സ്‌ ആയ ഒരു തരം
    പ്രതിഭാസമാണ് ഞാൻ 😂😂😂😂 ellarum enne പഠിപ്പിന്നു വിളിക്കും ഞാൻ പയങ്കര പഠിപ്പന്ന എല്ലാരുടേം വിചാരം നമുകല്ലേ അറിയു തലേ ദിവസം കുത്തിയിരുന്ന് പഠിക്കണതാണെന്നു 😂😂😂 90% ഉണ്ടാക്കി എഴുത്ത 😂😂😂😂😂

    • @rubeenamuneer3542
      @rubeenamuneer3542 3 ปีที่แล้ว +9

      Me also❤️

    • @dadsqueen8605
      @dadsqueen8605 3 ปีที่แล้ว +7

      Njanum 😎😂😂😂

    • @niranjananiranjana9525
      @niranjananiranjana9525 3 ปีที่แล้ว +6

      Me to

    • @barabbas_1236
      @barabbas_1236 3 ปีที่แล้ว +16

      എല്ലാത്തിലും just പാസ്സായ ഞാൻ : എനിക്ക് നീ പഠിപ്പി തന്നെയാ

    • @harshidamoiduk4146
      @harshidamoiduk4146 3 ปีที่แล้ว +4

      Me too

  • @sreejarajesh8730
    @sreejarajesh8730 3 ปีที่แล้ว +146

    Chips കഴികുന്നത് കണ്ട് കൊതി വന്നത് ആരൊക്കെ 🙄🙄🤤🤤

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว

      ഞാനും ഇതുപോലത്തെ വീഡിയോകൾ ആണ് ചെയ്യുന്നത്. നോക്കാവോ 🙏

    • @dhurgadas8345
      @dhurgadas8345 3 ปีที่แล้ว

      👍 Me too

    • @sreejarajesh8730
      @sreejarajesh8730 3 ปีที่แล้ว

      @@creativedevumalayalam 👍

    • @neenasukumon9952
      @neenasukumon9952 3 ปีที่แล้ว +1

      Chips കഴിച്ചോണ്ടിരുന്ന് chips കഴിക്കുന്നത് കണ്ട ലെ ഞാൻ

    • @rajeevv2262
      @rajeevv2262 2 ปีที่แล้ว

      Njan... 😇😇😇

  • @kl-2family401
    @kl-2family401 3 ปีที่แล้ว +235

    *ഹോസ്റ്റലിൽ നിന്നിട്ടില്ലാത്തത് കൊണ്ടും പഠിത്തത്തിൽ ഉഴപ്പനായത് കൊണ്ടും എക്സാമിനെ പേടിയില്ലായിരുന്നു.* 🙂😁

  • @jeonkookie9118
    @jeonkookie9118 3 ปีที่แล้ว +395

    റീതു ചേച്ചിടെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ലൈക് അടിച്ചേ...❣️✨

  • @ReebaFrancis
    @ReebaFrancis 3 ปีที่แล้ว +310

    പരിക്ഷടെ തലേ ദിവസത്തെ പഠിപ്പാണ് പഠിപ്പു ആ പഠിപ്പ് ദിവസവും പടിച്ചിരുന്നെൽ ഞാൻ ഇപ്പൊ ആരായേനെ 😂😂

    • @rasharashurasharashu6283
      @rasharashurasharashu6283 3 ปีที่แล้ว +7

      Nee thanne aayeeneee,😌

    • @shalusnair2968
      @shalusnair2968 3 ปีที่แล้ว +2

      Exactly 😛😃

    • @ReebaFrancis
      @ReebaFrancis 3 ปีที่แล้ว +6

      @@rasharashurasharashu6283 അതെയോ 😲😲
      ഞാൻ ഓർത്തു വെല്ല ഡോക്ടറോ eng വെല്ലോം ആയെന്നെമെന്നു 😂😝😝

    • @ReebaFrancis
      @ReebaFrancis 3 ปีที่แล้ว +1

      @@shalusnair2968 😂

    • @beegumhashimuddin4187
      @beegumhashimuddin4187 3 ปีที่แล้ว +1

      Exactly

  • @sajitharadhakrishnan7095
    @sajitharadhakrishnan7095 3 ปีที่แล้ว +56

    എനിക്കും ഇണ്ട് പഠിക്കുന്നെണ്ടിടക്ക് ഞാൻ എന്നോട് തന്നെ oru mnt ന്ന് പറയുന്ന ശീലം 😁

  • @bettybejoy1786
    @bettybejoy1786 3 ปีที่แล้ว +186

    Disclaimer fans like here, കൊറേ നാളായി athonnu കെട്ടിട്ടു 😜😌

  • @-krishnapriya32235
    @-krishnapriya32235 3 ปีที่แล้ว +360

    ഇത് വരെ വീട് വിട്ടു പഠിക്കാൻ പോവാത്തവർ ഉണ്ടോ ഇവിടെ 🤭

  • @whoiss77
    @whoiss77 3 ปีที่แล้ว +270

    ചെറിയൊരു ഇടവേളക്ക് ശേഷം Reethuzz ചേച്ചി എത്തിയിരിക്കുന്നു സൂർത്തുക്കളെ ❤

  • @_.musair._5935
    @_.musair._5935 3 ปีที่แล้ว +48

    Padippi ആണേൽ കണ്ണട നിർബന്ധ...🤣

    • @RIZWAN78375
      @RIZWAN78375 3 ปีที่แล้ว +2

      Ath crct aann😂

  • @Eldhosebose
    @Eldhosebose 3 ปีที่แล้ว +227

    റീത്തുസ് ന്റെ ആ നിഷ്കളങ്കമായ ചിരി ഇഷ്ടപ്പെടുന്നവർ

  • @monu8435
    @monu8435 3 ปีที่แล้ว +120

    അധിക girlsum മാത്‍സ് പഠിക്കുന്നത് ഇങ്ങന വന്നാൽ ഇവിടെ ഇങ്ങനെ ചെയ്യണം ഇങ്ങനെ വന്നാൽ അവിടെ അങ്ങനെ ചെയ്യണം അങ്ങനെ പഠിച്ചു പോയിട്ട് എക്സാം ഹാളിൽ എത്തി question വായിക്കുമ്പോൾ എങ്ങനെ ചെയ്യണ്ടത് പോലും അറീല, for example me😁😁😇😪

    • @hridhyakalathil5269
      @hridhyakalathil5269 3 ปีที่แล้ว +8

      Crct!!😂😂cheythu padikkilla,ellaam manassilaakki vekkum😌ennitt examinu cheyyaan nokkiyaal onnum kittillaa🤭😂😂Attath nokki irikkum😪😂

  • @divyabiju567
    @divyabiju567 3 ปีที่แล้ว +179

    ഹോസ്റ്റലിൽ പോകാത്തവർ ഉണ്ടോ എന്നെ pole😁

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +148

    **👍🏻💛നല്ല അനുഭവങ്ങൾ ഉള്ള
    ആൾക്ക് മാത്രമേ ഇത്ര നന്നായി
    ചെയ്യാനാക്കു...സിനിമയിൽ എത്തിചേരട്ടെ**

  • @amirtha9763
    @amirtha9763 3 ปีที่แล้ว +129

    Chechiyude വീഡിയോക്ക് വേണ്ടി wait ചെയ്തവർ adi like 😘

  • @its_anitta
    @its_anitta 3 ปีที่แล้ว +398

    ഇത്തവണ 10th എക്സാം എഴുതാൻ പോകുന്ന ആരേലും ഉണ്ടോ.. യൂട്യൂബ് നോക്കി ഇരിക്കാതെ പോയി പഠിക്ക് ഗുയ്സ് 😁🤣

  • @Mr.Shuppandi
    @Mr.Shuppandi 3 ปีที่แล้ว +138

    കൊറച്ചു ഇടവേള എടുത്തേ വരാറുള്ളേലും ആ വരവ് ഒരൊന്നൊന്നര വരവ് തന്നെയായിരിക്കും 🔥💗

  • @hridhya9944
    @hridhya9944 3 ปีที่แล้ว +34

    പരീക്ഷതലേന്ന് പഠിക്കുന്നവരുണ്ടോ 😂

  • @Ok-3abcd
    @Ok-3abcd 3 ปีที่แล้ว +496

    റീത്തുസിന്റെ ഇൻട്രോ ഇഷ്ട്ടമുള്ളവർ ഇണ്ടോ 😁

    • @sreenandasreenanda4820
      @sreenandasreenanda4820 3 ปีที่แล้ว +1

      Njan

    • @princyp9682
      @princyp9682 3 ปีที่แล้ว +3

      Enikk nalla ishttane❤️❤️

    • @Rerori
      @Rerori 3 ปีที่แล้ว +1

      Annike suppot tharu thirichum chayyum plzbaru

  • @sangeethapezhummoodu3112
    @sangeethapezhummoodu3112 3 ปีที่แล้ว +325

    പഠിക്കാൻ വേണ്ടി ബുക്ക്‌ തുറന്ന് വെച്ചിട്ട് ഡാൻസ് കള്ളിച്ചു നോക്കുന്ന ഞാൻ 😅😅

  • @srrockz9303
    @srrockz9303 3 ปีที่แล้ว +168

    പഠിക്കാൻ ഇരിക്കുമ്പോൾ മാത്രം വരുന്ന ഒരു ഉറക്കമുണ്ട് 😂

    • @aarsha89
      @aarsha89 3 ปีที่แล้ว +3

      Satyam supera aa urakam

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +1

      ഞാനും ഇതുപോലത്തെ വീഡിയോകൾ ആണ് ചെയ്യുന്നത്. നോക്കാമോ 🙏🙏🙏

    • @suja605
      @suja605 3 ปีที่แล้ว +1

      Seriyaa... ഇത്രേം നാൾ ഈ അസുഖം undaarnilla. ഈ varsham thott thodangiyatha

    • @hoi5771
      @hoi5771 3 ปีที่แล้ว +1

      അത് കറക്ട്...

  • @muhammedshan6324
    @muhammedshan6324 3 ปีที่แล้ว +170

    Examin ethra leave thannaalum examinte thale divasam kuthi irunnu padikkunna enne pole ullavar undo😂😂
    👇👇👍👍

    • @meghnajain7683
      @meghnajain7683 3 ปีที่แล้ว +3

      Und njan thanna

    • @jumii8600
      @jumii8600 3 ปีที่แล้ว +1

      Athaanu main.....😁studyleavinekk librarynn oru dozen novel eduth kadathum😁 chelepo thalennum novel vaayichirunnenn varm...😁

    • @Star-fq3td
      @Star-fq3td 3 ปีที่แล้ว

      Anne chude veruu padikkan

    • @varshanandhan5535
      @varshanandhan5535 ปีที่แล้ว

      Njan

  • @akhila246
    @akhila246 3 ปีที่แล้ว +159

    Examinthe thale thivasam choodu keri padikkunnavar undo.njan undu...😅😅😌

  • @lakshmylachu2630
    @lakshmylachu2630 3 ปีที่แล้ว +65

    പഠനം okke കഴിഞ്ഞ് exam ന് മുൻപ് ഒരു combine study ഉണ്ട്. അപ്പോൾ ആണ് ഒന്നും പഠിച്ചില്ല, അറിയില്ല എന്നൊക്കെ പറഞ്ഞ് irunna പലരുടേം ശരിക്കുള്ള muham കാണാൻ പറ്റുന്നത് 😆😆" agppa " mikka answer um അങ്ങനെ 1st letter വച്ച് words ഉണ്ടാക്കി പഠിക്കുവാരുന്നു... Its really helpfull.... Pinne 4വർഷവും phone permission ഇല്ലാരുന്നത് കൊണ്ട് phone vili examine badichitte illaaaa... എന്തിന് phone എല്ലാരും കൂടെ ഒരുമിച്ച് ഇരുന്നുള്ള വർത്താനം പറച്ചിൽ ന്റെ അത്രേം suham ഒരു ഫോണിനും തരാൻ പറ്റില്ല.... Really miss those days...

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +2

      എന്റേതും ഇതുപോലത്തെ വീഡിയോസ് ആണ്. നോക്കാമോ 🙏🙏🙏

  • @arunima09
    @arunima09 3 ปีที่แล้ว +72

    ചേച്ചിടെ എല്ലാ videosum കണ്ടവർക്ക് ഇവിടെ ഹാജർ 👇🏾

  • @divyasudhi4247
    @divyasudhi4247 3 ปีที่แล้ว +133

    ചേച്ചീടേ വീഡിയോകൾ skip ചെയ്യാതെ കാണുന്നവർ ആരൊക്കെ

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว

      എന്റേതും ഇതുപോലത്തെ വീഡിയോസ് ആണ്. നോക്കാമോ 🙏🙏

    • @jesmyratheesh3633
      @jesmyratheesh3633 3 ปีที่แล้ว +2

      Add skip cheyyum
      😎😎😎

    • @reshmaanuanu4072
      @reshmaanuanu4072 3 ปีที่แล้ว

      Njan unde

  • @al_kelappan
    @al_kelappan 3 ปีที่แล้ว +96

    *ഓൺലൈൻ* *ആയാലും* *ഓഫ്‌ലൈൻ* *ആയാലും* *എപ്പോളായാലും* *പരീക്ഷ* *അതൊരു* *പേടി* *ആണ്* 😁 *അത്* *ആർക്കായാലും* *എങ്ങനായാലും* 😌💞

    • @Baziyyyyyy
      @Baziyyyyyy 3 ปีที่แล้ว +2

      പഠിക്കതോണ്ട്... ആ പേടിയില്ല 😌😌😌

    • @Varshanandhan1
      @Varshanandhan1 ปีที่แล้ว

      S😅

  • @nandanababu9984
    @nandanababu9984 3 ปีที่แล้ว +89

    നന്ദന എന്ന വിളി കേട്ട് ഞെട്ടി നോക്കിയ ഞാൻ ....😂😂😂😂

  • @vismayagovindan4284
    @vismayagovindan4284 3 ปีที่แล้ว +201

    ഇതിൽ എല്ലാം മിക്സ് ആയ ഒരു പ്രത്യേക ഐറ്റം ആണ് ഞാൻ🤣🤣🤣💥💥💥

  • @muhammedsuhail5349
    @muhammedsuhail5349 3 ปีที่แล้ว +57

    എത്ര വലിയ തിരക്കിലാണെലും ഇത്തരം കഴിവുകളെ മാറ്റി നിർത്തരുത്, keep rocks⚡️🤩🥰.
    എപ്പോഴേലും എവിടെയേലും ആയിട്ട് നല്ലൊരു അംഗീകാരം കിട്ടട്ടെ 🤍. I think ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു, ഒരേ ഒരു tik toker കൂടി ആണെന്ന് തോന്നുന്നു . Reethuz🥰🤍.
    Best wishes for all 🖤

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว

      ഞാനും ഇതുപോലെയുള്ള വീഡിയോകൾ ആണ് ചെയ്യുന്നത്. നോക്കാവോ 🙏🙏

  • @jishak.s8915
    @jishak.s8915 3 ปีที่แล้ว +133

    Reethu chechide complaint boxile look ishtapettavar like adi
    Please

  • @hananzaira6386
    @hananzaira6386 3 ปีที่แล้ว +144

    അൽ പഠിപ്പി:എനിക്കൊന്നും അറിയത്തില്ല.ചത്യം...😂😂😅

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +1

      എന്റേതും ഇതുപോലത്തെ വീഡിയോസ് ആണ്. നോക്കാവോ 🙏🙏

    • @shinilapk6325
      @shinilapk6325 3 ปีที่แล้ว +5

      Ath kelkkumbo monthadakki onnu kodkkan thoonnum

    • @hananzaira6386
      @hananzaira6386 3 ปีที่แล้ว

      @@creativedevumalayalam okk😍

    • @suja605
      @suja605 3 ปีที่แล้ว +3

      That annoying liar padippi 😂

  • @Fidhafdz
    @Fidhafdz 3 ปีที่แล้ว +92

    Video full കാണുന്നതിന് മുമ്പ് തന്നെ LIKE അടിചവർ come on😌🔥

  • @Meenakshi-m2b5g
    @Meenakshi-m2b5g 3 ปีที่แล้ว +16

    7:02 question paper ne___നീ ഇത് തിന്ന് തീർത്തായിരുന്നോ?😂😂 ijjathi padippi

  • @SanandSachidanandan
    @SanandSachidanandan 3 ปีที่แล้ว +197

    Definitions സ്വന്തമായി ഉണ്ടാക്കുന്നർ ഉണ്ടാ?👍

    • @indumolks8923
      @indumolks8923 3 ปีที่แล้ว +13

      Definition mathrala derivationum swanthamayirikum

    • @rimshid4250
      @rimshid4250 3 ปีที่แล้ว +6

      Njn equation vare undakeetund

    • @suja605
      @suja605 3 ปีที่แล้ว +3

      @@rimshid4250 ഒരു കില്ലാടി തന്നേ.

  • @manojandur
    @manojandur 3 ปีที่แล้ว +194

    Notification കണ്ടപ്പോൾ തന്നെ പാഞ്ഞ് വന്നവരുണ്ടോ 😜😂👍👍

  • @navamikb336
    @navamikb336 3 ปีที่แล้ว +48

    പഠിപ്പിയാണോ കണ്ണട. അത് നിർബന്ദാ. 😉😁😎

  • @niyazcc
    @niyazcc 3 ปีที่แล้ว +92

    *കാത്തിരിപ്പിന് വിരാമമിട്ട് ഏറെ നാളുകൾക്ക് ശേഷം പൂർവ്വ ശക്തിയോടെ റീത്തുസ് തിരിച്ചെത്തിയിരിക്കുന്നു സുഹൃത്തുക്കളെ* 💥

  • @ammus9335
    @ammus9335 3 ปีที่แล้ว +301

    Students ഉണ്ടോ ഇവിടെ? 😊😊😊😊

    • @sikha1796
      @sikha1796 3 ปีที่แล้ว

      Ente channal nookkamo

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +197

    കോളേജ് ലൈഫിൽ ഏറ്റവും മിസ് ചെയ്യുന്നത് എനതെന്നറിയോ ..... കോളേജ് ടൂറും മണ്ണാകട്ടയും ഒന്നുമല്ല .... അത് ഹോസ്റ്റൽ ലൈഫാടാ .... ഹോസ്റ്റൽ ലൈഫ് അനുഭവിച്ചവർക്ക് മനസിലാകും അതിന്റെ നൊസ്റ്റു

    • @lakshmylachu2630
      @lakshmylachu2630 3 ปีที่แล้ว +7

      സത്യം..... പഠിക്കുമ്പോൾ അതിന്റെ suham മനസിലാകില്ല. Passout ആയി കഴിഞ്ഞ് ആണ് ശരിക്കും hostel life miss ചെയ്യുന്നേ.....

    • @ameenaminnuz5453
      @ameenaminnuz5453 3 ปีที่แล้ว +4

      Crct......athum study leave...💪✌️🙈🙉🙊

    • @rubiyoonusmalappuram768
      @rubiyoonusmalappuram768 3 ปีที่แล้ว +3

      ഞമ്മള് പിന്നെ അതനുഭവിച്ചിട്ടില്ല ഗോകുവേ..😌

    • @Malayalam_news_Express
      @Malayalam_news_Express 3 ปีที่แล้ว +1

      @@rubiyoonusmalappuram768 😁😁😁

    • @Malayalam_news_Express
      @Malayalam_news_Express 3 ปีที่แล้ว

      @@amalaam8150 😍😍😍😍

  • @anjuthomas967
    @anjuthomas967 3 ปีที่แล้ว +185

    Help ചെയ്യാത്ത ആളും complaint പറയുന്ന ആളും ഒഴികെ ബാക്കി എല്ലാം ഞാൻ തന്നെ😄. So relatable

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว +2

      എന്റേതും ഇതുപോലത്തെ വീഡിയോ ആണ്. നോക്കാമോ 🙏🙏

    • @sreenathp7729
      @sreenathp7729 3 ปีที่แล้ว

      @@creativedevumalayalam 👍👍

    • @sinivinod871
      @sinivinod871 3 ปีที่แล้ว

      @@creativedevumalayalam 👍👍👍

  • @flicksteller
    @flicksteller 3 ปีที่แล้ว +116

    😜😜പരീക്ഷേടേ തലേന്ന് കുഞ്ഞു കുഞ്ഞു ഉത്തരം പഠിച്ചേച്ച് പരീക്ഷാ ഹാളിൽ ചെന്ന് എങ്ങനേലും ഒണ്ടാക്കി എഴുതാൻ നേക്കുംമ്പം 😒..സൊടക്ക് മേലേ അപ്പിടി സൊടക്ക് മേല് ..🕺🕺പിന്നെ അങ്ങോട്ട് എന്റെ തലച്ചോറ് ഗാനഗന്ധർവനാകും

  • @raziyamoideen1392
    @raziyamoideen1392 3 ปีที่แล้ว +85

    പരീക്ഷക്ക് പഠിക്കാതെ പോയി പരീക്ഷ എഴുതി പാസായവരുണ്ടോ

    • @hamdafathima3102
      @hamdafathima3102 3 ปีที่แล้ว

      Examin ath nadakkarillaa....testin eppozhum itha avastha

    • @akhilageorge6241
      @akhilageorge6241 3 ปีที่แล้ว +1

      Poyittund but pass aayittilla😌

    • @achu4962
      @achu4962 3 ปีที่แล้ว +1

      Ondd

  • @aswathyraju8232
    @aswathyraju8232 3 ปีที่แล้ว +84

    പഠിപ്പികളോട് ഇംപോർട്ടന്റ് ക്വസ്റ്റ്യൻ ചോദിച്ടിരുന്നൊരു കാലം എനിക്കും ഉണ്ടായിരുന്നു 😌

  • @obinabraham7977
    @obinabraham7977 3 ปีที่แล้ว +44

    കോപ്പിയടിച് പരീക്ഷയ്ക്ക് പാസായവർ ലൈക് 👍

  • @fakeaccount100yearsago.7
    @fakeaccount100yearsago.7 3 ปีที่แล้ว +164

    Notification കണ്ടപ്പോൾ ചാടി കേറി കണ്ടവർ like adi
    👇

  • @shiningletters9796
    @shiningletters9796 3 ปีที่แล้ว +48

    പരീക്ഷാ സമയത്തെന്നെ കൃത്യമായിട്ട് വീഡിയോ വന്നല്ലോ😂✌️✌️😊
    Super✌️✌️🥰🥰🥰😍😍👍👍

  • @perfectlyimperfect537
    @perfectlyimperfect537 3 ปีที่แล้ว +48

    ചേച്ചീടെ disclaimer പെരുത്ത് ഇഷ്ടം ❤️അങ്ങനെ ആരേലും indo😁😉

  • @sanchariineurope
    @sanchariineurope 3 ปีที่แล้ว +44

    Padichillelum book aduth vechu urangunna teams undo evide??
    Book aduthundel oru samadhana😎✌️✌️

    • @ishashahid8895
      @ishashahid8895 3 ปีที่แล้ว

      Enikk friend inganeya..book kayyil undell pinne samadanathode kidann urenngum...

  • @craftazzle
    @craftazzle 3 ปีที่แล้ว +116

    ഇതുവരെ hostelil പോകാത്തവർ ഉണ്ടോ? ചിലപ്പോൾ ഞാൻ മാത്രമാകും

  • @ashnamathew7401
    @ashnamathew7401 3 ปีที่แล้ว +239

    Exam entte രണ്ട് മൂന്നു ദിവസം munbu എല്ലാകൂടെ കൂട്ടിയിട്ട് പഠിക്കുന്നവർ ഉണ്ടോ 😝

  • @zenitsu_nezuko_x
    @zenitsu_nezuko_x 3 ปีที่แล้ว +395

    നാളെ എന്റെ പരീക്ഷ ആണ് 😥😥😥 എല്ലാവരും ഒന്ന് പ്രാർത്തിക്കണേ plzz 😢😢

    • @sreekuzsree4935
      @sreekuzsree4935 3 ปีที่แล้ว +14

      All the bst poi jaich vaa😂😘

    • @nazafathima1628
      @nazafathima1628 3 ปีที่แล้ว +6

      Enteyum

    • @sreekuzsree4935
      @sreekuzsree4935 3 ปีที่แล้ว +4

      @@nazafathima1628 ninkum all the bst 😘

    • @2oldforthisshit
      @2oldforthisshit 3 ปีที่แล้ว +3

      Enteyum

    • @nazafathima1628
      @nazafathima1628 3 ปีที่แล้ว +5

      @@sreekuzsree4935 enik pediyavnn... Ellaru prarthikkane maths ann exam.. 🤐😒

  • @devikakknambiar
    @devikakknambiar 3 ปีที่แล้ว +34

    That stress eater was a perfect and humorous one. ❣️❣️❣️. Nammalapolthe helpers sectionane add cheythenn oru special thanks ❤️❤️

    • @creativedevumalayalam
      @creativedevumalayalam 3 ปีที่แล้ว

      എന്റേതും ഇതുപോലത്തെ വീഡിയോകൾ ആണ്. നോക്കാമോ 🙏🙏

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +73

    വീഡിയോ കാണുന്നതിന് മുൻപ് ലൈക്‌ ചെയ്യുന്നവർ